In this video discussing about how to wrap text,merge centre and formatting tables.watch this video we can easily understand the simple technique for doing this.
Пікірлер: 220
@BinduSanthosh-dk5fx6 ай бұрын
ഞാൻ എക്സൽ ആണ് ഇപ്പോൾ പഠിക്കുന്നത് ക്ലാസ്സിൽ ഇത്രയും വിശദീകരിച്ചു പറഞ്ഞു തരില്ല ടീച്ചർ താങ്ക്യൂ
@rjjisha6 ай бұрын
Thank uu chechi
@user-gj9dt6nn4c11 ай бұрын
എല്ലാം നല്ല ഭാഷ, നല്ല അവതരണം. ഭാഷക്കു० അദ്ധ്യാപനത്തിനു० മാതൃകയാണ്. അദ്ധാപകർ കണ്ടു പഠിക്കേണ്ടതാണ്.
@rjjisha11 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം
@vijayprakash95819 ай бұрын
ഒരു കമ്പ്യൂട്ടർ അധ്യാപികയാകാൻ എല്ലാ യോഗ്യതയും ഉണ്ട്. അഭിനന്ദനങ്ങൾ...
@rjjisha9 ай бұрын
@@vijayprakash9581 Thank uuuuu so much 🙏
@ribuvlog74387 ай бұрын
Good class
@santhaka6273 Жыл бұрын
👍നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു ഒരു പാട് ഇഷ്ടമായി 🌷🌷
@rjjisha Жыл бұрын
ഒരുപാട് സന്തോഷം🙏🙏😍😍
@sulthanmaitheen858310 ай бұрын
Good class, simple teaching method. All the best🌹👍
@rjjisha10 ай бұрын
Thanks a lot
@srsoly76998 ай бұрын
You are a good teacher 👌
@nazarismail213910 ай бұрын
വലിയ വിലയുള്ള ക്ലാസ്സ്. വളരെ വേഗം മനസ്സിലാകുന്ന ഭാഷയിൽ.. Thank u so much.
@rjjisha10 ай бұрын
Thank uuuu 🙏 so much
@ancyscaria994029 күн бұрын
Good class. എല്ലാവർക്കും നല്ലതുപോലെ മനസ്സിലാകും. Thank you
@anas-vlogs113 ай бұрын
നല്ല പോലെ മനസിലാകുന്ന രീതിയിൽ പഠിപ്പിച്ചു തരുന്ന ടീച്ചർ 🙏
@rjjisha3 ай бұрын
Thank youuuuu അനസ്
@geethapraba76789 ай бұрын
GOOD CLASS ,EXPLANATION IS VERY SIMPLE AND UNDERSTANDABLE
@rjjisha9 ай бұрын
Thank uuuu 🙏
@roofkitchen17066 ай бұрын
Nalla avatharanam computer class 👍👍 thanks
@noushadbakkar7767 Жыл бұрын
വളരെ ഉപകാra🌷 പ്രദം.
@rejijoseph3045 Жыл бұрын
Very good class. it's easy to understand. THANK YOU
@rjjisha11 ай бұрын
Thank u
@shyna300416 күн бұрын
നന്നായി മനസ്സിലായി.. താങ്ക്സ് ടീച്ചർ 💓
@rjjisha14 күн бұрын
❤️
@shadhishaza1585 ай бұрын
Nalla classan
@sudayasudaya19053 ай бұрын
ക്ലാസ്സ് വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റി നല്ല ക്ലാസ്സ് താങ്ക്സ്
@rjjisha3 ай бұрын
Thank uuuu so much
@unnimoyitk794510 ай бұрын
അടിപൊളി ക്ലാസ്സ് ❤❤❤
@rajendranchilankasseri16787 ай бұрын
Nalla class avatharanam kollaam. Nallapola mansilakkunnundu 🙏🙏
@rjjisha7 ай бұрын
Thank uuuu 🙏
@raghuraghunath6383 Жыл бұрын
ഒരുപാട് നന്ദി
@lathamadhubhaskar20792 ай бұрын
Orupad eshttem ❤❤nalla class
@rjjisha2 ай бұрын
Thank uuuu mam
@sivaprasadthayath783711 ай бұрын
very good ,.i like it so much
@rjjisha11 ай бұрын
Thank uu
@anas-vlogs113 ай бұрын
സൂപ്പർ ക്ലാസ്സ് 🙏Thankyouu
@rjjisha3 ай бұрын
Thank youuuuu
@johnykj307 ай бұрын
Very simple teaching method , thanks for your effort.
@rjjisha7 ай бұрын
Thank uuuu so much 🙏
@nirmalam68532 ай бұрын
Very good class. Thank you teacher🥰
@rjjisha2 ай бұрын
❤️thank uuuu chechi
@gkrekhamohandoss9377 Жыл бұрын
IAM able to u derstand the basics because of gud teaching IAM fully confident over it boosting energy to us.
@rjjisha Жыл бұрын
Thank u mam for your valuable feedback 🙏🙏🙏🙏❤️
@gkrekhamohandoss9377 Жыл бұрын
Super teaching very clarity
@rjjisha Жыл бұрын
Thank u mam🙏
@bijukurian25179 ай бұрын
Good
@rjjisha9 ай бұрын
Thank uuuu 🙏
@shajik9674 ай бұрын
Ur good teacher Tnx
@anilkumarv.k8923 Жыл бұрын
എനിക്ക് ഉപകാരപ്പെട്ടു ക്ലാസുകൾ നന്ദി
@rjjisha Жыл бұрын
Thank u so much
@firostk235710 ай бұрын
Very good mis thanks ❤️ God bless you
@rjjisha10 ай бұрын
Thank you too
@jayansvpvb178411 ай бұрын
Very good class. Thank you teacher
@rjjisha11 ай бұрын
Thank uu
@aryavinay34828 ай бұрын
Very good class. Thank u ma'am
@rjjisha8 ай бұрын
Thank uuuu dear arya for ur regular response
@geethapraba76789 ай бұрын
ADIPOLI YANU MUTHE, ORUPADU NALLA VIDEO
@rjjisha9 ай бұрын
Thank uuuu so much
@AbdulSamad-pv9sd3 ай бұрын
Very good class
@5fathimadhilna.k3614 ай бұрын
Good class
@rjjisha4 ай бұрын
Thank you Fatima Dilna
@JyothiLekshmi-eu5ee8 ай бұрын
Nalla adipoli class
@rjjisha8 ай бұрын
Thank uuuu jyothi
@user-ps9nu8um4m8 ай бұрын
Excellent class
@ashwin1916 Жыл бұрын
വളരെ വക്തതയുള്ള ക്ലാസ്സ് 🌹🌹🙏🙏
@ashwin1916 Жыл бұрын
എക്സൽ ലെ മുഴുവൻ ക്ലാസും പ്രതീക്ഷിക്കുന്നു
@rjjisha Жыл бұрын
@@ashwin1916 തീർച്ചയായും 🙏
@basheeramayamkode54903 ай бұрын
വളരേ നല്ല ക്ലാസ്സ്
@g.radhakrishnannair128210 ай бұрын
Fine🎉
@muraleedharannair918511 ай бұрын
Good explanation.
@rjjisha10 ай бұрын
Thank uuuu 🙏
@manjujayan5260 Жыл бұрын
Nalla teacher
@rjjisha Жыл бұрын
Thank u dear
@malathyk546910 ай бұрын
Super❤
@dineshck290811 ай бұрын
❤VERY good class
@rjjisha10 ай бұрын
Thank u
@sagarpn3162 Жыл бұрын
very good......
@rjjisha Жыл бұрын
Thank u so much
@muhammedmishaalc79617 күн бұрын
Ms office padichaal ulla endellam joliyil praveshikaan pattum
@sivaprasadthayath783711 ай бұрын
Excellent Class
@rjjisha11 ай бұрын
Thanks 🙏
@sindhugireesan758011 ай бұрын
Thankyou so much❤
@rjjisha11 ай бұрын
❤️ Thank you so much Sindhu chechi
@thomasdavid853810 ай бұрын
thank you sister
@rjjisha10 ай бұрын
Thank uuuu 🙏
@gkrekhamohandoss9377 Жыл бұрын
I have learned to use the ms word.
@rjjisha7 ай бұрын
Thank uuuu
@chandyms9494 Жыл бұрын
Madam type cheyunnathe paranju tharumo
@sabujoseph1745Ай бұрын
Thank u
@user-li7lu5ps2j9 ай бұрын
Very good class🎉
@rjjisha9 ай бұрын
Thank you!
@thasniyathasni60207 ай бұрын
Thank you mam
@rjjisha6 ай бұрын
Keep watching
@abdulrahmanpv31888 ай бұрын
Supper class
@rjjisha7 ай бұрын
Keep watching
@lifewithPooja Жыл бұрын
Nice
@mohamedmusthafa41278 ай бұрын
How can Add heading remove and clear the heading,
@nadeeratp56228 ай бұрын
👌👌👌👌👌
@rjjisha7 ай бұрын
Thank uuuu nadeera
@josephtj859110 ай бұрын
Very good
@rjjisha10 ай бұрын
Thank you so much ☺️
@shajirnizam76029 ай бұрын
Very nice
@rjjisha9 ай бұрын
Thanks
@rasiqerasiqe891410 ай бұрын
Thanks
@jyothilakshmi66839 ай бұрын
Good Teaching
@rjjisha9 ай бұрын
Thanks and welcome ജ്യോതി
@chandrahasanayyappanchandr760 Жыл бұрын
Excellent narration ❤
@rjjisha Жыл бұрын
Thank u so much🙏
@babuvloger78110 ай бұрын
👌👌
@babeeshmc897111 ай бұрын
👍👍👍👍 thakns
@rjjisha11 ай бұрын
Thank uuuu
@madhukesavan765912 күн бұрын
“V look “facility how to use and what are the uses
@LinceLincekc-yp2lu Жыл бұрын
Oru pad eshttamayi
@rjjisha11 ай бұрын
Thank u dear ❤️ lince
@jayaramantk67418 ай бұрын
Super
@rjjisha8 ай бұрын
Thanks
@hameedchandrika22259 ай бұрын
👍👍🌹
@mohananam10 ай бұрын
Vrery good
@rjjisha10 ай бұрын
Thank uuu
@jomonvarghese1944 Жыл бұрын
🙏🙏
@rajitharajitha86167 күн бұрын
👍👍👍👍👍👍👍
@sunithababu78058 ай бұрын
Ms Excel eduthu close button cheythu close avunnilla.enthukondanu
@user-kr4fh1hf8e9 ай бұрын
👍👍
@rjjisha9 ай бұрын
Thank uuuu
@MuhammedAbdurahiman-ib2xn6 ай бұрын
എനിക്ക് ഒരു പ്രൊജക്റ്റ് തയ്യാറാക്കി അപ്‌ലോഡ്ചെയ്യണം അതു എങ്ങനെ mam
@ambikasubramanyanambikasub3413 ай бұрын
Mobile l engane edukkendadh❤❤❤
@ajayanpk68009 ай бұрын
ഞാൻ പുതിയ തായി കംപ്യുട്ടർ പഠിക്കാൻ വന്നതാണ് കുറെ ക്ലസ് കണ്ടു നല്ലതയിതന്നെ മനസിലാകുന്നുണ്ട് ആദ്യമായിട്ടണ് കംപ്യുട്ടർ എന്തണ് എങ്ങനെ പഠിക്കും. എന്നുള്ള ചിന്തയായിരുന്നു . ഇനി മോളുടെ ക്ലാസ് കണ്ട് ഇത് പഠിക്കാൻ തിരുമാനിച്ചു . ഒരോ ക്ലസും നമ്പർ ഇട്ടു തരുവായിരുന്നു വേങ്കിൽ ഒന്നു തൊട്ട് പഠിച്ചു പോര മായിരുന്നു
@rjjisha9 ай бұрын
Thank u so much . Number ഇടാം.പെട്ടന്ന് കിട്ടുന്ന സമയത്ത് വീഡിയോ ചെയ്യുത് അങ്ങ് ഇടുന്നത് ആണ് number ഇടാൻ വിട്ടു പോയതാ
@Abdulgafoor-ov7by10 ай бұрын
Thanks 👌
@rjjisha10 ай бұрын
Thank you too
@udayans124010 ай бұрын
👌✌️🙏
@rjjisha10 ай бұрын
Thank you
@akhilarajesh91709 ай бұрын
❤️❤️
@rjjisha9 ай бұрын
Thank u dear akhila
@sathyavanpillai505011 ай бұрын
👍👍👍👍
@rjjisha10 ай бұрын
Thank uuuu
@sinuliston4 ай бұрын
How to lock excel sheet
@nelsonjohn42046 күн бұрын
How can go first class
@user-ud4uq2vm5u10 ай бұрын
🙏❤️
@rjjisha10 ай бұрын
Thank you
@vinodanvinod11838 ай бұрын
Mobile upayogich eganeyanu computer padikuka
@rjjisha8 ай бұрын
Excel playstoril ninnum download ചെയ്ത മതി
@bushranazar5274 Жыл бұрын
Im a new student. Clasess r very simple ❤❤❤❤
@rjjisha Жыл бұрын
Thank u🙏🙏🙏🙏
@bushranazar5274 Жыл бұрын
❤❤ഞാൻ ഏത് ക്ലാസ്സ് ഫസ്റ്റ് കണ്ടു തുടങ്ങണം. Word excell ആണ് ഞാൻ starting കാണുന്നത്. ഞാൻ ഒരു beginner aanu
@rjjisha Жыл бұрын
@@bushranazar5274 Computer ൻറ basic class ഉണ്ട് ചാനലിൽ അത് കണ്ട് basics മനസ്സിലാക്കാം. ശേഷം Ms Word Class കണ്ട് പഠിക്കണം
@safeerasheheem171710 ай бұрын
Page maker cheyyavo
@rjjisha10 ай бұрын
Nokkame
@LinceLincekc-yp2lu11 ай бұрын
XL l type cheth egane delite cheyum
@rjjisha11 ай бұрын
Cell select chythit backspace use chytha mathiyeda. ..
@kochushambhu91429 ай бұрын
എക്സൽ മൊബൈൽ ഡൗൺ ലോഡ് ചെയ്തു അതിൽ പേജ് കാണുന്നു.ടൂൾ കാണുന്നില്ല?
@5zy.9 ай бұрын
Good presentation,ഒരു സ്ക്രീൻ റെകോർഡർ ഉപയോഗിക്കുകയാണെങ്കിൽ ഒന്നുകൂടെ സൂപ്പറാകും ,നന്ദി.
@rjjisha9 ай бұрын
നല്ല ഏതേലും സ്ക്രീൻ റെക്കോർഡ് ചെയ്യുന്ന സോഫ്റ്റ്‌വെയർ അറിയാമോ for desktop .
@5zy.9 ай бұрын
@@rjjisha Sorry madam,ഡെസ്ക്ടോപ് ഐഡിയ ഇല്ല.
@rjjisha9 ай бұрын
@@5zy. Thank uu...njan Kure nomkiyarunnu but ath work akunila atha chodiche...
@hannathomas5072 Жыл бұрын
Ms wordill page number idann pnna border varakan ithinta oru video cheyyo
@rjjisha Жыл бұрын
Ya sure 🙏🙏🙏🙏
@rjjisha Жыл бұрын
kzbin.info/www/bejne/eKe8f5yBn5J8rqc Video chythit unde
@rahulu9896 Жыл бұрын
Namasthe teacher
@rjjisha Жыл бұрын
Namaste 🙏🙏
@abdurahiman.apakkarapeedik14239 ай бұрын
സീരിയൽ നമ്പർ 1,2,3 തായേക്ക് കൊണ്ടു വരുന്നത് എങ്ങനെ
@rjjisha9 ай бұрын
Excel ബാക്കി ക്ലാസ്സുകൾ ഒന്ന് നോക്കുമോ ചെയ്തിട്ട് ഉണ്ട് എന്ന് തോന്നുന്നു അത്. ചാനെലിൽ നോക്കുമോ
@user-rq9yx5zp2k11 ай бұрын
excel 2010 ell print preview kanunnillallo miss
@rjjisha10 ай бұрын
ആണോ
@mohmmedsiddeeque88079 ай бұрын
ജിഷേ.. എന്റെ കമ്പ്യൂട്ടറിൽ ഓഫീസ് ബട്ടൺ കാണുന്നില്ലല്ലോ. എന്റെ സിസ്റ്റം ഡൽ ആണ്. DELL ന്റേതിന് വേറെ പേരിലാണോ അറിയപ്പെടുക.
@sheebabaiju1472 Жыл бұрын
ഫോണിൽ m s എടുക്കുന്നത് പറയാമോ. നോക്കീട്ട് പറ്റുന്നില്ല. ഞാൻ രണ്ടു ആഴ്ച ആയി പഠിക്കാൻ പോകുന്നു. ഇപ്പോൾ ഇത് നോക്കിയാണ് പഠിക്കുന്നത്. ചെയ്തു പഠിക്കാൻ പറ്റുന്നില്ല
@rjjisha Жыл бұрын
Play store നിന്ന് M S Word download ചെയ്യൂക
@HoneyMol-sn9swАй бұрын
Onnil koodathal Excel sheet data mail cheyyan
@rjjishaАй бұрын
ചെയ്യാം
@shaji9259 Жыл бұрын
Billing kurich parayumo
@rjjisha Жыл бұрын
Njan nokkiyitt parayame
@thankachanjose44259 ай бұрын
Mobile വഴി എങ്ങനെയാണ് പഠിക്കുന്നതെന്ന് പറയാമോ?
@rjjisha9 ай бұрын
Playstoril.നിന്നും ms Excel download ചെയ്ത മതി
@sibiljoseph782710 ай бұрын
Mac how to use
@rjjisha10 ай бұрын
Only desktop is available for me right now
@ramesank-zc6xl Жыл бұрын
മൊബൈലിൽ എങ്ങനെ പഠിക്കാൻ പറ്റും teacher അതിനു എന്താണ് install cheyendath
@rjjisha Жыл бұрын
Play സ്റ്റോറിൽ നിന്നും MS Excel download ചെയ്ത മതി