Spiritual Business Part-3 | ദൈവത്തിനിട്ട് വേലവെക്കുന്നവർക്ക് പണം കൊടുക്കണമോ ..?ഭാഗം-3

  Рет қаралды 8,635

i2i News

i2i News

Күн бұрын

Пікірлер: 129
@celeenacharit5778
@celeenacharit5778 12 сағат бұрын
ഇതാണ് സത്യം 🙏🙏🙏 ദൈവത്തിന് കൈകൂലി കൊടുത്തു അനുഗ്രഹം വാങ്ങാൻ നടക്കുന്ന വിശ്വാസികൾ.
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
ദൈവമേ സ്തുതി യേശുവേ നന്ദി
@johnmathew3995
@johnmathew3995 13 сағат бұрын
You are speaking for the society ronny
@prakashnayar4135
@prakashnayar4135 11 сағат бұрын
വ്യഭിചാരവും പണം പിടുങ്ങലുമാണ് പലരുടെയും മൂഖ്യലക്ഷ്യം
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
മത നിരാസം നിരന്തരമായ ഭയത്തിൽ നിന്നും നിർഭയത്വത്തിലേക്ക് നയിക്കും , മരണ മരണാനന്തര ദർശനത്തിൽ നിന്നും സമാധാന പൂർണ്ണമായ ജീവിത ദർശനത്തിലേക്കും !
@salievarghese8859
@salievarghese8859 10 сағат бұрын
പ്രിയപ്പെട്ട സുനിൽ സർ ❤️നിങ്ങളെയും ഈ സത്യം വിളിച്ചുപറഞ്ഞ സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@rosammamathew5888
@rosammamathew5888 12 сағат бұрын
Thank you Roni
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
എന്റെ കുടുംബത്തെയുംകാത്തു കൊള്ളണമേ 🙏🙏🙏
@josephvarghese6728
@josephvarghese6728 13 сағат бұрын
Very good
@johnvarghese9927
@johnvarghese9927 11 сағат бұрын
ദൈവത്തെ നിന്ദിക്കുന്ന പിന്നെ, ജനത്തെ സാക്ഷാല് ദൈവത്തെ -അവറ്ക്കു വേണ്ടി ക്രൂശിതനായ ക്രിസ്തുവില്- നിന്ന് അകറ്റുന്ന ഈ സാത്താന്റ ഏജന്റന്മാരിലു നിന്ന് വിടുവിച്ച് സതൃ പാതയിലേക്ക് നടത്തുവാന് കഠിന പരിശ്രമം നടത്തുന്ന സുനിലിനും ആ പ്രിയ സ്നേഹിതനും നന്ദി. ജനത്തിന്റ കണ്ണ് തുറന്നെംകില് എന്ന് ആശിക്കുകയൈണ്.
@bijuthomas8330
@bijuthomas8330 13 сағат бұрын
Corectbrother
@JohnMO-l1g
@JohnMO-l1g 13 сағат бұрын
ദൈവത്തെ മുൻനിർത്തി, ദുർബ്ബലരെയും പാവങ്ങളേം പേടിപ്പിച്ചുകൊണ്ടുള്ള പണപ്പിരിവ്.. എന്തിന്..? സുവിശേഷവേലക്കാർക്ക് കാറുകളും ബംഗ്ളാവുകളും വസ്തുവകകൾ മേടിച്ചുകൂട്ടി സുഖമായിക്കഴിയാൻ..😂
@jessyfrancis7534
@jessyfrancis7534 12 сағат бұрын
ഈ പാവം ജനങ്ങൾക്ക് എത്ര പറ ഞ്ഞാലും മനസ്സിലാ കുകയില്ല. ആരെങ്കിലും പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തും ഞാൻ എന്തെങ്കിലും പറയും എന്നെ ഒരു മോശ ക്കാരി ആകി വെച്ചിരി ക്കുകയാണ്.
@JohnMO-l1g
@JohnMO-l1g 7 сағат бұрын
@@jessyfrancis7534 അതാണ്‌. 🤥
@iissyjosephs9951
@iissyjosephs9951 6 сағат бұрын
God bless brother Suni 🙏
@iissyjosephs9951
@iissyjosephs9951 6 сағат бұрын
Good message Mr Roney
@ManuJoseph-uh1ht
@ManuJoseph-uh1ht 51 минут бұрын
വളരെ നല്ല മെസ്സേജ് 👍👍💯
@spathrose1921
@spathrose1921 14 минут бұрын
The man who gave the talk is absolutely right.
@mvmv2413
@mvmv2413 12 сағат бұрын
കുമ്പനാട്, തിരുവല്ല, പറന്തൽ കൺവെൻഷൻ മാത്രമല്ല കൊട്ടാരക്കര മാർത്തോമാ കൺവെൻഷന് ഒക്കെ ചില വർഷങ്ങൾക് ശേഷം ഈ പ്രാവശ്യം പോയി. പോയത് ksrtc ബസിൽ. അതിൽ ധാരാളം വിശ്വസികളെ കണ്ടു യാത്രക്കാരായി. പക്ഷെ, ഒരൊറ്റ പാസ്റ്ററെയോ അച്ചനെയോ കണ്ടില്ല!....... എങ്ങനെ കാണാൻ? അവന്മാരൊക്കെ ഒന്നുകിൽ കാറിൽ അല്ലെങ്കിൽ ബൈക്കിൽ മാത്രം യാത്ര. യോഗത്തിൽ അവന്മാർ എത്തിയാൽ തട്ടുമ്പുറത് കയറി ഇരിക്കും, വിഗ്രഹങ്ങൾ ആയി. അവന്മാർ അവന്മാർക് തിന്നാൻ ഇട്ടു കൊടുക്കുന്ന വിശ്വസികളോട് ഒപ്പം സദസ്സിൽ ഇരിക്കില്ല. ഹഹ.. കൊടുക്കുന്നവരിൽ പലർക്കും ഇന്നും കഞ്ഞി കുമ്പിളിൽ, യാത്ര ksrtc/pvt ബസിൽ. വാങ്ങുന്നവനും അവന്റെ ഭാര്യയും മക്കളും പുളച്ചു നടക്കുന്നു, പെട്രോൾ കത്തിച്ചു പറക്കുന്നു സ്വകാര്യ വാഹനത്തിൽ - അതേ, അതേ, യേശുവിന്റെ നാമത്തിൽ തന്നെ. ആമേൻ. 😂🤣😂 M വര്ഗീസ്
@thankammageorge8248
@thankammageorge8248 11 сағат бұрын
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ😂😂😂😂
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
ഷിജു മോനെ കാത്തുരക്ഷിക്കട്ടെ ഈശോയെ എല്ലാ അനുഗ്രഹങ്ങളും കർത്താവേ നടത്തണം അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@koshygeorge6645
@koshygeorge6645 9 сағат бұрын
ഇവന്മാർക് ദെയ്‌വം കൂലി കൊടുക്കും ഉറപ്പ്.
@royalexander2942
@royalexander2942 8 сағат бұрын
സത്യം
@valsamjoseph9028
@valsamjoseph9028 13 сағат бұрын
കൃപ എന്തെന്ന് അറിഞ്ഞിട്ടു വേണ്ടേ ! നിങ്ങളുടെ പ്രവൃത്തിയും കാരണമല്ല. കിളിവാതിൽ തുറന്ന് ഇവൻ്റെ വായിൽ കൊടുക്കാത്തതു മറ്റുള്ളവനു കിട്ടും എന്നു പറയുമ്പോൾ വിശ്വസിക്കുന്നല്ലൊ കഷ്ടം
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
ഇത്രയും അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം പ്രയാസങ്ങൾ ദുഃഖങ്ങൾ വന്നപ്പോഴും കർത്താവിൻ്റെ ശബ്ദം കേട്ട് മുന്നോട്ട് വിശ്വാസത്തിൽ നിലനിന്നത് ഒരു അനുഗ്രഹ മായി മാറി ആമേൻ
@annicesam5699
@annicesam5699 11 сағат бұрын
Good information 👍
@varghesemathew2847
@varghesemathew2847 11 сағат бұрын
വേലക്ക് താ താ താ താ താ ! തിരിച്ച് ഞങ്ങളോട് ചോതിക്കരുത്. !! കർത്താവ് തരും !!! ഞങ്ങളുടെ മുതൽ മുടക്ക് - നാക്കാണ് !!!
@RossammaBabu-ns2zr
@RossammaBabu-ns2zr 8 сағат бұрын
Excellent 👌 Mr.Rony,very good
@premasharma4838
@premasharma4838 10 сағат бұрын
Absolutely right
@varghesemathew2847
@varghesemathew2847 11 сағат бұрын
അലിബാബയും 41 കള്ളൻ മാരും. !!! കേരളത്തിലെ ഏറ്റവും നല്ല കൃഷി !!!
@sheelagoodsong4735
@sheelagoodsong4735 10 сағат бұрын
Praise the lord 🙏🙏
@merlinjerome7224
@merlinjerome7224 10 сағат бұрын
എന്റെ പൊന്നോ അവനൊക്കെ കൊടുത്തില്ലേൽ ചോദിച്ചു വാങ്ങും... ഇല്ലെങ്കിൽ ദൈവം ശപിക്കും എന്ന് പറഞ്ഞു ഓരോന്ന് ഇറക്കും... അല്ലെങ്കിൽ ഇട്ടാൽ അംബാനി ആകുമെന്ന് പറയും... ഓരോ ദുരന്തങ്ങൾ 😂
@zachariahmathew8374
@zachariahmathew8374 11 сағат бұрын
പൗരോഹിത്യത്തിന്റെ കാലം കഴിഞ്ഞുപോയി എന്നു പറയുന്ന നിങ്ങൾ, ദൈവവേലയ്ക്കായി പുരോഹിതന് കൊടുക്കണം എന്ന് പറയുന്ന ദശാംശം നിങ്ങൾക്ക് എങ്ങനെ അർഹതപ്പെട്ടതാണ്. പൗരോഹിത്യം തീർന്നെങ്കിൽ പുരോഹിതന്മാർക്ക് കൊടുക്കുന്ന ദശാംശവും തീർന്നു. ദശാംശം പാവപ്പെട്ടവന്റെ ഉപജീവനത്തിനും, ദൈവവേലയ്ക്കും ഉപകരിക്കുവാൻ ആണ് അത് കൊടുക്കുന്നത് അല്ലാതെ നിന്റെ വയറു നിറയ്ക്കാനും തിന്നു പുളച്ച് ധൂർത്തടിച്ചു ജീവിക്കാനും അല്ല കൊടുക്കുന്നത്. ഇവന്മാർക്ക് ഏറ്റവും കൂടുതൽ കിട്ടുവാൻ വേണ്ടി അവന്മാർ ദശാശത്തെ വ്യാഖ്യാനിച്ച് പാവങ്ങളെ കളിപ്പിക്കുന്നതാണ്. ജോലിയെടുക്കാതെ ജീവിക്കാനുള്ള ഏറ്റവും പറ്റിയ പണിയാണ് ഇവന്മാരുടെത്. ഒരു സഭയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, വിശ്വാസികൾ എല്ലാവരും കൂടി അവന് ഒരു ശമ്പളം നിശ്ചയിച്ച് അതു കൊടുക്കുക. അല്ലാതെ സഭയിലുള്ള 400 പേരുടെയും ശമ്പളത്തിന്റെ ദശാംശം മുഴുവനും ഇവന് കൊടുക്കേണ്ട കാര്യം എന്താണ്. 400 പേർക്ക് ലക്ഷം രൂപ വീതം ശമ്പളം ഉണ്ടെങ്കിൽ ഇവന്റെ ഒരു മാസത്തെ ശമ്പളം 40 ലക്ഷമാണ്. ഇത്രയും തുക എന്തിനാണ് ഇവർക്ക് കൊടുക്കുന്നത്. വിശ്വാസികൾ എന്ന് പറയുന്ന കൂട്ടത്തിൽ ഒന്ന് ചിന്തിച്ചു നോക്കുക.
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
പ്രാർത്ഥന കേൾക്കുന്ന.. നമ്മുടെ ജീവിക്കുന്ന കർത്താവ് 🙏🙏🙏
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
ഹിന്ദു കുടുമ്പത്തിൽ ജനിച്ചു വളർന്നു ജീവിതത്തിൽ ഒരു ഘട്ടത്തിലും മതം എന്നൊരു കാര്യത്തെ പറ്റിയെ ആലോചിച്ചിട്ടില്ലാത്ത എന്നെ പോലുള്ളവർക്കൊക്കെ ഇങ്ങനത്തെ കഥകൾ amusing ആണ്.. കടുത്ത വിശ്വാസികൾ ആയിട്ടും എന്നെ ഒരു തരത്തിലും മതത്തിൽ indoctrinate ചെയ്യാത്ത ഒന്നിലും പോകാൻ എന്നെ ഭീഷണി പെടുത്താത്ത, എന്നെ ഭയപ്പെടുത്താത്ത, മറ്റു മതക്കരെ പറ്റി എന്നോട് പറഞ്ഞു തരാത്ത, എന്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു🙏🙏
@കേരളീയൻ-ഗ2ഷ
@കേരളീയൻ-ഗ2ഷ Сағат бұрын
വേലായുധൻ കാള നിന്റെ പിതാവ് ആണോ, നീ ഹിന്ദു കാള അല്ല പെന്തോ കാള ആണ് എന്ന് എഴുതി പറയേണ്ട കാര്യം ഇല്ല, നിന്റെ അമ്മ ജേഴ്‌സി ഇപ്പഴും ഉണ്ടോ
@jessyfrancis7534
@jessyfrancis7534 12 сағат бұрын
പറമ്പിലെ പിരിവിന് വന്നു. പിരിവ് ഇല്ലെങ്കിൽ കാശ് മതി .
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
വഴി തുറന്നാൽ ആർക്കും അടയ്ക്കുവാൻ കഴിയില്ല, ദൈവം ധാരാളം അനുഗ്രെഹിക്കട്ടെ..
@johge02
@johge02 9 сағат бұрын
Smart fellows.
@aliceissac8711
@aliceissac8711 8 сағат бұрын
Correct..
@siddyjoseph9059
@siddyjoseph9059 4 сағат бұрын
❤❤❤
@lenajohn8419
@lenajohn8419 8 сағат бұрын
👌👍🙏
@ancyancy625
@ancyancy625 12 сағат бұрын
എത്ര, പറഞ്ഞാലും, ഈ, ജെ ന താക്,, ബോധം, ഇല്ല, സാറെ 🥺
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
അപ്പാ അങ്ങ് വലിയവൻ ആമേൻ 😢
@mathewpm7195
@mathewpm7195 12 сағат бұрын
നിന്‍റെ ദൈവമായ കര്‍ത്താവു തന്‍റെ നാമം സ്ഥാപിക്കുന്നതിനു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്നില്‍വച്ചു നിന്‍റെ ധാന്യങ്ങളുടെയും വീഞ്ഞിന്‍റെയും എണ്ണയുടെയും ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം. നീ അവിടുത്തെ സദാ ഭയപ്പെടാന്‍ പഠിക്കുന്നതിനുവേണ്ടിയാണിത്. നിയമാവര്‍ത്തനം 14 : 23 സുനിലേ ഈ കൊള്ള വർഗം തെറ്റി ധരിപ്പിക്കുന്നു. നിന്റെ ദഷാംശം മുഴുവനും നീ ഭക്ഷിക്കണം... അത് സ്വീകരിക്കാൻ പറ്റിയ ജെറുസലേം ദേവാലയം AD70 ൽ ടൈറ്‌സ് എന്ന റോമൻ ചക്രവർത്തി പൊളിച്ച് കളഞ്ഞു.. സത്യമറിയാത്തൊന്മാർ കോടികൾ കൊടുത്ത് kathredrul ഉണ്ടാക്കി പൂട്ടിയില്ലേ... Kp യോഹന്നാൻ എന്തുണ്ടാക്കി. കാത്തോലിക്കന്റെ cmi മന്തി നോക് കാണാം വെള്ളിക്കശുകളുടെ നിധിയറ....
@thomasranjit7781
@thomasranjit7781 2 сағат бұрын
Hell is waiting to receive those who make money in the name of the Holy God of the Holy Bible.
@vargheseem1767
@vargheseem1767 9 сағат бұрын
❤👌👌👌👌👌👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShajiShaji-l8z
@ShajiShaji-l8z 11 сағат бұрын
നസ്രാണി കളെ നിങ്ങള്‍ക്ക് കഷ്ടം
@sujashaji762
@sujashaji762 10 сағат бұрын
👍👌
@j.k.sjevus68
@j.k.sjevus68 9 сағат бұрын
മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ്‌ ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്‌ചകളിലുംതന്നെ. മലാക്കി 3 : 8
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
കുറച്ചു ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു
@treeoflife-preaching1357
@treeoflife-preaching1357 10 сағат бұрын
Praise the Lord
@Kotrl567
@Kotrl567 9 сағат бұрын
കള്ളൻ റെ തലയടിച്ചു പൊളിക്കണം
@KG-ju8nk
@KG-ju8nk 13 сағат бұрын
Venda Kodukkaruthe, anubhavam kondu padichu
@ShajiShaji-l8z
@ShajiShaji-l8z 11 сағат бұрын
രക്ഷ രക്ഷ രക്ഷ എന്താണ് രക്ഷ
@varghesemathew2847
@varghesemathew2847 10 сағат бұрын
മാങ്ങ
@ShajiShaji-l8z
@ShajiShaji-l8z 10 сағат бұрын
@varghesemathew2847 കണ്ണി മാങ്ങേണ്
@mathewthomas9263
@mathewthomas9263 Сағат бұрын
Sorry. I have no Malayalam type. Salvation is to save from the condamination( seksha yil ninulla veduthal aannu reksha.) All men are sinners. GOD is Holy, so GOD made a plan to save human from their sins. That way is the Lord Jesus Christ. He took our sins in His own body and died the desth of all human, in the cross. He died, burried, arose from the dead on the third day. One who belive in the Lord Jesus Christ have salvation.
@anugrahatheeram6859
@anugrahatheeram6859 2 сағат бұрын
ആഹാരം ഉണ്ടാക്കാൻ വേണ്ടി കൊണ്ട് വരാൻ ആണ് പറഞ്ഞിരിക്കുന്നത്. കൃഷി സാധനങ്ങൾ,അരി, മറ്റ് ധാന്യങ്ങൾ കൊണ്ടുവന്ന് കൊടുക്ക്. No problem Cash കൊണ്ടുവന്ന് മറിക്കുന്നത് എന്തിനാണ്? അതല്ലേ കുഴപ്പം ആയത്?😢
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
മത നിരാസം നിരന്തരമായ ഭയത്തിൽ നിന്നും നിർഭയത്വത്തിലേക്ക് നയിക്കും , മരണ മരണാനന്തര ദർശനത്തിൽ നിന്നും സമാധാന പൂർണ്ണമായ ജീവിത ദർശനത്തിലേക്കും !
@mathewthomas9263
@mathewthomas9263 2 сағат бұрын
Please do not give any person who work for money and who ask you money.
@Maltaautospareparts
@Maltaautospareparts 7 сағат бұрын
Roni's word is not final word
@sunilmathew9680
@sunilmathew9680 11 сағат бұрын
MOONJEER❤❤❤
@JP-uz3nk
@JP-uz3nk 11 сағат бұрын
No... don't give any money for those who teach wrong😎
@jubyjohn8158
@jubyjohn8158 10 сағат бұрын
Pulli dance kalikkukayano😮😮😮😮😮
@RadhikaVR-sj6pp
@RadhikaVR-sj6pp 11 сағат бұрын
Pasters sathyamayum nasichu pokum sathyam
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരു കാലം. ആരേയും വിശ്വസിക്കൻ പറ്റാത്ത ജീവിതം കുത്തഴിഞ്ഞു കിടക്കുന്നു ദൈവമേ അങ്ങു മാത്രം ആശ്രയം. കാത്തു കാള്ളണേ അപ്പ
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 9 сағат бұрын
👍👌🫰
@dominicchacko6416
@dominicchacko6416 11 сағат бұрын
പാസ്റ്റർമാർക്കും പുരോഹിതന്മാർക്കും കൊടുക്കുമ്പോൾ ഈ ദൈവവചനം ഓർക്കുക.... മക്കളുടെ അപ്പം നായ്ക്കൾക്ക് കൊടുക്കരുത്.... 🤣
@mathewthomas9263
@mathewthomas9263 2 сағат бұрын
Please do not give any money who do not preach the Christ crucified.
@drmathewjeshurun7225
@drmathewjeshurun7225 8 сағат бұрын
kzbin.info/www/bejne/hHywYZqKmZ6rr5Yfeature=shared
@Divine-Vision-DVBT
@Divine-Vision-DVBT 3 сағат бұрын
Thank you, brother Mathew , for sharing. You have great insight. Nowadays, God is revealing this truth to many people. Keep going!
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 3 сағат бұрын
@@Divine-Vision-DVBT ഓരോ ആത്മാവും മരണം ആസ്വദിക്കും, പിന്നീട് നമ്മുടെ അടുത്തേക്ക് നിങ്ങളെല്ലാവരും മടക്കപ്പെടും. Pothakam 29:57
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
@ സാറിന് ആദരാജ്ഞലികൾ. 🙏🏻 നേരിട്ട് കണ്ടിട്ടില്ലെങ്കിലും അടുത്ത് പരിജയം ഉള്ള പോലെ. മാനവ സ്വാതന്ത്ര്യത്തിന് താങ്കളുടെ സംഭാവനകൾ , കടമകൾ ഒരിക്കലും മറക്കില്ല. എന്നും കടപ്പെട്ടിരിക്കുന്നു ❤
@balagopalg5815
@balagopalg5815 12 сағат бұрын
കണക്ക് സാർ പഠിപ്പിച്ച ദശാംശം വേറെയാ ഭായ്. പൂജ്യത്തിനും ഒന്നിനും ഇടയിൽ... 0.0001
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
വളരെ അനുഗ്രഹമായി സാക്ഷ്യം.. ഗോഡ് ബ്ലെസ് യു 🙏🙏❤❤
@samuelrajan4399
@samuelrajan4399 8 сағат бұрын
All these people always talk about tight. How they spend the money they have collected. Most of them use this money for their own personal needs. So help the sick and needy
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 7 сағат бұрын
വിവരമില്ല ബോധവുമില്ല അത്രേയുള്ളൂ
@saraabey1964
@saraabey1964 13 сағат бұрын
🙏🏻🙏🏻
@shajithomas9213
@shajithomas9213 12 сағат бұрын
വളരെ ശരിയാണ്..
@narayananan2588
@narayananan2588 12 сағат бұрын
കാശ് ഉണ്ടാക്കിക്കോട്ടെ അവിറ്റങ്ങളെ വ്യഭിചരിക്കാതെ
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 11 сағат бұрын
ദൈവം ആർക്കും കടക്കാരനല്ല. ആർക്കും ബാധ്യത അല്ല. ദൈവത്തിനൊപ്പം പറയാൻ ആരുമില്ല. ദൈവത്തെപ്പോൽ ആരാധ്യൻ ഇല്ല 🙏🏻😍
@Maltaautospareparts
@Maltaautospareparts 7 сағат бұрын
Roni കുറച്ചും കൂടി വചനം മനസിലാക്കാൻ ഉണ്ട്, ഇതു ആരോടോ ഉള്ള വൈരാഗ്യത്താൽ പറയുന്നതാണ്
@p-oc6of
@p-oc6of 7 сағат бұрын
ഈ പിടുങ്ങി, ജീവീക്കുന്ന പാസ്റ്റമാരോട് ഉള്ള വൈരാഗ്യം ആയിരിക്കും, വചനം വിറ്റ് ജീവിക്കുന്ന കള്ളന്മാർസൂക്ഷിക്കുക
@Paulson-NP
@Paulson-NP 9 сағат бұрын
സുനിൽ sir. ഇന്ന് നിനക്ക് നല്ല എമൗണ്ട് തന്നാലോ, നല്ല enenrgy 😮😮...
@Malayalee76
@Malayalee76 9 сағат бұрын
UK യിൽ ഉള്ളവർ ശ്രദ്ധിക്കുക!!!.I2I ന്യൂസിൽ ആര് തട്ടിപ്പ് പാസ്റ്റർമാരെ കുറിച്ച് പറഞ്ഞാലും അവരെ തെറിവിളിച്ച് ഇറങ്ങുന്ന ഈവനാണ് പോൾസൺ എന്ന പേരിൽ വന്നിരിക്കുന്ന ഈ കള്ള സുവിശേഷ കച്ചവടക്കാരൻ, ഇവന്റെ ഡീറ്റെയിൽസ് ആണ് ഞാൻ തരാൻ പോകുന്നത്, ഇവനെ ഞാൻ ശ്രദ്ധിക്കുന്നത്I2Iന്യൂസിൽ തന്റെ സത്യസന്ധമായ അനുഭവം പങ്കുവെച്ച് റോയ് ചേട്ടനെ തല്ലണമെന്ന് പറഞ്ഞു ഇറങ്ങിയപ്പോഴാണ്, ഇപ്പോൾ സുനിലിന്റെയും റോണി എന്ന ആളിന്റെയും പിറകെ തെറിവിളിച്ച് നടക്കുകയാണ് പണി, ഇവൻ താമസിക്കുന്നത് England Torquay എന്ന സ്ഥലത്താണ് അവിടെ ഒരു ഹെൽത്ത് സെൻട്രൽ ഉണ്ട് Castle Circus Health Centre ഈ ഹെൽത്ത് സെന്ററിന്റെ പുറകിലായിട്ട് വണ്ടികൾ പാർക്ക് ചെയ്യുന്ന ഒരു സ്ഥലമുണ്ട് ആ പാർക്കിങ്ങിന്റെ പുറകിലായിട്ട് വളവിൽ ഇരിക്കുന്ന 40a എന്ന വിട്ടിൽ ആണ് ഇവൻ താമസിക്കുന്നത്, ഇവന്റെ ഭാര്യ ജോലി ചെയ്യുന്നത് Castle Circus Health സെന്റർ ഇൽ ആണ്,ഇവനെ രണ്ടു മക്കളാണ് മൂത്ത മകൾ പഠിക്കുന്നത് Cockington Primary School ൽ ആണ്, ഇളയത് ഒരു ആൺകുട്ടിയാണ്. ഈ സ്ഥലത്ത് താമസിക്കുന്ന ആൾക്കാർഈ കള്ള പെന്തക്കോസ്തുകാരനെ നിങ്ങൾ തിരിച്ചറിയണം. ഇവന്റെ സ്ഥലത്തിനടുത്ത് ഉള്ളവർ കോൺടാക്ട് ചെയ്താൽ ഇവന്റെ ഭാര്യയുടെയും ഇവന്റെയും ഫുൾ ഡീറ്റെയിൽസ്ഞാൻ പുറത്ത് വിടുന്നതായിരിക്കും
@Kotrl567
@Kotrl567 9 сағат бұрын
നിനക്കൊക്കെ നാണമില്ലെടാ കള്ളന്മാരുടെ കൂടെ നടക്കാൻ. ദൈവത്തെ പറ്റിച്ചു കാശുണ്ടാക്കുന്ന
@Paulson-NP
@Paulson-NP 9 сағат бұрын
ഇവന്റെ എനർജി കൊള്ളാം... സുനിൽ സർ നല്ല എമൗണ്ട് കൊടുക്കുന്നുണ്ടെന്ന മനസിലായി 😄😄😄
@Malayalee76
@Malayalee76 9 сағат бұрын
UK യിൽ ഉള്ളവർ ശ്രദ്ധിക്കുക!!!.I2I ന്യൂസിൽ ആര് തട്ടിപ്പ് പാസ്റ്റർമാരെ കുറിച്ച് പറഞ്ഞാലും അവരെ തെറിവിളിച്ച് ഇറങ്ങുന്ന ഈവനാണ് പോൾസൺ എന്ന പേരിൽ വന്നിരിക്കുന്ന ഈ കള്ള സുവിശേഷ കച്ചവടക്കാരൻ, ഇവന്റെ ഡീറ്റെയിൽസ് ആണ് ഞാൻ തരാൻ പോകുന്നത്, ഇവനെ ഞാൻ ശ്രദ്ധിക്കുന്നത്I2Iന്യൂസിൽ തന്റെ സത്യസന്ധമായ അനുഭവം പങ്കുവെച്ച് റോയ് ചേട്ടനെ തല്ലണമെന്ന് പറഞ്ഞു ഇറങ്ങിയപ്പോഴാണ്, ഇപ്പോൾ സുനിലിന്റെയും റോണി എന്ന ആളിന്റെയും പിറകെ തെറിവിളിച്ച് നടക്കുകയാണ് പണി, ഇവൻ താമസിക്കുന്നത് England Torquay എന്ന സ്ഥലത്താണ് അവിടെ ഒരു ഹെൽത്ത് സെൻട്രൽ ഉണ്ട് Castle Circus Health Centre ഈ ഹെൽത്ത് സെന്ററിന്റെ പുറകിലായിട്ട് വണ്ടികൾ പാർക്ക് ചെയ്യുന്ന ഒരു സ്ഥലമുണ്ട് ആ പാർക്കിങ്ങിന്റെ പുറകിലായിട്ട് വളവിൽ ഇരിക്കുന്ന 40a എന്ന വിട്ടിൽ ആണ് ഇവൻ താമസിക്കുന്നത്, ഇവന്റെ ഭാര്യ ജോലി ചെയ്യുന്നത് Castle Circus Health സെന്റർ ഇൽ ആണ്,ഇവനെ രണ്ടു മക്കളാണ് മൂത്ത മകൾ പഠിക്കുന്നത് Cockington Primary School ൽ ആണ്, ഇളയത് ഒരു ആൺകുട്ടിയാണ്. ഈ സ്ഥലത്ത് താമസിക്കുന്ന ആൾക്കാർഈ കള്ള പെന്തക്കോസ്തുകാരനെ നിങ്ങൾ തിരിച്ചറിയണം. ഇവന്റെ സ്ഥലത്തിനടുത്ത് ഉള്ളവർ കോൺടാക്ട് ചെയ്താൽ ഇവന്റെ ഭാര്യയുടെയും ഇവന്റെയും ഫുൾ ഡീറ്റെയിൽസ്ഞാൻ പുറത്ത് വിടുന്നതായിരിക്കും
@shajikokkon9187
@shajikokkon9187 9 сағат бұрын
പരാന്നഭോജികൾ)😂😂😂😂
@Paulson-NP
@Paulson-NP 9 сағат бұрын
നിന്റെ ഉള്ളിൽ ആണ് ദൈവം ഇരിക്കുന്നതെന്നു മനസിലായി അതാണല്ലോ ഇങ്ങനൊക്കെ പറഞ്ഞത് 😄😄😄
@Malayalee76
@Malayalee76 9 сағат бұрын
UK യിൽ ഉള്ളവർ ശ്രദ്ധിക്കുക!!!.I2I ന്യൂസിൽ ആര് തട്ടിപ്പ് പാസ്റ്റർമാരെ കുറിച്ച് പറഞ്ഞാലും അവരെ തെറിവിളിച്ച് ഇറങ്ങുന്ന ഈവനാണ് പോൾസൺ എന്ന പേരിൽ വന്നിരിക്കുന്ന ഈ കള്ള സുവിശേഷ കച്ചവടക്കാരൻ, ഇവന്റെ ഡീറ്റെയിൽസ് ആണ് ഞാൻ തരാൻ പോകുന്നത്, ഇവനെ ഞാൻ ശ്രദ്ധിക്കുന്നത്I2Iന്യൂസിൽ തന്റെ സത്യസന്ധമായ അനുഭവം പങ്കുവെച്ച് റോയ് ചേട്ടനെ തല്ലണമെന്ന് പറഞ്ഞു ഇറങ്ങിയപ്പോഴാണ്, ഇപ്പോൾ സുനിലിന്റെയും റോണി എന്ന ആളിന്റെയും പിറകെ തെറിവിളിച്ച് നടക്കുകയാണ് പണി, ഇവൻ താമസിക്കുന്നത് England Torquay എന്ന സ്ഥലത്താണ് അവിടെ ഒരു ഹെൽത്ത് സെൻട്രൽ ഉണ്ട് Castle Circus Health Centre ഈ ഹെൽത്ത് സെന്ററിന്റെ പുറകിലായിട്ട് വണ്ടികൾ പാർക്ക് ചെയ്യുന്ന ഒരു സ്ഥലമുണ്ട് ആ പാർക്കിങ്ങിന്റെ പുറകിലായിട്ട് വളവിൽ ഇരിക്കുന്ന 40a എന്ന വിട്ടിൽ ആണ് ഇവൻ താമസിക്കുന്നത്, ഇവന്റെ ഭാര്യ ജോലി ചെയ്യുന്നത് Castle Circus Health സെന്റർ ഇൽ ആണ്,ഇവനെ രണ്ടു മക്കളാണ് മൂത്ത മകൾ പഠിക്കുന്നത് Cockington Primary School ൽ ആണ്, ഇളയത് ഒരു ആൺകുട്ടിയാണ്. ഈ സ്ഥലത്ത് താമസിക്കുന്ന ആൾക്കാർഈ കള്ള പെന്തക്കോസ്തുകാരനെ നിങ്ങൾ തിരിച്ചറിയണം. ഇവന്റെ സ്ഥലത്തിനടുത്ത് ഉള്ളവർ കോൺടാക്ട് ചെയ്താൽ ഇവന്റെ ഭാര്യയുടെയും ഇവന്റെയും ഫുൾ ഡീറ്റെയിൽസ്ഞാൻ പുറത്ത് വിടുന്നതായിരിക്കും
@Paulson-NP
@Paulson-NP 9 сағат бұрын
നിന്റെ ഭാര്യയുടെ ക്യാഷ് നീ എന്ത് ചെയ്‌യുന് എന്ന് ഓർക്കുക.. നീ അവളുടെ ചിലവിൽ അല്ലേട കഴിക്കുന്നേ
@Malayalee76
@Malayalee76 9 сағат бұрын
UK യിൽ ഉള്ളവർ ശ്രദ്ധിക്കുക!!!.I2I ന്യൂസിൽ ആര് തട്ടിപ്പ് പാസ്റ്റർമാരെ കുറിച്ച് പറഞ്ഞാലും അവരെ തെറിവിളിച്ച് ഇറങ്ങുന്ന ഈവനാണ് പോൾസൺ എന്ന പേരിൽ വന്നിരിക്കുന്ന ഈ കള്ള സുവിശേഷ കച്ചവടക്കാരൻ, ഇവന്റെ ഡീറ്റെയിൽസ് ആണ് ഞാൻ തരാൻ പോകുന്നത്, ഇവനെ ഞാൻ ശ്രദ്ധിക്കുന്നത്I2Iന്യൂസിൽ തന്റെ സത്യസന്ധമായ അനുഭവം പങ്കുവെച്ച് റോയ് ചേട്ടനെ തല്ലണമെന്ന് പറഞ്ഞു ഇറങ്ങിയപ്പോഴാണ്, ഇപ്പോൾ സുനിലിന്റെയും റോണി എന്ന ആളിന്റെയും പിറകെ തെറിവിളിച്ച് നടക്കുകയാണ് പണി, ഇവൻ താമസിക്കുന്നത് England Torquay എന്ന സ്ഥലത്താണ് അവിടെ ഒരു ഹെൽത്ത് സെൻട്രൽ ഉണ്ട് Castle Circus Health Centre ഈ ഹെൽത്ത് സെന്ററിന്റെ പുറകിലായിട്ട് വണ്ടികൾ പാർക്ക് ചെയ്യുന്ന ഒരു സ്ഥലമുണ്ട് ആ പാർക്കിങ്ങിന്റെ പുറകിലായിട്ട് വളവിൽ ഇരിക്കുന്ന 40a എന്ന വിട്ടിൽ ആണ് ഇവൻ താമസിക്കുന്നത്, ഇവന്റെ ഭാര്യ ജോലി ചെയ്യുന്നത് Castle Circus Health സെന്റർ ഇൽ ആണ്,ഇവനെ രണ്ടു മക്കളാണ് മൂത്ത മകൾ പഠിക്കുന്നത് Cockington Primary School ൽ ആണ്, ഇളയത് ഒരു ആൺകുട്ടിയാണ്. ഈ സ്ഥലത്ത് താമസിക്കുന്ന ആൾക്കാർഈ കള്ള പെന്തക്കോസ്തുകാരനെ നിങ്ങൾ തിരിച്ചറിയണം. ഇവന്റെ സ്ഥലത്തിനടുത്ത് ഉള്ളവർ കോൺടാക്ട് ചെയ്താൽ ഇവന്റെ ഭാര്യയുടെയും ഇവന്റെയും ഫുൾ ഡീറ്റെയിൽസ്ഞാൻ പുറത്ത് വിടുന്നതായിരിക്കും
@AbhilashAbhilash-g5u
@AbhilashAbhilash-g5u 9 сағат бұрын
"ഈ.. ബൈബിൾ.. തന്നെ, ലോകത്തെ ചതിക്കുന്ന ഒരു ഉടായിപ്പ് പുസ്തകമാണെന്ന് എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട്..? 😎 ലോകത്തെ സകല വിഭാഗീയ പ്രശ്നങ്ങളും, ഉടലെടുക്കുന്നത്, ഈ നശിച്ച എഹൂദ ക്രിസ്തു വിശ്വാസത്തിൽ നിന്നുമാണ്.. പിന്നെ ഇതും താങ്ങി നടക്കുന്നവന്മ്മാരുടെ കാര്യം പറയണോ..? 🤭🤣
@കാളവേലായുധൻനായർ
@കാളവേലായുധൻനായർ 2 сағат бұрын
മത നിരാസം നിരന്തരമായ ഭയത്തിൽ നിന്നും നിർഭയത്വത്തിലേക്ക് നയിക്കും , മരണ മരണാനന്തര ദർശനത്തിൽ നിന്നും സമാധാന പൂർണ്ണമായ ജീവിത ദർശനത്തിലേക്കും !
@sheelagoodsong4735
@sheelagoodsong4735 10 сағат бұрын
Praise the lord 🙏🙏
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН