Pastor Tinu George | ഈ അപ്പോതൊലിയൻ പെന്തകൊസ്തുകാരനല്ല ..വെറും പിശാച് പാസ്റ്റർമാരുടെ പ്രതികരണങ്ങൾ

  Рет қаралды 17,246

i2i News

i2i News

Күн бұрын

Пікірлер: 277
@shinevincentperera
@shinevincentperera 51 минут бұрын
ഞാൻ കണ്ടതിൽ ഏറ്റവും നന്നായി മറ്റുള്ളവരെ സഹായിക്കുന്ന ആൾ ടിനു പാസ്റ്റർ തന്നെ ആണ് അദ്ധേഹത്തെ ദൈവം ഇനിയും ഉപയോഗിക്കും .
@lalyc.mathewsjoy7899
@lalyc.mathewsjoy7899 38 минут бұрын
അവന്റെ കുടുംബ സ്വ ത്ത് ആണോ ഇവൻ കൊടുക്കുന്നത്, ആയിരം വാങ്ങിയിട്ട് പ ത്ത് കൊടുക്കുന്നു. എന്നിട്ട് കൊടുക്കുന്നു പേരും. പാവം പിടിച്ച ദൈവ മക്കളുടെ കാശ് വാങ്ങിയിട്ട് അവൻ ആളു കളിക്കുന്നു.
@AjithaKp-vj1tf
@AjithaKp-vj1tf 22 минут бұрын
Amen.sthothram..
@AjithaKp-vj1tf
@AjithaKp-vj1tf 21 минут бұрын
Sathyamanu ..ningal paranjathu..daivamanushyananu ..pr. tinu George
@hellofinney1
@hellofinney1 12 минут бұрын
Tinu George is a scam
@Joshi2277
@Joshi2277 6 минут бұрын
Amen
@OkOk-yz7nk
@OkOk-yz7nk 2 сағат бұрын
എന്റെ നാമം നിമിത്തം നിന്ദനമേറ്റാൽ നിങൾ ഭാഗ്യവാൻമാർ. ബൈബിൾ
@vinodnt6776
@vinodnt6776 Сағат бұрын
Very correct
@sunusamuel8300
@sunusamuel8300 18 минут бұрын
Even IPC church, A.G church and many church calls him for convention, fasting prayer
@hellofinney1
@hellofinney1 10 минут бұрын
Exactly 💯
@TomThomas-e2t
@TomThomas-e2t 4 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@mercysanthosh302
@mercysanthosh302 Сағат бұрын
പ്രാർത്ഥനയ്ക്ക് വരുന്നവർ,പണം,കൊടുക്കരുത്
@ViniPaulson
@ViniPaulson Сағат бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 👍🏻👍🏻👍🏻👍🏻
@claitysabu334
@claitysabu334 35 минут бұрын
Right comments
@AbinShajiThomas
@AbinShajiThomas 2 сағат бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤i 2i
@vilangilathujoykutty4332
@vilangilathujoykutty4332 3 сағат бұрын
He basic model of Pentecost
@TomThomas-e2t
@TomThomas-e2t 4 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@bijugeorge6621
@bijugeorge6621 3 сағат бұрын
സ്തോത്ര കാഴ്ച ദശാംശം നന്മ എന്ന് പറഞ്ഞ് പൈസ വാങ്ങൽ ഇതാണ് എല്ലാവൻ്റെയും ലക്ഷ്യം
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
വഴിനീളെ കാണിക്കവഞ്ചികൾ, തീർത്ഥാടന കേന്ദ്രങ്ങളിൽ നേർച്ചപ്പെട്ടികൾ, പ്രതിമ ഉണ്ടാക്കിവച്ചു കാശ് പിരിക്കൽ, പെരുന്നാൾ, വെടിക്കെട്ട്, ശ്രാദ്ധം, എല്ലാത്തിനും പണം കിട്ടും. പണം കിട്ടിയില്ലെങ്കിൽ കല്യാണം നടക്കില്ല, പൊട്ടെ ശവം പോലും അടക്കില്ല. ഈ items ഒന്നും അവരുടെ കൂട്ടത്തിൽ ഇല്ല.😂
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
പാവങ്ങൾക്ക് നമ്മടെതുപോലെ നേർച്ച കൊടുത്തും, വഞ്ചി വച്ചും, കൃപാസനം ചമ്മന്തി വിറ്റും കിട്ടുന്ന വരുമാനം ഒന്നും ഇല്ല. അതാ.😂
@lalvarughese8114
@lalvarughese8114 Сағат бұрын
അയ്യോ കഷ്ട്ടം കഷ്ട്ടം
@evelynmathw
@evelynmathw 3 сағат бұрын
💯 💯 💯 💯 💯
@Nazareth2020
@Nazareth2020 56 минут бұрын
Then why did IPC leadership allow him to Preach in their convention.
@Newlife-youj2x
@Newlife-youj2x 28 минут бұрын
മത്തായി 23:24
@Baby-q6h
@Baby-q6h 2 сағат бұрын
പെന്തകോസ്തിലെ ഒരു പാട് പാസ്റ്റർമാരും, ശിങ്കിടികളും ഇതു പോലെയുള്ള തരികിട നടത്തുന്നുണ്ട്.
@TomThomas-e2t
@TomThomas-e2t 4 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@bijugeorge6621
@bijugeorge6621 2 сағат бұрын
പറച്ചില് കേട്ടാൽ തോന്നും പെന്തക്കോസ്ത് കാർ മുഴുവൻ വിശുദ്ധൻമാരാണെന്ന്
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
നമ്മുടെ സഭയിൽ ഉള്ളതുപോലെ കുറച്ചു കീടങ്ങളും അവരുടെ കൂടെ ഉണ്ടേ.😂
@lalyc.mathewsjoy7899
@lalyc.mathewsjoy7899 38 минут бұрын
ഒരിക്കലും അല്ല
@TomThomas-e2t
@TomThomas-e2t 4 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@anjalamathew9062
@anjalamathew9062 2 сағат бұрын
The first person to explained well
@chillspot4901
@chillspot4901 2 сағат бұрын
ശരിയായ കാര്യം പറഞ്ഞു കൊടുത്ത ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@TomThomas-e2t
@TomThomas-e2t 5 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@jessyvarghese519
@jessyvarghese519 Сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏❤️❤️❤️
@artictern1437
@artictern1437 2 сағат бұрын
സൊ തന്ത്രൻ
@cherianvarghese7983
@cherianvarghese7983 3 сағат бұрын
I P C യിൽ പാസ്റ്റർമാറ് എല്ലാവരും നല്ലവരാണോ ?
@aidas175
@aidas175 Сағат бұрын
15% Good
@lailachacko1082
@lailachacko1082 Сағат бұрын
😃
@AmayaKs-o8i
@AmayaKs-o8i 30 минут бұрын
50% ഐപിസി പാസ്റ്റർമാർ നല്ലവർ ആണ് ബാക്കിയെല്ലാം വർഗീയതയും ദ്രവ്യാഗ്രഹവും ഉള്ളവർ
@hellofinney1
@hellofinney1 10 минут бұрын
No, people are sinful
@TomThomas-e2t
@TomThomas-e2t 3 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@ponnammabenny7685
@ponnammabenny7685 5 минут бұрын
നല്ല കൊയ്തു കാലമാണ്.കൊയ്തോ . ദൈവത്തെ നിന്ദിക്കുന്നവരേ ഇത് ഓർത്തു കൊൾവിൻ ദൈവം നിങ്ങളെ കീറിക്കളയും വിടുവിപ്പാൻ ആരും ഉണ്ടാകയില്ല. നിങ്ങളിൽ പാപമില്ലാത്തവൻ ഇവനെ കല്ലെറിയട്ടെ. ഒരു ടിനുവിനെ വെച്ച് പല വീഡിയോ ചെയ്തത് കാശുണ്ടാക്കുന്നവർ ആരാണ് നല്ലത് എന്നുകൂടെ പറഞ്ഞു തരണേ.
@TomThomas-e2t
@TomThomas-e2t 3 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@shinysaji8822
@shinysaji8822 2 сағат бұрын
No one is perfect in this universe
@georgephilip3059
@georgephilip3059 3 сағат бұрын
True
@josephpereira373
@josephpereira373 Сағат бұрын
Jeremiah 14:14
@twinklekalex9853
@twinklekalex9853 2 сағат бұрын
Yes correct 💯
@RadhakrishnanNair-ep1hc
@RadhakrishnanNair-ep1hc 3 сағат бұрын
🎉
@bindhuk6706
@bindhuk6706 3 сағат бұрын
എന്നിട്ട് എത്ര സമാദാന സഭകൾ ഉണ്ട് ഈ പെന്തക്കോസ്തിൽ പേര് പറ സ്തോത്രകാശില്ലാത്ത ഒരു സഭ പറയ് ഒരാളെ മാത്രം പറയണ്ട ഇതിനുപിന്നിൽ പണം മാത്രം
@HuskyElaine
@HuskyElaine 3 сағат бұрын
എല്ലാ പെന്തക്കോസ് വിശ്വാസികളും ഇങ്ങനെ തന്നെ. സ്വാതന്ത്ര സഭകൾ എല്ലാം ഇമ്മാതിരി ടീമുകൾ തന്നെ. അവർക്ക് കത്തോലിക്കാ പള്ളിയിൽ ഇരിക്കുന്നതും അമ്പലങ്ങളിൽ ഇരിക്കുന്നതും ഒക്കെ പിശാച് ആണ്.. എന്റെ cousins ന്റെ ഇടയിൽ ഉണ്ട് രണ്ടുമൂന്നു Pentecost കാർ. ഉയ്യെന്റെ മോനെ പണം പണം പണം എന്നൊരു ചിന്ത അല്ലാതെ വേറൊന്നും ഇല്ല ഇവർക്ക്. ചെറിയ പെട്ടിക്കട തൊട്ട് വലിയ ബിസിനസ്സ് സാമ്രാജ്യം വരെ കെട്ടിപ്പടുക്കുന്നു ഇവർ. കൂട്ടായ്മ എന്ന് ചെല്ലപ്പേരും. ആദ്യ പടി സ്ത്രീകൾക്ക് ആഭരണം വിലക്ക് കൽപ്പിക്കുക. ആഭരണം ഉപേക്ഷിച്ചാൽ പിന്നെ ഒന്നുകിൽ അതു വിൽക്കും. വിറ്റാലും പണയം വച്ചാലും അതിന്റെ ഒരു അംശം ദശാശം ആയി കൊടുക്കണം പള്ളിയിൽ. അതായത് സമ്പത്തിന്റെ ഒരംശം 😂. കൊടുത്തില്ലെങ്കിൽ അടുത്ത പ്രാർഥന ദൈവനാമത്തിൽ അവനെയും അവന്റെ കുടുംബത്തെയും ശപിച്ചുകൊണ്ടുള്ള സ്തോത്രം കല്പ്പിച്ചു കൊണ്ടുള്ള മാധ്യസ്ഥത ആണ്. എത്ര ഭീകരം ആണ്. അല്ലേ? തീർന്നില്ല. പള്ളിക്ക് സംഭാവന ചെയ്യാത്തവരുടെ വീട്ടിൽ മാറാരോഗങ്ങൾ കൊടുക്കാൻ ശാസിച്ചു പ്രാർത്ഥിക്കുന്ന 😬 വലിയ ദൈവ ദാസന്മാരും ഉണ്ട്. ഇവരെല്ലാം പെന്തക്കോസ് തന്നെ. ഇവർ പരസ്പരം അടിയാണ് അങ്ങോട്ടും ഇങ്ങോട്ടും. കാരണം ഒരു പെട്ടിക്കടയിൽ കച്ചവടം കൂടുതൽ നടക്കുന്നത് മറ്റേ പെട്ടിക്കടക്കാരന് ഇഷ്ടപ്പെടില്ല. Jesus Calls ministries ഒക്കെ ചെറിയ പെട്ടിക്കട ആയിരുന്നു. തങ്കു ഒക്കെ അമ്മാതിരി ഒരെണ്ണം ആണ്. ഐപിസി യും same തന്നെ. ഇവരൊക്കെ ദുർവാസ്സാവ്ന്റെ വക്താക്കൾ ആണ്
@Annejsmile
@Annejsmile 2 сағат бұрын
TPM
@rejikutty7950
@rejikutty7950 2 сағат бұрын
Yes​@@Annejsmile
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
വഴിനീളെ കാണിക്കവഞ്ചികൾ, തീർത്ഥാടന കേന്ദ്രങ്ങളിൽ നേർച്ചപ്പെട്ടികൾ, പ്രതിമ ഉണ്ടാക്കിവച്ചു കാശ് പിരിക്കൽ, പെരുന്നാൾ, വെടിക്കെട്ട്, ശ്രാദ്ധം, എല്ലാത്തിനും പണം. പണം കിട്ടിയില്ലെങ്കിൽ കല്യാണം നടക്കില്ല, പൊട്ടെ ശവം പോലും അടക്കില്ല. ഈ items ഒന്നും അവരുടെ കൂട്ടത്തിൽ ഇല്ല.😂
@shyjumathew8982
@shyjumathew8982 2 сағат бұрын
സിലോൺ പെന്തക്കോസ് മിഷൻ അതായത് ദീ പെന്തക്കോസ്ത് മിഷൻ
@MariammaLuke
@MariammaLuke 3 сағат бұрын
Gd
@HuskyElaine
@HuskyElaine 3 сағат бұрын
അയ്യോ ചേട്ടാ എല്ലാ പെന്തക്കോസ് വിശ്വാസികളും ഇങ്ങനെ തന്നെ. സ്വാതന്ത്ര സഭകൾ എല്ലാം ഇമ്മാതിരി ടീമുകൾ തന്നെ. അവർക്ക് കത്തോലിക്കാ പള്ളിയിൽ ഇരിക്കുന്നതും അമ്പലങ്ങളിൽ ഇരിക്കുന്നതും ഒക്കെ പിശാച് ആണ്.. എന്റെ cousins ന്റെ ഇടയിൽ ഉണ്ട് രണ്ടുമൂന്നു Pentecost കാർ. ഉയ്യെന്റെ മോനെ പണം പണം പണം എന്നൊരു ചിന്ത അല്ലാതെ വേറൊന്നും ഇല്ല ഇവർക്ക്. ചെറിയ പെട്ടിക്കട തൊട്ട് വലിയ ബിസിനസ്സ് സാമ്രാജ്യം വരെ കെട്ടിപ്പടുക്കുന്നു ഇവർ. കൂട്ടായ്മ എന്ന് ചെല്ലപ്പേരും. ആദ്യ പടി സ്ത്രീകൾക്ക് ആഭരണം വിലക്ക് കൽപ്പിക്കുക. ആഭരണം ഉപേക്ഷിച്ചാൽ പിന്നെ ഒന്നുകിൽ അതു വിൽക്കും. വിറ്റാലും പണയം വച്ചാലും അതിന്റെ ഒരു അംശം ദശാശം ആയി കൊടുക്കണം പള്ളിയിൽ. അതായത് സമ്പത്തിന്റെ ഒരംശം 😂. കൊടുത്തില്ലെങ്കിൽ അടുത്ത പ്രാർഥന ദൈവനാമത്തിൽ അവനെയും അവന്റെ കുടുംബത്തെയും ശപിച്ചുകൊണ്ടുള്ള സ്തോത്രം കല്പ്പിച്ചു കൊണ്ടുള്ള മാധ്യസ്ഥത ആണ്. എത്ര ഭീകരം ആണ്. അല്ലേ? തീർന്നില്ല. പള്ളിക്ക് സംഭാവന ചെയ്യാത്തവരുടെ വീട്ടിൽ മാറാരോഗങ്ങൾ കൊടുക്കാൻ ശാസിച്ചു പ്രാർത്ഥിക്കുന്ന 😬 വലിയ ദൈവ ദാസന്മാരും ഉണ്ട്. ഇവരെല്ലാം പെന്തക്കോസ് തന്നെ. ഇവർ പരസ്പരം അടിയാണ് അങ്ങോട്ടും ഇങ്ങോട്ടും. കാരണം ഒരു പെട്ടിക്കടയിൽ കച്ചവടം കൂടുതൽ നടക്കുന്നത് മറ്റേ പെട്ടിക്കടക്കാരന് ഇഷ്ടപ്പെടില്ല. Jesus Calls ministries ഒക്കെ ചെറിയ പെട്ടിക്കട ആയിരുന്നു. തങ്കു ഒക്കെ അമ്മാതിരി ഒരെണ്ണം ആണ്. ഐപിസി യും same തന്നെ. ഇവരൊക്കെ ദുർവാസ്സാവ്ന്റെ വക്താക്കൾ ആണ്. *repeated
@georgekv7564
@georgekv7564 2 сағат бұрын
കൊള്ളാം 👍👍👍👍👍👍
@saraphilip3189
@saraphilip3189 3 сағат бұрын
If he is clean, then why not coming up to defend himself.
@vilangilathujoykutty4332
@vilangilathujoykutty4332 3 сағат бұрын
All most all Pentecost are like him,monnas
@mercytom6955
@mercytom6955 3 сағат бұрын
Pentecost church is better than any other group
@koshyjohn4440
@koshyjohn4440 3 сағат бұрын
Like this
@appuappuzz2309
@appuappuzz2309 3 сағат бұрын
Njan oru penthecosth viswasi anu Enik 2018 thotte tinu George oru fraud anennu ariyam Tinu, sajith, tijo etc ivanmar ellam main aim financial and prosperity anu. Ivarde ellam speech okke blessings mathramee ullu Upadesham illa
@johnvarughese4868
@johnvarughese4868 3 сағат бұрын
If he is not associated with Pentecost then how could he get stages in IPC conventions
@George-y1d
@George-y1d 3 сағат бұрын
They are mostly all frauds
@DanielMK-fk9xn
@DanielMK-fk9xn Сағат бұрын
Money is the lifeblood of all business,an eagle can't flyover the wealth and money.
@stalinvareed1605
@stalinvareed1605 52 минут бұрын
IPC, AG, Sharon, ഇതിൽ പറയുന്ന പാച്ചർമാർ സ്തോത്ര കാഴ്ചയും മറ്റു ഒന്നും വാങ്ങാത്തവർ ആണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ ടിനു പാസ്റ്ററിനെ കല്ലെറിയുക 🙏.
@lalyc.mathewsjoy7899
@lalyc.mathewsjoy7899 34 минут бұрын
സ്തോത്രകാഴ്ച വേറെ. Tinu വിന്റെ തട്ടിപ്പ് വേറെഞ
@EvanaoscarevanaOscar-un6el
@EvanaoscarevanaOscar-un6el 2 сағат бұрын
New generation vs old generation church fights are common, i like him very much, no one is perfect, especially tpm vs other traditional church fight are common.
@JjBb-g1w
@JjBb-g1w Сағат бұрын
Are you mad ningle polulvra evre valartgune ops
@rajuabraham8617
@rajuabraham8617 Сағат бұрын
Exactly correct
@JosephLilly-w1x
@JosephLilly-w1x 3 сағат бұрын
Never you can't find a normal man in pentacos
@thomaskutty2487
@thomaskutty2487 Сағат бұрын
പാറ്റർമാർ എല്ലാം ടിനുവിന്റെ പോലെ 😢
@TomThomas-e2t
@TomThomas-e2t 4 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@rexxon0045
@rexxon0045 2 сағат бұрын
നിങ്ങൾ പാപം ചെയ്യാത്തവർ tinu നെ കല്ല് ഏരിയട്ടെ
@AjithaKp-vj1tf
@AjithaKp-vj1tf 20 минут бұрын
Good.. answer
@SruthyDeepu
@SruthyDeepu Сағат бұрын
Malachi vachanam parayunu ningalude 10 0ru percentage varumanathil dhaiva velaiku kodkanam. I obey the word of god. Iyalku vere pani ilaedo. Vere ethoke mathangal panam vaari kootunu. This is God's own pupil. Kanji kudikan nirverthiku vendi youtubil alkarae insult cheyunathinu pastor case poyal iyal enth chym. Tinu george pastor is a geniune person
@thetruth9377
@thetruth9377 2 сағат бұрын
ബൈബിളിൽ തന്നെ പറയുന്നുണ്ടല്ലോ പണത്തോടുള്ള അത്യാഗ്രമൂലം പലരും വിശ്വാസത്തിൽ നിന്നും മാറി പോകുന്നു ടിനുവും അങ്ങനെ തന്നെ
@mammenjohn7981
@mammenjohn7981 3 сағат бұрын
നമ്മളാണ് തീരുമാനിക്കേണ്ടത് അവിടെ പോകണമോ. ഒരു മതക്കാരും ആരെയും നിർബന്ധിച്ചു ഒന്നും ചെയ്യിപ്പിക്കുന്നില്ല
@cvarghese1823
@cvarghese1823 2 сағат бұрын
Vayikku kazhivullavanmar ella edathum vijayikkunnu
@moideenkutty9330
@moideenkutty9330 2 сағат бұрын
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@lalvarughese8114
@lalvarughese8114 Сағат бұрын
ദൈവത്തെ വിറ്റു കാശ്വൽക്കുന്ന അവന്മാർക്ക് തിരിച്ചു ഒരു കാലോം varum
@SonofIndia-i5f
@SonofIndia-i5f 2 сағат бұрын
പിശാജിന്റെ ആത്മാവ് ഉള്ള അഭിനവ സാത്താൻ
@DeepkDev
@DeepkDev 3 сағат бұрын
😮😮😮😮😮
@bibinpeter4932
@bibinpeter4932 Сағат бұрын
Mr. Sunil i told you already, Thanku, Tinu, Ani, Dhaaru, Sajith, Tijo they are not part of pentacost...Avaroke avarude oro number irakki janangale pattichu jeevikunnu... Athre ullu... Athinte pirake pogan kure mahaanmarum.. Christianity enthanannariyatha kure prosperity venam ennagrahikunna ee janangale patikuka... Ithaanu avar cheyyunne...
@TomThomas-e2t
@TomThomas-e2t 2 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@mathewgeorge3153
@mathewgeorge3153 3 сағат бұрын
Money matters everything
@TomThomas-e2t
@TomThomas-e2t Минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@peaceful-world-without-war
@peaceful-world-without-war 3 сағат бұрын
👍🏻👍🏻
@vimalemmanuel4514
@vimalemmanuel4514 Сағат бұрын
ഈ സംസാരിക്കുന്നവൻ ആരുടെ പണം പിരിച്ചിട്ടാണ് ജീവിക്കുന്നത്.മറ്റുള്ളവരെ വിശ്വാസം പറഞ്ഞു പണം പിരിച്ച് ജീവിക്കുന്ന അവനല്ലേ താനും
@stalinvareed1605
@stalinvareed1605 3 сағат бұрын
45 വർഷമായി പാസ്റ്റർ ആണോ പേര് എന്താ പ്രസംഗം ഒന്നുകേൾക്കണം അന്യഭാഷ കള്ളം എന്ന് പറയുന്ന ആദ്യത്തെ പാച്ചർ ആണല്ലോ.
@TomThomas-e2t
@TomThomas-e2t 2 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@kmmathew4407
@kmmathew4407 3 сағат бұрын
Why Pentecostal people didn't deny him earlier.
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
പല അച്ഛന്മാരുടെ പെണ്ണ് കേസ് പുറത്ത് വന്നിട്ടും തള്ളാത്ത സഭകൾ ആണ് അവരെ കുറ്റം പറയുന്നത്. ഒരിക്കലും നീതി കിട്ടാതെ മരണമടഞ്ഞ മഠത്തിലെ മനവാട്ടികൾ വേറെ. ഇവരെ ഒക്കെ എന്ന് അംഗീകരിക്കും😢.
@Shalom-r7j
@Shalom-r7j 2 сағат бұрын
കുമ്പനാട് വിശുദ്ധ കൂട്ടം അടിപിസി ക്കാർ
@TomThomas-e2t
@TomThomas-e2t 2 минут бұрын
another Fraud in Kumbanad Aby Ayroor theliyan .... wolf in sheep's cloth . Many mallus dont know this
@mammenjohn7981
@mammenjohn7981 3 сағат бұрын
എല്ലാ മതത്തിലുണ്ട് സഹോദരാ തട്ടിപ്പുകാരനും വെട്ടിപ്പുകാരും. ഏതാ നല്ലത്.
@TomThomas-e2t
@TomThomas-e2t 3 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@rexxon0045
@rexxon0045 2 сағат бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കരുത് pstr
@TomThomas-e2t
@TomThomas-e2t 3 минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@vilangilathujoykutty4332
@vilangilathujoykutty4332 2 сағат бұрын
Where is thanku and thomaskutty etc, latest videos expecting
@bijukochukunju3880
@bijukochukunju3880 2 сағат бұрын
Monna vishwasikal anubhavikkatte
@SherliSunil
@SherliSunil 3 сағат бұрын
Tinu George is not compromising that character is not in most of pentecostal churches.
@juliarachelvarghese
@juliarachelvarghese 30 минут бұрын
Exactly....that's what I am also thinking. Now IPC people r telling Tinu is not Pentecost or part of IPC or anything,then why was he invited by several Pentecost dominations for their conventions and all,if they knew he was not good person
@BabyPaulose-hl6qh
@BabyPaulose-hl6qh 3 сағат бұрын
ഉടായിപ്പുകളെ വെളിച്ചത്തുകൊണ്ടുവരണം
@leelammaabraham4072
@leelammaabraham4072 3 сағат бұрын
Evide kittunnu
@vijuvarghese7763
@vijuvarghese7763 3 сағат бұрын
Some petocost pasters was his stage
@TomThomas-e2t
@TomThomas-e2t 50 секунд бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
@SherliSunil
@SherliSunil 3 сағат бұрын
If you mr pentecost if he is not saying word of God,than which Bible are you handling mr
@BinoyVaidian
@BinoyVaidian 2 сағат бұрын
9:56 ഒരു ദൈവനിയോഗം നടപ്പിലാകാൻ ഒരു പൈശാകികൻ (യൂദാ) ഇല്ലായിരുന്നെങ്കിൽ അതെപ്രകാരം നിറവേറുമായിരുന്നു(ഒറ്റിലൂടെ യേശുവിനെ ക്രൂശീകരണത്തിനായി വിട്ട് കൊടുത്തത്). അതുകൊണ്ട് ഒരു ടിനുവും മറ്റവനും ഒക്കെ നിലനിൽക്കട്ടെ. അതും ദൈവനിയോഗമെന്നാശ്വസിക്കാം, അല്ലാതെ നിവൃത്തിയില്ലല്ലോ. നാം ഒന്നോർക്കുക ദൈവത്തിനു സ്തുതിയും പിശാചിന് വളവും നൽകുന്നത് നാം മനുഷ്യരത്രെ. ഇവിടെ നാം തീരുമാനിക്കുക ഏത് വളരണം എന്ന്. ❤
@alexanderthomas3630
@alexanderthomas3630 Сағат бұрын
There is no base for Pentacostal Churches.
@shinysaji8822
@shinysaji8822 2 сағат бұрын
Don't blame anyone. Let God judge.
@Chris-l8y8c
@Chris-l8y8c 3 сағат бұрын
Ipc, ag, sharon cog എല്ലാം കണക്കാ... എല്ലാത്തിനും പൈസയും സ്ഥാനവും വേണം 💯... അതുകൊണ്ടാണല്ലോ ഇതുപോലെ പല പെന്തക്കോസ്തു സംഘടന ഉണ്ടായത്..... വിശ്വാസം എല്ലാം same ആയിരിക്കെ...
@stalinvareed1605
@stalinvareed1605 3 сағат бұрын
Correct 👍 election വോട്ടുപിടിത്തം ഇത് ഇതുനാണയത്തിൽ പെടും.
@prameelap4902
@prameelap4902 3 сағат бұрын
സത്യം paisa ഉള്ളവർ എങ്കിൽ പെട്ടെന്ന് പ്രാർത്ഥിക്കും. ഇല്ലെങ്കിൽ അത്ക്കും വില ഇല്ല എല്ലാ സഭകളിലും ഇത് തന്നെ.. ആരെയും വിമർശിക്കുന്നില്ല.. സത്യ വസ്ഥ പറഞ്ഞു 🙏
@hemantrathod1819
@hemantrathod1819 2 сағат бұрын
Catholica sabhayil paisa venda
@starnstripes777
@starnstripes777 2 сағат бұрын
​​@@hemantrathod1819ഉവ്വാ... ?കാശുള്ളവൻ കത്തോലിക്കാ ഇല്ലാത്തവൻ വെറും തൊലിക്ക 😂?
@stalinvareed1605
@stalinvareed1605 59 минут бұрын
@@hemantrathod1819 ആര് പറഞ്ഞു. നേർച്ച ഇല്ലേ, ആദ്യകുർബാന വരുമ്പോൾ യൂണിറ്റിൽ paper കിട്ടണമെങ്കിൽ കുടിശിക തീർക്കണം. എല്ലായിടത്തും ഉണ്ട്. ബാക്കി പറയുന്നില്ല.ഞാൻ കത്തോലിക്ക ആയിരുന്നു 🙏
@santhoshayur-hw8tl
@santhoshayur-hw8tl 3 сағат бұрын
Penthacosthine paintadiclaan vanna chetta
@myvilla7868
@myvilla7868 3 сағат бұрын
You all are pentecostals......including this fellow
@pjjoypaathikl620
@pjjoypaathikl620 Сағат бұрын
💯 CENT 🔔 PERCENT 💯% CORRECT. 👏🤝🙌🤲💯✅☑️ 📢📣 ✨🥇💎🔔 🙏 📢📣🎉
@minimol9408
@minimol9408 32 минут бұрын
Dear brother Please don't criticize others. Are you a perfect person ? All are Sinners. Respect each other.. What is Jesus teaching? Jealous.
@BabyPaulose-hl6qh
@BabyPaulose-hl6qh 3 сағат бұрын
ഉഡായിപ്പും അഭ്യാസവും കാണിക്കുന്ന പലരും undഉണ്ട്, അവർ ആരൊക്കെയാണെന്നു പറയാമോ?
@JosephKO-f3q
@JosephKO-f3q 3 сағат бұрын
പോട്ട ഗ്രൂപ്പിൽ മാത്യു നയിക്കാൻ പറമ്പിൽ😂 ജോർജ് പനയ്ക്കൽ😂 അഗസ്റ്റിൻ വല്ലൂരാൻ😂 മാത്യു ഇലവുങ്കൽ😂 കള്ളനാണയങ്ങൾ യുടെ മുഖങ്ങളാണ് ഇവരെല്ലാം ഇവരുടെ ഗ്രൂപ്പുകളും അതിനേക്കാൾ കള്ളന്മാർ
@BrijithaMS
@BrijithaMS 2 сағат бұрын
Samsaram kattalariyam.... Anthoru asuuya... Manushyanta angikarammalla.. Heavenla angeekaram mathi.. K tto..
@rajisudhirraji1454
@rajisudhirraji1454 2 сағат бұрын
അത് തന്നെ
@ponnybabu1712
@ponnybabu1712 2 сағат бұрын
എല്ലാവരും നല്ലവരാണെന്ന് ഒന്നും പറയല്ലേ ദൈവത്തിന്റെ പേരും പറഞ്ഞ് സോത്രം പറഞ്ഞു കോടികൾ ഉണ്ടാക്കിയിട്ടുള്ള പാസ്റ്റർമാരെ എനിക്കറിയാം എങ്ങും പോകണ്ട എന്റെ ഒരു ബന്ധു തന്നെ നാട്ടിലും വിദേശത്തും എല്ലാം പോയി ഇഷ്ടംപോലെ പണം ഉണ്ടാക്കിയ ആളെ അറിയാം
@abrahamphilip6439
@abrahamphilip6439 Сағат бұрын
All Pentocosts are same
@DollyVarkee
@DollyVarkee Сағат бұрын
കറക്ട്
@MrNoel2512
@MrNoel2512 Сағат бұрын
ഐപിസി എന്തോ വലിയ സംഭവമായി ഈ സഹോദരി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. വെള്ള പശുവിൻറെ പാൽ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞവർ ഇപ്പൊൾ വെള്ള പശുവിൻറെ തൊഴുത്തിൽ താമസിക്കുകയാണ്. അതിലൊരാൾ ശ്രീ T.S Balan പുറത്തുകൊണ്ടുവന്ന കുളത്തു പുഴ സംഭവത്തിൽ കുടുങ്ങിയത് ഇതിൽ പറയുന്ന സഹോദരി അറിഞ്ഞു കാണില്ല.
@lillydass5877
@lillydass5877 Сағат бұрын
🙏✝️🙏 ക്രിസ്ത്യൻ പ്രസംഗകരിൽ മാർപാപ്പ ഉൾപ്പെടെയുള്ള ഭൂരിഭാഗ വഞ്ചകരാണ്, ഈ കപട പുരോഹിതരുടെയും പാസ്റ്റർമാരുടെയും അടിമയാകുന്നതിന് പകരം കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ വീട്ടിൽ പ്രാർത്ഥിക്കുന്നതാണ് നല്ലത് മത്തായി 6:6-7 എന്നാൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പോയി വാതിലടച്ച് പ്രാർത്ഥിക്കുക....
@saraphilip3189
@saraphilip3189 3 сағат бұрын
What believers they say. All other denominations are not believers or what....
@SobhaVijayan-k7k
@SobhaVijayan-k7k 2 сағат бұрын
വിശ്വസിക്കുന്നവർക് mathram ഉള്ളതാണ് tinupasteruday prayer👍
@nobleitty5203
@nobleitty5203 2 сағат бұрын
അങ്ങേരെ വിശ്വസിക്കുന്നവർ എന്നായിരിക്കും
@rajisudhirraji1454
@rajisudhirraji1454 2 сағат бұрын
@Sobha Satyam satymayi paraju👏👏
@MT-pf8zs
@MT-pf8zs 3 сағат бұрын
അപ്പോ തൊലിയനല്ല. അപ്പം കണ്ടാലുടനെ തൊലിക്കുന്നവൻ.
@user-ob4io6bk8v
@user-ob4io6bk8v 3 сағат бұрын
സർ നിത്യ ജീവൻ എന്നുവെച്ചാൽ സൃഷ്ടികളിലുള്ള ദൈവംശം ആയ ആത്മാവ് നിത്യം ദൈവത്തിൽ ജീവിക്കും എന്നു വിശ്വസിച്ചാൽ മതി,, എല്ലാ മതങ്ങളും അതു മാത്രം ആണ് പഠിപ്പിക്കുന്നത്,,, വളരെ സിംപിൾ ആയ തത്വം,,, ഏതു ജാതിയും മതവും രാജ്യക്കാർ ആണെങ്കിലും, 🙏🙏🌹🌹അത്രേ ഉള്ളൂ,, അതു പറഞ്ഞ് മനസ്സിൽ ആക്കുന്നതിനു പകരം, ഉടായിപ്പുകൾ പറഞ്ഞു മനുഷ്യരെ തെറ്റിക്കുന്നു,,, കുരുക്കിൽ കയറ്റുന്നു,,, ഒരിക്കലും പ്രകാശം കയറാത്ത കാട്ടിൽ കയറ്റി നടത്തുന്നു,, 🙏🙏🌹നമ്മളിലുള്ള ആത്മാവ് ശരീരം ഇല്ലാതായാൽ അതു നൽകിയവൻ കേലേക്കു എത്തി നിത്യം ജീവിക്കും എന്നുള്ള സത്യം അറിഞ്ഞാൽ മനുഷ്യന് സമാധാനം ആയി ജീവിക്കാം,, എന്നാൽ ആ സത്യം മനസ്സിൽ ആക്കിയില്ലങ്കിൽ മരണത്തോട് കൂടി എല്ലാം തീർന്നു എന്നുള്ള ചിന്തയിൽ സമാധാനം ഇല്ലാതെ ജീവിതം തള്ളി നീക്കണം,, അതു തന്നെയാണ് ഭഗവാദ് ഗീതാ, ബൈബിൾ, ഖുർആൻ അങ്ങനെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്, ഈ സത്യം മനസ്സിൽ ആക്കി ദൈവത്തിൽ 100% സമർപ്പിച്ചു ജീവിക്കുക ,, അത്രേ ഉള്ളൂ കാര്യങ്ങൾ, 🙏🙏🙏🙏🌹
@sudarsansudar3311
@sudarsansudar3311 2 сағат бұрын
Njaan kanda chakos ellamkanaka. Kanika vangunnavan. Ella kallanmaaranu ee. Samsarikkunnavan polum kaanikka vangunna. Kollakarananu,visudha paul Kanika vangiyalla suvishesham nadathiyathu,27 varshamsuvishesham cheithu,kanikka vangiyittilla. Annyabhasha samsaarichittilla
@SherliSunil
@SherliSunil 3 сағат бұрын
Ee kuttam pareyunnavan okke nerathe enthaa prathikarichillaa??
@cvarghese1823
@cvarghese1823 2 сағат бұрын
Evani entacostile klavan pastirmar support undu ethrayum karyangal avanepatti paranjjittium anakkamillathe erikkunnu
@irshadahammed7014
@irshadahammed7014 3 сағат бұрын
അങ്ങനെ പറ്റിക്കപ്പെടാൻ നസ്രാണിയുടെ ജീവിതം പിന്നെയും ബാക്കി 😜
@AjiDn1
@AjiDn1 Сағат бұрын
എടാ നസ്രാണിയെല്ലാം പെംന്തകൊസ്തു ആണെന്ന് മേത്തനായ നിനക്കെ പറയാൻ പറ്റൂ.
@thoms9143
@thoms9143 Сағат бұрын
അയ്യോ..ഈ വിളിച്ചതില്‍ രണ്ടാമന്‍ പക്കാ fraud ആണ്.. പത്തനാപുരം മാത്തുകുട്ടി..അവന് ഇപ്പോൾ suspension കിട്ടി ഇരിക്കുന്നവന്‍ ആണ്..
@shajikodiyatu161
@shajikodiyatu161 Сағат бұрын
Political party nathakal paraspatam thari vilikum paksha vachana kachavadakar parasparam oru prasanavum ella karanam evanmarku ariyam avar chaunathu udaipu aananu parasparam thari vilichal business polium.
@johnt1043
@johnt1043 3 сағат бұрын
Majorities 98% kallanmar ennu parayi manya sahrudayaaa.
@alexandermathews3601
@alexandermathews3601 3 сағат бұрын
Who are you to say he is not Pentecost. IPC, Church of God, Sharon, Kallumala all started by a single person like Tinu. He is a part of you only. dont fool yourself
@user-xb5pq
@user-xb5pq 3 сағат бұрын
കൊറോണ വന്നപ്പോൾ പാസ്റ്റരന്മാർ ഒളിവിൽ ആയിരുന്നു.😂😂😂
@rejicejohn8918
@rejicejohn8918 3 сағат бұрын
പാസ്റ്റർമാർ തന്നെയല്ല, യേശുവും മാളത്തിൽ ഒളിച്ചു. നാണാമായിരുന്നു.
@Boo2019-zf3gs
@Boo2019-zf3gs 2 сағат бұрын
പ്രസിദ്ധമായ പല ധ്യാന കേന്ദ്രങ്ങളും അടവായിരുന്നെ. തീർത്ഥാടന കേന്ദ്രങ്ങൾ നടത്തി സൗഖ്യം കൊടുത്തു കാശുണ്ടാകുന്ന പല പ്രസ്ഥാനങ്ങളും അന്ന് അവധിയിൽ തന്നെ ആയിരുന്നു.
@rejicejohn8918
@rejicejohn8918 2 сағат бұрын
@@Boo2019-zf3gs അപ്പോൾ തന്നെ ഒരുമാതിരി ചിന്തിക്കുന്നവർക്ക് കാര്യം പിടി കിട്ടേണ്ടിയതായിരുന്നു. മാഷിയിട്ടു നോക്കിയിട്ട് പോലും യേശുവിന്റെ പൊടി പോലും കാണാനില്ലായിരുന്നു. പള്ളിയിൽ പോയ എന്റെ അപ്പനെ police തല്ലി. എനിക്ക് ഇഷ്ട്ടപ്പെട്ടു പോയി. കാര്യം, എന്റെ അപ്പൻ എന്നെ തല്ലുമായിരുന്നു പള്ളിയിൽ പോകാത്തതിന്. 💪💪🤣🤮
@rejicejohn8918
@rejicejohn8918 2 сағат бұрын
@@user-xb5pq അവർ ഒളിവിൽ പോയതല്ലായിരുന്നു, വാക്‌സിൻ എടുക്കാൻ ക്യു വിൽ Line നിൽക്കുകയായിരുന്നു 🙄
@elizabethkoodal1693
@elizabethkoodal1693 2 сағат бұрын
😂😂😂😂
@kmmathew4407
@kmmathew4407 3 сағат бұрын
Has anyone filed PIL on fraud and impersonation
@marymathew8302
@marymathew8302 Сағат бұрын
Oru paniyum illa.
@issacwincent777
@issacwincent777 24 минут бұрын
ഐപിസിയിൽ ഏത് പാസ്റ്റർമാർ ഉണ്ട് പാവപ്പെട്ടവന്റെ വീട്ടിൽ പോയി അധിക സമയം ഇരിക്കുന്നതും മര്യാദയ്ക്ക് സംസാരിക്കുന്നതും.ഐപിസി പാസ്റ്ററുടെ മകൻ ആണ് ഞാൻ. താൻ ഈ പരിപാടി ക്യാഷ് മേടിച്ച് ചെയ്തത.
@TomThomas-e2t
@TomThomas-e2t Минут бұрын
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this Proof clips available
@JosephLilly-w1x
@JosephLilly-w1x 3 сағат бұрын
All Peta Oscar are like that
@mathdom1146
@mathdom1146 53 минут бұрын
വചനം പ്രേഘോഷിക്കുന്ന എല്ലാവർക്കും വേണ്ടത് പണം മാത്രം.. അല്ലാതെ ഇവരെ കൊണ്ട് ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. എല്ലാം ഉടായിപ്പുകാർ മാത്രം..
@JP-uz3nk
@JP-uz3nk 30 минут бұрын
Miracles, prophecies speaking in tongues or spirit usual gifts stopped in the first century! When the Bible was completed(the revelation is complete). God doesn't reveal anymore except through Bible! Don't be fooled under these miracle workers😎
@lissyjohn3129
@lissyjohn3129 2 сағат бұрын
Ippol independent aayi
@tomykabraham1007
@tomykabraham1007 2 сағат бұрын
അപ്പൊ കാണുനാവരെ തൊലിചു കാണികുന്നവരെo അപ്പ തൊലിയന്‍ എന്നു പറയും 😂😂😂😂😂
@koranmakankattukallan
@koranmakankattukallan 3 сағат бұрын
Vaanakkuttan Tinu George Paachar Vaanam...Monna Tinu Paachar...ivante kundiyil aappadichu elivaanam thiruki vachu bhahiraakaasathottu vidanam..!!
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,3 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 3,3 МЛН