അതി മനോഹരമായ വീഡിയോ. ഇതു പോലെ ഉള്ള ഒരു പാട് ക്ഷേത്രങ്ങൾ നേരിട്ട് പോയി കാണാൻ പറ്റാത്ത ആയിരകണക്കിന് ആളുകൾക്ക് കണ്ണിനും, മനസ്സിനും ഒരു കുളിർമ യാണ് താങ്കളുടെ ഓരോ വീഡിയോയും. അവതരണ ശൈലി മികവുറ്റതാണ്. അഭിനന്ദനങ്ങൾ.
@indira75063 жыл бұрын
സത്യം
@jayakrishnan.s28453 жыл бұрын
ചേട്ടാ പറയാൻ വാക്കുകളില്ല ഇത്രയും നാളു ചെയ്ത ക്ഷേത്ര ദർശന വീഡിയോകളിൽ വച്ചു അതി മനോഹരമായ കാഴ്ചകളാണ് ഇന്ന് കാണാൻ സാധിച്ചത് . ഇതു പോലെ തന്നെ അതിമനോഹരമായ കാഴ്ചകൾ നങ്ങൾക്ക് കാട്ടി തരുക 🥰🥰🥰🥰🥰🥰🥰🥰🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushamohan96353 жыл бұрын
വളരെ നല്ല വീഡിയോ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@raveendranathtk99673 жыл бұрын
നമസ്കാരം രഞ്ജിത്ത് തമ്പി, ഈ ക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങൾ തന്നതിൽ വളരെ നന്ദിയുണ്ട്, തീർച്ചയായും മഹാദേവൻ റെ അനുഗ്രഹത്താൽ ക്ഷേത്രം സന്ദർശിക്കും, ഹര ഹര മഹാദേവ, ഓം നമശിവായ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@renjithkumar.grenjith61403 жыл бұрын
താങ്കളുടെ വീഡിയോ കാണുമ്പോൾ വളരെ അടുത്തറിയാവുന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്ത ഫീൽ തോന്നുന്നു .
@kayvee64653 жыл бұрын
ഓം നമഃ ശിവായ 🙏നല്ല വീഡിയോ താങ്കളെ മഹാദേവൻ അനുഗ്രഹിക്കട്ടെ
@rajeshwarinair29983 жыл бұрын
Thank. You. Today. I. am. 70yrs. When. I. Was. 10. Yrs. Seen. the. Same. Memarable. days. and. Place
@sajithaminisathyan65043 жыл бұрын
ഈ കലിയുഗത്തിൽ ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ നൽകുന്ന സഹോദരന്💯👏👏✨
@ranganathanthiruvoth84073 жыл бұрын
Thanksfor your information ❤️💓❤️
@krishnapillai793 жыл бұрын
Iam blsd to visit this temple in 1980 nd saw the bird eating
@rejiththampimayuram3 жыл бұрын
🙏🙏
@leelanarayanan25723 жыл бұрын
ഇത്രയും നല്ല മനോഹരങ്ങളായ പുണ്യക്ഷേത്രങ്ങളൊക്കെ മൊബൈലിലൂടെ കാണിക്കുന്ന രജിത് തമ്പിക്കു ഭഗവൻെറ അനുഗ്രഹം എപ്പോഴും ഉണ്ടാകും.🙏🌹🌷
@kkpstatus103 жыл бұрын
ഭഗവാനെ 🙏 അതിമനോഹരം മായ ക്ഷേത്രം 🙏
@babyusha85343 жыл бұрын
എനിക്ക് ഇഷ്ടമായി ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല ഇനി പോകാലോ ഇതു കാണിച്ചത് കൊണ്ട് നന്ദി ഒപ്പം സ്നേഹവും നന്നായി വരട്ടെ 🙏♥️🙏🌹🙏🔥🙏🌺🙏
Thanks for your guidance and taking us to the great temple. Continue your efforts 👌
@nithinpadmanabhan62003 жыл бұрын
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾപങ്കുവച്ചുള്ള കിടിലൻവീഡിയോ..♡ super
@malathymelmullil36683 жыл бұрын
മോനെ ഇങ്ങനെ യുള്ള, അറിവുകൾ പകർത്തി കൊടുക്കുന്നതിന് ഭഗവാന്റെ അനുഗ്രഹം ചൊരിഞ്ഞ് കിട്ടും 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@prasanna11183 жыл бұрын
മനോഹര കാഴ്ചകൾ super ❤️❤️❤️❤️🙏
@momsmagiczone91593 жыл бұрын
വളരെ വ്യത്യസ്തവും മനോഹരവും ആയ കാഴ്ചകൾ നല്ല അറിവുകൾ ....
@binojkanady32563 жыл бұрын
🕉️ഓം 🕉️നമഃ 🕉️ശിവായ 🕉️
@MultiMahadevan3 жыл бұрын
Proud of you.. all the best
@jayakrishnan.s28453 жыл бұрын
ഇനിയും എന്നാണ് അടുത്ത വീഡിയോ വരിക?
@devibhadra7633 жыл бұрын
ഇതു പോലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളിലും പോകാൻ ഒത്തിരി ഇഷ്ടാണ് ബട്ട് എനിക്ക് പോകാൻ കഴിയില്ല. എന്നാലും ഇതു പോലുള്ള ചാനലിൽ കൂടി കാണാമല്ലോ ഇതു നല്ല കണ്ടന്റ് ഉള്ള ചാനൽ ആണ്. താങ്ക് യൂ രജിത് 🙏👍
@sreejithmohan83963 жыл бұрын
ഹായ് രജിത്, വളരെ നല്ല വീഡിയോ. നമ്മുടെ തക്കലയിൽ നിന്നും എത്ര ദൂരം ഉണ്ട്. 🙏
@sulojanam67423 жыл бұрын
Oam namasivaya.........
@anithak95503 жыл бұрын
Kandathil vachu ettavum manoharam...Thank you so much for your effort..🙏🙏🙏..
@amalchithara72693 жыл бұрын
അതി മനോഹരം
@suryathejusr46043 жыл бұрын
Best Malayalam KZbin channel
@ub3463 жыл бұрын
Give a big salute from my bottom of heart to this presentation and then the majestic sound. ❤ 🙏
@vishnulalvs3 жыл бұрын
നല്ല കാഴ്ചകൾ .......നല്ല അറിവുകൾ........ Superb bro ❤️🙏
@Abhaayyyy3 жыл бұрын
When other malayali KZbinrs are posting cringe contents to get views .people like you bring out the glory of our ancestors and great cultural heritage of our Bharat .please continue God bless you for this divine deed 🙏🙏
@sreelathans6393 жыл бұрын
👌👌
@aswinsanjeeve11703 жыл бұрын
💯
@renjuragunath45843 жыл бұрын
ആദ്യ മായിട്ടാണ് കണ്ടത് വളരെ സന്തോഷം നല്ല അറിവ്, new subcriber ❤🙏🙏
@akhilavs66173 жыл бұрын
Amazing video yettaaaa........
@shiju63963 жыл бұрын
തികച്ചും വ്യത്യസ്ത ആചാരം..
@ratheeshsekhar82543 жыл бұрын
Super bro....
@royalbeauty92343 жыл бұрын
Ohm nama sivay 🙏
@ameyaroy86693 жыл бұрын
Thank you for the inf
@lakshananair70713 жыл бұрын
Keep going brother..your style of presentation and desire to explore our culture is jus 🇮🇳🙏
@jayadhananr89783 жыл бұрын
Ji om Dhan Jaya
@Heavensoultruepath3 жыл бұрын
Beautiful sharing thank you so much 🌷
@sreejusn12873 жыл бұрын
🙏🙏🙏
@radhakrishnanp14753 жыл бұрын
Kanan vallatha agraham thonnunnu.
@vishnunair98933 жыл бұрын
Bro, തിരുനെൽവേലി ജില്ലയിൽ ഒരു നമ്പി കോവിൽ ഉണ്ട്, നമ്പി ഹിൽസ്. please do a video
@linesmakeworldlmwdesigners63303 жыл бұрын
நல்ல பதிவு from kanyakumari
@jeyalaxmi2933 жыл бұрын
🙏 Om namah shivaya 🙏
@pretheeshmp19363 жыл бұрын
Nice 👍👍 om namo shivaya
@rajeeshkarolil57473 жыл бұрын
കേരളത്തിൽ നിന്നു ഏതു വഴിയാണ് അങ്ങോട്ടു പോകുക
@AJISHSASI3 жыл бұрын
👍🏻👍🏻👍🏻
@sasidharanmk60653 жыл бұрын
OM Namah shivaya 🙏🙏🙏🙏🙏🙏🙏🙏 Har har Mahadev 🙏🙏🙏🙏🙏
@premsatishkumar53393 жыл бұрын
Thanks brother
@BalachandranMenon3 жыл бұрын
Very nice video
@pratheepjawahar233 жыл бұрын
வாழ்த்துக்கள் நன்றி 👍👍👍
@manjubijuk83523 жыл бұрын
ഹർ ഹർ മഹാദേവ് 🙏🙏🙏🙏
@user-fb1cb7nh1d3 жыл бұрын
സൂപ്പർ വീഡിയോ 👍
@unnimavoor90573 жыл бұрын
നമസ്തേ നമസ്കാരം. രഞ്ജിത്തേട്ടാ.
@anilkumarmadhavanpillai22093 жыл бұрын
ഓം നമ: ശിവായ 🙏
@vipinanmattammal99232 жыл бұрын
താങ്കളുടെ ഓരോ വീഡിയോവും എന്നെ ഭക്തിയിൽ ആറാടിക്കുന്നു ശ്രീമാൻ , നന്മകൾ സംഭവിക്കട്ടെ
@narayananseetharaman86563 жыл бұрын
There is a big siva temple called Sri akila details same that Studham rathneswarar temple neral thiruchirappalli in tricky madras GSTroad near Padalur here LordSivais ananatheyam Linda it glows like thousand sun's during karpoora hardship here Nataraja is in Rare Panchamadana mahanathi stonevrybg in sister any body suffering from urine and kidney problems should visit here and conduct pooja with Vettiver abishekam to get cured well vitthisunquetemple and nearby chathurmuka brahma temple near siruganur to get your jathaka forehead letters entirely changed vazhka valamudan
@vlsanu3 жыл бұрын
ഹര ഹര മഹാദേവ.... ഇതു പോലെ Thirumannancheri ഒരു ക്ഷേത്രം ഉണ്ട്... ഒന്നു കാണിക്കാമോ?
@satheeshchaithanya69443 жыл бұрын
ഇടക്കിടെ മെഷിൻ ഗൺ പൊട്ടുന്നല്ലോ
@binojkanady32563 жыл бұрын
🔱🇮🇳Bharatham🇮🇳🔱
@sanjaysanjay40983 жыл бұрын
Ha ...udukku naadham Adipoli kelkkan impam 👍❤️😍
@cnsraghavan15923 жыл бұрын
The markings may be the markings made by the sculptors of the rock-cut cave 1300 years ago.
@deepu76943 жыл бұрын
കണ്ടപ്പോൾ അവിടെ പോകാൻ തോന്നി.... ഒരു suggetion പറയട്ടെ.... ഇതുപോലത്തെ ക്ഷേത്രങ്ങളുടെ ഗൂഗിൾ റൂട് മാപ് ലിങ്ക് കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യണം.....
@habeebiyt75003 жыл бұрын
❤️❤️
@aravindrs18823 жыл бұрын
Super
@ArunP3 жыл бұрын
beautiful 💙❤️🙏
@sreebipbalan90593 жыл бұрын
👍
@c.jskaria19623 жыл бұрын
ഈ ക്ഷേത്ര ഭൂമി എത്ര മനോഹരമായിരിക്കുന്നു
@sreeragm.s43233 жыл бұрын
Innanu channel kaanunath. Subscribed
@VenkateshVenkatesh-vk3pd3 жыл бұрын
Hi Ranjith bro.. 🙏 🙏 vanakkam naan ningalude .. FAN from chennai ungalode ( avatharanam ) neenga sollukira yella visayangalum( malayalam &thamizh ) romba ishtam, supera solluringa 🙏🙏🙏👍👍👍super...
@rejiththampimayuram3 жыл бұрын
Om namah shivaya 🙏🏻🙏🏻
@mathangikalarikkal99333 жыл бұрын
Nalloru kshethramtto avide ulla kazhchakal nannayittund... Om namah shivaya..🙏🙏🙏
@lathav50892 жыл бұрын
നല്ല വീഡിയോ Thanks തമിഴ് നാട്ടിൽ ഇനിയും കുറെയധികം സ്ഥലങ്ങൾ അമ്പലങ്ങൾ ഉണ്ട് എല്ലാം കാണിച്ചു തരണേ
@syamk90223 жыл бұрын
🙏🙏🙏🙏🕉️🕉️🕉️🕉️
@Geethpillai3 жыл бұрын
🙏🙏🙏 valuable information son 🙏
@gok1743 жыл бұрын
🧡🧡
@radhamony65183 жыл бұрын
നന്ദി നന്ദി നന്ദി മോനേ ആയിരം ആയിരം താങ്ക്സ് നന്ദി നന്ദി
പ്രകൃതിയും മനുഷ്യനും ഒന്നാണ് അതാണ് ഹിന്ദു സംസ്ക്കാരം
@rajesharjun62363 жыл бұрын
👍🙏🙏🙏🤝
@santhisekhar86302 жыл бұрын
കാണാ൯ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤
@abinanthabi30223 жыл бұрын
Om namah shivay🔱🙏
@deepakc43833 жыл бұрын
🥰🥰🥰🥰🥰😘😘😘😘
@subhav77943 жыл бұрын
നമസ്കാരം
@sujithamanoj29993 жыл бұрын
Very beautiful.. 🙏🏻
@premsatishkumar53393 жыл бұрын
Music not good
@sethumadhavanputhiya33073 жыл бұрын
When the eagles stopped coming to take food offerings from Poojari's hands, the inflow of pilgrims to this famous temple also reduced drastically. But it is indeed worth a climb to see the picturous surroundings.
@wanderlust_20013 жыл бұрын
❤HARA HARA MAHADEVA❤
@cnsraghavan15923 жыл бұрын
There are Pallava cave temples in this place which you have missed covering. Sorry, I see that you have covered it.