3:40 ഋതുഭേദ കൽപന ആയിരിക്കും വരാൻ പോവുന്നത് എന്ന് മനസ്സിൽ തോന്നിയവർ ഉണ്ടോ?. One of My fav song..
@jitheshkm26764 жыл бұрын
Ys
@kavithaprakasan57404 жыл бұрын
Ysss 👌
@sreeragssu4 жыл бұрын
Enteyum.... Ilayaraja- MD rajendran Combo
@rasheedk29364 жыл бұрын
ഞാൻ കരുതിയ രണ്ട് പാട്ടിൽ ഒന്ന് ഈ പാട്ടായിരുന്നു
@sinjusarath14284 жыл бұрын
Ys
@dreamcatcher42303 жыл бұрын
5:00 Past is a history Future is a mystery Present is a gift Enjoy it 🔥😍
@aneeshgbanerjee2 ай бұрын
Kungfu Panda, master Oogway.
@ajeshac28604 жыл бұрын
She is very beautuful....and strong lady with determination
@josephsam30322 ай бұрын
എല്ലാവരെയും imotional damage ആക്കുന്നത് പോലെ ശാന്തി കൃഷ്ണയുടെ അടുത്ത് നടക്കില്ല... She is very bold, itelligent and respective person.. ശാന്തി കൃഷ്ണ ഇഷ്ടം 🙏🙏🙏
@manjulaprithviraj79613 жыл бұрын
My favorite actress of yesteryears. Shanthi is very beautiful and at the same time very intelligent lady too. ബ്രിട്ടാസിന് അവരെ വിചാരിച്ചിടത്തു തളയ്ക്കാൻ പറ്റിയില്ല.
@ramupv3 жыл бұрын
She is an excellent, decent lady. She has the blessings of God . Stay blessed sister.
@പുലിഷാജി2 жыл бұрын
ഇവൾ സിദ്ദിഖിന്റെ കൂടെ ആയിരുന്നു അങ്ങനെ ആണ് സിദ്ദിഖിന്റെ ആദ്യ ഭാര്യ suicide ചെയ്യുന്നത്
@Anjusiva-y9z3 ай бұрын
ഉവ്വ... ക്രൈം സ്റ്റോറി കേട്ടാൽ മതി... ക്ലിയർ ആവും Who she is
@julieanu62834 жыл бұрын
വളരെ bold ആയി സംസാരിക്കുന്നു"ശാന്തി #
@anuuu1_3 жыл бұрын
What a lady with humble speaking she is deserved with exact god, s bliss,
@AnilJohn614 жыл бұрын
Love this woman. So beautiful, even at this age.
@sindhukunnakkad71814 жыл бұрын
Sreenath oru pavum manushyan aanennu thonunnu...ethra vegam manushyark marakkam...
@holyfamily74144 жыл бұрын
ശാന്തി ചേച്ചിക്ക് വല്ല്യ മാറ്റം ഇല്ല
@agnair18594 жыл бұрын
സ്വപ്നം..... ഗ്ലാമർ.... സുഖ സുന്ദര ജീവിതം .... കാലവും., സമയവും മറന്നജീവിതങ്ങൾ ....
@_anu_anurag3 жыл бұрын
ശ്രീനാഥ് ♥️ശാന്തി കൃഷ്ണ
@dija27313 жыл бұрын
Y is JB insulting her??
@sujanad59464 жыл бұрын
Enkilum sreenath oru nombaram
@Exploringtheworldforyou4 жыл бұрын
ശാന്തി കൃഷ്ണക്ക് അവനെ കാട്ടിലും ബുദ്ധി ഉണ്ട്
@sibijose90164 жыл бұрын
പ്രതിക്ഷകളുടെ ചക്രവാളങ്ങളിൽ ജീവിച്ചിരുന്ന ശ്രീനാഥ് ഒരു ലോല മനസ്സിൻ്റെയും ഉടമയായിരുന്നു' ' -വിധി തീർത്ത കൽപ്പടവുകൾ ' .
@vijayasheelan17124 жыл бұрын
You mean fate making foots.....Oh my god🙄🙄🙄🙄🙄🙄🙄🙄🙄
@ashfaq5754 жыл бұрын
oru muzhukudiyan.. career thulachu. why blame others ??
@khaleelrahim99353 жыл бұрын
Correct
@snehasudhakaran1895 Жыл бұрын
@@ashfaq575angane parayarut
@manojnair97654 жыл бұрын
Santhikrishna attitude super
@Kunjakkuru11 ай бұрын
Sree nath ente seior. Aayi ente collegil padichathane hand some my brother
@shobhapillai17594 жыл бұрын
Shanthi Krishna Madam, I like your positive thinking. Congratulations Madam. You are an extremely talented , beautiful actress.
@rasheedk29364 жыл бұрын
എൺപതുകളിലെ തുടക്കത്തിലെ നായികമാർ പൂർണിമ ജയറാം അംബിക ശാന്തികൃഷ്ണ സറീന വഹാബ് മേനക ജലജ സുമലത സീമ പിന്നെ വന്നത് ശോഭന രോഹിണി
@deepthijayan92444 жыл бұрын
Past is past 💯
@tattvamasi42663 жыл бұрын
What’s need of making negative comments about other’s lives? If there is anything good,take it.stop spreading hate
@love83-j6l4 ай бұрын
0:34 0:39 Enthu kona kona question aanedo bodam illathavane
@Jojoth1433 жыл бұрын
ശ്രീനാഥ്‌ന്റെ ഒരു relative എനിക്ക് പരിചയമുള്ള ഒരാൾ ഉണ്ടാരുന്നു.. അവരോടു ഞാൻ ശ്രീനാഥ് നെ പറ്റി ചോദിച്ചപ്പോൾ കിട്ടിയ മറുപടി അദ്ദേഹം വളരെ നല്ല ഒരു കുടിയൻ ആരുന്നു എന്ന് ആണ്.എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ശ്രീനാഥ് ന് സിനിമ യിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും ശാന്തി കൃഷണയെ പോലെ ബോൾഡ് ആയ പെണ്ണിനെ നോക്കാൻ സാമ്പത്തികവും മാനസികവുമായ കഴിവില്ലായ്മയും ആരുന്നു അവർക്ക് ഇടയിലെ പ്രശനം.. കുടിയും കൂടി ആയപ്പോൾ ജീവിതം വഴിമുട്ടി സൃഹുത് ബന്ധങ്ങൾ പോലും അദ്ദേഹത്തിനെ കൈവിട്ടു എന്ന് വേണം കരുതാൻ.. വലിയ കുടുംബ മഹിമ ഉള്ള ഒരാൾ ആരുന്നു ശ്രീനാഥ് പക്ഷെ തലവരയും കൈയിൽ ഇരിപ്പും ഒരാളെ ഒന്നും ഇല്ലായിമയിലേക്കു തള്ളിവിട്ടതിന് ഒരു ഉദാഹരണം ആയിമാറി അവസാനം ശ്രീനാഥ് ഒരു ലോഡ്ജ് മുറിയിൽ ജീവിതം അവസാനിപ്പിച്ചു.
@renjithpr11703 жыл бұрын
സത്യസന്ധൻ, മാന്യത ഉള്ളവൻ, സുന്ദരൻ, നല്ല അഭിനേതാവും ഒക്കെ ആയിരുന്നു.മദ്യപിക്കാത്ത ആരാണ് ഉള്ളത്. ജീവിതം ഒരു പെണ്ണ് വന്നു നശിപ്പിക്കുമ്പോൾ വീണ്ടും കൈവിട്ടു പോയി.. ചാൻസ് ഇരക്കാനോ, കുതിക്കാല് വെക്കാനോ പാര പണിയുവാനോ അറിയാതെ പോയി.... അതാണ് 🙏
@Rheawonder3 жыл бұрын
അയാൾ രണ്ടാമത് ഒരു കല്യാണം കഴിച്ചു അതിൽ ഒരു മകൻ ഉണ്ടെന്ന് തോനുന്നു... അപ്പോഴും കുടി വേണമോ? കുടി means ചെറിയ രീതിക്ക് ഉള്ളതിനെ ആരും പറയില്ല, ബോധം ഇല്ലാത്ത leveline ആണ് അങ്ങനെ പറയുന്നത്... മരിക്കുന്നതിനു തൊട്ടു മുന്നേയും കുടിച്ചിട്ട് എന്തൊക്കെയോ ബഹളം അയിന്ന് ഒരു actressinte interviewil കണ്ടു, കെപിസിസി ലളിതയുയുടെയോ ശ്രീലത യുടെയോ ഇന്റർവ്യൂ ആണ്, ഓർക്കുന്നില്ല
@renjithpr11703 жыл бұрын
@@Rheawonder ഒരുപാടു നാളുകൾക്കു ശേഷം മോഹൻലാലിൻറെ കൂടെ ഒരു നല്ല വേഷം കിട്ടിയതാണ്. ചില സീൻസ് ചെയ്യുകയും ചെയ്തു. അപ്പോൾ പ്രൊഡ്യൂസർ പറയുന്നു ഇദ്ദേഹമൊക്കെ കാലം കഴിഞ്ഞതാണ് മാറ്റണം പകരം വേറൊരു സ്റ്റാർനെ വെക്കാൻ... പറയു എന്തായിരിക്കും മാനസികാവസ്ഥ 😭.
@dhanyakatturdhanya.k9783 Жыл бұрын
@@renjithpr1170 സഹിക്കാൻ പറ്റില്ല 😢
@sobhark66145 ай бұрын
5:51 @@renjithpr1170
@habooskitchen9134 жыл бұрын
നല്ലൊരു നടിയായിരുന്നു. ഒത്തിരി ഇഷ്ടം അന്നും ഇന്നും
@NiaNia-wm9xr4 жыл бұрын
Apo oru 55,vayassayittanu 20,kaariyude profilum vechondirikunnath
@jayeshnellikkunnil67994 жыл бұрын
That's attitude 👍
@afsalak12224 жыл бұрын
Uh
@vinodkumarb32453 ай бұрын
വളരെ bold ആണ്, intelligent ആണ്, practical. ഒക്കെ ആണ് പുള്ളിക്കാരി.
@mohammedmusthafamampatta753811 ай бұрын
Past is history, Future is mystery present is GIFT
@truefriends58924 жыл бұрын
Brilliant words by shaanthi krishna
@parkashparkash26773 жыл бұрын
സൂപ്പർ ഇന്റർവ്യൂ
@Frommoonlightwithlove4 жыл бұрын
Such an elegant lady
@rajeswarin7738 Жыл бұрын
Hi shanthi how are you i am Raji Kottayam
@abeythomas19973 жыл бұрын
Smart and intelligent woman
@geethub70044 жыл бұрын
Chiri super
@minoygeorge82853 жыл бұрын
Past illath allkku enthu future
@ismailolippil13514 жыл бұрын
സിനിമയിൽ ഒരുമാതിരി ശെരിക്കും നല്ലത്
@venugopalkb43853 жыл бұрын
Sreenad oru nalla manushyanayirunnu Endhukondu marichu?
@meet75202 жыл бұрын
Was with Siddique for sometime
@textureoflife31784 жыл бұрын
Kung Fu panda Master Oogway saying.. Ella animation moviesum kanarund ennu thonnunu "past is a history future is a mystery present is a gift".
@lifescience4u7003 жыл бұрын
John britas Enthoruu Boranaaaa
@i808713 жыл бұрын
Britas.. malayalam television charithrathile ettavum cheap anchor ..he only knows to make his guest uncomfortable and to go any extent to make them cry ...thanks to safari tv for cutting all the drama and creating quality content!!
@ann.8254 жыл бұрын
That's true past is the past.dont think about nothing
@mrboban50493 жыл бұрын
പത്താം ക്ലാസും ഗുസ്തിയും
@Vini-fq4br3 жыл бұрын
3.51...
@thailandlove55354 жыл бұрын
Was it Sreenath's fault or Santhi Krishna's fault?
@happysoul81473 жыл бұрын
No one's fault..... relationships can be terminated mutually too.
@me_myself_0063 жыл бұрын
Anyway she was an outstanding actress .. she had to take a career break after mrg..
@homosapienstar3 жыл бұрын
What is your interest in it? Will it effect your life?
@shafeejgoodman16244 жыл бұрын
My favourite heroin sk
@shilpa80764 жыл бұрын
I like her attitude
@sudhakarantsnair42794 жыл бұрын
Mr. Britas is apt for conducting such kind of interviews rather than reporting. Because Kairali reporting seems to be an ironic.
@askarecosign73984 жыл бұрын
ഇവൻ എന്തൊക്കെ കോഞ്ഞാട്ടിലെ ഇന്റർവ്യൂവർ ആണ്..? അവനുതന്നെ അറിയില്ല അവൻ എന്തൊക്കെയോ പറയുന്നത് എന്ന്...! Extremely low level...!👎👎👎
@esk63094 жыл бұрын
He is a pimp. He is interested only in others sex life 😂 Pinu's chamcha😂😂😂
@loyalhandler3 жыл бұрын
Athe...manushyare degrade cheythu avante oru interview
Let ask extreme talent will sav ur or anyone soul .. we all believe life after death .
@rosyjohn16114 жыл бұрын
External appearance kondu onnum parayan pattilla...both for men and women..
@Jojoth1433 жыл бұрын
ആഡംബരം ഇഷ്ടപെടുന്ന വലിയ ആഗ്രഹങ്ങൾ ഉള്ള പെണ്ണിനെ കെട്ടാതെ ഇരിക്കുക... അല്ലെങ്കിൽ അവൾ ആഗ്രഹിക്കുന്നത് പോലെ അവളെ സന്തോഷപ്പെടുത്താൻ കഴിയണം അല്ലെങ്കിൽ എങ്ങനെ ആയിത്തീരും.
@prasanthpanicker82244 жыл бұрын
The life of a individual depends on the contribution from various quarters. Starting from parents and teachers, later by ur spouse and children. Contributions can come from friends and relatives. No individual is self sufficient to reach a pinnacle. The help, advise and contributions need to come from others. Without that an individual life cannot be fulfilled. Anybody claims so is a liar. In a family life the contributions of a man is underrated and under estimated. According to shanti Krishna past may be History and future maybe mystery, but she would have definetly learned from her past. By not even giving a one word comment on her past Husband is the highest sign of ingratitude expressed by her knowing all the merits and demerits of sreenath. That is shrewdness at it's best. Not to be exposed more.
@20251334 жыл бұрын
John britaas is a mad fellow he thinks something great of himself.. Doesn't know the basic manners of not to dig into personal things more.. Of anybody's life
@southindiaplastics8894 жыл бұрын
Past is not forget everbody
@myidmywish4 жыл бұрын
Enthanu udhesche
@shyshops66374 ай бұрын
നല്ല actress നിക്ക് ഇഷ്ടം ചേച്ചിയെ 🥰
@thayyil694 жыл бұрын
സ്വർണ്ണമുകിലെ, സ്വർണ്ണമുകിലെ സ്വപ്നം കാണാറുണ്ടോ......
@susammageorge28484 жыл бұрын
😃😃😃
@elizabethjacob68204 жыл бұрын
ശ്രീനാഥ് പാവം. ഒരുപാട് ഇഷ്ട്ടമായിരുന്നു.
@binoy164 жыл бұрын
നല്ല ചാണക സംഘിയായിരുന്നു , എന്റെ നാട്ടിൽ വന്നിരുന്നു സംഘപരിവാറിന്റെ പരിപാടിക്ക്
@meenakshikkutti4 жыл бұрын
@@binoy16 So what.ethra anthakkammikalund mammooty um ee mathaveriyan britaa um adakkam
@renjithpr11703 жыл бұрын
@@binoy16 തീവ്രവാദിയാനെൽ നമ്മൾ സപ്പോർട്ട് ചെയ്യും.. ഇന്ത്യയിൽ സങ്കിക് വിലയില്ല....
@നീലി-13 жыл бұрын
@@renjithpr1170 india yil alla keralathil ennu parayoo India yil vila ullath kond adhikarathil tudarunnu.... Keralathil viila illa ath kond otta seat um kittilla
@പുലിഷാജി2 жыл бұрын
@@binoy16 നിനക്ക് പറ്റിയ പണി ജിഹാദികൾക്കു കുനിഞ്ഞു നിന്ന് കൊടുക്കലാണ്
@Manoj4-v5y4 жыл бұрын
Alla entha Britas ee avar pennannu vechu poyi moolakkirikkanoo avarkkum right unde santhoshathode jeevikkan oru marriage failure undayinnu vechu ..anungalkkakamengil pennungalkkum akam
No comments made by Shanti about shrinath. I therefore dislike this video
@surumisohar35154 жыл бұрын
പാവം ശ്രീനാഥ്
@figh7614 жыл бұрын
Why ? He cheated her right?
@ammu782164 жыл бұрын
@@figh761 ayal entha cheat chythathu? What was his problem
@jayakumarpillai20634 жыл бұрын
Ningale verukkunnu , sreenath ethrayo nice person, you are just merry making lady you never understood the bottom of your husband's heart ,past is past , that's you are , but you never think that you also become past
@vijayakumar60365 ай бұрын
Look at Shanthi Krishnas face while watching her film with Sreenath. There is no remorse in her face.
Ee cinemakarkkokkay abhinayikkanay ariyoo snehikkan ariyilla atha avaruday parajayam
@newindia49574 жыл бұрын
ശ്രീനാഥിനെ കുറിച്ച് എന്ത് ഉണ്ടയാടോ പറഞ്ഞത് അവളുടെ ജാഡ കാട്ടലല്ലാതെ,,,,,
@Exploringtheworldforyou4 жыл бұрын
But എന്തിനാണ് ശ്രീനാഥ് മരിച്ചത്??
@Vini-fq4br3 жыл бұрын
Shikar movie setil vechu promise cheytha role cut short cheythathu kondaano? Annokke aa movie related aayittaanu ennokke kettu. Pakshe sathyam enthaanaavo.
Britas talks with such arrogance and degrading way if she completed her studies..
@mahakal989874 жыл бұрын
There's no 101 percent lol,its hundred percent.
@lijin92606 ай бұрын
അന്നും ഇന്നും ചരക്ക് ഒരു മാറ്റവുമില്ല
@rathindas4613 жыл бұрын
Abinayikan oru kaxhivum ilatha nadi
@Renji2714 жыл бұрын
Pulliyumayi ulla scene kanicha pol polum oru vishamavum illa ...cruel lady
@noobplays38184 жыл бұрын
Kaalam maatatha murivugal illa
@deepakt654 жыл бұрын
അതാണ് മന കരുത്ത് ഉള്ള സ്ത്രീകൾ. അല്ലാതെ ചുമ്മാ വള വളാ ന്ന് കരഞ്ഞു കണ്ണീരും കൈയുമായി.. അയ്യേ.. ചില ആണുങ്ങളും ഉണ്ട് ഇത് പോലെ..
@noobplays38184 жыл бұрын
@@deepakt65 pakshe people is not able to accept a strong woman. So this comment box people expected her to cry and talk about her past.... Adhu nadanhila and people are disappointed
@iambenz224 жыл бұрын
Sneham undel ath avarda mansil pore ? Tv IL vann karajit purt eragi vere aalinte kude pokunna etrayo perund.. anugalilum pennungalilum ..
ariyillane paranjal endha kuzhappam nivinpauly are athine...indhian prasident oo..ellavarum ariyaan
@induv.k7393 жыл бұрын
Indian presidentine mathrame ellarum ariyathollo 😜😜
@tattvamasi42663 жыл бұрын
New movies adhigam kaanarundaavilla.
@snehasudhakaran1895 Жыл бұрын
Avar abroad poi Malayalam conection ellam vittu ennu shanthi paranju
@ancythomas60674 жыл бұрын
I don't like this women , she made him to become like , how many marriage you want to do , how can you sleep with different people ..ur really shameful to India ...sangho ..No matter how much you explain , you. Are giving bad picture about life ..if ur a good lady , ur family life should have reflects , instead ur intention was to enjoy , think one day you have stand in front of god ...sangho there such good model ladies in India ,..
@shamimsalampa53254 жыл бұрын
@Ananya Raghav 👍👍👍👍👍
@shahinshahin40473 жыл бұрын
എനിക്ക് ഏ റ്റ വും ഇഷ്ടം ഈ ന ടി ഇവരുടെ നമ്പർ കിട്ടുമോ
@ajithksoman67583 жыл бұрын
Britas aim lost
@kabeeri6959 Жыл бұрын
എന്തല്ലാം ചോദ്യങ്ങൾ, പാസ്സായോ, ഫസ്റ്റ് ക്ലാസ് ഉണ്ടോ..? എല്ലാവരും കലിംഗ യൂണിവേഴ്സിറ്റി ക്കാരാണ് എന്ന് വിചാരിച്ചോ