Pastor Daniel Idicheriya|മറുഭാഷയിൽ ബുക്ക് എഴുതുക മാത്രമല്ല പാട്ടുപാടുകയും പ്രസംഗിക്കുകയും ചെയ്യും

  Рет қаралды 103,108

i2i News

i2i News

Күн бұрын

Pastor Daniel Idicheriya
മറുഭാഷയിൽ ബുക്ക് എഴുതുക മാത്രമല്ല പാട്ടുപാടുകയും പ്രസംഗിക്കുകയും ചെയ്യും
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PastorDanielIdicheriya#OrthodoxSabha #SunilMathewLatest #Mumbai#PastorSajithJoseph#PastorAnilGeroge#BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 200
@sonnyfrancis7893
@sonnyfrancis7893 2 жыл бұрын
ഈ പാസ്റ്റർ ഒരു യഥാർത്ഥ ദൈവപൈതലാണ്. സംസാരത്തിൽ ഇത്ര സൗമ്യതയും നിഷ്കളങ്കതയും ഉണ്ട്. ഒരുപ്രാവിശ്യംപോലും ക്ഷോഭിച്ചിട്ടില്ല. ബാക്കിയുള്ള കള്ളന്മാരെ വെറുതെ വിടരുത്. താങ്കളുടെ ഉദ്യമങ്ങൾ കള്ളന്മാരെ തുറന്നു കാണിക്കാൻ ഇനിയും തുടരുക.
@beenabeena7372
@beenabeena7372 2 жыл бұрын
ദൈവത്തിൻറെ അന്യഭാഷയെ ഇങ്ങനെയിട്ട് കളിയാക്കുന്നത് വളരെ ദുഃഖമുണ്ട്ബ്രദറെ ഇനിയെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കുക
@mvmv2413
@mvmv2413 2 жыл бұрын
Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜 m varghese.
@rajeeshl7253
@rajeeshl7253 2 жыл бұрын
😆 അന്യ ഭാഷ ചിരി വരുന്നു
@immortalredeemer2654
@immortalredeemer2654 2 жыл бұрын
അവസാനം ദൈവം ചോദിക്കും. നോക്കിക്കോ
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
ദൈവത്തിൻറെ അന്യഭാഷയോ അത് എന്തൊരു ഭാഷ?. ഈ ആധുനിക കാലഘട്ടത്തിലും ഈ ഉടായിപ്പുകൾക്ക് വേണ്ടി പറയാൻ ആളുകളുണ്ടല്ലോ അത്ഭുതം തന്നെ. ഒരു സിനിമയിലെ മമ്മദ് സ മമ്മദ് സ ഇന്ന് ദിലീപ് പാടുന്നത് ഓർമ്മവരുന്നു. അവസാനം ദിലീപ് പറയുന്നുണ്ട് അത് സമ്മതമാ സമ്മതമാ എന്നത് മറിച്ച് ചൊല്ലിയതാണെന്ന്. ദൈവത്തിൻറെ പേരിൽ എന്തെല്ലാം വിക്രിയകൾ അത് വിശ്വസിക്കാൻ കുറെ പൊട്ടന്മാരും.. സഖാ ഗുടുക തരികിട ഗുടുക ഷുക്കാരീക ജുംബിടഗുടുക. രിക റിഗ്ഗ റിബ്ബ റിബ റുഗ ശുക്ര ശുക്ര- വക്ര നാരി ഘടക. സംശയിക്കേണ്ട ഇത് ഒരു പുതിയ അന്യഭാഷയാണ് പരിശുദ്ധാത്മാവിന്റെ നിറവിനാൽ എനിക്ക് കിട്ടിയ ഒരു പുതിയ ഭാഷയാണത് അന്യഭാഷ 😂😂😂😘😘
@rajeeshl7253
@rajeeshl7253 2 жыл бұрын
യേശുവോ ഒന്ന് പോയി പണിനോക് ഗതിക്കിട്ടാത്ത ആൾ ദൈവം ആണ് പുള്ളി
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
അറിഞ്ഞുകൊൾക 👍 "ആരെങ്കിലും മനുഷ്യപുത്രന് നേരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും, 🌹പരിശുദ്ധാത്മാവിന് നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവനോട് ക്ഷമിക്കുകയില്ല " 👏
@mzjaviour7243
@mzjaviour7243 2 жыл бұрын
Amen
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
മറിയയുടെ മകൻ യേശുവിനെ അറിയാത്ത, സ്നേഹിക്കാത്ത, ശുശ്രുഷിക്കാത്ത, നിങ്ങൾ പറയുന്ന പരിശുദ്ധൽമാവ് അന്യത ആണെല്ലോ? നിങ്ങളും മറിയുടെ മകനുമായുള്ള ബന്ധം എന്ത് എന്നു മത്തായി 5 ആം അദ്ധ്യായം ഉടൻ വായിച്ചിട്ടു നിർണയിക്കു, പിന്നേ യേശു പറഞ്ത് എന്നു ശിഷ്യന്മാർ എഴുതിയിരിക്കുന്നത് എല്ലാം തന്നെ വായിച്ചു എത്രണം നിങ്ങൾ അനുസരിക്കുന്നുണ്ട്, നിങ്ങളെ എങ്ങനെ യേശു അറിയും എന്നു പറയൂ.
@mvmv2413
@mvmv2413 2 жыл бұрын
എന്നിട്ട് ipc തല്ലിപ്പൊളിച്ചു sharon ഉണ്ടാക്കിയവരെ എന്ത് ചെയ്തു? 😂😂 അവർ തമ്മിൽ പോത്ത് തിന്നു കല്യാണം കഴിക്കുന്നു dowry ഒളിച്ചു കൊടുത്ത്! അപ്പോൾ എന്ത് കുന്തം outreach ആണ് പ്രഭോ? 😜😜 m വര്ഗീസ്.
@honey-ib8zu
@honey-ib8zu 2 жыл бұрын
@@dr.k.t.varughese3151 തോന്ന്യാസം കാണിക്കുന്നവർ എല്ലാ മതത്തിലും ഉണ്ട്... മത ഗ്രന്ഥങ്ങളെ വായിച്ചിട്ട് പോലും ഇല്ല ചിലർ..... എന്നിട്ട് എല്ലാരേം അടച്ചക്ഷേപിക്കുന്ന കാര്യം എന്തിനു.. സ്ത്രീയെ നിനക്കും എനിക്കും തമ്മിൽ എന്താ എന്നും ദൈവം ചോദിക്കുന്നുണ്ട്..... 😏😏😏😏😏 ആദ്യം ബൈബിൾ വായിക്കു വര്ഗീസ് മൊണ്ണേ
@mercymercy5921
@mercymercy5921 2 жыл бұрын
@@mvmv2413 അപ്പോസ്തലന്മാരുടെ കാലത്ത് പൗലോസു. ബറണബസുഠ തമ്മിൽ ഉഗ്രവാദം നടന്നില്ലേ അതുകൊണ്ട് സഭയ്ക്കകത്തും വാദങ്ങളും പ്രശ്നങ്ങളും കാണും
@anesha2613
@anesha2613 2 жыл бұрын
GOD BLESS YOU PASTOR DANIEL ❤️❤️❤️❤️💕💕
@kurikesuk6988
@kurikesuk6988 Жыл бұрын
Nalla comedy
@varughesemg7547
@varughesemg7547 2 жыл бұрын
"എല്ലാറ്റിലും ഏറെയുണ്ട്. " പക്ഷേ ഈ പരിഹാസം അല്പം അതിർകടന്നുപോകുന്നു. ഒരു പക്ഷെ ഈ സംഭാഷണം ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ധാരാളം പേർ കണ്ടേക്കാം. പരിഹാസം തിരിച്ചറിഞ്ഞിട്ടും സുനിലിനെതിരെ അദ്ദേഹം കൃപയൊടെയും സമചിത്തതയൊടെയും സംസാരിക്കുന്നു. അദ്ദേഹത്തിന് വേണമായിരുന്നു എങ്കിൽ ആദ്യം തന്നെ സംഭാഷണം അവസാനിപ്പിക്കാമായിരുന്നു. നമുക്ക് ആരേയും പരിഹസിക്കാൻ അവകാശമില്ലല്ലോ, നിഷ്കളങ്കരെ പ്രത്യേകിച്ചും.
@johnsondaniel8366
@johnsondaniel8366 2 жыл бұрын
വിശുദ്ധ വചനം പറയുന്നു അന്യ ഭാഷയിൽ സംസാരിക്കുന്നവൻ യേശുവിനോട് സംസാരിക്കുന്നു അല്ലാതെ ഇങ്ങനെ 🌹
@varughesemg7547
@varughesemg7547 2 жыл бұрын
@@johnsondaniel8366 ഹന്നായുടെ പ്രാർത്ഥനയെ ഏലി പുരോഹിതൻ വിലയിരുത്തിയത് ശ്രദ്ധിക്കുക. ചിലപ്പോഴെങ്കിലും നമ്മുടെ ധാരണകൾക്ക് പിശക് സംഭവിക്കാൻ സാദ്ധ്യതയുണ്ട് എന്ന് സാരം.
@leonsep1589
@leonsep1589 2 жыл бұрын
Yes brother 🙏 God bless you
@thomasvt4577
@thomasvt4577 Жыл бұрын
Pastor May Heavenly Blessings Be With You Forever and ever
@rajanmathai
@rajanmathai Жыл бұрын
I like this Pastor ! Very good
@georgethomas3501
@georgethomas3501 2 жыл бұрын
Pastor Daniel, u r so innocent. All praise to God. A real man of God.
@dabarumuttaayi
@dabarumuttaayi 2 жыл бұрын
poda oole
@itsmarvar
@itsmarvar 2 жыл бұрын
@@dabarumuttaayi Oola ninte thantha. Anver Shaji, nee ninte koyamaare poyi vilikkeda, thendi !
@joyaj9580
@joyaj9580 2 жыл бұрын
പ്ഫാ എരപ്പാ 🐓🐐✝️🐕🐖🐓😁😂🤣
@ptpaulson9183
@ptpaulson9183 2 жыл бұрын
മറുഭാഷ പറയുന്നവർ ആദ്യം പറയട്ടെ ഇതു ഏതു നാട്ടിലെ ഭാഷയാണെന്ന്. ഇവരോട് റഷ്യൻ ഭാഷയോ ജർമൻ ഭാഷയോ ഒന്ന് പറയാൻ പറയൂ. അപ്പോൾ അറിയാം പരിശുദ്ധത്മാവിന്റെ നിറവ് എത്ര ഉണ്ടെന്ന് 👺
@BM-hd7vb
@BM-hd7vb 2 жыл бұрын
Pastor revealed true christianity... Sunil crossed all limits of mockery. Should have avoided this old man... See the beauty in his reply for the mocking questions....!!!
@sallyabraham487
@sallyabraham487 2 жыл бұрын
The Spirit of Truth.The World cannot accept Him,because it neither sees Him nor Knows Him
@joykurien9194
@joykurien9194 2 жыл бұрын
പാസ്റ്റർ ഒരു സാധു മനുഷ്യൻ ആയതുകൊണ്ടാണ് എല്ലാറ്റിനും മറുപടി കൊടുക്കുന്നത്
@geo33138
@geo33138 2 жыл бұрын
He is a real pastor. I don't want to comment about his anyabhasha. I don't know if it is correct. But this type of other language should be limited in churches only & it should have immediate interpretation according to St. Paul.
@aliasthomas9220
@aliasthomas9220 2 жыл бұрын
പാസ്റ്ററിൽ കുറെ ച്ചെങ്കിലും ആത്മാർത്ഥതയുള്ളതായി തോന്നുന്നു !
@rajjtech5692
@rajjtech5692 2 жыл бұрын
@@geo33138 yes
@ipekurian4372
@ipekurian4372 Жыл бұрын
This stupid pastor doesn't know that Sunil is pulling his legs. Pastor is a Ass hole
@JosephJose-oe3wm
@JosephJose-oe3wm 11 ай бұрын
​@@geo331380
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
ദൈവംനിങ്ങളോട് പറയുന്നത് : "സകല പാപവും ചൂഷണവും മനുഷ്യരോടും ക്ഷമിക്കും., പരിശുദ്ധാത്മാവിന് നേരെയുള്ള ദൂഷണമോ ക്ഷമിക്കുകയില്ല "( Matthew 12:32)
@abhilashvoices9817
@abhilashvoices9817 2 жыл бұрын
"പറി "ശുദ്ധറമാവ് പൂറിമോന്റെ കുണ്ണ ഓടി തായ്യോളി അവന്റമ്മേടെ... 😡
@sijimathew3797
@sijimathew3797 2 жыл бұрын
Sahodarane nisaran ennupolum karutharuthu Eyal dalith sabha ennu para jatho
@urfriend919
@urfriend919 2 жыл бұрын
അതെ അന്യഭാഷ എന്ന പേരിൽ പറയുന്ന പുലമ്പൽ ദൂഷണം ആണ്
@sajeevejohn2047
@sajeevejohn2047 2 жыл бұрын
ചെറുപ്പത്തിൽ..ചേട്ടന്റെ മകൻ തലയിൽ ചെമ്പു കുടം ഇട്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ സംഭവിച്ച പ്രശനം ആണ് പാസ്റ്റർക്ക്...
@vijimohan2636
@vijimohan2636 2 жыл бұрын
Pastor ji Really bless you
@mercymercy5921
@mercymercy5921 2 жыл бұрын
സുനിൽ സഹോദരാ പാസ്റ്ററിന്റെ ടെസ്റ്റ് മണി കേട്ടല്ലോ ദയവായി ഇനിയെങ്കിലും നിങ്ങൾ മാനസാന്തരപ്പെടുക മറ്റുള്ളവരെ പരിഹസിക്കുന്നത് നിർത്തുക
@leninjohn1981
@leninjohn1981 2 жыл бұрын
Test money
@mathewphilip6112
@mathewphilip6112 Жыл бұрын
❤❤
@rosammathomas6103
@rosammathomas6103 6 ай бұрын
Sunilsir. Biblevayeku. Bible Areyathaukod thakal egana bemardsanam akam paksha Bible vachu kalekarutha
@abcdf7132
@abcdf7132 6 ай бұрын
തുടര ഗാമസാര സാധശഗോദര ചട്സ്സചാടസ ജംഹബാര ജംഗ...... എന്റെ പൊന്നു സുനിൽ സാറേ ഇവന്മാർ ദൈവ വഴിയിലല്ല....
@ska4036
@ska4036 4 ай бұрын
അതെന്താണ് ഈ ടെസ്റ്റ് മണി? ടെസ്റ് ചെയ്യാൻ ഉള്ള മണി ആണോ?🤔😱🥵
@mercytom6955
@mercytom6955 2 жыл бұрын
Pr. Daniel is a true servant of God. God bless him 🙏
@sujasasikumar4690
@sujasasikumar4690 2 жыл бұрын
He is innocent Paster. God bless you.
@saidalikuttypk8679
@saidalikuttypk8679 Жыл бұрын
Chirichpooyi
@Sajujohnskj
@Sajujohnskj 10 ай бұрын
Innocent and patient.
@mariammagade2929
@mariammagade2929 2 жыл бұрын
Better to taste and see what the Lord is and the work of Holy Spirit.
@SanthoshKumar-mz2sm
@SanthoshKumar-mz2sm 10 ай бұрын
എൻ്റെ പൊന്നു സുനിലേ എങ്ങിനെ ഇങ്ങനെയൊക്കെ ചോദിയ്ക്കാനാവുന്നു. ചിരിച്ചു ചിരിച്ചു ചത്തു.😂
@PhilipChackoNewYork
@PhilipChackoNewYork 6 ай бұрын
This pastor was listening brother sunil patiently and replied very calmly, not getting angry to him. If he had the spirit of sunil, he could have cursed sunil and talk to him the same way he was questioning him and made fun of him. Patiently he answered sunil and replied. I think sunil was convinced. If he's not, he do not have the love of God in him. Thank you. Bless you both.
@leelathomas5685
@leelathomas5685 2 сағат бұрын
This Paster is very innocent
@simsonc7272
@simsonc7272 Жыл бұрын
മറ്റുള്ളവരെ സ്നേഹിക്കയും മാനിക്കയും ചെയ്യുന്ന ബഹുമാനിക്കയും ചെയ്യുന്ന നല്ല പാസ്റ്റര്‍!! ❤ i2i ക്കും പാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍!❤
@georgethomas5003
@georgethomas5003 2 жыл бұрын
ഞാൻ അനേകവിമർശകരെ കണ്ടിട്ടുണ്ട്. വിമർശനം ആവശ്യമാണ് പക്ഷെ അതിരുകടക്കരുത്. Mr. സുനിൽ ഈ വിമർശനങ്ങൾ തുടങ്ങുന്നതിന് മുൻപായി ഒരുപ്രാവശ്യമെങ്കിലും ബൈബിൾ ഒന്ന് വായിച്ചുപഠിക്കുന്നത് നന്നായിരിക്കും. വിമർശനത്തിന്റെപേരിൽ സുനിൽ കാണിക്കുന്ന ഈ കലാപരിപാടിയും ഉപജീവനത്തിന്റെ ഭാഗമല്ലേ????
@sivakumarmerlin1989
@sivakumarmerlin1989 2 жыл бұрын
S
@sibips6525
@sibips6525 2 жыл бұрын
verum panna
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ബ്രദർ എല്ലാ ഉടായിപ്പുകരും പുറത്തു വരട്ടെ 🌹
@JohnsonKJJohn
@JohnsonKJJohn Жыл бұрын
ബൈബിളും മറ്റും എത്ര പേര് ചേർന്നു എഴുതി എന്നറിയാമോ?
@Sunnyvb-tv3dz
@Sunnyvb-tv3dz 4 ай бұрын
ഹോസ്പിറ്റൽ വേണ്ടല്ലോ പ്രാത്ഥിച്ചു അസുഖം മറ്റുവാണേൽ 😂😂
@sarasuannamma7205
@sarasuannamma7205 2 жыл бұрын
ഈശോയെ ഈ മകനോട് ക്ഷമിക്കണമേ 👏എല്ലാവരെയും ഒരു പോലെ കാണരുതേ 👏പാസ്റ്റർ ഒരു നിഷ്കളങ്കൻ ആണെന്ന് വാർത്തമാനത്തിൽ അറിയാം. ഈശോയെ ഈ സഹോദരന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു 👏👏
@rachelmathews6062
@rachelmathews6062 2 жыл бұрын
Amen, Hallelujah,God bless you🙏 Daniel pastor 🙏
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
പ്രിയ സഹോദരാ, യേശുവിനെ താങ്കളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുക. അപ്പോൾ താങ്കൾ രക്ഷിക്കപ്പെടും. പിന്നെ യേശുവിനെ അനുഗമിക്കുക. അങ്ങനെയുള്ളവർ സ്വർഗ്ഗാവകാശികളാണ്. നന്ദി.
@sollyjoseph1850
@sollyjoseph1850 2 жыл бұрын
ഇത് ആദ്യമായികൾക്കുകയാണ്. ദൈവം ന്യായംവിധിക്കട്ട്.
@emerald8743
@emerald8743 Жыл бұрын
1 കൊരിന്ത്യർ 14: 10. ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 11. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. 12. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. 13. അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. 14. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. 15. ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. 16. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? 17. നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. 18. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 19. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. 20. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. 21. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. 22. അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. 23. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? 24. എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. 25. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. 26. ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ. 27. അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. 28. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
@022samuelabraham2
@022samuelabraham2 2 жыл бұрын
Pr. Daniel is the true man of God. God bless you.
@thomaspappy8502
@thomaspappy8502 2 жыл бұрын
സുനിൽ സാറേ അന്യഭാഷ ഒന്നും വെറുതെ കിട്ടുന്നതല്ല പാസ്റ്റർ വർത്താനം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ദൈവത്തിൻറെ കല്പന അനുസരിച്ച് ജീവിച്ച പാസ്റ്റർ നന്ദി ദൈവമേ
@bijumathai5758
@bijumathai5758 2 жыл бұрын
പാപ്പിയെ പോയി അപ്പി ഇട്
@mercytom6955
@mercytom6955 2 жыл бұрын
🙏🙏🙏
@inshot315
@inshot315 2 жыл бұрын
ഈ പസ്റിർക്ക് ദൈവം ബുദ്ധി കൊടുക്കട്ടെ......എത്രത്തോളം അധപത്തിച്ചിരുന്ന്
@thomaspappy8502
@thomaspappy8502 2 жыл бұрын
നിങ്ങൾ ദൈവത്തെ കൂടുതൽ മനസ്സിലാക്കാം അറിയാം രോഗസൗഖ്യം ഉണ്ട് മാന്യഭാഷ വരവുണ്ട് എല്ലാം ദൈവം മനുഷ്യർക്ക് കൊടുത്തിട്ടുണ്ട് കർത്താവിൻറെ പന്ത്രണ്ട് ശിഷ്യന്മാർക്ക് കൊടുത്തപോലെ തന്നെ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവർക്ക് ദൈവമായിട്ടുള്ള സന്തോഷം പങ്കുവെക്കുന്നവർക്ക് അത് ദൈവം കൊടുത്തിരിക്കുന്ന മഹാത്മ്യം ആയ ഒരു കാര്യവാ
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ബ്രൊ അന്യഭാഷയിൽ സംസാരിക്കുന്നവൻ കർത്താവിനാടാണേ സംസാരിക്കുന്നത് അല്ലാതെ ഇങ്ങനെ
@PhilipChackoNewYork
@PhilipChackoNewYork 6 ай бұрын
This pastor is areal man of God. Blessings
@pradeept.p.7846
@pradeept.p.7846 2 жыл бұрын
Pr Daniel sound to be honest. Better than many others.
@sosammamohan7664
@sosammamohan7664 2 жыл бұрын
Brother ethin ula really dayivam nlgalodu chothikum
@sosammamohan7664
@sosammamohan7664 2 жыл бұрын
Paster thagal reyali paster anu
@sosammamohan7664
@sosammamohan7664 2 жыл бұрын
Sunil thagal anufavikum dayivam nlgalodu chothikum
@mvmv2413
@mvmv2413 2 жыл бұрын
അതെ, troll പോലും മനസ്സിലാകാത്ത ശുദ്ധൻ! 🤣 m വര്ഗീസ്.
@33ketamine33
@33ketamine33 2 жыл бұрын
@@sosammamohan7664 God will reward Sunil.
@emerald8743
@emerald8743 Жыл бұрын
1 കൊരിന്ത്യർ 14 : 28. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
@havocfreeken736
@havocfreeken736 Жыл бұрын
Ók
@samjose222
@samjose222 26 күн бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ സഭക്ക് ആത്മീയ വർധന വരുത്തുന്നു
@joykurien9194
@joykurien9194 2 жыл бұрын
നല്ലൊരു ചാനൽ ആണ് അതിന്റെ നിലവാരം നഷ്ടപ്പെടുന്നോ എന്നു സംശയിക്കുന്നു ബ്രദർ സുനിലെ..
@johnsondaniel8366
@johnsondaniel8366 2 жыл бұрын
ബ്രദർ യഥാർത്ഥം പറഞ്ഞാൽ നിലവാരം നഷ്ടപ്പെടുമോ 🌹
@trueman766
@trueman766 6 ай бұрын
കോമഡി ഷോ യ്ക് പറ്റും.
@aleyammaabraham5980
@aleyammaabraham5980 2 жыл бұрын
Pastor you are right. I like your innocense.
@dennywalter7055
@dennywalter7055 2 жыл бұрын
എന്തു തന്നെയായിരുന്നാലും ഒരു പാവം പിടിച്ച മനുഷ്യനെ ഇത്തരത്തിൽ പരിഹസിക്കുന്നത് നീതീകരിക്കാനാവുന്നില്ല
@mvmv2413
@mvmv2413 2 жыл бұрын
Take it easy bro. Just enjoy. He did superb journalism. Rss ചാനലിൽ കിട്ടിയാൽ പൊടി പോലും കാണില്ല ഉഡായിപ് പാസ്റ്ററുടെ. m വര്ഗീസ്.
@mercytom6955
@mercytom6955 2 жыл бұрын
God bless pastor 🙏
@sheebas9756
@sheebas9756 2 жыл бұрын
@@mercytom6955 🙏❤️
@rajeshrejoice84
@rajeshrejoice84 2 жыл бұрын
Sunil ne punishment varunundu.
@mahathma78
@mahathma78 2 жыл бұрын
വളരെ സാധുവായ എന്നാൽ പെന്തക്കോസ്ത്തിലുള്ള അന്ധമായ വിശ്വാസം നിമിത്തവും അന്യഭാഷയേക്കുറിച്ചുള്ള തെറ്റായ ധാരണയാലും ഭോഷനായിപ്പോയ ഒരു വയോധികൻ.
@mvmv2413
@mvmv2413 2 жыл бұрын
Exactly. 👌
@sumareny4501
@sumareny4501 2 жыл бұрын
Sathyam
@pkjohn6816
@pkjohn6816 2 жыл бұрын
It is a pity.poor pastor is speaking Augusy Maharshi's Sanskrit.
@chinnammachyskitchen1318
@chinnammachyskitchen1318 Жыл бұрын
ഒരു പ്രായം ആയ മനുഷ്യനെ സുനിൽ സർ ഇത്രയും അധികം വേണ്ടാരുന്നു. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.,,99% സത്യം ആണ് പറയുന്നത്.വളരെ നല്ല ഒരു പ്രവർത്തി ആണ് സാർ ചെയ്യുന്നത്.
@ancyej1107
@ancyej1107 Жыл бұрын
last valare Istapettu pastorinte shema abaram🎉❤I love you pastor
@susanvarghese3222
@susanvarghese3222 2 жыл бұрын
I think he is an innocent pastor.
@rosepaul7749
@rosepaul7749 2 жыл бұрын
ഒരു ദൈവദാസനെ ഇത്ര പുച്ചിക്കുന്ന നിങ്ങളുടെ അഹങ്കാരത്തിന് ദൈവം വച്ചിട്ടുണ്ട്. ഈ ദൈവദാസൻ ദൈവാത്മാവിൽ നിറഞ്ഞ എളിമ ഉള്ള ഒരു ദൈവദാസനാണ്😢😢😢👍🤟👍
@JohnsonKJJohn
@JohnsonKJJohn Жыл бұрын
കുറെ ഒലത്തും 😂
@ചേറുംചേറാടിയും
@ചേറുംചേറാടിയും 6 ай бұрын
അയ്യോടാ... നീയാരാ... ദൈവത്തിന്റെ കണക്ക് പുസ്തകം സൂക്ഷിപ്പുകാരനോ? ലങ്കഠ സുക്കാ ശപ്പീ.... മാടാ പൊയിരേ വേമ്പാൻ ഊണോ ച്ചണ്ണ കുപ്പീ... കാലയഡയ യെധ്ഷ ലദഡഞ രജചഴറ ഘനഥച ള്ള ള്ള വല്ല നഡവര ഷുക്കൂമറപന സമ്പോളീ..
@benz4369
@benz4369 2 жыл бұрын
Undoubtedly this is the best presentation by Sunil. We got to know from this Sunil has more depth to his creativity than we hear daily in his pastor bashing videos. But Daniel sir also seems to be a genuine man of God and something different from the fake pastors and healers we know of. He is surely committed to the work of God and is a good humble soul. We should respect his achievements in his line of service to God.
@mercytom6955
@mercytom6955 2 жыл бұрын
God bless pastor 👍🏻
@paulthomas9379
@paulthomas9379 2 жыл бұрын
If he wants to go to heaven, he should be born again i.e. Take Baptism in the name of God the Father, Son Jesus Christ & in the name of Holy Spirit. 1) Accept Jesus as his personal saviour. 2) Believe that Jesus is son of God, came to this world, died on the cross, buried & resurrected on the third day from dead. During one life time projecting any reason, if cannot obey the commandment of Jesus, will be forsaken. Word of God is God. It is God, it is unchanging. Nobody has right to add or delete anything. May I warn Brother, Sunil Mathew that getting appreciation from many people is ok, but it will not help to enter kingdom of God. Time is very near. It will not wait for any time. Are you ready to hear the trumpet of the Lord.
@benz4369
@benz4369 2 жыл бұрын
@@paulthomas9379 there is no guarantee even you or me will go to heaven. Nobody has come back to show us heaven. We are nobody to discuss heaven or hell here, until someone comes back from there and convince us what happens up above. All the fake pastors and priests bishops run their money business by scaring innocent public about heaven and hell. This is same trick user by insurance company to force people to take insurance for fear of what after death??
@cherianct531
@cherianct531 2 жыл бұрын
പ്രിയ സൂനിലെ, ദൈവനാമത്തെ തുശ്ഛീകരിക്കരുത്. വചനത്തിൽ നില നില്കുക.മാനസാന്തരപ്പെടുക. കർത്താവിന് വേണ്ടതു ചെയ്യുക. ദൈവം അനുംഗൃഹിക്കട്ടെ.
@SamJoeMathew
@SamJoeMathew 2 жыл бұрын
മൊണ്ണ കുഞ്ഞാട് 😀
@johnsondaniel8366
@johnsondaniel8366 2 жыл бұрын
സുനിൽ യേശുവിന് വേണ്ടത് തന്നെയാണ് ചെയ്യുന്നത് അദ്ദേഹത്ത യേശു അനുഗ്രഹിക്കും ഇങ്ങനെ ഉടായിപ്പുകളെ പുറത്തുകൊണ്ടുവരുന്നതിന് 🌹
@georgethomas2427
@georgethomas2427 11 ай бұрын
​@@johnsondaniel8366y
@sallyzachariah9599
@sallyzachariah9599 2 жыл бұрын
Praise the Lord Pastor. God bless you abundantly.1 Corinthians 14 - 2 says For one who speaks in a tongue speaks not to men but to God; for no one understands him but he utters mysteries in the Spirit. Read chapter 14.
@paulthomas9379
@paulthomas9379 2 жыл бұрын
Those who are cutting wood, should earn his livelihood from the same work. Those who look after cow should get his livelihood from the same work. Those who are doing gospel work, should earn their livelihood from the same work.
@mvmv2413
@mvmv2413 2 жыл бұрын
Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜 m varghese.
@mathewgeorge3153
@mathewgeorge3153 Жыл бұрын
Praise the lord
@Monsy77
@Monsy77 2 жыл бұрын
Praise God. Very nice and innocent talk by Pastor Daniel Idicheriya Brother. Sunil Mathew Brother, you are doing a very good job by exposing the Wrong people, but when it comes to the Real Men of God, you must ask God to help you to differentiate between the Spirit from God and the spirit of the Demons. God loves you, that’s why God didn’t allow you to say anything against him. And finally Pastor Daniel Idicheriya warned you. There are consequences of making fun of the Holy Spirit and the Real Servants of God, i thought many times to Warn you, But God did it in His way. May God bless you and your family abundantly.🌷
@alicevalsamma2205
@alicevalsamma2205 2 жыл бұрын
Mr Sunil Mathew, Your criticism is hurting the believers in Christ.I am a person like you once .Exceptional healing I got from my sickness without surgery ,where I was told by Dr too many don't s to follow .I am75yrs lead a normal life. No surgery was done.The Pastor who prayed over me is still alive and doing God's work.In a basket of oranges there are bad ones too.If you believe in God and He sees the cry of needy and He can do great things through his servents.
@georgepallil744
@georgepallil744 2 жыл бұрын
Sister Alice, Thanks for that wise comment. I don't know whether brother Sunil is reading these comments. He needs God's wisdom and understanding to differentiate good and bad. He has ridiculed a sincere person without valuing his honesty and faith in God. His talks are insensitive and ridiculing of God's people. May God grant him a genuine heart to seek the living God - Jesus Christ. Dr. Pallil
@Varughese-z5j
@Varughese-z5j 5 ай бұрын
സുനിൽ സാറെ തങ്ങളെ നമിച്ചു 🙏🙏🙏🙏
@anithomas1689
@anithomas1689 2 жыл бұрын
pastor you are GOD BLESSED PERSON
@mathewidicula2399
@mathewidicula2399 2 жыл бұрын
Many situation if head injury can cause mental imbalance ! Many find comfort zone ! Building his own kingdom not kingdom of God. Suvishesham needs to handle carefully - not to mislead to speak "like put stone in a tin and shaking"
@ValsaSelvaraj-xu7sp
@ValsaSelvaraj-xu7sp 6 ай бұрын
Pr Daniel deiva kripayil iniyum irikkan karthavu argyam tharatte azhukkullavan. Iniyum azhukkadatte sthothram
@daisyrajan4537
@daisyrajan4537 2 жыл бұрын
Pastor, you are a blessed god's man. So don't tease such an innocent man
@antonykalluchira8755
@antonykalluchira8755 2 жыл бұрын
എത്ര പ്രകോപിപ്പിച്ചിട്ടും ക്ഷമയോടെ ഉത്തരം നൽകുന്ന ഈ പാസ്റ്ററുടെ മുൻപിൽ ഞാൻ നമിക്കുന്നു. സുനിൽ മാത്യുവിന്റെ അഹങ്കാരത്തിനുള്ള ചുട്ട മറുപടിയായി ഈ ഉത്തരങ്ങൾ അവഹേളിക്കുമ്പോൾ പരിധി വിടരുതെന്ന് മനസ്സിലാക്കാനുള്ള ഒരു അവസരം സുനിൽ ദൈവമായിട്ട് കൊടുത്തത് കഴിയുമെങ്കിൽ ഈ പാസ്റ്ററുടെ ഫോൺ നമ്പർ ആർക്കെങ്കിലും അറിയാമെങ്കിൽ എനിക്ക് അയച്ചു തരിക സുനിൽ മാത്യു കോടികളുമായി നിലവിളി വിലപേശി തക്ക മറുപടിയാണ് പാസ്റ്റർ കൊടുത്തത്
@SamJoeMathew
@SamJoeMathew 2 жыл бұрын
അടുത്ത മൊണ്ണ .. 😀
@beenabenny7354
@beenabenny7354 Жыл бұрын
ആത്മാർ ഒരു കള്ളത്തരവുമില്ലാത്ത തന്റെ ചുരുങ്ങിയ അറിവിനുള്ളിൽ സംതൃപ്തിയോടെ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. അയാളു വിശ്വസിക്കുന്നത് അയാൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്നു. അത്ര മാത്രം.
@Daniyal-n2l
@Daniyal-n2l 10 ай бұрын
Sunil nt vayil vannath ahankara bhazhayannu.
@mathewthomas5158
@mathewthomas5158 2 жыл бұрын
Poor Pastor, he is not aware that he is mocked. Very sad.
@BM-hd7vb
@BM-hd7vb 2 жыл бұрын
He knows....that's the greatness..!
@jessyjoseph4721
@jessyjoseph4721 2 жыл бұрын
Sarcasm too much. That pastor 's reply is innoncent.
@mercytom6955
@mercytom6955 2 жыл бұрын
It's ok for the sake of God 🙏
@thomasraju6314
@thomasraju6314 Жыл бұрын
അദ്ദേഹം നല്ല ഒരു ക്ഷമാശീലൻ ആണ് .
@777.SalemTrust
@777.SalemTrust 2 жыл бұрын
Very Very innocent blessed Pastor
@mariammageorge4265
@mariammageorge4265 2 жыл бұрын
Pr Daniel parayunnathu Valarie sathiamanu .pastoring thanks
@rajeshdl6425
@rajeshdl6425 Жыл бұрын
സൗമ്യനായ സീനിയർ പാസ്റ്റർ
@anupaanupa5956
@anupaanupa5956 6 ай бұрын
Thanku Sunil sir very well said.
@j6909
@j6909 2 жыл бұрын
ഒരു പ്രാർത്ഥനാഭാഷ എന്ന നിലയ്ക്ക് അന്യഭാഷ ഉപയോ ഗിക്കാം. “ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധി കൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.” (1 കൊരി.14:14-15).
@sandyj342
@sandyj342 6 ай бұрын
Pr Daniel was very respectful. Speaking in tongues is confused by modern pastors. It's actually languages. He believes the wrong interpretation of it. But no body is fully correct. Be respectful Sunil especially to someone who is doing tract ministry.
@regioommen8358
@regioommen8358 2 жыл бұрын
എടാ സുനിലേ അവസാനം ആ പാസ്റ്റർ പറഞ്ഞത് നീ ശ്രദ്ധിച്ചു കേട്ടല്ലോ. നി ആളുകളെ കളിയാക്കി (അത് ആരായാലും) യൂട്യൂബിലിട്ട് അതും കൊണ്ട് ജീവിക്കാൻ ശ്രമിക്കാതിരിക്കുക. അത്രേ എനിക്ക് പറയാനുള്ളു. ഈ വീഡിയോയിൽ മുഴുവൻ നീ ആ പാസ്റ്ററെ കൊച്ചാക്കിയും കളിയാക്കിയുമാണ് സംസാരിച്ചത്. ഇതിന് നിനക്ക് ആരാണ് അധികാരം തന്നത്. മുള്ളിനോട് ഉതയ്ക്കാൻ നിൽക്കാതിരിക്കുന്നതാണ് നല്ലത്.
@jacobthomas3180
@jacobthomas3180 2 жыл бұрын
Wait and See Sunils destiny.
@mvmv2413
@mvmv2413 2 жыл бұрын
Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜 m varghese.
@tmathew3747
@tmathew3747 2 жыл бұрын
നീ ഇനി അധികം പറഞ്ഞാൽ നിന്നെ മുള്ള് മുരിക്കിൽ കേറ്റി ഉതക്കും സുനിൽ പാസ്റ്റർ 😬😁
@ചേറുംചേറാടിയും
@ചേറുംചേറാടിയും 6 ай бұрын
ഊ....മ്മൻ ഈ കള്ളന്റെ ഏജന്റ് ആണല്ലേ....?
@gardenofhope8399
@gardenofhope8399 11 ай бұрын
തെറ്റ് ചെയ്യുന്നവരെയും ആഭാസം കാണിക്കുന്നവരെയും പുറത്തുകൊണ്ടുവരിക വളരെ നല്ല കാര്യംഅത് ഒരു പ്രത്യേക മതത്തിൽ പെട്ടവരെ മാത്രം വേണമെന്നില്ല എന്നാൽ സത്യസന്ധമായി ജീവിക്കുകയും ആത്മാർത്ഥമായി ദൈവവേല ചെയ്യുകയും ചെയ്യുന്നവരെ അവഹേളിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല ഒരു വിവാഹത്തിന്റെ കയ്യിൽ നിന്ന് താങ്കൾ സാമ്പത്തികം കൈപ്പറ്റി ആണ് ഇത് ചെയ്യുന്നതെന്ന് ആളുകൾ പറഞ്ഞാൽ എങ്ങനെ കുറ്റം പറയാൻ പറ്റും ആ വിഭാഗത്തിൽ പെടുന്ന ആളുകളുടെ ഒരുപാട് പീഡന കഥകൾ പുറത്തുവരുമ്പോൾ അതിലൊന്ന് പോലും പരാമർശിക്കാതെ ഒരു വിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്യുന്ന താങ്കളുടെ പ്രത്യേകത താൽപര്യം
@rachelmathews6062
@rachelmathews6062 2 жыл бұрын
Who have filled by Anyabasha, Our tongue automatically converted into song, prayer, etc.No dought,
@thomasphilip7330
@thomasphilip7330 11 күн бұрын
God is good , he provide according to need .
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
പെന്തക്കോസ് നാളിൽ അവിടെ കൂടിയിരുന്ന 🙏 "എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി🌹 ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയത് പോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി " (Acts 2 : 1-4)👏
@SamJoeMathew
@SamJoeMathew 2 жыл бұрын
പക്ഷെ ഇത് അതല്ല.... വെറും ഊളത്തരം... അല്ലെങ്കിൽ ഈയാൾ പറയെട്ടെ ഏതു നാട്ടിലെ ഭാഷയാണ് എന്ന്..
@josephjohnkoreth4546
@josephjohnkoreth4546 3 ай бұрын
Full support to this pastor Daniel.
@rosepaul7749
@rosepaul7749 2 жыл бұрын
സുനിലിന്റെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ് പ്രതികാരത്തിന്റെ ആത്‌മാവാണ്. ജനത്തെ ഇങ്ങനെ വഴി തെറ്റിക്കുന്ന ദ: ഷ്ഠാത്മാവിനെ എടുത്തു കളഞ്ഞ ദൈവത്തിന്റെ ആത്മാവിൽ നിറയുവാൻ പാപങ്ങൾ ഏറ്റുപറഞ്ഞ് സ്നാനപ്പെടുക. മർക്കോസ് 16.16. വായിക്കുക.😢😢😢
@sunny-kb2vl
@sunny-kb2vl 5 ай бұрын
Pastor is a True Christian.
@dr.aleyammajohn7998
@dr.aleyammajohn7998 2 жыл бұрын
Very Good.Thank God.
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 2 жыл бұрын
ക്യാഷ് മടക്കിവച്ച് കൊടുക്കും എന്ന് 😜😜🤣🤣🤣
@bobanmathew6919
@bobanmathew6919 6 ай бұрын
God bless this Bombay Pastor.❤
@dixondevassychemmacheryant2654
@dixondevassychemmacheryant2654 2 жыл бұрын
സുനിൽ പറഞ്ഞത് അന്യഭാഷയല്ല. അതൊരന്യായ ഭാഷയാ. സുനിലും സുവിശേഷം സ്വീകരിക്കാനുള്ള സമയമായിക്കൊണ്ടിരിക്കുന്നു. സുനിൽമോനേ ദൈവം നന്നായി ഉപയോഗിക്കാൻ പ്രാർത്ഥിക്കാം. ദൈവം സഹായിക്കട്ടെ.
@wilsonk.v.691
@wilsonk.v.691 Жыл бұрын
This pastor is patiently listening to Sunil ,
@Biblical-f9n
@Biblical-f9n 2 жыл бұрын
സുനിലേ നിൻ്റെ ജീവിതമാർഗമായ ഏതൊരു വേലയും പോലെതന്നെയാണ് സുവിശേഷവേല. അദ്ദേഹം താങ്കളുടെ പരിഹസം മനസ്സിലാക്കിയിട്ടും എത്ര ശാന്തമായാണ് മുന്നോട്ട് പോയത്. അത് ദൈവകൃപയുടെ അടയാളമാണ്. ഈ രീതി നല്ലതിനല്ല.....വിവേകരഹിതമായ സമീപനം ദൈവശിക്ഷ വിളിച്ചു വരുത്തും.
@mathewvarghese2430
@mathewvarghese2430 2 жыл бұрын
EE marubhasha ningalku ningalude bhashayil manasilakunnundo? EE bhoshanmar ellam sathante santhathikala . ithu asudhalmavu aanu. Daivathinu Malayalam ariyamallo pinne enthina ee udaipu
@johnyporus6008
@johnyporus6008 2 жыл бұрын
എടോ, തന്റെ ദൈവം സ്നേഹിക്കുന്ന ദൈവമാണോ, അതോ ശിക്ഷിക്കുന്ന ദൈവമാണോ എന്ന് ആദ്യം താൻ പോയി തന്റെ പാച്ചറോട് ചോദിച്ച് ഉറപ്പിച്ചിട്ട് വാ. നിന്നെപ്പോലുള്ള പേടിത്തൂറികളും ആർത്തിപ്പണ്ടാരങ്ങളും ആണല്ലോ ദൈവത്തിന്റെ വക്കീലന്മാരായി ഭൂമിയിൽ അവശേഷിക്കുന്നത് എന്നോർക്കുമ്പോൾ, നിന്നെയൊക്കെ ഉണ്ടാക്കിയ ദൈവം നെഞ്ചത്തടിച്ചു വിലപിക്കുന്നുണ്ടാവും. ഇഹത്തിലും പരത്തിലും സുഖഭോഗങ്ങളോടുള്ള ആർത്തി ഒന്നുകൊണ്ടു മാത്രമാണ് നീയൊക്കെ കൃസ്‌ത്യാനിയായി തുടരുന്നത്. സുഖഭോഗങ്ങളോടും സ്വർഗത്തോടുമുള്ള ആർത്തിയും, നരകത്തോടുള്ള പേടിയും ഇല്ലായിരുന്നുവെങ്കിൽ നീയൊക്കെ എന്നേ നിന്റെ ദൈവത്തെ ചവിട്ടിപുറത്താക്കുമായിരുന്നു, അല്ലേ? "ആർത്തിപ്പണ്ടാരങ്ങളും പേടിത്തൂറികളും സ്വർഗ്ഗരാജ്യം അവകാശമാക്കും" എന്ന് ഏത് വചനത്തിലാണാവോ പറഞ്ഞിരിക്കുന്നത്?!?!
@baijuci7996
@baijuci7996 2 жыл бұрын
ലോകം തന്നെ ശിക്ഷ യിലല്ലേ
@Biblical-f9n
@Biblical-f9n 2 жыл бұрын
@@johnyporus6008 നിൻ്റെ ശൈലി കൊണ്ട് ഈ കാലഘട്ടത്തിൽ നിനക്കാണ് യൂദസ്സ്കറിയോത്തയുടെ പിൻഗാമിയാകാനുള്ള യോഗ്യത.
@j6909
@j6909 2 жыл бұрын
വീണ്ടും ജനനം പ്രാപിച്ച എല്ലാ വിശ്വാസികളും പരിശുദ്ധാത്മ സ്നാനം പ്രാപിക്കേണ്ടതാണ്. പരിശുദ്ധാത്മസ്നാനം പ്രാപിക്കുന്ന വ്യക്തി അന്യഭാഷയിൽ സംസാരിക്കാൻ തുടങ്ങും. ഈ പരിശുദ്ധാത്മ സ്നാനത്തിന്റെ തത്ക്ഷണം പ്രത്യക്ഷമാകുന്ന അടയാളമാണ്. ഈ അന്യ ഭാഷാഭാഷണം സാരത്തിൽ ഒന്നാണെങ്കിലും ഉപയോഗത്തിലും പ്രയോ ഗത്തിലും ഭാഷാവരത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന എല്ലാ കൃപാവരങ്ങളും ഇക്കാലത്തും നിലനിൽക്കുന്നു.''
@jesusistheonlytrueGod7
@jesusistheonlytrueGod7 2 ай бұрын
നിങ്ങൾക്കു നാണമില്ലേ?
@vimalemmanuel4514
@vimalemmanuel4514 Жыл бұрын
എൻറെ പൊന്നു സുനിലേ ഈ വീഡിയോ കാണുന്നവർ . ചിരിച്ചു ചാകും ....എത്ര ഭയങ്കര മാനസിക വിഷമം ഉള്ളവർ ആണെങ്കിലും ഈ വീഡിയോ കണ്ടാൽ മതി.എല്ലാ വിഷമവും മാറിപ്പോകും.അത്രത്തോളം കോമഡി നിറഞ്ഞ ഒരു വീഡിയോ ആണ് .പൊളിച്ചു സുനിലേ പൊളിച്ചു😂😂😂😂
@navas9163
@navas9163 2 жыл бұрын
You reveals that he is the fool of the Year .Thank you.
@kapeesh7523
@kapeesh7523 2 жыл бұрын
സുനിൽ, ഒരു ഉപദേശം. ഈ പാസ്റ്റർ നിഷ്ക്കളങ്കനാണ്. താങ്കൾ പറയുന്നതിലെ ഹാസ്യം വിമർശനം ഒന്നും അദ്ദേഹം അറിയുന്നില്ല. സ്വയം വിശ്വസിക്കുന്ന ഏതോ ധാരണകളുടെ അടിമയാണ് അദ്ദേഹം. പ്രായവും ഉണ്ട്. ഒരുപാട് നേരം ഇത്തരം ആളുകളെ വിമർശിച്ചു സംസാരിച്ചാൽ താങ്കളുടെ കേൾവിക്കാർക്ക് അത് രസിക്കില്ല. മാനുഷിക പരിഗണന വേണമല്ലോ. അദ്ദേഹം സാമ്പത്തിക തട്ടിപ്പ് അല്ലെങ്കിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യൽ ഇതൊക്കെ ചെയ്തിട്ടില്ല എന്നു തോന്നുന്നു. ആ നിലയ്ക്ക് മിതത്വം പാലിക്കുക. സംയമനം പാലിക്കുക. വൻകിട തട്ടിപ്പുകാരെയും അമിത വിശ്വാസം കൊണ്ട് സ്വയം പരിഹാസ്യരാകുന്നവരെയും ഒരേ രീതിയിൽ കാണരുത്. താങ്കളുടെ അഭ്യുദയ കാംക്ഷിയാണ് ഞാൻ.
@peterk9926
@peterk9926 2 жыл бұрын
Totally agree with you💯💯💯
@lepetitprince2188
@lepetitprince2188 11 ай бұрын
Well said
@premimylampadi613
@premimylampadi613 6 ай бұрын
It's over. .brother sunil. Bless you in the name of JESUS. ....
@regilukose7679
@regilukose7679 2 жыл бұрын
Bible says don't judge others..no one is holy in this world to judge others...
@mvmv2413
@mvmv2413 2 жыл бұрын
Then why 'state' for whites and 'division' for blacks in Church of god in india (foooooool gospel😂)? (Mulakuzha @ pakil). m varghese.
@sumathipala6084
@sumathipala6084 2 жыл бұрын
Mr. Sunil Daivathode kalikkaruthe.Anubhavikkumbol manassilakum. Pinne aareyum kaliyakkan idavarilla.zDaivathinu ella.bhashayum ariyum. He is not a man. He is God. So all language He understand. Prne vidhikkan ningale vilichittilla. Poi pani nokke
@mvmv2413
@mvmv2413 2 жыл бұрын
@@sumathipala6084 അതെന്താ, നിങ്ങൾ ദൈവത്തിന്റെ PA ആണോ? 😂😂 നിങ്ങൾക് ജനിച്ചിടത്തെ പണി അറിയാഞ്ഞല്ലേ മറ്റൊരിടത്തേക്ക് പോകേണ്ടി വന്നത്? അവിടെയെങ്കിലും പഠിച്ചൂടെ ക്ഷമയോടെ, അതിനു മുൻപേ പഠിപ്പിക്കാൻ നോക്കാതെ? 😜😜 നിങ്ങളുടെ bible ആര് എഴുതിയതാണ്? എവിടെ നിന്ന് കിട്ടി നിങ്ങൾക്? 100 വയസ്സ് മാത്രമുള്ള pentecost കാരുടേതല്ലല്ലോ അതു? അപ്പോൾ അവർ മോഷ്ടിച്ചതാണ്. അല്ലെങ്കിൽ അതിനു 100 വയസ്സ് പ്രായമേ ഉള്ളു എന്നും അവർക്ക് നൂലിൽ കെട്ടിയിറക്കി പരിശുദ്ധത്മാവ് കൊടുത്തെന്നും സമ്മതിക്കേണ്ടി വരും. അപ്പോഴോ? 🤗🤗 m വര്ഗീസ്.
@George-j1z1y
@George-j1z1y Жыл бұрын
Proud of this pastor
@msnoble5732
@msnoble5732 2 жыл бұрын
Anyways this pastor is an innocent gentle man....
@manuelpulpally6743
@manuelpulpally6743 2 жыл бұрын
ദൈവത്തെ അപമാനിക്കുന്ന സുവിശേഷത്തിന്റെ വേഷം കേട്ടുന്നവരാണ് ഇവർ,......
@JPMnewsTv
@JPMnewsTv 2 жыл бұрын
എപ്പിസോഡ് ഉണ്ടാക്കാൻ ഇത്രയും തരം താഴരുത്... 🙏
@EttimanilKuruvilla
@EttimanilKuruvilla 6 ай бұрын
The Agels are praising GOD in this language ...Halel (Eastern Aramic which is the first language till ,Babel. From Babel God made many languages Gen.. 11) .. St Paul heard this language and the names of the 12 groups of Angels. 2Cori..12 ..3 -7 and he mentioned these names in his Episrels.
@sujashaji762
@sujashaji762 2 жыл бұрын
Sunil this is to much. Really he is innocent man. May God bless Daniel pastor.
@cv.1520
@cv.1520 6 ай бұрын
It seems this pastor is either very innocent or not normal. He has memorised so much. He has practised much. Sunil of course did this interview to prove tongue speaking is fake. This interview was hilarious . I truly enjoyed this interview.
@antonykalluchira8755
@antonykalluchira8755 2 жыл бұрын
സുനിൽ മാത്യു എനിക്ക് നൈറ്റിക്കാരെ വെറുപ്പാണ് എത്ര നാളും ഞാൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ഈ പാസ്റ്ററോട് പ്രായത്തിന്റെ എങ്കിലും ഒരു ബഹുമാനം ഒരു ഇളവ് കാണിക്കാമായിരുന്നു എങ്കിലും താങ്കളുടെ ചാനൽ ഞാൻ ഇനിയും തുടർന്ന് കാണും പക്ഷേ ഒരു പരിധിവിട്ടുള്ള അവഹേളനം വളരെ മോശത്തരമാണ് കളിയാക്കുന്നതിനും ഒരു പരിധിയുണ്ട്
@vasudevanpillain8596
@vasudevanpillain8596 2 жыл бұрын
Ñ
@johnythacheth2899
@johnythacheth2899 2 жыл бұрын
You are true but, did you understand his divine tongue? Why not? None could understand. Whatever a Holy Tongue said should have been understood by those who bear the same. Isn't?
@somarajanks6969
@somarajanks6969 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@JP-uz3nk
@JP-uz3nk 2 жыл бұрын
Speaking tongues stopped after the completion of the new testament... 1 cor. 13:8-10 Laying of hands stopped... Because it was only restricted to the apostles acts 8:14-18 Apostles and prophets doesn't exist today because they are the foundation of the house of God(the church)--today the foundation is the word of God.... eph. 2:20
@paulthomas9379
@paulthomas9379 2 жыл бұрын
1Cor:13:8: knowledge also shall be vanished, - you are accepting that you are fool, 1Cor:13:8: Prophesies shall fail. Rev:19:9: Testimony of Jesus is the spirit of prophesy.
@JP-uz3nk
@JP-uz3nk 2 жыл бұрын
@@paulthomas9379 Jesus said do not call anyone fool in your heart... You will be thrown in to the hell for it! But you didn't explain what you mean above☝️☝️☝️! the gift of knowledge means the miraculous gift needed to know the knowledge of Jesus or miraculous knowledge needed to know the word of God in the absence of new testament.. In the 1 st century the writing of the new testament was not completed. When there was no completed scripture (or in the absence of scripture/new testament law) for them to depend on they needed miraculous gifts for edification (more knowledge) Knowledge here doesn't mean secular Knowledge! Lexicon says 'perfect' means completing a project(meaning of the perfect in the 1st century) not today's meaning! Edification means you are increasing in knowledge That means if you are speak in tongues for 40 years you will be getting new revelations (which not in the Bible) and you will be writing a new Bible! Adding new revelations to the Bible! 😎😎😎🤓🤓🤓🤓🤓
@samvarghese1847
@samvarghese1847 2 жыл бұрын
സഹോദരാ അഹങ്കരിച്ചു നടക്കേണ്ട നല്ല ആരോഗ്യം ഉണ്ടല്ലോ. നാളെ ചിലപ്പോ ഇങ്ങനെ ആകണം എന്നില്ല.
@rajanmathai
@rajanmathai Жыл бұрын
Why threatening ? Sunil is critically asking questions ! Donot be offensive !
@lepetitprince2188
@lepetitprince2188 11 ай бұрын
അതെന്താ ദൈവവിശ്വാസികൾക്ക് അസുഖം ഒന്നും വരാറില്ലെ?😅
@gracyjohnn4207
@gracyjohnn4207 Жыл бұрын
Holy Spirit is true annya bhasha is true,! So believe it sunil , pray to God to fill with Holy Spirit and gift of annya bhasha ok.
@rubybenedict7184
@rubybenedict7184 2 жыл бұрын
വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കാതിരിക്കുക (മത്തായി 7:1)
@saraphilips9102
@saraphilips9102 Жыл бұрын
This s gift of Holy spirit ok
@jobyjoseph71
@jobyjoseph71 2 жыл бұрын
ആ ദ്യം നീ ശെരി യാവ് പിന്നെ ഒരു വിരൽ മുന്നോട്ടു നീട്ടും ബോൾ നാല് വിരൽ നിന്നെ നോക്കുന്നു
@palackaljacob718
@palackaljacob718 Жыл бұрын
Sumil got an advise which no one has ever given. It is very good.
@anilalappuzha8793
@anilalappuzha8793 2 жыл бұрын
നിഷ്കളങ്കമായ ഒരു പാവത്തിനെ പ്രായം പോലും നോക്കാതെ ഇങ്ങനെ അപമാനിക്കുന്ന സുനിൽ... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... ഉഡായിപ്പും ആയി നടക്കുന്നവരെ തുറന്നു കാട്ടുന്നത് നല്ലത് മ. അതിന്റെ കൂടെ ഇങ്ങനെ ഉള്ള പാവങ്ങളെ പ്പെടുത്തല്ലേ.... 🙏🏽
@georgepallil744
@georgepallil744 2 жыл бұрын
He simply ridiculed and dishonored that person beyond any imagination. Shame on Sunil.
@arayan3857
@arayan3857 2 жыл бұрын
ശരിയാണ് ബ്റോ. പാസ്റ്റർ തികച്ചും ഒരു ശുദ്ധൻ. നല്ല വിളവൻമാരെ വെളിച്ചത്തു കൊണ്ടുവരാൻ സുനിൽ ശ്രമിക്കണം. ഇത്തരം നിഷ്കളങ്കരുടെ പിന്നാലെ കൂടരുത്.
@alexkaratti
@alexkaratti 2 жыл бұрын
Innocent pastor. MayGod bless him
@Lp-ql2np
@Lp-ql2np 2 жыл бұрын
പ്രിയപ്പെട്ട പാസ്റ്റർ , മുത്തിനെ പന്നിയുടെ മുന്നിൽ ഇടരുത് എന്ന വചനം പാസ്റ്റർ ഓർക്കേണ്ടതായിരുന്നു
@abhilashvoices9817
@abhilashvoices9817 2 жыл бұрын
"ആരു നിന്റെ അച്ഛന്റെ മുന്നിലോ "? 😂🤣😆
@Lp-ql2np
@Lp-ql2np 2 жыл бұрын
@@abhilashvoices9817 അയ്യോ പാവം . ജയിച്ചു കേട്ടാ
@abhilashvoices9817
@abhilashvoices9817 2 жыл бұрын
@@Lp-ql2np "പോടാ പൂറിമോനെ,.. അമ്മയോടൊന്നു പോയി ചോദിച്ചു ഉറപ്പിച്ചോ,... അക്കാര്യം 😂🤣"
@jptvm6803
@jptvm6803 2 жыл бұрын
I met this Pastor 40 years ago. He's a sincere person. Not fraud like you trying to gain cheap publicity. Who gave you authority to make fun of others? If you are sincere, go after corrupt politicians and mafia who are selling drugs
@johnthekketh2007
@johnthekketh2007 2 жыл бұрын
മിസ്റ്റർ സുനിൽ ദൈവനാമം എടുക്കുന്നവരെ നമ്മൾ ഇങ്ങനെ കളിയാക്കാൻ പാടില്ല. ദൈവവചന കേൾക്കുക ബൈബിൾ അനുസരിച്ച് ജീവിക്കുക. പിന്നെ ഭാഷ സംസാരിക്കുന്നവർ സംസാരിക്കട്ടെ അത് ദൈവത്തിൻറെ വരം ആണ് .നമ്മൾ ആ നാമം എടുത്തു സംസാരിക്കരുത്. അതിനുള്ള ഫലം അവർക്ക് ദൈവം കൊടുക്കും.
@mvmv2413
@mvmv2413 2 жыл бұрын
Who do gospel work in pentecost? Can you name one? All pastors are parasites drinking others sweat and blood! If your gospel is true, why there indian pentecost and american pentecost @ srilanksn Pentecosth here?? 😄😄😄😜😜 m varghese.
@johnythacheth2899
@johnythacheth2899 2 жыл бұрын
On the day of Pentecostal whatever St. Peter preached was heard by everyone present there in their mother tongue whether they belonged to Arabs Hebrews Aramaic Syriac etc. And they wondered how can he preach in our language while Apostle Peter belong to Hebrews.
@arnoldisraelandrews3518
@arnoldisraelandrews3518 2 жыл бұрын
അഭിനന്ദനങ്ങൾ ഡാനിയേൽ sir. ഞാൻ മിഷണറി ആയി ഗുജറാത്തിൽ പോകാൻ ട്രെയിൻ ടിക്കറ്റ് എടുത്ത് ഇരിക്കുന്നു. അടുത്ത മാസം ദൈവ ഹിതമായാൽ പോകും Praise the Lord
@c.rgopalan2889
@c.rgopalan2889 2 жыл бұрын
സംഘി തീവ്രവാദികൾ ശൂലത്തിൽ കോർക്കും . തൻ്റെ പാൽപ്പൊടി സുവിശേഷം ഇനി അവിടെ ചിലവാകില്ല .
@ravikn5047
@ravikn5047 2 жыл бұрын
Poda poooooooooooooi
@toms5050
@toms5050 2 жыл бұрын
Very good. Try to seek what is exactly Gospel of Jesus that he preached and start to preach. Otherwise you will become tired. This is the word of the lord.
@mvmv2413
@mvmv2413 2 жыл бұрын
ഭാഗ്യം, ഇസ്രായേൽ രക്ഷപെട്ടു. 😂😂
@rajeeshl7253
@rajeeshl7253 2 жыл бұрын
ചെന്ന് കേറൂ
@mariammageorge3381
@mariammageorge3381 Жыл бұрын
I think this pastor knows different languages. If he is living in Mumbai surely he is interacting with different cultures and languages. He can mix different languages and come up with marubasha in his own version. God bless him with his own way of making his living 🙏
@jamejoh9328
@jamejoh9328 2 жыл бұрын
Sunil Matthew, danger, അദ്ദേഹം പറഞ്ഞത് കേട്ടോ. നിങ്ങൾ വിമർശിച്ചോളൂ,, ആരെയും പരിഹസിക്കരുത്. നിങ്ങളും പരിഹസിക്കപ്പെടും.
@mvmv2413
@mvmv2413 2 жыл бұрын
കുറുക്കൻ എന്ന് പരിഹസിച്ച ആളിനെ എന്ത് ചെയ്യാനാണ് അപ്പോൾ? m വര്ഗീസ്.
@sreenivasankn6913
@sreenivasankn6913 6 ай бұрын
സുനിൽ സാറെ, വർഷങ്ങൾക്കു മുൻപ്, എന്റെ ഒരനുഭവം പറയാം, ആലപ്പുഴ ഇരുമ്പ് പാലത്തിനു സാമമിപം ഞാനും എന്റെ സുഹൃത്തും കുടി ഒരു വിട്ടിൽ കയറി, ഒരു പാസ്റ്ററുടെ വിട്ടിൽ, സുന്ദരിയും സുമുഖിയുമായ, പാസ്റ്ററുടെ ഭാര്യ, മഞ്ഞപിത്തം ബ്ബാധിച്ചു കിടക്കുന്നു, തലക്കിൽ ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം മാത്രം, ഞാൻ പറഞ്ഞു ആശുപത്രിയിൽ പോയില്ലെങ്കിൽ അപകടമല്ലേ എന്ന് പറഞ്ഞു പാസ്റ്റർ തിന്നു കോഴഉത്ത മനുഷ്യൻ, ആ സാധു സ്ത്രീ ദയനീയമായി പറഞു, അത് പാസ്റ്റർക്കു ഇഷ്ടമല്ല, എന്തായാലും ആ സഹോദരി താമസിയാതെ ഇ ലോകത്തോട് യാത്ര പറഞ്ഞു, ഇന്നും ഏതു മതമായാലും അന്ധവിശ്വാസം പാടില്ല, മറു ഭാഷ അക്ഷയങ്ങളെല്ലാം മലയാളമാണ്, വെറുതെ കുറെ ജീവിതങ്ങൾ?
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН
I was just passing by
00:10
Artem Ivashin
Рет қаралды 18 МЛН