Parvathy Thiruvothu | Conversation with Maneesh Narayanan | Part 1 | Puzhu Movie | The Cue

  Рет қаралды 79,182

cue studio

cue studio

Күн бұрын

സ്ത്രീ ശാക്തീകരണം വോട്ട് കിട്ടാനോ, അറ്റന്‍ഷന്‍ ലഭിക്കാനോ വേണ്ടി മാത്രം യൂസ് ചെയ്യുകയാണ്, അല്ലാതെ ശരിക്കും ഒരു മാറ്റം ഇവിടെ ഉണ്ടാകാനുള്ള താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. പാര്‍വതി തിരുവോത്തുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം, ഒന്നാം ഭാഗം.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 294
@sabarinath3085
@sabarinath3085 2 жыл бұрын
നല്ല ഒരു ഇന്റർവ്യൂ ആണ്... എന്ത് നന്നായി ആണ് പാർവതി സംസാരിക്കുന്നത്... ഇംഗ്ലീഷ് സാദാരണ ഒരു ഭാഷ അല്ലെ.. അത് പറഞ്ഞു എന്നൊർത് എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്.. മാക്സിമം അവർ മലയാളം പറയാൻ ശ്രമിക്കുന്നുണ്ട്.. പിന്നെ എന്തിനാണ് കുറ്റം പറയുന്നത് എന്നാണ് മനസിലാവാത്തത്.. അവർക്ക് കംഫർട് ഉള്ള ഭാഷ ആണ് അവർക്ക് സംസാരിക്കാൻ പറ്റു എന്ന് മനസിലാക്കാൻ ഉള്ള ബോധം ഇല്ലേ ആളുകൾക്ക്... ഇങ്ങനെ ആയാൽ മലയാളം ഒട്ടും അറിയാത്ത ആളെ ഇന്റർവ്യൂ ചെയ്യുമ്പോ ഇവർ എന്ത് പറയും 😑🥺
@canyouvish
@canyouvish 2 жыл бұрын
who cares about such pointless squabbles
@noobplays3818
@noobplays3818 2 жыл бұрын
Oru simple question chodhichal she will reply in a complicated way.
@mohamedfarheen5400
@mohamedfarheen5400 2 жыл бұрын
Maximum try cheyyunnund enno 🙄 avar apo malayali alle
@canyouvish
@canyouvish 2 жыл бұрын
@@mohamedfarheen5400 മലയാളികൾ മലയാളം മാത്രമേ പറയാവൂ എന്ന് ആരാണാവോ ഉത്തരവ് ഇറക്കിയത്
@kannankannappy3183
@kannankannappy3183 2 жыл бұрын
👌
@suniltir
@suniltir 2 жыл бұрын
ഇംഗളീഷ് പഠിക്കാൻ വിട്ട സമയത്ത്, ക്ലാസിൽ കേറാതെ മാവിലെറിയാൻ പോയാൽ ഇങ്ങനെ കമന്റ്ബോക്സിൽ ചൊറിഞ്ഞിരിക്കാം.
@marasheedmtr
@marasheedmtr 2 жыл бұрын
Said it man..! 👏
@Klpsycho143
@Klpsycho143 2 жыл бұрын
🤣
@ajaym9868
@ajaym9868 2 жыл бұрын
Speaking skills practically ആണ് develop ചെയ്യേണ്ടത് അതിനു ഇംഗ്ലീഷ് ക്ലാസിൽ ഇരുന്ന് text book stories nd grammer പഠിച്ചിട്ട് എന്ത് കാര്യം?
@jeena9152
@jeena9152 2 жыл бұрын
Well said
@karthikar1262
@karthikar1262 2 жыл бұрын
അല്ലെങ്കിലേ മലയാളികൾക്ക് English അറിയില്ല എന്ന് പറഞ്ഞു കളിയാക്കുന്ന അന്യ സംസ്ഥാനക്കാർ ഉണ്ട്
@plainnan
@plainnan 2 жыл бұрын
Powerful interview. 🌟 I love the fact that Maneesh gives the space and time for his guests to speak their mind with clarity.
@sujaanoop9182
@sujaanoop9182 2 жыл бұрын
പാർവ്വതി.... എനിക്ക്... ഇഷ്ടപ്പെട്ട... Actress.....പണ്ട്.. നോട്ട് ബുക്ക്... കാണുന്ന സമയത്ത്... കരുതിയിരുന്നു...നടി റോമയായിരികും...ഇനി മലയാളത്തിൽ ...തിളങ്ങി നിൽക്കുന്നത്...എന്ന് പക്ഷെ ...ഞെട്ടിക്കുന്ന രീതിയിൽ... ആയിരുന്നു പാർവ്വതിയുടെ വളർച്ച.. ഇനിയും.....നല്ല... Films....കിട്ടട്ടെ....👍👍👍
@laijithmlal
@laijithmlal 2 жыл бұрын
She is speaking so maturely👌🏻👌🏻👌🏻. Not like other actresses who says cliché dialogue like , it was so fun, exciting,thrilled to work with senior actors blah blah.
@sharaot
@sharaot 2 жыл бұрын
👉Oct 2020 അവതാരകൻ നികേഷ് ചോദിക്കുന്നു: പക്ഷെ ഇങ്ങനെ സിനിമയിലെ പുരുഷാധിപത്യത്തെയും ചില മഹാ നടന്മാരുടെ അധികാരത്തെയും ഒക്കെ ചോദ്യം ചെയ്യുന്നവർക്ക് ഇൻഡസ്ട്രിയിൽ അവസരങ്ങൾ ഇല്ലാതാവുകയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും എന്നതാണല്ലോ പൊതുവിലുള്ള ഒരാശങ്ക! അതാ വരുന്നു പാർവതിയുടെ പഞ്ച് ഡയലോഗ്: അങ്ങനെ ഒരു ആശങ്ക എനിക്കൊരു കാലത്തും ഇല്ല. ഇവരുടെയൊക്കെ കൂടെ സിനിമ ചെയ്ത് കിട്ടുന്ന ഒരവസരങ്ങളും എനിക്ക് വേണ്ട. പിന്നെ ഇവരെ വിമർശിച്ചാൽ സിനിമ ഇല്ലാതാവാൻ ഇവർ ആരുടേയും തറവാട്ട് വകയല്ലല്ലോ സിനിമ. ഞങ്ങളും കഴിവുള്ളവരാണ്. ഞങ്ങൾക്കും നല്ല ബുദ്ധിയുണ്ട്. ഞങ്ങൾക്കും ഞങ്ങളുടേതായ ഏജൻസി ഉണ്ട്. അതിപ്പോൾ ഞാൻ ആയാലും രമ്യ ആയാലും പദ്മപ്രിയ ആയാലും രേവതി ചേച്ചി ആയാലും ഞങ്ങളൊക്കെ നല്ല ക്രീയേറ്റീവ് ആയ ആളുകളാണ്. ഞങ്ങൾ ഞങ്ങൾക്ക് വേണ്ട സിനിമ സ്വയം ഉണ്ടാക്കും. ഇത്‌ ഒരു ഒപ്രസീവ് സ്ട്രക്ച്ചർ ഉണ്ടാക്കി വെച്ച് അതിൽ ഞങ്ങൾ ഇവിടുത്തെ തമ്പ്രാക്കന്മാർ ആണെന്ന മട്ടിലുള്ള ഇവരുടെ ആറ്റിറ്റ്യൂഡും ഫുൾ ഷോ ഓഫും ഒക്കെ കാണുമ്പോൾ തോന്നുന്ന ഒരു ഭീകരത ഒക്കെയേ ഉള്ളൂ. സത്യത്തിൽ ഇവരൊന്നും ഇല്ലെങ്കിലും സിനിമ മുന്നോട്ട് പോവും. അതോണ്ട് ഇവരെ എതിർത്തത് കൊണ്ട് ഞങ്ങൾക്ക് സിനിമ ഇല്ലാതാവും, ഞങ്ങൾ ഫീൽഡിൽ നിന്ന് പോവും എന്ന് കരുതി ഒന്നും ആരും സന്തോഷിക്കണ്ട.
@FarzinAhammed
@FarzinAhammed 2 жыл бұрын
പാർവതി പറയേണ്ടത് മാന്യമായ ഭാഷയിൽ പറയും but എന്നാലും ചൊരിയേണ്ടവർ ചൊറിയും. The world has always been like this. The person who tries to bring the change suffers the most. Waiting for part 2
@sharaot
@sharaot 2 жыл бұрын
👉Oct 2020 അവതാരകൻ നികേഷ് ചോദിക്കുന്നു: പക്ഷെ ഇങ്ങനെ സിനിമയിലെ പുരുഷാധിപത്യത്തെയും ചില മഹാ നടന്മാരുടെ അധികാരത്തെയും ഒക്കെ ചോദ്യം ചെയ്യുന്നവർക്ക് ഇൻഡസ്ട്രിയിൽ അവസരങ്ങൾ ഇല്ലാതാവുകയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും എന്നതാണല്ലോ പൊതുവിലുള്ള ഒരാശങ്ക! അതാ വരുന്നു പാർവതിയുടെ പഞ്ച് ഡയലോഗ്: അങ്ങനെ ഒരു ആശങ്ക എനിക്കൊരു കാലത്തും ഇല്ല. ഇവരുടെയൊക്കെ കൂടെ സിനിമ ചെയ്ത് കിട്ടുന്ന ഒരവസരങ്ങളും എനിക്ക് വേണ്ട. പിന്നെ ഇവരെ വിമർശിച്ചാൽ സിനിമ ഇല്ലാതാവാൻ ഇവർ ആരുടേയും തറവാട്ട് വകയല്ലല്ലോ സിനിമ. ഞങ്ങളും കഴിവുള്ളവരാണ്. ഞങ്ങൾക്കും നല്ല ബുദ്ധിയുണ്ട്. ഞങ്ങൾക്കും ഞങ്ങളുടേതായ ഏജൻസി ഉണ്ട്. അതിപ്പോൾ ഞാൻ ആയാലും രമ്യ ആയാലും പദ്മപ്രിയ ആയാലും രേവതി ചേച്ചി ആയാലും ഞങ്ങളൊക്കെ നല്ല ക്രീയേറ്റീവ് ആയ ആളുകളാണ്. ഞങ്ങൾ ഞങ്ങൾക്ക് വേണ്ട സിനിമ സ്വയം ഉണ്ടാക്കും. ഇത്‌ ഒരു ഒപ്രസീവ് സ്ട്രക്ച്ചർ ഉണ്ടാക്കി വെച്ച് അതിൽ ഞങ്ങൾ ഇവിടുത്തെ തമ്പ്രാക്കന്മാർ ആണെന്ന മട്ടിലുള്ള ഇവരുടെ ആറ്റിറ്റ്യൂഡും ഫുൾ ഷോ ഓഫും ഒക്കെ കാണുമ്പോൾ തോന്നുന്ന ഒരു ഭീകരത ഒക്കെയേ ഉള്ളൂ. സത്യത്തിൽ ഇവരൊന്നും ഇല്ലെങ്കിലും സിനിമ മുന്നോട്ട് പോവും. അതോണ്ട് ഇവരെ എതിർത്തത് കൊണ്ട് ഞങ്ങൾക്ക് സിനിമ ഇല്ലാതാവും, ഞങ്ങൾ ഫീൽഡിൽ നിന്ന് പോവും എന്ന് കരുതി ഒന്നും ആരും സന്തോഷിക്കണ്ട.
@FarzinAhammed
@FarzinAhammed 2 жыл бұрын
@@sharaot So what Mammottyude കൂടെ അഭിനയിച്ചാലേ അവസരം കിട്ടു എന്നുണ്ടെങ്കിൽ വേണ്ട എന്നാണ് പറഞ്ഞതിന്റെ അർത്ഥം പാർവതി ഈ സിനി‍മയിൽ അഭിനയിക്കുന്നത് നല്ല story ആയത് കൊണ്ടാണ് അല്ലാതെ പലരും ചെയ്യുന്ന പോലെ superstar lead ആയത് കൊണ്ടല്ല.
@abhijithmk698
@abhijithmk698 2 жыл бұрын
She is a gem. Bold and beautiful.
@anirudh6386
@anirudh6386 2 жыл бұрын
ഞാൻ ഒരു നടിയുടെ ഫാനായിട്ടുണ്ടെങ്കി അത്‌ പാർവതിയുടെയാണ്, സിനിമയെക്കാൾ കൂടുതൽ മനസ്സിൽ തങ്കി നിന്ന ക്യാറക്ടർസ് സാറ കഞ്ചനമാല ടെസ്സ സൈറ പല്ലവി പാർവതി എന്ന പേര് മാത്രം മതി സിനിമ പോയ്‌ കാണാൻ
@titusandronicus2427
@titusandronicus2427 2 жыл бұрын
അത് ഉർവശി, കെ പി എസി ലളിത ഇതുപോലുള്ളവരുടെ മൂവി കാണാത്തത് കൊണ്ട
@anirudh6386
@anirudh6386 2 жыл бұрын
@@titusandronicus2427 നിങ്ങൾ ഇഷ്ട്ടപെടുന്നത് തന്നെ ഞാനും ഇഷ്ട്ടപെടണ്ണോ 🤔
@titusandronicus2427
@titusandronicus2427 2 жыл бұрын
@@anirudh6386 അങ്ങനെ ഞാൻ പറഞ്ഞോ നിങ്ങൾ ഇഷ്ടപ്പെടണംഎന്ന്...... ബാലയ്യയുടെ ആക്ട്ങ്‌ ആണ് മികച്ചത് എന്ന് ഒരാൾ പറഞ്ഞൽ തിരിച്ചു മോഹൻലാൽ, മമ്മൂട്ടി, കമലഹസ്സൻ പോലുള്ളവരുടെ ആക്ട്ഇങ് കാണാതത് കൊണ്ടായിരിക്കാം
@anirudh6386
@anirudh6386 2 жыл бұрын
@@titusandronicus2427 ഹാ ബെസ്റ്റ് നല്ല eg 👍👍
@jenarts3130
@jenarts3130 2 жыл бұрын
@@anirudh6386 He don't like parvathy that's the reason 🤣.. But she is the only person who have this much of boldness 🙌🏽💜
@indianfirst5119
@indianfirst5119 2 жыл бұрын
One of the few actors who can be called truly bold and one with spine.
@pp84pp2000
@pp84pp2000 2 жыл бұрын
@Ani chiri kandittu lalettan or mammookka fan anennu thonnunnu
@hemanthgerald5146
@hemanthgerald5146 2 жыл бұрын
Vere pani onnum illatha pottanaanalle. Ella commetinum adiyil poy pottatharam kaanikkan.
@shoaiben4118
@shoaiben4118 2 жыл бұрын
😂😂😂😂😂
@ZZZZ_RENJITH
@ZZZZ_RENJITH 2 жыл бұрын
@@pp84pp2000 അല്ല.. നിൻ്റെ അപ്പൻ്റെ ഫൻ ആണ്
@pp84pp2000
@pp84pp2000 2 жыл бұрын
@@ZZZZ_RENJITH aru ante vappayo?
@kaalukayyu
@kaalukayyu 2 жыл бұрын
നിലപാടുള്ളൊരു കലാകാരി..... Best wishes... ...
@anandkdasscorpions
@anandkdasscorpions 2 жыл бұрын
She is rare person in film industry with spine 🙏
@tattvamasi4266
@tattvamasi4266 2 жыл бұрын
Chilar kekkanda...appo spine disorders ullavar moshakaaaraano enn chodhikkum😛
@shemrin9946
@shemrin9946 2 жыл бұрын
Her articulation is spot-on!❤
@kishanpallath
@kishanpallath 2 жыл бұрын
ഭാഷയെ പറയാം, വെക്തിഹത്യ നടത്താം, സൈബർ ആക്രമണം നടത്താം ഇങ്ങനെ എന്തൊക്കെ നടത്തിയാലും പാർവതി പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ഇന്നും പറയുന്നു. കഴിയുന്ന രീതിയിൽ എല്ലാം ഒതുക്കാൻ ശ്രമിച്ചിട്ടും അവർ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ, സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ കമന്റ് ബോക്സിലുള്ള ഈ രോദനം കൂടി നിർത്തുന്നതാണ് നല്ലത്. ഒരിക്കൽ മമ്മൂട്ടിയെ എന്തോ പറഞ്ഞേ എന്നും പറഞ്ഞു കുറെയെണ്ണം തലകുത്തി മറിഞ്ഞു എന്നാൽ ദേ ഇപ്പോൾ മമ്മൂക്കയും പാർവതിയും ഒന്നിച്ചഭിനയിക്കുന്നു. പാർവ്വതി മലയാളമോ ഇംഗ്ലീഷോ എന്തെങ്കിലും പറയട്ടെ മനസ്സിലാകുന്നവർ കാണും മനസ്സിലാകാത്തവർ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി തൃപ്തിഅടയും.
@bharathmetro8595
@bharathmetro8595 2 жыл бұрын
kzbin.info/www/bejne/rHu7hnunoa-Wps0
@sultanI4p1l
@sultanI4p1l 2 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഇവരെ .... ❤
@thehero5316
@thehero5316 2 жыл бұрын
മമ്മൂക്ക & പാർവതി കോമ്പോ പൊളിയായിരുന്നു ❤️ ഈ ജോടികൾ വീണ്ടും വരണം ❤️ ഗംഭീര സിനിമയായിരുന്നു പുഴു 🐛 മമ്മൂക്ക ഒരു പ്രതിഭാസമാണ് ❤️
@thahirsm
@thahirsm 2 жыл бұрын
കൃത്യമായ ചോദ്യങ്ങൾ അവധാനതയുള്ള മറുപടികൾ 🔥🔥🔥
@bharathmetro8595
@bharathmetro8595 2 жыл бұрын
kzbin.info/www/bejne/rHu7hnunoa-Wps0
@greeshmamvmv6093
@greeshmamvmv6093 2 жыл бұрын
Parvathy😍💎🔥good interview
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
Parvathi ♥️ well said... u r so genuine...
@FarzinAhammed
@FarzinAhammed 2 жыл бұрын
@Ani നീ പല reply ക്കും ചിരിക്കുന്നുണ്ടല്ലോ. നിന്റെ നിലപാട് എന്താ സ്വന്തമായി നിലപാട് ഒക്കെ ഉണ്ടൊ. അതോ ആരേലും പറയുന്നത് വന്ന് അത് പോലെ ഛർദിക്കാൻ മാത്രേ അറിയൂ?
@thansibn3619
@thansibn3619 2 жыл бұрын
Enth nala interview... nala questions and nala answers ... ❤️
@vidztalk8236
@vidztalk8236 2 жыл бұрын
Huge respect to paravathy..
@snehavanced4594
@snehavanced4594 2 жыл бұрын
You are right, it's clear that powerful people think we are dispensable. It happened to me in my workspace. I pointed out a lot of issues for several months, but company wasn't providing enough thought to it and then I quit, now they are talking over it. I can't care less, their business, I have better things to do.
@folklovers796
@folklovers796 2 жыл бұрын
bold lady and strong lady of malayalam industry
@theboywholovedkappapuzhukk
@theboywholovedkappapuzhukk 2 жыл бұрын
പാർവതി എന്താണ് പറയുന്നത് എന്നതിനെ പറ്റി നല്ല ധാരണ ഉണ്ട് മനീഷിനു 👏👏
@ak-wk7qp
@ak-wk7qp 2 жыл бұрын
Mahesh act cheyyuva ariyamennu. That how interviewers are
@theboywholovedkappapuzhukk
@theboywholovedkappapuzhukk 2 жыл бұрын
@@ak-wk7qp പാർവതി സംസാരിച്ച വിഷയങ്ങളെ പറ്റി ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ ഒരു മിനിമം വിവരം വേണം. അത് മനീഷിനു ഉണ്ട്.
@vibe1776
@vibe1776 2 жыл бұрын
Kasaba
@rashiatroad8658
@rashiatroad8658 2 жыл бұрын
it's really worth to watch
@ofcourseitsme7996
@ofcourseitsme7996 2 жыл бұрын
She really has a way with words!♥️
@sufaidv638
@sufaidv638 2 жыл бұрын
Parvati's interviews are a good inspiration 🔥 her words ✌️
@IAmTired163
@IAmTired163 2 жыл бұрын
Articulate...humane... powerful.. straight forward
@Digital-Swami
@Digital-Swami 2 жыл бұрын
Parvathi Thiruvoth, Kani Kusruthi, Dr. Aiswarya Lakshmi , Rima Kallungal and such have the Bohemian classic "never go out of style" one of a kind mannerrisms, while Maamani Mohandas, Mini Richard, Sheelu Abraham and such have flashy glittering show off style mannerisms..just an observation.
@ZZZZ_RENJITH
@ZZZZ_RENJITH 2 жыл бұрын
Onnu poda pottaa ..
@ZZZZ_RENJITH
@ZZZZ_RENJITH 2 жыл бұрын
Paru is a cry baby
@ajk9233
@ajk9233 2 жыл бұрын
puzhu will be 🔥🔥
@rafielc593
@rafielc593 2 жыл бұрын
@Ani ജിമിട്ടെ 😂❤️
@mekham9265
@mekham9265 2 жыл бұрын
കമന്റ്‌ ബോക്സിൽ കുറെ ഇംഗ്ലീഷ് അറിയാത്തതിന്റെ രോദനം.
@ajk9233
@ajk9233 2 жыл бұрын
സത്യത്തിൽ ഇംഗ്ലീഷ് അല്ല അവരുടെ പ്രശ്നം. ഇംഗ്ലീഷിൽ പറയുന്നത് ഒരു പെണ്ണാണ് എന്നതാണു. ഇത് ഏതെങ്കിലും നടനാണ് പറഞ്ഞിരുന്നെങ്കിൽ ബിജിഎം ഇട്ട് മാസ്സ് ആക്കിയേനെ.
@mekham9265
@mekham9265 2 жыл бұрын
@@ajk9233 true
@libinkk1108
@libinkk1108 2 жыл бұрын
@@ajk9233 prithviraj പറഞ്ഞാലും അവിടെ ഇത് തന്നെ ചോദിക്കും അപ്പൊ അത് ആണായതു കൊണ്ടാണെന്നു ആരേലും പറഞ്ഞു വരോ 👍 വരില്ല but ഇവിടെ നി വന്നു ഇതാണ് പ്രശ്നം ❤
@jrb65
@jrb65 2 жыл бұрын
@@libinkk1108 Avarude swathanthryam alle bro. Avar englishil samsarikunnathu nammalkku ishtapedunillel, kanathe irunnu koode.
@libinkk1108
@libinkk1108 2 жыл бұрын
@@jrb65 English il aaru nth വേണേലും പറയട്ടെ അതിപ്പോ ആര് പറഞ്ഞാലും എതിർക്കാൻ ആൾകാർ ണ്ടാവും അതിലും gender base thirich mass aaya alkare pattiyanu paranje
@HAPPY-ki9xp
@HAPPY-ki9xp 2 жыл бұрын
Ee english parayunnu enn പറഞ്ഞു കുരു പൊട്ടിക്കുന്ന സാക്ഷര മലയാളികൾ എല്ലാം മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ് ചേർക്കുന്നെ 😂
@sherlyagnel2832
@sherlyagnel2832 2 жыл бұрын
Straight forward ആണ്.
@santhoshk7768
@santhoshk7768 2 жыл бұрын
ഞാൻ വരികയാണെങ്കിൽ കൂടെ ഒരു ഓർക്കസ്ട്രേയും ഉണ്ടാവും 🥰, 👌
@Digital-Swami
@Digital-Swami 2 жыл бұрын
Parvathy Thiruvoth is very genuine well spoken stylish hip Lady with no cheap showoffs like mammani mohandas or her LA friend mini "meryl Streep" Richard.
@ZZZZ_RENJITH
@ZZZZ_RENJITH 2 жыл бұрын
Paru .. nalaa onaam class tharikida ആണ് ഇവൾ
@junaidashraf3110
@junaidashraf3110 2 жыл бұрын
Something big is coming 🐛🔥🔥
@aliirfanfscience7287
@aliirfanfscience7287 2 жыл бұрын
Over expectations വേണ്ട
@rafielc593
@rafielc593 2 жыл бұрын
@Ani ജിമിട്ടെ 😂
@hashimrahmanofficial
@hashimrahmanofficial 2 жыл бұрын
Dear Cue Studio, Speaking English is not a fault. English became a universal language and a part of every culture today. But when your audience mostly from Kerala it is better to produce malayalam subtitles especially for the people like Parvathy.. ♥️
@bharathmetro8595
@bharathmetro8595 2 жыл бұрын
kzbin.info/www/bejne/rHu7hnunoa-Wps0
@muhammadshahil22
@muhammadshahil22 2 жыл бұрын
പാർവതിന്റെ ഇന്റർവ്യൂ കണ്ടാണ് ഞാൻ ഇംഗ്ലീഷിൽ പുതിയ words പഠിക്കുന്നത്..... ഇവർക്കു നല്ല വൊക്കേബുലറി ഉണ്ട്.... നാലാക്ഷരം പഠിക്കാൻ നോക്ക് അല്ലാതെ ചുമ്മാ എന്തെങ്കിലും പറയാതെ....
@shinyniby3919
@shinyniby3919 2 жыл бұрын
Books Vayichal mathi...Nalla vocabulary kittum
@muhammadshahil22
@muhammadshahil22 2 жыл бұрын
@@shinyniby3919 athenikkariya... Ivde enk vocabulary kittunathalla prashnam Suhruthe... Parvathy english parayunnadaan chikark ksllu kadii....
@arshaq4200
@arshaq4200 2 жыл бұрын
@@muhammadshahil22 athe samayam pullikkarikku malayathilu vocabulary illathondalle ingane edakku English full cheyyandi varanathu.athinu kuttam parayanda kaaryonnulla ettavum sughamaayittu parayan pattana bhaasha parayunnathaanu interview nu eluppam.pinne ee bhaasha keralathilu maathram samssarikkana onnaanu payye payye ithu illandaavuo ennulla samshayathilaavum aaalkaarubathokke parayanathu
@rcmpayyoli3428
@rcmpayyoli3428 2 жыл бұрын
Óññú podiiiii pullllw....padikunna time il maryadakku padichal mathiii.. No surprise at alll
@sreenathsasidharan5577
@sreenathsasidharan5577 2 жыл бұрын
@@arshaq4200 തിരുവനതപുരം വിമൻസ് കോളേജിൽ പഠിക്കുമ്പോൾ നല്ല മലയാളം ആയിരുന്നു...ഇപ്പോള മലയാളം മറന്നത്
@ihsanas2729
@ihsanas2729 2 жыл бұрын
Maneesh Quality interview
@tmm7442
@tmm7442 2 жыл бұрын
She has character
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
scholarliness 👌
@rahulharidasz
@rahulharidasz 2 жыл бұрын
Video ടെ തുടക്കത്തിൽ "സംഭാഷണത്തിൽ English അടങ്ങിയിട്ടുണ്ട്" എന്ന ഒരു warning കൊടുക്കുന്നത് നല്ലതായിരിക്കും. Comments box ലെ ചില കൂട്ടുകാരുടെ രോദനം ഒഴിവാക്കാം. 😂😂😂
@titusandronicus2427
@titusandronicus2427 2 жыл бұрын
അതിലും നല്ലത് മലയാളം സബ് ടൈറ്റിൽ കൊടുക്കുന്നതാണ്
@rahulharidasz
@rahulharidasz 2 жыл бұрын
@@titusandronicus2427 Haha! good suggestion. 😄 👍🏼
@marasheedmtr
@marasheedmtr 2 жыл бұрын
😆 definitely.!
@amalpathil
@amalpathil 2 жыл бұрын
😂😂
@namalteams2198
@namalteams2198 2 жыл бұрын
Parvathi😍
@rakeshkrishnan7457
@rakeshkrishnan7457 2 жыл бұрын
പാർവതി 👌👌👌👌👌👌
@mightyfist
@mightyfist 2 жыл бұрын
My crush
@salimm4985
@salimm4985 2 жыл бұрын
Maneesh has relevant questions and Parvathy has valid answers.. but the problem is that, while going through the comments, i would say , she talks in a language which is not accessible to many..esp, ordinary people. I cannot blame her for this but i can see a cultural disparity as she talks for the elite..
@tattvamasi4266
@tattvamasi4266 2 жыл бұрын
English is not the language of the elite anymore. time has changed. everyone has access to any kind of knowledge these days. Even though I don't want to mention any caste or religion, I have to say this. One of my close friends, who belongs to a reserved caste, speaks English very fluently than anyone else I know. he is a man of words. English is a tool as it is a global language to know things and interact with anyone beyond all kinds of borders.so it's your choice.
@vivek96h
@vivek96h 2 жыл бұрын
Come on dude! Whatever she speaks is clear as water. She is not talking about something that is complicated. And the language elitism that you mentioned is a thing of the past.
@johnsamuel2151
@johnsamuel2151 2 жыл бұрын
👑 Parvathy Thiruvothu 👑
@tattvamasi4266
@tattvamasi4266 2 жыл бұрын
English is not the language of the elite anymore. time has changed. everyone has access to any kind of knowledge these days. Even though I don't want to mention any caste or religion, I have to say this. One of my close friends, who belongs to a reserved caste, speaks English very fluently than anyone else I know. he is a man of words. English is a tool as it is a global language to know things and interact with anyone beyond all kinds of borders.so it's your choice.
@santhoshk7768
@santhoshk7768 2 жыл бұрын
Super 💝
@octafootball644
@octafootball644 2 жыл бұрын
11:57 I agree with Parvathy but men become confident when they comes out of theri comfort zone but most of the dosent cz of many reason .If a man is jobless he will opt any job whereas women don't so I need that change in women .....(I don't support pseudo femisnst who classifies problems based on gender )❤️
@aju2268
@aju2268 2 жыл бұрын
😂😂
@vishnumenon8140
@vishnumenon8140 2 жыл бұрын
Well said ❤️❤️❤️
@bharathmetro8595
@bharathmetro8595 2 жыл бұрын
kzbin.info/www/bejne/rHu7hnunoa-Wps0
@chandrankey7759
@chandrankey7759 2 жыл бұрын
12:20:മമ്മൂട്ടിയോട് പുഴു ടെ ഇന്റർവ്യൂ സമയത്ത് മനീഷിന് ചോദിക്കാൻ പറ്റിയില്ല. ചോദിച്ചു പക്ഷേ ഒഴിവാക്കാൻ പറഞ്ഞു
@octafootball644
@octafootball644 2 жыл бұрын
18:02 most of atrocities in society are spoken by men Sidharth Praksh Raj Rajni kanth Kamal Hassan Surya Kicha sudeep Ayusan khurana Anurag kashyap Etc.... Now state how many female stars talk about social atrocities and society ... At least how many say something about feminism 😏
@veluthedath
@veluthedath 2 жыл бұрын
Please come out of the well where you are!!!(Don't take it personally)
@octafootball644
@octafootball644 2 жыл бұрын
@@veluthedath truth are always bitter.lemme ask u what's wrong in my comment . (Don't take it personally)
@aju2268
@aju2268 2 жыл бұрын
u should understand the reason from indepth understanding of things... y y y?. if u dnt get the answer ur readings are not in right way😂
@octafootball644
@octafootball644 2 жыл бұрын
@@aju2268 lol what to study indepth in this topic.The anchor was trying to convey that most of the stars (male) are not reacting towards social issues"",, . Is that a topic to study indepth. Just take few example of female stars from india (regional/pan Indian) like nayanthara,aalia bhat,Manju warrier,Samantha , thamannah,Pooja hedge,sraddha,kajal,Anushka or just take any stars(exceptions are there ) they don't even respond to Any issues in society or even atrocities against women.none of them aren't pointed in any of their interview. While most of the mainstream stars like Amitabh bacchan,ayushman khurana ,Vijay,Surya,praksh Raj ,kicha sudeep,Siddharth rajni kanth Kamal Hassan,dhanush , sj Surya,nassarudhin sha,etc..... Strongly react to social issues .....i'm proving that his thoughts was wrong that most of male stars don't respond... First try not to classify people and their problem based on gender😏 Edit:how many female stars do charity while most of male actors do for egc:Mammootty,mohanlal,nivin Pauly,tovino,Vijay,Surya,dhanush,Yash,prabhas,allu arjun,Ram Charan,Ajith,simbu,rajnikanth,Kamal Hassan,Salmon,srk,etc...
@ann.ani6694
@ann.ani6694 2 жыл бұрын
I wonder why you couldn't think of any Malayalam cinema male actor to add to your list🤔
@Sangeetha_Janachandran
@Sangeetha_Janachandran 2 жыл бұрын
♥️✨
@youknowwho1592
@youknowwho1592 2 жыл бұрын
Sangeethechi 💫❣️
@darknight5182
@darknight5182 2 жыл бұрын
പടം slow, പുഴുപോലെ പക്ഷേ വെറും etertimnet കാണാം ആഗ്രഹിക്കുന്നവർ ഈ പടം കാണരുത് 🙏, this filme content and performence തീ 🔥🔥🔥. മമൂകയെ ചിലപ്പോൾ നമ്മൾ വെറുക്കും അതുപോലൊരു character ആണ് മമൂക്കയുടേത് 😂
@sulfikkarali2454
@sulfikkarali2454 2 жыл бұрын
Well said nilabad = Parvathy… ningale attitude powli aaaan. But orikalum blind aayit aareyum like cheyyar illa . Ningaleyum .
@NINU..SHAIJU695
@NINU..SHAIJU695 2 жыл бұрын
💝💝💝💝
@nahalabidnahalabid5992
@nahalabidnahalabid5992 2 жыл бұрын
Waiting
@skmreviewvlogs5896
@skmreviewvlogs5896 2 жыл бұрын
Puzhu ( Worm ) starring Mammootty in lead role... Directed by Ratheena, Bankrolled by Wayfarer Films and S.George Verdict of the Movie: Super Hit Plot of the Movie: Mammootty playing as a retired police officer whose life restricted to him and his son. A man with a saddiest mentality who the society able to compare the old generation where a man dominates others with his own discipline, orthodox thinking, selfish and when its not followed how he makes the other person by enacting with his cruel steps... Movie Analysis: All I can say is , Mammootty had stolen the show... Extreme form of negative shade is being experienced from his performance....He just proves again that he is one of the finest actor that the nation had ever seen.. The story resembles around our epic "Mahabharata" and the director & its writing team had given full justice by clubbing with the Mahabharata story... Screenplay designed in a way that would be suitable on an OTT platform as its slow pacing screenplay narration perfectly fits to an OTT watching... Parvati Thiruvothu had less screen presence but she able to perform well in that limited space.... BGM was ok.... Overall a watchable movie as we able to see Mammootty in his grey shade..
@aneeshkumars1324
@aneeshkumars1324 2 жыл бұрын
മനീഷ് ചേട്ടൻ ❤
@bharathmetro8595
@bharathmetro8595 2 жыл бұрын
kzbin.info/www/bejne/rHu7hnunoa-Wps0
@mujuthabamm2113
@mujuthabamm2113 2 жыл бұрын
Puzhu ❤️🤘
@sharaot
@sharaot 2 жыл бұрын
👉Oct 2020 അവതാരകൻ നികേഷ് ചോദിക്കുന്നു: പക്ഷെ ഇങ്ങനെ സിനിമയിലെ പുരുഷാധിപത്യത്തെയും ചില മഹാ നടന്മാരുടെ അധികാരത്തെയും ഒക്കെ ചോദ്യം ചെയ്യുന്നവർക്ക് ഇൻഡസ്ട്രിയിൽ അവസരങ്ങൾ ഇല്ലാതാവുകയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും എന്നതാണല്ലോ പൊതുവിലുള്ള ഒരാശങ്ക! അതാ വരുന്നു പാർവതിയുടെ പഞ്ച് ഡയലോഗ്: അങ്ങനെ ഒരു ആശങ്ക എനിക്കൊരു കാലത്തും ഇല്ല. ഇവരുടെയൊക്കെ കൂടെ സിനിമ ചെയ്ത് കിട്ടുന്ന ഒരവസരങ്ങളും എനിക്ക് വേണ്ട. പിന്നെ ഇവരെ വിമർശിച്ചാൽ സിനിമ ഇല്ലാതാവാൻ ഇവർ ആരുടേയും തറവാട്ട് വകയല്ലല്ലോ സിനിമ. ഞങ്ങളും കഴിവുള്ളവരാണ്. ഞങ്ങൾക്കും നല്ല ബുദ്ധിയുണ്ട്. ഞങ്ങൾക്കും ഞങ്ങളുടേതായ ഏജൻസി ഉണ്ട്. അതിപ്പോൾ ഞാൻ ആയാലും രമ്യ ആയാലും പദ്മപ്രിയ ആയാലും രേവതി ചേച്ചി ആയാലും ഞങ്ങളൊക്കെ നല്ല ക്രീയേറ്റീവ് ആയ ആളുകളാണ്. ഞങ്ങൾ ഞങ്ങൾക്ക് വേണ്ട സിനിമ സ്വയം ഉണ്ടാക്കും. ഇത്‌ ഒരു ഒപ്രസീവ് സ്ട്രക്ച്ചർ ഉണ്ടാക്കി വെച്ച് അതിൽ ഞങ്ങൾ ഇവിടുത്തെ തമ്പ്രാക്കന്മാർ ആണെന്ന മട്ടിലുള്ള ഇവരുടെ ആറ്റിറ്റ്യൂഡും ഫുൾ ഷോ ഓഫും ഒക്കെ കാണുമ്പോൾ തോന്നുന്ന ഒരു ഭീകരത ഒക്കെയേ ഉള്ളൂ. സത്യത്തിൽ ഇവരൊന്നും ഇല്ലെങ്കിലും സിനിമ മുന്നോട്ട് പോവും. അതോണ്ട് ഇവരെ എതിർത്തത് കൊണ്ട് ഞങ്ങൾക്ക് സിനിമ ഇല്ലാതാവും, ഞങ്ങൾ ഫീൽഡിൽ നിന്ന് പോവും എന്ന് കരുതി ഒന്നും ആരും സന്തോഷിക്കണ്ട. 🤣🤣🤣🤣🤣
@youknowwho1592
@youknowwho1592 2 жыл бұрын
Parvathy ❣️
@ajk9233
@ajk9233 2 жыл бұрын
🔥🔥
@jilsontalks
@jilsontalks 2 жыл бұрын
Aa paranja superstar Lalettan aanu ❤️
@LiquidfireAds
@LiquidfireAds 2 жыл бұрын
16:21 Benedict Cucumber 🥒 😃🤣 (Benedict Cumberbatch)
@vidhyat3829
@vidhyat3829 2 жыл бұрын
@rajeshthottikkattil
@rajeshthottikkattil 2 жыл бұрын
💜
@suresh201862
@suresh201862 2 жыл бұрын
❤️❤️❤️
@siddharthaa2568
@siddharthaa2568 2 жыл бұрын
മമ്മൂട്ടിയെ ഇൻറ്റർവ്യൂ ചെയ്തപ്പോൾ തനിക്ക് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയൊന്നും ചോദിക്കാനില്ലായിരുന്നോ മനീഷെ..?
@thetribe7603
@thetribe7603 2 жыл бұрын
Very true.. 👍
@radhuraj7
@radhuraj7 2 жыл бұрын
മമ്മൂട്ടി അത്തരം ചോദ്യങ്ങൾ ഒഴിവാക്കാൻ പറഞ്ഞിരിക്കാൻ ആണ് സാധ്യത. കാരണം ഹർഷന്റെ ഒക്കെ ഇന്റർവ്യൂവിൽ തുറന്ന് ചോദിക്കാതെ അത്തരം പരാമർശങ്ങൾ കൊണ്ടുവരാനുള്ള ശ്രമം കണ്ടു. ഒഴുക്കൻ മട്ടിൽ ആണ് അതിനോട് മമ്മൂട്ടി പ്രതികരിച്ചതും. തീർച്ചയായും അത്തരം ചോദ്യങ്ങൾ ഉണ്ടാകേണ്ടതാണ്.
@titusandronicus2427
@titusandronicus2427 2 жыл бұрын
മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടണം എന്നൊക്കെ ചാനൽവന്നു കരഞ്ഞോ പാർവതി റിപ്പോർട്ടർ ചാനലിൽ ഉൾപ്പെടെ പലടത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട്
@jrb65
@jrb65 2 жыл бұрын
മമ്മൂട്ടി എല്ലാ കാര്യത്തിലും അഭിപ്രായം പറയണം എന്നുണ്ടോ . പല കാര്യത്തിലും പലതും പറഞ്ഞിട്ടുള്ള വ്യക്തി ആണ് മമ്മൂട്ടി . പിന്നെ അല്ല ആളുകൾക്കുള്ള അതെ സ്വാതന്ത്ര്യം അദ്ദേഹത്തിനും ഉണ്ട്
@nchl5340
@nchl5340 2 жыл бұрын
Mammootty is a coward. Let him be.
@sayedmohammed6868
@sayedmohammed6868 2 жыл бұрын
parvathi thirivoth. aa pearil undu Nalla oru kudumbathil ulaa penkutti aanennu ellaam open Aayi paruyum sthreeekalude shabtham aanu parvathi insha allha parvathi come Top up
@mechmotions
@mechmotions 2 жыл бұрын
Super stars are privileged. Even if it is a lady super star! They are kind of silent.
@milymathew
@milymathew 2 жыл бұрын
Like Nikhila vinal said, people should ask for decent pay, equal pay is a myth, oru commercial padam star value il alle odynne, avide aa starinu thanne alle kooduthal kodukandathu, ippam rajnikanth and mohanlal oru movieyil abhinayichaal, rajnikanth alle kooduthal vaangikaa, ee saalry polokke kodukaan, ithu govt office alla, It's a profit sharing industry, who brings the larger revenue, who is indispensable, will be paid more
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Vrithikettaval.parvathy.
@lesinrachel
@lesinrachel 2 жыл бұрын
🥰🥰🥰
@binojunni6183
@binojunni6183 2 жыл бұрын
🙏👌✌️
@Kiranzen
@Kiranzen 2 жыл бұрын
ഇംഗ്ലീഷ് ന് എന്താ കുഴപ്പം content നോക്കിയാൽ പോരേ
@shiyaz3886
@shiyaz3886 2 жыл бұрын
Ara english nu kuzhappam paranjathu?
@bharathmetro8595
@bharathmetro8595 2 жыл бұрын
@@shiyaz3886 kzbin.info/www/bejne/rHu7hnunoa-Wps0
@jazscreation4527
@jazscreation4527 2 жыл бұрын
👍
@RomalMathew
@RomalMathew 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@shylaskitchen1703
@shylaskitchen1703 2 жыл бұрын
Vigraham mohanlal aano????
@manucmanikandan3070
@manucmanikandan3070 2 жыл бұрын
24:07
@libinkk1108
@libinkk1108 2 жыл бұрын
Padathe പറ്റി ഒന്നും ഇല്ല 🚶‍♂️
@Ryan_settan
@Ryan_settan 2 жыл бұрын
Puzhu will be chumma 🔥🔥🔥
@skmreviewvlogs5896
@skmreviewvlogs5896 2 жыл бұрын
All ok, but one thing want to have clarity "MY STORY" Malayalam movie director was a lady. During its release team & after its release that lady faced many issues mentally and finally. Had the WCC committee took any action on it?? Had she got the justice she deserved?? Movie hit or flop that is different but i remember during that time in her interview she expressed her pain she was going through... So please say about that. Justice is not for specific women. Its for all women.
@gk9247
@gk9247 Жыл бұрын
Articulation 🎯
@franjon5350
@franjon5350 2 жыл бұрын
5 years back i thought she was talking bullshit I did not understand her...
@sreejithmohanv85
@sreejithmohanv85 Жыл бұрын
When she is talking about pay disparity, why cant she compare her remuneration with a supporting actor or junior actor. If she really means it she should be the example and willing to take a paycut. All i see is hypocrysy fake coated with social justice.
@vishnur8582
@vishnur8582 2 жыл бұрын
ഒരു ഇന്റർവ്യൂ പറയുന്നതിൽ കേൾക്കുന്നവർക് convey ചെയ്യാൻ പറ്റുന്നില്ല ഒരു മാതിരി മനസിലാകാത്ത രീതിയിൽ ഒള്ള വർത്തമാനം
@harshanv9563
@harshanv9563 2 жыл бұрын
Valare nalla interview anallo.. Onnoode irunnu kndu nok
@viewwithsha6817
@viewwithsha6817 2 жыл бұрын
Who is that superstar??? Is it mammookka 🤔
@mallutuber005
@mallutuber005 2 жыл бұрын
Manju warrier okke ethu kandu padikanam,oru preshnam undayittu Mediayodu prethikarikan polum thayarayila..😏
@queenofshadows6580
@queenofshadows6580 2 жыл бұрын
Ellavarum different aanu, ellavarkkum Parvathy ye pole allenkil Rima kallinkal pole prathikarikkan pattum ennu varilla... Ennu karuthi ivaru avare kal better aanenno worst aanenno alla... Everyone is fighting their own battles... And who are you to question when you are only doing it on these so called social media comment section? What change are you bringing in? Please stop judging yaar.. Peace out
@mallutuber005
@mallutuber005 2 жыл бұрын
@Unni Unni engil prethikarikan thalpariyam ella ennu paranjoode, ethu kelkatha pole, anghane oru sambhavam ariyathapole erikunnu, athine annu njagalude nattil nattalilayima ennu parayunnathu
@mallutuber005
@mallutuber005 2 жыл бұрын
@@queenofshadows6580 public inte opinion parayan public comment section, avide pinne enth parayanam?
@queenofshadows6580
@queenofshadows6580 2 жыл бұрын
@@mallutuber005 that I dont know😂 I mean whats the point in it... You are putting in effort and time to write something in your comment section, but are you sure ningal vaakkukond kuthan sramicha manju ithu kanunundennu, or parvathy kanunundennu? Actually e comment section oru waste of time aanu... But fun too.. Time pass But time pass toxic aayi thudangunnu e kalathu, swantham life le frustration and azhukku mattullavatude thalayil adichlpikkan, sort of anonymously ishtamillathavarude nere mean comments pass cheyyan... Ithukondu aarkku enthu gunam? Anyway u keep on doing it if that makes you happy. Allandu enna parayana.. 😂 Nanni namaskaram jai hind
@jobyjose6896
@jobyjose6896 2 жыл бұрын
Paru..real pet name entire Keralaites love to call you instead of Parvati Thiruvothu.. You are the real dream girl of every brave male of Kerala..surely dreams you as Life companion. Me too. But in my next birth ..you will be mine
@Vkgmpra
@Vkgmpra 2 жыл бұрын
പാർവ്വതി ഇംഗ്ലീഷ് സംസാരിക്കുന്നു അല്ലെങ്കിൽ ഒരു സ്ത്രീ ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതല്ല എന്റെ പ്രശ്നം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം വളരെ ചെറിയ സംസ്ഥാനമാണ്. അവിടെ മലയാളം സംസാരിക്കുന്നവരുടെ എണ്ണം 3.5 കോടി ഉണ്ട് എന്ന് പറയാൻ കഴിയുമോ എന്നറിയില്ല. കാരണം മലയാളി മലയാളം സംസാരിക്കുന്നത് കുറഞ്ഞു വരുന്നു എന്നത് വസ്തുതയാണ്. അതായത് മലയാളം മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയായി തോന്നുന്നു. പ്രത്യേകിച്ച് ദേശീയ ഭാഷാ വാദം വീണ്ടും ഉയരുമ്പോൾ.... മലയാളം സിനിമ പ്രവർത്തക അഥവാ മലയാളി എന്ന നിലയിൽ മലയാളത്തെ പ്രോത്സാഹിപ്പിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ആരും നഷ്ടപ്പെടുത്താതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായമായി ഇത് കാണുക. പാർവതി സിനിമയിൽ മലയാളം പറയുന്നത് തന്നെ വലിയ കാര്യമാണ്. അത് അഭിമുഖങ്ങളിൽ തുടർന്നാൽ വളരെ നല്ലത്.
@vijrumbhanam9200
@vijrumbhanam9200 2 жыл бұрын
Ithokke aarodu parayaan. Aaru kelkkaan.
@chandrack2194
@chandrack2194 2 жыл бұрын
Hello Parvati, when anchor asking questions in malayalam, you should reply in malayalam only
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Who made such a law? Language is a medium to convey thoughts
@drgodwinsk5502
@drgodwinsk5502 2 жыл бұрын
She is knowledgeable and sensible. But use of English intentionally disconnects the common listeners
@ZZZZ_RENJITH
@ZZZZ_RENJITH 2 жыл бұрын
Correct.. ഒരു budhijeevi കളി
@manuponnappan3944
@manuponnappan3944 2 жыл бұрын
Selective response എന്നതു മാത്രമാണ് ഒരു പ്രശ്നം.
@fridge_magnet
@fridge_magnet 2 жыл бұрын
The last statement is horrifying.
@watchingyou6078
@watchingyou6078 2 жыл бұрын
Puzhu il parvathi kku roll ila. Parvathi tanne venam ennilla. 🙏
@vishnukumar-bd8hd
@vishnukumar-bd8hd 2 жыл бұрын
Enthoru englisha ithu...😬 ithano english. 🤧🤧 apo njn oke ithrem nalu parnjond irunthu nthu kunthvano aavo😂😂🤭
@anuragprem5305
@anuragprem5305 2 жыл бұрын
😴😴😴
@sree.8556
@sree.8556 2 жыл бұрын
Hema commission report purathu vidaruth ennu WCC parnja shesham ee interview kaanuna njan 😂😂😂
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
Angane paranjo athentha
@godwinantony9781
@godwinantony9781 2 жыл бұрын
If she is genuine choose politics instead of acting. That may help✌️
Parvathy Thiruvothu  | Here & Now (Part 2) @wonderwallmedia
17:30
Wonderwall Media Network
Рет қаралды 31 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Mammootty Interview with T.M. Harshan | Puzhu Movie
22:05
truecopythink
Рет қаралды 178 М.
Anoop Menon And Jeeva Joseph At Maharajas College | 21 Grams |
6:49
Channel Kerala
Рет қаралды 3,5 М.