എനിക്ക് ivf ചെയ്തു .ഇന്ന് test ചെയ്തു പോസിറ്റീവ് ആണ്
@lifestylewithshebi699718 күн бұрын
😍😍😍
@rinzzyazz98654 күн бұрын
@@KareemK-xs2lg eth hospital na cheythath egg aspiration n munb nthoke shredhiche(eg:food excercise)
@sumeenanisam795725 күн бұрын
Marriage kazhig atra year kazhiga mon undayatg
@violetgirl47819 күн бұрын
നല്ല രസൻഡ് ട്ടോ കഥ ഇങ്ങനെ കേട്ടോണ്ടിരിക്കാൻ 😂😂 ❤
@lifestylewithshebi699717 күн бұрын
❤️
@fthyym717125 күн бұрын
❤❤you guys are vry brave especially your mom she is a true gem🥺🥺💎
@lifestylewithshebi699725 күн бұрын
❤️❤️🥰
@diyasameee135025 күн бұрын
Vhechiyide വീട് എവിടെയാണ്
@jyothimenon488725 күн бұрын
Vishamikyanda we are all with you.❤
@user-tt2qr4uz8l25 күн бұрын
എല്ലാം kettukazhinjappol vallathoraswaasam
@anstories561125 күн бұрын
You are so beautiful chechi..
@thanmayathanmaya795525 күн бұрын
എന്റെ കണ്ണും നിറഞ്ഞു 🥰
@lifestylewithshebi699725 күн бұрын
🤗❤️
@JayadeviVg23 күн бұрын
Shebi❤
@sadiyavp51423 күн бұрын
Treatment cheyyumbol vedana undayirunno
@sudhinaajesh494324 күн бұрын
ചേച്ചികുട്ടി, ഒരു ഫിലിം കണ്ട പ്രതീതി... വളരെ നല്ല അവതരണം. ബോറടിപ്പിച്ചില്ല...... ഞങ്ങൾക്കും മോളുണ്ടായായത് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു..... Ivf vare poyllenkilum. ഒരുപാടു treatment and വഴിപാടും നടത്തി.... അടുത്ത story കു waiting ആണ് ❤️
Enikku 3rd month lu vannirunnu... Severely affected... Dnc cheyyendi vannu after consulting 5 gynecologists in different hospitals... Same opinion..so abort cheyyendi vannu... And me waited for 7 yrs for getting next baby... Treatment illathe thanne mol aayi... Now 1 yr 6 months....❤❤❤
ചേച്ചി ഞാനും ivf ആണ് ചെയ്‌ഥേ ( sunrise hospital കാഞ്ഞങ്ങാട് )എന്റെ മോനും ഡിസംബർ 14 ( 2023) നു ആണ് ജനിച്ചേ ( വൃശ്ചികം -28 ( മൂലം നക്ഷത്രം ) ഇപ്പോൾ 11 മാസം ആയി അടുത്ത മാസം ഒന്നാം പിറന്നാൾ ( പക്ഷേ എനിക്ക് വലിയ ഒരു സങ്കടം എന്റെ അമ്മ എന്റെ മോൻ ജനിക്കുന്ന തലേ ദിവസം എന്നെ വിട്ടു പോയി, എന്റെ ഒരു അവസ്ഥ ഭൂമിയിൽ ആർക്കും ഉണ്ടായിട്ടുണ്ടാകില്ല )
@pscexamrankfile193124 күн бұрын
Enta birthday December 15😊
@lifestylewithshebi699724 күн бұрын
❤️
@preethasunil489625 күн бұрын
എന്റെ മോൻ ജനുവരി 14 ആണ്. എനിക്കും ഒരു മോൻ ആണ്. ഷെബിയുടെ അത്ര ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നാലും ഞാനും കുറേ അനുഭവിച്ചു. സാരമില്ല പോട്ടെ സങ്കടപ്പെട്ടണ്ട.❤❤🥰
@SREE10100025 күн бұрын
Kettirikkan thonnunna presentation.. Backy koodi vegam idane
@lifestylewithshebi699725 күн бұрын
❤️
@jayalekshmi469123 күн бұрын
Chechiiiii.... no words🥲🥲❤❤❤❤❤🥰🥰🥰🥰🥰
@misriya-vz5xg25 күн бұрын
First like ❤first cmmnt ❤Frst view ❤ Super chechi ☺️🥹
@lifestylewithshebi699725 күн бұрын
Misriya❤️🤗
@sujadevi.p801625 күн бұрын
❤❤🎊🙌
@sindhukrishnakumar843825 күн бұрын
Shebi nirthi nirthi parajathu pole njannum nirthi yanu ethu kettathu ente molum suryanum same age aanu athayirikkam ethu keetapol njanum ethellam anubhavichathu pole thonni..you are so brave dear😢😊
@lifestylewithshebi699725 күн бұрын
🤗❤️
@TheLaluji25 күн бұрын
Scanning എല്ലാവർക്കും ചെയ്യും healthy sperm means sperm is Looking healthy only genetic issues ഇതിൽ ഘടകമല്ല അത് 3 mth 5 mnth Scanning ലെ അറിയു even in ivf or normal
@Sanitha_Suhas25 күн бұрын
❤️❤️🫂🫂
@sruthianeesh875725 күн бұрын
ചേച്ചി... കണ്ണ് നിറഞ്ഞുട്ടോ കേട്ടുകഴിഞ്ഞപ്പോ More power to you chechi .. ❤😊
@lifestylewithshebi699725 күн бұрын
❤️❤️
@saras834925 күн бұрын
Njanum Vrichika masathile. Thiruvathirayannu.
@rinzzyazz986523 күн бұрын
ഞങ്ങൾ നാളെ ivf ചെയ്യാൻ വേണ്ടി ഹോസ്പിറ്റലിൽ പോവാൻ വേണ്ടി നാട്ടിൽ പോവാണ്.ഭർത്താവിന് സ്പ്രേം ഗ്ലാൻഡ് വളർച്ച കുറവ് ആണ് dr പറഞ്ഞത്.രണ്ട് മാസം ayitt എനിക് periods correct alla. മുഖത്ത് ഹെയർ ഗ്രത്ത് ും ഉണ്ട്.ഇനി ഇത് പ്രേശ്നം ആവോ.എനിക് nthelum ചെറിയ പ്രേശ്നം ഉണ്ട്. കേൾക്കാൻ നിക്കാൻ ൻ്റെ അമ്മായിയമ്മ .ഞാൻ ന്ത്തോ ചെയ്തിട്ട് an husband n ഇങ്ങനെ വന്നെന് an ഭാവം. കല്യാണത്തിന് മുമ്പ് അവൻ ഒരു കുയപ്പം ഇല്ലെന്ൻ an.ith sahiksn വയ്യഞ്ഞിട്ട ദുബായ്ക് പൊന്നേ.craft കൊടുങ്ങല്ലൂർ ആണ് ഞാൻ ബുക്ക് ചെയ്തെ വീട് പാലക്കാട് ആണ്.നല്ല hospital ano.aa hospital frst povan.perinthalmanna craft n recomend ചെയ്തത് an.enik 25 um husband n 32 age und.vtlkark ipole ivf onum cheyandan ulla mind an . Husband nte vittkar aroyathe nattil vann hospital povans plan.
@remyanair503623 күн бұрын
അവിടെ എത്രയാ റേറ്റ് Ivf ന് ?? എൻ്റെ കസിൻ 15 വർഷമായി കുട്ടികൾ ഇല്ലാ please Reply
@rinzzyazz986523 күн бұрын
@remyanair5036 1.5 lakh n an അന്വേഷിച്ചപ്പോൾ അരിഞ്ഞത് ഇനി നേരിട്ട് പോയി Dr kanditt njan paraya ith ennod perinthalmanna craft n പറഞ്ഞതാണ് avde ഇത്ര varumn നമ്മൾ 2 lakh കയിൽ കരുതണം n പറഞ്ഞ് .
@remyanair503623 күн бұрын
@@rinzzyazz9865 thankyou 🫠🫠
@jaypeesandhya23 күн бұрын
Before 6 yrs ente ettanu through IVF oru mol aayi. Around 9 lakhs aayi..