super collection, ❤️❤️ആരും ഈ price നു കൊടുക്കില്ല. മോൾക്ക് ദൈവം നല്ലത് തരട്ടെ
@k.slovelyworld630319 күн бұрын
ഓരോ ചുരിദാർ സെറ്റും അതിന്റെ വർക്കും സൂപ്പർ. അവതരണ ശൈലി സൂപ്പർ ആണ്. മോളുടെ വീഡിയോ എപ്പോഴും ഞാൻ കാത്തിരിക്കും. ചിലപ്പോക്കെ വൈകിപ്പോകും വീഡിയോ കാണാൻ മോൾ ക്ലാസ്സ് കാണുന്നുണ്ട് ഫോൺ കിട്ടാറില്ല അതുകൊണ്ടാണ് പക്ഷേ ഞാൻ അത് കഴിഞ്ഞാൽ കാണും. അപ്പോൾ കുർത്തികൾ എടുക്കാൻ പറ്റും എന്ന് അറിയില്ല എനിക്ക് ഇന്നത്തെ ഇഷ്ടമായി സൂപ്പർ ❤❤❤🎉🎉🎉❤
@achumbi681019 күн бұрын
Super collections❤
@priyatha_sreeraj19 күн бұрын
എന്നത്തേയും പോലെ തന്നെ ഇന്നും സൂപ്പർ കളക്ഷൻസുമായി ആണല്ലോ വന്നിട്ടുള്ളത്.. ആദ്യത്തെ pattern കുർത്തികളുടെ കളറുകൾ rare ആണല്ലോ.. നല്ല ഭംഗിയുണ്ട് കാണാൻ 🥰🥰
@sheejakabeer502419 күн бұрын
വെറൈറ്റി collections💕💕💕
@nizairshad646119 күн бұрын
Keerthana super. Adi poli molu
@AnjuAnju-ee8ui19 күн бұрын
ഓരോന്നും അടിപെളി കളക്ഷൻ ചേച്ചീ❤❤❤
@Nazansworld672819 күн бұрын
നല്ല ഭംഗിയുണ്ട്. മറ്റു ഓൺലൈൻ ചാനലുകളിലൊന്നും കാണാത്ത മോഡൽ.❤👍🏼 And affordable. But kaanaan vykippoyi😢
@shyamalagovindan421019 күн бұрын
നന്നായിരിക്കുന്നു 👌 cotton ആണ് prefer ചെയ്യുന്നത്
@Creationwitharadhya19 күн бұрын
Super ayittundu ❤
@teenalibin570119 күн бұрын
Super👍👍
@ambikavijayan516919 күн бұрын
സൂപ്പർ കളക്ഷൻ ❤
@akash197319 күн бұрын
Ayyo enthubhaungiya eevilak evideyum kittilla
@bindu893619 күн бұрын
Super selections
@muslimufas961019 күн бұрын
Njn edthirunnu dress❤❤❤ adipolii❤❤
@sindhukunjumon699919 күн бұрын
സൂപ്പർ ❤❤❤പുഴ ❤❤❤ബാക്ക് ഗ്രൗണ്ട് ❤❤❤സൂപ്പർ
@dhanudhanu215819 күн бұрын
സൂപ്പർ ആയിട്ടുണ്ട്... ♥️♥️♥️🥰 ഈ ദാ പറച്ചിൽ എണ്ണി പറയാം ഗിഫ്റ്റ് തരാവെങ്കിൽ 😂
@SuvarnaU-v9r19 күн бұрын
Super duper collections
@minip566219 күн бұрын
❤❤❤
@sumakishor-sw3hg19 күн бұрын
Mam, നിങ്ങൾക്ക് എങ്ങിനെയാ ഇത്ര അഫ്‌ഫോർഡബിൾ പ്രൈസിൽ ത്രീ പീസ് സെറ്റ് കൊണ്ടുവരാൻ സാധിക്കുന്നത് ❤❤❤ഇന്നത്തെ കാലത്ത് എല്ലാവരും അവരുടെ പ്രോഡക്ട് വിറ്റഴിക്കാൻ വേണ്ടി എന്തും ചെയ്യുന്ന കലമാണ് ക്വാളിറ്റി ഇല്യത്ത പ്രോഡക്ട് വിലകൂട്ടി കൊടുക്കുന്ന രീതിയാണ് കണ്ടുവരുന്നത് , പക്ഷെ അതിനിടയിൽ കീർത്തന മാം നിങൾ വേറിട്ട് നിൽക്കുന്നു❤❤❤ ഏറ്റവും ക്വാളിറ്റിയുള്ള ഡ്രസ്സുകൾ സാധാരണ ക്കാർക്കുപോലും വാങ്ങിക്കാൻ പറ്റുന്ന വിലയിൽ കൊണ്ടുവരുന്ന മൈ ഷേഡ് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ സംരംഭം ❤❤❤❤❤❤❤❤❤❤❤❤❤❤
@minik216019 күн бұрын
ചേച്ചിയുടെ ഡ്രസ്സ് കാണുമ്പോൾ എടുക്കാൻ മനസ്സിൽ കൊതിക്കുകയാണ്. കോഴിക്കോട് മിഠായി തെരുവിൽ ചീപ്പ് റേറ്റ്ഇൽ ഡ്രസ്സ് കിട്ടുന്നുണ്ട്. പക്ഷേ നിങ്ങളുടെ ഡ്രസ്സ് കളക്ഷനും വിലക്കുറവും കാണുമ്പോൾ മിഠായി തെരുവ് പോലും തോറ്റുപോകും🥰 അത്രയ്ക്ക് അടിപൊളിയാണ്👍 ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@akbarfemeena380419 күн бұрын
Super
@shehanizaNazar19 күн бұрын
Nalla adipoli items super coll.oralpm rate kuduthalanu enthu cheya avangan kazhiyilalo ennalm kanalo
@ArjunMyshades174119 күн бұрын
അയ്യോ ചേച്ചി എന്തൊരു നെഗറ്റീവ് ആണ്.... ഇത്രയും നല്ല ക്വാളിറ്റി 3piece set ഇത്രയുo nalla വിലക്കുറവിൽ കൊണ്ടുവന്നിട്ടുണ്ട്... ഇതിൽ എതിനാ വില കൂടുതൽ ആണെന്ന് പറയുന്നത്.. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ
@daffodils828219 күн бұрын
Ee place evide Beautiful model
@sindhu831219 күн бұрын
എന്ത് കാര്യത്തിനും നെഗറ്റീവ് അടിക്കുന്നവർ ഉണ്ട് അവരെ മൈൻഡ് ചെയ്യണ്ടാ ❤️❤️👍🏻👍🏻
@dhanya734819 күн бұрын
XXL please
@jimshap710719 күн бұрын
M size clearance konduvaruo
@ArjunMyshades174119 күн бұрын
🎉🎉🎉🎉
@LukmanLukku-x8h19 күн бұрын
Super
@RekhaRPatali19 күн бұрын
U took video from inside ur shop , then u should tell colour is entirely different from this what it seeing , other wise customer will think that same colour and they will pay their hard earned money , obviously they will be upset when they get different colour , if u go for some action definitely u will get reaction
@non-stopvlogsbysanju783419 күн бұрын
3:02
@AmbikaKuppadakkath19 күн бұрын
Mam Give away onnum ille..❤❤❤
@gowrisri1219 күн бұрын
9:32
@ansfaseaf109819 күн бұрын
Quality ulla cloth ano
@ramsishefi21319 күн бұрын
എല്ലാം നല്ല രസണ്ട്... Affordable rate.. But ഇപ്പൊ cash ഇല്ല 😢.. ഇനി എപ്പോ ഇതേപോലെ offer വരാ😊 😊😊