നന്ദി 🙏🏻🙏🏻ചേച്ചി 🙏🏻🙏🏻എല്ലാം സത്യമായ കാര്യങ്ങൾ 🙏🏻2024..എന്നെ സംബന്ധിച്ച്.... വേദന ജനകമായ ഒരു വർഷം ആയിരുന്നു..... അത്രയ്ക്കു അനുഭവിച്ചു.... ഇനി വയ്യ.... അങ്ങോട്ടെങ്കിലും സമാധാനം ആഗ്രഹിക്കുന്നു... എല്ലാ അവസ്ഥ യിലും ഭഗവാനെ മുറുകെ പിടിച്ചു.... ഇപ്പോഴും അങ്ങനെ തന്നെ 🙏🏻🙏🏻🙏🏻ഇനി ഭഗവാന്റെ തീരുമാനം നടക്കട്ടെ 🙏🏻🙏🏻എല്ലാവർക്കും നന്മ വരട്ടെ 🙏🏻happy new year 🙏🏻🙏🏻
@RamlalRamlal-hw2wl5 күн бұрын
ഞാൻ ഒരു govt ജോലി ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി വര്ഷങ്ങളോളം പരിശ്രമിക്കുന്നുണ്ട് മാഡത്തിന് ഒരുപാട് നന്ദി, യൂണിവേട്സിസിന് നന്ദി
@jibinmk-qk9tx5 күн бұрын
HAPPY, NUYAR
@Sheeja-v8g5 күн бұрын
😊😊😊😊😊😊
@Sheeja-v8g5 күн бұрын
👌👌👌👌👌❤️❤️❤️🥰
@passionworld85985 күн бұрын
@@mridulamridu8706 Happy New Year 😊
@shanimm65144 күн бұрын
Thank you universe 🙏🙏🙏❤️❤️❤️ Thank you God 🙏🙏🙏❤️❤️❤️ thank you mam 🙏🙏❤️ മാം പറഞ്ഞത് കേട്ട് ഒരു പാട് സന്തോഷമായി 🌹❤️
@rajanivasu71985 күн бұрын
യൂണി വീഴ്‌സ് ഇ ൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏താങ്ക്സ് യൂണിവേഴ്‌സ് 🙏♥️🙏🙏
@anilv12974 күн бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏
@naveenamoksha45665 күн бұрын
💓🥰നന്ദി universe ഞാൻ ആഗ്രഹിച്ചതൊക്കെ നേടി തന്നതിന് 💓🥰Thank u Maam💓🙏🏻
@MuhammedShafi-r8l5 күн бұрын
എനിക്ക് ഒരാളെ ഇഷ്ട്ടം ആണ്. അവളെ സ്വന്തമായി ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കിട്ടിയതിനു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙄
@BijuBichu-vv2qo5 күн бұрын
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മോനും എത്രയും വേഗം എന്നിലേക്ക് തിരിച്ചുവന്നു ഞങ്ങളുടെ ആ പഴയ സന്തോഷം നിറഞ്ഞ കുടുംബജീവിതം എനിക്ക് തിരിച്ചുതരുന്ന ദൈവത്തിനു നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@ushapradeep83815 күн бұрын
Thanks god 🙏🏻🙏🏻thank you angel 🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️thanks god 🙏🏻🙏🏻♥️
@ushapradeep83815 күн бұрын
Thanks god 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് വരാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️എന്റെ മോൻ രാഹുലിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻thanks god 🙏🏻🙏🏻🙏🏻thank you angel 🙏🏻🙏🏻🙏🏻♥️
എന്നിലേക്ക് പണം എത്തിയതിനു thank you യൂണിവേഴ്സ് ഐ ലവ് you mam❤❤❤❤
@SanthaKumari-q5z5 күн бұрын
Thank, you, universe, എന്റെ മക്കൾക്, സന്താന ഭാഗ്യം നൽകി അനു ഗ്രഹിക്കണം 🙏🙏🙏🙏🙏🙏 Thank, യൂണിവേഴ്സ് 🌹🌹🌹🌹
@SheenaManoj-q6k4 күн бұрын
I strongly claim this positive energy 💯🙏❤ thank you thank you thank you universe 🙏❤ thank you mam ❤❤
@Divya-b4e2p5 күн бұрын
Thank you യൂണിവേഴ്സ്
@aazishajahan60295 күн бұрын
Alhamdulilla Alhamdulilla Alhamdulilla 🤲🥺 chechi Thankyou 😚 thankyou universe 😚😚😚 എനിക്ക് സാമ്പത്തികമായി ലോട്ടറി അടിയ്ക്കാൻ പോകുന്നു 😊 ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസ്റ്റിവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ 😚 യൂണിവേഴ്‌സ് ആയി എനിക്കി നൽകുന്നു
@Afubii5 күн бұрын
Enik monte karyangalk athvshyamanu paisa, school admition, sunnath ithoke cheyan njn mathrame ullu, oru sahayam kitanud avaru vilkaan prnjit vilichitilla, nalloru padanaru varanam enneyum moneyum help cheyan 2nd marreg anu enteth, ee 2025 angot life long ella anugrvum undakatte prarthikunnu🙏
@bindug27935 күн бұрын
ഞാൻ ആഗ്രഹിച്ച ജോലി ലഭിച്ചതിൽ നന്ദി 🙏🙏
@daisydaisy23425 күн бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് അൽപം പണം ആവശ്യപ്പെട്ട് നിരാശയിൽ ആണ് കടം കൊണ്ട് വല്ലാത്ത ഒരവസ്ഥയും അവർക്ക് മാനസാന്തരം വരുവാൻ ഒരാഴ്ചയായി പ്രാർത്ഥനയിലാണ്
@silverstar73525 күн бұрын
താങ്ക്സ് യൂണിവേഴ്സ് ❤
@sampathkuriyalashery94045 күн бұрын
100/curect.... Super mame.... 🙏🙏🙏🙏🙏....... 🌹...... 👌
@lishajose.k33232 күн бұрын
Thank you Madam 💓 thank you Universe
@remanigopal6075 күн бұрын
താങ്ക്സ് 🙏🙏🙏
@velloremohanmenon97235 күн бұрын
നന്ദി .... നന്ദി..,.. യൂനിവേഴ്സ്
@BinduAnilkumar-j1g5 күн бұрын
താങ്ക്സ് മേഡം ❤
@nishasneha5 күн бұрын
Thank you Mam 🙏❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏. Thank you Angels 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aazishajahan60295 күн бұрын
എനിക്ക് സാമ്പത്തികം സന്തോഷം എനിക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്നതിനു യൂണിവേഴ്‌സിനു നന്ദി ❤️❤️
@praveenprasannan90425 күн бұрын
Thank you mam. Thank you universe 🙏
@sreelathasreelatha24345 күн бұрын
Thankyou thankyou വെരി much Thankyou God 🙏🙏
@BLOCKCHYAINNEWERA5 күн бұрын
Thank you universe ❤❤❤Thank you God ❤❤❤Thank you 💖 madam ❤❤❤❤❤
@r.sreenivasan96455 күн бұрын
❤❤❤❤❤❤❤❤ thank you sister
@CocoPalace-k2j5 күн бұрын
ഓം ഹ്രീം നമശിവായ 🙏🙏🙏🙏ഓം ശ്രീ ലക്ഷ്മി നാരായണായന നമഃ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ താങ്ക്യൂ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ താങ്ക്യൂ മാം 🙏🙏🙏❤️❤️❤️❤️ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ഞാൻ എടുക്കുന്നു🙏🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰❤️❤️🥰
@SumaMotta5 күн бұрын
ഈ പറയുന്ന കാര്യം സെരി യാണ് എനിക്ക് ഒരുപാട് കടം ഉണ്ട് അതു ഒ ന്നേ തീർത്തു താ രണേ ഭ ഗ വാ നേ ഓം നമഃ ശി വയ്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 6:15
എല്ലാ പോസിറ്റീവും എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു. എന്നിലേക്ക് ആണ് ഇതെല്ലാം വന്നിരിക്കുന്നത്. എനിക്ക് വേണ്ടിയുള്ളതാണ് റീഡിങ് താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്. രണ്ടു സിഗ്നൽ കിട്ടി. പോസിറ്റീവ് തുടങ്ങി. പലതും വെയിറ്റ് ചെയ്യുന്നുണ്ട് റിസൾട്ട് ജോലി ബിസിനസ്. എല്ലാം പോസിറ്റീവ് ആയി വന്നതിന് നന്ദി.
@anitha85793 күн бұрын
എനിക്ക് സന്തോഷം തന്നതിന് നന്ദി നന്ദി താങ്ക്യൂ എയ്ഞ്ചൽ.
@ushakumari.kkamalamma27225 күн бұрын
Nandi chechi.ellam sathyamaya kariangal anu .daivathinte anugraham undakatte.namukku viswasikkam
@snekha67475 күн бұрын
Thanks 🙏
@RajaniThampy5 күн бұрын
എനിക്ക് ഒരു ജോലി ആണ് ഞാൻ ഏറ്റവും വേണ്ട കാര്യം അതിനായ് പ്രാർത്ഥിക്കുന്നു
എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തികൾ, സ്നേഹം, സമ്പത്, സന്തോഷം എന്നിവ എനിക്ക് ലെഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി ❤️🙏🏻thank you univers❤️🙏🏻thank you somuch god ❤️🙏🏻
@Sreelethasuku5 күн бұрын
തങ്കു ദേവി krishna
@Afubii5 күн бұрын
Chechi happy new year
@passionworld85985 күн бұрын
@@Afubii Happy New Year 😊
@thekkekarachannel3805 күн бұрын
റീഡിംഗ് നന്നായി
@Sivapriya-k1e5 күн бұрын
Sivapriya
@jesheerashameer42875 күн бұрын
❤
@SandhyasibuSandhya5 күн бұрын
Thank you universe nanni 🙏🙏🙏❤️❤️🥰🥰🎉🎉🎉🎉
@anamika2685 күн бұрын
I strongly claim all positive energies from this reading Thank you Universe 🙏 Thank you ma'am 🙏
Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെയും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എത്രയും വേഗം തന്നെ എനിക്ക് താമസിക്കാൻ വീട് ശരി ആക്കി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻 ഇതിലെ നല്ല കാര്യങ്ങൾ വേഗം തന്നെ നടക്കട്ടെ യൂണിവേഴ്സ് 🙏🏻 യൂണിവേഴ്‌സിൽ ഒരുപാട് പ്രാർത്ഥിക്കുന്നു🙏🏻 വിശ്വസിക്കുന്നു 🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤
@rajeshp62145 күн бұрын
Orikkalum..mappu..kodukkilla
@lathamaniarackal-ft3qi5 күн бұрын
Thankyou universe thankyou thankyou thankyou
@sahadsaleem91835 күн бұрын
മാഡം പറഞ്ഞത് സത്യം ആകട്ടെ... അത് എന്റെ ജീവിതത്തിൽ യൂണിവേഴ്സൽ നടപ്പിൽ ആകട്ടെ.. താങ്ക്സ് യൂണിവേഴ്സൽ ❤.
@raji66915 күн бұрын
മാഡം നേരത്തെ ഒരു കാര്യം നടക്കുമെന്ന് പറഞ്ഞിരുന്നു. അത് നടന്നു. ഇതും അതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്രയ്ക്ക് അനുഭവിച്ചു. മാഡം പറയുന്നത് വലിയ വിശ്വാസമാണ്. അതേപോലെ നടക്കട്ടെ, tnk u mam ❤and tnk u devine❤