Part -2 താളം തെറ്റാതെ പാട്ട് പാടു...... താളത്തെക്കുറിച്ചു പഠിക്കൂ......

  Рет қаралды 8,469

Kiran Joseph

Kiran Joseph

Күн бұрын

Part -1 link • Part -1താളം തെറ്റാതെ പ...

Пікірлер: 59
@skolleri
@skolleri 4 жыл бұрын
ജോസഫ് മാസ്റ്റർ ... തികഞ്ഞ ഒരു കലാകാരൻ ആണ് താങ്കൾ . സംഗീതത്തിൽ താങ്കൾ സ്വായത്തമാക്കിയ അറിവിന് എൻ്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം . ആ അറിവിനെ പകർന്നു കൊടുക്കുന്ന അങ്ങേക്ക് നന്ദി . ഒരു പാട് വിവരങ്ങൾ സംഗീത ദാഹികൾക്ക് ഈ വിഡിയോകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു . വളരെ ലളിതവും സുന്ദരമായ പഠിപ്പിക്കൽ . കൂടുതൽ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ചു കൊണ്ട് . ദൈവം നിങ്ങളെ അനുഗ്രഹിട്ടെ എന്ന പ്രാർത്ഥനയോടെ
@christochiramukhathu4616
@christochiramukhathu4616 5 ай бұрын
താങ്കൾ ഒന്നാം ഭാഗം ഞാൻ കണ്ടു രണ്ടാം ഭാഗവും കാണുന്നു വീഡിയോകൾക്ക് നന്ദി
@nazimcityland3616
@nazimcityland3616 2 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കാണുന്നത്.. Very usefull 🙏🙏🙏
@ranjeevanramesan796
@ranjeevanramesan796 2 жыл бұрын
Janicha manninu punnyamay pirannavan a real musician.🙏🙏🙏
@sajeevsajeev7423
@sajeevsajeev7423 4 жыл бұрын
സാർ താങ്കളുടെ അവതരണം മനസിലേക്ക് തുളച്ച് കയറുന്നത് പോലേയാണ്. വളരെ അനായാസം ഓരോ വിവരണവും ഒന്നും അറിയാത്തവർക്കും വ്യക്തമായി മനസിലാക്കാൻ പറ്റുന്ന വിധമുള്ള താങ്കളുടെ ആ വിനയാന്വിത അവതരണത്തിനും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു സാർ...
@josekanjippadom9825
@josekanjippadom9825 4 жыл бұрын
സജീവെ ഇതു വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി നിങ്ങളേ പോലുള്ള വരുടെ സ്നേഹം നിറഞ വാക്കുകളാണ് എന്നേ അടുത്തത് ചെയ്യാൻ എന്നേ തോന്നിപ്പിക്കുന്നത് നന്ദി ഒത്തിരി ഒത്തിരി
@sajeevsajeev7423
@sajeevsajeev7423 4 жыл бұрын
@@josekanjippadom9825 thanks
@padmanabhan2472
@padmanabhan2472 Жыл бұрын
ശരിയായ രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു നമസ്കാരം
@JAGANMOHANTR-yl5xi
@JAGANMOHANTR-yl5xi Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാകൂന്ന വിധം
@leninjoseph3804
@leninjoseph3804 3 жыл бұрын
Sir, അങ്ങയുടെ class വളരെ പ്രേയോജനകരം. 9/8താളത്തിൽ അങ്ങ്ചെയ്ത ഗാനം മനോഹരം 🙏🙏
@majidavidson3976
@majidavidson3976 3 жыл бұрын
Sir.. എത്ര വ്യക്തമായിട്ടാണ് ഇത് പറഞ്ഞിരിക്കുന്നത്.. Thankyou 🙏🙏🙏
@padmanabhan2472
@padmanabhan2472 Жыл бұрын
മാഷെ നിങ്ങളുടെ അവതരംമനോഹരം
@unnikrishnanp5824
@unnikrishnanp5824 2 жыл бұрын
വളരെ നല്ല പരിപാടി.👌👌👌👌🙏🙏🙏
@vinodkumarharikumar1313
@vinodkumarharikumar1313 Жыл бұрын
നന്നായിട്ടുണ്ട് സർ
@nazarcm1754
@nazarcm1754 4 жыл бұрын
സംഗീതപ്രേമികൾക്ക് വളരെ ഉപകാരപ്രദമായ അറിവ്.
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
സംഗീതത്തിൽ ശിശുവായ എനിയ്ക്ക് പുതിയ കുറെ ഏറെ അറിവ്പകർന്ന്തന്ന ജോഫ്ച.ട്ടന ഹൃദയംഗമമായ നന്ദി അറിയിക്കുന്ന...
@thoufeekak589
@thoufeekak589 3 жыл бұрын
Good advisr.Thoufeek
@shobhanashobhana1304
@shobhanashobhana1304 2 жыл бұрын
വളരെ നന്ദി
@visionindus7231
@visionindus7231 4 жыл бұрын
Woww...I had always had the questions on how a song varies with each talam....my question fully answered....Excellent...more and more...nalla tempo yil explain cheythu...my sincere pranamam
@abdulmsjeed8619
@abdulmsjeed8619 Жыл бұрын
നന്ദി ഒരുപാട് വളരെ വ്യക്തതയോടെയുള്ള അവതരണം.
@radhavelayudhan7824
@radhavelayudhan7824 3 жыл бұрын
വളരെ ഉപകാരപ്രദം..
@padmanabhan2472
@padmanabhan2472 Жыл бұрын
പാട്ടു ംഗാനവുംഇതൃയുംബന്ധ ംവലിയ അറിവ്
@learnenglish5634
@learnenglish5634 4 жыл бұрын
Good
@shailajahari2916
@shailajahari2916 3 жыл бұрын
Vethyasthamaya avatharanam.
@annammaeyalil4702
@annammaeyalil4702 4 жыл бұрын
താങ്കൃു സർ, രണ്ടാമത്തെ അദ്ധൃായം തന്നതിനു്. ഒരുപാടു നന്ദി സർ. സർ വളരെ നന്നായി മനസിലാകുന്നുണ്ടു്. നന്ദി സർ, മൂന്നാമത്തെ അദ്ധൃായം താമസിയാതെ തരുമൊ സർ, പ്രതീക്ഷിക്കുന്നു. വളരെ നന്ദി സർ.
@josekanjippadom9825
@josekanjippadom9825 4 жыл бұрын
അന്നമ്മേ അടുത്തതും അതിനടുത്തതും കൊടുത്തിട്ടുണ്ട് ദയവായ് റിതം സെൻസ് എന്നിടത്തു തൊട്ടാൽ ഞാ ഇട്ടവ മുഴുവനും കാണാം നന്ദി
@maheswaripillai8866
@maheswaripillai8866 Ай бұрын
സത്യം...
@ajithakrishnakumar8932
@ajithakrishnakumar8932 4 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്...,🙏🙏
@sankaranarayanan7773
@sankaranarayanan7773 3 жыл бұрын
എൻദ്‌ധോന്നു സാറേ. വളരെ പ്രതീക്ഷയോടെ ആണ് ഈ പോസ്റ്റ് നോക്കിയത്. ഞാൻ ഒരു തൊടക്കകരനാണ്.ഒരു smule ഇൽ പാടുന്നത് താളം നന്നാകുവാൻ വേണ്ടി നോക്കിയതാ. തങ്ങളുടെ പോസ്റ്റിംഗ് തുടക്കകരെ ആകർശിക്കുവാൻ ഉള്ളതല്ല. ഇതു സംഗീതം അഭ്യസിക്കിനാവർക്കു ഉള്ളതല്ല. വളരെ ലളിതമായി smule ഇൽ താളം വെച്ചു പാടുവാൻ ഒരു പോസ്റ്റ് ഇട്ട പോരെ. തങ്ങളുടെ ക്ലാസ് ഗുരു മുഖത്തിൽ നിന്നു തന്നെ പടിക്കേണ്ടതാണ്. ഞങ്ങളെ പോലെ തുടക്കകാർക്കു ഉള്ള തല്ല്
@rajpanicker322
@rajpanicker322 4 жыл бұрын
Great 👍 👌 👍 👌 👍
@retnabaiju1207
@retnabaiju1207 4 жыл бұрын
വളരെനല്ലഅറിവുള്ളതാങ്കൾഞങ്ങളെപോലെഉള്ളവർക്ക്അനുഗ്രഹമാകട്ടെസ്പീടുകുറച്ചുപറഞ്ഞുതന്നാൽസന്തോഷം.3വർഷമായിട്ടുഞാൻപഠിക്കുന്നുപക്ഷേഒന്നുംപഠിച്ചതായിട്ടുതോന്നുന്നില്ലഇപ്പോൾകീർത്തനംഗംഗണപതേ.........തുടങ്ങിഇഷ്ടംകൊണ്ടുപഠിക്കുകയാണ്.തുടങ്ങിയതുലേറ്റായിട്ടാണ് ഏജ്47.ബാംഗ്ലൂരിലാണ്താമസം
@josekanjippadom9825
@josekanjippadom9825 4 жыл бұрын
പ്രായം ഒരു തടസമേ അല്ല വേണ്ടത് പഠിക്കാന്നുള്ള അതിയായ ആഗ്രഹമാണ് പയ്യത്തിന്നാൽ .....?
@കാഴ്ച്ചയ്ക്ക്അപ്പുറം
@കാഴ്ച്ചയ്ക്ക്അപ്പുറം 4 жыл бұрын
ശരിയായ സമയം ഇതായിരുന്നു അതാണ്
@vinukumarvinukumar4976
@vinukumarvinukumar4976 4 жыл бұрын
താളത്തിന്റെ അടിസ്ഥാനം വളെരെ നന്ദി സാർ
@anilkumarss9342
@anilkumarss9342 4 жыл бұрын
Sure it is very useful to music lovers.. thanks.
@majidavidson3976
@majidavidson3976 3 жыл бұрын
Very much useful.. Sir👍👍👍
@santhoshcr5787
@santhoshcr5787 3 жыл бұрын
👍👍👍👍👍👍👌
@vavasavi9173
@vavasavi9173 3 жыл бұрын
Thanks a lot🙏🏻🙏🏻🙏🏻🙏🏻🙏🏻
@vavasavi9173
@vavasavi9173 3 жыл бұрын
Thank you sir🙏🙏🙏
@jessyjames9636
@jessyjames9636 3 жыл бұрын
സൂപ്പർ സർ
@karunakarankp5537
@karunakarankp5537 4 жыл бұрын
Very useful for those who do not know abcd of thalam. Simple but easy to understand narration.👏👏👍👍
@augustinekurian7844
@augustinekurian7844 4 жыл бұрын
❤️🙏
@nibujohn6040
@nibujohn6040 3 жыл бұрын
സര്‍ use ഫുൾ 👏👏👏💐💐💐
@augustinekurian7844
@augustinekurian7844 4 жыл бұрын
🙏💖🌈
@augustinekurian7844
@augustinekurian7844 4 жыл бұрын
❤️💖🌹
@retnabaiju1207
@retnabaiju1207 4 жыл бұрын
Sir ,today you are going rocket spead. I didn't catch thala
@jayaseelanmathara
@jayaseelanmathara 4 жыл бұрын
Fine
@PurushuUlliyerisirPurushuUlliy
@PurushuUlliyerisirPurushuUlliy 3 жыл бұрын
Great sir🙏🙏🙏
@colinx21
@colinx21 4 жыл бұрын
😇🥰
@drtvanilkumar5090
@drtvanilkumar5090 3 жыл бұрын
Dedicated one👍👍
@AK-nu5hw
@AK-nu5hw 3 жыл бұрын
Ethayalum enikkonnm manassilayilla
@videoplayerok4278
@videoplayerok4278 2 жыл бұрын
Part1
@navaneethpvinod480
@navaneethpvinod480 3 жыл бұрын
sir where is your place violin
@sivadasannamboothiri955
@sivadasannamboothiri955 4 жыл бұрын
Part 3 missing aanu
@josekanjippadom9825
@josekanjippadom9825 4 жыл бұрын
റിതം സെൻസ് എന്നിടത്തു തൊട്ടാൽ കിട്ടും
@josekanjippadom9825
@josekanjippadom9825 4 жыл бұрын
ശരിയാണ് ഇപ്പോഴാണ് ഞാൻ കണ്ടത് ശരിയാക്കാം
@josekanjippadom9825
@josekanjippadom9825 4 жыл бұрын
ഷമിക്കണം നമ്പർ കൊടുത്തതിലേ പിശകായിരുന്നൂ ച്ചുണ്ടി കാട്ടിയതിനു വളരേ നന്ദി
@shobhanashobhana1304
@shobhanashobhana1304 2 жыл бұрын
വളരെ നന്ദി
@videoplayerok4278
@videoplayerok4278 2 жыл бұрын
Part1
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Voice Training. 11."How to find out correct pitch".Dr.SudhaRanjith.
4:39
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 170 М.
Expanding vocal range | VoxGuru ft. Pratibha Sarathy
3:31
VoxGuru
Рет қаралды 482 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3 МЛН