പതാക വരവ് | Highlights ‌സമസ്ത 100ാം വാർഷികം പ്രഖ്യാപന സമ്മേളനം

  Рет қаралды 17,540

SSF KERALA

SSF KERALA

Күн бұрын

Пікірлер: 97
@shamsudeenbeemapally7925
@shamsudeenbeemapally7925 9 ай бұрын
അജയ്യം ആണ് നമ്മളുടെ പ്രെസ്ഥാനം🇸🇱🥰🥰❤സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്,SYS,SSF മഴവിൽ സംഘം✊🏻
@MuhammedShanidKavumbadi
@MuhammedShanidKavumbadi 9 ай бұрын
നിങ്ങളുടെ എഴുത്തിൽ പിഴവ് ഉണ്ട്, ദയവായി തിരുത്തുക. സമസ്ത കേരള ജംഇയ്യതുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, ഇങ്ങനെയാണ് ശരി.
@shamsudeenbeemapally7925
@shamsudeenbeemapally7925 9 ай бұрын
റെഡി ആക്കി ഹബീബി🥰
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Mazavil ennu uddeshichad LGBTQ sangam ennano??????😢
@shamsudeenbeemapally7925
@shamsudeenbeemapally7925 9 ай бұрын
Sbs അറിയില്ലേ സുന്നി ബാല സംഘം അത് ഇപ്പൊ മഴവിൽ സംഘം അതാണ് നമുടെ കൊച്ചു മക്കളുടെ പ്രെസ്ഥാനം ആണ് 💥
@muhammedsabeehpk7693
@muhammedsabeehpk7693 9 ай бұрын
പ്രസ്ഥാനം
@shaheerthurkalike5031
@shaheerthurkalike5031 9 ай бұрын
يا ربنا طوّل عمرهم مع الصحة والعافية مع حفظك يا الله.. آمين
@shn4090
@shn4090 9 ай бұрын
Masha allah
@anasamna2082
@anasamna2082 9 ай бұрын
മാഷാഅല്ലാഹ്‌ 🌹🌹
@sabith834
@sabith834 9 ай бұрын
Mashaallah
@abdulgafoor5338
@abdulgafoor5338 9 ай бұрын
മാഷാ അള്ളാ
@kochikkaranH
@kochikkaranH 9 ай бұрын
🇸🇦 ksa യിൽ നിന്ന് ആശംസകൾ ✌🏻
@sinansinan7555
@sinansinan7555 9 ай бұрын
الحمدلله
@raooffalili8813
@raooffalili8813 9 ай бұрын
Maasha അല്ലാഹ് ❤❤❤
@muhammedsinan4409
@muhammedsinan4409 9 ай бұрын
Masha Allah ❤
@maktputhupparamba410
@maktputhupparamba410 9 ай бұрын
❤❤❤❤
@SalmanSalman-gd8wo
@SalmanSalman-gd8wo 9 ай бұрын
@nijjuuk6849
@nijjuuk6849 9 ай бұрын
💐💐💐💐🌹🌹🌹🌹
@Anwaraslamiyya
@Anwaraslamiyya 9 ай бұрын
مَاشَاءَ الله❤️
@aboobakarcm6828
@aboobakarcm6828 9 ай бұрын
ماشاء الله
@rashidpaleri
@rashidpaleri 9 ай бұрын
MashaAllah
@mazvisions8671
@mazvisions8671 9 ай бұрын
❤❤
@Prfect5176
@Prfect5176 9 ай бұрын
🎉🎉
@muneerpunnad5161
@muneerpunnad5161 9 ай бұрын
😍✨🔥
@aboosalih8304
@aboosalih8304 9 ай бұрын
SSF KADMAT UNIT ❤️💕😘
@saeedfaizy5741
@saeedfaizy5741 9 ай бұрын
الف مبروك واهلا وسهلا
@lallla1569
@lallla1569 9 ай бұрын
മോനെ സുൽത്താനു ൽ ഉലമ യുടെ ഉറച്ച ഉറച്ചു നി ൽ ക്കു ന്ന സു ന്ന ത്ത് ജ മാ ആ ത്തി ന്റെ പ്ര വ ർ ത്തക രാ ണ്. അ സൂ യ കൂ ട്ടി ട്ട് കാ ര്യ മി ല്ല ട്ടോ.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Menonul ulamayude ennalle yojichad ayalum oru stapakangamayirunnillle😂😂😂😂😂😂😂😂
@mazvisions8671
@mazvisions8671 9 ай бұрын
💜
@AbdulMajeedh-tn9js
@AbdulMajeedh-tn9js 9 ай бұрын
ബഷീർ നല്ല ഉപ്പാക്ക് ജനിച്ചവർ നിൽക്കും ട്ടോ മൊയ്‌തെ
@AnasAli-qh5tk
@AnasAli-qh5tk 9 ай бұрын
100?? how come...
@FaizalFaizal-b2r
@FaizalFaizal-b2r 9 ай бұрын
100 ഇന്നോവ
@hellohai1302
@hellohai1302 9 ай бұрын
രണ്ട് സംഘടനകളും അടുപ്പം കൂടി വരുന്ന ഈ സമയത്ത് ഇങ്ങനെ ഒരു വാർഷികം വെച്ചതിൽ ശരിയായില്ല. ഇത്രയും കാലം ഒരു വാർഷികവും വെക്കാത്ത നമ്മൾ നൂറാം വാർഷികം കൊണ്ടാടുന്നതിൽ ശരിയായില്ല
@MuhammedShanidKavumbadi
@MuhammedShanidKavumbadi 9 ай бұрын
ആയത്തുൽ കുർസി ആവർത്തിച്ച് ഓതുക, നിങ്ങളെ ബാധിച്ച ശൈത്താൻ മാറിപ്പോയേക്കും. റഈസുൽ ഉലമയും സുൽത്വാനുൽ ഉലമയും ഉൾപ്പെടെയുള്ള മഹാപണ്ഡിതന്മാർ എടുത്ത തീരുമാനം ശരിയായില്ല എന്ന് പറയാൻ ശൈത്താനല്ലാതെ ആർക്ക് കഴിയും?
@muhammedfavasvn4784
@muhammedfavasvn4784 9 ай бұрын
വസ്തുത അറിയാത്ത നിങ്ങൾ ap ഉസ്താദിനെ പഠിപ്പിക്കാൻ നിൽക്കണ്ട 👎👎 ഈ ജാതി അപിപ്രായം എല്ലാം അടുത്തുള്ള ചായപ്പീടികയിൽ പോയി പറഞ്ഞി താത്കാലിക ആശ്വാസം നേടൂ
@hellohai1302
@hellohai1302 9 ай бұрын
അത് എവിടെ പറയേണ്ടത് എന്ന് എനിക്കറിയാം അത് നീ തീരുമാനിക്കേണ്ട കേട്ടോടാ.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Angane paranju kokkin monooose✌️
@PMPR-o8t
@PMPR-o8t 9 ай бұрын
ഇതിനൊക്കെ ഇന്നലെ ap ഉസ്താദ് മറുപടി പറഞ്ഞു ഇനി മറുപടി അർഹിക്കുന്നില്ല
@zayanuvlog2330
@zayanuvlog2330 9 ай бұрын
313 ഇന്നോവ ഉണ്ടെങ്കിൽ പൊളി ആയേനെ
@FaizalFaizal-b2r
@FaizalFaizal-b2r 9 ай бұрын
പറഞ്ഞത് മാറിയതല്ലല്ലോ,35 ആം വാർഷികം അല്ലെ വല്ലാത്ത ഒരു കൗമ്
@abdullahcholkkal4739
@abdullahcholkkal4739 9 ай бұрын
ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും ! മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ ! സലാം പറഞാൽ മടക്കാതിരിക്കാൻ ! ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ ! പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ ! അങ്ങിനെ.... പലതും പലതും !!! ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ . നന്മയിലേക്ക് നയിക്കുന്നവരാണല്ലോ എന്നതിനാൽ "നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്! സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ ഇനി ഒരുമിച്ചാൽ കൊളളാമെന്നായി വലിയ നേതാക്കൾക്ക് എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന കവല പ്രാസംഗികൻമാർ പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി ഓരോരുത്തരുടെയും100 റാം വാർഷിക വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം ശത്രുയുടെയും വർഗ്ഗീയതയുടെയും ഉറങ്ങിക്കിടന്നിരുന്ന കനൽ എത്രമാത്രം തീവ്രമാണെന്ന്ണെന്ന് !? വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ?? എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച് മാനവികത പറയാൻ! സാഹോദര്യം പറയാൻ! മതസൗഹാർദ്ദം പറയാൻ! എന്ത്ധാർമ്മികാവകാശമാണ് നമുക്കുളളത്???
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Yadartha samasta💯💯✌️✌️✌️✌️💪
@Aburushada
@Aburushada 9 ай бұрын
ഫിത്ന മേനോൻ സമസ്തയുടെ മുപ്പത്തി അഞ്ചാം വാർഷികം
@kareemmeelad7258
@kareemmeelad7258 9 ай бұрын
89.23
@abdurouf7662
@abdurouf7662 9 ай бұрын
പുതിയ മോഡൽ ആണ്
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Yadarthathil Padaka jada tudangendadu menon vakeelinte kudeerathil ninnayirunnu karanam addehamayirunnallo stapaka nedav😂😂✌️✌️✌️
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
😂😂😂😂eeeee
@lallla1569
@lallla1569 9 ай бұрын
സു ൽ താ നുൽ ഉലമ യാ ണ് കോ ലി ബി ക ളെ ബിരിയാണി ലിഗ
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Aaa graaaaaaant muftiyennayaaa enikk tettippoyenu menonikalkku kaaanichu tarunnad😂😂
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop 9 ай бұрын
ഉളുപ്പ് എന്ന സാധനം ഉണ്ടെങ്കിൽ ഈ പണിക്ക് നിൽക്കൂലായിരുന്നു എന്താ ഇതിനൊക്കെ പറയാ.... ഇതൊക്കെ കണ്ടു തക്ബീറും വിളിച്ചു പുളകിതരാകുന്ന മണ്ടശിരോമണികളുടെ അവസ്ഥ ആലോചിചിട്ടാണ്.....😂
@Afsal729
@Afsal729 9 ай бұрын
Aayikotte 😂
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Menonte pinmurakkaralle saramilla😂😂😂
@Shaheer779
@Shaheer779 7 ай бұрын
ങ്ക
@hasbasvlog2738
@hasbasvlog2738 9 ай бұрын
Oru eeman illallo aare mugathum😢enik matram thonniyathano
@Myname_iskhan_
@Myname_iskhan_ 8 ай бұрын
Ninde mugam ni nokade kond
@fathimanajiya7044
@fathimanajiya7044 9 ай бұрын
ലേശം ഉളുപ്പ്....
@BasheerBn-zq3rt
@BasheerBn-zq3rt 9 ай бұрын
മേനോൻ സമസ്ത യുടെ കൂടെ നില്കാൻ നിങ്ങൾക് ലജ്ജ ഇല്ലേ..
@mansoorali7031
@mansoorali7031 9 ай бұрын
കോവിലകം സമസ്ഥയെക്കാൾ ഭേദം ആണ്.... മുഷാവറ മെമ്പർ മാർ പോലും വഹാബി ആയ പ്രസ്ഥാനം അല്ലേ😊
@jumailathpsjumailath
@jumailathpsjumailath 9 ай бұрын
ആദർശത്തിൽ ഉറച്ചുനിൽക്കുക സമസ്ത നൂറാംവാർഷിക പ്രഖ്യാപനസമ്മേളനം 2023ഡിസമ്പർ 30 കാസറഗോഡ്
@JamaludheenVazhavatta
@JamaludheenVazhavatta 9 ай бұрын
😊
@PMPR-o8t
@PMPR-o8t 9 ай бұрын
കുറക്കാൻ കുറെ പേര് ഉണ്ടാകും അതൊന്നും ചെവി കൊള്ളാനെ പോവേണ്ട 👍✌️
@saifmohammed490
@saifmohammed490 9 ай бұрын
വത്തക്കാ ചുന്നികൾക്ക് എന്ത് ആദർശം ആദർശം പണയം വയ്ക്കാത്ത പണ്ഡിതൻ മാരുടെ കൂടി ആഖിബത്ത് നന്നാക്കാൻ നോക്ക്
@farooktm8349
@farooktm8349 9 ай бұрын
ഉളുപ്പ് ഉണ്ടോടോ മേനോൻ സമസ്ത ക്കാരെ നിങ്ങൾക്കു 34 വയസ്സല്ലേ ആയുള്ളൂ നിങ്ങളുടെ മുഖo കെടുക തന്നെ ചെയ്യും
@Myname_iskhan_
@Myname_iskhan_ 8 ай бұрын
Enit ningale ap vibagam flag aanallo pazhyad ek samstha flag nee anallo😂
@rafeeqselma9425
@rafeeqselma9425 9 ай бұрын
ഏത് സ്ക്കുളിൽ നിന്നാണ് എണ്ണം പഠിച്ചത്. 1989 = 2023 = = 35 ഇതല്ലെറെ😂😂😂😂
@Myname_iskhan_
@Myname_iskhan_ 8 ай бұрын
Ennit ipo 100 agoshikan samstha kodi marinallo😂orginal samstha flag AP vibagam samsthande kail aayad nd kond
@shn4090
@shn4090 9 ай бұрын
Masha allah
@ashkaralip5922
@ashkaralip5922 9 ай бұрын
Mashaallah
@nooruulwr
@nooruulwr 9 ай бұрын
❤❤❤❤
@AsifTips
@AsifTips 9 ай бұрын
ماشاء الله🎉
@shn4090
@shn4090 9 ай бұрын
Mashaa allah
@NachuNazz
@NachuNazz 9 ай бұрын
❤❤❤
@samadmk4739
@samadmk4739 9 ай бұрын
❤❤❤
@Shareef-wk8ow
@Shareef-wk8ow 9 ай бұрын
❤❤❤
@abdljav862
@abdljav862 9 ай бұрын
❤❤❤❤
@nabeelvp2196
@nabeelvp2196 9 ай бұрын
❤👍
@shanavas6780s
@shanavas6780s 9 ай бұрын
❤❤
@MASMEDIAMalayalam
@MASMEDIAMalayalam 9 ай бұрын
❤❤❤
@CMSMEDIA1339
@CMSMEDIA1339 9 ай бұрын
❤❤
@mohammadrishadkp6803
@mohammadrishadkp6803 9 ай бұрын
@rafeekhpaleri4487
@rafeekhpaleri4487 9 ай бұрын
❤❤❤❤
@BACHEIBRU
@BACHEIBRU 9 ай бұрын
🎉❤
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Mom had to stand up for the whole family!❤️😍😁
00:39
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
Sheikh Abubakr Ahmad Inaugurated the Samastha Centenary Promulgating Conference, Kasaragod, Kerala
17:16
Sheikh Abubakr Ahmad الشيخ أبوبكر أحمد
Рет қаралды 6 М.
Imam Shafee (RA) | M Swadiq Velimukk. #profsummit
47:41
SSF KERALA
Рет қаралды 1,6 М.
Intentional Living | Anas Amani | PROFSUMMiT’24
29:40
SSF KERALA
Рет қаралды 19 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН