Positive vibe ഉള്ള ഒരുകൂട്ടം ആളുകൾ.മറ്റൊരാളുടെ നേട്ടത്തിൽ സന്തോഷിക്കുന്ന സുഹൃത്തുക്കൾ ഉള്ളതുതന്നെ ഒരു ഭാഗ്യം അല്ലെ. എല്ലാർക്കും അതു അങ്ങനെ കിട്ടണമെന്നില്ല. ആ കാര്യത്തിൽ Aishu ഭാഗ്യവതി തന്നെ ❤❤❤
@Neeeenaa17 күн бұрын
Athe
@HaseenaMujeeb-u9h17 күн бұрын
Yess orpd santhosham thoni
@Backtopsc17 күн бұрын
Athinte reason enthaa ennu ariyo.. 90% angane avaan oru reason avar ellaarum orupole top l nilkkunnavar aanu. Education, family, financial background, job, place ellaathilum. So mattoraalude uyarchayil asooya pedandallo. Friends pala thattil aavumpozhanu aa oru presnam varunnath.
@Neeeenaa17 күн бұрын
@Backtopsc sathyam
@soubisworld470017 күн бұрын
Sthyam innathe kalath oru asooyayum kushumbum onnillande oraldey uyarchayil koode ninn support cheyyunna oru koottam nalla manushyar.handsoff u guys.enthokke enik itharam life bhayankara ishtanu.pinne aishunem vishnunem.congrats aishu👏👏
@azraali-dm8er17 күн бұрын
ഇന്നത്തെ വ്ലോഗിൽ വിഷ്ണു സ്കോർ ചെയ്തു ❤dress powli വിഷ്ണു ലുക്ക് ആയിട്ടുണ്ട്👍👍👍👍👍
@jibisijo174017 күн бұрын
വിഷ്ണു the proud husband 🔥🔥ഞാൻ ഒന്നും പറയില്ല എന്ന് പറഞ്ഞ വിഷ്ണു ഈ വീഡിയോയിൽ വാചാലൻ ആയിരുന്നു 🥰
@aswathyts517617 күн бұрын
ഈ വീഡിയോയിൽ എന്നെ അതിശയിപ്പിച്ചത് മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്ന അവരുടെ സന്തോഷം പോലെ തന്നെ അത്രയും ആത്മാർത്ഥമായതിൽ പങ്കുചേരുന്ന ചുറ്റുമുള്ളവരെ കണ്ടാണ് അത് വളരെ ഭാഗ്യമുള്ള ഒരു കാര്യമാണ്..... ധാരാളം യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും താനൊരു പോസിറ്റീവ് vibe ഉണ്ടാക്കുന്നുണ്ട് ഒരുപാട് നല്ല മെസ്സേജ് മറ്റുള്ളവർക്ക് മാതൃക ആക്കാൻ പറ്റുന്ന പല കാര്യങ്ങളും അതുകൊണ്ടുതന്നെ ഈ ഒരു യൂട്യൂബ് ഫീൽഡിൽ ഏറ്റവും മികച്ച ഒരു ചാനലാണ് തനി മലയാളി
@sunayyaali561614 күн бұрын
ദീപചേച്ചി എവിടെ
@tinshamerl853217 күн бұрын
6:08 your Dress and hair cut just stunning ❤
@mayflower1234616 күн бұрын
Vishnu is a gentleman by all means. Too much appreciation for his parents for raising such a good human being. And Aishu is an ordinary yet a very kind hearted golden girl🫶🏻and when they united they made wonders. Be genuine and be yourself as always.
@varun44v17 күн бұрын
" തനി മലയാളിക്ക് തനി തങ്ക തിളക്കം " 👏👏🎉🎉🎊
@geethanair931117 күн бұрын
Her friend's Husband.
@palathumparayaam820511 күн бұрын
👏👏👏
@neethuprasanth606316 күн бұрын
ആ കാർ എടുക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചത് എനിക്കിഷ്ട്ടായി.. എന്റെ ഹസ്ബൻഡും ഇങ്ങനെ തന്നെ ആണ്
@palathumparayaam820511 күн бұрын
👍🙂
@safeeramansoor219917 күн бұрын
Vishnu supeerr supportive husband aishu ur super congrats
@KenzoTenma-me6he16 күн бұрын
Satyam paraja santhoshan kond asooya thonunnu..ur friends are gem and u r a diamond Aishu
@SwathyPrasad-tc5tw17 күн бұрын
the way vishnu arrange the play button actually i feel goosebumps........... love you aise and stay blessed
@Elzuandrew17 күн бұрын
Proud of you aishu.. than serikum eniku oru sisterine poleyanu… e achievement thante hardworkinte result anu… god bless you both more and more… really happy for you aishu
ചേച്ചീന്റെ വീഡിയോസ് കാണുമ്പോൾ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്, അതാണ് ഈ ചാനലിന്റെ വിജയവും 🤍
@arshinarashid254617 күн бұрын
Rosene kanan actress grace antaniye pole und❤adipoli looka Rose 🌹 Ellarum Super aanu Rose korachude Adipoliya❤
@Fitha44Fitha4417 күн бұрын
Aishu nte vedios enikk kuree karyagal inspiration aavarund..you just like a best friend..❤
@Emerald-t7s17 күн бұрын
ആദ്യം ഒരു കാര്യം പറയട്ടെ you are amazing 🫀.. പിന്നെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നുന്ന.. ഒരു conclusion എന്നൊക്ക പറയില്ലേ അതെന്താ ന്ന് അറിയോ.. തനി മലയാളി ടെ stronghest back bone എന്ന് പറയുന്നത് വിഷ്ണു ആണ്.. ഏതൊരു passionate ആയ lady യും അർഹിക്കുന്നതും ഇതുപോലെ ഒരു പാർട്ണർ നെ ആണ്... ഒരാളുടെ ഏറ്റവും വല്യ ലക്ക് എന്ന് പറയുന്നത് ജീവിക്കുന്ന അന്തരീക്ഷം നല്ലതാവുക എന്നതാണ്... ഐഷു ന്റെ പേരെന്റ്സ് ആണേലും ഫ്രണ്ട്സ് ആണേലും ശെരിക്കും ഭയങ്കര പോസിറ്റീവ് ആണ്... ഐഷുന്റെ ചാനൽ പ്ലേ ബട്ടൺ unboxing ന്റെ ഫങ്ക്ഷന് ഇത്രയും effort എടുക്കുന്ന ആളുകളുള്ള പോൾ..താൻ പിന്നെ എന്തിനാടോ പേടിക്കുന്നെ.. ( ഒരു കല്യാണം വെച്ചാൽ പോലും അന്ന് വന്നു ഉണ്ടിട്ടു പോകുന്ന close releatives ഉള്ള ഞാൻ) പിന്നെ ഇൻട്രോ ഇഷ്ടായി... സൂപ്പർ ♥️
@krishnapriyaa125917 күн бұрын
🥰🥰🥰🥰🥰 Rose looks like the actress Grace Antony😊
@AssiAmeer16 күн бұрын
ശെടാ... എന്തോരം നെഗറ്റീവ് കമന്റ് ആണ് ഹെയർ കട്ട് നെ കുറിച്... എന്തിനാ അങ്ങനെ അവർക്കൊത്തിരി ഇഷ്ടപ്പെട്ട് ചെയ്തത് അല്ലെ.. നിങ്ങളെന്തിനാ അതിൽ വിഷമിക്കുന്നത്.. അവരുടെ ലൈഫിൽ ഏറ്റവും സന്തോഷം ഉള്ള ടൈം ആണിത് അതിൽ ഇത്തരം കമന്റ് ഇടാതിരിക്കു
@soneet7816 күн бұрын
can see genuine care and affection from all.... hard to find these days.
@rafeenashafeek964316 күн бұрын
ഐഷുക്കുട്ടി സത്യം പറയാലോ പ്ലേബട്ടൺ സൂപ്പർ പക്ഷെ അതിലേറെ അടിപൊളി നിങ്ങളുടെ ഫ്രണ്ട്സും സ്നേഹവും എന്നും എന്നും ഇതിലേറെ ശക്തമായി വിഷ്ണുവും ഈ കൂട്ടുകാരും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@ushafredrick542916 күн бұрын
Your new hair cut makes you look younger. I liked it. Definitely miss Deepa in this celebration.
@Ianayc17 күн бұрын
പ്രാർത്ഥിച്ചിട്ടാണല്ലോ വണ്ടി എടുക്കുന്നത്. എന്നും ഇങ്ങനെയാണോ
@palathumparayaam820511 күн бұрын
നല്ല കാര്യം തന്നെ 👍🙂
@priyamanoj28495 күн бұрын
Yess. He always. Pala videos il kandittund
@alfyashik254317 күн бұрын
ചെറുപുഞ്ചിരിയോടെ കണ്ട് തീർത്ത വ്ലോഗ് Loved it dear
@bindusanthosh630717 күн бұрын
Athe😂
@sujisyed161317 күн бұрын
Alka de husband alle vyshak
@namithamerinuthup661517 күн бұрын
I feel really happy seeing you grow! People say Vishnu is not supportive. But he is and that is proved from his speech today. 16:00 Congrats dear and keep going🎉❤
@seethamahalekshmi614017 күн бұрын
Ayyoooo I’m a big fan of rose 🌹 Chechi bhayanghara positive vibe anatto…I hope chechi ee msg kanumenn God bless u rose chechi🥰🌹
@amritharajil149817 күн бұрын
വളരെ സന്തോഷം ❤❤❤❤❤ഐഷു വിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.... With love Amritha Calicut ❤❤❤
@SINDALARSON17 күн бұрын
Hair style polichutaa Suiting u very well Kanan oru doll pole indu 😍
@athiraaadi101317 күн бұрын
Hair കട്ട് ചെയിത time വല്ല്യ രസം തോന്നിയില്ല but ee dress and ur hair so beautiful ❤️❤️
@rajirajan792016 күн бұрын
മനസ്സ് തുറന്നു ചിരിക്കുന്ന വിഷ്ണു..... Happy to c ❤👍👍
@palathumparayaam820511 күн бұрын
👍🙂
@vijiramachandran525816 күн бұрын
Congrats 🌹 എല്ലാം നന്നായിരുന്നു. കണ്ട് ആസ്വദിച്ചു 😊 പക്ഷെ vishnu സംസാരിച്ചത് clear ആയി കേൾക്കാൻ പറ്റിയില്ല
@christychacko923916 күн бұрын
Congragulations to you and your rock 🎉🎉🎉🎉 its strange but your achievement feels personal. Through your videos I see self-respect, productivity, friendship,companionship, self- discipline, mutual respect between partners...Thanks to you, Netherlands feels like a place I have known and lived. Continue being an inspiration. 🎉🎉🎉
@tanimalayali691916 күн бұрын
Thank you so much!!
@athi_216 күн бұрын
28:13 dress code thetticha manja killi😂
@gokul280917 күн бұрын
സഞ്ചു സംസൻ പിന്നെയും സെഞ്ചറിയടിച്ചു ഗയിസ്🥹❤️🔥
@AsiyaVk312517 күн бұрын
അതെ guys... 50 ബോളിൽ 102....🎉
@gokul280917 күн бұрын
@AsiyaVk3125 🔥🔥
@sharonsarajacob224117 күн бұрын
Aishuuu alka de oru live vdo call chyan para vyshaksirnod ❤️ and ammuchechi and pradhuz speech ❣️🫂nth geniune ann avaruuuuu 😌 you are soo lucky to have such geniune ppl around u and miss deepu chechi and family
@easyrecipes781317 күн бұрын
Congratulations on reaching 1 million subscribers! 🎉 Your hard work, creativity, and passion have truly paid off, and it's so inspiring to see your growth. Wishing you even more success and amazing milestones ahead!.
@prathibhars14 күн бұрын
Hi Aishu, Congratulations once again for 1 million subscribers. Also congrats for the silver play button for the second channel. You are very lucky & blessed to be surrounded by such an amazing circle of friends, very important especially when we are away from our family.
@KAIRAROSELIJULIJU17 күн бұрын
U deserve it aishu❤️ it's because of your hardwork and positive vibe you made it
@varadhaek14 күн бұрын
Aishu nde videos kaanumbo njan bhayankara positive aavum❤❤❤❤
@deepasreenivasan560916 күн бұрын
Congratulations and all the best dear Achu..❤❤❤❤ missing Deepa in the video
@remyanair376813 күн бұрын
Ishu, u look fabulous in your new look.. New hair cut suits u well..u look awesome, dear. Keep going and all the very best for your journey 😊
@DevanandaK-bw2zb17 күн бұрын
Vishnu was looking so good ❤️✨
@easyrecipes781317 күн бұрын
I always search for tani Malayali with friends vlog coz u are surrounded with such a positive and selfless people. U r very lucky for having all of them.. those vlogs are always funfilled !!!! Really appreciate ur efforts and once again congratulations 🎉❤❤❤❤ lots of love
@Rahnap-m7s17 күн бұрын
കണ്ടു തുടങ്ങിയപ്പോ ഒരുപാട് ഇഷ്ടപ്പെട്ട വ്ലോഗ്ഗർ ❤ all the best ഐഷു chechii
@palathumparayaam820511 күн бұрын
👍🙂
@Happysmile55117 күн бұрын
Super ayitu und ❤️ god bless you both!
@amrutha-j6l17 күн бұрын
Waiting ayrnnu❤
@binsasubair211816 күн бұрын
So happy to see this chechi. This made me in tears, I’ve been watching all ur videos since 3 years almost and sometimes i do rewatch ur videos. Kand kand oru connection aan chechinod ippo. CONGRATULATIONS ❤🎉 Keep rocking ❤
എന്റെ കുറെ കാര്യങ്ങളൊക്കെ ഭയങ്കര മോട്ടിവേഷൻ തരാറുണ്ട് പ്രോഡക്ടിവ് ആക്കാൻ ഹെൽപ്പ് ചെയ്യും ഒരുവട്ടമെങ്കിലും നിങ്ങളെ നേരിട്ട് കാണണം ലൈഫിലെ ചില തീരുമാനങ്ങൾക്കും ചില നല്ല കാര്യങ്ങൾക്കും തുടക്കം തനി മലയാളിയാണ്
@smilecreations795617 күн бұрын
ഇതിൽ പങ്കെടുത്ത 60 പേരും സൂപ്പർ 🔥🔥🔥🔥congrats ishuuu. Vishnu look super.... Dance adipoli🫂🫂ellllavarkkum 👏👏👏👏👏👏👏👏
@smilecreations795616 күн бұрын
❤️
@Maloofafayis17 күн бұрын
Vishnu chettans outfit adipoli chechinte hair cut okke nallathaan but outfit u could’ve done better i mean u always have good fashion sense athkond parnathaan ❤
@noorjahanpalayil565017 күн бұрын
Like ammu said being yourself and peoples getting positivity from it is good.But nowadays i feel like you are so much into getting validations from other people.Be yourself like the old aishu.
@nikhithabalakrishnan766816 күн бұрын
I just watched this video made me cry . don't know for some reason felt so emotional.All d best for your future and keep these gems always together . Nothing better than a good bunch of friends ❤Lots of love.All d best once again.
@akanshadevassy954517 күн бұрын
Intro music adipoly aishuuu😍😍❤️❤️❤️❤️
@akhilamuraliam778917 күн бұрын
Congrats chechi ......this is wat u deserve ❤❤❤❤ur dedication and ofcourse vishakkunu chettan's support too.......
@abhinavshaju388016 күн бұрын
Rose = Grace Antony
@RB1237411 күн бұрын
Congratulations Aishu… keep going smoothly and happily on your dream journey…and you are very lucky to be around with good friends who also enjoy the achievements of a friend which we rarely can see…
@reshmaram00817 күн бұрын
OMG congratulations Aishu 😘. So happy to see your growth. I started following you when you had followers around 50k-60k and now you have crossed 1M . I think i am commenting on your video for the first time. Let the followers be 10M in future. I hope we could meet one day❤ .
@tanimalayali691917 күн бұрын
Thanks a lot reshma❤❤❤❤
@AnchualphonsaThomas14 күн бұрын
Njan endhinanvo ithra mathrom excited and anxious aayirunnathu❤❤ ee program adipoliyayi kazhinjappazhanu onnu samadhanam aayathu
@simalsunesh296217 күн бұрын
Vishknu love 😘 aishu settttttttttttttttt 😻
@alinaamz308317 күн бұрын
Aishu , you blessed with lots of good humans❤
@Rufaida63017 күн бұрын
Hair cut akkitt nthoo pole 👎
@Happysmile55117 күн бұрын
Ayin epo nink ntha? Ni Ninte montha noku adiyam
@Rufaida63017 күн бұрын
@Happysmile551Athin Njn ninod alla paraje
@Ansilazeess17 күн бұрын
allalo nalla resund
@ArunK-u2n17 күн бұрын
Sathyam👎
@minnu703717 күн бұрын
But look nice...enik ishtapettu❤
@jyothiraveendran147110 күн бұрын
Congratulations Aishu ,Proud ofyou , keep it up
@sandraabhin284517 күн бұрын
U looks so beautiful aishuu .i just love ur short cut hair
Congrats once again chechi ❤dress kollatto ennalum. Onnude super aayath vishnu chettan thanneyaaa🙂
@lathishak15216 күн бұрын
Njan sandhosham kondu karanju pooyi aishu god blss❤❤❤.
@Shahana-2317 күн бұрын
Intro song kazhinja vlog lu alu padiyappol thanne goosebumps vannatha Excellent ❤❤❤❤ 28:30 lu njanum emotional ayii Ishunte koode golden play button kittiya happiness.
@revathidevu385615 күн бұрын
Congrats aishu...Kude ullavarellam muthanu vittukalayathe cherth pidicho..You are so so lucky dear
@akshayar693717 күн бұрын
Congratulations Chez🎉
@glancyalby381916 күн бұрын
U r blessed with such a supportive friends and great hearted life partner Vishnu. Thalarathe munnottu pogu aishu. We are there to support u always. And planning to meet u at nethralands.
@ReshmaReshu-ll2xk17 күн бұрын
Congrats Aishu & Vishnu
@roniavladin9 күн бұрын
I really like your videos! I'm so glad that you have achieved your dreams♥️ You are one of the biggest inspirations for today's generation✨✨
@adhithyaaadhi427917 күн бұрын
Oru parijayom ilatha oral petn ente ytub shortsl vannu aadhym oky just scrol pine like aay pine just channel onn eduthu noki,agny subscribe chythu .... Pine vdos kann sthiram hobby aay ... Ipo e agikaram kandpo valtha oru feeel any way God bless you chchii 🎉🎉🎉🎉🎉❤❤❤❤❤
@tanimalayali691917 күн бұрын
Thanks a lot adhitya
@ambilyshijo77316 күн бұрын
Am really really proud of you Aishu....Karanam ethuvareyulla aishu nte journey oriklalum oru easy process asyirunnilla ....athinellam ulla reason thankalude hardwork aanu...ee MSG aishu epppozha nokkunne onnum enikkariyilla enkilum ente hridayathil ninnum orayiram congrats ariyikkunnu. njanum ee oru occation kanan waiting aayirunnu...oru vloger ennayhilum apppuram mentally down ayirunna orupaadu pere geevithathillekku thirike konduvaran sishunu saadhichu....sathyam parayamallo athum proudly parayunnu ...njanum ente oro days start cheyyunnath aishunte daily vlogs il inspired aayaittanu...pinne Vishnu Aishunte perfect partner thanneyau randuperum poliya.pinne good friends thatunna aa oru vibe support athoru strength thanneyau nammude aa oru kaatyayhil aishu luckey aanu ellathilum mele hardware work aanu very important.oru malayali enna reethiyil enikkum valare proud moment aayirunnu ee special day... good luck and go ahead dear🎊🎉👏👏👏👏🙏🌹
@SreekuttanSreekuttan-e2i17 күн бұрын
Nalla video ayi inthathe Friends ellavarum chernathaopol super ayi ❤
@JLifestory16 күн бұрын
Intro music pwoli ❤ Ee progrm njangalum enjoy cheith 😊
@joelcj322717 күн бұрын
You look bold and confident 😍I loved your new haircut!! Congratulations Aishuu💐
@rashidashafi80917 күн бұрын
ചേച്ചി അടിപൊളി.എനിക്ക് ചേച്ചിയുടെ കൂടെ അവിടെ നിന്ന് ആ ഇവന്റിൽ പങ്കെടുത്ത പ്രതീതി കിട്ടി. നിങ്ങൾ എല്ലാവരും സൂപ്പറാട്ടോ
@Jammmmzzz17 күн бұрын
Most deserving❤
@athi_216 күн бұрын
So proud of my girl ❤❤❤… intro video oru rakshem ilaaaa kekkan oru sugam unduu🥰
@SwathyPrasad-tc5tw17 күн бұрын
congrats aishuu..... ennik ennum than oru inspiration thanne ann
ഒരു പുഞ്ചിരി യോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റൂല.. നമ്മുടെ വീട്ടിൽ നടന്ന പോലെ.. Bcs എല്ലാവരും നമ്മുടെ വീട്ടിൽ ഉള്ളവരെ പോലെ ആണ് 🎉🎉🎉🎉😍😍😍😍🥰🥰🥰❤❤❤
@arjununni1117 күн бұрын
Vishnu fans 🎉❤
@KarC-is3jq15 күн бұрын
Love this! Hope you always have this massive support from friends and family while you scale even greater heights. 🎉
@aanchalashokm963217 күн бұрын
I am from kannur and am your big fan....you are such a inspiration the way you talk, your content, the way you present everything .....And Njn nta parijyam ula onnu randu perodu chechinna paty paranjopo Nammda aishu alle choichu..... This means Everyone loves you so much.... Love you chechiiuu❤️😍..... Onnu nerill kaanam ennu indu😍
@tanimalayali691917 күн бұрын
Thanks a lot❤❤❤
@tinshamerl853217 күн бұрын
5:57 it suit well ❤ nice selection 💙
@priyajoseph14416 күн бұрын
Many many Congratulations 🎉 Both of you looking super... Intro music nalla cute Best wishes for continued success...God bless ❤
@lifeofanju947617 күн бұрын
Albertign Aishu nte temple aano 🤩Vishnu chetta nigal enthoru cute aanu like a baby...😊Aishu u look ❤️❤️❤️❤️Vaishak sir☺️.. Aishu hair mathram alle namukk mattan pattu allathe oru changeum namuk varuthan pattuo... Enik orupad ishtayyy🤩🤩
@sreelakshmisajeevan319315 күн бұрын
You look like a Disney Princess ❤✨
@anjanav860517 күн бұрын
ചേച്ചി, ചേച്ചിടെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ KZbin videos അങ്ങനെ കാണുന്ന ഒരാളല്ല. പക്ഷേ ചേച്ചിടെ വീഡിയോസെല്ലാം ഇരുന്ന് കാണും. ചേച്ചിടെ സംസാരവും രീതികളും കാണുമ്പോൾ നമ്മുക്ക് വളരെ അടുത്തറിയുന്ന ആളെ പോലെയാണ് എപ്പോഴും ഫീൽ ചെയ്യുന്നത്. 😍😍😍
Vishnu samsarikumpol full silent aayi hall!!! But why?😅 Anyway, Congrats Aishu❤️✨
@vaishnavipk73317 күн бұрын
Congratulations, Aishu! 🎉 Watching you unbox the Golden Play Button was truly a heartwarming moment. I've been following your journey for nearly 5 years now, and it's incredible to see how much you've accomplished. Your dedication and the unwavering support from Vishnu and your friends really shine through. Here's to more milestones and continued success on your KZbin adventure! 🌟