Pastor John Varghese|ഇവരെ പോലയുള്ളവർ ഉള്ളപ്പോൾ തകരില്ല ദൈവ സഭ

  Рет қаралды 118,358

i2i News

i2i News

Күн бұрын

Пікірлер: 554
@Sivan361
@Sivan361 2 жыл бұрын
🙏 സ്വന്തം സ്വത്തുക്കൾ വിറ്റ് സുവിശേഷം വേല ചെയ്ത ഈ അപ്പച്ചനാണ് യഥാർത്ഥ പാസ്റ്റർ🙏 ഇന്ന് സ്വത്തുക്കൾ നേടുവാൻ സുവിശേഷ വേല ചെയ്യുന്നവർക്ക് ഒരു ഉത്തമ മാതൃകയായി 🙏 മനോഹരവും അർത്ഥസമ്പുഷ്ടവുമായ ആരാധന ഗീതങ്ങൾ എഴുതിയ കളങ്കമില്ലാത്ത ദൈവദാസൻ🙏God bless you
@sujashaji762
@sujashaji762 2 жыл бұрын
Satyam 🙏
@gtsays
@gtsays 2 жыл бұрын
ആത്മാവിൽ പട്ടു’ മോഷണം മുട്ടൻ കള്ളന്റെ ഒരു കഴിവാരുന്നു….. എന്റപച്ചാ പെന്തോക്കളെ ഇങ്ങനെ ഊമ്പികണ്ടായിരുന്നു…..
@babuk.mathew9536
@babuk.mathew9536 2 жыл бұрын
പ്രിയ സുനിൽ, ഈ എപ്പിസോഡിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ദൈവ കൃപ നിത്യം കൂട്ടായിരിക്കട്ടെ.
@samjohn3226
@samjohn3226 2 жыл бұрын
അപ്പച്ചന്റെ സാഷ്യം അധികം കേൾക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏
@nithaharish5468
@nithaharish5468 Жыл бұрын
@@samjohn3226 ou
@padathsimon3626
@padathsimon3626 Жыл бұрын
​@@samjohn3226u look 😊gm hul
@anilamathew1859
@anilamathew1859 11 ай бұрын
സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. വിശ്വാസം വർധിച്ചു. ഇങ്ങനെ ഉള്ളവരും ഉണ്ടല്ലോ എന്നോർത്തു ദൈവത്തെ സ്തുതിച്ചു.
@സുനിഉദയൻ
@സുനിഉദയൻ 2 жыл бұрын
പാസ്റ്റർ മാരുടെ കുറവുകളെക്കാൾ ഇത് പോലുള്ള വിലയേറിയ അനുഭവങ്ങൾ പ്രസിദ്ധപ്പെടുത്തു 🙏ദൈവസഭക്കു ഉണർവും പ്രചോദന വുമാകും 🙏അഭിനന്ദനങ്ങൾ 🌹🌹
@sabuvarghes6300
@sabuvarghes6300 2 жыл бұрын
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിൽ ഇതുപോലുള്ള വിശുദ്ധജീവിതങ്ങളും ഉള്ളത് പ്രതീക്ഷനൽകുന്നു🙏🙏🙏🙏ഇതുപോലുളാളവരെയും കൊണ്ടുവരുന്നതിന് ഒരായിരംനന്ദി. ഇനിയും പ്രതീക്ഷിക്കുന്നു
@philip.gphilip.g6622
@philip.gphilip.g6622 2 жыл бұрын
ഇതാണ് സുവിശേഷം
@zachariahmathew8374
@zachariahmathew8374 2 жыл бұрын
പാസ്റ്റർ ജോൺ വർഗീസ് അപ്പച്ചനെ പോലെയുള്ള ദൈവദാസന്മാരുടെ അനുഭവസാക്ഷ്യങ്ങൾ ഇതുപോലെ കേൾക്കുവാൻ അവസരം ഒരുക്കിയ സുനിലിനെ ശരിക്കും അഭിനന്ദിക്കുന്നു.
@babypaul5927
@babypaul5927 2 жыл бұрын
കരയീപ്പിച്ച് കളഞ്ഞല്ലോ സഹോദരാ,വടക്കേഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ സുവിശേഷവേല ചെയ്യുന്ന എനിക്ക് വളരെ പ്രചോദനമായി,നന്ദി സഹോദരാ.
@gracevalleypcjinfo9600
@gracevalleypcjinfo9600 2 жыл бұрын
Yes for sure. May God bless
@rachelrajan8331
@rachelrajan8331 Жыл бұрын
Pastor's preaching n d songs which he has written is touched in my heart. God help each one of us to follow Jesus like Appachen.❤🎉
@pmkorah8374
@pmkorah8374 Жыл бұрын
🙏🙏😮
@mariamaalex9746
@mariamaalex9746 2 жыл бұрын
കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ ആവില്ല. എപ്പോഴും നെഗറ്റീവ് കേട്ട് കേട്ട് മടുക്കുമ്പോൾ ഇടക്ക് ഇങ്ങനെയുള്ളതുകൂടെ ഇടുന്നത് നല്ലതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@mvmv2413
@mvmv2413 2 жыл бұрын
അപ്പോൾ 91 സങ്കീർത്തനം നുണ എന്നല്ലേ ഗീവർഗീസ് തെളിയിച്ചത്?😂 വടി തിരിച്ചു ചെന്നു കൊടുത്തു അടി വാങ്ങിയില്ലേ വിവരദോഷി?😜 (ഈ പ്രസംഗം ഞാൻ നേരിട്ട് live ആയി പണ്ട് കേട്ടതാണ് കൊട്ടാരക്കരയും മാവേലിക്കര pentecost bible കോളേജിലും). m വര്ഗീസ്.
@vijisaji325
@vijisaji325 2 жыл бұрын
ഈ അനുഭവങ്ങൾ കേട്ടപ്പോൾ നമ്മുടെ കഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു.🙏🙏🙏
@jesusfriendskottayam1589
@jesusfriendskottayam1589 2 жыл бұрын
Yes he is Great in Jesus 🙏🌹❤️🫡🫡💐
@elizaalex3168
@elizaalex3168 2 жыл бұрын
Very good 👍💐 congratulations 💐 തിൻമ്മകൾ മാത്രമല്ല. നൻമ്മകളും ലോകത്തെ അറിയിക്കുക.
@tensonp147
@tensonp147 2 жыл бұрын
കണ്ണടച്ചു ഇരുട്ടാക്കാതെ മറുപുറം കൂടി കാണാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
@sreebhadra1566
@sreebhadra1566 2 жыл бұрын
നന്ദി സർ,തുരുമ്പെടുത്ത കള്ളനാണയങ്ങൾക്കിടയിലും പത്തരമാറ്റ് തിളക്കമുള്ള തനി തങ്ക നാണയങ്ങളെ പുറത്തു കൊണ്ട് വരുന്നതിന്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@jesusfriendskottayam1589
@jesusfriendskottayam1589 2 жыл бұрын
Sure waiting like this type testimony Hod blessings ❤🙏🌹👍👌💕
@benjaminjoseph145
@benjaminjoseph145 2 ай бұрын
ഇനിയും ഇതു പോലെയുള്ള ജീവിച്ചിരുന്നവരുടെ സാക്ഷ്യങ്ങൾ അനേകർക്കു പ്രയോജനമാകട്ടെ!!നന്ദി സുനിൽ സാര🎉🎉
@jacobkomadathussery2691
@jacobkomadathussery2691 9 ай бұрын
അപ്പച്ചാ അപ്പച്ചന്റെ പാട്ടുകൾ പാടി ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, മരണം വരെ മറക്കില്ല. ദൈവസഭക്ക് അപ്പച്ചൻ ഒരു അനുഗ്രഹമായിരുന്നു. നിത്യതയുടെ തീരത്തു കാണുമെന്ന പ്രത്യാശയോട്.
@binuvarghese3579
@binuvarghese3579 2 жыл бұрын
പല ആക്ഷേപങ്ങളും കണ്ട് ഞാൻ താങ്കളേ തെറ്റിദ്ധരിച്ചു. പക്ഷേ ദൈവം തിരഞ്ഞെടുത്ത വിശുദ്ധൻമാരേ പ്രശംസിക്കൂവാനും.മടികാണിക്കാത്തത് സന്തോഷം.ഞാനും എളിയ സുവിശേഷകൻ ആണ്.
@loyaljobs5195
@loyaljobs5195 11 ай бұрын
True and same here too
@gracyanu5778
@gracyanu5778 2 жыл бұрын
സൗരഭ്യ വാസനയോടു കൂടി സ്വർഗത്തിൽ ദൂത ഗണത്തോടൊപ്പം ഈ അപ്പച്ചൻ ഉണ്ടായിരിക്കട്ടെ
@krishnankuttyn797
@krishnankuttyn797 2 жыл бұрын
ദൈവീക സത്യം ഉള്ളവർ എങ്ങിനെ ദൈവ വേല ചെയ്തു ജീവിക്കണം, കർത്താവിനെ സേവിക്കണം എന്ന് അറിയിക്കുന്ന വീഡിയോകൾ നിർമിക്കുന്നതിൽ നന്ദി. ദൈവം ദൈവ ദാസാനെ ധാരാളം അനുഗ്രഹിക്കട്ടെ.
@davidktda9362
@davidktda9362 2 жыл бұрын
ഇതാണ് യഥാർത്ഥ ദൈവദാസൻ..... 🙏🙏🙏
@rosammamathew4501
@rosammamathew4501 2 жыл бұрын
പ്രിയ ദൈവദാസൻ എ ല്ലാ ദ്ര വ്യ ദാസർ ക്കും ഒരു ഉ ത്തെ ജന മാകട്ടെ 🧜‍♀️🧜‍♀️🧜‍♀️🙋‍♀️🙋‍♀️🙏🏻
@somathomas6488
@somathomas6488 2 жыл бұрын
ഇതാണ് യെഥാർത്ത സുവിശേഷ പ്രേവേർത്തനം... അല്ലാതെ പള്ള വീർപ്പിരല്ല... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️🙏🙏🙏🙏
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
👏കേൾവിക്കാർക്ക് ആത്മീയ ഉത്തേജനം ഉണ്ടാകുന്ന സാക്ഷ്യങ്ങളും പ്രബോധനങ്ങളും പാട്ടുകളും പ്രസിദ്ധീകരിക്കുന്നതിൽ വളരെ സന്തോഷം🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍
@mvmv2413
@mvmv2413 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! Outreach കാശു ഞങ്ങൾക്കും കിട്ടട്ടെ. കുരിശു കച്ചവടം പൊടിപൊടിക്കട്ടെ. Pentecost കയ്യിൽ ഇരിക്കുന്നത് orthodox കാർ സംഗ്രഹിച്ച, ഉണ്ണുണ്ണി ച്ചന്മാർ അടിച്ചു മാറ്റി നമുക്ക് തന്ന ബൈബിൾ എന്നു ആരും അറിയണ്ട, നന്ദിയും കാട്ടരുത്! ആമേൻ!🤣🤣🤣 m വര്ഗീസ്.
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
പാട്ടു പടി ആൽമീയ ഉത്തേജനം ഉണ്ടാക്കി വേണം യേശുവിന്റെ ശുശ്രുഷ നടത്തേണ്ടത് എന്നാണോ യേശു പഠിപ്പിച്ചിട്ടുള്ളത്?
@mvmv2413
@mvmv2413 2 жыл бұрын
കാളകൂറ്റനെ പോലെ സ്റ്റേജിൽ ഉരുണ്ടു കറങ്ങുന്ന 'പതാക പാതക കഞ്ഞി അവരാൻ' മാരോ (Ka Abraham, thiruvalla) തെറിച്ചു ഓടി നടക്കുന്ന 'മുട്ടൻ' ഗീവർഗീസോ ക്രിസ്തീയ പ്രഭാഷണങ്ങൾക് മാതൃകയല്ല, മറിച്ചു അപമാനമാണ്, ലജ്ജകരമാണ്. പർവത പ്രസംഗം തുടങ്ങുന്ന മത്തായി 5:1 ഉന്നതമായ മാതൃക വരച്ചിട്ടിട്ടുണ്ട്. അതിൽ മാതൃകപരമായി ഇന്നുള്ളത് ചില orthodox/jacobite വിവാഹിത വൈദികരാണ്(ധൂർത്തു മെത്രന്മാരല്ല🤗). അവർ പ്രസംഗിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും കൂടെ വേണ്ട, വാക്യം വായിക്കാൻ പെണ്ണ് യന്ത്രവും നിർബന്ധമല്ല. (ബിഷപ്പ് ക്രിസ്റ്റോസ്റ്റം പ്രസംഗഭാഗം സ്വയം വായിക്കുമായിരുന്നു, പെൺവായന യന്ത്രത്തിൽ ആശ്രയിക്കാതെ!). മറിച്ചു, pentecost പ്രസംഗ സ്റ്റേജിൽ കണ്ട തെണ്ടി (ബക്കറ്റ് സാക്ഷി!😂) pastors എല്ലാം കൂടി കയറി യിരിക്കും. അവന്മാർക് വിശ്വസികളുടെ സദസിൽ ഇരിക്കാൻ വിമ്മിഷ്ടമാണ്. പ്രസംഗിക്കുന്നവന് ഒറ്റക്ക് നിൽക്കാൻ ഉള്ള ആണത്തം ഇല്ലെന്നു തോന്നും കണ്ടാൽ. പെണ്ണ് വാക്യം വായിച്ചില്ലെങ്കിൽ അവന്മാർക് പ്രസംഗം വരത്തെയില്ല😜. അവൾമാരോ മത്സരിച്ചു വാക്യം വായിക്കുന്നതോ ഏതോ ഹിമാലയം മറിച്ച മട്ടിൽ, ഒറ്റ മുട്ട ഇട്ടു ആകാശം കൂവി ഇളക്കുന്ന പിടക്കോഴിയെ പോലെ! ഹഹ... വാക്യം വായിപ്പിനപ്പുറം കഴിവുള്ള പെണ്ണിനെ കെംക്രയ സഭയുടെ ശുഷ്‌റൂഷക്കാരത്തി ആക്കാൻ പോലും അഭിനവ വ്യാജമറുഭാഷ തൊഴിലാളി മാർ അനുവദിക്കയുമില്ല. 🤣🤣 അതു തിരിച്ചറിയാനുള്ള ബോധം പെൺപടയ്ക്കുമില്ല. കുറ്റം പറച്ചിൽ അല്ലാതെ, സ്വന്തമായി ഒന്നുമില്ലാത്തതിനാൽ orthodox മനോരമ വായിക്കാനും അവരുടെ school കോളേജിൽ മക്കളെ പഠിപ്പിക്കാനും വിധിക്കപ്പെട്ട pentecost ഗതികെട്ട ജന്മങ്ങൾക്, അവരുടെ മാതൃക പ്രസംഗ വൈദീകരിൽ നിന്ന് വേർപെടണമെങ്കിൽ ആയിക്കോട്ടെ. വേറെ മാതൃക കാണിക്കാം. സെക്കുലർ ലോകത്തെ പ്രസംഗകരുടെ പ്രഭു, അഴിക്കോട് മാഷ്!! നിൽക്കുന്നയിടത്തു നിന്ന് പ്രസംഗിക്കും. ആരെയും ചാടി നടന്നു ഇളക്കില്ല, എല്ലാവരും ഇളകും. (Tpm pastors ഉം ഭേദം തന്നെ മറ്റു pentecosth കാരേക്കാൾ, ഇക്കാര്യത്തിൽ!) മാർത്തോമാ കുട്ടി വൈദീകർ നിശബ്ദതയ്ക്ക് പകരം മരണ വീട്ടിൽ കാളരാഗം നടത്തുന്ന പോലെ, ഗീവർഗീസ് പാസ്റ്റർ മാരുടെ കാളരാഗം വീട്ടിൽ പോരെ, പൊതു സഭയ്ക്ക് എന്തിന്, ക്രിസ്തുവിന് എന്തിന്? 😄😄😄 m വര്ഗീസ്.
@thommyshelby4825
@thommyshelby4825 2 жыл бұрын
@@mvmv2413 ntha varagese mama, ithra chori
@thommyshelby4825
@thommyshelby4825 2 жыл бұрын
@@dr.k.t.varughese3151 edo, thanikk Joby Halwin pastor reply thannittund...poi vayar nirach vangikk 🤌
@lillythomas9701
@lillythomas9701 2 жыл бұрын
ശത്രു ചിരിക്കാതിരിക്കാൻ ഇതുപോലുള്ള നല്ല സാക്ഷ്യങ്ങളും നല്ല വചനങ്ങളും ആയിരിക്കട്ടെ നിങ്ങളുടെ കൈമുതൽ കാരണം നിങ്ങളും ഉയർച്ച പ്രാപിക്കും തെറ്റും ശരിയും ദൈവം നീതീകരിച്ചു കൊള്ളുന്നു
@mvmv2413
@mvmv2413 2 жыл бұрын
അപ്പോൾ വിസർജനം തീറ്റിച്ച ക്രിസ്തു എന്നു പറഞ്ഞാൽ.....? ശതൃവിനെ ചിരിപ്പിക്കുകയല്ലേ പരട്ട വിവരദോഷി കിളവൻ?... 😜😜 m വര്ഗീസ്.
@Dhuriyodhanan
@Dhuriyodhanan Жыл бұрын
​​@@mvmv2413allada kundanaaya mammadhinte vaayil thallaahu thooriyennu, aa theettam nireesharavaadhi ravippottan vaari thinnennu
@naturalgoatcaring60
@naturalgoatcaring60 2 жыл бұрын
ഒന്നു പൊട്ടിക്കരയാതെ ഞാൻ ഈ സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചു പക്ഷേ സാധിച്ചില്ല വാതിലടച്ച് ഉറക്കെ ഉറക്കെ കരഞ്ഞു എൻറെ ക്രിസ്തു നിമിത്തം എനിക്കെന്തു നഷ്ടപ്പെട്ടാലും അതെല്ലാം ലാഭമായി എണ്ണുവാൻ എനിക്ക് സാധിക്കുവാൻ ഈ സാക്ഷ്യം ധാരാളം വീണ്ടും വീണ്ടും എന്നെ എൻറെ കർത്താവിലേക്ക് അടുപ്പിക്കുവാൻ കാഹള നാദത്തോടെ വരുന്ന എൻറെ കാന്തനോട് ചേരുവാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ എനിക്ക് അനുഗ്രഹമാകുന്നു ഇനിയും ശുദ്ധീകരണത്തിൽ നിന്നും ശുദ്ധീകരണത്തിലേക്ക് പറയുവാൻ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും തരണേ അപ്പ ഞാനും എനിക്കുള്ളതൊക്കെയും നിൻറെ കരങ്ങളിൽ ഇതാ പൂർണമായി തരുന്നു നിന്നെ സേവിപ്പാൻ നിന്നിലേക്ക് ലയിക്കുവാൻ ഇനിയും എത്രയോ കടമ്പുകൾ ഞാൻ കടക്കേണ്ടിയിരിക്കുന്നു കൃപ തരണേ അപ്പ കൃപ തരണേ
@jancymathew923
@jancymathew923 2 жыл бұрын
യഥാർത്ഥ ദൈവം ദാസേൻ 🙏🏾🙏🏾🌹
@bijuthomas8330
@bijuthomas8330 2 жыл бұрын
ഇങ്ങനെയൊരു ദൈവ ദാസനെ ഈ തലമുറയിൽ കാണാൻ പറ്റുമോ ആവോ?🙏👍
@dileepchris4478
@dileepchris4478 2 жыл бұрын
യേശുകർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 😢😢😢😢🙏🙏🙏🙏
@thomasgeorge2341
@thomasgeorge2341 2 жыл бұрын
Sunil, well done to bring out a real man of God,,who wrote such good spiritual Christian songs.
@abrahamthomas5933
@abrahamthomas5933 2 жыл бұрын
Heart touching testimony. Expecting such blessed songs. Thanks
@jjmee2235
@jjmee2235 2 жыл бұрын
😭😭😭😭😭😭😭 thank You LORD for the living testimonies. Help us to learn from them....cleanse us God....
@somarajans7287
@somarajans7287 2 жыл бұрын
കണ്ണുനീരോടെ നമിക്കുന്നു. God blas
@rosammamathew4501
@rosammamathew4501 2 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം 🌹🙏🏻🙏🏻🙏🏻🙏🏻
@jaisammasamuel4331
@jaisammasamuel4331 2 жыл бұрын
സുവിശേഷത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ദൈവദാസന്മാരെ ഇനിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണം
@elizabethmj4080
@elizabethmj4080 2 жыл бұрын
ദ്രവൃപാസ്റ്റർമാർ കേൾക്കട്ടെ,
@whiteandwhite545
@whiteandwhite545 Жыл бұрын
ജീവനുള്ള ദൈവത്തിനു മഹത്വം 🙏
@parakatelza2586
@parakatelza2586 2 жыл бұрын
First time hearing about Pastor John Vargese. Thankyou Sunil Sir.
@mariammageorge4265
@mariammageorge4265 2 жыл бұрын
Thank you Sunil, yesterday l tolk about this story.ee anufavam kettal arudeyum. Hridayam thakarum orupadu times Njan ee testimony kettu.ente yeshuvinu vendi ee appachen anufavicha thiagam Sunil namukkum ithupole akande.karthavinte varavinu athikam kalamilla.dhanavanyirunna appachen ellam upeshichu nammide yesuvine snehichu.athukondu thalamura anugrahickapettu
@sheelay4765
@sheelay4765 2 жыл бұрын
🙏🏻🙏🏻 എങ്ങനെ ജീവിക്കണം എന്ന് മനസിലാക്കി തന്നു ഇഹത്തിലും പരത്തിലും പരമാനന്ദമനുഭവിക്കാൻ വിധി അങ്ങേക്ക് മാത്രം . ദൈവത്തോട് ചേർന്നിരുന്നാൽ മാത്രം സാധി ക്കുന്നത്
@kunjammamathew4172
@kunjammamathew4172 2 жыл бұрын
God bless you.
@isacmathew9244
@isacmathew9244 2 жыл бұрын
God bless you sunil sir. Thank you for your information sunil sir.
@kunjammadaniel3853
@kunjammadaniel3853 2 жыл бұрын
What a apostolic preacher you are grand pappa. God bless you for ever.
@georgeolimalavarghese8711
@georgeolimalavarghese8711 2 жыл бұрын
praise the Lord. Thanks a lot for the testimony of God's servant . personally I have blessed.
@sujashaji762
@sujashaji762 2 жыл бұрын
Hallelujah Praise our Lord Jesus Christ. Thanks Sunil .We expect this type of more powerful testimonies. May our Lord Jesus bless Appachan and his generations 🙏🙏🙏
@seemadixon1643
@seemadixon1643 2 жыл бұрын
സൂപ്പർ program ഗോഡ് ബ്ലെസ് you
@sallyzachariah9599
@sallyzachariah9599 2 жыл бұрын
Blessed and powerful testimony. God bless you appacha. Amen.
@isaacmj7295
@isaacmj7295 Жыл бұрын
Great man of God! Not less than St. Paul. Praise God!
@susansvlogs7307
@susansvlogs7307 2 жыл бұрын
Praise the Lord!!!Jesus name be glorified!!
@nibu27bethel83
@nibu27bethel83 2 жыл бұрын
ഈ പാസ്റ്റർ നല്ല ഒരു വെക്തി ആണ് എന്നാൽ ദൈവ സഭ ദൈവത്തിന്റെ ആണ് അത് തളരാതെ തകരാതെ കാക്കുവാൻ ദൈവം ഉണ്ട് ഏത് പാസ്റ്റർ പോയാലും വന്നാലും നിന്നാലും ഇനി ഒരു ആളും ഇല്ലേലും ദൈവം തന്റെ സഭ പണിയും പാതാളഗോപുരം അതിനെ ജയിക്കായില്ല യേശുവിൽ ആണ് സഭ യുടെ അടിസ്ഥാനം ഉറപ്പ് ഉണ്ട് ആര് പൊളിച്ചാലും പൊളിയില്ല അതാണ്
@nibu27bethel83
@nibu27bethel83 2 жыл бұрын
വിട് അല്ല അതിന്റെ അടിസ്ഥാനo ആണ് ആ വീടിനെ ബലം പകരുന്നത് അപ്പോൾ ആണ് മുകളിൽ പുതിയ പുതിയ ഡീസയിൻ വരുന്നത് യേശു എന്നാ അടിസ്ഥാനത്തിൽ ആണ് പെന്തകോസ്ത് സഭ നിൽക്കുന്നത് ആമേൻ
@sallyreji719
@sallyreji719 2 жыл бұрын
Amen🙏
@danieljhon3543
@danieljhon3543 2 жыл бұрын
Amen
@darlyzavier3176
@darlyzavier3176 2 жыл бұрын
Wish we had pastors like this great man of God .
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ നീ ജീവിക്കുന്നു.❤
@RajamaniSRai
@RajamaniSRai 2 жыл бұрын
Wooooowow, what a mighty servant of God, Glory to Jesus Christ, thank you IQ Chanel, bless you
@jomolvarghese4553
@jomolvarghese4553 2 жыл бұрын
വളരെ നല്ല എപ്പിസോഡ്, വളരെ നല്ല വിവരണം.ഹൃദയ സ്പർശമായ സാക്ഷ്യം.ഇതാണ് സുവിശേഷം സുവിശേഷ വേല. ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും കഷ്ടപാട് സഹിക്കുന്ന ദൈവ ദാസന്മാർ ഉണ്ടാകുമോ?. അന്വേഷിച്ചാൽ കണ്ടെത്താമായിരിക്കും.ഇനിയും ഇത് പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏
@sibuthundiyil
@sibuthundiyil 2 жыл бұрын
Thank You Jesus. God bless u.. 🙏🏽
@susammavarghese773
@susammavarghese773 Жыл бұрын
Ende ponnu Karthave Angakke Sthothram Appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Glory to God Praise the Lord
@annicesam5699
@annicesam5699 2 жыл бұрын
Super 🙏🏼 This is the true follow er of Jesus 👍🏻 congrats
@kathyjohn3382
@kathyjohn3382 8 сағат бұрын
Thank you Sunil for this great episode. Made me cry. Nothing wrong in bringing greedy people’s story but still there are few out there leading a good Christin life. Thanks again
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 2 жыл бұрын
Blessings. പാസ്റ്റർ Samkutty author പാട്ടു എന്റെ യേശു എനിക്കു നല്ലവൻ അവനെന്നും മതിയായവൻ and many other songs. Touched many souls and still touching many. I am 86 and still writing songs.
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 2 жыл бұрын
എന്റെ ഗാനങ്ങൾ ചിലരെ മരണത്തിൽ നിന്നു വിടുവിപ്പൻ കൃപയാൽ പര്യാപ്തമായിട്ടുണ്ട്. (എന്റെ യേശു എനിക്കു നല്ലവൻ)നിങ്ങളുടെ സാക്ഷ്യം അറിവാൻ താല്പര്യപ്പെടുന്നു. ദൈവം Bro. സുനിലിനെ അനുഗ്രഹിക്കട്ടെ. Good job Bro. സുനിൽ.
@georgeabraham9211
@georgeabraham9211 2 жыл бұрын
This PARATTA KILAVAN is active in social media. I have all his social media comments Screen shots (Speically in Facebook) against several pastors. People like you are a CURSE to Malayalee pentecost.
@georgeabraham9211
@georgeabraham9211 2 жыл бұрын
you need pubilicty plastor mathai. Ture penteocostal pastors are God Fearing not like you.
@mercytom6955
@mercytom6955 2 жыл бұрын
🙏🙏🙏❤️
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 2 жыл бұрын
@@mercytom6955 We bless you.
@pradeept.p.7846
@pradeept.p.7846 2 жыл бұрын
Thnx to Sunil. Great job. This is what we expect from you brother.
@rosammamathew4501
@rosammamathew4501 2 жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@geethashaju7482
@geethashaju7482 2 жыл бұрын
Amen amen 🙏🙏🙏🙏🙏🙏
@susanpalathra7646
@susanpalathra7646 Жыл бұрын
i 2 i ഏറ്റവും നല്ല ഒരു കാര്യം ചെയ്തു. തുടരുക. ഈ അപ്പച്ചന്റെ വാക്കുകളും പ്രവർത്തിയും പാട്ടുകളും ഹൃദ്യമാണ്. "ഹായെൻ സാഭാഗ്യത്തെ ഓർക്കുമ്പോൾ " എന്ന ഗാനമൊക്കെ ദിവസേന രാവിലെ ഞാൻ കേട്ട് ആത്മാവിൽ നിറയുന്നു. നന്ദി Bro, ഇതൊരു നല്ല കീഴ് വഴക്കമാണ്. ദൈവം തുണയ്ക്കട്ടെ. - സൂസൻ പാലാത്ര -
@mathewvarghese6386
@mathewvarghese6386 2 жыл бұрын
Amen amen amen praise the lord Lord bless your children. Forgive our sins in Jesus name amen amen amen 🙏
@rosammamathew4501
@rosammamathew4501 2 жыл бұрын
ഹല്ലേലുയ 🧜‍♀️🙏🏻
@sujasara6900
@sujasara6900 2 жыл бұрын
Heard the testimony with tears filled in my eyes a great servant of God.God bless Appachen
@harshank.ykakkariyil2951
@harshank.ykakkariyil2951 2 жыл бұрын
Very inspiring ....appreciate sunil for your intention ...blessed with this episode ...praise be to God !!
@rosethomas6797
@rosethomas6797 2 жыл бұрын
ഇത് പോലെ ദൈവത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ഒരു ആളാണ് ഇന്നു നിത്യതയിൽ വസിക്കുന്നതമ്പിച്ചായൻ എന്നു വിളിക്കുന്ന pastor V A Thampi 🙏🙏🙏
@rejinig
@rejinig Жыл бұрын
Thank your other Sunil for putting this up - it gives so much hope!
@abrahamvaidian9699
@abrahamvaidian9699 2 жыл бұрын
I very much appreciate this Pastor and his gospel and devotional songs and your presentation as well. Pl keep it up. He is unique among other Pastors and so called gospel preachers.
@pjjoypaathikl620
@pjjoypaathikl620 9 ай бұрын
സത്യമേവജയതെ, 🥇🌟 ധർമമേവജയതേ, ✨🏆 ശ്രമമേവജയതേ.⛵💎🙏
@SpeakSomeSense
@SpeakSomeSense 2 жыл бұрын
His concrete faith and faithful life makes God remain glorified. He maintains his spiritual life on the God given grace. It is very rare to find such an examplary man of God now a days. Every where people are learning day by day how to cheat others. This man of God who was a gospel worker, a spiritual leader remained faithful to God in his calling till the end. The crown of life awaits him. May God bless him and his ministry. At the same time, let us pray to God to give more leaders like him so that the people of God may not go astray.
@sahravoiceandmelodies3618
@sahravoiceandmelodies3618 Күн бұрын
ആധുനിക കാലത്തു ജീവിക്കുന്ന കള്ളനാണയങ്ങൾ എല്ലാം ഈ വലിയ മനുഷ്യനെ കണ്ടു പഠിക്കണം.. അത്രയ്ക്ക് ശ്രേഷ്ഠജീവിതസാഷ്യം ഈ മനുഷ്യന് ഉണ്ട്‌ ❤🙏🏻 സ്നേഹപൂർവ്വം മോൻസി എരുമേലി ❤
@shajicherian3236
@shajicherian3236 2 жыл бұрын
Very good blessing song. Thank you Sunil
@jessimoleapen7471
@jessimoleapen7471 2 жыл бұрын
Thank you. Thank you. Thank you. So encouraging
@TheAjivarghese
@TheAjivarghese 2 жыл бұрын
i2i appreciate good pastors and priests. kudos i2i
@josevilayil5505
@josevilayil5505 2 жыл бұрын
Amen.Glory my God .
@elsyjoy4197
@elsyjoy4197 2 жыл бұрын
Amen Amen
@Abijah2770
@Abijah2770 Жыл бұрын
Wonderful testimony...God's chosen preacher Real preacher of Christ
@thomasyohannan7356
@thomasyohannan7356 2 жыл бұрын
ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ആണ് സുനിൽ കർത്താവിന്റെ നാവ് ആയിരിക്കട്ടെ 🙏🙏🙏🙏
@salomyeldhose6391
@salomyeldhose6391 2 жыл бұрын
🙏🙏
@mathewmathew1514
@mathewmathew1514 5 ай бұрын
This Pr. Is a Mechanical 16:28 Engineer, He left this job doing Evangelism, I know this Pr. I Met once at abudhabi. With loving sunny Pr. God bless.
@GeorgeRajan-i8l
@GeorgeRajan-i8l 9 ай бұрын
A true Saint. Really Blessed to have you in the midst of this Generation. Bow Before you Great Apostle
@jomongeorge9780
@jomongeorge9780 2 жыл бұрын
Praise the living God and Lord Jesus Christ...!
@mercystephen1433
@mercystephen1433 2 жыл бұрын
Thank you Jesus.
@jesusredeemer1569
@jesusredeemer1569 2 жыл бұрын
ദൈവകരത്തിലെ ദാസൻ അവതരിപ്പിച്ച തിനും നന്ദി
@pmjames9457
@pmjames9457 Жыл бұрын
Real worker of God, everybody must follow this man and, what he telling the gospel may obey,and believe, can receive the kingdom of God ofcours.glory to God in the name of Jesus christ.oh my God thank you for the help of holy spirit in the name of Jesus Christ.
@sandyj342
@sandyj342 9 ай бұрын
Great and true evangelist unlike what we see today.... thanks Sunil for sharing this
@achamma100
@achamma100 2 жыл бұрын
ദൈവ സഭയെ തകർക്കാൻ ആർക്കും കഴിയില്ല. കാരണം അതിന്റെ നിയന്ത്രണം ഒരു മനുഷ്യനുമല്ല. പ്രായമുള്ള ദൈവ ദാസന്മാർ പൊതുവെ നന്മയുള്ളവരായിരുന്നു. കാരണം അന്ന് സാമ്പത്തിക സ്രോതസ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗവും ഈ സഭാ ശുശ്രൂഷകളില്ലായിരുന്നു. പക്ഷേ വിശ്വാസികൾ സമ്പന്നരായി തുടങ്ങിയപ്പോൾ അതിന്റെ ദശാംശം വലിയ സംഭവമായി തുടങ്ങി. ദൈവദാസന്മാർ അതിന് പിറകേയായി. കട്ടൻ ചായയും ബീഡിയും എടുത്തിരുന്ന പ്രത്യയ ശാസ്ത്രക്കാർ ഇന്ന് ഫൈവ് സ്റ്റാർ സുഖങ്ങളിൽ ആറാടുന്നതു പോലെ. അതുകൊണ്ട് കാലാനു കാലങ്ങളിൽ നടക്കുന്ന ഇത്തരം സാമ്പത്തിക സ്ഥിതിയും അതു വഴി യുണ്ടാകുന്ന സുഖ സൗകര്യങ്ങളും മനുഷ്യനെ എന്നും ഹഠാദാകർഷിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങൾ പിൻതലമുറക്കാർ ചർച്ച ചെയ്യും. പക്ഷേ കുറ്റപ്പെടുത്താൻ ആരും അർഹരല്ല'
@mvmv2413
@mvmv2413 2 жыл бұрын
അപ്പോൾ ipc കോടതി കയറിയതും, ipc നുള്ളിക്കീറി sharon ഉണ്ടാക്കിയതും.... അറിഞ്ഞില്ലേ? (ആയിരക്കണക്കിന് തെണ്ടിത്തരങ്ങൾ അവരുടെ വേറെയും). m വര്ഗീസ്.
@jisjojy4176
@jisjojy4176 2 жыл бұрын
Blessed testimony. God bless you appacha
@bincyvarghese6382
@bincyvarghese6382 2 жыл бұрын
Thank you Sunil mon. May God bless you abundantly 🙏🙏🙏
@rajuthomas1505
@rajuthomas1505 2 жыл бұрын
Mr. Sunil, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹 കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. മൊത്തം പാസ്റ്റർ മാരെയും അടച്ച് ആക്ഷേപിക്കരുത് എന്ന്. ഈ എപ്പിസോഡ് നന്നായി കാരണം നല്ല പാസ്റ്റർമാരും ഉണ്ട് എന്നു ജനങ്ങൾക്ക്‌ അറിയണം. മുട്ടം അപ്പച്ചനെ എനിക്ക് കഴിഞ്ഞ 50 വർഷമായി 1972 മുതൽ അറിയാം. അതേപോലെ വേട്ടമല ഫിലിപ്പോസ് അപ്പച്ചൻ തുടങ്ങി അനേകർ ഉണ്ട്, ഇവരൊക്കെ സുവിശേഷം ആദായ സൂത്രം ആക്കിയവർ അല്ലായിരുന്നു. ഇന്നു പേര് പറഞ്ഞ സകല കള്ളന്മാരും പൂട്ടു ഇടും വരെ എന്റെയും മോറൽ സപ്പോർട്ട് ഉണ്ടാകും.
@babumathewmathew2876
@babumathewmathew2876 2 жыл бұрын
മനസ്സ് നിറഞ്ഞു 'സുനിൽ
@KoshyPR-e9f
@KoshyPR-e9f 7 күн бұрын
Dear Sunil, May god bless you, your effort is highly appreciatable
@revvtkurian4566
@revvtkurian4566 2 жыл бұрын
HE IS GLORIOUS.
@dannyjohn4598
@dannyjohn4598 22 сағат бұрын
Praise God 🙏 🙏 🙏,Our God is 🙏🙏 great
@bindhushibulal7977
@bindhushibulal7977 3 күн бұрын
ബ്രദർ, ഇതുപോലുള്ള വീഡിയോ ഇട്ടതിൽ സന്തോഷം ❤️
@jessychacko9538
@jessychacko9538 2 жыл бұрын
Thank you so much for introducing this type of good shepherd
@josemathew3056
@josemathew3056 2 жыл бұрын
Powerful testimony!👍👌
@mariammajacob130
@mariammajacob130 11 ай бұрын
Dear Sunil Thanks a lot for introducing a great true Evangelist. GOD bless🙏🙏🙏
@lindaav9931
@lindaav9931 19 сағат бұрын
🙏 Amen, thank you i2i
@rosammamathew4501
@rosammamathew4501 2 жыл бұрын
സ്തോത്രം 🙋‍♀️🏳️
@monsonchacko7135
@monsonchacko7135 2 жыл бұрын
He must be a new saint Paul of our generation. Praise God. Help us to abstain from sin.
@bobmathew2078
@bobmathew2078 2 жыл бұрын
Praise the Lord a real Christian
@mvmv2413
@mvmv2413 2 жыл бұрын
പഴയ, കള്ളന് കഞ്ഞി വച്ചവൻ. പുതിയത് ഒന്നുമല്ല. നല്ല ആരോഗ്യം ഉള്ള അപൂർവം ചിലരിൽ ഒരാൾ. അമേദ്യം വായിൽ എത്തിച്ച വിവരദോഷി യെ കർത്താവ് തിരിഞ്ഞു നോക്കിയില്ല എന്നു തിരിച്ചറിയാത്ത അല്പൻ.😂😂 തിരിച്ചറിയുക. അല്ലെങ്കിൽ ചുമന്നു നടക്കുക. Your choice. 🤣 m വര്ഗീസ്.
@sijojoy7020
@sijojoy7020 2 жыл бұрын
@@mvmv2413 മനസ്സിലായില്ല
@mvmv2413
@mvmv2413 2 жыл бұрын
@@sijojoy7020 എന്റെ ഒരു ജനത... എന്നു തുടങ്ങുന്ന കമന്റിൽ full details ഉണ്ട്.
@joyaj9580
@joyaj9580 2 жыл бұрын
@@mvmv2413 👍😂😜🐓✝️🐐👍 യേശുവിന് വേണ്ടി തീട്ടം തിന്ന മഹാൻ ദൈവദാസൻ.. ഹല്ലേലുയ സൂത്രം.. കെട്ടിയോൾക്ക് തിന്നാൻ കൊടുക്കാൻ ഇല്ലേലും, ലവൻ കൂദാശിച്ച് കൊച്ച് രണ്ടുണ്ടാക്കി,, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 🐓✝️🐐🤣👍
@philiposealexander2449
@philiposealexander2449 2 жыл бұрын
God blessing 🙏🙏
@lalymathew4834
@lalymathew4834 2 жыл бұрын
I love this pastor.
@rosammamathew4501
@rosammamathew4501 2 жыл бұрын
ഇതു പോലെ ദൈവരാജ്യം കര സ് ഥാ ക്കി ദൈവരാ ജ്യ ത്തി നു വേ ണ്ടി ആ ത് മാ ർത്ഥ മായി പ്രത് വർ ത്തി ക്കുന്ന ദൈവദസർ ഇനി ഉണ്ടാ ക ട്ടെ എന്ന് നമുക്ക് പ്രാ ർഥി ക്കാം 🛐🛐🛐🛐👰🏻🧜‍♀️🧜‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🛐🛐🛐🛐🛐🛐
@mvmv2413
@mvmv2413 2 жыл бұрын
അപ്പോൾ tpm കാർ വെറും മണ്ടന്മാർ? അവർ ഇങ്ങനെ പരിജ്ഞാനമില്ലായ്മ ഒരിക്കലും ചെയ്യില്ല. (വിയോജിപ്പ് ഉണ്ടെങ്കിലും). m വര്ഗീസ്.
@palackaljacob718
@palackaljacob718 2 жыл бұрын
Sunil . Appreciate your willingness to display the wonderful testimony of the servant of God. God bless you
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Highly appreciated
@lissythomas99
@lissythomas99 2 жыл бұрын
Tears coming from my eyes.
@jobyjacobvarghese7646
@jobyjacobvarghese7646 6 ай бұрын
Commitment and dedication for building the kingdom of God
99.9% IMPOSSIBLE
00:24
STORROR
Рет қаралды 15 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 45 МЛН