Mr. Ronny.... What you said is 100% correct. Please raise your voice against such false apostles and guide God's people in right path. May God of Hosts strengthen you.
@JosephKO-f3qАй бұрын
Mr Ronny congratulations 💐❤️🫡 ഈ കേട്ട കാര്യങ്ങളെല്ലാം സത്യം തന്നെ ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി ജനങ്ങൾക്ക് ബോധം വന്നു തുടങ്ങി ബുദ്ധി ഉദിച്ചു തുടങ്ങി പാതിരി പാമ്പുകളെ കുപ്പായ തൊഴിലാളികളെ നിങ്ങൾക്ക് കൂടി ഉള്ളതാണ് ഈ ഉപദേശം ഓർത്തു കൊള്ളുക കരിസ്മാറ്റിക് ധ്യാന വ്യാജ അപ്പത്തൊലിയന്മാരെ നിങ്ങളുടെ പൊള്ളത്തരങ്ങളും ഇതേപോലെ 100 കണക്കിന് ആൾക്കാർ ഈ ഭൂമിയിൽ വിളിച്ചു പറയട്ടെ i2i സുനിൽ സാറിനും ചാനലിനും അഭിനന്ദനങ്ങൾ ❤️💐👍
@AB-lg6gzАй бұрын
VERY GOOD. TRUE EVALUATION. 💯👍👍
@royvarghese4335Ай бұрын
Adipoli
@mathewchacko3755Ай бұрын
👍👍👍! Excellent narration by the caller!
@poulosepappu5746Ай бұрын
Very true ❤❤❤❤ Proud of You Sree Sunil Mathew really avan fraude aane manasilkum
Beautifully explained. Tinu george should listen these.
@Gracy73Ай бұрын
ദൈവ നാമം ദുഷിക്കപെടുന്നു അപ്പോത്തൊലിയാന്മാർ നിമിത്തം 😮
@rigman09Ай бұрын
Mr. Sunil you are doing good job really appreciate. Please don’t leave this guys and all fake pastors.
@oommenc.i9028Ай бұрын
Mr.Ronny hat's off you, especially a clear explanation of Apostolic Biblical teaching , all Monna Viswasikalea listen to this valuable message. Forget about Sunil Matthew i2i news quality, but he is doing perfect duties against these cult religious criminal groups.
@AbinShajiThomasАй бұрын
Thanks this caller🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@stanlyjacob4186Ай бұрын
12 അപ്പോസ്ഥലന്മാർക്കു ശേഷം അപ്പോസ്തലികകാലഘട്ടം ആദ്യനൂറ്റാണ്ടിൽ അവസാനിച്ചു. ഇന്ന് അപ്പോസ്ഥലന്മാർ ഇല്ല, അങ്ങനെ ആരെയും ദൈവം അധികാരപ്പെടുത്തിയിട്ടില്ല. അതേസമയം,അപ്പോസ്തലൻ എന്ന വാക്കിന്റെ അർത്ഥം അയയ്ക്കപ്പെട്ടവൻ എന്നാണ്. ഒരു പ്രത്യേകദൗത്യം ഭരമേൽപ്പിക്കപ്പെട്ടവൻ...ആ നിലയ്ക്ക് ആ വാക്ക് ഉപയോഗിക്കാം. സെക്കുലർ ഫീൽഡിലും അങ്ങനെ ഉപയോഗിക്കാറുണ്ട്. എന്നാൽ അപ്പോസ്തലൻ എന്നു സ്വയം പേരെടുക്കുന്നതും മറ്റുള്ളവർ ഒരാളെ അങ്ങനെ വിളിച്ചു അർഹിക്കാത്ത ബഹുമാനം കൊടുക്കുന്നതും വചനവിരുദ്ധമാണ്.
@thoms9143Ай бұрын
Good explanation
@Handson1819Ай бұрын
കൂടെ ഇരിക്കുന്ന വാനരന്മാർ 😂😂😂👍👍അതെനിക്കു ഇഷ്ടപ്പെട്ടു 😂😂😂
@PrinceSam-c4jАй бұрын
😂
@rampaulali8074Ай бұрын
മീശ വടിച്ച മാർജാരന്മാർ😂
@santhoshjohn30Ай бұрын
go ahead Mr Sunil 👍
@Emmanuel283Ай бұрын
ആവശ്യമില്ലാത്ത മീശവടി... കഠിന ദുരുപദേശം... New generation church
@livinggod61Ай бұрын
Great Sir
@shajichakochako389Ай бұрын
മാസ ശമ്പളം ആണ് അവന്മാർക്
@ServeTheRighteousGodАй бұрын
They get shambalam and kimbalam. Kimbalam is triple amount than they make from shambalam
@sajanjoseph140Ай бұрын
ഒരു വ്യക്തിക്ക് ഒരു പാസ്റ്റർ ആകാൻ ആകെ വേണ്ട യോഗ്യത,ഏത് എങ്കിലും ഒരു ബാർബർ ഷോപ്പിൽ പോയി,, മീശ വടിച്ചി ട്ട്,ഒരു കറുത്ത പാന്റും വെള്ള ഷർട്ടും ഇട്ട്, കക്ഷത്തിൽ ഒരു ബൈബിളും വച്ചാൽ മതി
@KaalaDhaaran-ub5cjАй бұрын
പിന്നെ കയ്യിൽ ബൈബിളും 🙏
@shibuphilip-xo9iiАй бұрын
👌👌👌👌
@Voice-c8oАй бұрын
തങ്കുവിന്റെ, റോക്കറ്റ് മോൻ 😅😅😅😅
@NinankoshykulathuАй бұрын
👍
@JR_Pratheesh_UpadeshiАй бұрын
ഇയ്യോബ് 7:9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 7:11 ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
Like and share all. Let these people be ashamed for their false teachings.
@roadtoheaven-zf4jtАй бұрын
The others with Tinu are his own selected friends wgo partake of the evil table
@johnchristos.r4142Ай бұрын
ചേച്ചി യു ടെ ലക്ക് കൊള്ളാം സുനിൽ അണ്ണാ . ഹണിമൂൺ അഘോഷിക്. ചേച്ചി ഏതായാലും ഹാപ്പി ആണ് മോനെ. 3 വർഷം ഹാപ്പി ഹണിമൂൺ
@kunjumonkunjachan4819Ай бұрын
കുഴൽ ഊത്തുകാർ മീശ വെക്കാറില്ല.
@bijugeorge6204Ай бұрын
Sarita Ganesh Kumar Apostle is Tintumon. Can Tintumon survive without Solar Saritha Ganesh Kumar Gundaraj.
@gogyjosephgogyjosephАй бұрын
Hi
@cherianjoseph2345Ай бұрын
മൂക്കിൻ്റെ താഴെയുള്ള മീശ ആണങ്ങൾക്കുള്ളത് ആണ് .മറ്റേത് പുത്തൻകലത്തെ പോലെ
@johnchristos.r4142Ай бұрын
പിന്നെ അനുപമ അമ്മച്ചി. അമ്മച്ചി വേറെ ലവൽ ആണ് മോനെ..... നീ പോയി പിടിച്ച കൊമ്പ് കൊള്ളാം സുനിൽ അണ്ണാ........ നിനക്ക് അരഞ്ഞാണം ഊരി തരും. അപ്പൊ പിന്നെ കുഴപ്പമില്ല.😅
@glittersamson4629Ай бұрын
കൊട്ടാരക്കര ഇയാളുടെ കൂട്ടായ്മയോട് ചേർന്ന് ഒരു ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. അതിന് ബാർ ലൈസൻസ് എങ്ങനെ കിട്ടി?
@kizhakkethankachan6843Ай бұрын
It implies that these individuals are not genuinely motivated by faith or a desire to serve others but rather by greed and self-interest.
@peniel2001Ай бұрын
Lots of Apotholians in Episcopal church. CSI, Marthomma etc. They find their livelihood from others hard earned money.
@abeychan1970Ай бұрын
അപ്പോസ്തോലൻ 20116-17 ലാണ് ' അതിൽ 3-4 വർഷം മുമ്പ് സ്വയം അഭിഷക്തൻ എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് '
@abimathew135Ай бұрын
Salute
@ServeTheRighteousGodАй бұрын
It is true that choosing to do gospel ministry is pure well-organised business. They construct buildings(churches, Bible schools, CBSE Schools, Nursing schools, Engineering schools, Super Market, Petrol Pump, Real Estate in India and Abroad) using others hardearned money. Money is the only one and only thing these people desire and want. Easily anybody can become rich and they handover the ministry(business) to their son or son-in-law. And these so-called pastors and ministers saved enough and enough for their children, grand children and great grandchildren. Even good proposals will come for marriage from good families for their children and everybody related to them as they have the name `Pastor'. Innocent believers who throw money for years together will have little or very little when they become old.
@ManuJoseph-uh1htАй бұрын
വളരെ നല്ല മെസ്സേജ്..👌
@royverghese7014Ай бұрын
Neelum thil veenu neelan aayi,but on a fine day thani NIRAM purathu Vannu,koooo vi koovi real nature purathu vannu,athre uloooooo.eppol aake vazhalayi,aviyalayi,naaari cheenja manavum.
@johnvarghese3397Ай бұрын
ഇവൻ പറഞ്ഞാൽ ഒരു പക്ഷെ ഇവന്റെ ഭാര്യ വരുമായിരിക്കും, വിസ അടിക്കാൻ എങ്കിൽ കുറെ കൂടി നല്ലത്.
@geogePatroseАй бұрын
Janagal egane prathikarikanam
@johnchristos.r4142Ай бұрын
എടൊ അസൂയക്കും കുശുമ്പിനും മരുന്നില്ല അണ്ണാ..... ടിനു പാസ്റ്റർ ആപ്പിൾ പോലെ ഇരിക്കുന്നത് പുള്ളിയുടെ അപ്പനും അമ്മയും മിടുക്കരായത് കൊണ്ട്.. പിന്നെ നീ അതു പോലെ ആകാൻ നോക്കിയാൽ നടക്കോ.
@Voice-c8oАй бұрын
ചില ക്രിസ്റ്റോസ്മാർ ഉണ്ട്, ടിനു തൂറുന്നത് ആപ്പിൾ ആണ് എന്ന് പറഞ്ഞു വിഴുങ്ങി നടക്കുന്നവൻ, തള്ള ഏതോ പെറുക്കിക്ക് ഉണ്ടാക്കിയതാണ് 😄
@thomasmathew3668Ай бұрын
പോട k.... A
@thomasabraham6454Ай бұрын
ടിനു പറഞ്ഞാൽ വിസ വരും , കാൻസർ മാറും പക്ഷെ കഷണ്ടി മാറില്ല.😂😂
@sajn777Ай бұрын
Money also not come. So he has to extract the same from foolish lot
@ServeTheRighteousGodАй бұрын
Many many African/Nigerian pastors upgraded themselves to 'Apostles'. Tinu was just copying them. But he got into trouble. All games will not win infront of Keralites. Like Tinu, there are hundreds and hundreds of pastors in Kerala, Tamil Nadu, Andhra,-----, ----. These kind of ministries started with the intention of money and fame should be closed down forever.
@BENZENE6KАй бұрын
Appotholiyan Tinu came to UK and did a break dance session with some of those African pastors. Video is there on KZbin.
@josephantony9338Ай бұрын
Sunil Mathew , you have broken down the well planned well constructed kingdoms of Thampu, Tinu etc. Go ahead by revealing all the scoundrels who are for money in priclaing the word of God🎉🎉🎉🎉
@thampigeorge937Ай бұрын
സഭയിൽ 3കുട്ടർ ഉണ്ട് പ്രാകൃത മനുഷ്യൻ,, ജഢികാന്മാർ,,, ആത്മീയൻ 1Corinthian chapter 3&4
@varghesethomas4791Ай бұрын
Tinu വിന് കൈവെപ്പ് ലഭിച്ചത് അഫ്രിക്കൻ പാസ്റ്ററിൽ നിന്നാണ്. ആഫ്രിക്കൻ പാസ്റ്ററർമാർ അവരെ അപ്പൊസ്തലൻ എന്നാണ് സ്വയം അഭിസംബോധന ചെയ്യുന്നത്. ഞാൻ എന്നെ വിമൽ കുമാർ എന്നാ വിളിക്കന്നെ എന്ന പറയുന്നതുപ്പോലെ
@PrinceSam-c4jАй бұрын
😂
@iraniusjiraniusj887Ай бұрын
യേശുവിനെ പറ്റിച്ചു തിന്നാൻ പിറന്നതുതന്നെ
@sojithomas2135Ай бұрын
👍👍😂🥰
@Paulson66Ай бұрын
പൂ നിലാവ്... കൊള്ളാം 😆😆😆😆
@osologicАй бұрын
ഒരു പുസ്തകവും സാഹിത്യവും വിശുദ്ധമല്ല. അറിവാണ് വിശുദ്ധമായ സത്യം! സത്യമല്ലാത്ത ഏതു സാഹിത്യ രജനയും സത്യ വിരുദ്ധമായ സങ്കൽപ്പം മാത്രമാണ്. എല്ലാ മത വർഗ്ഗീയ സാഹിത്യവും പ്രാകൃത മനുഷ്യനിൽ ഉടലെടുത്ത സ്വപ്ന ദൈവങ്ങളും അതിനെ ആത്മവിശ്വാസമാക്കുന്ന ഭൂലോക തട്ടിപ്പുമാണ്.
@paulosemathew-jj3jhАй бұрын
,കള്ളമാണ്,എന്നതിൻറെ,വൃക്തമാണ്, വിംഗ് വച്ചത് ദൈവം തന്ന,മുടി പോരായിരുന്നോ????പണംകണക്കില്ലാതെ വന്നപ്പോൾ വിഗ് ആയി,ടൈആയി ആഡംബരകാറായി,അപ്പോസ്തോലൻആയി,ഇനി,,,8കോടി വേണം ദൈവം,ഇവനെയൊക്കെ എന്താണ്, ചെയ്യുന്ന ത്, കാത്തിരുന്ന് കാണാം
@sunnyjoseph9253Ай бұрын
കാതോലിക്കാസഭ വിശുദ്ധ യൗസേപ്പ് പിതാവിനെ മനപ്പൂർവം അവഗണിക്കുന്നു വിശ്വാസപ്രമാണം ഒന്ന് ചൊല്ലി നോക്കൂ
Be certain in the religion of love there are no believers and unbelievers
@johnchristos.r4142Ай бұрын
അനുപമ ചേച്ചി ഹാപ്പി ആണ്. ചോദിക്കാനും പറയാനും ആരും ഇല്ലാതിരുന്ന ചേച്ചി ക്ക് ഇപ്പോൾ സുനിൽ അണ്ണനെ കിട്ടിയല്ലോ
@KaalaDhaaran-ub5cjАй бұрын
വിഷയം മനസിലാക്കി സംസാരിക്കൂ... സമുദായത്തിനെ നാണംകെടുത്തി ഇല്ലാതാക്കാൻ ഇറങ്ങിയ ഒരു ഗജ ഫ്രാഡിന്റെ കാര്യങ്ങൾ പറയുമ്പോ അതിന്റെ സൈഡ് ൽ എന്ത് വാർത്തമാനമാ ഈ പറഞ്ഞു വരുന്നത്. നല്ല അമ്മക്ക് പിറന്നവർക്ക് ഇത്തരം വികലചിന്തകൾ ഉണ്ടാവില്ല. ആ സ്ത്രീ തന്റെ അമ്മ ആയിരുന്നേൽ ഈ വർത്തമാനം പറയുമോ?
@varghesepathrose9654Ай бұрын
This idea of calling oneself as an “apostle” in the Post-modern era came from Africa. This is not at all biblical.
@MelodyWisdomLifeАй бұрын
Growing a beard or moustache is not prohibited but maybe they want to look like, Dont misunderstand I mean a pure soul look 😂😂.
@ServeTheRighteousGodАй бұрын
Years ago, pentecostal pastors used to say- "We are bride of Jesus. Do a bride have beard? Therefore, cleanshave your beard."
@ServeTheRighteousGodАй бұрын
I personally believe this first action is to make a new born-again believer obey pastor, so that, he will will obey and sit quitely in the church all the years of his life. - Trick- Step by Step making a believer unthoughtful so that he will lifelong be a fool in the hands of pastors and preachers to throw money for them.
@MelodyWisdomLifeАй бұрын
@@ServeTheRighteousGod 😂😂😂
@MelodyWisdomLifeАй бұрын
@@ServeTheRighteousGod on point!
@mariaesther2621Ай бұрын
ente dhaivame evar Bible full vaichittundo 🤔🤔
@ServeTheRighteousGodАй бұрын
Preachers need to bring money from their own family and preach. If they don't believe that God who sent bread for Elijah through ravens can send ravens to assisst them, (means) - they have no faith and therefore they do not need to do ministry.
@lazylucy1583Ай бұрын
😂😂😂
@tonyrebeiroАй бұрын
"JESUS IS ALIVE" Where???? 😅😅😅😂😂😂
@kunjumonkunjachan4819Ай бұрын
റോക്കറ്റല്ല. വാണക്കുറ്റി.😅😅😅😅😅😅😅😅😅😅😅😅
@Paulson66Ай бұрын
😂🤣🤣🤣🙏🏾🙏🏾😂😂😂
@MaltaautosparepartsАй бұрын
ഈ ഫോണിൽ കൂടി സംസാരിക്കുന്ന നിങ്ങൾ ജീവിച്ചു കാണിച്ചോ,? പിന്നെ നിങ്ങൾ എങ്ങനെ പെന്തകോസ്ത് കാരെ കുറ്റം പറയുന്നു
@robinsfrancisАй бұрын
🤣🤣 പാച്ചർ ആണോ
@mathewsvarghese7808Ай бұрын
Mr. The other church members are not claiming to be holy....as you penrho doing
@MaltaautosparepartsАй бұрын
ആണെങ്കിലും അല്ലെങ്കിലും ഞാൻ അഭിമാനിക്കുന്നു, മറ്റുള്ളവരെ നോക്കിയല്ല ഞാൻ ജീവിക്കുന്നത്
@MaltaautosparepartsАй бұрын
യൂട്യൂബ്യിൽ കൂടി നല്ല പിള്ള ചമയാൻ എല്ലാവർക്കും പറ്റും
@MaltaautosparepartsАй бұрын
@@mathewsvarghese7808 No one claims,Our way is the way of holiness,but you look at others, that is your failure