ഉടുതുണിയില്ലാതെ വന്ന അവതാരിക സമൂഹത്തിന് എന്തു വാല്യു ആണ് നൽകുന്നത്...... ഒരു വിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ മറ്റു നാലുവിരലുകൾ നമ്മുടെ നേർക്കാണ് കുട്ടി.........
@TonyMathews-q5w4 ай бұрын
ഹണി പറഞ്ഞത് 🔥🔥🔥
@zamioooooooo3 ай бұрын
andii pooor myrreee
@renjithbabu64079 күн бұрын
Theee🔥 alla 🔥tam ane
@Surumirahim13 ай бұрын
എത്ര നന്നായിട്ട് സംസാരിച്ചു Honey❤️😍🥰
@ndp32123 ай бұрын
ഇത്രക്ക് ഫൂൾ ആയ ഒരു anchor
@neethusubramanyan74173 ай бұрын
ഇത്രയും വൃത്തികേടുകൾ ചോദിച്ചിട്ടും ഹണി മോളെ എന്നുവിളിച്ചു എത്ര മാന്യമായാണ് സംസാരിച്ചത്, hatts off you ഹണി
@nishaPratheesh2 ай бұрын
.... Mole ennayirikkum udheshchadh😤😂
@subrahmaniansubran11483 ай бұрын
ആങ്കർ നല്ല കുടുംബത്തിൽ ജനിക്കണമായിരുന്നു. നല്ലൊരു പൈതൃകത്തിന്റെ കുറവുണ്ട്
@trollgag52213 ай бұрын
Athu pinne thanthayum thallayum angalayum pengalum aayathu aa anchorinte kuttamallallo..
@jacksonkanjany43283 ай бұрын
Trance paravedi 😂😂
@stepitupwithkich13143 ай бұрын
സത്യം ഇനി എന്ത് പറഞ്ഞാലും അങ്കർ സംസാരം വളരെ മോശം ആയി പോയി 101%
@SG-ze6fb3 ай бұрын
😂😂
@salinis88163 ай бұрын
ഈ ചോദ്യം കേട്ടപ്പോൾ തന്നെ ആങ്കറിനു ഒരെണ്ണം വെച്ച് കൊടുക്കാൻ തോന്നും.. എന്നോടായിരുന്നേൽ ഒരെണ്ണം കൊടുത്തിട്ടേ ഞാൻ ഇങ്ങ് പോരൂ...
അങ്കർ മോശം 😡 ഇരുത്തികൊണ്ട് അപമാനിക്കരുത് അത് ആരായാലും. Give respect ✌🏻️ Take respect✌🏻️ Keep Manner's
@ZzzZzz-c7t3 ай бұрын
@@sajinisajusaju6148 അതിനു ആങ്കറിംഗ് അറിയില്ല👍🏻👍🏻
@sajinisajusaju61483 ай бұрын
@@ZzzZzz-c7t ബേസിക് മര്യധ ഉണ്ടല്ലോ അത് പോലും ഇല്ല മോഡേൺ ഡ്രസ്സ് ഇട്ട് ബോൾഡ് ആണെന്ന് കാണിക്കുന്ന.. വായിൽ നിന്ന് വരുന്നതോ തീർത്തും വിവരം ഇല്ലാത്ത ആറ്റിട്യൂട്
@lekshminair15483 ай бұрын
True
@Vlooks4203 ай бұрын
ഇതുപോലൊരു പിഴച്ച ആങ്കറിന് ഞാൻ ആദ്യമായിട്ട് കാണു.. എന്തൊരു എന്തൊരു സംസാരം.. അവളുടെ ചെപ്പ കുട്ടി നോക്കി അടിക്കണം
ആങ്കർ വല്ല്യ പുണ്യാളത്തി ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നല്ലപോലെ കഷ്ടപ്പെടുന്നുണ്ട്. ന്യൂജനറേഷൻ കുലസ്ത്രീ വെടലയാണല്ലോ ഈ ആങ്കർ.
@AnnaSibiSebastian3 ай бұрын
Ahnney😂😂
@preemamol74893 ай бұрын
True 😂😂
@anahakunjuz66363 ай бұрын
Sathyam
@MuhammadRaazi-mj3xv3 ай бұрын
Sathyam pakshe onnum ettillaa😂😂😂😂
@valsalankp41274 ай бұрын
ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യം ആണെന്ന് പറഞ്ഞിട്ട് എന്ത് തോന്നിവാസവും ചോദിക്കാന്നാണോ വിജാരം😡😡😡ഒരാളെയും ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കരുത് 💯നിനക്ക് ഈ ജോലിയിൽ നിൽക്കാൻ ഒട്ടും യോഗ്യത ഇല്ല കുട്ടി 💯 വരുന്ന ഗസ്റ്റിനെ ബഹുമാനിക്കാൻ പഠിക്ക് ആദ്യം എന്നിട്ട് ഇങ്ങനത്തെ ജോലിക്ക് കയറു 👍🏻
@ArifKalavoor4 ай бұрын
anchor ചോദിച്ചതിൽ എന്താണ് തെറ്റ് നാളെ മുതൽ എല്ലാരും തുണി ഇല്ലാതെ നടക്കണം എന്നാണോ. അവതാരിക തെറ്റ് പറയാൻ പറ്റില്ല പൊതുസമൂഹം ആഗ്രഹിച്ച ചോദ്യങ്ങൾ ❤❤❤❤❤❤
@anandhusuresh67274 ай бұрын
നിലവിൽ ഈ ഇന്റർവ്യൂ വിൽ ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ടത് ആരാണ് കണ്ണ് തുറന്നു നോക്ക് @@ArifKalavoor
@sss84283 ай бұрын
@@ArifKalavoor ellathinum oru maryatha nd... pinne anchor um full marachit onnum allallo vaneekane....aa kalonnu maati vecha ellam kanam .athu avarde ishtam but athum ittu vannu mattullavare kuttam pedutharuth
@maxmanyoutubelover21963 ай бұрын
@@ArifKalavoor ഒരു തെറ്റും ഇല്ല അണ്ണാ... വളരെ മികച്ച ഒരു അവരാതിക തന്നെ 👌👌🤣🤣
@stepitupwithkich13143 ай бұрын
@@ArifKalavoorഅതെ 101%.. ആണ് അങ്കർ ചോദിച്ചത് അവർ അവരുടെ ജോലി ചെയ്തു കാശ് വാങ്ങി അതു പോലെ അങ്കർ കുഞ്ഞ് ഉടുപ്പ് ഇട്ടേക്കുന്നു അതും സമൂഹത്തിൽ എല്ലാവരും അര ഉടുപ്പ് ഇടാൻ എന്ന് ആണോ..??.. എത്ര സിനിമയിൽ മോശം കാര്യം കാണിക്കുന്നു എന്നുകരുതി സമൂഹം അതു ഏറ്റെടുത്തു ചെയ്യാൻ ആണോ പറയുന്നേ..... അല്ലല്ലോ അതു അവരുടെ ജോലി ഇത് ഇവരുടെ ജോലി .....
@nurseedu40583 ай бұрын
After this interview I became honey's fan❤
@elonmusk60317 күн бұрын
@@nurseedu4058 പോടീ അവിടന്ന് anchor ചോതിച്ചതിൽ എന്താ തെറ്റ്
@UnniKrishnan-zd6fj3 ай бұрын
"ഏതൊരു തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്...!എന്നാൽ... ആങ്കറിന്റെ സംസാരത്തിലോ.... വസ്ത്രധാരണത്തിലോ.... അതു കണ്ടില്ല.. ....... ട്രാൻസ് പേഴ്സ രാണെന്നു കരുതി അപമാനിയ്ക്കാനും.... അവഹേളിയ്ക്കാനുമാണവർ പ്രേക്ഷകന്റെ പേരു പറഞ്ഞവർ മുതിർന്നത്..... ........ ഒരാളുടെ തൊഴിലിനെ ചോദ്യം ചെയ്യണമെങ്കിൽ അതിലാ വ്യക്തി എന്തെങ്കിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടോ എന്നു നോക്കണം. ...... അവർ ഫോട്ടോഷൂട്ടു ചെയ്തപ്പോൾ നഗ്നത കാട്ടിയാവും.......! അതിനു ശേഷം മാന്യമായ വസ്ത്രം ധരിച്ചു പുറത്തവന്നു..... എന്നാൽ.... ആക്കറിന്റെ മനസ്സിന്റെ നഗ്നത ഇപ്പോഴും അനാവൃതമാണ്.
@jyothis29353 ай бұрын
💯
@Akku555_g913 ай бұрын
@@UnniKrishnan-zd6fj sathyam parajapol hospital pokumbol avar namude body kaanunillee apol athoke entha assugam aayath kond alle ennu parayo illalooo e bodye kurich parayunath kond
@123aami3 ай бұрын
കുറച്ചു വകതിരിവ് ഉള്ള ആളുകളെ ആങ്കർ ആക്കിക്കൂടെ? അവളുടെ ഒരുമാതിരി ആക്കി ചിരിച്ചുള്ള ചോദ്യങ്ങൾ... ഹണി കലക്കി👍👍
@nichu-q3v3 ай бұрын
ഹണി എന്നാ വെക്തിയെ ആദിയം ഇഷ്ടം അല്ലായിരുന്നു ee ഇന്റർവ്യൂ കണ്ടപ്പോൾ ഒരു പാട് ഒരു പാട് ഇഷ്ടം ആയി ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@saluponnachy66303 ай бұрын
ശേ .....ഹണി കുറച്ചൂടെ ആങ്കറിനു കൊടുക്കണ്ടതാരുന്നു.... എനിക്ക് അതാ സങ്കടം
While choosing Anchor please Take care of the Minimum Eligibility. Do not Focus on Other Benefits alone.
@dolbywood47383 ай бұрын
പ്രേഷകന് ചോദിക്കാനുള്ളതാണ് എന്ന് പറഞ്ഞു തോന്നിയത് ചോദിച്ച anchor ന് comment box കണ്ടപ്പോ മനസ്സിലായി കാണും audience ന്റെ correct ചോദ്യങ്ങൾ 😂
@nasinasiee43564 ай бұрын
Change the Anchor🙄👎🏾
@jimshadtheboss3 ай бұрын
എന്ത് നല്ല sweat voice ആണ് ഹണിക്ക്... Movie ഡബ്ബിങ് ചെയ്യാം
@UdhayaBabu-b8l3 ай бұрын
Honey അടിപൊളിയായി സംസാരിച്ചു
@navamibaby10272 ай бұрын
Honey’s reply is valid
@girijasudhakaran-pd4dc4 ай бұрын
Honey പറഞ്ഞത് കറക്റ്റ്.
@vidhyavidhyadharan58654 ай бұрын
ഈ anchor വളരെ മോശമാണ്. ആൾക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്നു. അവൾ ഇട്ടേക്കുന്ന ഡ്രസ്സ് എന്താണോ ആവോ? അവരുടെ കംഫോർട്ടിൽ അവർ ജീവിക്കട്ടെ.ഫിലിം Actorsനോട് ആണെങ്കിൽ ഇവൾ ഇങ്ങനെ ചോദിക്കുമോ??ഒരുമാതിരി തരം താഴ്ന്ന ചോദ്യങ്ങൾ. എന്നിട്ട് പറയുന്നു ജനങ്ങളുടെ ചോദ്യങ്ങൾ ആണെന്ന്. ഇതുപോലെ മര്യാദ ഇല്ലാത്ത ഒരാളെയും anchor ആയിട്ട് വയ്ക്കരുത്. ഞാൻ ചുരിദാർ പോലുള്ള ഡ്രെസ്സൊക്കെ ഇടാൻ ഇഷ്ടപെടുന്ന ഒരാളാണ്. എന്നു കരുതി മറ്റുള്ളോരൊക്കെ നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം അതല്ലെങ്കിൽ അവര് മോശം എന്നാണോ? ഈ കുട്ടി educated ആയിരിക്കാം പക്ഷെ ഒട്ടും മര്യാദ ഇല്ല.ഇങ്ങനെ ഒരാളെയും വിളിച്ചു വരുത്തി അപമാനിക്കും പോലെ സംസാരിക്കാൻ പാടില്ല. കുട്ടി ആദ്യം പോയി മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നു പഠിച്ചിട്ടു വാ. എന്നിട്ട് എടുക്കു ഇന്റർവ്യൂ.
@amals24542 ай бұрын
അവരാതികേട് ഒരു ഗെതി കേട്. ഇവളുടെ പല്ല് അടിച്ചു താഴെ ഇടണം 😡🤬
@ammar15614 ай бұрын
Well said Ain Honey..❤
@soorajsanju-mp8cc3 ай бұрын
എത്ര കമെന്റ് ഇട്ടിട്ടും ആംഗർ നോടുള്ള കലിപ് തീരണില്ലല്ലോ 😬😬😬😬😬😬😬
@kanishkawilson3 ай бұрын
Modern lookil vannit thalla vibe adikunnoru anchor 😂Enthuvaa ith 😂😂frst nee nannaayit mattullore nannaak pennumpille.Honey and her words 🔥🔥🔥🔥🔥🔥
@athirapssreekutty4013 ай бұрын
ഈ പെണ്ണിന് എത്ര കിട്ടിയാലും മതിയാകില്ല😂😂 നല്ല ഡ്രസോക്കെ ഇട്ടിട്ട് ആണ് വന്ന് ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് പിന്നെ 2 കാൽ മൊണ്ടി ഒറ്റ കാൽ മൊണ്ടിയെ കുറ്റം പറയുന്ന പോലെ ആയി പോയി😅😅😅
@nauimthu10034 ай бұрын
Anchor is too personally asking the question .it's none of her buisness
@Jostinsyman4 ай бұрын
@@nauimthu1003 know days all malayali anchors asking stupid question only idiots
@jimshadtheboss3 ай бұрын
ഏതാ ഈ ആംഗർ.. വൃത്തികെട്ട carrecter... ഇവരെ വെച്ചു ഈ പരിപാടി മുന്നോട്ട് പോകില്ല.. ഹണി നല്ല സംസാരം
ഒരു ലോജിക്കും ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന അങ്കർ 😂
@ShariAS-mr2bp3 ай бұрын
കുറച്ചെങ്കിലും വിവരം ഉള്ള anchor നെ വച്ചുകൂടെ.... ഇതിപ്പോ ചാനലിന്റെ പേരും കളഞ്ഞു...
@sivapriyac.s67833 ай бұрын
തുടക്കം മുതൽ അവരെ ആങ്കർ ട്രാൻസ് വുമൺ എന്നല്ലാതെ അഭിസംബോധന ചെയ്യുന്നില്ല.. അങ്ങനെ ഉള്ള അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുമ്പോൾ അവർ ചെയുന്നത് എല്ലാം വുമൺ ജന്ററിനെ അഭിമാനിച്ചു എന്നായി കഷ്ട്ടം. ജനനം കൊണ്ട് തന്നെ വുമൺ ആയ പലരും ഇത്തരം കാര്യങ്ങൾ ചെയുന്നു ബട്ട് അവർ ചെയ്താൽ അവരെ അപമാനം എന്നൊന്നും പറയാതെ അവരുടെ ഫാൻസ് ആയി പിന്നാലെ നടക്കുന്നു
@_shx_na___3 ай бұрын
Meow moviele soubinkkade dialogue ormavarunnu "" നീ നിനക്ക് ഇഷ്ടമുള്ളപോലെ ജീവിക്ക് അർമാനെ.. മറ്റുള്ളവർ അവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ. കുറച്ച് ദയ ഉണ്ടായാൽ മതി. മറ്റുള്ളവരുടെ വിശ്വാസത്തോട് കുറച്ച് റെസ്‌പെക്ടും. ലോകം നന്നായിക്കോളും. അതിന് നീ എന്തിനാ ബേജാറാകുന്നത് അർമാനെ.'' 🙌
@tinchu-2173 ай бұрын
ഞാൻ എങ്ങാനും ആരുന്നെങ്കിൽ അവരുടെ സ്ഥാനത്തു ആങ്ക റിന്റെ കവിൾ നീര് വെച്ചേനെ
@TRAVELSCENERY233 ай бұрын
നല്ല മറുപടി...... 👏👏👏
@MikhashaMalhar46454 ай бұрын
എന്തും ചോദിക്കാം എന്ന് ഒരു വിചാരം ചിലവർക്ക് ഉണ്ട് ചോദിക്കേണ്ടത് മാത്രം ചോദിച്ചാൽ പോരെ അറിയേണ്ടത് മാത്രം അറിഞ്ഞാൽ പോരെ കഷ്ട്ടം 😡😏
@ainhoneyaarohi4 ай бұрын
💜💜
@ArifKalavoor4 ай бұрын
anchor ചോദിച്ചതിൽ എന്താണ് തെറ്റ് നാളെ മുതൽ എല്ലാരും തുണി ഇല്ലാതെ നടക്കണം എന്നാണോ. അവതാരിക തെറ്റ് പറയാൻ പറ്റില്ല പൊതുസമൂഹം ആഗ്രഹിച്ച ചോദ്യങ്ങൾ ❤❤❤❤❤❤
തുണി അഴിച്ചിട്ട് വന്നിരുന്ന് കൊണക്കുന്ന ആങ്കർ Adipoli
@lathishlal87493 ай бұрын
Anchor ടെ ഡ്രസ്സിംഗിനെ കുറിച്ച് ചോദിച്ചപ്പോൾ അത് generation gape.😂
@mrudulak.t17802 ай бұрын
എത്ര comments ആണ് honey യേ support ചെയ്തിട്ട് ❤️. Anchor നോട് ഉള്ള ദേഷ്യം comments നെ എത്ര ലൈക് അടിച്ചിട്ടും ഒതുങ്ങുന്നില്ല . commonsense ഇല്ലാത്ത പെൺകുട്ടി
Too bad anchor.. ഈ ആങ്കറെ വെച്ചു ഈ ചാനൽ മുന്നോട്ടു പോയാ അതികം വൈകാണ്ട് പൂട്ടേണ്ടി വരും 😂
@pramojpurushothaman20412 ай бұрын
@@duskyyy_bae 😂😂😂😂😂😂
@anuzbridalartist45873 ай бұрын
Good replay 🔥🔥
@raji361ah3 ай бұрын
ഈ ആങ്കർ വളരെ മോശം ആണ്. എന്നിട്ട് പറയുന്നു ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണെന്ന് . ഏത് ജനങ്ങൾക്ക് ആണാവോ താൽപര്യം. അവർ അവരുടെ ഇഷ്ട്ടത്തിന് ജീവിക്കട്ടെ അതിന് ഈ കുട്ടിക്ക് എന്താ പ്രശ്നം. ഈ സമൂഹത്തിൽ ഒരു പാട് വേദനകളും വിഷമങ്ങളും പ്രതിസന്ധികളും തരണം ചെയ്തും, കുഞ്ഞിലെ മുതൽ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയും കടന്ന് വരുന്നവർ ആണ് ഇവർ. അവരെ നമ്മളെ പോലെ മനുഷ്യരായി കണ്ടാൽ മാത്രം മതി. ഈ കുട്ടിക്ക് വിവരം എന്ന് പറയുന്നത് ഏഴ് അയൽപക്കത്ത് കൂടെ പോയിട്ടില്ല. ചില മനുഷ്യർ എന്തു കൊണ്ട് ഇങ്ങനെ ആകുന്നു എന്നെങ്കിലും മനസ്സിലാക്കുന്നില്ല. ന്യൂഡ് ഫോട്ടൊ ഷൂട്ടാണ് വലിയ പ്രശ്നം. ഈ ചാനൽ മുതലാളിമാർക്കും ഇത് തന്നെയാണ് ഇഷ്ട്ടം. മൈക്ക് ഊരി എറിയിപ്പിക്കുക അതുവഴി വ്യൂസ് ഉണ്ടാക്കുക. കൊള്ളാം അടിപൊളി
@AyshuAmbu3 ай бұрын
എടാ honey ഈ കൊച്ച് അവരുടെ പഞ്ചായത്ത് വിട്ട് പുറത്തു പോയിട്ടില്ല അതാ പ്രശ്നം.. ഇത് കഴിഞ്ഞിട്ട് വേണം ആ കൊച്ചിന് കുറച്ചു നുണ പറയാൻ പോകാൻ 🤣🤣🤣
@akshathap51883 ай бұрын
She is failure as an anchor.. Even I was feeling irritated by her way of interrupting and not listening to guests properly and disrespecting them.. Loved the way how honey responded❤️.. Whoever it is, every person should be treated in a respectful manner.
@Xtreme54673 ай бұрын
അവതാരിക ട്രാൻസ് എന്ന് കേട്ടപ്പോൾ നോർത്തിൽ ഒക്കെ പോകുന്ന സമയം ട്രെയിനിൽ കയറി കൈ അടിക്കാൻ വരുന്നപോലത്തെ വല്ല ടീംസ് ആണെന്ന് കരുതി ഇന്റർവ്യൂ എടുക്കാൻ വന്നതാണെന്ന് തോന്നുന്നു .. ഹണി എടുത്തു ഉടുത്തതും പോരാഞ്ഞു അലക്കി തേച്ചു അയയിൽ ഇട്ടിട്ട് പോയി 🤣😂😂😂...
@Hanaaajabeen3 ай бұрын
@@Xtreme5467 satyam🤣🤣
@sarathvazhuvady98763 ай бұрын
Respect❤️ഹണി....
@javadafarhathpk82523 ай бұрын
In my opinion, the questions raised by the anger is very cheap 👎🏻she has no any good quality to become an anger🙄
@ponnunidhi17513 ай бұрын
വായിൽ തോന്നിയതെല്ലാം ചോദിച്ചിട്ട് പ്രേഷകർ ചോദിച്ചതാണെന്ന് പറയുന്ന കുറച്ച് ആംഗർമാരുണ്ട് 🤦♀️എന്തായാലും നന്നായി മറുപടി കൊടുത്തു..
@trollgag52213 ай бұрын
avalde kudumbathum anganaa. Thoottal pidichaal "ithu ente maathramalla, ente achante koode aanu" ennu parayunna team aanu.
@SheCreates53 ай бұрын
ബിഗ്‌ബോസ് മലയാളം audition തുടങ്ങാൻ ആയെല്ലോ അതിൽ കേറാൻ വേണ്ടി anchor ചേച്ചി കുറെ kashtapedunnund😂
@fidhas7114 ай бұрын
Change the anchor,
@jyothimt34313 ай бұрын
ഹണി സൂപ്പർ മറുപടി❤❤❤❤
@vlogwithanju033 ай бұрын
ഇജ്ജാതി🔥🔥ആദ്യം ആയിട്ടാൻ ഒരു ഇന്റർവ്യു നു like കൊടുക്കുന്നെ ഹണി ഗബ്രി ഒരേ poliii🔥🔥🔥🔥🔥🔥
@satheeshsk42643 ай бұрын
Honey nice reply ❤🔥🔥🔥
@DivyaRenjith-f4h3 ай бұрын
ഹണി ശരിക്കും നിങ്ങളുടെ ക്ഷമയെ!ഇതുപോലെയുള്ള അവതാരകരെ ഇട്ടാൽ ഞങ്ങളാരും ഈ ചാനൽ കാണില്ല
@lavanyaec33193 ай бұрын
Good response honey….y anchor is going to personal space….and every girl is different in their freedom ….
@lailaalias40914 ай бұрын
ആരയും വിളിച്ചു വരുത്തി. നാണം കടുത്തരുതേ ആരയും
@abhiramithampi34813 ай бұрын
Anchorinte Annakkil adich koduth😄uff theeeeeee🙌😂
@MylifejurneyAbhiAchu2 ай бұрын
വരുന്നവരെ മനസ്സിലാക്കിയിട്ട് വേണം ഇന്റർവ്യൂ ചെയ്യാൻ...
@binuchrislyn519220 күн бұрын
Very good honey.good answer
@arjunanarjun97383 ай бұрын
Last paranjath polichu poyi Pani nokk😂😂😂😂
@Johnson-tl1zz3 ай бұрын
പിന്നെ വേറൊരു കാര്യം അവർ ആരായിരുന്നു പെണ്ണായപ്പോൾ സർജറിയിലൂടെ അപ്പോ അതിന്റെ പെർഫെക്റ്റ് ആണോ അങ്ങനെയെങ്കിൽ അതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകളും ട്രാൻസ്ജെൻഡേഴ്സും ഇവിടെ ഉണ്ട് അതുകൊണ്ട് അത് ജനങ്ങളുടെ മുമ്പിൽ കാണിക്കാൻ വേണ്ടിയാണ് അതൊരു പരസ്യം ആണ് അല്ലാതെ കാമവെറി മൂത്ത് തുണി അഴിച്ചിട്ട് റോഡിലൂടെ അവർ ഓടിയിട്ടില്ല സത്യത്തിൽ അവരെ വിളിച്ച് ഇൻസൾട്ട് ചെയ്തു പിന്നെ ഒരാളുടെ കൂടെയാണോ പലരുമായി ടാറ്റു കുത്തികൊണ്ട് എന്നൊക്കെ ചോദിക്കുമ്പോൾ ഇവൾ പരിശുദ്ധയും പരിപാവനയുമാണ് എന്ന് വരുത്തി തീർക്കാൻ പാടു പെടുന്നത് പോലെ തോന്നി ഇവിടെ നമ്മുടെ കേരളത്തിൽ ഒരു നേരം പലരുമായി ബന്ധപ്പെടുന്നവർ ഇല്ലേ കല്യാണം കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും അവരുടെ ഭാര്യയോ ഭർത്താവോ അവരുമായിട്ട് മാത്രമാണോ ഇവിടെ ബന്ധപ്പെട്ട് ജീവിക്കുന്നത് ആ ആങ്കർ യാതൊരു ക്വാളിറ്റിയോ മാന്യതയോ പക്വതയോ സംസർഗ്ഗമോ ഇല്ലാത്ത ഒരു ശവം തീനി അവർ വളരെ ഡീസെന്റ് ആയിട്ടാണ് സംസാരിച്ചത് ഇങ്ങനെ ഒരു ഫോൾട്ട് പറ്റിയെങ്കിൽ അത് യാതൊരു കാരണവശാലും മറ്റുള്ളവരെ കാണിക്കാൻ പാടില്ലായിരുന്നു വിവരദോഷി ആയ ഒരു ആങ്കർ അവളെ വല്ല മിണ്ടാമഠത്തിലും കൊണ്ട് വിടണം അവൾ മതിൽ ചാടും അവൾക്ക് ഒരു നാണം
@salinis88163 ай бұрын
ഇതിൽ ഏതാണ് പ്രഷകരുടെ ചോദ്യം ... എല്ലാം തോന്നിയ പോലെ സ്വന്തം ഇഷ്ടത്തിന് ചോയിച്ചിട്ട് എല്ലാം പ്രേഷകരുടെ തലയിൽ ഇട്ടാൽ രക്ഷപെട്ടു ഇല്ലേ?... Very bad... പണി അറിയില്ല എങ്കിൽ അറിഞ്ഞിട്ട് വന്നു ജോലി എടുക്കണം mister... ഇത് ചുമ്മാ... ഇനി മേലേൽ.. ഇതെല്ലാം പ്രേഷകരുടെ ചോദ്യം എന്ന് പറഞ്ഞു ഇറങ്ങിയാൽ... ആംഗറിന് എതിരെ കേസ് കൊടുക്കും 💯😂
@anjusharajan93213 ай бұрын
An anchor should know how to conduct themselves professionally in an interview and must not insult their guests during the conversation.". ea generation ulla ഞാൻ ഒന്നും anchor ധരിച്ച പോലെത്തെ ഡ്രസ് ഇടാറില്ല ...കുറ്റം പറയാനും ഒരു അർഹത വേണം ഓരോരുത്തർക്കും ഇഷ്ടം ഉള്ള പോലെ അവർ ജീവികട്ടെ ..നിങൾ ആരാണ് അവരെ വിമർശിക്കാനും കുറ്റം പറയാനും
@nasarkonathuchiranasarkona98153 ай бұрын
ഈ അവതരിക യുടെ ചൊഥ്യം ഒട്ടും ശരിയായ രീതിയിൽ അല്ല വിളിച്ചു വരുത്തി അപമാനിക്കുന്ന തുപോലെ ആണ് തോന്നിയത് എന്താ യാലും ഹാങ്കറിനു നന്നായികിട്ടിയിട്ടുണ്ട് അത് കിട്ടേണ്ടത് തന്നെ യാണ്
@Bhanupriyavinil3 ай бұрын
ആ അംഗരെ മറ്റു... 😡😡
@Silpasilukutty3 ай бұрын
Perfect answer's honey chechi
@ratheeshr6858Ай бұрын
വടി കൊടുത്തു അടി വാങ്ങുവാ 😄😄👌🏻👌🏻ഹണി മറുപടി spr 👌🏻👌🏻
@pragma22643 ай бұрын
Anchor മനപ്പൂര്‍വ്വം content ഉണ്ടാക്കാൻ വേണ്ടി ചെയതത് ആണെങ്കില്‍ വളരെ മോശം...പിന്നെ ഒരാളുടെ താല്‍പര്യം ആണ് എന്ത് ചെയ്യണം എന്ന്..
@SijiSiji-b2h3 ай бұрын
ആങ്കർ വളരെ മോശം
@rishanaichu94263 ай бұрын
Wow ippoyaan transgenders nod thenne oru abimaanam thonnunnath.. 🔥🔥🙌
@divysnАй бұрын
Anchor need to learn basic manners and respect. Be respectful to your guests. You invited them to your show. Don't bring 'sadacharam' into your questions when everyone at their homes is watching what all not. If the anchor is being forced to ask these questions then the advice to anchor is to leave such a manipulative job
@NaseemaC-mp7xc3 ай бұрын
Sooper maruvadi🎉🎉honey
@ShyamaVimalShyamaVimal3 ай бұрын
ആ സ്ത്രീ വളരെ മാന്യമായി ചോദ്യങ്ങൾക്ക് മറുപടി നൽകി.. പേഴ്സണൽ കാര്യങ്ങൾ പോലും സൊസൈറ്റി ഇൽ ഒരു പെൺകുട്ടി നേരിടുന്ന ബുദ്ധിമുട്ടുകലെ ചൂണ്ടി കാട്ടി സംസാരിക്കുമ്പോൾ.. അവരുടെ പ്രേഫഷൻ എന്തും ആയി കൊള്ളട്ടെ അവർ അവരുടെ ജോലി അവരുടെ ഇഷ്ടത്തോടെ ചെയ്യുന്നു.. വന്ന് നിൽക്കുന്ന വെക്തി യോട് നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം വിളിച്ചു ഇരുത്തി അപമാനിക്കാൻ ശ്രമിക്കരുത്.. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുന്ന വെക്തി ക്ക് അതിനു ഉള്ള അർഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും..
@imagination93013 ай бұрын
Nimisha bijo ഈ anchor നെ അല്ലെ വഴക്കു പറഞു ഇറങ്ങി പോയത്