മോനെ ഇത് ബിലോ ആവറേജ് ആണ്.... അഭിനയിച്ചു വെറുപ്പിച്ചില്ല ആരും.. nice... കഥ പോര... സസ്പെൻസ് ഒന്നും ഇല്ല... ഇത് കൊള്ളാം നൈസ് എന്നൊക്കെ പറയുന്നവർ നിങ്ങളുടെ ഫ്രണ്ട്സ് ആകാനാണ് സാധ്യത... നിങ്ങൾ ശ്രെധിക്കപ്പെടണം എങ്കിൽ നിങ്ങൾ കഥയിൽ ഇനിയും ശ്രെദ്ധിക്കണം.... i repeat അഭിനയം കൊള്ളാം ♥️
@abhiramigs91914 жыл бұрын
Nalla pedichu poyi... nice thriller... good work😍
@JoseMohanNM4 жыл бұрын
Excellent work. Good quality video.
@rijinjose27434 жыл бұрын
Eniku a SI yuda actingum expressionum orupad eshtapettu super chetta all the best...
@justinjoythekkekuttu37014 жыл бұрын
Powlii broo.. Nice ayitundd... Keep going😇
@ConquerTheWoRLd904 жыл бұрын
എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള ഒരു കാര്യം ആണ്.... ഒരു കുറ്റകൃത്യത്തിലെ യഥാർഥ പ്രതി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണെങ്കിൽ ആ കേസ് പൗരസമിതിയുടെ പ്രഷറോ, അല്ലെങ്കിൽ ആ കേസ് കൂടുതൽ വിവാദമോ ആകാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയോ, കേസ് ക്രൈം ബ്രാഞ്ചിനു വിടുകയോ സിബിഐ ക്കു വിടുകയോ ഒന്നും ഇല്ല.... അന്വേഷണ ഉദ്യോഗസ്ഥന് തന്നെ ആ കേസ് താഴിട്ട് പൂട്ടാൻ ഉള്ള എല്ലാ വിധ അവസരങ്ങളും ഉണ്ട്.... അന്ന് അതെന്റെ സംശയം മാത്രം ആയിരുന്നു... ഇന്ന് അത് ആദ്യമായ് ഒരു ഷോർട്ട് ഫിലിമിൽ ഊടെ കണ്ടു... ഇവിടെ കുറെ പേർ ചോദിച്ചിരിക്കുന്നു സ്വയം കുറ്റവാളി ആയിട്ടും പിന്നെ എന്തിനു ആ പാവം ഡാൻസറെ ഉപദ്രവിച്ചു എന്ന്... ആ അന്വേഷണ ഉദ്യോഗസ്‌സ്ഥൻ അയാളിലൂടെ ആകാം ആ കേസ് ക്ലോസ് ചെയ്യുന്നത്....😛😛😛
@ramsheedramshi54244 жыл бұрын
Police kaaran pwoli pinne heroen name Sakshi ennaakkiyathil cheriya confused undaaakki pinne BGM and Camera vere level All the best ❤️
@shabeer480010 ай бұрын
👍👍👍👍👍👍👍👍👍good message, and good lesson.
@neenusreejith4 жыл бұрын
Nalloru short film..ellardem acting super..eniyum ethepolethe films expect cheyunu..
@muktharameen70115 ай бұрын
Variety kadha kond varu....full Crime suspense , almost ellam ore story
@celinlopez80624 жыл бұрын
🤩👍 nice work guys...
@vishnusajeevan92174 жыл бұрын
Theppan Gautham @adityachandran ... Kollada nice movie (y)
Suspense was too good.l don't understand malyalee. But I understood the story.heroine acted well. Inspector is handsome.
@supertips28074 жыл бұрын
ഇതിൽ ഒരു പ്രശ്നം ഉണ്ടല്ലോ.. കൊലപാതകം കണ്ട് സാക്ഷി ഫ്ലാറ്റിൽ തിരിച്ചെത്തിയതിനു ശേഷം ഗൗതമിനെ വിളിച്ചപ്പോ ഒരിക്കൽ ഫോണിൽ കിട്ടി.. എത്താൻ ആയെന്നും പറഞ്ഞു..
@positive101positive32 жыл бұрын
പെണ്‍കുട്ടിയെ ആദ്യം കൊന്നു. പിന്നീട് ഗൗതമിനെ അങ്ങനെ ആയിക്കൂടെ
@goingkeralaa7754 жыл бұрын
Congrats
@adarshkv90114 жыл бұрын
Climax pwoli 🔥
@aleenawahid43734 жыл бұрын
Good job👏
@positive101positive32 жыл бұрын
കൊലപാതകിയെ പുണ്യാളനാക്കി മോശം സന്ദേശം നല്‍കിയെങ്കിലും ആഭിനേതാക്കള്‍ മികവു കാണിച്ചു.
@Little_Grey_Cells4 жыл бұрын
Nice 🖤
@veerasekaran.19813 жыл бұрын
Inspector acting super
@lenysony2 жыл бұрын
Nice work but colour grading കുറച്ചു കൂടെ ശ്രദ്ധിക്കാമായിരുന്നു
@aleenathankamjacob34252 жыл бұрын
Thrillerfilm
@nethra56004 жыл бұрын
Superb
@adhiekl20753 жыл бұрын
ഇരുമ്പു ഹെൽമെറ്റ് ആയിരിക്കാം 🤔 🙄😭
@techi54524 жыл бұрын
Nice try... next time make sure that when you attempt for a shortfilm with limited scope... the script should be casual... otherwise it will sound like unusual in usual.
@smrithirenil19994 жыл бұрын
Consept കൊള്ളാം. പക്ഷെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു. കില്ലർ നെ ന്യായീകരിക്കാതെ അവസാനിപ്പിക്കാൻ ഒരു സീൻ കൂടി വേണമായിരുന്നു
@swapnaks49384 жыл бұрын
Good one.....
@praveennair97992 жыл бұрын
🙄🙄🙄🙄
@abhayhere154 жыл бұрын
S I yude wifene appol kanaathayitt anweshanam onnum nadakille. .cctv visuals eduthal clear aville. .ath SI yude wife ann. ..allenkil aa car number note chyyan pattille...below average script. ..please these kinda stories need more research. .thattikootiyitt karyilla.
@VKremixstudio4 жыл бұрын
Nte ammo.. chankidipp maranilla
@yuktha20144 жыл бұрын
ഇപ്പോ അധികം മൂവി യിലും തലച്ചോറ് പൊട്ടുന്ന സൗണ്ട് ഇടുന്നുന്നുണ്ടല്ലോ. എന്തിനാ പേടി ആവുന്നു. എന്തോ പോലെ
@luluqueen49514 жыл бұрын
2021 il കാണുന്നവര്‍ ഉണ്ടോ
@sreekutty..7014 жыл бұрын
Thadi vacha police....
@mentor54244 жыл бұрын
പോലീസിന് എവിടാ താടി വെക്കാൻ ഡിപ്പാർട്മെന്റ് അനുവാദം കൊടുത്തേ
@positive101positive32 жыл бұрын
ശബരിമല സീസണ്‍ ആയിരിക്കും.
@LD725054 жыл бұрын
Nice work, പക്ഷേ ആരോ പറഞ്ഞ പോലെ ആ പാവപ്പെട്ടവൻ്റെ ചെവി വലിച്ചു കീറിയ ഭാഗം logic less ആയി.
@anoopexcel21824 жыл бұрын
Ok
@bignothingthoughts6124 жыл бұрын
Poli police
@abhirami97394 жыл бұрын
Wife ne kanaathe varumbol aanweshnam varille? Need to focus on script
@sulaimanpm11244 жыл бұрын
Adipoli.konnad nannay.edinoke edil kuranja shiksha ella
@perakkamedia28764 жыл бұрын
Mthayalum cheythu enna pinne aa police karante costume nokarnile
@natesasarmagopalakrishnan9124 жыл бұрын
പോരാ .. അത്രക്കങ്ങ് പോരാ .. കഥ അവസാനം അഞ്ചു മിനിറ്റ് മാത്രമേ ഉള്ളൂ.. അതിനു മുൻപു എല്ലാം ചുമ്മാ .. വെറുതെ ...!
@audioslaveaudioslave8394 жыл бұрын
Si flute anennu tonunnu
@sheilakumaran2 жыл бұрын
The girls finger nails are in pathetic condition chipped polish long nails on one hand short unpolished nails om the other hand looks terrible. At least dress properly no point adding face make-up and everything else including feet and footwear are dirty and in poor condition. Make good movies please with proper set ups and proper sub titles
@infancemerlinjulious35122 жыл бұрын
One of the pathetic storyline. Ridiculous & idiotic short film. Murdering 2 people & justifying it about nonsense & stupidity.
@Tamilwebmedia14 жыл бұрын
Tamil kalidas movie
@09sujith4 жыл бұрын
Inspector too overacting...
@jidhinraj13564 жыл бұрын
Wrong message to the society. Athum oru police officer. Very shame. Cheat cheyyunnavre muyuvan kollunnathano solution.
@harismemana60514 жыл бұрын
Whts meening 360. E storyum e noumberum nthu bandham