Pastor. Tinu George. Malayalam Christian Message 2024. ദൈവം നിങ്ങൾക്കുവേണ്ടി കരുതും

  Рет қаралды 53,596

VOICE OF GOD

VOICE OF GOD

4 ай бұрын

Pastor. Tinu George. Malayalam Christian Message 2024. ദൈവം നിങ്ങൾക്കുവേണ്ടി കരുതും
#pastortinugeorge #pastortinugeorge #malayalamchristianmessage #bethelagchurch #brothersureshbabu #malayalam #malayalamchristianmessages #malayalamchristiansongs #motivation #sammathew #pastorsammathew
Get inspired by this short but powerful message from Pastor Tinu George! ദൈവം നിങ്ങൾക്കുവേണ്ടി കരുതും and let this Malayalam Christian message touch your heart.

Пікірлер: 245
@kesiyakesiya7735
@kesiyakesiya7735 2 ай бұрын
യേശുവെ എനിക്ക് സമാധാനം തരണേ 😢
@SanthaSuresh-ti1vx
@SanthaSuresh-ti1vx 4 ай бұрын
ആമേൻ ആമേൻ എന്റെ വീഴ്ച എന്റെ നാശം കാണാൻ ആരെയും ദൈവം അനുവദിക്കില്ല എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും ആ ദൈവം എന്റെ കൂടെ ഉണ്ട് കർത്താവിന് നന്ദി കർത്താവിൽ നിന്നും കർത്താവിനെ നന്ദി.
@samjose222
@samjose222 2 ай бұрын
എങ്ങനെ ദൈവത്തെ വിശുദ്ധിയിൽ പിൻപറ്റും
@user-zf5iy2hs9k
@user-zf5iy2hs9k 3 ай бұрын
യേശു അപ്പ എന്നെയും എന്റെ കുടുംബത്തെയും അങ്ങ് അറിയുന്നുവല്ലോ എനിക്ക് വരുന്ന എല്ലാ മനപ്രയാസങ്ങളും ദൈവമെ അങ്ങ് മാറ്റി തരണമേ 😭
@Victorjktr
@Victorjktr 2 ай бұрын
പിതാവേ... എന്നെ സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും മോചിപ്പിക്കണമേ...നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ എല്ലാരും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ....
@SanthaSuresh-ti1vx
@SanthaSuresh-ti1vx 4 ай бұрын
ആമേൻ ആമേൻ എന്റെ ഭർത്താവ് ദൈവത്തിലേക്ക് തിരിയട്ടെ ആമ്മേൻ ആമ്മേൻ. എന്റെ കുഞ്ഞുങ്ങൾ ദൈവത്തിലേക്ക് തിരിയട്ടെ എന്റെ സഹോദരനും അമ്മയും ദൈവത്തിലേക്ക് തിരിയട്ടെ ആമേൻ ആമേൻ യേശുവിന്റെ നാമത്തിൽ ആമ്മേൻ. ആമ്മേൻ
@user-us3up4ti1e
@user-us3up4ti1e 2 ай бұрын
ഞാൻ വിഷ്വസിക്കുന്നതിലും വലിയവനാണ്. എന്റെ ദൈവം amen❤️ praise the lord
@jessythomas5326
@jessythomas5326 2 ай бұрын
ഞാൻ ഭാരപ്പെടുന്ന വിഷയത്തിൽ എന്നെ സഹായിക്കണമേ ദൈവമേ
@GirijaKumari-dn3ul
@GirijaKumari-dn3ul 3 ай бұрын
അപ്പ ഞങ്ങൾക്ക് സ്വന്തമായി ഒരുവീട് ഇല്ല അത് കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@arthurzachariah3783
@arthurzachariah3783 Ай бұрын
🙏Amen
@gardengeart
@gardengeart 23 сағат бұрын
Amean praise the Lord
@rithulpravee3088
@rithulpravee3088 4 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ
@user-sv1fy2nc9t
@user-sv1fy2nc9t 2 ай бұрын
ആമേൻ 🙏🙏🙏❤️❤️❤️
@user-bg8bd2vo3v
@user-bg8bd2vo3v 3 ай бұрын
എന്റെ മകളുടെ വി വാ ഹം നട ക്കാ ൻപ്രാർത്ഥിക്കണ മേ
@lissybabu5075
@lissybabu5075 24 күн бұрын
Amen, Amen
@MonicaRyju
@MonicaRyju Ай бұрын
Amen Amen
@sherinmathew9280
@sherinmathew9280 15 күн бұрын
Amen🙏
@SudhaSudha-up3hj
@SudhaSudha-up3hj 7 күн бұрын
Amen💯❤️
@ambikasasi6994
@ambikasasi6994 3 ай бұрын
കർത്താവേ നന്ദിയോടെ സ്തുതിക്കുന്നു അവിടുന്ന് ചെയ്ത ഉപകാരങ്ങൾക്ക് ഒരായിരം നന്ദി
@ammujacob2339
@ammujacob2339 2 ай бұрын
നന്ദി അപ്പാ അങ്ങ് വലിയവൻ സ്തോത്രം
@susammavarghese4354
@susammavarghese4354 Ай бұрын
Yesuvae appacha
@user-us3up4ti1e
@user-us3up4ti1e 2 ай бұрын
ആമേൻ 🙏
@user-qk4nd9cu4u
@user-qk4nd9cu4u 2 ай бұрын
ആമേൻ,,,,എന്നോടുള്ള ദൂദ്,, ഞാൻ സ്വീകരിക്കുന്നു തകർന്നു പോകാതെ സൂക്ഷിച്ച ദൈവമേ നന്ദി,, നന്ദി
@shinyroy5467
@shinyroy5467 2 күн бұрын
Amen
@RajiRaju-gn3pq
@RajiRaju-gn3pq 4 ай бұрын
എന്നോട് വ്യക്തി പരമായി ഓരോ വചനവും ഇടപ്പെടുന്നു. Blessed message paster. God bless you. എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുമോ...... ദൈവഹിത പ്രകാരം ഉള്ള വിവാഹം നടക്കാൻ..... അവൾ ഒരു പ്രേമത്തിൽ അകപ്പെട്ടു... നമ്മുക്ക് ഉൾകൊള്ളാൻ കഴിയാത്ത ബന്ധം... Please for my family........ ഞങ്ങൾ വളരെ നിരാശയിൽ ആണ്....
@user-us3up4ti1e
@user-us3up4ti1e 2 ай бұрын
❤ആമേൻ
@AnishaSuresh-dx8tr
@AnishaSuresh-dx8tr 2 ай бұрын
Amen🙏🙏
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
Yes ....Aameenn .. 🤲
@tintuthomas-pb5mj
@tintuthomas-pb5mj 3 ай бұрын
Amen❤
@user-jq3zn9cf5i
@user-jq3zn9cf5i 3 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@rajanijeni
@rajanijeni 20 күн бұрын
Ente kadangal maruvan prardhikkanam,ent makanuvendi,ente bharthavinuvendi prardhikkanam
@bincymoncy1696
@bincymoncy1696 2 ай бұрын
Amenappa 👃👃👃👃👃
@user-db9ip4bh9l
@user-db9ip4bh9l 3 ай бұрын
🙋🙋🙋 കർത്താവേ എനിക്ക് വന്ന പരീക്ഷകളെല്ലാം സഹിക്കുവാൻ എനിക്ക് കൃപ തന്നതിനായി സ്തോത്രം 🙏🙏 ആമേൻ
@jessyjohnson7986
@jessyjohnson7986 3 ай бұрын
😢ആമേൻ
@user-qk4nd9cu4u
@user-qk4nd9cu4u 2 ай бұрын
ആമേൻ, ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🙏😭😭😭❤❤❤❤❤❤അപ്പാ,,,, നന്ദി,, അപ്പാ,,,,, അങ്ങെന്നെ ഉപേക്ഷിക്കാതെ ചേർത്ത് പിടിക്കുന്നതിന് നന്ദി യേശുവേ ❤❤❤❤❤❤❤❤❤
@SheelaPrasannan-tx3lx
@SheelaPrasannan-tx3lx 2 ай бұрын
Amen❤❤❤❤❤❤❤❤❤
@bincymoncy1696
@bincymoncy1696 2 ай бұрын
Amenappa👃👃👃👃👃
@AbiyaMol-ck1dv
@AbiyaMol-ck1dv 2 ай бұрын
ദൈവമേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ ഭർത്താവിന്റെ മധ്യപാനം മാറ്റാണമേ😢😢
@sumaantoneyouseph6898
@sumaantoneyouseph6898 Ай бұрын
Appa enta kadam okka neekki tharanamaa...
@SolomonSwamynathan
@SolomonSwamynathan 2 ай бұрын
Praise The Lord
@samthomasjoby
@samthomasjoby 3 ай бұрын
ഹാലേലൂയ...... എന്റെ ദൈവം വിശ്വസ്ഥൻ...... ആമേൻ 🙏🙏🙏🙏
@jollyvaidyan2318
@jollyvaidyan2318 2 ай бұрын
God is good and faithful
@user-eu2ec2ou5i
@user-eu2ec2ou5i 2 ай бұрын
യേശുവേ ഞാൻ സ്നേഹിക്കുന്ന എന്റെ പയ്യന്റെ മദ്യപാനം മാറ്റണമേ
@latha89
@latha89 2 ай бұрын
Super prasangam
@leenamolm8603
@leenamolm8603 Ай бұрын
Ente appacha ente kunjin oru tharathilulla bhudhimuttum undakalle karthave enikk roga shanthi nalkaname
@vijithalleppey
@vijithalleppey 2 ай бұрын
Blessed message
@user-us3up4ti1e
@user-us3up4ti1e 2 ай бұрын
ആമേൻ ❤️ praise the lord🙏
@shiburs9305
@shiburs9305 Ай бұрын
Amen Appa🙏🏻🙏🏻🙏🏻❤️❤️❤️❤️
@chithraanil5129
@chithraanil5129 4 ай бұрын
സ്തോത്രം, സ്തോത്രം, സ്തോത്രം ഗ്ലോറി, ഗ്ലോറി amen എന്റെ യേശുപ്പാ hallelluah എന്റെ അപ്പച്ചൻ എനിക്ക് വിശ്വസ്ഥൻ, വിഷ്വസ്ഥൻ ആമേൻ അപ്പാ നന്ദിയോട് സ്തോത്രം ente🙏 അപ്പച്ചൻ ethra നല്ലവൻ പോക്കുവഴി ഉണ്ടാക്കും ആമേൻ സംസാരിച്ചതിനായി സ്തോത്രം
@FebaMol-hf2mr
@FebaMol-hf2mr 4 ай бұрын
ആമേൻ ഹല്ലേലൂയാ
@sarathssanthiss6568
@sarathssanthiss6568 3 ай бұрын
Amen 🙏 🙏 ❤
@prasannakumar1205
@prasannakumar1205 4 ай бұрын
Sothram sothram yesuve praise the lord hallelujah hallelujah hallelujah
@SindhuVinod-kw5mx
@SindhuVinod-kw5mx 2 ай бұрын
ആമേൻ സ്തോത്രം 🙏
@reejapriyan1119
@reejapriyan1119 3 ай бұрын
Amen and amen. God bless you.
@AkhilaBiju-dq3up
@AkhilaBiju-dq3up Ай бұрын
Daivame enneyum nte kudumbatheyum yeshu appan ariyunnuvallo ente manprayasangalku angu pariharam varuthum ennu vishwasikunnu
@deepatksajikumarrv4777
@deepatksajikumarrv4777 3 ай бұрын
Amen amen Amen Amen Amen amen amen
@deepthiappukuttan2364
@deepthiappukuttan2364 3 ай бұрын
❤ ആ മേൻ
@ResmiSreekumaran-vn2fm
@ResmiSreekumaran-vn2fm 3 ай бұрын
Praise God, Blessed message pastor, God bless you pastor
@user-di1dp9il7q
@user-di1dp9il7q 4 ай бұрын
You are faithfull to me God.amen . Yes. make way also for me.
@Sudha2001-il3yi
@Sudha2001-il3yi 4 ай бұрын
Karthave Kaniyename Njangalil Thankyou God Amen Haleluya 🙏🙏❤️❤️❤️❤️
@susammavarghese4354
@susammavarghese4354 Ай бұрын
Yesuvae appacha ella tension vedankal maranamae
@sarigabaiju9080
@sarigabaiju9080 2 ай бұрын
ആമേൻ കർത്താവെ
@sarithadias4552
@sarithadias4552 4 ай бұрын
Amen Amen ❤
@user-ge5qs1wp5l
@user-ge5qs1wp5l 2 ай бұрын
Ammen. Haleluyya❤❤❤❤❤
@sobhasudheesh4032
@sobhasudheesh4032 3 ай бұрын
എന്റെ വീടിന്റെ പണി മുടങ്ങി കിടക്കുന്നു. അത് നടക്കാൻ വീട് പണി പൂർത്തികരിക്കാൻ പ്രാത്ഥന അപേഷിക്കുന്നു
@lethakumarir7749
@lethakumarir7749 3 ай бұрын
ദൈവം വിശ്വസ്തൻ
@johny4521
@johny4521 3 ай бұрын
Helleluya
@mayamolmathew
@mayamolmathew 2 ай бұрын
Ente kudumba jevithathinayi prarthikanama..
@johny4521
@johny4521 3 ай бұрын
കർത്താവേ ഞങ്ങളുടെ വീട് പൂർത്തിയാക്കാ സഹായിക്കണേ
@user-di1dp9il7q
@user-di1dp9il7q 4 ай бұрын
പ്രശ്നം എന്നു കരുതുന്ന വിഷയം ഏശുവിൽ വയ്ക്കുന്നു.വിജയിപ്പക്കണം എന്നേ.
@delshirobin5727
@delshirobin5727 3 ай бұрын
🙏🙏🙏🙏
@rajeevrajeev864
@rajeevrajeev864 3 ай бұрын
യേശുവേ സ്തോത്രം
@sofijames1557
@sofijames1557 19 күн бұрын
🙏
@user-zj2ys5dd4t
@user-zj2ys5dd4t 4 ай бұрын
AMEN IN JESUS MIGHTY NAME HALLELUJAHH ELING MIRACLEs S..HALLELUJAHH AMENN
@Monster92944
@Monster92944 2 ай бұрын
You are faithfully to my life🥹🥹😐😐
@user-di1dp9il7q
@user-di1dp9il7q 4 ай бұрын
God will cair take me.hallelujha
@ShubaKumari-dq9nl
@ShubaKumari-dq9nl 3 ай бұрын
Halleluuuyaaaaa
@nixz_munroe
@nixz_munroe 3 ай бұрын
wat a wonderful message. Really blessed 😇 Jesus talked to me through this words
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
𝐏𝐑𝐀𝐈𝐒𝐄 𝐓𝐇𝐄 𝐋𝐎𝐑𝐃 ... 🙏
@jessyjohn2185
@jessyjohn2185 2 ай бұрын
ബാങ്കിലാണ് എടുത്തിട്ട് ജപ്തി വന്ന വിഷയത്തിനു വേണ്ടി പാസ്റ്ററെ പ്രാർത്ഥിക്കണമേ
@sheenajohn9583
@sheenajohn9583 4 ай бұрын
Amen amen amen 🙏 Glory to Jesus 🙏 Hallelujah hallelujah hallelujah 🙏
@maryvincent6256
@maryvincent6256 2 ай бұрын
Amen. Thank you LORD JESUS God is good and faithful.
@chinnurajendran2637
@chinnurajendran2637 2 ай бұрын
Deivame veeettle preshnagal mattitharename. Avagelikkunnavarude munnil ninnum kathukollename.khemikkuvanulla kripa tharaname. Koode undakaname deivame....Amen 🙏
@moncythomas1750
@moncythomas1750 4 ай бұрын
കർത്താവ് എന്റെ അച്ച എന്നെ വിളിക്കന്നെ🙏🙏🙏😭😭😭😭ആ മേ ൻ 🙏🙏ആ മേ ൻ 🙏🙏ആ മേ ൻ 😭😭😭😭😭
@sheelapaul7241
@sheelapaul7241 4 ай бұрын
Amen amen amen ❤
@salirahul9540
@salirahul9540 Ай бұрын
യേശുവേ എൻ്റെ ഭർത്താവിനെ മദ്യം എന്ന പിശാചിൽ നിന്നും വിടുവിക്കേണമേ
@ambikasasi6994
@ambikasasi6994 3 ай бұрын
കർത്താവേ ആശയുടെ ഭവനത്തിൽ ഇറങ്ങി വരണമേ സംരക്ഷിച്ചു കൊള്ളേണമേ
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
𝐇𝐚𝐥𝐞𝐥𝐮𝐲𝐚𝐚 .... 🙏
@RajiRaju-gn3pq
@RajiRaju-gn3pq 4 ай бұрын
Amen sthothram. പരീക്ഷയോട് കൂടെ അവൻ പോക്കുവഴിയും നൽകി പരിപാലിക്കും. Sthothram sthothram sthothram
@user-us3up4ti1e
@user-us3up4ti1e 2 ай бұрын
Glory❤️ ഹല്ലേലുയ ആമേൻ
@ChristySebastian-ex3nt
@ChristySebastian-ex3nt 4 ай бұрын
Enda Deivam enikku visasthan amen Hallelujah Hallelujah Hallelujah Thank you God Thank you Jesus Thank you Holy spirit Hallelujah Hallelujah Amen
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
𝐆𝐥𝐨𝐫𝐲𝐲 ..... 😥🤲🙏
@Santhmma
@Santhmma 2 ай бұрын
Santhamma ❤❤❤❤all ❤❤santhamma ❤adoor❤❤❤
@FaithSheejas
@FaithSheejas 2 ай бұрын
ആമേൻ ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏🙏❤❤❤
@user-qk4nd9cu4u
@user-qk4nd9cu4u 2 ай бұрын
ആ,,,, മേൻ,,,,,, സ്തോത്രം 🙏🙏🙏
@rubypvarghese3114
@rubypvarghese3114 2 ай бұрын
Amen amen hallelujah hallelujah hallelujah
@ananthan17
@ananthan17 3 ай бұрын
Amen...yeshuve ennod karuna kaanikkanameee
@user-xb2qd1kk2y
@user-xb2qd1kk2y 2 ай бұрын
ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ഒന്നിനും പിറകെ ഓരോന്ന് ഒന്ന് നിവർന്നു നിൽക്കാൻ പറ്റുന്നില്ല ഇപ്പോൾ കൂടെനിന്നവർ ബാധ്യതയാകും എന്ന് വിചാരിച്ചു ബുദ്ധിപരമായി എന്നേ ഒഴിവാക്കി ഈ ഭൂമിയിൽ മാതാ പിതാക്കന്മാർ ഇല്ല ഒരു മകൻ ഉണ്ട് അതുകൊണ്ട് മാത്രം ഞാൻ ജീവിക്കുന്നു. എന്റെ ജീവിതം തകരുന്ന കപ്പൽ പോലെയാകുന്നു ഇതെഴുമ്പോൾ ഞാൻ ബസിലാണ്..... 😭🙏
@susanpramod3207
@susanpramod3207 4 ай бұрын
Jesus lord bless you Pastor with good health and happiness and prosperity in your life
@daivakripa1118
@daivakripa1118 2 ай бұрын
anteum, ante kudumbathinteum, ante makanteum, vidhyarthi aya ante makanteum ennum, naaleum, munpottum 2-5-2024muthal santhushtmaya deerkhayussil annekum ulla rekshayude santhoshathinu vendi, amen 🙏
@minivarghese9499
@minivarghese9499 4 ай бұрын
Amen amen appaaa Thank you Lord
@salysajeev9571
@salysajeev9571 3 ай бұрын
Amen Amen praise God 👏 🙌 🙏
@lalijayaram9488
@lalijayaram9488 3 ай бұрын
Thank you pastor Nalla message God bless you Abundantly
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 67 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 103 М.
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 17 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 10 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 16 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,8 МЛН