ഒറ്റ ഇരിപ്പിന് 4 എപ്പിസോഡ് കണ്ടു....ഒരു രക്ഷയും ഇല്ല ഒരു സിനിമ കണ്ട ഫീൽ..❤️
@nidunidu20575 жыл бұрын
Njanum
@lovelove-xw5fe4 жыл бұрын
Njanum
@kunji23554 жыл бұрын
Njanum
@sreekeshpillai67215 жыл бұрын
*ഒരു സിനിമ ഫുൾ കണ്ട് അവസാനം നായകന് നായികയെ കിട്ടിയ ഒരു സന്തോഷം*
@ajmohan40365 жыл бұрын
Sathyam
@bincebenny84625 жыл бұрын
Nice story....made me to listen all....and a good story teller...
@sajupt42475 жыл бұрын
Sathyam
@seethusreedhar68654 жыл бұрын
Yes
@chithrashenoy53412 жыл бұрын
True
@Bangtanie00710 ай бұрын
2024 ഇൽ ഫുൾ പാർട്ട് ഇരുന്ന് കണ്ട ഞാൻ😅❤ എനിക്ക് ഭയങ്കര ഇഷ്ടായി❤❤😊
@prn37405 жыл бұрын
*Motivation ഇത് പോലെ ജീവിതത്തിൽ നിന്നുള്ള ഏടുകളിൽ നിന്നാകുമ്പോ അതിന് മാധുര്യം കൂടും* . *ചാള പെറ്റ പോലെ ഉള്ള മോട്ടിവോളികളിൽ നിന്ന് ചേച്ചി വ്യത്യസ്ഥയാണ് അത് തന്നെയാണ ഈ ചാനലിന്റെ പ്രത്യകത* .
@BublikMoochaBikerMommie4 жыл бұрын
Watched 4 episodes together... Literally got tears in my eyes ... Be blessed Aishwarya ❤️
@abhinavpj67595 жыл бұрын
സത്യം.... അമിതമായി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്ത് തടസം വന്നാലും നേടും.... കാരണം നമുക്ക് നേടാൻ പറ്റിയ ആഗ്രഹങ്ങളെ ദൈവം നമുക്ക് മുന്നിൽ നല്കുന്നു.. ( എന്റെ കാര്യങ്ങൾ സത്യമായി....
@Ashley-hq9ip5 жыл бұрын
അടിപൊളി സ്റ്റോറി ഐഷു, ഒരുപാട് ആകാംഷയോടെ കാത്തിരുന്ന വീഡിയോ ആയിരുന്നു.. story ഫുൾ കേട്ടു കഴിഞ്ഞപ്പോൾ വിഷ്ണുനെ കൂടി കാണണം എന്ന് തോന്നി... എന്തായാലും ദൈവം ഐഷുനു നല്ലൊരു life തന്നല്ലോ.. പിന്നെ അഞ്ജലിയെ പോലുള്ള friends എന്നും ഒരു ബലം ആണ് അതുപോലെ നല്ലൊരു family യും especially ഐഷു ന്റെ brother Q&A യിൽ friends നെ കുറിച്ചും brother നെ കുറിച്ചും ഉള്ള കാര്യങ്ങൾ പറയണേ ... ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യുക ! All the best Dear 😘😘😍💓❤️💛
@ayshatharshanaarshana455 жыл бұрын
Ndha ഇത്. ഞാൻ വെറുതെ ഇപ്പോ ഫസ്റ്റ് പാർട്ട്. കണ്ടതാ പിന്നെ. ഇരുന്നു 4 മത്തെ കാണാൻ വന്നതാ. അടി പൊളി... ലൈക് യു
@aswathyg62255 жыл бұрын
Nanum
@ea_vlogs-015 жыл бұрын
Hahaha mee 2 😁
@krishnapriya11373 жыл бұрын
I cried watching this....I am someone who currently go through all this mess and whole drama ... So happy your life is sorted and u are in a safe and happy place ..touch wood...god bless you...stay happy ... forever...❤️❤️❤️
@annajose7000 Жыл бұрын
How was ur life
@modniyas28045 жыл бұрын
3 ഭാഗവും ഇഷ്ടപ്പെട്ടത് കൊണ്ടു 4 മത്തെ ഭാഗം കാണാൻ വന്നു 😝✌🏻🚶🏼♂️🚶🏼♂️🚶🏼♂️
@harithasathyaprasad24275 жыл бұрын
Chettante comnt njn ella vidio kanarind😛😁
@sulfathsulu5765 жыл бұрын
Elladyidathum ഉണ്ടല്ലോ bro😀
@arissameeyaarissameeya5665 жыл бұрын
Njnum
@artyfilz5 жыл бұрын
Hehe
@hajjaabdulsathar37165 жыл бұрын
Evde chennalm indalo😁😁😁😁
@roshnaaugustine49255 жыл бұрын
Ee video kand vishnu chetttante fan ayath njan mathre ullo🙉
@tanimalayali69195 жыл бұрын
Anu Ks ithum kaanunathin mumpe njan aayatha🤣
@krishnapriya74965 жыл бұрын
Anu Ks njnum❣️
@zoyafashioncraft5845 жыл бұрын
Supar chechi😍✌🏻
@geetikanair904 жыл бұрын
True !!! As u said.. “meeting right person at the right time !” 😊👍🏻
@rajeenaathimannil51693 ай бұрын
ഈശ്വരൻ തീരുമാനിച്ചത് നിങ്ങൾ രണ്ടുപേരും ഒന്നിച്ചു വേണമെന്നാണ്. എന്നും ഇങ്ങെനെ തന്നായിരിക്കട്ടെ. Super കേട്ടോ. 🥰👍🏻👍🏻👍🏻
*Notification kandapozhe nja engot odi ethi eni video Kananammmmm😍😍😍😍😍😍😍😍😍😍*
@akhila98905 жыл бұрын
Vishnu talkative aanenno oh my god can’t believe
@febajoyvlogs9945 жыл бұрын
Kikku Uuu sathyam...vlog kandal parayilla
@tanimalayali69195 жыл бұрын
Feba joy {LIFESTYLE VLOGGER} camera kanda swobhavam motham maarum
@febajoyvlogs9945 жыл бұрын
😄🤗
@azraworld25125 жыл бұрын
Sherikkum unbelievable
@shadowofshad64765 жыл бұрын
Oru Adaar marriage proposal story😍😍✌🏻 Anyway All the best chechi for ur channel and life🤩 Pinney Q&A ayikote we r wtg😄😍
@11amalihsank505 жыл бұрын
ഒറ്റ സമയം കൊണ്ട് മുഴുവൻ പാർട്ടും കണ്ടു
@anjurnair541 Жыл бұрын
Seeing this after 3years, almost.. nearly...had same kind of experience in my life😇.Now having a successful married life😍🥰.......And very happy to see you and your husband 😍. Enjoy all the beauty of life.. With love.. ❤️
@joe02123 жыл бұрын
Every girl and boy should watch all this four videos…. Great storytelling….. Made me emotional as a 👨….. Glad you found the right person…. He is lucky too…. Learnt a lot from listening to his videos and opinions…. Nice guy
@neenumarium32075 жыл бұрын
U r a excellent narrator... Really touching.. May God bless u nd Vishnu more and more😊
@zoomzish5 жыл бұрын
👏👏👏 storytelling skill 👌
@Delulunation25 жыл бұрын
There is no meeting right person at the wrong time. The right people are who come at the right time.
@liamathew71865 жыл бұрын
Very true
@indigosparkle25304 жыл бұрын
True💜
@merin92982 ай бұрын
No..sometimes we meet the right person at the wrong time also
@tubiatalks5 жыл бұрын
Entha paraya ennu areela adyamaayan njan oru video nte 4th part okke ithra excitementode kaanunnath.. actually oru film pole aayirunnu.. even enik aa focus mall leyum kartc standileyum scene visualize cheythu kanan pattunnundayirunnu.. such a good narration.. go ahead.. nd happy life
@tanimalayali69195 жыл бұрын
TUBIA TALKS thank you so much
@FAIROOZBANNAPK5 жыл бұрын
yes. mee too :) Tubia Talks
@IBRAHIMDubai-fy8pg4 жыл бұрын
😍 ഓരൂ രക്ഷയും ഇല്ല അടിപൊളി ഇനിയുള്ള നിങ്ങളുടെ life ൽ ഇതുപോലെ തന്നെ ആയിരിക്കണം സത്യം പറയാലോ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍
@shamiln28775 жыл бұрын
എനിക്ക് ഏതായാലും ഒരാളോട് സംസാരിച്ചിരിക്കാൻ ഭയങ്കര ഇഷ്ടാണ്..... 😜😜😜
@ammuammu-zh7di5 жыл бұрын
June film climax polea inddd❤️❤️❤️
@qoopstudio5 жыл бұрын
Most likely
@fouz12385 жыл бұрын
Ys... Enikkum thonni
@sameenasami42405 жыл бұрын
Yes June film kanda oru feel🥰
@athiraponnuzzzathu5815 жыл бұрын
Thalliii thalliiii veeedu vare ethikkkaaaaanee
@daddyslittleprinces49125 жыл бұрын
Athil junine ellam relationships alaruno evde athallalllooo
@sharontom52245 жыл бұрын
തീർച്ചയായിട്ടും ചേച്ചിയുടെ ഈ അനുഭവം എല്ലാവർക്കും ഒരു മുൻകരുതൽ കൊടുക്കുന്നുണ്ട്.
@bettaLover5 жыл бұрын
Full video skip cheyathe Kandu 😊 Interesting aayirunnu first muthal last vare. 😍😍😍 Monetization aayitile channel ?
@aishusworld19715 жыл бұрын
Yes yes yes Please do a Q & A regarding this.
@simplymix39535 жыл бұрын
ആദ്യം part 1 കണ്ടു പിന്നീട് full അറിയണം എന്ന് തോന്നി,പിന്നീട് aishu upload ചെയ്ത videos full കണ്ടു, aishu ishttam Lovingly മലപ്പുറക്കാരി
@malayalifromgermany975 жыл бұрын
Baahubali 2 n vendi polum njan ithrem wait cheythitila😭 innale a Ella video um kandath 4 th part n vendi athrem waiting aayirunu.
@qoopstudio5 жыл бұрын
Kurachu over ano. Ee comment
@malayalifromgermany975 жыл бұрын
@@qoopstudio athin njan ente feelings ale paranjath thangalude alalo😊
@qoopstudio5 жыл бұрын
@@malayalifromgermany97 njan um anta abhipraayam parajatha?
@malayalifromgermany975 жыл бұрын
@@qoopstudio valare santhosham😁🙏
@qoopstudio5 жыл бұрын
@@malayalifromgermany97 ur welcome 🙂
@lavanya3985 жыл бұрын
Ufff!!😍 finally happy ending❤.Thank you chechi ee video sherikum inspiring ayirunu .Inni kurachu years kazhiyumbol entey marriage avumbol ennikum oru right decision edukan patum because chechi te video kandapol enniku ipo oru idea oke ond partner ne choose cheyunathine pati.Njan um chechi ne pole ya chechi ku appo ondayiruna confusions pole ennikum future ne pati chindikumbol confusions ondavar ond.Enth ayalum this was a very useful video. Q and A video cheyane chechi.Love you😘.
@noushibashafeeque7755 жыл бұрын
Ur one of the genuine person I have ever met.aishu😍
@meeramenon55173 ай бұрын
എന്തു രസമാണ് സംസാരം കേൾക്കാൻ!രണ്ട് പേരെയും ഒരുമിച്ചു കാണുമ്പോൾ ആണ് സന്തോഷം!
@ashikep32835 жыл бұрын
നല്ല ലളിതമായ സംസാരം ഒരു സിനിമ കണ്ട അനുഭവം തന്നു എല്ലാവിധ ആശംസകളും നേരുന്നു 💓
@its_me_Kripa5 жыл бұрын
Climax..... അങ്ങനെ ശുഭം 😍😍😍😍 Iniyum ithupoleyulla interestng videos pratheeshikunnuuu❤❤❤
Hey Aishwarya! These four parts were really interesting. I was totally hooked and was waiting for the next part of the story. Please do a Q&A. I'm also looking forward to your future videos.
@muhammednissar23615 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... കണ്ണും മനസ്സും നിറഞ്ഞു...രണ്ടാൾക്കും നന്മകൾ നേരുന്നു...😍😍😍
@sanu07305 жыл бұрын
വിഷ്ണു മച്ചാന് പോളിയാണ് ♥️
@kavyahari44325 жыл бұрын
ഇന്ന് Psc exam. യൂട്യൂബിൽ gk padikkunna time ഇ vdo കണ്ടത്... Scrol ചെയ്തു പോകാൻ തോന്നിയില്ല... supr
@arathyb73633 жыл бұрын
I like the way of your talking ....❤️enjoy your life with the one who loves you 🙌❤️god bless you chechi...
@missnylecoj5 жыл бұрын
Love the way you narrate. So nice to hear such nice malayalam...would love to speak so fluently!!thank you for being so honest and real...congrats and God bless you both
Oru cinema kandaa feel... Last aaa engagement paranjapo nte kannu niranj poyii 😊😊😊 happy ayyit life pokate😊😊😊
@kaciyababyanuvcon27835 жыл бұрын
Good job chechii♥️1st vdeo thott kanunondarunnuu, Oru video kazhiymbo kazhiyumbo next nu vendi wait chyyuarunnu.. Nannayitt ondarunnu 🌸
@niki94305 жыл бұрын
How cute 😍 watched ur entire pennukanal prahasanam😄 loved it!!!
@blessyjoseph16475 жыл бұрын
Such an interesting narration. Saw 4 parts at a stretch. Was able to visualize ur life experience like a film story. Loved it. Thanks for sharing.
@pratheeksharaju51025 жыл бұрын
ഉറങ്ങാൻ കിടന്ന ഞാൻ വെറുതെ യൂട്യൂബിൽ കണ്ണോടിച്ചപ്പോൾ ഐശ്വര്യയുടെ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു വീഡിയോ ഒക്കെ നോക്കിയപ്പോൾ കല്യാണ പാർട്ട് എന്താ എന്നറിയാനുള്ള കൗതുകം കാരണം 1st പാർട്ട് കണ്ടു തുടങ്ങി 10 മണി ആയപ്പോൾ കാണാൻ തുടങ്ങിയതാ ഇപ്പോ 12.30 👀 4 പാർട്ട് കണ്ടു തീർത്തു 🤩 കാരണം തന്റെ സംസാരരീതി ആണ് ഒട്ടും ബോറടിപ്പികുനില്ല 💖..
@ansiikkaaa94855 жыл бұрын
അങ്ങനെ 4th partum kandu.... ഒട്ടും boring aayirunnilla... Story കഴിഞ്ഞപ്പോ sagadamaayi pooyi... ഇനിയും കേൾക്കാൻ thooni... 😍😍😍
@shabanasamad77613 жыл бұрын
Aishu..really loved your video ......true and genuine talk🔥🔥🔥🔥🔥....
@ajmalshajahan266510 ай бұрын
4 വര്ഷങ്ങള്ക്കു ഇപ്പുറം ആദ്യം ആയി ഈ ചാനൽ കണ്ടപ്പോ night ഡ്യൂട്ടിക്ക് ഇടക്ക് ഒറ്റ ഇരിപ്പിനു 4 എപ്പിസോടും കണ്ടു തീർത്ത ഞാൻ 👌👌.. ഇനി അങ്ങിട്ടു കൂടെ കൂട്ടുവാ 😍
@Nandaaaaa_hh3 ай бұрын
Chor kazhikkan nallor vlogum thappyaan ithinte first part Kandathh kandeppine vishnu eppoverum enn a curiousuty kondd otta irippin 4 partumm kanduu🤌 Maybe because aishuu nttea narration is just... Entha nn areela kandirikkan thonnum💓
@sruthing59343 жыл бұрын
I saw this video today ...I had a rush of emotions .. I can understand how you felt. Happy to see you have reached great heights ...you are really a motivation to many girls out there. 🎉
@sajnAmeer3 жыл бұрын
നല്ല സംസാരം👌... 1-4 episode full കണ്ടു..✌️enjoyd a lot...
@jasna38593 жыл бұрын
Ur story is so relatable...most of the girls gone through this..nice talks
@shareer41775 жыл бұрын
Total agreement with one statement "vishnu nte aduth chat cheyyan parama bore aanu".. 😛😛 but he is a gem (paid promotion)
@manishamadan37055 жыл бұрын
Ur vishnus best frnd ryt??
@hanannavaf73055 жыл бұрын
Vishnude frndalle?
@funcorner10005 жыл бұрын
Aa paranja friend aanalle
@febifebi25175 жыл бұрын
Paid promotion payment kittyoo😜😜
@annlinanto97284 жыл бұрын
Vishnunte frnd alle...ee kallyanam nadakkum enn paranja aal😄
@jubihealthtipsandcooking10 ай бұрын
ഒറ്റയടിക്ക് 4 പാർട്ടും കണ്ടു.... ഇപ്പൊ എന്റെ പരുവാടി നിങ്ങളെ വീഡിയോസ് മൊത്തം കാണാലാണ്.... 🥰🥰അത്രക്ക് ഇഷ്ട്ടാണ്...ഒരു പാട് ഇഷ്ടം 😍🥰😘
@husainamohammed88715 жыл бұрын
5Am nu 4 episodes kand Aishu nu addict aayi njn ... so cuteeeee💞❤️💕.... Keep vloging. Stay yourself&be happy.
@gayathribgqg37353 жыл бұрын
Thnq u aishuchechi.... Nan oru hrtbrk kynj ninkuva. Nan ipo ann eee videos oke kanuneee... Enik thoniya oru karym Anu .... Nmlk ulath ath enthayalum Nanak thannne vanncherum😍✌
@nicolelzebenny1946 Жыл бұрын
Watched 4 episodes in one stretch. Was waiting for the entry of Vishnu chettan. I was so curious about what's next, because some way I can relate it. And of course, I could understand the feelings of urs. In some sort of way, I could see some similarities in our behavior. When I was watching the videos, I was you... Had so many emotional changes in my face. I was literally crying in the end. I'm sure after the cut of the video, U might hug Vishnu chettan and cried a bit. He is such a supporting partner for u and back. Be blessed both. Love u both ❤️ ❤️
@murshitaliparamba95255 жыл бұрын
നിങ്ങൾ പൊളിയാണ്..കണ്ടിരിക്കാൻ തോന്നുന്നു .ഒരു മടുപ്പും വരുന്നില്ല..ഞാൻ എല്ല episode ഉം ഫുൾ കാണാറുണ്ട്😍😍..all the best
@Benice-y4y5 жыл бұрын
Ur valya achan seem like the coolest guy in the fam
@ekthaanilkumar2 жыл бұрын
A big fan of you chechiii❤️❤️❤️ such a inspired talk💪🏻
@gopikadas358 Жыл бұрын
Watched whole 4 part in a strech in 2023 aug 14... Its so intersting Keep going aishu 💌
@pearlheartful5 жыл бұрын
Otta irippil naalu partum njan kandu ☺️
@kiranbaby52163 жыл бұрын
Story narration nice .. ❤️ enjoyed all the 4 part in a single sit 👍🏼
@rashurashi2068 Жыл бұрын
New subscriber aan njhan...❤❤❤ Valare istai ningalude video ...❤❤❤ I like it
@basilalatheef6903 жыл бұрын
Such a beautiful story... Real life experience ... I too had... Same negative feel🦋(due to proposal)
@AKHILCPRINCE5 ай бұрын
sambavam pwolichu 🔥 Wishing you all the best 🥂
@athirakrishnans4105 Жыл бұрын
ഞാൻ ചേച്ചിയുടെ അതെ അവസ്ഥയിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു നല്ല സങ്കടത്തിലായിരുന്ന് ഇന്ന് വൈകുന്നേരം ആണ് ഞാൻ ഇത് കാണുന്നത് ഇപ്പോഴാണ് കണ്ടു തീർത്തത്. ഇപ്പോൾ എന്റെ എല്ലാ വിഷമവും മാറി 😁i am waiting for my right person
@annaelizabeth27898 ай бұрын
Watched 4 eps together... literally got tears in my eyes😍🥹love you both...just stay happy lifelong❤️
@radhikavp143 Жыл бұрын
ചേച്ചിയുടെ അതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് 🤣🤣ആദ്യം ഒക്കെ പറയും പിന്നെ മൈൻഡ് മൊത്തം നെഗറ്റീവ് വന്നു കയറും 😬😬... അതോടെ മനസ്സമാധാനം പോകും 🚶🏻♀️🚶🏻♀️🚶🏻♀️.....
@152najiya26 ай бұрын
Felt like hugging after watching the stories 😹 sooooo genuine and beautiful
@nihad429cp24 жыл бұрын
ഒറ്റയടിക് 4 episode കണ്ടു ഞൻ,... heavy episode .mallapuram ✌️
@123XYZ6165 жыл бұрын
Yes interested.. Pls do a Q n A..
@rockroker66305 жыл бұрын
Iyal athrkk nlla manassinte udama ayond athrkk nlla lyf ptnre kityth... Open mind anallo nd soooo cutee
@Mehak_678810 ай бұрын
I’m waiting in 2024 while episodes together 😂😂😂❤
@sruthiunnikrishnan68625 жыл бұрын
Nalla supportive aayulla familylekkanalle poyath... U r very lucky... Nd all d vry bst for ur future videos....
@sameenakv83644 жыл бұрын
Hii ayishuu, otta irippil 4 parts um kandu. Oru film kandapoole und nee parayumbol ath visualise cheythu povum . Pnne ninte family support sambavaman Engane okke share cheyan. Enik um und ninte bro ne pole oru bro ellam c share cheyyan pattunna. Ninte hus vishnu chettan k ente big salute 😀😍😍😍love your channel
@shihabshihab32925 жыл бұрын
3 തലമുറ മുമ്പ് മലപ്പുറത്തു നിന്നും കർണാടകത്തിലെ കുടകിൽ സ്ഥിരതാമസമാക്കിയ എന്റെ കുടുംബം വീട്ടിൽ ഇപ്പോഴും പച്ച മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത്...മലപ്പുത്തുകാരിയായ നിങ്ങളുടെ സംസാരം വേറെ ലെവൽ.... 👌👌👌
Ente lifumai relate cheyyn pattunna nd ee stories.... Ith polullavar ndo
@gopikagopakumar4465 жыл бұрын
Such a beautiful story just like oru series kande kazinje feel ❤❤ 🔥🔥
@malayaligorilla9 ай бұрын
You have a great story telling ability. Tani maliyali aavunnathil abhimanikkunnu njan 😅🎉 Wishing you nothing but sucess
@lekshmiabinandhu11925 жыл бұрын
Ammayude dialogues parayumbo ulla expression pwoliyatto😍😍 Athikam wait cheyyikkathe ella part m vegam ittathinu thanks.
@aparnasalimon20025 жыл бұрын
Happy married life chechi chetta. Marriage kazhinjappol parayan pattiyilla! Ith kanjippol urappayum parayanam enn thonni. God bless you both. 😍😍😍😍😍
@chandramohanan93423 жыл бұрын
ഞാനും 4 എപ്പിസോഡും ഒറ്റയിരിപ്പിന് കണ്ടു👍👍👍
@sheelaajit2 жыл бұрын
It was by chance that I got to watch this episode of yours. And no doubt, that you are not only a good and interesting raconteur, but also a very balanced person of sorts. You are a living example of the adage, that it's "Better to wait long, than to marry wrong". All the very best....you two!
@sheelaajit2 жыл бұрын
Thanks for your timely and prompt reciprocation. Ciao
Innu subscribe chydhuu bell icon press chydhuu ..4 part kuthiyirunnu kandu superb chechi🥰🥰🥰🥰😍😍😍😍😘😘😘😘
@jijijohn44155 жыл бұрын
This episode was awesome.... really enjoyed...nalla Oru experience aayii thoonii..eniyum videos cheyyanamm...
@suhainafiros463410 ай бұрын
Ottayadik 4part kandu
@ryaanathulsasha76213 жыл бұрын
You are really amazing chechi. So natural, genuine, trustworthy, brave, confident and a good motivator. I wish you were my bestiee❤much love to both of you😇may lord bless you in abundance with lots of happiness health and wealth🤗
@chandlerminh62305 жыл бұрын
I don't know why I am watching this now. All these videos are making me feel lonely at multiple levels. #SinglePasanga 😂