ബിജേഷ് ഒരു പൊളി സാനം തന്നെ, കിടിലൻ humour ഇത്ര കൃത്യമായി അവതരിപ്പിക്കാൻ അത്ര എളുപ്പമൊന്നുമല്ല, ശാരിക്കും ഓരോ നിമിഷവും കാണുന്നവരെ ചിരിപ്പിചു മുന്നോട്ടു് കൊണ്ട് പോകുന്ന നല്ല അസ്സൽ കലാകാരൻ.
@vishnuvt8494 Жыл бұрын
മലവാഴിയാട്ടം.കാണാനും കേൾക്കാനും ഒരു പ്രത്യേക രസാണ്.
@akshaytm34562 жыл бұрын
ഈശ്വരാ ടാ.... 😍😍😍 31❤️
@preejithprakash4188 Жыл бұрын
എജ്ജാതി 🤣🤣🤣🤣🤣 കലാകാരൻ ❤ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
@vishnuvt8494 Жыл бұрын
മലവാഴി ആട്ടം ആണ് ഇത് ഞങളുടെ തറവാട്ടിൽ ഉണ്ട് മാർച്ച് 7 ന്.