Tea party with friends | Sharing Kerala snacks with friends | Meeting everyone after a long time

  Рет қаралды 72,548

Tani Malayali

Tani Malayali

Күн бұрын

Пікірлер: 263
@sreelathakb6092
@sreelathakb6092 4 сағат бұрын
എല്ലാരും ഒത്തു കൂടുന്നു. ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു... ഒരുമിച്ച് വിളമ്പുന്നു. കഴിക്കുന്നു... Last ഒന്നിച്ച് clean ആക്കുന്നു... പുതുതലമുറയെ അത് പഠിപ്പിക്കുന്നു... അതിഥിയും ആതിഥേയനും ചേർന്നുള്ള പാരസ്പര്യം ബന്ധങ്ങൾക്ക് ഭാരമുണ്ടാക്കുന്നില്ല... സന്തോഷം മാത്രം...wow... കേരളീയരും ഇങ്ങനൊക്കെയാവട്ടെ.... ഇവിടെ സ്ത്രീകളുടെ നടുവൊടിയും... ആരേലും വരുന്നെന്നു പറഞ്ഞാൽ വെപ്രാളമാവും ... അനുകരണീയ മാതൃക
@preethiprasannan4821
@preethiprasannan4821 4 сағат бұрын
Corect🥰🥰
@preethiprasannan4821
@preethiprasannan4821 4 сағат бұрын
ഐഷുവിന്റെ വീഡിയോ കാണുന്നത് ഒരു സന്തോഷം തന്നെയാണ്
@ayshafaseela5537
@ayshafaseela5537 3 сағат бұрын
Rose aranu ayshoryayude
@Magicmalu222
@Magicmalu222 3 сағат бұрын
Correct
@AthiraK.V
@AthiraK.V 3 сағат бұрын
True
@rifapc3227
@rifapc3227 4 сағат бұрын
Rose ❌ Grace Antony ✅😅
@habeebanisar217
@habeebanisar217 4 сағат бұрын
വിഷ്ണു ഏട്ടൻ എന്ത്‌ happyan😊
@beenammathomas7758
@beenammathomas7758 2 сағат бұрын
മിടുക്കിക്കുട്ടി . സൗഹൃദo ആഘോഷമാക്കുന്നത് എത്ര നല്ല കാര്യം . എല്ലാം സന്തോഷം പ്രത്യേകിച്ച്‌ റോസ് മോളേയും സ്‌റ്റീവുനേയും വിനീതിനേയും കണ്ടതിൽ❤
@annaroshinmathew8109
@annaroshinmathew8109 3 сағат бұрын
❤Planning ഇല്ലാതെ vlog എടുത്തോളൂ aishu...എന്നും കാണാൻ ഞങ്ങൾ ready❤
@geethanjalimohandas2184
@geethanjalimohandas2184 4 сағат бұрын
17:34 aishu ആ cup use ചെയ്തിട്ടുണ്ടാരുന്നു vishnuttey birthdaykk. രാവിലെ പാൽ കുറവായതു കൊണ്ട് ആ cupill ആണ് കൊടുത്തത്......
@strawberry_106
@strawberry_106 3 сағат бұрын
Exactly 😂
@fincyfrancis6651
@fincyfrancis6651 4 сағат бұрын
Chechide videos kaanumbol oru positive thonnarund😊
@Haseena-kx4hw
@Haseena-kx4hw 4 сағат бұрын
Sathyamm 👍
@SleepyCamping-ht7uj
@SleepyCamping-ht7uj 2 сағат бұрын
Enikkum njan orupady mari
@minnuminha8723
@minnuminha8723 2 сағат бұрын
Sathyam
@shyjaviswanath1883
@shyjaviswanath1883 2 сағат бұрын
ഒരുപാട് ഇഷ്ടപ്പെട്ട video. എന്തൊരു സ്നേഹവും ബഹുമാനവുമാനവുമാണ് ഐശുവിന് friendമാരോട്.അവരും തിരിച്ച് ഇതുപോലെയാണോ . ,steev adipoli smart boy. തനിക്ക് വേണ്ടി അവന് കളിക്കുകയാണ്.😂 adipoli dialogue മാതൃക യാകുന്ന friendship suoer👍👍❤️❤️‍
@ShanasSpices
@ShanasSpices 3 сағат бұрын
Bless all your friendships! Sweet vlog!
@SackeenaSakki-jq1lm
@SackeenaSakki-jq1lm 4 сағат бұрын
Rose ne kandaal actor grace Antony ne poleyund😄❤
@sweethomebyshabeebakasim3660
@sweethomebyshabeebakasim3660 3 сағат бұрын
ഒരുപാട് നല്ല വീഡിയോ ആയിരുന്നു ഐഷു ❤️❤️
@farsiriyas6345
@farsiriyas6345 2 сағат бұрын
Ishunte frendsokke bagyamullavaraa frends aaya surprise must aanu❤😢
@shabeebackshabi1551
@shabeebackshabi1551 3 сағат бұрын
എന്തു ഭംഗിയാണ് ഇവരുടെ friendship കാണാൻ ❤. അവരെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വളരെ comfortable ആയി തോന്നുന്നു . ആണുങ്ങൾ ആണെകിലും എന്തൊരു നല്ല പെരുമാറ്റം ആണ്. അവർ കിച്ചൻ ഹെല്പ് ചെയ്യുന്നു nalloru gruop circle. Onnichu ഭക്ഷണം കഴിക്കുന്നു ഒന്നിച്ചു വൃത്തിയാകുന്നു എനിക്കു തോന്നുന്നു ഇതുപോലെ ഉള്ള friends ഉണ്ടങ്കിൽ നാട് അതികം miss ചെയ്യില്ല എന്ന്. നമ്മുടെ നാട്ടിലെ males എല്ലാവരെയും പറയില്ല ഇങ്ങനെ ഒന്നും ചെയ്യാറെ ഇല്ല ഇപ്പൊ ചെറുതായിട്ട് കണ്ടു വരുന്നുണ്ട് ചില ആണുങ്ങൾ but ഭൂരിഭാഗവും ഇങ്ങനെ ചെയ്യാറില്ല അവരുടെ ഒക്കെ മനസ്സിൽ അത് femailsinte mathram oru karyam aanannan virthiyakkalum cooking എല്ലാം. എനിക്ക് തോന്നുന്നു ഇവർക്കു നല്ല educationum, pinne പുറം ലോകം കണ്ട പരിചയങ്ങുളും ആണ് നമ്മുടെ നാട്ടിലും ഇങ്ങനെ വരണം എന്നാഗ്രഹം ഉള്ളവരുണ്ടോ?😊
@rachelpjose3730
@rachelpjose3730 2 сағат бұрын
Friends കൂടെ വിഷ്ണു on and on.They just rise his mood.Good .Live your Life ❤
@JuhainaEk
@JuhainaEk 2 сағат бұрын
Chechide videos kanumme oru positive feel kittum….
@zamanahammed1931
@zamanahammed1931 4 сағат бұрын
Nalla rasandeynu ellarum koode ingane join cheyd kazhikkne kaanan ❤nammale ivdethepole okk thanne thonna ❤love from Calicut 😊
@minivinayakan5655
@minivinayakan5655 3 сағат бұрын
ആയുഷിൻ്റെ vediotheerallle ennu thonnipokum superb ❤❤❤❤friends super
@Fathimasulfikar-mw6bp
@Fathimasulfikar-mw6bp 2 сағат бұрын
@Afzz-ci5ut
@Afzz-ci5ut 4 сағат бұрын
നേരത്തെ ആണല്ലോ വ്ലോഗ് 😍
@Jezaworld123
@Jezaworld123 3 сағат бұрын
Enthoru rasa ningal ellarum koode ingane happy aayit kanumbo 😍
@SajinaK-un5sw
@SajinaK-un5sw Сағат бұрын
Njan adyayitta comment idunnath. Inn nallarasandayirunnu kandondirikkaan. Ellarum koodiyath adipoliyaayi. Pinne ayshuviloode ende aa nad kanalum nadakkunnu. Orupaad santhosham 🥰
@Jasmin-t2z
@Jasmin-t2z 4 сағат бұрын
ചേച്ചിക്ക് ഒരു കുട്ടിയായി കാണാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട് 😂❤
@PonnuminnuPonnuminnu-c2o
@PonnuminnuPonnuminnu-c2o 4 сағат бұрын
ഹായ് ഐഷു നിന്റെ പെണ്ണു കാണൽ part 4 കാണുകയായിരുന്നു. അപ്പോഴാണ് നോടിഫിക്കേഷൻ വന്നത്.❤
@monisha4267
@monisha4267 3 сағат бұрын
ഐഷു നെ പോലെ ഒരാളെ ഫ്രണ്ട് ആയി കിട്ടിയ അവർ ഭാഗ്യം ചെയ്തവർ aanu💕💕💕തിരിച്ചും 💕💕💕
@sivapriyamd5729
@sivapriyamd5729 4 сағат бұрын
Really loved your vibe. ❤
@sobhajayasanker6991
@sobhajayasanker6991 3 сағат бұрын
Aishu.. Enganethannepotte.. Ee friendship❤️❤️❤️❤️
@farzananoushad8912
@farzananoushad8912 3 сағат бұрын
Nda oru relaxing party ❤🎉ivdeyoke aanennki pani edth thalarn party enjoy cheyyan thanne pattilla😂
@RahanaShabeer-v1n
@RahanaShabeer-v1n 2 сағат бұрын
Im obsessed with your vlog❤
@sageeranazar5816
@sageeranazar5816 Сағат бұрын
വിഷ്ണുന്റെ അമ്മേടെ മോൾ ഐഷു ...ishunte അമ്മേടെ മോൻ vishnu ...കലിപ്പ് 🤓🤭
@Sana_mezrin
@Sana_mezrin Сағат бұрын
🤣🤣🤣👍🏼
@anagha2409
@anagha2409 Сағат бұрын
New subscriber ❤loved your way of presentation
@56sreelayap29
@56sreelayap29 3 сағат бұрын
Rose looks like Grace Antony
@dreaminggirl8047
@dreaminggirl8047 3 сағат бұрын
Shareerum vishnum pond kazhukiyath ket madthu😉😆
@keerthana_k.i.s.h.i
@keerthana_k.i.s.h.i 4 сағат бұрын
Was watching your old vlog when this video's notification popped up..😌❤️🔥 Love you Aishu chechi...🤍🤌🏻
@am_aysh5670
@am_aysh5670 4 сағат бұрын
Rose looks like actress grace antony❤
@devikasuresh5126
@devikasuresh5126 3 сағат бұрын
Nthoo pretheka motivation anu chechide video kanumbo❤️❤️❤️❤️
@farsanajasmine3487
@farsanajasmine3487 4 сағат бұрын
പ്രദു ചെറുതായിട്ട് പ്രേമത്തിലെ നിവിൻപോളി Look ഉണ്ടോന്നൊരു Doubt... സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഇതുപോലത്തെ ഒത്തുചേരൽ അടിപൊളിയാണ് 👍❤️
@Jezaworld123
@Jezaworld123 3 сағат бұрын
Njn Ethre sad aanelum chechide vdo nte notification vanna oru vallathoru manassin sandhosha ❤
@jubilytk221
@jubilytk221 2 сағат бұрын
ഐഷുന്റെ ചിരി ഒത്തിരി ഇഷ്ടം ആണ്
@nandhanasudheer1923
@nandhanasudheer1923 4 сағат бұрын
10:14 Steve is such a cutie 🥹🤍
@prajitharaghu1772
@prajitharaghu1772 2 сағат бұрын
Nice vlog chechi .... When steve mone was allone with u and Vishnu Chetan it was like you both with ur kid at home just oru imagination for a min.... Then just a suggestion is possible please lift the light which is above the dinning table as I see while prathu was serving the dinner it was hitting his head .. if possible try to lift a little ... Just a suggestion chechi don't think bad ... Other than that love u both and Vishnu chetta ninale kuda annu parayana ... Love u both
@anjanasoman2018
@anjanasoman2018 Сағат бұрын
Yeyy Grace Antony chechi is back 😂❤ Evde ayirnnu
@ramyaanandnair8116
@ramyaanandnair8116 Сағат бұрын
Awww Steve is such a cutie pie🥰
@Thamara_996
@Thamara_996 4 сағат бұрын
Chechi oru request aanu actor rabha makeup recreat cheyyuoo plizzzz
@raniyarazak5138
@raniyarazak5138 4 сағат бұрын
നാട്ടിലെ ലൈഫ് മിസ്സ്‌ ചെയ്യുന്നുണ്ടോ ഐഷു? 😢❤
@shirinrinu3988
@shirinrinu3988 Сағат бұрын
21:17 ഞാനും അങ്ങനെയാ ഉണ്ടാക്കാർ 😊
@yusairaakkarammal8789
@yusairaakkarammal8789 Сағат бұрын
17:39 അതല്ലേ വിഷ്ണു ന്റെ ബര്ത്ഡേ ക്ക് കാപ്പി കൊടുത്തേ ഇച്ചിരി പാൽ വെച്ചു
@milanasmilanas2859
@milanasmilanas2859 2 сағат бұрын
Chechi You are really inspiring me🫂 with your routine's and life style ❤️
@JOJOPranksters-o6p
@JOJOPranksters-o6p 4 сағат бұрын
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@priyap679
@priyap679 2 сағат бұрын
Hyy chechii.. idh nde first comment aanu🥰 chechide vdos ellm adipoli aanu...🫂njn ipo Aishu chechide big fan aanu..🥰🥰 chechi il ninn enik orupad karyagl padikn ind😌
@SafreenaMansoorali
@SafreenaMansoorali Сағат бұрын
നാളെ വരണേ കാത്തിരിക്കും
@AiswaryaVibin
@AiswaryaVibin 4 сағат бұрын
Hiii please add a vlog of normal people's life in Netherlands. ❤ how about a student's life in Netherlands..
@ThatMalluPilla
@ThatMalluPilla 3 сағат бұрын
Hi chechi ❤ Just curious what was the gift that children gave you in that cute 1.26M box 😅😄
@Susmitha-m3v
@Susmitha-m3v 3 сағат бұрын
You're so blessed to have such amazing friends around you... And also it is very nice of you that you let everyone around to come in and make them all comfortable
@abbaabbas5190
@abbaabbas5190 Сағат бұрын
Njn ivide adipowli ayii irikunu
@SafreenaMansoorali
@SafreenaMansoorali Сағат бұрын
നല്ല രസമുണ്ടായിരുന്നു ഐഷു
@abinabraham13
@abinabraham13 4 сағат бұрын
Rose actress grace polle undallo
@ameenashirin4121
@ameenashirin4121 3 сағат бұрын
Chechikk Golden play button kittiyo ? Reply tarane pls
@snehasusangeorge
@snehasusangeorge 3 сағат бұрын
Hi Aishu.... Teeth aligners use chaithooo? Review parayaneeee
@premam8133
@premam8133 3 сағат бұрын
വളാഞ്ചേരി എവിടെയാണ് വീട് ഞാൻ തിരുവേഗപ്പുറയാണ് നേരിൽ കാണാൻ മോഹം ഉണ്ട്❤❤❤
@HaseenaShaji-p2b
@HaseenaShaji-p2b 3 сағат бұрын
വിഷ്‌കുന്നു ഒന്ന് ചിരിക്കുന്നത് കണ്ടു. Samadanamayi😂😂
@Jefnna2024
@Jefnna2024 2 сағат бұрын
Nale kaanaatto parnj poyt you are coming after two days. If possible post two videos a day❤
@Mariyath-rg2mk
@Mariyath-rg2mk 3 сағат бұрын
Vishnu chettante English kelkkan nalla wow aayitt ind❤
@sreelakshmihari5153
@sreelakshmihari5153 2 сағат бұрын
Your vedios are therapy for me❤
@photoscopy
@photoscopy 3 сағат бұрын
Sushanth pole undu chechi ne kaanan
@saphire7693
@saphire7693 4 сағат бұрын
Pillerku remote kodukkathavar achan aavumbo avarude swabham maarunnathu njan kure kandatha...wait 4 it!
@nihalakk
@nihalakk 4 сағат бұрын
Getting positive vibes while watching your video.😍😍
@anjanasmoney9245
@anjanasmoney9245 4 сағат бұрын
Chechide sound kekkumbo thanne ulla stree oke pokunna pole thonnarund... adipoli presentation anu chechide..orupadu sneham❤❤❤❤
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi 4 сағат бұрын
Friends ayitulla vediok waiting arnnu❤️❤️❤️
@gopikamanikandan1897
@gopikamanikandan1897 3 сағат бұрын
This lipstick shade suits you better than the pink shade you always put on 😊
@nimap9292
@nimap9292 4 сағат бұрын
Friends reunited vlog 🎉🎉
@AnuKumar-c6x
@AnuKumar-c6x Сағат бұрын
Friend app premot ചെയ്യുന്ന ചേച്ചി... ക്യാഷ് vangi koora application's ഇനിയും പരിച്ചയപെടുത്തണം 😂
@gogreen0101
@gogreen0101 4 сағат бұрын
മറവി 😢 വല്ലാത്ത ഒരു അസുഖമാണ് ....എന്റെ ഗോൾഡ് വള ഇന്നലെ മിസ് ആയി ..ഞാൻ എപ്പോഴും ശ്രെദ്ധിക്കുന്ന ഒന്നായിരുന്നു . ..ഞാൻ 4 മാസം പ്രെഗ്നന്റ് ആണ് .. .എനിക്ക് ഉറക്കം കുറവാണ് .ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോ മുഖo അതിൽ കുത്തിയിട് ഉറങ്ങാൻ കഴിഞ്ഞില്ലായിരുന്നു ....അപ്പൊ ഞൻ അതു ഊരി എന്റെ അടുത്തുള്ള tissue ബോക്സിൽ വെച്ചു ..അതു മിസ്സാവുമോ എന്നു കരുതി ഉള്ളിലേക്കു ആക്കിയിരുന്നു ..എനിക്ക് എപ്പോഴും വായിൽ തുപ്പാൻ വരും ....അങനെ ഇന്നലെ ഉറക്കത്തിനിടയിൽ tissue എടുത്തതാണ് ....ഞന് അറിഞ്ഞില്ല വള താഴെ ഉള്ള വെസ്റ് ബാസ്കറ്റിൽ poyi..waste ഇന്ന് huss പുറത്തുപോയി കളയുകയും ചെയ്തു ....എന്റെ വള പോയി ..എനിക്ക് സഹിക്കാൻ പറ്റുന്നില്ല .😓 ....pregnant ആയതിനു ശേഷം തുടങ്ങിയതാ എന്റെ ഈ മറവി ..
@Footballvibe777
@Footballvibe777 4 сағат бұрын
Ayyoo😮
@FathimaFarhana-d5o
@FathimaFarhana-d5o 4 сағат бұрын
Sarila pottea..veshamikathe..ok oru situation..vithii ok allea..acpect chayith .. happy ayiii iriku dear ❤
@soumyadeepu7730
@soumyadeepu7730 4 сағат бұрын
വള തിരിച്ചു കിട്ടും ഡാ.. ഹാപ്പി ആയി ഇരിക്കു 🫂
@Ashhhhhh533
@Ashhhhhh533 3 сағат бұрын
Pregnancy brain is a real thing. 🥲
@gogreen0101
@gogreen0101 3 сағат бұрын
@@FathimaFarhana-d5o 😊
@arunmk2342
@arunmk2342 3 сағат бұрын
13:30 നാട്ടിലെ സ്നാക്ക്സ് തിന്നു കൊണ്ട് കാണുന്നു 😂
@cutyyyyee
@cutyyyyee 4 сағат бұрын
വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക് ചെയ്യുന്ന ആരൊക്കെ ഉണ്ട്😊?
@aminanazer8579
@aminanazer8579 2 сағат бұрын
Njn youtubers videos onum angne kaaanarila. But, I’m your big fan chechi!!🥹❤️❤️❤️❤️❤️🫂enth rasa kettirikan. You are really inspiring many ppl through your videos ✨🙌
@vismayacs6884
@vismayacs6884 Сағат бұрын
Same enikum Gold Kammal set aavula entem poyt und 3 vattam😅
@susanmathews7445
@susanmathews7445 3 сағат бұрын
U had promised to put the biriyani recipe of ur friend
@fifi7520
@fifi7520 4 сағат бұрын
Happiness is getting notification of your video
@nishajose7304
@nishajose7304 Сағат бұрын
Love your friend ship❤❤
@_lisaah
@_lisaah 4 сағат бұрын
gift open chythilallo😭
@lulu_koduvally
@lulu_koduvally Сағат бұрын
Adipoli ❤😊
@lindamascarenhas6124
@lindamascarenhas6124 3 сағат бұрын
Very interesting video. Good one. All the best. 🎉🎉
@aleenageorge3067
@aleenageorge3067 4 сағат бұрын
Chechi... Routines create cheyyanum... Ella type of routinesum include cheyth athine pattittulla videos okke upload cheyyane....
@lifeofanju9476
@lifeofanju9476 4 сағат бұрын
Its very nice to see make others happy😊😊
@sreelekhapradeepan1994
@sreelekhapradeepan1994 2 сағат бұрын
Borillade kanan patti...nice
@hridhya821
@hridhya821 3 сағат бұрын
Chechi oru productive day in my cheyavo..and tips to become productive for college students🥰
@zaibanitha820
@zaibanitha820 4 сағат бұрын
Love youuu chechiiiii❤❤
@simijohn7870
@simijohn7870 2 сағат бұрын
Rose ne kanan waiting ayirunnu ❤
@lifeasibin
@lifeasibin 4 сағат бұрын
This video is truly wonderful and I deeply appreciate the hard work and creativity you've invested in it. Your positive energy and beautiful spirit shine through, and I wish you all the best in life. May God bless you with love and success, and I eagerly look forward to your next video.
@shamila_sanij
@shamila_sanij 3 сағат бұрын
One of my favorite channel❤
@archanajoy_eco4281
@archanajoy_eco4281 4 сағат бұрын
Aishuveii videok vndiii waiting ayrnu ❤
@shainsheed
@shainsheed 4 сағат бұрын
അതിയം ഞാൻ ആണല്ലോ എത്തിയത് വ്ലോഗ് കാണാൻ 😂😂😂
@Sajithapc-n9g
@Sajithapc-n9g 4 сағат бұрын
1.26 m gift evidee🌝
@Asmeera-u3v
@Asmeera-u3v 4 сағат бұрын
We didn't get any updates about short film
@muhsinaabu8376
@muhsinaabu8376 4 сағат бұрын
Ithokke Sredhikkandee ambaaneeee😂
@Liyanuz
@Liyanuz 2 сағат бұрын
Aishu fans like Adi 🥰❤️🫂🫰🏻
@sruthya7269
@sruthya7269 4 сағат бұрын
Positivity overloaded❤️
@Mubeenashiyas42
@Mubeenashiyas42 4 сағат бұрын
Ayshu super ❤
@seethamahalekshmi6140
@seethamahalekshmi6140 4 сағат бұрын
Chechi new routine start cheyyumbo video cheyyaneeee😍
@saranyan306
@saranyan306 2 сағат бұрын
Steve baby nthoru cuteanu😍😍😍❤
@rajalakshmipremachandran9450
@rajalakshmipremachandran9450 3 сағат бұрын
Molu first evide vannu undaya karyanghal first experience edamo
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 582 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
OMG 😱 My BACHELORETTE in THAILAND 🏖️ 💍  Girls Trip 🫣
10:56
Saranya Nandakumar
Рет қаралды 38 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 582 М.