അങ്ങനെ മമ്മുട്ടിയുടെ മുഖം തെളിഞ്ഞു ഇങ്ങനൊരു ഇന്റർവ്യൂ നടത്തിയ ഷാജന് ഒരു ബിഗ് സല്യൂട്ട് 🌹
@JayakrishnanH0078 ай бұрын
മമ്മൂട്ടി എന്ത് ചെയ്തതു? നിങ്ങള്ക് ഇഷ്ടം ഉള്ള രീതിയിൽ ഒരു കാര്യം കേൾക്കുമ്പോൾ അത് എളുപ്പമാണ്.. ഷാജൻ അങനെ പറയാൻ മിടുക്കനും ആണ്
@sreekala76908 ай бұрын
@@JayakrishnanH007 അയോ കഷ്ടം
@valsammarajan12368 ай бұрын
😊😊😊😊
@JayakrishnanH0078 ай бұрын
@@sreekala7690 അതെ നിങ്ങളേ പോലുള്ള മതഭ്രാന്ത് പിടിച്ചവരും ഇസ്ലാം തീവ്രവാദികളും ഒരു വ്യത്യാസവും ഇല്ല 😊😊
@rsudhi828 ай бұрын
⁰😮⁸⁸@@JayakrishnanH007
@VKV6017 ай бұрын
മമ്മൂട്ടിയെ ഒരു നല്ല വ്യക്തിയാണെന്ന് വിചാരിച്ച എന്നെപ്പോലെ കുറെ പേരുടെ ധാരണ മാറി
@jmrcontractors96877 ай бұрын
Ennu ayitha oola
@call_me.shafee7 ай бұрын
കുറേ പേരുടെ എന്ന് പറയണ്ട നിന്റെ എന്ന് പറഞ്ഞോ കാരണം നീ സങ്കിയയത് കൊണ്ടാണ് നിന്നെ പോലെത്തെ സങ്കികൾ മാത്രമേ മമ്മുക്കയെ ഇത് കെട്ട് കുറ്റം പറയുന്നുള്ളു ബാക്കി എല്ലാവരും സപ്പോർട്ട് ആണ്
ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.
@nayanasanoj2287 ай бұрын
സത്യം 😒
@Kerala088 ай бұрын
ഷാജൻ വല്യ റിസ്കാ എടുക്കുന്നത്. എല്ലാ സപ്പോർട്ട് 💪💪💪💪
@ShajiAaa-y6t8 ай бұрын
😂😂😂😂😂
@shemievanss66427 ай бұрын
😂😂😂
@praveeshramakrishnan50177 ай бұрын
😅😅😅😅
@jasimshahi34367 ай бұрын
😂😂😂
@breeespeaks7 ай бұрын
Entho velya comedy pole analo elardem reply kanumbo?😮
@22322147 ай бұрын
ഉണ്ട" എന്ന പടം കണ്ടപ്പോഴാണ് ഉണ്ടയുടെ തിരക്കഥ ആരാണ് എന്ന് അന്വേഷിച്ചത്.... നെക്സ്സലുകൾ പാവങ്ങൾ ആണെന്നു പറഞ്ഞ് വെക്കുന്ന സിനിമ വെറുതെ അങ്ങനെ ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചത് കൊണ്ട് പിന്നണി പ്രവർത്തകരെ കുറിച്ച് ഒന്ന് അന്വേഷിച്ചിരുന്നു.. പക്ഷേ അന്ന് വരെ മലയാള സിനിമയിൽ പരിചിതമല്ലാത്ത പേരാണ് കണ്ടത്.. ഹർഷദ്.. അയാൾക്ക് മമ്മൂട്ടിയെ പോലെയുള്ള മലയാളത്തിലേ ഏറ്റവും താരമൂല്യമുള്ള നടൻ ഡേറ്റ് കൊടുക്കുന്നു.. പടം കണ്ടപ്പോൾ എനിക്ക് തോന്നിയത് അത്രയും മികച്ച സ്ക്രിപ്റ്റ് ആയിരുന്നോ ഉണ്ട? അല്ലെങ്കിൽ പുതുമുഖ എഴുത്ത്ക്കാരന് മമ്മൂട്ടി എന്നൊരു നടൻ ഡേറ്റ് കൊടുക്കാൻ ഉണ്ടായ ചേതോവികാരം എന്തായിരുന്നു? അന്വേഷണ സ്വഭാവം ഉള്ളിൽ ഉള്ളത് കൊണ്ടാവാം അന്ന് തന്നെ ഹർഷദിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു.. കോഴിക്കോട് സ്വദേശിയാണ്.. വടകരയിലോ മറ്റോ ആണ് ജന്മനാട്.. കോഴിക്കോട് അയാളെ അറിയുന്നവർക്ക് എല്ലാം പറയാൻ ഉള്ളത്.. "പഴയ സിമി" പ്രവർത്തകൻ അല്ലെ എന്നാണ്... അതായത് തീവ്രവാദ പ്രവർത്തനം നടത്തുന്നത്തിന്റെ പേരിൽ നിരോധിച്ച സംഘടനയുടെ പ്രവർത്തകൻ.. എന്റെ ഊഹം തെറ്റിയില്ല എന്ന് മനസിലായി.. സിമി നിരോധിച്ചപ്പോൾ ആശയം ഉള്ളിൽ പേറി നടക്കുകയായിരുന്നു അയാൾ.. ആർക്കും അന്വേഷിച്ചു നോക്കാം.. ഉത്തരം മറ്റൊന്ന് ആവില്ല.. സിനിമ എന്ന മേഖല അയാൾക്ക് ഇഷ്ടമോ, ബിസിനസോ അല്ല.. പടം വിജയിക്കുന്നതും പരാജയവും അയാളുടെ വിഷയം ആണെന്ന് തോന്നുന്നില്ല.. ഉദ്ദേശം ആശയ പ്രചാരണമാണ്.. ലക്ഷ്യം പകൽ പോലെ വ്യക്തവും.. പിന്നീട് അയാളുടെ പേര് വീണ്ടും ഉയർന്നു കേട്ടത് പ്രിത്വിരാജിനെ വെച്ച് "വാരിയൻ കുന്നൻ" എന്ന മലബാർ കലാപത്തിന്റെ കഥ പറയുന്ന സിനിമ എടുക്കുന്നു എന്ന പേരിൽ ആണ്.. ഇവിടെയും ചേതോവികാരവും പറയാൻ ഉദ്ദേശിക്കുന്ന ആശയവും എന്താണെന്ന് വ്യക്തമാണല്ലോ.. ആ കോലാഹലത്തിന് ശേഷം ഇപ്പോൾ വീണ്ടും അയാളുടെ പേര് കേട്ടത് പുഴു എന്ന സിനിമയുടെ തിരക്കഥകൃത്ത് എന്ന പേരിലാണ്.. ഉണ്ട ഒരു പരാജയം ആയിട്ട് കൂടി മമ്മൂട്ടിയെ പോലെയുള്ള നടനെ വെച്ച് അയാൾക്ക് വീണ്ടും സിനിമ എടുക്കാൻ അവസരം കിട്ടിയിരിക്കുന്നു.. വീണ്ടും ഡേറ്റ് കൊടുത്തിരിക്കുന്നു.. അതിനേക്കാൾ തമാശ മമ്മൂട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ ആയിരുന്ന ജോർജ് ആണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന് അറിയുമ്പോഴാണ്... ബിനാമി അല്ലെന്ന് വിശ്വസിക്കാം 🤗 സവർണ്ണ അവർണ്ണ ജാതിയുടെ കഥ പറയുന്ന... ഹിന്ദു സമൂഹം ഇപ്പോഴും ഇങ്ങനെ ആണെന്ന് സിമി പ്രവർത്തകനായ ഹർഷദ് നമ്മോട് മമ്മൂട്ടിയിലൂടെ പറയുകയാണ്.. അതോടപ്പം വളരെ ഭംഗിയായി ഇരവാദവും 🤗 എല്ലാം വെറും സിനിമ ആണെന്നും, സമൂഹത്തിലെ തെറ്റുകൾ ഹർഷദ് ചൂണ്ടി കാണിച്ചതാണ് എന്നും, നിഷ്കളങ്കമാണെന്നും നമ്മൾ വിശ്വസിക്കണം.. വിശ്വസിച്ചേക്കാം.. കിടന്ന് ഉറങ്ങാൻ ഉള്ള വകുപ്പ് ഉള്ള സിനിമ ആയത് ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നില്ല എന്ന് കരുതിയതാണ്.. സിനിമ എന്ന നിലയിൽ അത് പരാജയം ഉറപ്പിച്ചു കഴിഞ്ഞതുമാണ്.. പക്ഷേ ഹർഷദ്.. അത് സംസാരിക്കാതിരിക്കാൻ ആവില്ല... ഓരോ സീനിലും വിഷം കുത്തി നിറയ്ക്കാൻ സാധിക്കുന്ന, മലയാള സിനിമ മേഖലയിൽ വളർന്ന് വരുന്ന ഒരു വിഷ സർപ്പമാണ്.. ആരാണ് ഇയാൾക്ക് വേണ്ടി മലയാള സിനിമ മേഖലയിൽ എക്കോസിസ്റ്റം ഒരുക്കുന്നത് എന്നാണ് അറിയേണ്ടതും!
@jrb657 ай бұрын
കുവൈറ്റിൽ ഉള്ള ശങ്കി തിരിച്ചു ഗുജറാത്തിലോട്ടു വരണം. അവിടെ ആണ് തനിക്കു വളക്കൂറുള്ള മണ്ണ്.
@22322147 ай бұрын
@@jrb65 നീ പെണ്ണുപിള്ളയും കൂട്ടി റെഡ് സ്ട്രീറ്റ്ലേക്ക് പൊക്കണം അവിടെയാണ് നിനക്ക് പെണ്ണ്പിള്ളക്ക് കൂടുതൽ നല്ലത്
@akash-ss5oy7 ай бұрын
അറബികൾക്ക് ഇന്ത്യൻ മുസ്ലിം,ക്രിസ്ത്യൻ ഹിന്ദു എന്ന വ്യത്യാസമൊന്നുമില്ല ennanarivu പിന്നെ ഇന്ത്യൻ മുസ്ലീങ്ങളോട് പുച്ഛം ആണെന്നറിയാം
@user-indian26547 ай бұрын
@@jrb65 ഈ ജിഹാധും മൂഞ്ചിലോ നാഥാ...ഒരു PFI സുടാപ്പി spoted... ഇനി ദീന രോദനമാകാം 😏😏😏
@priyavs28747 ай бұрын
My God enthokkeyanu nadakkunnathu. Malayalam movies il hindu characters ulla stories kuravayi varunnu ennu note cheythirunnu. Ithrayum deep rooted aayi ithokke nadakkunnundu ennariyumbol......
@Artemis2017 ай бұрын
മനസിലുള്ള വിഗ്രഹങ്ങൾ ഒക്കെ തകർന്നു വീഴുന്നു...ഹിന്ദു നായകന്റെ വേഷങ്ങൾ മാത്രം ചെയ്തു വളർന്നു വന്ന മമ്മൂട്ടി ഒക്കെ മട്ടാഞ്ചേരി മാഫിയയുടെ തലവൻ എന്ന ആരോപണത്തിൽ കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു...😢😢
@saneeshsanu13807 ай бұрын
എനിക്കിത് പണ്ടേ തോന്നി. ഞാൻ മമ്മൂട്ടി ചിത്രങ്ങൾ കാണാറില്ല.
@srutis9107 ай бұрын
Why! Lalettan is nice. :) Never liked mamooty, he was handsome though!
@rahulpalatel70067 ай бұрын
Boycott Mamooty films because he is Sudappi.Boycott Mohanlal because he has no commitment to cinema now. Instead support new,real talents with non nepotism background. -3 boys acted in Avesham -Naslen -Mathew -Shane Nigam -Antony Pepe -Lukman -Neeraj Madhav
ചങ്കികൾക്ക് അല്ല ഇത് കേൾക്കുന്ന മനുഷ്യന്മാർക്ക്.. @@Rafimon789
@salimcochin67397 ай бұрын
എന്ത് തന്റേടം..തന്തയില്ലാത്ത വന്മാർ ആരേയും അപ്പാന്ന് വിളിക്കും....😂😂😂😂
@Vishnu_Preeth7 ай бұрын
"മമ്മൂട്ടിയുടെ ഉണ്ട പുഴു തിന്നു" എന്നൊക്കെ കേട്ടപ്പോൾ അന്വേഷിച്ചു വന്നതാണ്. ഒടുക്കം ഇവിടെ എത്തി. ഷാജേട്ട നിങ്ങളെ ഒരു കേവല മഞ്ഞപത്ര പ്രവർത്തകൻ മാത്രം ആയി കണ്ട കാലം എനിക്കു ഉണ്ടായിരുന്നു. ഇപ്പൊ അത് പതിയെ മാറുന്നു. സ്വന്തം ജീവൻ രക്ഷിക്കുക.
@hhad89237 ай бұрын
ഉണ്ട ഇല്ലാത്ത സങ്കിയ്ക്ക് എന്ത് പുഴു 😃
@Aaron-pz1zz7 ай бұрын
Ellavarum പ്രമാണി 🙈🫀എന്ന സിനിമയുടെ First 5 minute Kand nokee... ചിലതൊക്കെ ഇല്ല എന്ന് വരുത്താൻ നോക്കുന്ന ഭാഗം ഉണ്ട്.. youtubilund,.. 👰♀
@anoopchalil95397 ай бұрын
Ippo chumanna pathram aayi😂
@breeespeaks7 ай бұрын
Agreeing to it
@ellizgadgets81337 ай бұрын
ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.
@naseerabeevi91758 ай бұрын
ഇത് കേട്ടുതീർക്കാൻ, ഒരു, paruthiyilla, പാവം, ഷേർഷാദ്, സംസാരംരത്തിൽ, കുടുംബത്തിനെ, രാജേഷ് കൊണ്ട്, പോയി, ഇതാവാൻ സാധ്യത 😭😭😭😭😭
@vasilisathewise8 ай бұрын
ഈ പാർട്ട് 1 കേട്ടതിൽ നിന്നു എനിക്ക് തോന്നുന്നത്, മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുകാണും, എന്നാൽ അത് വേറെ ഏതെങ്കിലും സംവിധായകൻ ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നിക്കാണും. ആന്റോയെ കൊണ്ടു താമസം വരുത്തിയത് മമ്മൂട്ടി തന്നെയാവും. പകരം തുടക്കക്കാരിക്ക് പുഴു കൊടുത്തു. തുടക്കക്കാരിക്ക് മമ്മൂട്ടിയുടെ സിനിമ ചെയ്യാൻ സാധിക്കുന്നത് വലിയ കാര്യം ആയതിനാൽ അവർ ഹാപ്പി. പകരം മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട കഥ ഇഷ്ടപ്പെട്ട സംവിധായകൻ എടുക്കുമ്പോൾ അയാളും മമ്മൂട്ടിയും പ്രേക്ഷകരും ഹാപ്പി. പുഴുവിനു മമ്മൂട്ടിയെയും ഒരു സംവിധായികയെയും കിട്ടിയപ്പോൾ അതിന്റെ പിന്നിൽ ഉള്ളവരും ഹാപ്പി. മമ്മൂട്ടി രാഷ്ട്രീയത്തിൽ ശോഭിക്കും. PS. അറബിയും ഒട്ടകവും മാധവൻ നായരും എന്ന സിനിമയുടെ പോസ്റ്റർ "Harry Potter and deathly hallows" എന്ന ബുക്കിന്റെ കവറിനോട് വളരെയധികം സാമ്യം ഉള്ളതാണ്.
@seansanwhybaptisingmakesch19308 ай бұрын
അയോ കഷ്ടം
@FormeForU-f6p7 ай бұрын
Pari
@nishadbright79828 ай бұрын
Rajesh krishna യുടെ പുഴു, എന്റെ ഇക്കാക്കൊരു.... രണ്ടു സിനിമ യുടെ distributor ആന്റോ ചേട്ടൻ ആയിരുന്നു. പുഴു പ്രൊഡ്യൂസർ ജോർജ്ജേട്ടൻ മമ്മൂക്കയുടെ എല്ലാം എല്ലാം സന്തത സാഹചാരി. എന്താ പ്രശ്നം
@knightofgodserventofholymo75007 ай бұрын
ആന്റോ മമ്മൂട്ടിയുടെ ബിനാമിയാണ്
@citizen28008 ай бұрын
സിനിമയിൽ മതവും, ജാതിയും, രാഷ്ട്രീയവും ഇല്ല എന്ന് കരുതുന്ന നിഷ്കളങ്കർ ഇതൊന്നു കണ്ടാൽ മതിയായിരുന്നു🙏🏻 സിനിമ ഏതു രീതിയിലും എടുക്കാൻ ഉള്ള അവകാശം ഞാൻ ചോദ്യം ചെയ്യുന്നില്ല, പക്ഷേ അത് കാണുന്നവർ യാഥാർഥ്യബോധം ഉള്ളവർ ആയിരിക്കണം.
@MANOJ94248 ай бұрын
പാവപ്പെട്ടവന്റെ പാർട്ടിയെന്ന് ഊറ്റം കൊള്ളുന്ന നവ കമ്മ്യൂണിസ്റ്റുപാര്ടിയുടെ മൂല്യച്യുതിയുടെ അറിയാ പിന്നണി കഥകൾ. ഭീകരം ..
@Jayachandran-fv6rf8 ай бұрын
Mm
@rajeevmn70897 ай бұрын
ന്യൂനപക്ഷങ്ങളെ പറ്റിച്ച് ജീവിക്കുന്നവർ ആയി മാറി അവർ , ന്യൂനപക്ഷങ്ങൾ അന്തമായി വിശ്വസിച്ച് നടക്കുകയാണ് പാർട്ടിയെ , മണ്ടൻമ്മാർ
@jmrcontractors96877 ай бұрын
Sambandha ooole... Poda
@udaykumar33077 ай бұрын
ലോകം ചുറ്റുന്ന നേതാക്കൾ ഇത്തരം സ്ഥാപനങ്ങളുമായ് പങ്കുണ്ടെതാണ് തെളിവുകൾ നിരത്തുന്നത്.
@hari44067 ай бұрын
മൂല്ല്യം പണ്ടും ഇല്ലായിരുന്നു. ഈ പാർട്ടി തന്നെ എങ്ങനെ ഇന്ത്യയിൽ വന്നു ആരു നിയന്ത്രിച്ചു എന്നു പരിശോധിച്ചാൽ മതി. കമ്മ്യൂണിസ്റ്റു പാർട്ടി തുലയട്ടെ.
@mv25527 ай бұрын
അധികാരം കയ്യിലുള്ള ഒരു വലിയ മാഫിയ സംഘമാണ് മറുപക്ഷത്ത് ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം ❤
@rohitm66627 ай бұрын
Mandrake
@kochuvalsala53774 ай бұрын
Thanks
@saregamaparaghunath73297 ай бұрын
ഷാജൻ എടുത്തത് വലിയ റിസ്ക് ആണ്.... ഇതിൻ്റെ ആഴം ഷാജന് ബോധ്യം ഉണ്ടാവും.... മട്ടാഞ്ചേരി മാഫിയ ചുമ്മാ ഇരിക്കില്ല.... Be safe man...!!! 👍
@uservyds7 ай бұрын
ഒന്ന് പോടാ ന്ത് മാഫിയ.. ഹ ഞങ്ങൾ മറ്റാഞ്ചേരി ഫോർട്ട് കൊച്ചി പുരാതന അച്ചായൻ മാർ ആണ് 🔥അവിടുള്ളവർക് അറിയാം അറിയാവുന്നവർക് നല്ലോണം അറിയാം നുമ്മ ഇവിടെ വെയ്റ്റിംഗ് ആണ് ട്ടോ🔥🔥
@sathianmenon43957 ай бұрын
@@uservyds💪💪💪💪
@thepvs48827 ай бұрын
നുമ്മയുടെ കൂതിയിൽ തരാം @@uservyds
@sarath_babu4 ай бұрын
@@uservyds ഒരു മാഫിയയും ഇവിടെ വേണ്ട. കട്ടക്ക് കൂടെ ഉണ്ട് ബ്രോ 👍🏻
@SN.MEDIA2.08 ай бұрын
ഗോവിന്ദന്റെ മകനെ രഞ്ജിത് സഹായിച്ചു തിരിച്ചു ഗോവിന്ദൻ രഞ്ജിത്തിനെ ചെയർ മൻ ആക്കി
@BabyND-cw7mu7 ай бұрын
സംസാരം കേട്ട് നോക്കു ഭാര്യയെ അവർ എന്നാണ് വിളിക്കുന്നത് നല്ല ബഹുമാനമുള്ള വർത്തമാനം നല്ല മനുഷ്യൻ
@saraladevi82627 ай бұрын
ഞാനും അത് ശ്രദ്ധിച്ചു
@rabiyasaheer16244 ай бұрын
പിന്നെ
@HassanHassan-el1ru4 ай бұрын
@@saraladevi82620lo kn ⁹⁹/
@24x7sonu7 ай бұрын
മമ്മൂട്ടിയുടെ കഴിഞ്ഞ 5 വർഷത്തെ സിനിമകളുടെ സംവിധയകരും , നിർമതകളും ആരൊക്കെയാണ്😂😂😂😂😂
Marunadan TV saja ne ente kayyil unnum kittiyaal adichu anapallu puttikum urappaan
@VijayKumar-kj4lj7 ай бұрын
😅😅😅😮😮😮😮😅😮😮😮😮@@H9oooooooo
@lemontea86907 ай бұрын
Brhamayugam - rahul sadasivan, chakravarthy ramachandra producer Kaathal - jeo baby, producer mammootty himself Kannur squad - roby varghese, mammootty Nanpakal - lijo jose mammootty Ini varan nilkunna turbo vishakh midhun manuel Ithiloke enthanu thankal kanunna kuzhapam?? Veruthe thettaya reetiyil vakyanikapedunna oola chodyamayitu varale.. thani sanki sobavam
@Aaron-pz1zz7 ай бұрын
Angane nokiyal 🕵♀പ്രമാണി 💔എന്ന സിനിമയുടെ തുടക്കത്തിൽ ആദ്യ 5 മിനുട്ടിൽ കണ്ട് നോക്കെ , മമ്മൂട്ടി കഷ്ടപ്പെട്ടു ലവ് ❣ജീഹ, ഇല്ല എന്ന് വരുത്താൻ നോക്കുന്ന ഭാഗം ഉണ്ട്.. 🕵♀
@arunkdas94377 ай бұрын
ഷർഷാദ് സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നത്. ഭാര്യ ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിച്ച അതിന് വേണ്ടി എല്ലാ സഹായങ്ങളും പ്രോത്സാഹനങ്ങളും ചെയ്ത ഒരു ഭർത്താവിൻ്റെ വാക്കുകളാണിവ. എന്നാൽ ഏറെ ആഗ്രഹിച്ച ഒരു നായകനെ വെച്ച് ഒരു സിനിമ ( പുഴു) ചെയ്യുന്നതിന് തടസ്സം നിൽക്കാൻ ശ്രമിച്ചത് ഭാര്യയും ഭർത്താവും തമ്മിൽ അകലാൻ കാരണമാകുന്നുണ്ട്. കൂടാതെ രജീഷ് ഒരുക്കിയ വലയിൽ വീണ ലത്തീനയുടെ അവസ്ഥയും അതിന് ആക്കം കൂട്ടി.മമ്മുട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ലത്തീനയാണ്. അവർ പറയുന്നതായിരിക്കും മമ്മുട്ടി കൂടുതൽ മുഖവിലക്കെടുക്കുക. ഷെർഷാദ് പറഞ്ഞതിൽ നിന്നു തന്നെ മമ്മുട്ടി ശരിയായ തീരുമാനങ്ങളാണ് എടുത്തത് എന്ന് മനസിലാക്കാം. രജീഷ് എക്സിക്യുട്ടീവ് പ്രൊഡ്യൂർ ആകാൻ ശ്രമിക്കുമ്പോൾ ,പ്രൊഡ്യൂസറെ കാണാൻ മമ്മുട്ടി ആവശ്യപ്പെടുന്നുണ്ട്. അയാൾക്ക് സമ്മതമല്ല എന്ന് വന്നപ്പോൾ മമ്മുട്ടിയുടെ മാനേജരാണ് പ്രൊഡ്യൂസർ ആയത്.അങ്ങനെ രജീഷ് ആഗ്രഹിച്ച സ്ഥാനം നേടി. വർഷങ്ങളായി ഇടപഴകുന്ന സ്വന്തം മാനേജരെയാണോ ഇന്നലെ പരിചയപ്പെട്ട ഷെർഷാദിനെയാണോ മമ്മുട്ടി വിശ്വസിക്കേണ്ടത്? വളരെ സങ്കീർണ്ണമായ വിവിധ ഘട്ടങ്ങളുള്ള സിനിമാ നിർമ്മാണ പ്രക്രിയയിൽ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കി തീരുമാനമെടുക്കാൻ തിരക്കുള്ള ഒരു നടനും സാധ്യമല്ല തന്നെ. അതാണ് മാനേജർ പോലെ പല സഹായികളെയും നിയമിക്കുന്നത്. സ്വന്തം സിനിമ സംവിധാനം ചെയ്ത ഒരു സ്ത്രീക്ക് ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നു എന്നറിയിക്കുമ്പോൾ അതിന് ആവശ്യമായ സഹായം - നിയമ സഹായം -ഏതൊരു വ്യക്തിയേയും പോലെ മമ്മുട്ടിയും ചെയ്തിട്ടുണ്ടാവാം. അത് തെറ്റായി കാണാനാവില്ല. മമ്മുട്ടിക്കെതിരെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഷെർഷാദ് തന്നെ പറയുന്നുണ്ട്. ഊഹാപോഹങ്ങൾ മാത്രമാണ് മമ്മൂട്ടിക്കെതിരെയുള്ള ആരോപണങ്ങൾക്കടിസ്ഥാനം.ഷെർഷാദും ലത്തനെയും തമ്മിലുള്ള ഒരു ദാമ്പത്യ പ്രശ്നം മാത്രമാണിത്. രജീഷ് എന്ന രാഷ്ട്രീയ ദല്ലാളിൻ്റെ ദുഷ്പ്രവൃത്തിയും ഇതിന് കാരണമായി. ഇനി സിനിമയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കാര്യം. പാർവ്വതി ഈ സിനിമയെ കുറിച്ച് പറഞ്ഞത് ഞാൻ പറയാൻ ആഗ്രഹിച്ച രാഷ്ട്രീയം പറഞ്ഞ ഒരു സിനിമ എന്നാണ്. പുരോഗമന ചിന്തയുള്ള ധാരാളം ഹിന്ദുക്കൾ ഈ സിനിമയെ പ്രകീർത്തിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാവാം. ഒരു കലാകാരനെ സംബന്ധിച്ച് അഭിന പ്രാധാന്യമുള്ള റോൾ ആണ് പ്രധാനം. വിശ്വാസങ്ങളെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്ന സിനിമകൾ എല്ലാ കാലത്തും ഉണ്ടായിട്ടിട്ടുണ്ട്. അത് ഇനിയും ഉണ്ടാവുകയും ചെയ്യും. മമ്മുട്ടി എന്ന വ്യക്തി കഴിഞ്ഞ അര നൂറ്റാണ്ടോളം എല്ലാ ജാതി മത വിഭാഗങ്ങളുമായി ഇടകലർന്ന് പ്രവർത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തിനെക്കുറിച്ച് ആർക്കും ഇന്നുവരെ ഒരു ദുരനുഭവവും ഉണ്ടായതായി അറിവില്ല. ഷെർഷാദിനും ഉണ്ടായിട്ടില്ല. അതു കൊണ്ട് തന്നെ മമ്മൂട്ടിക്കെതിരെ ഉയർത്തുന്ന അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്കൊടുക്കില്ല. ഈ അവസരം ഉപയോഗിച്ച് വർഗീയ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന " നിഷ്പക്ഷ " രാഷ്ട്രീയ നിരീക്ഷകരെയും ,മാധ്യമ പ്രവർത്തകരെയും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ബോധമുള്ള പൊതുജനങ്ങൾ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.
@SebastianPurayidathil4 ай бұрын
Hereafter never go for films of these chettakalude
@Wgyurtus7 ай бұрын
നല്ല മസിലും ലാൻഡ്രോവർ ഡിഫെൻഡർ ഉണ്ടായിട്ടും ഉണ്ണിയേട്ടന്റെ സിനിമക്കു 5 കോലി എല്ലും തോലുമായ നസ്ലിനും ഷെയിൻ നും 100 കോടി. .നന്ദിയില്ലാത്ത മലയാളികളെ ഉപേക്ഷിച്ചു ഉണ്ണിയേട്ടൻ യോഗ്ജിടെ UP ൽ പോയ ബോജ്പുരി സൂപ്പർസ്റ്റാർ ആവണം
@rajeevphoenix10107 ай бұрын
😂😂😂😂
@thajudheenthajudheen11037 ай бұрын
😂
@Wgyurtus7 ай бұрын
@@Sijujmathew സത്യം ജി
@anjaneyans83417 ай бұрын
😂😂paavam Asif Aliyum, Tovinoyum 3 കോലി പോലും ഉണ്ടാകാത്തതും..... നന്ദി ഇല്ലാത്ത മലയാളികൾ ആയതുകൊണ്ടാണ് 😂😂😂.... Last Nadikar 4 കോലി WW😂 Asif Ali... Last പടം 2.50 കോലി 😂😂😂😂
@knightofgodserventofholymo75007 ай бұрын
ജയ് ഹനുമാൻ നല്ല സിനിമയായിരുന്നു... അശ്വന്ത് കോക്കിന്റെ റിവ്യൂ വന്നിരുന്നു
@RadhaKrishnan-ui8yp7 ай бұрын
മഹാനടനിൽ നിന്ന് മതവാതിയിലേക്കുള്ള tranformation അതാണ് 'മുഹമ്മദ് കുട്ടി '!
@NNN-tw5xl7 ай бұрын
Ninte thantha
@spk22557 ай бұрын
@@NNN-tw5xlനിന്റെ തള്ള സുടു ❤️
@rageshcvcv2987 ай бұрын
@@NNN-tw5xlസുടാപ്പി തയോളി spoted
@lalithamenon9187 ай бұрын
@@NNN-tw5xl🐖🐖🐖🐖
@shajanjacob58494 ай бұрын
@@NNN-tw5xlcountry
@nature56867 ай бұрын
കുറച്ച് നാളായി മോഹൻലാലിനെ വെറുതെ സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നു ഒരു കാര്യവും ഇല്ലാതെ.. അതിന്റ പുറകിൽ കളിക്കുന്നവർ ആരെന്ന് ഇപ്പോൾ മനസ്സിലായി
@@didimoseprimal3509 ആണോ അപ്പോൾ പുള്ളി വർക്ക് ഔട്ട് ചെയുന്ന വീഡിയോ യുടെ കീഴിൽ, പാട്ട് പാടുന്ന, ഡാൻസ് പ്രാക്ടീസ് ചെയുന്ന വീഡിയോ യുടെ കീഴിൽ എല്ലാം കിളവൻ എന്ന് വരെ വിളിച് എന്ത് മാത്രം അധിഷേപ കമന്റ് കൾ വരുന്നത് മോശം സിനിമയിൽ അഭിനയിച്ചത് കൊണ്ടാണോ??? ഇതെല്ലാം അജണ്ട സെറ്റ് ചെയ്തുള്ള കളി ആണെന് അത് വായിക്കുന്നവർക്ക് കൃത്യമായി മനസ്സിലാവും.ഈ 63 ആം വയസ്സിൽ അദ്ദേഹത്തിന് തന്റെ അഭിനയ മികവ് മറ്റുള്ളവരെ ബോധ്യപെടുത്തേണ്ട ആവശ്യം ഉണ്ടോ??
@lee4687 ай бұрын
@@didimoseprimal3509അതല്ല ബ്രോ സിനിമ ഇറങ്ങുന്നതിനു മുന്നേ degrading തുടങ്ങും അവർ... Trailer, teaser okke ഇറങ്ങുമ്പോഴേ degrading തുടങ്ങും അവർ..
@nature56867 ай бұрын
@@didimoseprimal3509അത് കൊണ്ടാണോ ഡാൻസ് പ്രാക്ടീസ് ചെയുന്ന, പാട്ട് പാടുന്ന വീഡിയോ ന്റെ കീഴിൽ മോശം കമന്റ് ഇട്ട് അധിഷേപിക്കുന്നത്.. അജണ്ട സെറ്റ് ചെയ്തു നടത്തുന്ന കലാ പരിപാടി ആണെന്ന് കമന്റ്സ് കണ്ടാൽ വ്യക്‌തമാവും
@pearly85807 ай бұрын
@@didimoseprimal3509cinemaye avahelikunnath manasilakam..Bt athalalloo nadakunnath Mohanlal enna Nadane thanneyan avahelikunnath..Ayalumayt or relation ellatha postukalil polum angere Lalappan um lalayya nnum bomb star nnum oke vilikanum ethelum cinema erangunnen munne pottum pottum nn parayanum koolithozhilali kanakkee aalukal ond
@vasilisathewise8 ай бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ രതീനയുടെ ഫോട്ടോ കാണുന്നത്. അവരുടെ വസ്ത്രധാരണം, ഹെയർ സ്റ്റൈൽ, എക്സ്പ്രഷൻസ് ഒക്കെ ആൺകുട്ടിയുടെ മാതിരി ആണ്. അവർ സാധാരണ സ്ത്രീകളെ പോലെ അല്ല എന്നാണ് തോന്നുന്നത്. ഷർഷാദ് തലാക്ക് കൊടുത്ത് വേറെ കല്യാണം കഴിക്കുന്നതാണ് രണ്ടുപേർക്കും നല്ലത്.
@laetishajoseph20567 ай бұрын
.hb
@justandfair8307 ай бұрын
Yes I too felt the same
@josemm47748 ай бұрын
ഏത് കാര്യത്തിന് ഇറങ്ങുതിനും മുൻപ് ഈ കഥ ഓർക്കുന്നത് നല്ലതാണ്. കാക്കയുടെ വായിൽ ഇരിക്കുന്ന മീൻ കിട്ടാൻ വേണ്ടി കുറുക്കൻ പ്രയോഗിച്ച സൂത്രം. കാക്കച്ചി കാക്കച്ചി കാക്കച്ചിയുടെ പാട്ട് കേൾക്കാൻ വളരെ മധുരമാണ്. പൊങ്ങാൻ കാക്കച്ചി പാട്ടുപാടി. മീൻ താഴെ വീണു. കുറുക്കൻ മീൻ എടുത്ത് സ്ഥലം വിട്ടു.
Thanks a lot for giving us these valuable information about various events in these debates between you both Thank for this service by channel Shajan Scharia.
@KrishnanKr-vd4lv7 ай бұрын
വിഗ്രഹങ്ങൾ ഉടഞ്ഞു വീഴട്ടെ
@deenapk30898 ай бұрын
ഹതഭാഗ്യൻ😢 RootMap അന്തംവിട്ടുപോകുന്നു. ഗോവിന്ദനും കെട്ട്യോളും UK യിൽ പോയതൊക്കെ , പിണറായിയുടെ സന്ദർശനം ...... സ്വപ്ന എന്ന സത്യത്തെ ഓർക്കാതെ വയ്യ
@saraswathishaji47267 ай бұрын
എത്രയും ഉയരങ്ങളിൽ എത്തുന്നുവോ അത്രയും വീഴ്ചക്ക് ആഘാതം കൂടും
കൊച്ചു കേരളത്തിൽ വലിയ വലിയ മാഫിയാ ബന്ധങ്ങളും, അംഗീകാരങ്ങളും, കേരളം ന് അറിയട്ടെ !! സാജൻ ദ ഹീറോ🙏
@user-ob4io6bk8v8 ай бұрын
ഇതു തന്നെ ഒരു സിനിമക്കുള്ള കഥ ആകുന്നുണ്ടല്ലോ,, ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി , മമ്മൂട്ടി സർ തന്നെ അഭിനയിച്ചാൽ നന്നായിരിക്കും, 🌹🙏
@satheesankrishnan48318 ай бұрын
Correct😂😂
@algulth_alnabi.8 ай бұрын
ഈ കമന്റിടാനാണ് ഇവിടെ വന്നത്.... അപ്പോ ദാകിടക്കുന്നു ഞാൻവിചാരിച്ച കമന്റ്... സെയിം പിച്ച്,,
@rajuladas65388 ай бұрын
R
@annievarghese68 ай бұрын
ചീപിയെ മുഴുവനും ഉടായിപ്പ് മുന്നണി തന്നെ പറ്റിക്കൽ പറ്റിക്കൽ
@valsammajoseph56738 ай бұрын
😊😊😊😊@@satheesankrishnan4831
@Kaafir9168 ай бұрын
ഇതൊരുസിനിമയാക്കാം….സൂപ്പർഹിറ്റാകും
@sukumari7108 ай бұрын
Exactly
@sajithkumar29237 ай бұрын
Mammootti is really S D P I
@awakensoul3907 ай бұрын
No അതുക്കും മേലെ. Salafi wahhabist
@MrLou0007 ай бұрын
😂
@esnarayanan24997 ай бұрын
.
@lemontea86907 ай бұрын
Angane aaki theerkanam bjp'kaark..
@Abhi-n3o7 ай бұрын
@@lemontea8690Eda entheda vaayeda ninakku ee aropanam parnjathu shershad oru cpm Karan Ennittu kuttam vazhiyil nokkikkondu nikkunna oru bandhavum ilatha rss inu kashtam
@BinuBinu-y9t7 ай бұрын
സിനിമ യിലും മതം തിരുകി കേറ്റുന്നതിനു ഒന്നേയുള്ളു കാരണം.. ദൃശ്യം ആണ് മനുഷ്യനേ സ്വാധീനിക്കാൻ ഏറ്റവും പറ്റിയത്.. അതിൽ കൂടി അവനവന്റെ അജണ്ട നടപ്പാക്കുന്നു.. പ്രിയപ്പെട്ട മമ്മൂട്ടി നിങ്ങൾ ഇത്രക്ക് തരം താണ് പോയല്ലോ.. ഇത്ര അധഃപതിച്ചു പോയല്ലോ 😔ഓരോരുത്തരും റോൾ മോഡലായി കൊണ്ട് നടക്കുന്ന നിങ്ങൾ പരസ്പര സ്നേഹത്തിന്റെ കുടപ്പിടിക്കാതെ മതത്തിന്റെയും വർഗ്ഗീയതയുടെയും കൂട്ടികൊടുപ്പുകാരൻ ആയപ്പോൾ എന്നെ പോലെ പല മതത്തിൽ പെട്ടവരുടെ മനസ്സിലെ വിഗ്രഹം ആണ് ഉടഞ്ഞു പോയത്.. പുച്ഛം മാത്രം നിങ്ങളോട്.
@anoopchalil95397 ай бұрын
Kashtam moylali kashtam😂
@MrLou0007 ай бұрын
Sanghi😂
@vijayankozhikode47997 ай бұрын
@@MrLou000സുടാപ്പി മമ്മദോളി...
@rbraa147 ай бұрын
@@MrLou000sangi anengil entha kuzhapam?
@MrLou0007 ай бұрын
@@rbraa14 If sangi bashing mammooty ,thats normal. If a mallu other than sangi bashing Mammooty that isnt normal.
@RIGHT768 ай бұрын
റഹീമിന്റെ മോചനം എന്തായി 34 കോടി പിരിച്ചതിൽ എന്റെ ചെറിയ പങ്കും ഉണ്ട് ....പൈസ എല്ലാം കൊടുത്തോ ഒരു വാർത്തയും ഇപ്പോൾ കേൾക്കാനില്ല ആകെ ബൊച്ചേയുടെ ചായപ്പൊടിയും ഭാഗ്യക്കുറി നറുക്കെടുപ്പും മാത്രം കേൾക്കാനുള്ളു..അന്നെഷിച്ചിട്ട് ഒരു വാർത്ത ചെയ്യുമോ...
Arab advocate fee aayi 1cr il adhikam iniyum kodukkanam tre
@hellgamer57297 ай бұрын
ഇലക്ഷന് വേണ്ടി സുഡാപ്പികൾക്ക് cash പിരിക്കാനുള്ള ഒരു ഡ്രാമയാരുന്നു അതു ജയിലിൽ കിടക്കുന്ന അബ്ദുൽ റഹീമിന് വേണ്ടിയുള്ള ബ്ലഡ്മണിയെന്നു പറഞ്ഞാൽ മുസ്ലിസെല്ലാം സഹായിക്കും ipo ക്യാഷ് എവിടെയെന്ന് ചോദിച്ചാൽ പറയും വിദേശകാര്യ മന്ത്രാലയം ഒന്നും ചെയ്യുന്നില്ല cash അവരുടേ കയ്യിലാണെന്നും
@kittenworldfancy7 ай бұрын
നിനക്കൊന്നും വേറെ പണിയില്ലേ ഇവന്മാർക് സാമ്പത്തിക സഹായം കൊടുക്കാൻ..
@jeromvava7 ай бұрын
ചായ കുടിച്ചാൽ മതി
@Venu.Shankar7 ай бұрын
യഥാർത്ഥ വിഷയങ്ങളിൽ നിന്നു മാറി പുതിയ ഒരുപാട് വിവരങ്ങൾ ഹർഷദിൽ നിന്നു പഠിക്കാൻ കഴിഞ്ഞു...
@Semimonts8 ай бұрын
ഗോവിന്ദനെയെക്കെ പൂറത്താക്കി വിവരമുള്ള വല്ല ചെറുപ്പകാരെയും നിയമിക്കാനുള്ളതിന് ഒരു കഴിവും ഇല്ലാത്ത എപ്പോഴും പല്ലിളിച്ചുകൊണ്ട് നടക്കുന്നവനെ പുറത്തൊക്കേണ്ടതു കാലഘട്ടത്തിൻ്റെ ആവശ്യം
@ShajiAaa-y6t8 ай бұрын
അതന്നെ. പഠിപ്പുള്ള യുവാക്കൾ വരട്ടെ എല്ലാ പാർട്ടികളിലും. അല്ലാതെ മന്ദബുദ്ധിയും, പൊട്ടനും അതിൽ ഉപരി ഭൂലോക മണ്ടനായ മോഡിയെ ഒക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@sinuninu7774 ай бұрын
ആ പാർട്ടിയുടെ അവശ്യം തന്നെ ഇവിടെ ഇല്ല 😂
@varghesejacob82847 ай бұрын
നിഗൂഢത നിറഞ്ഞ ഒരു സ്ഥലം ആണ് സിനിമ എന്ന് മനസ്സിലായി മോനേ....
@ManojSunny-c3v7 ай бұрын
ഇയാളൊക്കെയാണ് മലയാള സിനിമയിലെ പല പുതുമുഖം താരങ്ങളെയും ഒതുക്കിയിട്ടുള്ളത് പുറമേ സുന്ദരമായ മുഖം പക്ഷേ മനസ്സിനാണ് ഉള്ളിൽ വർഗീയത മമ്മുണ്ണി
@Shaluvlogs1237 ай бұрын
മമ്മൂട്ടി കേരള സിനിമയിലെ ഏറ്റവും വലിയ പൂറൻ ആണ്.. മുസ്ലിം രഹസ്യ അജണ്ടയാണ്..
@VenuVenu-ck2ou7 ай бұрын
ഇദ്ദേഹം ഒരു നിഷ്കളങ്കനും സത്യസന്ധനുമാണെന്നു തോന്നുന്നു
@shyamaretnakumar58688 ай бұрын
അങ്ങേരു അച്ചായനും വല്യേട്ടനും ചമഞ്ഞ് അഭിനയിക്കാൻ വല്യ മിടുക്കാണ്. ഇയാള് എന്താ ഒരു മുസ്ലിം character ചെയ്യാത്തത്??
ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.
@Chank31137 ай бұрын
Mohan Lal ന്റെ kerala gov. നു വേണ്ടി ഒരു സംഗീത നിശ എന്തോ നടത്തിയിരുന്നു. അന്ന് Mohan Lal നെതിരെ ഭയങ്കര വിമര്‍ശനം ഒക്കെ വന്നു, അദ്ദേഹം അതിനു ഒരു നഷ്ടപരിഹാരം പോലും കൊടുത്തു. പിന്നീട് എപ്പോഴെ ചില സ്ഥലത്ത് ഒക്കെ കേട്ടു Mammooty ആണതിനു പിന്നില്‍, അയാളുടെ manager ടെ Tab ല്‍ നിന്നോ മറ്റോ ആണ് leak ആയതെന്നു കേട്ടു.അന്നും സത്യത്തില്‍ അവരെ തെറി പറഞ്ഞു, മമ്മൂട്ടി അങ്ങനെ ചെയ്യില്ലാന്നും പറഞ്ഞ്. ഇപ്പോള്‍ ശരിയാണെന്ന് വിചാരിക്കാം, അതുകൊണ്ടാണ് ഇത്രയും വൃത്തികേടുകള്‍ കേട്ടിട്ടും CPM ന്റെ യും പിണറായിയുടെയും കൂടെ നടക്കുന്നത്.
@abhinandabhi51887 ай бұрын
Mohanlal nashtapariharam koduthathalla. Aa show nadathan ulla chelav government aan koduthath, aa panam mohanlal thirich koduthathan. Pinne mammooty but kushumb okke kond nadanna aal ayirunnu. Mohanlal nte thanne dialogue vettan oru directord paranjath pulli oru interview ll paranjirunnu.
@vijaybalan24597 ай бұрын
CPM intey koodey nadakkumbolum Mammootty yudey mugath oru kuttabodham kanunnund....Pala avasarangalilum oru santhoshamillstha avastha vyakthamayirunnu....Ennal oru function il ninnum maarri nilkkanum ishtam undayirunnilla...Ellam kootti vayikkumbol enthellamo nigoodathakal manakkunnu.😮😮
സവര്ണഹിന്ദു ചേട്ടൻ അനിയത്തിയുടെ കുടുംബം തകർക്കുന്ന പടം എടുത്ത പുരോഗമന മിസ്‌ളീം യുവതിയുടെ കുടുംബം പടം എടുത്ത സവർണ കമ്മി കുളമാക്കി 😂😂 അടിപൊളി 😂
@ellizgadgets81337 ай бұрын
ഇന്റർവ്യൂ അത്ര വെടുപ്പു ആയി തോന്നുന്നില്ലാലോ, കാരണം, ഷെർഷാദ് ഈ പ്രശ്നം ഇന്റർവ്യൂ കൊടുത്തത് ഉടൈപ് സാജന്, സാജനാണെങ്കിൽ ആരോപണ വിദേയമായ വെക്തി, സാജനെ ലണ്ടൻ എയർപോർട്ടിൽ നിന്ന് മുഖത്തടിച്ച വെക്തി. ഹ ഹ ഹ . പിന്നെ ഷേർഷാദ് ബന്ധം എല്ലാം ഉദിയ്പ് ആളുകളുമായിട്ടു, പണി കിട്ടിയപ്പൾ കൂടെയുണ്ടായിരുന്ന ഉദിയ്പ്പുകൾകിട്ടും താങ്ങി. സാജൻ ആണെങ്കിൽ എയർപ്പോർട്ടിൽ നിന്ന് മുഖത്തടിച്ച രാജേഷ് കൃഷ്ണക്ക് പണിയാൻ അവസരവും. ഹ ഹ ഹ. ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരുന്ന് കാണാം. ഹി ഹി ഹി. ജീവിതത്തിൽ ഉഡായിപ്പുകളുടെ അവസാനം ഇങ്ങിനെയൊക്കെ ആയിരിക്കും.
@anumichael99257 ай бұрын
പൊളി സാദനം.
@pindupindus87597 ай бұрын
Shajan Bai, Very good my Brother 🙏🏿
@Annie-kj8cf4 ай бұрын
I like your videos and I liked and subscribed 😊
@Somu-ev3wy8 ай бұрын
പുഴു അജണ്ട സെറ്റ് ചെയ്ത സിനിമ മട്ടാഞ്ചേരി മാഫിയ പ്രോഡക്റ്റ്
അതേ കോഴിക്കോട് ആണ്. നിരോധിത സംഘടന സിമി യുടെ പ്രവർത്തകൻ. ഇപ്പോഴും സിമി അനുകൂല പോസ്റ്റ് കാണാം.. 2017 ല് ഇട്ടത്@@entertainmentbox90
@ChannelbyJishnu8 ай бұрын
ആണ്.. കോഴിക്കോട് base ഇവരെല്ലാം അതെ. അതേപോലെ variyamkunnan Rameez ഇവനും പോപ്പുലർ ഫ്രൻ്റ് ആണ്....വ@@martinsam8787
@jithinjames26458 ай бұрын
aake confusion aayallo bro😇😇. @Shajan vegam second part upload cheytho, mikkavarum udane pani varum😊
@arunkumartr67657 ай бұрын
ഉടയേണ്ട വിഗ്രഹങ്ങൾ ഉടഞ്ഞുതന്നെ പോണം
@MrLou0007 ай бұрын
Ramante vigraham😂
@vb34377 ай бұрын
Now.. the Route of Masala Bond is Very Clear... CBI.. should question.. this Rajesh Krishna at the earliest..
@pindupindus87597 ай бұрын
ഷാജൻ ബായ്, തകർത്തു ❤
@VijayanPv-uc2rk8 ай бұрын
Goinden ന്റെ മകൻ എന്ത് കളിയാണ് കളിച്ചത്!
@anitharadhan1737 ай бұрын
കാക്കാന്റെ ഉള്ള് എന്നും തീവ്രവാദിയോട് അടുപ്പം കാണിക്കുന്നതാണ്.... എത്രയോ കാലമായി നമ്മൾ ഈ രാജ്യത്തും മറ്റു രാജ്യത്തും കണ്ടു കൊണ്ടിരിക്കുന്നു
@sudeeshkumar49367 ай бұрын
Real tratior 😊
@akash-ss5oy7 ай бұрын
5 വയസുമുതൽ
@Drgoo134667 ай бұрын
കാക്കയുടെ അടുപ്പം തീവ്രവാദി ആയിട്ടുള്ള ആളുമായി അല്ല കാക്കാൻ വിശ്വസിക്കുന്നത് നിങ്ങൾ പറയുന്ന ഈ തീവ്രവാദം തന്നെയാണ് അതാണ് ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നതും അനുകരിക്കേണ്ടത് വിശ്വസിക്കേണ്ടത്
@sureshbabum9984 ай бұрын
GST യെ പറ്റി നന്നായി അറിവുള്ളവരുമായി കൺസൾട്ട് ചെയ്തിരുന്നെങ്കിൽIGST അടക്കാതെ പണം block ആവാതെ ചെയ്യാമായിരുന്നു. LUT മാർച്ചിൽ ഫയൽ ചെയ്‌താൽ അടുത്ത FY ഇൽ IGST അടക്കേണ്ടിയിരുന്നില്ല. Refund ന്റെ പ്രശ്നവുമില്ല. ഇപ്പോഴും Act& Rules ൽ നിലനിൽ ക്കുന്നു. ഞാൻ റിട്ടയർ ചെയ്ത Asst Commissionner. ഒരു Export company യുടെ GST Consultant.
@MytomandjerryonYoutube7 ай бұрын
എനിക്ക് മുന്നേ മമ്മൂട്ടിയെ doubt ഉണ്ടാരുന്നു..... ഒരു മുഖം മൂടി ഉണ്ടോ എന്ന്...
@Chulbulishivu7 ай бұрын
To get a husband who is so supportive is indeed a blessing. Many women bury their dreams for family. Good men dont deserve this 😢
@Aumnamahsivaya1237 ай бұрын
Very good interview ❤,truth out
@Freedom-jf4if7 ай бұрын
Dear ഹർഷാദ് താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്..you know everything about FERA AND FEMA REGULATIONS.. GOOD LUCK
@jaffaralanalan4768 ай бұрын
അഞ്ചക്ക ശമ്പളം ഉണ്ടായിരുന്നിട്ട്....,ഭാര്യയെ കുട്ടികളെയും നോക്കി വീട്ടിൽ ഇരുത്തി നല്ല ഒരു ജീവിതം...നയിക്കുന്നതിന് പകരം ,പൈസയുടെ ആർത്തി മൂത്ത്....അവളെ അവളുടെ ഇഷ്ടത്തിന് വിട്ട്...അവസാനം ജീവിതം കൈ വിട്ടപ്പോൾ....ഇവിടെ വന്ന് കരഞ്ഞിട്ടു എന്തു പ്രയോജനം.....?😂
@LOKACHITHRA8 ай бұрын
പർദ ഇട്ട് മൂടി പഴുപ്പിക്കാനല്ലേ ജാഫറെ? അയാൾക്ക് മനസ്സില്ല.
@ajithkrishnan238 ай бұрын
average quranoli
@majeedkk59658 ай бұрын
പർദ്ദയിട്ട് മൂടിയാൽ ഈ വിഴുപ്പലക്കലും ദീന രോദനവും ഉണ്ടാവില്ലായിരുന്നു. മമ്മൂട്ടിയെ കണ്ടു പഠിക്കൂ
ഈ ലണ്ടൻ ബന്ധങ്ങളും കയറുപിരി UK യില് പോയി മസാല ബോണ്ട ഇറക്കിയതും തമ്മിൽ ബന്ധം ഉണ്ടാവും.
@jobyaz19808 ай бұрын
ഇതിലെ ഒരു കക്ഷി , പഴയ ലണ്ടൻ എയർപോർട്ട് അതിക്രമ സംഭവം (ഷാജൻ സ്ക്കറിയയ്ക്ക് എതിരെ) നടത്തിയ വാലാട്ടി അല്ല😮
@time9687 ай бұрын
yes... doubt und
@Travellersinomad7 ай бұрын
Athe
@viverahulvargh7 ай бұрын
മമ്മൂട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല 😅
@mohdkaser7 ай бұрын
ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് മമ്മൂട്ടിയുടേയും ശത്രുവായി മാറിയ ഒരുവൻ്റെ കൂടോത്ര ഇൻ്റർവ്യൂ ആണിത് . പുഴു മട്ടിലുള്ള സിനിമകൾ ആഭിജാത്യം മുതലിങ്ങോട്ട് നൂറുക്കണക്കിനുണ്ട്, എല്ലാ ഭാഷകളിലും . മമ്മൂട്ടിയുടെ തന്നെ മണവത്തൂരിലെ ശിവരാത്രികൾ , പലേരി മാണിക്യം വേണമെങ്കിൽ വിവാദമാക്കാം. എല്ലാ വർഗ്ഗീയവാദികളും അറബിക്കടലിൽ !
@Eravikodan7 ай бұрын
കാലൻ വന്ന് വിളിച്ചാലും ഡേറ്റ് ഇല്ല എന്ന് പറയുന്ന മ്മമ്മുക്ക
@PRDIBA8 ай бұрын
ഷാജൻ സാർ ഇടക്ക് , പുഴു ലെത്തിക്കാൻ ചോദിക്കുന്നു , എത്തുന്നില്ല, തലക്കു കൈ വെക്കുന്നു😢😢😢 പലതിലേക്കും വരാമെന്ന് പറയുന്നുണ്ട് , എന്ന് തീരും😢😢
@user-bfqyowt7 ай бұрын
അത് അറിയാവുന്നത് കൊണ്ടാണ് ബിജെപി നേതാാക്കൾ മമ്മൂട്ടിക്ക് പിന്തുണ കൊടുത്ത് തല ഊരിയത് വികാര ജീവികൾ ചെന്ന് സാജന് തല വെച് കൊടുത്തു 😂😂😂
@rameshsukumaran12188 ай бұрын
സെക്കന്റ് പാർട്ട് upload ചെയ്യാൻ കഴിയുമോ സാജൻ സർ. അതിനിടയിൽ മറുനാടനിൽ "റെയ്ഡ് " വരാൻ സാധ്യത യുണ്ട് 😊
@gishajees27397 ай бұрын
Ed kku protect cheyyan patto?
@Cleanandclear0007 ай бұрын
Thanks shajan❤
@aswadaslu44307 ай бұрын
ഞാനൊരു ഇസ്ലാം മതത്തിൽ പെട്ട ഒരു വ്യക്തിയാണ് പക്ഷേ ഞാൻ പറയുന്നത് ഞാൻ ഒരു ഇന്ത്യക്കാരനാണ് എന്നാണ് എപിജെ അബ്ദുൽ കലാം പ്രൈം നസീർ അവരുടെ ചില വാക്കുകൾ എല്ലാം കടമെടുത്തു ഞാനൊരു സിനിമ ഭ്രാന്തൻ അല്ല ഇങ്ങനെ ഒരു വിവാദം വന്നപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞു പാലേരി മാണിക്യം എന്ന സിനിമ കാണാൻ അതിൽ ഇസ്ലാമിനെ താഴ്ത്തി കൊണ്ടാണ് മമ്മൂട്ടി കഥാപാത്രം ചെയ്തിട്ടുള്ളത് അപ്പോ ഓഹോ പിന്നെ പുഴു എന്ന സിനിമ ചെയ്തപ്പോൾ ഏഹേ ഞാനൊന്നു ചോദിച്ചോട്ടെ നിങ്ങളെല്ലാവരും സിനിമയെ സിനിമയെ പോലെയല്ല കാണുന്നത് ദിലീപ് ജയറാം മോഹൻലാൽ ഇവരൊക്കെ ഇതുപോലുള്ള എത്രയെത്ര ഇസ്ലാം കഥാപാത്രങ്ങൾ ഹിന്ദു കഥാപാത്രങ്ങൾ ക്രിസ്ത്യാനി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് മന്നാടിയാർ എന്ന മമ്മൂട്ടിയുടെ സിനിമ അത് അതിന്റെ എതിർവശത്തുള്ള ഇസ്ലാമിലെ ഒരു വില്ലനാണ്. അത് നിങ്ങൾക്ക് അറിയില്ലേ ആ സിനിമ കണ്ടവർക്കറിയാം 🙏🏻🙏🏻🙏🏻🙏🏻 കഷ്ടം തന്നെ നല്ല ഹിന്ദുക്കളായ സഹോദരങ്ങൾക്കും നല്ല ക്രിസ്ത്യാനികൾക്കും ഈ കാര്യങ്ങൾ എല്ലാം മനസ്സിലാകും എന്ന് വിചാരിക്കുന്നു
@DecentralisedFinance7 ай бұрын
mathiyeda mathetharam vilambiyath
@soundofsilence24037 ай бұрын
The religious relevance in the movie domain is established beyond doubt and nefarious Nexus is exposed before the public and it is stinky. Hats off Shajan Scaria in breaking the masquerades in the realm of silver screen.
@bijuraj6128 ай бұрын
ഇത് ഒന്നും രണ്ടും കേസുകളിൽ ഒന്നും ഒതുങ്ങി തീരില്ല. ഏതായാലും അദ്ദേഹം എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തപ്പെട്ടത്. ഏതായാലും ഈ ഇൻറർവ്യൂ ഷാജൻ സാർ ഇപ്പോഴേ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നില്ല. ചിലർക്കൊക്കെ തടിയൂരാൻ സമയം കിട്ടും.
@syamjithtirur34407 ай бұрын
മമ്മൂട്ടി വെറും സുഡു അല്ല ഒന്നൊന്നര സുഡുവാണ്
@azharanvar32077 ай бұрын
Thts an serious play inside the film field..ith shariyanenki..ee manushyan thante familyde santhoshathiny vendi kure jeevich..its clearly visible from his voice ..if its truth..mammookka rajesh Krishna.. pinne aa anto joseph ..ivanmarde kali purath kond varanam
@VasudevVlogs78 ай бұрын
waiting for second part
@gopalankp54618 ай бұрын
Waiting for the part second..
@chandrababu70487 ай бұрын
ജനപ്രിയ നായകനായി ഉയർന്ന ദിലിപിനെ കുടുക്കിയതാണെന്ന് ഏറെ കുറെ തീരുമാനമായി
@666vishnu7 ай бұрын
ഗോവാലൻ പുണ്യാളൻ അല്ല. വടകരകാരൻ ഫയാസും ആയി അവന്റ ബന്ധം എന്താന്ന്?
@nature56867 ай бұрын
ലിബർട്ടി ബഷീർ
@666vishnu7 ай бұрын
@@nature5686 ഈ പുറത്തു കാണുന്ന സിനിമയിലെ ചിരിക്കുന്ന ദിലീപ് മാത്രം അല്ല അയാൾ. ശെരിക്കും മുഖം കുറച്ച് ആൾകാർക്ക് മാത്രം അറിയാം.സിനിമ മാത്രം കണ്ടതിന്റെ ബലത്തിൽ അയാളെ മാന്യൻ ആക്കാൻ നോക്കണ്ട
@Anoopkumar-zm6ch7 ай бұрын
ഇതിനിടെ കൂടി ഗോപാലനായി ന്യായീകരിക്കരുത്
@catchart24577 ай бұрын
ഒരു സത്യം... സംഘപരിവാർ ഉണ്ടായിരിക്കുന്നത് ഹിന്ദുമതത്തിൽ നിന്നാണ്.. ഹിന്ദുമതത്തിൽ ആരെയും കൊല്ലാനോ മതത്തിൽ വിശ്വസിക്കാത്തവരെ തള്ളിക്കളയാനോ ഒന്നും തന്നെ പറയുന്നില്ല.. ഹിന്ദുക്കൾക്ക് മതബോധം ഇല്ല അവർ റംസാനും ക്രിസ്മസും ഓണം എല്ലാം ഒരേപോലെ സ്വീകരിക്കുന്നു... അതുകൊണ്ടുതന്നെ സംഘപരിവാറും ആരെയും കൊല്ലാനോ നശിപ്പിക്കാനോ തുനിയുകയില്ല... ഇന്ത്യയിൽ ഇരുന്നുകൊണ്ട് പാകിസ്ഥാന് വേണ്ടി ജയ് വിളിക്കുന്ന മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും എതിരെയാണ് സംഘപരിവാറിന്റെ യുദ്ധം.. നാടിനെ സ്നേഹിക്കുന്ന മുസ്ലീങ്ങൾക്കോ ഹിന്ദുക്കൾക്കോ ക്രിസ്ത്യാനികൾക്ക് എതിരെയല്ല...... പിന്നീട് ഒരു കാര്യം പറയാനുണ്ട്... അത് ഇന്ത്യയിലുള്ള എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അറിയാൻ കൂടിയാണ്... ഇവിടെയുള്ള എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും നൂറ്റാണ്ടുകൾക്ക് മുൻപ് മതമാറ്റപ്പെട്ട ഹിന്ദു ജനതയുടെ കണ്ണികൾ തന്നെയാണ്... ഇവിടെയുള്ള സനാതന ധർമ്മവും വേദങ്ങളും... അത് ഇവിടുത്തെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കൂടി സ്വത്താണ്... ഭാരതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർഗീയത മാറിക്കിട്ടും.... സംഘപരിവാർ വർഗീയത ഉണ്ടാക്കുന്ന എന്നു പറയുന്നത് ഇവിടെ ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തെയും അടിപ്പിച്ച് കാശുണ്ടാക്കാൻ ശ്രമിക്കുന്ന ചില മത നേതാക്കളും രാഷ്ട്രീയക്കാരും മാത്രമാണ്
@snmg19758 ай бұрын
തേങ്ങാ ഉടക്ക് സാമീ !!! പറഞ്ഞു പറഞ്ഞു പറഞ്ഞു കഥ തന്നെ മറന്നു പോയി 🤦🤦🤦
@ഊക്കൻടിൻ്റു8 ай бұрын
😂😂😂
@sheejadinesan8 ай бұрын
😂😂
@Namitha1267 ай бұрын
😂😂
@velayudhansankaran76704 ай бұрын
This discussion is somewhat informatory type .
@arjunsreekumar52167 ай бұрын
മോഹൻലാലിനെ സംഘി പട്ടം ചാർത്തി കൊടുത്ത് ക്രൂശിച്ചു നടന്നവർ ഇന്ന് തന്റെ ഇഷ്ട നടൻ സുടാപ്പി അല്ലെന്ന് തെളിയിക്കാൻ മുക്ര ഇടുന്നു. What a story എന്താ കഥ 😂😂
@toppitopps58727 ай бұрын
മമ്മൂട്ടിയൊക്കെ ഇജ്ജാതി വിഷമായിരുന്നോ 😮 ഇതൊക്കെ തെറ്റായിരിക്കണേ എന്നാഗ്രഹിക്കുന്നു 😢
@actionsquad11967 ай бұрын
യഥാ പ്രതി 💋 സ്തിര മൗനി. നാ.... കൾ ഓരിയിടുന്നു നേരത്തു ഞമ്മൾ നിസ്കാര തഴമ്പ് എല്ലായിടത്തും വർധനക്ക് യഗ്നിക്കുന്നു 💋
@preethasreenivasan96817 ай бұрын
"Tiger"......A big salute for lifting the mask.🎉🎉🎉🎉🎉
@movihub49077 ай бұрын
മമ്മൂട്ടി ഇത്ര വലിയ മത ഭീകരൻ ആയിരുന്നോ 😭🙄
@gishajees27397 ай бұрын
ഇത് മനസിലാക്കാൻ എവിടെ നിന്ന് കണ്ടു തുടങ്ങണം എന്ന് പറയോ? ക്ഷമ കുറച്ചു കുറവാണ് ☺️
@MDGOPALAKRISHNAN7 ай бұрын
Informtive👍
@ARUNKUMAR-xt2by7 ай бұрын
ഷാജൻ ഇന്റർവ്യൂവർ എന്ന നിലക്ക് പരാജയമാണ്. എതിരെ ഇരിക്കുന്ന പാർട്ടിയുടെ സംസാരത്തെ തടസ്സപ്പെടുത്തുന്നു
@bludarttank45987 ай бұрын
എന്നാ താൻ ഇരിക്ക്
@theredknight16517 ай бұрын
Eee video full irunnu kandu evidelum vittu poyo ennu ariyilla mammooty sudappi mind ulla aalaanennu thonunna bhaagam evidaanu....aaa portion ethramathe minute il aanu
@rvn23428 ай бұрын
വേഗം പറഞ്ഞു തീർക്കണ്ടെ..
@hardcoresecularists36308 ай бұрын
😂😂ക്ഷമ നശിച്ചു കാരണമുണ്ട് ലിങ്കില്ലാതെ പറഞ്ഞു കഴിഞ്ഞാൽ വീണ്ടും അദ്ദേഹത്തെ കുറ്റം പറയും.😂😂 എല്ലാവരും പറയും അവ്യക്തതയുണ്ട് അവ്യക്തതയുണ്ട് അതുകൊണ്ടാണ് അദ്ദേഹം ലിങ്കുകളിലൂടെ പോകുന്നത് എന്നാണ് തോന്നുന്നത്
@annievarghese68 ай бұрын
എന്തായാലും മലയാളസിനിമ മേഖല നാറിയ
@uthamankurup87458 ай бұрын
പണം എങ്ങനെ വെളുക്കുന്നു എങ്ങനെ വെളുപ്പിക്കുന്നു എല്ലാം ഇങ്ങനെയൊക്കെ തന്നെ നല്ല കൂട്ടുകെട്ട്
@mohandasg75304 ай бұрын
Rajesh Krishna Syam Govindan P.K.Biju Thomas Issac Mohammad Sharshad