നിങ്ങൾ ആരാണ്?? മറ്റുള്ളവർ നിങ്ങളെ എങ്ങിനെ കാണുന്നു!!🌞✨Divineheal Malayalam Tarotreading ✨🌞

  Рет қаралды 24,532

Divine heal Malayalam Tarots 2

Divine heal Malayalam Tarots 2

Күн бұрын

Пікірлер: 1 100
@jmjworld28
@jmjworld28 Ай бұрын
ഈ റീഡിങ് എനിക്ക് പേഴ്സണൽ ആയി തോന്നി. ഞാനും ഇതുപോലെ തന്നെ ആണ്. എല്ലാവർക്കും നന്മ വരണം മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്തുകൊടുക്കണം എന്നൊക്കെ ആഗ്രഹിക്കുന്നു ചെയ്യുന്നു. ഇനിയും കൂടുതൽ ആയി ചെയ്യണം. ഒത്തിരി നന്ദി 💯 resonates ❤❤❤
@shynic7751
@shynic7751 Ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കാര്യത്തിൽ സത്യം ആണ് 🙏🏼🙏🏼🙏🏼🙏🏼 thank you maam🙏🏼🙏🏼🙏🏼🙏🏼🥰
@sandhyadevi403
@sandhyadevi403 Ай бұрын
ഇത് എന്നെ കുറിച്ചാണ് പറഞ്ഞത് ഒരു മാറ്റവും ഇല്ല.എനിക്ക് അത്ഭുതം തോന്നി എത്ര carrect ആണ് thankyou
@ShibiVinod-o8z
@ShibiVinod-o8z Ай бұрын
പറഞ്ഞതെല്ലാം സത്യമാണ്. Thankyou Divine 🙏🙏🙏❤️Thankyou mam🙏🙏🙏❤️❤️
@thusharathiruvarppu5323
@thusharathiruvarppu5323 Ай бұрын
Thank u universe Thank you mam Yes enikku resenated annu❤
@sureshvarma2423
@sureshvarma2423 Ай бұрын
ഇങ്ങനെ സതൃമായി പറയാൻ കഴിയുന്നതെങ്ങനെ മാഡമം very truth നന്ദി നന്ദി നന്ദി
@Mag2gamer
@Mag2gamer Ай бұрын
സോപ്പ് ഇടിൽ കാലുപിടുത്തം ഇതൊന്നും തല പോയാലും ചെയ്യില്ല നമുക്ക് പറ്റില്ല 😃😃🙏🙏
@rajanivasu7198
@rajanivasu7198 Ай бұрын
വളരെ ശരി ആണ് മാം 🙏ആളുകളുടെ വിചാരം ഞാൻ ജാഡക്കാരി ആണ് എന്നാ വിചാരം കുറച്ചു കഴിയുമ്പോൾ ശരി ആകുകയും ചെയും
@deepak-1400
@deepak-1400 Ай бұрын
ഈ റീഡിങ് ജനറൽ അല്ല... ഇത് എന്റെ പേർസണൽ റീഡിങ് ആണ്..... കൂടുതൽ ഒന്നും പറയാനില്ല.... thank you maam
@rekhavijayan9319
@rekhavijayan9319 Ай бұрын
😊
@jereenapeter2472
@jereenapeter2472 Ай бұрын
😂 എന്റെയും
@deepak-1400
@deepak-1400 Ай бұрын
@@jereenapeter2472 അപ്പോ പൈസ ഷെയർ ഇട്ടോട്ടാ...... പേർസണൽ റീഡിങ് പൈസ ഉണ്ട്.... 🤣
@geethavr2920
@geethavr2920 Ай бұрын
എന്റെയും റീഡിങ് ആണ് ഒന്നും പറയാനില്ല
@deepak-1400
@deepak-1400 Ай бұрын
@@geethavr2920 അപ്പൊ ഷെയർ ഇടാൻ ആള് കൂടുതൽ ആണല്ലോ 😁
@kunjoosk4169
@kunjoosk4169 Ай бұрын
Yes ma'am... Its 100 true... Yes.. Struggles, accidents, ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ overcome ചെയ്തു.. ഇന്നത്തെ നിലയിൽ.. ഈ confidencil എത്തി.. പിന്നെ help ചെയ്യും.. പിന്നെ respect അതും സത്യമാണ്.. കൂടാതെ പേടി ആണ് പെട്ടന്ന് വന്ന് സംസാരിക്കാൻ.. സംസാരിച്ചു വരുമ്പോൾ ma'am പറഞ്ഞ പോലെ ഇത്രേം ഉള്ളോ എന്ന് പലരും പറയും (especially കൂടെ പുതിയതായി ജോലിക്കു join ചെയ്യുന്നവർ ) പിന്നെ ego.. അതുണ്ട്... ആരുടെ മുന്നിലും താഴില്ല... പക്ഷെ ആരുടെ സങ്കടവും കണ്ട് നിൽക്കാൻ ആവില്ല.. വാക്കുകൾ പലപ്പോഴും കടുപ്പവുമാണ്.. അതുകൊണ്ട് പെട്ടന്ന് ആരും ഒന്നും പറഞ്ഞു വരില്ല.. പിന്നെ സന്ന്യാസം.. Spiritual way il ആണ്.. ഒറ്റയ്ക്ക് ഇരിക്കാൻ ആണ് താല്പര്യം.. അതുപോലെ energy വലിക്കാൻ കുറെ ആളുകൾ ഉണ്ട് ചുറ്റും.. Healing പഠിച്ചിട്ടുണ്ട്.. ഇപ്പോൾ self healing ചെയ്യുന്നുണ്ട്.. അത്രേം energy drain ആകുന്നുണ്ട്.. Advice കൊടുക്കും.. അന്നേരം അതുപോലെ നടക്കുമ്പോൾ അവരുടെ കൂടെ നമ്മൾ എപ്പോഴും help നായി ഉണ്ടാകണം എന്ന തോന്നലും അവർക്ക്‌ ഉണ്ടാകുന്നുണ്ട് .. എന്നാലും ഒരു അകലം എപ്പോഴും പാലിക്കുന്നു.. ഏകാന്തത അത്രേം ആഗ്രഹിക്കുന്നു.. Meditate ചെയ്യാറുണ്ട്... ഒരുപാട് സന്തോഷം.. 🙏🥰🙏💓 Thank you ma'am 🙏
@nadackalnadackal9444
@nadackalnadackal9444 Ай бұрын
ഇങ്ങനെ തന്നെയാണ്🔥 🥰🥰 പക്ഷെ ചെയ്തു കൊടുക്കുന്ന ഹെല്പ് ഒന്നും പുറത്തറിയാതിരിക്കാൻ ഹെല്പ് സ്വീകരിക്കുന്നവരെല്ലാം ദുഷ്പ്രചരണം ആണ് നടത്തുന്നത് ആരും ഉള്ളത് പറയുന്നില്ല ഇങ്ങനെ കേട്ടപ്പോൾ ആശ്വാസം ആയി മക്കളെ കാണിക്കാം എന്നു കരുതി ഡൗൺലോഡ് ചെയ്തു അത്ര correct ആണ് ഹെല്പ് ചെയ്തു കഴിഞ്ഞാൽ ആരും സമ്മതിക്കുന്നില്ല ഒടുക്കത്തെ അസൂയയും 😢😢 പരമാവധി തകർത്തിട്ടും അസൂയ, പ്രതികാരം
@sheejakp8086
@sheejakp8086 Ай бұрын
നന്ദി മേഡം 🙏🙏 ഇതിൽ പറഞ്ഞത് എല്ലാം ഞാൻ എന്നിൽ അംഗീകരിക്കുന്നു 🙏🙏🙏.
@ManameMaarividu
@ManameMaarividu Ай бұрын
CHECHIDE FANS IVIDE AAROKKE 🤚
@user-yz1oy4fs1c
@user-yz1oy4fs1c Ай бұрын
ഞാൻ 🥰
@valsammasaseendran3259
@valsammasaseendran3259 28 күн бұрын
Self Respect മറ്റുള്ളവരുടെ Respect ഇതു രണ്ടും 100% correct
@sarmilakn6567
@sarmilakn6567 Ай бұрын
100% resonate aakunnu ആരും പെട്ടെന്നു വന്നു തമാശ പറയാറില്ല.എല്ലാവരും ഒരു കയ്യകലം പാലിക്കുന്നു.ജാട ആണെന്ന് വിചാരിചു എന്നു പിന്നീട്‌ അടുത്തു കഴിയുമ്പോ ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്
@sabanu8379
@sabanu8379 Ай бұрын
𝐒𝐚𝐦𝐞
@ajithak3194
@ajithak3194 Ай бұрын
എന്നോട് എല്ലാവരും തമാശ പറയാറുണ്ട് ഞാൻ അങ്ങോട്ടും പറയാറുണ്ട്
@vasavanchavadimukkuvasavan5519
@vasavanchavadimukkuvasavan5519 Ай бұрын
ഇത് 100% എൻറെ റീഡിംഗ് ആണ്. വളരെ നന്ദി. ഇനിയും ഇത്തരം റീഡിംഗ് പ്രതീക്ഷിക്കുന്നു.
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
😊
@advaith2006
@advaith2006 Ай бұрын
ഞാൻ ഇടയ്ക്ക് കമൻ്റിട്ടിരുന്നു. അവസാനഭാഗം കണ്ടപ്പോൾ ഒരു കമൻ്റ് കൂടി ഇടാൻ തോന്നി😊. ഇതിലെ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞത് ആരാണോ അദ്ദേഹത്തിന് എല്ലാ നൻമകളും നേരുന്നു❤ ഒപ്പം സമ്മാനാർഹരാക്കുന്നവർക്കും ആശംസകൾ❤ ഇതിലൊന്നും പെടാതെ വരുന്ന മറ്റെല്ലാ കേൾവിക്കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤ ചതിക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളവരാണ് ഇത് 100% Resonates ആയ വ്യക്തികൾ. അത് കൊണ്ട് ശ്രദ്ധിക്കുക. സ്നേഹം , ബഹുമാനം എല്ലാവരോടും❤❤❤
@aswanikumar7120
@aswanikumar7120 Ай бұрын
തിരുവോണം ആണോ
@advaith2006
@advaith2006 Ай бұрын
@@aswanikumar7120 No. Makayiram. Age 51.
@AJIenose
@AJIenose Ай бұрын
@@aswanikumar7120 athe
@artistsyamremes2112
@artistsyamremes2112 Ай бұрын
എന്റെ പ്രിയ പൊന്നു മാം 👍👍👍👍എത്ര എത്ര മാമിനെ പ്രശംസിച്ചാലും മതിയാവുന്നില്ല 💕💕💕അത്ര സത്യം ആണ് ഈ പ്രവചനം 👌👌👌👌♥️♥️♥️💕💕💕
@ammakeloth7605
@ammakeloth7605 Ай бұрын
Thankyou ശരിയായ റീഡിങ്ങാണ് Madam🙏🙏❤️
@RekhaAR-yz7yb
@RekhaAR-yz7yb Ай бұрын
നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു മെസ്സേജ് ചെയ്യാറില്ല ന്നാലും എന്നും കാണുന്നു ലൈക്ക് ചെയ്യുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പോലെ തന്നെ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു മേഡത്തിനെ ഒരുപാട് ഇഷ്ടമാണ് എല്ലാരേം ഇഷ്ടമാണ് മഹാദേവന് ഒരുപാട് നന്ദി 🙏❤️
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
😊
@beenarajan6529
@beenarajan6529 Ай бұрын
Yes മേഡം ഞാൻ അങ്ങനെ ഉള്ള ആള് ആണ് മേഡം എന്റെ ജീവിതം ആണ് പറയുന്നത്
@geetha8645
@geetha8645 Ай бұрын
എനിക്ക് അത് ദ്യ തം തോന്നുന്നു എത്ര കൃത്യമായാണ് പറയുന്നത് thanks
@artistsyamremes2112
@artistsyamremes2112 Ай бұрын
💕👌👌 എന്റെ പൊന്നു മാം..👍♥️ഈ പ്രവചനം എന്റേത് മാത്രമെന്നു കാണുന്നു... 💞💞👌👌മാമിനെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ ❤️❤️🎉
@SaliniAdoor
@SaliniAdoor Ай бұрын
എല്ലാം seriyaya കാര്യങ്ങൾ ആണ് mam പറഞ്ഞത് 🙏🙏🙏🙏🙏💐💐
@pankajampankajam7159
@pankajampankajam7159 Ай бұрын
ഒരു സംഭവ ചേച്ചി നിങ്ങൾ tarott🥰റീഡിങ്ങിൽ നിങ്ങൾ പറയുന്നതേ എല്ലാം സത്യം നിങ്ങളെടുവം അനുഗ്രഹിക്കട്ടെ
@JayaRajeev-d1e
@JayaRajeev-d1e Ай бұрын
Ithu nte personal reading aanu.Thank you mam❤
@ShobhaPK-yu4rx
@ShobhaPK-yu4rx Ай бұрын
ഇതിൽ പറഞ്ഞ കുറെ കാര്യങ്ങൾ എനിക്കും ശെരിയാണ് മാഡം. എന്നെ കണ്ടാൽ ഗൗരവം ഉള്ള വ്യക്തി ആണെന്ന് തോന്നുമെന്നും എന്നാൽ പരിചയപെട്ടു കഴിഞ്ഞാൽ വളരെ നല്ലയാളാണെന്നും പലരും പറഞ്ഞിട്ടുണ്ട്. പിന്നെ അത്യാഗ്രഹം തീരെയില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണ്. ഉള്ളതൊക്കെ മതി.. പിന്നെ അറിഞ്ഞുകൊണ്ടു പലർക്കും പലതും ചെയ്തുകൊടുക്കാറുണ്ട്. പക്ഷെ അത് മുതലെടുക്കുന്നവരുമുണ്ട്.. മാഡത്തിന് നന്ദിയൂണിവേഴ്സിന് നന്ദി. Ohm നമശിവായ : 🙏🏻🙏🏻🙏🏻
@anithatr2725
@anithatr2725 Ай бұрын
Thanku chechi 🙏🏻🙏🏻🙏🏻👌🏻👌🏻reading correct aanu. Kettappol orupadau santhosham thonni. Thanku devine🙏🏻🙏🏻thanku universe 🙏🏻🙏🏻 thanku angels🙏🏻🙏🏻
@valsaladevi9637
@valsaladevi9637 Ай бұрын
എനിക്ക് നിങ്ങൾ പറഞ്ഞത് അത്രയും സത്യം മാണ് എൻ്റെ സ്വഭാവം ഇതുപോലെ തന്നെ Thanks
@sujabiju3697
@sujabiju3697 Ай бұрын
കറക്റ്റ് ആണ്, എല്ലാ കഴിവുകളും ഉണ്ട് കലാപരമായി.... വരക്കും, ഡാൻസ്, പാട്ട്, ആക്ടിങ് എല്ലാം ഉണ്ട്
@dinimurugan6429
@dinimurugan6429 Ай бұрын
Correct 💯 anu like a princes ❤ Self respect vittu oru compromisum illa and also respect and standard mattullavar maintain cheyyarund 🥰 Thank you chechi ❣️🙏
@VanajaC-l4e
@VanajaC-l4e Ай бұрын
മേടം കഴിഞ്ഞ ജന്മവും ഈ ജന്മവും ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല സത്യമായ കാര്യങ്ങളാണ് താങ്ക്യൂ മാം
@narayanannarayanan549
@narayanannarayanan549 Ай бұрын
കറക്ട് റീഡിങ്ങ് സൂപ്പർ
@JijiJiji-fo2ip
@JijiJiji-fo2ip Ай бұрын
ഒന്നും പറയാനില്ല mam പറഞ്ഞത് എല്ലാം 100%സത്യം ആണ് ഇത് എന്റെ reading ആണ് ❤🙏🙏🙏🙏
@SandhyaSunil-bs2wx
@SandhyaSunil-bs2wx Ай бұрын
Thanks mam❤❤❤ sariyanu mam orupadu resonate anu.ethu ente reading anu❤❤❤❤❤
@ShebinaArshad
@ShebinaArshad Ай бұрын
❤chechi ithengane pattunnu ❤ 💯 correct reading ❤thankyou chechi 🎉God bless you ❤❤❤❤
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
😊
@geethakumarikk7810
@geethakumarikk7810 Ай бұрын
mam. ആ കാൽക്കൽ നമിക്കുന്നു❤❤❤❤❤ എനിക്കുവേണ്ടിയുള്ള റീഡിംഗ്❤❤❤❤❤❤❤
@shijicp470
@shijicp470 Ай бұрын
100 % correct മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ്
@suchithrakizhakkepurakkal1786
@suchithrakizhakkepurakkal1786 Ай бұрын
Oh my god sathyam .... Thank god 🙏 enikenne kurichu kelkumbolll valare santhosham thonnunnu ....😊 Arelum oraludalloo ithumanasilakunnathu. Bagavane...
@MohanaKumari-ce8ub
@MohanaKumari-ce8ub 19 күн бұрын
ആരെന്തു പറഞ്ഞാലും നേരേ വാ നേരേ പോ എന്നാണ് എൻെറ പെരുമാറ്റം സത്യത്തിൻറ കൂടെയേ നിൽക്ഖുകയുള്ളു കള്ളം പറയാൻ തോന്നില്ല എൻെറ കൈയിൽ ഉണ്ടെങ്കിൽ ഞാൻ ആരു ചോദിച്ചാലും അർഹത ഉണ്ടെങ്കിൽ എന്തും ചെയ്യും അതേ എനിക്ക് യാത്ര ഭയങ്കര ഇഷ്ടമാണ് കലകൾ ഉണ്ട് സിറ്റുവേഷൻ വന്നാൽ ഞാൻ പാടും ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് എല്ലാവർക്കും ദാനം ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ കൈയ്യിൽ വേണ്ടേ ഇന്നത്തെ റീഡിംഗ് എല്ലാം തന്നെ. ശരിയാണ് എൻെറ സ്വഭാവം തന്നെയാണ് ഇത് യൂണിവേഴ്സിന് ഒരുപാട് ഒരുപാട് നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
@Nehasworld2016
@Nehasworld2016 Ай бұрын
ഈ reading എന്നെ പറ്റി ആണ് പറയുന്നത്, personal reading പോലെ തോന്നി mam thank u universe 🙏🏻thank u Divine🙏🏻 thank u mam 🙏🏻
@sheelaparimalan2391
@sheelaparimalan2391 Ай бұрын
Ee paranjathu muzhuvan eante kaaryathil valare valare seriyaanu... 🙏🙏🙏🙏🙏❤❤❤❤❤
@PrakashanGP
@PrakashanGP Ай бұрын
ഈ റീഡിങ് എന്റേത് മാത്രമാണെന്ന് പരമാർത്ഥം. നന്ദി നമസ്ക്കാരം 🙏
@Omana-lx2te
@Omana-lx2te Ай бұрын
❤❤ മേഡം പറഞ്ഞത് 100% ശരിയാണ് പറഞ്ഞതിൽ ഒന്നു പോലും കളയാനില്ല നന്ദി മേഡം നന്ദി❤❤
@AswathiAk-c2k
@AswathiAk-c2k Ай бұрын
Chechi paranjath atrayum sariyanu. Njan cheruppathil marichupoyinu ellarum karuthi but veendum jeevikkan bhagavane anugrahichu❤. God bless you❤
@BindhuBindhu-nt1hv
@BindhuBindhu-nt1hv Ай бұрын
Thankyouuniverse,paranjathellamsathyam ,mam,ithuentemathramreadinganu,thankyou❤❤❤❤❤❤❤❤❤
@sindhushaju8642
@sindhushaju8642 Ай бұрын
100 ശതമാനം correct reading mam ❤❤❤❤
@SaleenaMuhammed-h8q
@SaleenaMuhammed-h8q Ай бұрын
പറഞ്ഞതെല്ലാം സത്യമാണ് മാം thanks
@rajamohanan.karimbilraju4137
@rajamohanan.karimbilraju4137 Ай бұрын
Thank you universe, thank you mam, ഇന്നത്തെ റീഡിങ് എന്റെ പേർസണൽ റീഡിങ് പോലെ തോന്നി. Thank you
@AnilkumarKumar-lr3xw
@AnilkumarKumar-lr3xw Ай бұрын
പറഞ്ഞത് എല്ലാം സത്യമാണ് നിങ്ങളെ സമ്മതിച്ചു നമസ്ക്കാരം!
@mollyLawerance
@mollyLawerance Ай бұрын
മാഡം പറഞ്ഞത് കറക്റ്റ് ആണ് എൻ്റെ സ്വന്തം കാര്യം താങ്ക്സ് മാഡം നന്ദി നന്ദി നന്ദി
@bijishajilal1202
@bijishajilal1202 Ай бұрын
ഈ റീഡിങ്ങ് പേഴ്സന്നൽ റീഡിങ്ങ് പോലെയാണ് അനുഭവപ്പെട്ടത്. വളരെ കൃത്യമായി എല്ലാം പറഞ്ഞു. വളരെ നന്ദിമാഡം !❤
@Thewooden123
@Thewooden123 Ай бұрын
കഴിഞ്ഞ ദിവസത്തിലെ കറക്റ്റ് ബാക്കി ആയിരുന്നു ഇന്ന്. എല്ലാ കാര്യവും കറക്റ്റ് 🙏
@geethuarjun2414
@geethuarjun2414 Ай бұрын
എന്റെ കാര്യത്തിൽ ഇത് ശരി ആണ്
@LimnaSuresh-l1g
@LimnaSuresh-l1g Ай бұрын
Thankyou Thankyou Thankyou Thankyou Thankyou Universe 🙏🏻🙏🏻🙏🏻
@ranjithchoyyan7075
@ranjithchoyyan7075 Ай бұрын
മാം പറഞ്ഞത് വളരെ സത്യമായ കാര്യമാണ് ❤
@Leelaantony-n2l
@Leelaantony-n2l Ай бұрын
Yes correct Thanks for everything Universe 🙏🙏🙏🙏🙏
@RamdasMs-jf3ux
@RamdasMs-jf3ux Ай бұрын
എൻ്റെ തൃക്കേട്ട നക്ഷത്രമാണ് ഈ പറഞ്ഞ കാര്യങ്ങൾ 100 % സത്യമാണ്.
@harikumartv80
@harikumartv80 Ай бұрын
വളരെ കറക്റ്റ് റീഡിങ് 90% ശെരി ആണ്.. ശെരിക്കും ഞാൻ ഒര് പേർസണൽ റീഡിങ് എടുത്ത പോലെ തോന്നി... Thank you very much mam. Thank you univerce 🙏
@lailasudhi9638
@lailasudhi9638 Ай бұрын
വിദേശത്തു പോയിട്ടില്ല ബാക്കി കുറെ കാര്യങ്ങൾ ശരിയാണ് 🙏🙏താങ്ക്സ് യൂണിവേസ് താങ്ക്സ് മേടം 🙏
@SajinaCh-nv4ei
@SajinaCh-nv4ei Ай бұрын
ഈ റിഡിങ് 100.സത്യം ആണ് എന്റെ കാര്യം
@greeshmasurendran9274
@greeshmasurendran9274 Ай бұрын
Mam ellam correct Anu ente karyathil very good reading
@rajalakshmimenon2903
@rajalakshmimenon2903 11 күн бұрын
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെല്ലാം തന്നെ എന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്. എല്ലാ ദിവസവും ഈ റീഡിങ് കേൾക്കാറുണ്ട്. Subsribe ചെയ്തിട്ടുണ്ട് ഇനിയുമീ സിദ്ധി യിലൂടെ മാഡത്തിന് അനേകം പേർക്ക് വെളിച്ചം പകരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 🙏🙏🙏
@GeethaC-ur1cx
@GeethaC-ur1cx Ай бұрын
90% വും എന്റെ കാര്യം ശരി യാണ്. വിഷമിക്കുന്ന reason ചോദിച്ചാൽ, മുഴുവൻ കാര്യവും പറയുക യാണ് പതിവ്.
@anithasajith5216
@anithasajith5216 Ай бұрын
Correct reading 🙏thank u ma'm 🙏
@pushpalatha7950
@pushpalatha7950 Ай бұрын
ട്രാവലിന്റെ കാര്യം ഒഴികെ എല്ലാ കാര്യങ്ങളും 100%കറക്റ്റ്. കണ്ണ് തള്ളി പോയി ❤❤❤
@sicilyjoseph1767
@sicilyjoseph1767 Ай бұрын
101% correct anu... എന്റെ personal reading 😊
@yamunar5151
@yamunar5151 Ай бұрын
എന്നെ കുറിച്ച് വളരെ വിശദമായി പറഞ്ഞതിന് നന്ദി! ലൗ യൂ.......❤
@sujabiju3697
@sujabiju3697 Ай бұрын
thanks യൂണിവേഴ്സ് 🙏🙏🙏thanks mam... എല്ലാം കറക്റ്റ് ആണ്.
@induvijukumar713
@induvijukumar713 Ай бұрын
എന്റെ പൊന്നു ചേച്ചി പറയാൻ വാക്കുകൾ ഒന്നുമില്ല 🙏 ഓരോ വാക്കും 100%കറക്റ്റാണ് 🥰 Thank you Universe 🙏💚 Thank you Angels🙏💚 Thank you Divine Thank you Chechi 🙏💚💚💚
@shyleshkumarm.v8398
@shyleshkumarm.v8398 Ай бұрын
ഓംശ്രീരാധേ രാധേ..🙏🙏🙏 Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏111 തവണ എഴുതി തരാം മാം 111%correct റീഡിംഗ് ആണ്..yes It's my personal reading 🙏🙏 Thank you All🙏 May God bless you all 🙏🙏🙏❤️❤️❤️
@prameelarajan5583
@prameelarajan5583 Ай бұрын
എല്ലാം സത്വം വെറുതെ പറഞ്ഞതല്ല എല്ലാം സത്യം അതുകൊണ്ട് ചിലർക്ക് എന്നോട് U വല്ലാതെ അസൂയുന്ന ണ്. നന്ദി
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
😊
@user-wo5xy2xu3d
@user-wo5xy2xu3d Ай бұрын
Yes ഞാൻ അങ്ങനെ ആണ് ഇത് എന്റെ എന്ർജിയാണ് 🙏🙏🙏🙏🌹🌹🌹
@sajuts8661
@sajuts8661 Ай бұрын
100% personal reading എടുത്ത പോലെ❤ നന്നായി read ചെയ്യുന്നു👍
@BindhuPadmanabhan
@BindhuPadmanabhan Ай бұрын
വളരെ ശെരിയാണ് mam പറയുന്ന energy യാണ് എൻ്റെ തു 😊 അടുത്ത് ഇടപഴകുമ്പോൾ എൻ്റെ മനസ്സ് മറ്റുള്ളവർ മനസ്സിലക്കാറുണ്ട് travel ഇഷ്ടമാണ് 😊thanks mam thanks univers ❤
@lekshmipriya.m.i4436
@lekshmipriya.m.i4436 Ай бұрын
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്...😊Thank you maam...
@sindhuvijay9151
@sindhuvijay9151 Ай бұрын
👌👌exact reading 🎉🎉🎉thank yu somuch yur voice 🎉🎉🎉ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🎉🎉🎉
@thilakanThadathil-rt9it
@thilakanThadathil-rt9it Ай бұрын
എല്ലാം ശരിയാണ് മേഡം നന്ദി നന്ദി
@Kannan-g5e
@Kannan-g5e Ай бұрын
Thank you madam..thank you univers..❤❤❤❤
@rajeshhsrajesh1195
@rajeshhsrajesh1195 Ай бұрын
Correct readindg. ഞാൻ ഇങ്ങനെയാണ്. Thankyou യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@gamingwithtozs9411
@gamingwithtozs9411 Ай бұрын
വളരെ ശരിയാണ് മാഡം എൻ്റെ കാര്യത്തിൽ correct🙏
@NaseemaAyan-b6y
@NaseemaAyan-b6y Ай бұрын
Onnum parayanilla Thudakkam mutual Avasanam Vare Ente Jeevithathil Kazhinjupoyathum Ippol Nadannukondirikkunnathum Valare Correctanu Mam.❤🎉.
@suneeshaanil
@suneeshaanil Ай бұрын
Thank you mam പറഞ്ഞത് എൻ്റെ പേർസൺൽ റീഡിംഗ് ആണ് കൂടുതൽ ഒന്നും പറയാൻ ഇല്ല❤❤❤❤
@sreeragkmanoj3373
@sreeragkmanoj3373 Ай бұрын
Thank you mam. Paranjathellam sathyamanu. Ethrayum correctayi engane parayan kazhiyunnathu thanne daivanugraham kondu mathramanu. God bless you. Thank you universe
@hashimaydrosi8893
@hashimaydrosi8893 Ай бұрын
E reading ishta mayi എന്നെ കുറിചച്ു chiladellam yojikkunnu
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar Ай бұрын
A crystal clear reading , you are a blessed reader , no other words to describe your talent ! thanks to God and mam !!! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
You're most welcome
@minikvelayudhan9292
@minikvelayudhan9292 Ай бұрын
Mam ഇപ്പറഞ്ഞ എല്ലാ ക്കാര്യങ്ങളും വളരെ കൃത്യമാണ് ഞാൻ Subscribe ചെയ്തിട്ടുള്ള ആളാണ്
@Aneeshashaji-i8j
@Aneeshashaji-i8j Ай бұрын
മേഡം പറഞ്ഞ ഇ റീഡിങ് എന്റെ റിടിനിങ് ആണ് താങ്ക്‌യു യൂണി വേഴ്സ് 👍🏻👍🏻👍🏻💕💕👌👌👌
@prajithamathur3741
@prajithamathur3741 Ай бұрын
Correct anu paranjathu .this is my personal reading complete resonate with me .thank you for the reading .thank you universe.eniku ariyan ullathu ente wedding epol nadakkum .pinne gov job kittanam it's my goal
@subashmanikath6799
@subashmanikath6799 Ай бұрын
Absolutely correct reading Thankyou
@anilv1297
@anilv1297 Ай бұрын
ക്ലിയർ. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sindhusabu8487
@sindhusabu8487 Ай бұрын
എന്റെ കാര്യത്തിൽ mam പറഞ്ഞതെല്ലാം കറക്റ്റാണ് thank you mam 🙏🏻🙏🏻🙏🏻💚
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
😊
@SnehaLatha-w7d
@SnehaLatha-w7d Ай бұрын
നല്ല റീഡിങ് ആയിരുന്നു 🙏🙏🙏
@pvsheeja4569
@pvsheeja4569 Ай бұрын
ഒരു ശതമാനം പോലും തെറ്റുപറ്റിയിട്ടില്ല 100% കറക്‌ട് ആണ് സത്യമായും അത്ഭുതം ആയിരിക്കുന്നു ഇങ്ങനെ പ്രവചിക്കാൻ കഴിയുക അപൂർവ്വമായിരിക്കണം. നമ്പയുണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ അളവില്ലാത്ത വിധം
@BeenaJacob-t9u
@BeenaJacob-t9u Ай бұрын
ഈ റീഡിങ് മുഴുവൻ എൻറെ കാര്യം തന്നെയാണ് പറഞ്ഞത് താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ്❤🙏
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar Ай бұрын
Your reading is supernatural , excellent , exiting , amazing ! അടിപൊളി ! Congratulations , Thanks to God and mam !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
Thank you very much
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar Ай бұрын
A big salute !!!👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Manu-ox4ii
@Manu-ox4ii Ай бұрын
Thank you univers 🙏thank you divine ❤️thank you mam 🌹കറക്ട് ആണ് thankyou 🙏thank you ❤️thank you 🌹🙏❤️🌹🌹
@DivineLight-vz1bt
@DivineLight-vz1bt Ай бұрын
You're most welcome
@deluzdelu8580
@deluzdelu8580 Ай бұрын
Woow.... ❤❤❤ Madam ഞാൻ എന്താണോ അത് വളരെ correct ആയി maa'm പറഞ്ഞു തന്നു. ഒരുപാട് സന്തോഷം madam thank you so much 🥰🙏
@indulekha8396
@indulekha8396 Ай бұрын
ഇത് എനിക്ക് വേണ്ടി മാത്രം ഉള്ളതാണ് ❤❤❤
@sanalkumar3808
@sanalkumar3808 Ай бұрын
നമസ്കാരം മാഡം. പറഞ്ഞത് എല്ലാം വളരെ ശരിയാണ് 🙏
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
#current Energy of your person #tarot #tarotmalayalam #energy #feelingstatus #tarotreading #love
23:08
𝙏𝙖𝙧𝙤𝙩 𝙬𝙞𝙨𝙙𝙤𝙢 88
Рет қаралды 8 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН