Part 3 താളം തെറ്റാതെ പാട്ട് പാടു.....താളത്തെക്കുറിച് പഠിക്കൂ....

  Рет қаралды 5,916

Kiran Joseph

Kiran Joseph

Күн бұрын

Пікірлер: 29
@christochiramukhathu4616
@christochiramukhathu4616 5 ай бұрын
പത്തിതാളത്തെ പറ്റിയുള്ള അറിവ് ഒരു പുതിയ അറിവാണ് ഇതുതന്നെയാണ് ചതുരശ്ര ജാതി രൂപകം എന്നറിഞ്ഞതിൽ സന്തോഷമുണ്ട് കൂടുതൽ അറിവുകൾ പങ്കുവയ്ക്കുക സാറിന് നന്ദി
@jessyjessy7615
@jessyjessy7615 2 жыл бұрын
പാട്ട് നന്നായിട്ടുണ്ട് സാർ,
@JAGANMOHANTR-yl5xi
@JAGANMOHANTR-yl5xi Жыл бұрын
നന്നായി മനസ്സിലാകുന്നു
@shymajose8272
@shymajose8272 3 жыл бұрын
I could follow very easily
@vavasavi9173
@vavasavi9173 3 жыл бұрын
Thank you sir🙏🙏🙏🙏
@jessyjessy7615
@jessyjessy7615 2 жыл бұрын
നല്ല അറിവുകൾ ആണ് താങ്കൾ പങ്ക് വയ്ക്കുന്നത് താങ്ക്സ് 🙏
@ഞാൻഇന്ദിര
@ഞാൻഇന്ദിര 2 жыл бұрын
നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. സാർ ഇനിയും കൂടുതൽ പറഞ്ഞുതര
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
ഹൃദയംനിറഞ്ഞ നന്ദി....ധാരാളം അറിവുകൾ പകർന്ന് തന്ന അങ്ങയ്ക്ക് ജഗതീശ്വരാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
@josekanjippadom9825
@josekanjippadom9825 4 жыл бұрын
വളരേ സന്തോഷം തോന്നുന്നൂ
@susydeigratia3676
@susydeigratia3676 3 жыл бұрын
Sir..oro song engane padikkamanna tutorial edamo.specially parisudhanmave nee ezhunnelli
@harikambhoji3802
@harikambhoji3802 4 жыл бұрын
Chakra,Patti,Raja,Kula,Bindu Thank u so much sir
@veepanadan
@veepanadan 4 жыл бұрын
കൂടുതൽ വീഡിയോകൾ ചെയ്യു എനിക്ക് സംഗീതത്തെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട്
@ormayilennum
@ormayilennum 4 жыл бұрын
ഇത് പോലെ പഠിപിച്ചാൽ ഒന്നും മനസ്സിലാവില്ല ഓരോ ബാറിൽ എത്ര അക്ഷരം വീതമുണ്ട് എന്ന വെസ്റ്റേൺ രീതിയാണ് നല്ലതു
@christochiramukhathu4616
@christochiramukhathu4616 5 ай бұрын
വെസ്റ്റേൺ ആണ് ലളിതം എല്ലാ കാര്യങ്ങളും എല്ലാ വിദ്യകളും ലളിതമാക്കുക എന്നതാണ് പാശ്ചാത്യ രീതി. എന്നാൽ എല്ലാ കാര്യങ്ങളും സങ്കീർണമാക്ക എന്നുള്ളതാണ് ഭാരതീയ രീതി. പറയാതിരിക്കുന്നത് എങ്ങനെയാണ് അതുകൊണ്ടാണ് പാശ്ചാത്യർ ശാസ്ത്രസാങ്കേതിക രംഗത്ത് മികവുള്ള വരായി മാറിയത്
@sumag5884
@sumag5884 2 жыл бұрын
സർ കണ്ണാടികൂട്ടി കണ്ണെഴുതിപ്പൊട്ടുതൊട്ട് എന്ന പ്രണയവർണ്ണങ്ങൾ എന്നസിനിമയിലെ ഗാന० ഏതുരാഗമാണ്🙏🙏🙏
@josekanjippadom9825
@josekanjippadom9825 2 жыл бұрын
മണവാളൻ വന്നു വിളിച്ചാൽ എന്നിടത്തു കല്യാണീ ധ്വനിക്കന്നൂ അതിനു മുൻപു് മോഹനരസ്സമാണ് കേൾവിക്ക തോന്നുന്നത്
@prasadlp9192
@prasadlp9192 4 жыл бұрын
ആദ്യ ഭാഗം അല്പം വിശദീകരണം കൂടി. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞവ ആവർത്തിക്കുന്നു. കണ്ണീർ പൂവിന്റെ പാട്ട് വിവിധ നടകളിൽ അവതരിപ്പിച്ചത് ഒരു പക്ഷെ ഇതാദ്യമായിരിക്കും. അത് accademic interest ഉള്ളവർക്കു ഏറെ ഇഷ്ടപെടും. Kiran ജോസ് ന്റെ പാട്ട് ഭയങ്കര feel ഉണ്ടാക്കി. Congrates
@AnilKumar-oe9rx
@AnilKumar-oe9rx 4 жыл бұрын
വളരെ നന്ദി.....
@tiktokmalayalam4879
@tiktokmalayalam4879 4 жыл бұрын
👍👍
@Sunilsss123
@Sunilsss123 4 жыл бұрын
Thank u so much sirrr
@christyjacob4673
@christyjacob4673 4 жыл бұрын
💯
@Tiru13J
@Tiru13J 4 жыл бұрын
waiting for more classes.please upload
@josekanjippadom9825
@josekanjippadom9825 4 жыл бұрын
ഒരെണ്ണം കൂടി ഇട്ടിട്ടുണ്ട് കാണുക ഇതു പോലെ അഭിപ്രായം പറയുക
@pradeeshharisreethablamusi575
@pradeeshharisreethablamusi575 4 жыл бұрын
Kollam
@nibujohn6040
@nibujohn6040 3 жыл бұрын
മോന്‍ പാട്ട് നന്നായി പാടി സര്‍ 👏👏👏👏
@augustinekurian7844
@augustinekurian7844 4 жыл бұрын
🌹🙏
@padmanabhan2472
@padmanabhan2472 Жыл бұрын
തിശൃജാതിഏകമാണോസാറെ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 10 МЛН
താളം (തുടർച്ച) : നമുക്ക് പാടാം.. Part 13
12:15
നമുക്ക് പാടാം..
Рет қаралды 34 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 50 МЛН