സമസ്തയുടെ നൂറാം വാർഷികാഘോഷത്തെ ചൊല്ലി സുന്നി സംഘടനകൾക്ക് ഇടയിൽ തർക്കം

  Рет қаралды 12,182

24 News

24 News

Күн бұрын

Пікірлер: 81
@Ibnumuhammed221
@Ibnumuhammed221 10 ай бұрын
ഇരു കൂട്ടരും സംയുക്തമായി 100-ാം വാർഷികം ആഘോഷിക്കട്ടെ ....
@NachuNazz
@NachuNazz 10 ай бұрын
സുൽത്താനുൽ ഉലമാ നയിക്കുന്ന സമസ്തക്കൊപ്പം❤
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 10 ай бұрын
രണ്ടു വിഭാഗവും നടത്തട്ടെ...... സമ്മേളനം വിജയിക്കും ❤
@Jamsheed1132
@Jamsheed1132 10 ай бұрын
തലേ കെട്ടും കെട്ടി ഇറങ്ങും രണ്ട് പേർക്കും ഒരുമിച്ചു നടത്തി കൂടെ എന്ത് സൗന്ദര്യമായിരിക്കും മുസ്ലിംകൾക്ക് ഇത്രയും വലിയ ഗുണം വേറെ ഉണ്ടോ ഇനി ഇതിന്റെ പേരിൽ എത്ര അടിപിടികൾ പോലീസ് കേസ് സമുദായം കാണേണ്ടി വരും അങ്ങനെ സംഭവിക്കാതിരിക്കട്ടെ ജിഫ്രി തങ്ങളും ഖലീൽ തങ്ങളും ഒരുമിച്ചിരുന്നു നല്ല സന്തോഷത്തോടെ മേശക് ചുറ്റും ഇരുന്നു 100 വാർഷികം നടത്താൻ നേതാക്കൾക് കഴിയട്ടെ ആമീൻ
@Happy-kr7yn
@Happy-kr7yn 10 ай бұрын
Ap ഉസ്താദ്❤❤❤❤
@fauzimuha8187
@fauzimuha8187 10 ай бұрын
ആഘോഷത്തിൽ ഹുദവിക്കുട്ടികളുടെ ഡാൻസും വേണം
@MuhammadkuttyPachath
@MuhammadkuttyPachath 10 ай бұрын
😭😭
@ummulfasla4648
@ummulfasla4648 10 ай бұрын
അല്ലെങ്കിലും എന്തിനെയും എതിർത്തു മാത്രമേ ശീലമുള്ളൂ 😂😂😂
@petkitmalappuram8417
@petkitmalappuram8417 10 ай бұрын
Ek പേടിക്കുന്നത് എന്തിനാ 😂😅
@PM_-CREATION_
@PM_-CREATION_ 10 ай бұрын
EK എന്ന വ്യക്തിയെ ആണ് ഉദ്ധേശിച്ചതെങ്കിൽ അദ്ധേഹത്തിന്റെ ജീവിത കാലത്ത് ഒരു മനുഷ്യനെയും പേടിച്ചിട്ടില്ല : സംഘടനയെ ആണ് ഉദ്ധേശിച്ചത് എങ്കിൽ അത് പറയാൻ എനിക്ക് അറിയില്ല
@anasamna2082
@anasamna2082 10 ай бұрын
നിങ്ങൾക്ക് പണ്ടേ പ്രതിഷേധിക്കലും അള്ള് വെക്കലും മുടക്കലുമൊക്കെയാണല്ലോ നിങ്ങളുടെ പണി. അത് നിങ്ങൾ തുടരുക. ഇവിടെ ഒരു കുന്തവും സംഭവിക്കൂല, സംഭവിച്ചിട്ടുമില്ല...... ഉളുപ്പില്ലാത്ത വർഗം. തുഫ്ഫ്ഫ്ഫ്ഫ്........
@salihk4010
@salihk4010 10 ай бұрын
എപിക്കാർക് ഉളുപ്പ് അയൽപക്കത് പോലും എത്തിയിട്ടില്ല
@Abcd62053
@Abcd62053 10 ай бұрын
ഐക്യത്തിന് ശ്രമിച്ചൂടേ...?
@Pkssaadicht
@Pkssaadicht 10 ай бұрын
ഹാജ്യാരുടെ കുടയും ചേളാരി സമസ്തയും =========== ഹാജ്യാരുടെ കുടയുടെ കഥ പ്രസക്തമാവുന്നത്. കഥ ഇങ്ങിനെയാണ്. ചേളാരിയിലെ ഹാജ്യാർ ഹജ്ജിനു പോയിവരുമ്പോൾ ഒരു കുട കൊണ്ട് വന്നിരുന്നു.. ഹാജിയാർ പുറത്തു പോവാൻ ഉദ്യേശിക്കുമ്പോൾ ഭാര്യയോട് വിളിച്ചു പറയും.." ആയിശൂ.. മക്കത്ത് നിന്നും കൊണ്ട് വന്ന എന്റെ കുട ഇങ്ങെടുത്തേ" അപ്പോൾ ആയിശു വളരെ സന്തോഷത്തോടെ ഹാജ്യാർക്കു കുടയെടുത്തു കൊടുക്കും .. കാലങ്ങൾ ഏറെ കഴിഞ്ഞു.. പഴക്കം കൊണ്ട് കുടയുടെ ശീല കീറിയപ്പോൾ ഹാജിയാർ കുടശ് ശീല മാറ്റി.. പിന്നീട് കുടക്കമ്പികൾ പൊട്ടിയപ്പോൾ പകരം പുതിയ കമ്പികൾ ഇട്ടു. കൂടുതൽ വൈകാതെ കുടയുടെ പിടി ഊരിപ്പോവുകയും നെടും തൂണായ വടി പൊട്ടുകയും ചെയ്തു.. വടിയും പിടിയും ഒക്കെ പുതിയതായി പ്രതിഷ്ഠിക്കപ്പെട്ടതോടെ മക്കത്തെ കുടയുടെ മുഴുവൻ ഭാഗങ്ങളും പൂർണമായും അപ്രത്യക്ഷമായെങ്കിലും ഹാജിയാർ അതിനെ മക്കത്തെ കുട എന്ന് ബഹുമാന പുരസ്സരം വിളിച്ചു പോന്നു.ഒരു ദിവസം ഹാജിയാർ പതിവ് പോലെ വിളിച്ചു പറഞ്ഞു "ആയിശൂ .. എന്റെ മക്കത്തെ കുട ഇങ്ങെടുക്ക്.. " അപ്പോൾ കുട ഹാജിയാരുടെ മുമ്പിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ആയിശു ചോദിച്ചു.. മനുഷ്യാ.. ഈകുടയിൽ ഏതുഭാഗമാണ് മക്കത്തു നിന്നും കൊണ്ട് വന്നത് ?അപ്പോഴാണ് തന്റെ മക്കത്തെ കുട പണ്ടേ അപ്രത്യക്ഷമായി കഴിഞ്ഞരിക്കുന്നുവെന്നും ഇത് വെറും ഒരു ചേളാരിക്കുട മാത്രമാണ് എന്നും ഉള്ള പരമസത്യം ഹാജ്യാർക്ക് ബോധ്യപ്പെട്ടത്. 1989 ൽ സമസ്തയിൽ ഭിന്നിപ്പുണ്ടായപ്പോൾ ചേളാരി വിഭാഗത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആക്കിയത് പണ്ഡിത ദാരിദ്ര്യം ആയിരുന്നു. ഇതോടെ യാണ് ചേളാരിക്കുടയുടെ കമ്പി ഇളകി തുടങ്ങിയത്.. സുന്നത്ത് ജമാഅത്തിനെ സ്നേഹിക്കുന്നവർ ഒരു വശത്തും ലീഗിനെ സ്നേഹിക്കുന്നവർ മറുവശത്തും നിലയുറപ്പിച്ചതോടെ സഖാഫിമാർക്കു പുറമെ പട്ടിക്കാട് നിന്ന് ബിരുദമെടുത്ത ഫൈസിമാരും ശംസുൽ ഉലമയുടെ ശിഷ്യന്മാരായ ദാരിമിമാരും ബാഖവി മാരും, സഅദികളും കാന്തപുരത്തിന്റെ പിന്നിൽ ആയിരുന്നു അണി നിരന്നത്.. ഇത് കേവലം അവകാശ വാദം അല്ല. പിളർപ്പിനു മുമ്പ് ബിരുദം എടുത്ത എത്ര പണ്ഡിതൻമാർ ചേളാരി പക്ഷത്തുണ്ട് എന്ന് പരിശോധിച്ചാൽ അറിയാവുന്ന യാഥാർഥ്യം ആണ് . ഈ വിഷയത്തിൽ അതിശയോക്തി തോന്നുന്നവർക്ക് സമസ്തയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ച സത്യസന്ധരായവരിൽ നിന്നും വസ്തുതകൾ നേരിട്ട് ഗ്രഹിക്കാവു ന്നതാണ്. സമസ്തയുടെ പിളർപിനു ശേഷം കാന്തപുരം തെറി മുഖ്യ വിഷയവും ദീൻ ഐച്ഛിക വിഷയവും ആയി പഠിച്ചവരാണ് പിന്നീട് രംഗ പ്രവേശം ചെയ്ത ചേളാരി ബിരുദധാരികൾ. ചേളാരി സംഘത്തെ അംഗീകരിക്കുന്ന മദ്രസ മുഅല്ലിംകളുടെ ക്ഷാമം 40 ദിവസത്തെ ട്രെയിനിങ്ങിലൂടെ ഉല്പാദിപ്പിച്ചെടുത്ത ബ്രോയ്ലർ മുഅല്ലിംകളിലൂടെ ആയിരുന്നു തത്കാലം പരിഹരിച്ചത്. രണ്ടു കാലിൽ നടക്കുന്ന ആരെയും 40 ദിവസം കൊണ്ട് നാലു കാലുള്ള ഒരു മുഅല്ലിം ആക്കിമാറ്റും എന്നതായിരുന്നു ഈ കോഴ്സിന്റെ പ്രത്യേകത. കാന്തപുരത്തെ തെറി പറയുക എന്നതായിരുന്നു കോഴ്സിൽ പ്രവേശനം കിട്ടാനുള്ള അടിസ്ഥാന യോഗ്യത..
@khadarmunamkadavu6511
@khadarmunamkadavu6511 10 ай бұрын
ഒന്നിച്ച് നിന്ന് 100വർഷം ആഘോഷിക്കണം
@saleemanjukunnu2472
@saleemanjukunnu2472 10 ай бұрын
പ്രഖ്യാപനം നമ്മൾ നടത്തും പ്രചരണം അവർ നടത്തും 😂.
@petkitmalappuram8417
@petkitmalappuram8417 10 ай бұрын
Ap കാരെ Ek പേടിക്കാൻ പാടില്ല 😂😅
@salammm7832
@salammm7832 10 ай бұрын
രണ്ട് കൂട്ടരും നടത്തിക്കോട്ടെ... കോഴിക്കോട് കുട്ടികൾ രണ്ടു ദിവസം മുന്നേ നടത്തിയ പരുപാടിയെ കുറിച് ഒക്കെ ചർച്ച നടത്തു
@muhammedmusthafa3038
@muhammedmusthafa3038 10 ай бұрын
😮 വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട ആഘോഷിക്കുന്ന വർ ആഘോഷിക്കട്ടെ യഥാർത്ഥ സമസ്ത ഏതെന്ന് പൊതുജനങ്ങൾക്ക് നന്നായി അറിയാം
@nishadmohammed
@nishadmohammed 10 ай бұрын
ചേളാരി കാർക്ക് സമസ്ത ഇല്ല അവർക് നമഃ സ്തേ 🙏മാത്രം കളവ് പറഞ്ഞി നടക്കുന്ന വർഗം
@ചാവേർവാവച്ചൻ
@ചാവേർവാവച്ചൻ 10 ай бұрын
ശല്യങ്ങൾ
@sheikunalovers8898
@sheikunalovers8898 10 ай бұрын
അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി. കാരണം എല്ലാ അർത്ഥത്തിലും സമസ്ത AP വിഭാഗത്തിന്റെ അടുത്താണ് എന്നതിൽ ഒരു തർക്കവും ഇല്ല . പിന്നെ എന്തിനാ വേണ്ടാതത് പറയിപ്പികുന്നത്
@Pkssaadicht
@Pkssaadicht 10 ай бұрын
നമ്മളെപ്പോഴും *E.K സമസ്ത E.K സമസ്ത* എന്ന് പറയാറുണ്ട് അങ്ങനെ ഒരിക്കലും അവരെക്കുറിച്ച് പറയരുത് *SK സമസ്ത* എന്നേ പറയാവൂ കാരണം *EK ഉസ്താദ് അവസാന സമയത്ത് AP ഉസ്താദിന്റെ കൂടെയായിരുന്നു(താജുൽ ഉലമയുടെയും ശൈഖുനയുടെയും നിലപാടിനെ ശെരിവച്ചിരുന്നു)* എന്ന് നമ്മുടെ നേതാക്കമ്മാർ തന്നെ നമ്മോട് പറഞ്ഞിട്ടുണ്ടല്ലോ അത്കൊണ്ട്തന്നെ അവരെ ഒരിക്കലും *EK ഉസ്താദിലേക്ക് ചേർത്തി EK സമസ്ത എന്ന് പറയരുത് അത് EK ഉസ്താദിനും പൊരുത്തമുണ്ടാവുകയില്ല* *അവർ EKകാരല്ല അവർ SKക്കാരാണ്*
@farshumon6871
@farshumon6871 10 ай бұрын
Oh
@STO668
@STO668 10 ай бұрын
ഹുദവികൾ നേത്രത്വം കൊടുക്കുന്നതായിരിക്കും.
@dyaseenma6093
@dyaseenma6093 10 ай бұрын
സമസ്തയുടെ നൂറാം വാർഷികം എല്ലാവരും നടത്തിക്കോട്ടെ. EK വിഭാഗം, ലീഗിനേയും മറ്റു ബീദ് ഇകളേയും ക്ഷണിച്ച് അടിപൊളിയായി ആഘോഷിക്കട്ടെ. സഹകരിക്കുന്ന എല്ലാ സുന്നികളേയും ചേർത്ത് AP വിഭാഗവും ആഘോഷക്കട്ടെ. ഇനി അവകാശത്തെ കാര്യം ചോദിക്കാൻ പോയാൽ പണി പാളും. തിരുകേശത്തിനെതിരെ സമരം ചെയ്ത് ചെരിപ്പ് തേഞ്ഞ് ചമ്മന്തിയായ അവസ്ഥ ആരും മറന്നിട്ടില്ല.
@sidhikyamani378
@sidhikyamani378 10 ай бұрын
മുടിപ്പള്ളി എവിടെ മൗലവി
@sayyidhabeeb1207
@sayyidhabeeb1207 10 ай бұрын
​@@sidhikyamani378കാണുന്നില്ലേ
@sidhikyamani378
@sidhikyamani378 10 ай бұрын
എവിടെയാണ് പറയൂ
@sidhikyamani378
@sidhikyamani378 10 ай бұрын
ശഹ്റെ മുബാറക് മസ്ജിദ്
@shobnet10
@shobnet10 9 ай бұрын
Tharkan enn newsil evudeyum kandilla.............??????
@MuhammadkuttyPachath
@MuhammadkuttyPachath 10 ай бұрын
Hudavikal 100 aagoshichallo AP vibhagathe kariyam avar nokikolum athil aarum veshamikkanda
@AboobackerSidheeq-b9v
@AboobackerSidheeq-b9v 10 ай бұрын
Ap ഉസ്താദ് എന്നും ആവേശം തന്നെ
@sirajudheensm6403
@sirajudheensm6403 10 ай бұрын
ആരാ പ്രശ്നം ഉണ്ട് എന്ന് പറഞ്ഞത് വലുതാക്കണ്ട 24
@sm5332
@sm5332 10 ай бұрын
തുടർച്ച മുറിഞ്ഞ സമസ്ഥകളുടെ നൂറാം വാർഷികം
@rashielectroz
@rashielectroz 10 ай бұрын
എപി ലെ ഒരു പ്രമുഖ നേതാവ് പറഞ്ഞത് ഞങ്ങൾ ഇറങ്ങി പോന്നത് എന്നല്ലേ
@jalaalvellila9322
@jalaalvellila9322 10 ай бұрын
രണ്ടും നടക്കട്ടെ അതിന് എന്താകുഴപ്പം ല കുംദീനുക്കും വലിയ ദീൻ .കാന്തപുരം ഒരു വിളി വിളിച്ചാൽ ഇന്ത്യ ഒഴികി എത്തും .ആരും ബറച്ച്‌ ട്ട് കാര്യമില്ല
@salihk4010
@salihk4010 10 ай бұрын
1989 ഉണ്ടായ ap ക്കാർ എങ്ങിനെ 100ആം വാർഷികം ആഘോഷിക്കുന്നത്
@rashidT560
@rashidT560 10 ай бұрын
Ningal nabibinam akoshikkan padilla.karanam ningal undayath ee noottandil alle
@yousafk6898
@yousafk6898 10 ай бұрын
പുറത്താക്കാനുള്ള. അവകാശം പ. തങ്ങളുടെ കുട്ടർക്കാണ്. കാരണം. അർച്ചിന്റെ തണൽ അവരുടെ ആസനത്തിലാ. 😆😆😆
@AyisharifaucAyisharifa
@AyisharifaucAyisharifa 10 ай бұрын
അല്ലെങ്കിലും എന്തിനെയും എതിർത്ത് ശീലം ഒള്ളും ഇവർക്ക്
@majeedandikkadan5860
@majeedandikkadan5860 10 ай бұрын
കുത്തി തിരിപ്പ് പുണ്യ മുടക്കൽ പരിപാടി 37 വാർഷികം ആഘോഷിക്കു
@mjdkkdkpzkkd9236
@mjdkkdkpzkkd9236 10 ай бұрын
നിങ്ങൾ വെറുതെ പറഞ്ഞ് വലുതാക്കണ്ട
@ibrahimbava3085
@ibrahimbava3085 10 ай бұрын
ഉസ്താതെ 50ഇങ്ങളും 50ഞങ്ങളും നടത്തിയാൽ പോരെ
@mohammadkuttynanath889
@mohammadkuttynanath889 10 ай бұрын
കൂടുതൽ ആളുകൾ ഏത് പക്ഷത്താണെന്ന് തീരുമാനിക്കാൻ നിന്റെ തൊള്ള മതിയോ ?
@zainisha3054
@zainisha3054 10 ай бұрын
24ന്റെ കുത്തിതിരിപ്പ്
@subairma6494
@subairma6494 10 ай бұрын
പാവം സാധു ഉസ്താദ് വഷളാകുന്നതിന് മുമ്പ് ഒഴിവാകുക
@PM_-CREATION_
@PM_-CREATION_ 10 ай бұрын
ചാനലുകാർക്ക് ചാകര പോടോ
@hameedvelliyath2140
@hameedvelliyath2140 10 ай бұрын
ഇരു കൂട്ടരും നടത്തിയാൽ എന്താ പ്രശ്നം? രണ്ട് കൂട്ടരും അവരവരുടെ ചിലവിൽ അല്ലേ.
@NaseerZaini-zd2zz
@NaseerZaini-zd2zz 10 ай бұрын
ഞങ്ങളെ പുറത്താക്കിയിട്ടില്ല കളവ് പ്രചരിപ്പിക്കരുത് ഞങ്ങൾ ഇറങ്ങി പോയതാണ്
@SherifSherif-g1l
@SherifSherif-g1l 10 ай бұрын
നിങ്ങൾ നിങ്ങളെ കാര്യം നോക്കുക ഇത്ര കാലം ച്യ്തത് ആരുടേയും മൂട്ടിൽ നിന്ന് കൊണ്ടല്ല 🤣🤣പിന്നെ ഇപ്പൊ ഇങ്ങക്ക് 1000😀
@safeervm1131
@safeervm1131 10 ай бұрын
ഒരേയൊരു.സമസ്ത EK സമസ്ത (100.വാർഷികം)
@ummulfasla4648
@ummulfasla4648 10 ай бұрын
ഈ പറയുന്നവർക്ക് കേന്ദ്ര മുശാവറ ഇല്ലേ...? എന്താ ഒരു ജില്ലാ മുശാവറാ തീരുമാനം..? കളി ജിഫ്രി തങ്ങളുടെ അടുത്ത് നടക്കില്ല... അത് തന്നെ...😂
@Mauzbimedia
@Mauzbimedia 10 ай бұрын
ഒരു തർക്കവും ഇല്ല.. Ap വിഭാഗം 100ആം വാർഷികം ആഘോഷിക്കുന്നതിൽ മൂരി സമസ്ഥക്ക് എന്തിനാ ഹാൽ ഇളകുന്നത്
@haneefaannachampalli8732
@haneefaannachampalli8732 10 ай бұрын
30 kollam ayavar 100 aagoshichotte Avar aaghoshathin thaalparyam ullavaraan. cash ishtam poleyundakum aagoshochotte😂😂🎉
@haneefkodanga9486
@haneefkodanga9486 10 ай бұрын
😂
@world-e5s
@world-e5s 10 ай бұрын
സമസ്തയുടെ അഭിപ്രായം ഇയാൾ പറയണോ
@rashidT560
@rashidT560 10 ай бұрын
100)0 varshikam ap usthadinu avakashapettathallathe pinne arkk
@shibilishibi-hameed
@shibilishibi-hameed 10 ай бұрын
Porthakapettadallado, erangi ponnada..... njammale aaarum porthakittilla........
@sulaimansulaiman5936
@sulaimansulaiman5936 10 ай бұрын
Aale24 enni noakiyo thallalle dineasha😂😂😂
@sm5332
@sm5332 10 ай бұрын
ശെരിയായ സമസ്ത സ്വാദഖത്തുള്ള ഉസ്താദിന്റെ യാണ്
@abdurahmanpullat9534
@abdurahmanpullat9534 10 ай бұрын
AP സമസ്ത. EK സമസ്ത എന്നിങ്ങിനെ പേരിലുള്ള സംഘടന ഇല്ല മറിച്ച് സമസ്തയും സമസ്തയിൽ നിന്ന് പുറത്താക്കിയവരുടെ സംഘടനയും ( അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ) യും ചാനൽ കാർ ശ്രദ്ധിക്കുക
@SeventhSeaVlogs-oy7zl
@SeventhSeaVlogs-oy7zl 10 ай бұрын
1925-2025 💯⛳👍🙏 ജയതു ജയതു ഹിന്ദുരാഷ്ട്രം... 💪🔥🔥🔥🔥
@sulaimansulaiman5936
@sulaimansulaiman5936 10 ай бұрын
Samantha il ninne eranghipponadane.maazham kallarattha Samantha nilavil vannu.tala ullappol vaaladattha Samantha.aadarsham evideyum panayam vekkattha Samantha.
@rifasworld9204
@rifasworld9204 10 ай бұрын
Pinnendinado Kodi mattiyad
@jamalazhari7697
@jamalazhari7697 10 ай бұрын
മുടക്കി സമസ്ത
@abuhamdan582
@abuhamdan582 10 ай бұрын
കാന്തപുരം വിഭാഗം നൂറാം വാർഷികം ആഘോഷിക്കുകയാണെങ്കിൽ അത് ജനങ്ങളോടുള്ള വഞ്ചനയാണ്
@anasamna2082
@anasamna2082 10 ай бұрын
കാന്തപുരവും അനുകൂലികളും അവരുടെ ആഘോഷം അവർ നടത്തിക്കോട്ടെ,നിങ്ങൾ മുടക്കാൻ നടക്കുന്നതെന്തിനാ.. അത് ഒരു ഫലത്തിൽ എത്തിയ ചരിത്രവുമില്ല. പാഴ് വേല മതിയാക്കി സമുദായത്തിന്ന് ഉപകരിക്കുന്ന വല്ല പണിയും നോക്കൂ മുടക്കികളെ.....
@abuhamdan582
@abuhamdan582 10 ай бұрын
@@anasamna2082 നിങ്ങൾ നടത്തിക്കോ, ആരാ നടത്തരുത് എന്ന് പറഞ്ഞത്, ഒരു സംഘടന രൂപീകരിച്ചിട്ട് നൂറ് വർഷം തികയാതെ നൂറാം വാർഷികം എന്ന് പറയുന്നത് കളവല്ലേ?
@nasarnachunasar262
@nasarnachunasar262 10 ай бұрын
​@@abuhamdan582അങ്ങനെ അല്ലെങ്കിൽ കളവ് അല്ലല്ലോ ഒരുപാട് പഴക്കമുള്ള വീട് പൊളിഞ്ഞു വീഴാറായാൽ അതിനെ നന്നാക്കൂലേ... ആ നന്നാക്കിയ വീട് എപ്പളാ നിർമ്മിച്ചത് എന്ന് ചോദിച്ചാൽ അതിന് എന്ത് ഉത്തരം നൽകും സ്നേഹിതാ.. പുതുക്കിയത് മുതൽക്ക് ഉള്ളതോ നിർമ്മിച്ചത് മുതൽക്കേ ഉള്ള കണക്കാണോ..? ഒന്ന് പറയൂ..
@abuhamdan582
@abuhamdan582 10 ай бұрын
@@nasarnachunasar262 ഭയങ്കര കണ്ടുപിടുത്തം
@nasarnachunasar262
@nasarnachunasar262 10 ай бұрын
@@abuhamdan582 സാമാന്യ ചിന്താ ശേഷി നൽകട്ടെ അത് ഇല്ലാത്തോണ്ടാവും പുതിയ കണ്ടു പിടിത്തമായി തോന്നുന്നത്.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН