കണ്ട സ്ഥലങ്ങൾ വീണ്ടും കണ്ടാൽ പോലും അതിന്റെ route records version അത് വേറെ level ആണ് .. അടിപൊളി
@TruthFinder9382 жыл бұрын
ആസ്വദിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ മരുഭൂമിയും ഒരു സ്വർഗ പൂന്തോപ്പ് ആകും 🔥🔥🔥🔥.... Keep Rocking 🥰😘🥰
@sanoopmanayath18252 жыл бұрын
നിങളുടെ എല്ല content super and voice over , Video എല്ലാം വേറെ ലെവൽ ആണ് . മലയാളത്തിലെ എറ്റവും നല്ല KZbinr 🥰❤️🥰
@Abbasom19802 жыл бұрын
ദോഹയിൽ ഞങ്ങളും പോവാറുണ്ട്. വളരെ രസകരവും അതേ സമയം തന്നെ അപകടകരവുമാണ് ഡിസേർട്ട് സഫാരി. പരിചയ സമ്പന്നരായ ഡ്രൈവേഴ്സ് ഉണ്ടെങ്കിൽ കുഴപ്പമില്ല. ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം 3 മലയാളികൾ മരിച്ചത് ഇതുപോലെ ഒരു ഡിസേർട്ട് യാത്രക്കിടയിലാണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല പ്രൊഫഷണൽ ടീം തന്നെയാണ് ഇവർ. ഇന്ന് അന്തരിച്ച UAE പ്രസിഡന്റിന് ആദരാഞ്ജലികൾ 💐
@ansarm48852 жыл бұрын
നേരിട്ടനുഭവിക്കുന്ന ഒരു feel അതിവിടെ മാത്രം ❤❤❤വേറെ ലെവൽ 🥰🥰സ്നേഹം മാത്രം 🥰🥰
@UkLATHEEFIthenkara2 жыл бұрын
എന്തൊരു ഡെഡിക്കേഷനാണ് ബ്രോ നിങ്ങൾ…👌🏻 പൊളി ഒരു രക്ഷയുമില്ല 😍😍
@fishingrouterecord75562 жыл бұрын
നിങ്ങൾ ഒരു ഫിലിം director ആകാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു... ഭായ്..
@MyLifeandTravel2 жыл бұрын
Oru short movie kanda feel bro 😍😍😍
@ashrafexcel2 жыл бұрын
❤️
@mohamedshihab58082 жыл бұрын
അറിവും, സാഹസികതയും, വിനോദവും ഒത്തു ചേർന്ന എപ്പിസോഡുകൾ.. ഈ കാഴ്ചകളിലേക്ക് എത്തിപ്പെടാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഉള്ള വിവരണം..
@asipdm2 жыл бұрын
ഒരുപാട് ചാനലുകൾകാണാറുണ്ടെങ്കിലുംഅതിൽ നിന്നെല്ലാം വ്യത്യസ്തമായിനിങ്ങളുടെ വീഡിയോ ആണ് മുന്നിൽഎഡിറ്റിംഗ് ബാഗ്രൗണ്ട് മ്യൂസിക് വിവരണംഓരോ ഷോട്ടുകളും എടുത്തുപറയത്തക്ക വിധംഉഷാറാണ് .കാണുന്ന ഓരോആളുകൾക്കുംഓരോ നിമിഷവും വീഡിയോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധമാണ്എഡിറ്റിംഗ് .കാണുന്ന ഓരോ ആളുകളും വിചാരിക്കുന്നത്ഇത് തീരരുതേ എന്നാണ്.അവിടെയാണ് അഷ്റഫ് എക്സൽ,എന്ന ബ്ലോഗർഉയർന്നുനിൽക്കുന്നത്.ഇത് തുടരുകകാഴ്ചകൾ കാണാൻ ഞങ്ങൾ എന്നും ഒപ്പമുണ്ടാക്കും.ഇത്തരം കാഴ്ചകൾ നിങ്ങൾക്ക് ഞങ്ങളിലേക്ക്എത്തിച്ചു തരാൻനിങ്ങളെ സഹായിക്കുന്ന ഒരുപാട് നല്ലമനുഷ്യരുണ്ട്എല്ലാവർക്കും നല്ലതു മാത്രം വരട്ടെ .
@sirajaaz2 жыл бұрын
സമീപഭാവിയിൽ നമ്മുടെ ബിഗ് സ്‌ക്രീനിൽ തെളിയാൻ പോകുന്ന ഒരു നാമമുണ്ട്... കഥ, തിരക്കഥ, ഛയാഗ്രഹണം, സംവിധാനം... അഷ്‌റഫ് എക്സൽ...
@rifnasworld65302 жыл бұрын
കണ്ടത്തിൽ വെച്ച് ഏറ്റവും കൂടുതൽ ആസ്വദിച്ച മരുഭൂമിയിലെ വീഡിയോ... അത് ഇത് തന്നെ.. , പൊളി ✌🏻👌
@mottolife83632 жыл бұрын
Mashaa Allah ഒരു രക്ഷയുമില്ല, എന്നും കാണുന്ന മരുഭൂമിയാണെങ്കിലും നിങ്ങളുടെ ചാനലിലൂടെ കാണുമ്പോൾ നമ്മൾ മറ്റൊരു ലോകത്തേക്ക് പോകുന്നു ❤
@TheKunchon2 жыл бұрын
ഈ മരുഭൂമിയിൽ ഒരുപാട് പ്രാവശ്യം വണ്ടിയോടിച്ചിട്ടും താമസിച്ചിട്ടുമുണ്ട്,വീഡിയോയിലൂടെ കണ്ടപ്പോൾ അടിപൊളി 💙💙
@sudhinair92262 жыл бұрын
മരുഭൂമിയുടെ വന്യ സൗന്ദര്യം അതിൻ്റെ ഭംഗി ഒട്ടും ചോരാതെ കാണിച്ചു തന്നു. കടലും, മരുഭൂമിയും മഞ്ഞുമലകളും അഷറഫിൻ്റെ ക്യാമറക്കു മുന്നിൽ മടിയില്ലാതെ സൗന്ദര്യം തുറന്നു കാട്ടr ന്നു. അഭിനന്ദനങ്ങൾ
@srsarma44152 жыл бұрын
Adipololi!!!
@swapnakood2 жыл бұрын
ആരൊക്കെ എങ്ങിനെയൊക്കെ Vlog ചെയ്താലും Route Records വീഡിയോസ്, അത് പൊളി വൈബ്....Hard working, Dedication & commitment...❤️ ഇബ്രാഹിംക്ക & ടീംസ്(Emirates tours) വേറെ ലെവൽ👌👌
...'അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം.. അതിങ്കൽ എങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മർത്യൻ, കഥയെന്തു കണ്ടു...".. മരുഭൂമിയിലെ ഏതൊരു കാഴ്ചയും സുന്ദരമാണ്.. ചിലപ്പോൾ ഭീകരവും... അനുഭവിച്ചിട്ടുണ്ട്, പലവട്ടം..💕❤️👍
@shaukarakkal33142 жыл бұрын
അഷ്റഫ് ഭായ് നമ്മുടെ ചാനലിനെ ഉയർത്തിക്കൊണ്ടുവരാൻ ഞങ്ങൾ മനസ്സ് വെക്കുന്ന അതിനോടൊപ്പം തന്നെ താങ്കളുടെ 100% കൊടുക്കേണ്ടതാണ് ഞങ്ങൾ 101% കൊടുത്തുകൊണ്ടിരിക്കുകയാണ്
@ashrafexcel2 жыл бұрын
❤️
@Saam_Stories2 жыл бұрын
UAE യുടെ പഴയകാല ചരിത്രവും അതിമനോഹരമായ കാഴ്ചകളും അതിശയിപ്പിക്കുന്ന വാക്കുകൾ കൊണ്ടുവർണ്ണിക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ അനുഭവപ്പെടുന്ന feelings പറഞ്ഞറിയിക്കാൻ കഴിയില്ല ..amazing Like from abudhabi ❤️
@Saam_Stories2 жыл бұрын
10:05 അറിയാതെ മനസ്സ് കൊതിച്ചു പോയ നിമിഷം 😁
@abdulsalimabdulaziz5422 жыл бұрын
ഇതേ മരുഭൂമിയിൽ കിടന്നാണ് ഈ വീഡിയോ കണ്ടത് 👍കഴിഞ്ഞ 12 വർഷമായി ഇവിടെ തന്നെ 👍
@sundharisundhari13952 жыл бұрын
സൂപ്പ്ർവിഡിയാആൺ
@elliasms97302 жыл бұрын
Vedio ennal daaa didaanu niggal oru jinnanu bhai nammale avide kond poyit vannu..excellent work well done keep going
@vinodkunjukunju59152 жыл бұрын
ഭായി ഇതുവരെയും കാണാത്ത കണ്ണിനു കുളിർമയേകുന്ന കാഴ്ച വളരെ അടിപൊളി
@sanooftechy79342 жыл бұрын
Puthiya video kk waiting ആയിരുന്നു. അടിപൊളി അവതരണം അവിടെ ഞൻ വന്നത് പോലെ തോന്നി.. മ്യൂസിക്, എഡിറ്റിംഗ് 👍🏻😍.. ❤❤
യാത്ര വ്ലോഗ് ഒരുപാട് കണ്ടെങ്കിലും , ഇങ്ങളെ അവതരണം പൊളി ആണ് മാഷേ ,
@krishnanravi71222 жыл бұрын
ക്യാമറയിലൂടെ കാണുന്നതിലും മനോഹരമായി നിങ്ങൾ കാണുന്നു. ഞങ്ങളുടെ ഫീൽ തന്നെ പറഞ്ഞറിയിക്കാൻ പറ്റാതവണ്ണം ആയിരുന്നു. 👌🏼👌🏼👌🏼👌🏼👌🏼👌🏼💞
@lijojohn33032 жыл бұрын
കാണുന്നത് മനോഹരം കാണാൻ ഉള്ളത് അതി മനോഹരം... 😍
@kishorjan8542 жыл бұрын
ശ്വാസം അടക്കിപിടിച്ചു കണ്ടു തീർത്ത വീഡിയോ.. Thank u very much അഷ്‌റഫ് ബ്രോ.... കൂടേ അബുദാബിയേ കുറിച്ചുള്ള കുറേ ഏറെ അറിവും ലഭിച്ചു 👍👏👏😘
@shan321232 жыл бұрын
എന്ത് ഭംഗിയായിട്ടാ നിങ്ങള് വീഡിയോ ചെയുന്നെ.. ഇനിയും ഇങ്ങന തുടരണം
@rehumathullaka81122 жыл бұрын
Ninglkku valla cinimayum cheythukooday..manushyane kothippikkathe .oru rakshayumilla....
@nandakumarskumar2902 жыл бұрын
Very talented master who give unknown knowledges
@jafarmb75002 жыл бұрын
നോക്കെത്താ ദൂരത്തോളം ശൂന്യമായി കിടക്കുന്ന മരുഭൂമിയിലും കാഴ്ചകളുടെ വർണ്ണ വിസ്മയം ഒപ്പിയെടുക്കുവാൻ അഷ്‌റഫ് ഭായിക്കും Rout records നുമുള്ള കഴിവ് . അത് ഒരു കഴിവ് തന്നെയാണ് . ഓരോ കാഴ്ചകളും മനോഹരം 👍💐👍💐👍
@fasufasal34382 жыл бұрын
Ibrahimka super
@ibuliwa43222 жыл бұрын
😍
@backp52942 жыл бұрын
17:50 ഒരേ പൊളി 🥰🥰🥰 നമ്മൾ സ്വന്തം വണ്ടി എടുത്തു പോയാൽ ചിലപ്പോൾ നമുക്കിങ്ങനെ ആസ്വദിക്കാൻ പറ്റിയെന്നു വരില്ല.. 🥰🥰🥰really awesome ഫുഡും അടിപൊളി..... Vedio graphy എന്റെ മോനെ 🥰🥰🥰
@mohamedshafi81872 жыл бұрын
Welcome to ksa , makkah, madeena .abaha, Albaha, jezan, alula,etc
@sunilvm38412 жыл бұрын
സൂപ്പർ 👍🏼👌🏼💖അടിപൊളി ശെരിക്കും അനുഭവിച്ചത് പോലെ ഒരു ഫിൽ അടിപൊളി 💖💖💖👍🏼👍🏼👍🏼👌🏼👌🏼👌🏼
@ArunRaj-zr1yu2 жыл бұрын
അടിപൊളി visuals ഇക്ക... ഡ്രൈവർ ചേട്ടൻ പൊളി 👌
@jessyjohney45532 жыл бұрын
അങ്ങനെ യാത്രകൾ വീണ്ടും ഒന്നിച്ച് ആയതിൽ സന്തോഷം
@sunilkumartv15132 жыл бұрын
ഹായ് എന്താ അനുഭൂതി ഞങ്ങളും നിങ്ങളോടൊപ്പം യാത്രചെയ്തത് പോലെ ഇത് ഒരു പ്രത്യേക എക്സ്പീരിയൻസ് തന്നെ കിടിലൻ 💪💪💪👍👍👍😊
@richupni2 жыл бұрын
ഒരു പാട് ക്യാമറ കണ്ണിലൂടെ മരുഭൂമിയുടെ വീഡിയോ കണ്ടിട്ട് ഉണ്ടങ്കിലും അഷ്റഫ്ക്കാടെ വീഡിയോ വേറെ ലെവൽ ആണ് 👍🏻👌🏻
@sameerkamal7842 жыл бұрын
വേറെ വേറെ വേറെ ലെവലാ അടിപൊളി മാഷേ
@mohamedjasirvp872 жыл бұрын
കാണുന്നവരുടെ കണ്ണിലല്ല മനസ്സിലാണ് സൗന്ദര്യം ഒരു മരത്തണൽ പോലുമില്ലാത്ത മരുഭൂമിക്ക് എന്തു ഭംഗി ♥️
@inchikaattilvaasu74012 жыл бұрын
ഒരു അൻപതു ഡിഗ്രി ചൂടിൽ പോയാൽ പിന്നേ സൗന്ദിരിയത്തെ പെറ്റി വർണിക്കില്ല
@ansarpsainudheen82962 жыл бұрын
ഇബ്രാഹി കാക്ക് ഹാൻസ് ഓഫ് ❤❤❤🌹🌹🌹 കൂടെയുള്ള എല്ലാ ചങ്കു കൾക്കും 💞💞💞
@ibuliwa43222 жыл бұрын
😍
@rpoovadan93542 жыл бұрын
മരുഭൂമി കാഴ്ചകൾ മനോഹരം. അതോടൊപ്പം അബുദാബിയുടെ ചരിത്രവും മനസ്സിലാക്കാൻ കഴിഞ്ഞു. Great work. 👍🙏
@saleem52782 жыл бұрын
സൂപ്പർ വീഡിയോഗ്രാഫി....
@vijaypaul22742 жыл бұрын
Thanks again Ashraff......Great...No words to say. You are excellent.
@H.u.m.a.n.b.e.i.n.g2 жыл бұрын
Nice video. What about bathroom facilities in camping. How they manage?
@abduskdy38342 жыл бұрын
മരുഭൂമിയിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അങ്ങയുടെ വീഡീയോ കാണുമ്പോൾ വേറേ ഒരു feel ബല്ലാത്ത ജാതി മരുഭൂമിയിലെ വിഡിയോ ഞാൻ ചെയ്തിട്ടുണ്ടെകിലും ഈ വിഡിയോ ഒരു വെറൈറ്റി തന്നെ ഞാനും ഒരു ദിവസം ഇതുപോലെ ആവും ലെ 😄😄😄
@abdulrazack98842 жыл бұрын
For any place , it’s route record presentation is really awesome…./ love your videos ❤️❤️❤️
@abdu85602 жыл бұрын
അതാണ് 😍😍😍👍
@ansartp71052 жыл бұрын
Camera work, presentation and edit adipoli 🔥🔥💞
@theworld2day2 жыл бұрын
Super camera work bro . Editing , music , selection of shots are amazing .
@annibras87222 жыл бұрын
Ashrafae...ijj poli manushyanaado....soopper video
@jetheeshjackson2 жыл бұрын
super.... abudhabiyil aayittum ithuvareyum desert drivenu pogatha le njan🙃🙃🙃 ഇത് കണ്ട് 😋😋😋😋😋
@shabintkvlogs2 жыл бұрын
Ashrafkaaa മാരക എഡിറ്റിംഗ് ആണല്ലോ പൊളിച്ചു 😍😍🔥
@krishnakumarp4212 жыл бұрын
Super. ലീവായിലും മറ്റും ഞാൻ പോയിട്ടുണ്ടെങ്കിലും, താങ്കൾ കാണിച്ചു തന്ന സ്ഥലങ്ങൾ super തന്നെ 😍
@misiriya12502 жыл бұрын
ഫുഡ് കാണുമ്പോഴാണ് എനിക്ക് കൊതി വന്നിട്ട് സഹിക്കാൻ പറ്റാത്തത് 🥰🥰🥰🥰
@ayyoobm40872 жыл бұрын
എജ്ജാതി വീഡിയോ.. bgm ഉം പൊളിച്ചു
@jaleeljifry2512 жыл бұрын
ആയിരൊത്തൊന്നു രാവുകളിൽ കേട്ട കഥകളുമായി മരുഭൂമിയുടെ നിഗൂഢതയിൽ അലിഞ്ഞു ചേരാം 😘
@shazmali52122 жыл бұрын
Superb അടിപൊളി 😍👌
@shaaaaafi78052 жыл бұрын
അടിപൊളി ആയിട്ടുണ്ട്. പ്രത്യക പരാമർശം നമ്മുടെ എഡിറ്റിംഗ്
@sudeeshdivakaran62172 жыл бұрын
Great visual experience very very thanks to Route records
@anilgomezs94062 жыл бұрын
ചാനൽ തിരിച്ച് കിട്ടിയതിൽ വളരെ സന്തോഷം . അഷറഫ് എല്ലാ നന്മകളും .
@123-RUN2 жыл бұрын
ഞാൻ ഗയാത്തി ഹമീം ലിവ എന്നിട സ്ഥലങ്ങൾ എല്ലാം job ചെയ്തിട്ടുണ്ട് ഇത് കണ്ടപ്പോ ഓർത്തു പോയി 👍🏻👍🏻
@Yousaf_Nilgiri2 жыл бұрын
കണ്ണഞ്ചിപ്പിക്കുന്ന മണലാരണ്യ കാഴ്ചകളുമായി എത്തി മക്കളെ നമ്മുടെഇക്ക 🥰🥰🥰 👍🏻
@sabirshaNilgiris03692 жыл бұрын
bro നിങ്ങളുടെ വീഡിയോ കാണാറുണ്ട് അടിപൊളിയാണ്. നിങ്ങൾക്ക് ഇതുപോലെ ചെയ്തൂടെ. നിങ്ങളുടെ നാടും പൊളിയാണ് 💥💥🔥🌹🌹
@Yousaf_Nilgiri2 жыл бұрын
@@sabirshaNilgiris0369 🤩 ഞാൻ നാട്ടിൽ ഇല്ല ബ്രോ സൗദിയിലാണ് നാട്ടിൽ എത്തിയിട്ട് ചെയ്യാം 👍🏻😍
@sabirshaNilgiris03692 жыл бұрын
@@Yousaf_Nilgiri kk ikka എനിക്കു നിങ്ങളുടെ നാട് കാണാൻ ആഗ്രഹമുണ്ട് 😁😁😁
@Yousaf_Nilgiri2 жыл бұрын
@@sabirshaNilgiris0369 ഞാൻ അങ്ങോട്ട് വരട്ടെ വന്നിട്ട് നിന്നെ മൊത്തം ചുറ്റിക്കറങ്ങി കാണിക്കാം 🤩😄👍🏻
@sabirshaNilgiris03692 жыл бұрын
Ok ikka നിങ്ങളുടെ വലിയ മനസ്സിന് നന്ദി നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ. 🔥🌹🌹🌹 നിങ്ങൾ സൗദിയിൽ നിന്ന് വരുമ്പോൾ perfume കൊണ്ടുവരണേ 😅😅
@AneesAnees-pk7kd2 жыл бұрын
Prakrithiyil padachon ningalk vendi iniyum albuthangal kaathuvechittund ikkaaa 🙂keep going ☺all the best 4 ur journey 💖
@ismailsha66672 жыл бұрын
അൻവർക പൊളിയാട്ടോ
@abdulravoof86962 жыл бұрын
അടിപൊളി വീഡിയോസ് പുതിയ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്
@prajithk1232 жыл бұрын
Italian sundarikalum sundaranmarum. Ibrahimkka is the super man because he has to do their duty without any regret. Ibrahimkka doing driving, camping, food preparation, serving, plate cleaning and do it more. How to handle. God bless you all Inshallah Alhamdulillah 🙏❤️.
@ibuliwa43222 жыл бұрын
Thanks bro 😍
@ashrafexcel2 жыл бұрын
❤️
@bikechazer97142 жыл бұрын
മാസങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്നു അടി പൊളി തിരിച്ചു വരവ് 👍👍❤️❤️❤️❤️👌👌
@salamm36042 жыл бұрын
പൊളി vibe drone കൂടെ ഉണ്ടെങ്കിൽ 🥰 അതുക്കു മേലെ 👍
@shamseerchampad2 жыл бұрын
അഷ്‌റഫ് bai നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാഴ്ചകൾ കാണുമ്പോൾ ഉണ്ടാകുന്ന മനോഹാരിത അത് വേറെ ലെവൽ ആണ്, എന്റെ നാട്ടിൽ വന്നു ഒരു വീഡിയോ ചെയ്യുമോ അവിടെ പ്രേത്യേകിച്ചു ഒന്നുമില്ല, എങ്കിലും നിങ്ങളുടെ ക്യാമറ ഫോക്കസ് ചെയ്താൽ നമ്മൾ ഇന്ന് വരെ കാണാത്ത പലതും കണ്ടേക്കാം, great job 👍👍😀😀
@ashrafexcel2 жыл бұрын
❤️
@sunilkumar-gp2th2 жыл бұрын
അടിപൊളി എക്സ്പീരിയൻസ് 👌👍💐
@comet141452 жыл бұрын
പൊളിച്ചു ഇബ്രാഹിംകാ അസ്സലാമു അലൈക്കും
@ibuliwa43222 жыл бұрын
Vaalaikkumussalam 😘
@comet141452 жыл бұрын
@@ibuliwa4322 🤣💞🙏
@KiRaNFraNcIs1072 жыл бұрын
Now it's became real route records...
@rishikesantg66362 жыл бұрын
വിഡിയോ അടിപൊളി.. വീണ്ടും വന്നതിൽ. സന്തോഷം..❤❤❤❤
@2xbearth2 жыл бұрын
I appreciate your efforts brother 💎❤️
@SambarWorld2 жыл бұрын
തിരിച്ചു വരവ് ഗംഭീരമായി 😎😎😎💚pwoliyo pwoli 💚💚
@SoloFinder2 жыл бұрын
ആസ്വദിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ നേരിട്ടനുഭവിക്കുന്ന feel ആകും