Pathanamthitta to Moozhiyar - Gavi Trip Part 1

  Рет қаралды 342,637

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

പത്തനംതിട്ടയിൽ നിന്നും ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി മൂഴിയാർ ഡാം വരെ. ഗവി പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, കുട്ട വഞ്ചി സവാരി എന്നിവ കാണാം. ഞങ്ങളുടെ ഗവി യാത്രയുടെ ഒന്നാം ഭാഗം. #techtraveleat
ഗവിക്ക് സ്വന്തം വണ്ടിയിൽ പോകണം എങ്കിൽ gavikakkionline.com എന്ന വെബ്‌സൈറ്റിൽ നിന്നും നേരത്തെ പൈസ അടച്ച് ടിക്കറ്റ് എടുക്കണം.
For Gavi Entry Pass: gavikakkionline.com
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 200
@TechTravelEat
@TechTravelEat 4 жыл бұрын
Old Gavi video kzbin.info/www/bejne/naTIaYOCrbpofs0
@TechiesBGM
@TechiesBGM 4 жыл бұрын
Nanayitund Sujithetta 😁😊
@abhijithsuresh1807
@abhijithsuresh1807 4 жыл бұрын
സുജിത്തേട്ടനും അഭിജിത്തിനും ഇട്ടൊരു കിടിലൻ ട്രോൾ ഇറക്കിട്ടുണ്ടേ 😂😂😂😍kzbin.info/www/bejne/lYDSk3icjdKkZ8k
@cyphertec6492
@cyphertec6492 4 жыл бұрын
@@abhijithsuresh1807 😂😂
@THEMEMEDIA
@THEMEMEDIA 4 жыл бұрын
SUBSCRIBE FOR THME
@sabithkv9230
@sabithkv9230 4 жыл бұрын
Verum 51 secondinte videoyo... 😂orupad predeeshich😕😜
@visakh6234
@visakh6234 4 жыл бұрын
*ഗവി സൂപ്പർ place ആണ്. ഗവിയിൽ ഇതുവരെ പോകാത്തവർ ഉണ്ടോ*
@vloggercorner9848
@vloggercorner9848 4 жыл бұрын
Njan poyilla
@pranav1848
@pranav1848 4 жыл бұрын
Kettarivvinne kaaal veluthaan GAVI enna satyam
@travelgrambyasna152
@travelgrambyasna152 4 жыл бұрын
🙋‍♀️
@muhammadbharee8632
@muhammadbharee8632 4 жыл бұрын
Me.but one Day
@sandhyavs8658
@sandhyavs8658 4 жыл бұрын
Njanum poyittilla
@lokakaryamcom7573
@lokakaryamcom7573 4 жыл бұрын
നീണ്ട ഇടവേളക്ക് ശേഷം tech Travel eat ന്റെ വീഡിയോ മുഴുവനായിട്ടും ഇരുന്ന് കണ്ടു.....!
@riyaztirurangadi2262
@riyaztirurangadi2262 4 жыл бұрын
Sathyam
@sobinscaria8303
@sobinscaria8303 4 жыл бұрын
Njanum
@mthandan
@mthandan 4 жыл бұрын
INB ട്രിപ്പിന് ശേഷം കൊള്ളാവുന്ന ഒരു വീഡിയോ ....ഗവി പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ വീഡിയോ ഫുൾ ഞാനും കണ്ടു
@afsalbinumer6903
@afsalbinumer6903 4 жыл бұрын
Me too ...
@Thaabs1993
@Thaabs1993 4 жыл бұрын
shafeeh 627 true
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*എമിൽ ബ്രോയുടെ മുഖത്തുള്ള പുഞ്ചിരിയിൽ തന്നെ ഉണ്ട് ഒരു ഇത്*
@junaisck458
@junaisck458 4 жыл бұрын
ഏത് ?
@pushparajaila1796
@pushparajaila1796 4 жыл бұрын
Oooo
@alwayshappy615
@alwayshappy615 4 жыл бұрын
എന്ത്
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
Enthu 😄
@suhailo5125
@suhailo5125 4 жыл бұрын
ഹായ് പച്ച തൊപ്പി
@rafeekfeeki7
@rafeekfeeki7 4 жыл бұрын
പാലാരിവട്ടം പാലം പണിത കോൺട്രാക്ടറോടുള്ള പ്രതിഷേധമാകട്ടെ നമ്മുടെ ഓരോ ലൈകും ....👍👍
@navinbpalathingal
@navinbpalathingal 4 жыл бұрын
Verum samsakrmilath reethyil aan parnjd
@anandnambiar4251
@anandnambiar4251 4 жыл бұрын
സുജിത് ഏട്ടൻ എമിൽ ജോർജ് കോംബോ.. #ഒരു രക്ഷയുമില്ല
@energyside3903
@energyside3903 4 жыл бұрын
ഈ ബന്ധം എന്നും നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ L😘I😘K😘E എന്തായാലും.... 👍👌അൽ-അടിപൊളി👌👍
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ഗവി ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ .. താങ്ക്സ് സുജിത്തേട്ടാ ♥
@akshayanto5206
@akshayanto5206 4 жыл бұрын
എമ്മിൽനിയും സുജിത്തിനെയും ഒരുമിച്ച് വിഡിയോയിൽ കാണാൻ ആഗ്രഹികുന്നവർ ലൈക് അടി
@AppasVlog
@AppasVlog 4 жыл бұрын
akshay anto ithreyum kidilam friends aanu sambavam adipoli aakkunne
@sanilkumar2600
@sanilkumar2600 4 жыл бұрын
Saleeshettanum vende
@akshayanto5206
@akshayanto5206 4 жыл бұрын
@@sanilkumar2600 aa marannu pettannu
@sanilkumar2600
@sanilkumar2600 4 жыл бұрын
@@akshayanto5206 😄kkk
@user-ck2to2hb5s
@user-ck2to2hb5s 4 жыл бұрын
Only Emil❤️
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ഒട്ടുമിക്ക വീഡിയോയിലും സുജിത്തേട്ടൻ പാലാരിവട്ടം പാലത്തെ കുറിച്ച് പറയുന്നുണ്ടല്ലോ .. അത്രക്കും കലിപ്പിലാണല്ലേ 😁😁😁
@shabnafarooque3781
@shabnafarooque3781 4 жыл бұрын
Adhinte bhudhimuttu nallonam ariyunnundaakum
@travelgrambyasna152
@travelgrambyasna152 4 жыл бұрын
😁😁😁
@olivemunzir
@olivemunzir 4 жыл бұрын
Parayum.iniyum parayum. Parayane..
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
@@olivemunzir 😁😁😁
@anooppdm
@anooppdm 4 жыл бұрын
അതു പണിതു നല്ലപോലെ ആക്കി തരുന്നവരെ പറയണം.. കാരണം.. ഒരു പാലം എങ്ങനെ പണിയരുത് എന്നു കാണിച്ചുതരുന്ന മാതൃകയാണ് പാലാരിവട്ടം..
@diyajay8928
@diyajay8928 4 жыл бұрын
My dad is a retired kfdc officer. I have spent my childhood days at gavi. Beautiful place and beautiful memories.
@jerinthomas2628
@jerinthomas2628 4 жыл бұрын
പത്തനംതിട്ട കാരുടെ സൗകര്യ അഹങ്കാരമാണ് ഗവി 💪💪💪
@Jithuuthaman
@Jithuuthaman 4 жыл бұрын
Appo sabarimala
@anavandilover8761
@anavandilover8761 3 жыл бұрын
Alappuzhayil varatha konda
@pranavhari1774
@pranavhari1774 3 жыл бұрын
Avide bsnl net connections kitumo?
@jinooo1186
@jinooo1186 Жыл бұрын
Pinnala
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*കഞ്ഞിക്കു പച്ച മുളക് പിന്നെ തൈരും കൂടി കിട്ടിയാൽ,* *ഹോ എന്റെ പൊന്നേ വല്ലാത്ത ഇഷ്ടമാണ്* 😋😋😋
@ameyalekshmi7987
@ameyalekshmi7987 4 жыл бұрын
*ആദ്യം ആയി ഒരു comment കണ്ടു വായിൽ നിന്ന് വെള്ളം വന്നത്..* 😋😋
@instrider
@instrider 4 жыл бұрын
Ema datshi
@AmjadKhan-er7wr
@AmjadKhan-er7wr 4 жыл бұрын
Ningal elaveediyolom ondalo
@ijasinfos3748
@ijasinfos3748 4 жыл бұрын
വികാരം 😋😋
@americankazhchakal266
@americankazhchakal266 4 жыл бұрын
My LiFe# My FamLiy 😜
@die_hertz_bhasi2353
@die_hertz_bhasi2353 4 жыл бұрын
_Vannu Nammude Muth Emil Machan_ 💕💯
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 жыл бұрын
ഗവി പൊളിയാണ് ഞാൻ ksrtc ബസിൽ പോയിട്ടുണ്ട്. നല്ല ഒരു എക്സ്പീരിയൻസ് ആണ്
@DA-zi6sk
@DA-zi6sk 4 жыл бұрын
എമിൽ ബ്രോ😁 19:54 "അത് ചിവീട് അല്ല ബ്രേക്ക് ലൈനറാ".. ഹീ ഹീ😀 . അന്യായ വർണ്ണനകൾക്ക് മുതിർന്ന സുജിത്ത് ഭക്തന്റെ തിരിച്ചറിവിന്റെ നിമിഷങ്ങൾ😇.
@AliAli-vz8hj
@AliAli-vz8hj 4 жыл бұрын
😁😁😍
@ameen496
@ameen496 4 жыл бұрын
*സ്ഥിരം പ്രേഷകർക് like അടിക്കാനുള്ള സ്ഥലം ദാ ഇബിടെ*
@pushparajaila1796
@pushparajaila1796 4 жыл бұрын
Enthooo
@ameen496
@ameen496 4 жыл бұрын
@@pushparajaila1796 😍😍
@vloggercorner9848
@vloggercorner9848 4 жыл бұрын
Sub cheyyoo
@akhilpvm
@akhilpvm 4 жыл бұрын
ഇതൊരു സ്ഥിരം കമന്റ് ആണല്ലോ 🤔 മമ് സ്ഥിരാക്കണ്ട 😁😜
@shameerpt1808
@shameerpt1808 4 жыл бұрын
എമിൽ ബ്രോയുടെ കട്ട ഫാൻ ഞാൻ മാത്രമാണോ [ആ പുഞ്ചിരിയും ആ ആ ആ എളിമയും തന്നെ ]
@Dileepdilu2255
@Dileepdilu2255 4 жыл бұрын
എമിൽ ബ്രോ കലക്കി മുത്തേ🎉💜💚✌😚😍🤗🤗❤👏😙💞 സുജിത്തേട്ട super👌😉👍😎💙❣😃
@arundev3433
@arundev3433 4 жыл бұрын
Fantastic video. Totally thrilled. വേഗം അടുത്ത വീഡിയോ ഇടൂ. കട്ട waiting....
@nidhingopiraj8397
@nidhingopiraj8397 4 жыл бұрын
ശബരിമലയിൽ പോകുമ്പോൾ ഞാങൾ ഫുഡ്‌ കഴിക്കാറുള്ള ഹോട്ടൽ... കപ്പ കഞ്ഞി നല്ല കോബിനേഷൻ
@roshingilbeys7431
@roshingilbeys7431 4 жыл бұрын
S കണ്ണൂരിനു വരുബോൾ നിർത്തുന്ന സ്ഥലം
@aswanisunil2082
@aswanisunil2082 4 жыл бұрын
Pathanamthitta karu like here ❤️💪
@devuuuzzchippi4342
@devuuuzzchippi4342 4 жыл бұрын
*ഇത്രയും കിടുക്കൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇതെവിടെന്ന് കിട്ടുന്നു???*
@ijaas_muhmd
@ijaas_muhmd 4 жыл бұрын
NCS (Nocopyrightsounds) adichu nokk youtubil
@devuuuzzchippi4342
@devuuuzzchippi4342 4 жыл бұрын
@@ijaas_muhmd 😪
@asifasif3440
@asifasif3440 4 жыл бұрын
Sujith ഭായി വീഡിയോ വീണ്ടും ഉഷാറായി അടിപൊളിയെ..... Inb ക്ക് ശേഷം full ആയി കണ്ട വീഡിയോ ഇനി അങ്ങോട്ടും അടിപൊളി ആയിരിക്കും എന്ന്‌ പ്രദീക്ഷിക്കുന്നു.
@irshadknr4627
@irshadknr4627 4 жыл бұрын
സൂപ്പർ മനോഹരമായ ഒരു വീഡിയോ..... ശാന്തം സുന്ദരം......
@abdulmanafk9638
@abdulmanafk9638 4 жыл бұрын
Super nammude keralathile videokalk enthoru bhangiya 👌🏿👌🏿💕
@weekendjeddahvlog7757
@weekendjeddahvlog7757 4 жыл бұрын
കൊട്ടവഞ്ചി സൂപ്പറായി നിങ്ങളുടെ കാടിനുള്ളിലൂടെയുള്ള യാത്ര അതിലും സുന്ദരം അടുത്ത ഭാഗം വേഗം വരട്ടെ സുജീ..
@shahmohd3473
@shahmohd3473 4 жыл бұрын
*എമിലിനെ ഒരു DQ സിനിമയിൽ കട്ട റോളിൽ കാണാൻ ആഗ്രഹിക്കുന്നവർ നീലം പൂശുക*
@travelgrambyasna152
@travelgrambyasna152 4 жыл бұрын
😁😁😁
@mohamedfayis1197
@mohamedfayis1197 4 жыл бұрын
@@travelgrambyasna152 huui sissy
@travelgrambyasna152
@travelgrambyasna152 4 жыл бұрын
@@mohamedfayis1197 hiii
@shahmohd3473
@shahmohd3473 4 жыл бұрын
@@travelgrambyasna152 എന്താ ഇത്ര ചിരിക്കാൻ
@travelgrambyasna152
@travelgrambyasna152 4 жыл бұрын
@@shahmohd3473 cmnt istam ayapo chumma onn chirichada
@richardsonkunjukunju1076
@richardsonkunjukunju1076 4 жыл бұрын
Hii Bro Sujith an Emil, This was a wonderful video full of adventure and beauty by you, i love the place. what a greenery and lovely scenes! most importantly i liked the water boat swirling in water that was amazing. Really its a very beautiful video. Waiting for the next video soon! Have a wonderful adventure to GAVI.
@Shahanadn20
@Shahanadn20 4 жыл бұрын
Awaited for this combination.. sijith&emil ❤️
@subhashravi76
@subhashravi76 4 жыл бұрын
super place,ഗവിയിലേക്ക് എന്റെ വണ്ടിയില്‍ പോകാന്‍ വേണ്ടി ആ വഴിയുടെ സ്ഥിതി ഒന്നറിയാന്‍ നോക്കിയിരിക്കുവാരുന്നു,ഏതായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി..
@2sajmail
@2sajmail 4 жыл бұрын
Very nice. Waiting for the second part..
@Adishblop
@Adishblop 3 жыл бұрын
അവിടത്തെ കാഴ്ചകൾ വളരെയധികം ഇഷ്ടമായി. Gavi is a super destination.
@amalabdul87
@amalabdul87 4 жыл бұрын
പത്തനംതിട്ട പൊളി ആണ് അടിപൊളി ക്ലൈമറ്റ് ആണ്
@anandhurnair1732
@anandhurnair1732 4 жыл бұрын
Thanks
@sreyasunil3091
@sreyasunil3091 3 жыл бұрын
Thanks 🙃❤️
@bijoyvarghese8659
@bijoyvarghese8659 4 жыл бұрын
അടിപൊളി സിനിക്ക് ഡ്രൈവ് ,അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംങ്ങ്
@amalanil1142
@amalanil1142 4 жыл бұрын
INB trip കഴിഞ്ഞു ആ ഒരു ഫീലിൽ കണ്ടിരുന്നത് ദേ ഈ വീഡിയോ ആണ്... ഇപ്പോഴാ ഒരു സന്തോഷം ആയതു 😍😍
@user-vf7he7qx4z
@user-vf7he7qx4z 4 жыл бұрын
ശപിക്കണ്ട സുചിത്തെ
@SONY83272
@SONY83272 4 жыл бұрын
*പുതിയ background മ്യൂസിക് പൊളിച്ചു സുജിത് ഏട്ടാ*
@adithyanrajendran2428
@adithyanrajendran2428 4 жыл бұрын
EMIL fans like here
@LondonSavaariWorld
@LondonSavaariWorld 4 жыл бұрын
ഗവി എന്റെ ഭാഗ്യ ലൊക്കേഷനാണ് .. Cannot wait to go again.......Nice Bhakthan Jeee 28 ലക്ഷം views ആണ് കിട്ടിയത്..
@Gkm-
@Gkm- 4 жыл бұрын
ആ പച്ചപ്പും കിടിലൻ റോഡും കലക്കൻ യാത്ര തന്നെ
@zorro9838
@zorro9838 4 жыл бұрын
Emil bro fans like here 👌💐🎂👍
@akshaypdev1
@akshaypdev1 4 жыл бұрын
After inb trip.... This one ❤❤😍😍😍👌👌👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഗുഡ് വീഡിയോ, സുജിത് ഭായ് 👍🙏
@joolysreejith1736
@joolysreejith1736 4 жыл бұрын
സുജിത്, എമിൽ രണ്ടിനേയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ക്യാമറമാൻ കൊള്ളാം മ്യൂസിക്ക് കൊള്ളാം ഇടക്ക് മൂങ്ങയൂടെ കൂവൽ കൊള്ളാം
@emil8056
@emil8056 4 жыл бұрын
Emil machan istam😍aa chiri kanan nna mwnjaaa uff😘😘
@DinosourIceAge
@DinosourIceAge 4 жыл бұрын
Tech travel eatnte jeevan thirike Kitti💖💖💖
@sujithk4338
@sujithk4338 4 жыл бұрын
Super video. Emil bro ye kandathil valareyadhikam santhosham💙✌
@sandeeppai2271
@sandeeppai2271 4 жыл бұрын
was planning a gavi trip... thanks for making my travel easier sujith bro!!!
@arunbcom279
@arunbcom279 4 жыл бұрын
Chetta next long trip yapom .your big fan chetta....enga area one day plan pannuga iam in nagercoil
@thameem2540
@thameem2540 4 жыл бұрын
*☺️എന്റെ സുജിത്തേട്ടാ.😊 എത്ര നാളായി കാത്തിരിക്കുന്നു...😢എവിടെയായിരുന്നു....🤙🤙*
@libinkrishnan9497
@libinkrishnan9497 4 жыл бұрын
ഗവിയുടെ ഭംഗി ആധ്യമായി പ്രേക്ഷകർക്ക് പരിചയപെടുത്തിയ. മലയാള ചലചിത്രം ഓഡിനറി സംവിധായകൻ സുഗിത്തിനും. ഗവി യുടെ വ്യക്തമായ സൗന്തര്യവും വിശതീകരണങ്ങളും നമുക്ക് വേണ്ടി അവതരിപ്പിക്കുന്ന സുജിത്തിനും ഒപ്പം ടെക് ട്രാവൽ രാസങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ
@nipinraj1860
@nipinraj1860 4 жыл бұрын
ഗവി ഞാൻ ഒരിക്കൽ പോയിട്ടുണ്ട് , ഈ ചേച്ചിമാർ രാവിലെ കൊണ്ടുവന്ന ഇഡ്ഡലി സാംബാർ പിന്നെ ,പൊതിച്ചോർ സൂപ്പർ ആണ് സുജിത് ഭായ് . നല്ല വാഴ ഇലയിൽ പൊതിഞ്ഞ ചോർ ആയിരുന്നു .
@mickey3000
@mickey3000 4 жыл бұрын
Emil bro xuv pwoli mag weel ittadh uff pwoli🔥
@deepthiashok6906
@deepthiashok6906 4 жыл бұрын
You have special skill in selecting music for your videos
@gijuvarghese6545
@gijuvarghese6545 4 жыл бұрын
Certainly ..coz I watched this, will be taking a trip when Im there next. Didnt know there were such places in the district I / my parents came from. I work in the bush in S Africa..Gavi certainly compares..30 vehicles limited to few hours, and the plastic count are great initiatives. Well done guys!
@thattammac.gmenon8171
@thattammac.gmenon8171 4 жыл бұрын
നമ്മുടെ കേരളത്തിൽ ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ വീഡിയോ എടുത്ത് കാണിച്ചതിൽ വളരെയധികം സന്തോഷം 👍🌹 All The Best !!!
@baymax2868
@baymax2868 4 жыл бұрын
nammude pathanamthitta❤
@sanjupts9835
@sanjupts9835 4 жыл бұрын
kzbin.info/www/bejne/f6fTc5qqh790o8U Pls watch this. Rootweiler ഒരു പാവം ജീവി ആണ്. Pls share this vedio. Pls pls pin comment. Pls subscribe
@noushadkhd4381
@noushadkhd4381 4 жыл бұрын
Camera maattikkazhinjaal kanji njaan kai kond vaari kazhikkum 😀 Emil dialog polichu 👌👌
@vilasinimadhavankutty1510
@vilasinimadhavankutty1510 4 жыл бұрын
Am a die heart fan of TTE,Sujith and Emil...0.45 Emilinte sound kettappol mind INB trip lekku poyi...last month I saw Emil and anju at De Puttu Restaurant..
@ajmal49
@ajmal49 4 жыл бұрын
Ijjadi vedios idanam allade kure oonja vedio idardh kaanombothanne oru maja venam🌸idh aa paye inb tripinte oru feel und💕🌻
@DinosourIceAge
@DinosourIceAge 4 жыл бұрын
Nammade Moozhiyar KSRTC💖💖💖
@shameemali9046
@shameemali9046 4 жыл бұрын
ഗവിയിൽ പോകാൻ താൽപര്യം ഉള്ളവർ ഈ വീഡിയോ കണ്ടില്ലെങ്കിൽ 😂😂😂😂 അവർക്ക് മിസ്സ്
@krishnaappu3323
@krishnaappu3323 4 жыл бұрын
Wow superb 2 perem vndm kandatil orupad happy... Nxt video vegM idanee
@6th.gear-
@6th.gear- 4 жыл бұрын
മക്കളേ, നിങ്ങളുടെ അടുത്ത vdo കാണാനായി ഞാൻ കാത്തിരിക്കുന്നു. 👍🏽 👍🏽 👍🏽 💐 🌹 സുജിത് bro യുടെ ഓള്‍ഡ് vdo സൂപ്പർ ആണ്‌
@donmathew7289
@donmathew7289 4 жыл бұрын
Ksrtc yil pokunnvar gavyil erangaruth pettupokum pinne bus 4 manikor kayige ollu avide kudikan vellom polum kittathilla.ksrtc yathra oru nalla experience anu athukond ath enjoy cheyuka
@arjunsatheesan470
@arjunsatheesan470 4 жыл бұрын
Sho first cmnt idaan vannathaa pinem 3g ...... Emil bro👋👋
@prabheshkrishna2196
@prabheshkrishna2196 4 жыл бұрын
Oru karym thurannu parayatte sujithetta..... Sujithettante travel video kanunnathinte thrill mattu video kanumbl kittarilla tta😝😝😍😍😍
@jobinicp6271
@jobinicp6271 4 жыл бұрын
എമിൽ സൂപ്പർ,, വന്നല്ലോ ഇ ചിരി മതി ഇതു കാണാൻ, സുജിത്, എമിൽ വീഡിയോകൾ അടിപൊളി 👌👌👌👌👌👌👌🌹
@sanalrajs6599
@sanalrajs6599 4 жыл бұрын
Bro inn videok quality low anallo Stebilizing bore ayitind.... Etha gimble... Etha camera..
@adivaramcranerecoveryservi2939
@adivaramcranerecoveryservi2939 4 жыл бұрын
Emil brokk XUV 500 nallonam cherum Vandipranthan pattiya vandi aan XUV500😍
@sreelekshmi842
@sreelekshmi842 4 жыл бұрын
Suprrr sujith gavi description really nostalgic when we re in d deep forest
@rameshkarumam792
@rameshkarumam792 4 жыл бұрын
സൗഹൃദമെന്നും നിലനിൽക്കട്ടെ. വീഡിയോ നന്നായിട്ടുണ്ട്...
@sandeepm7205
@sandeepm7205 4 жыл бұрын
Emil bro undenkil vedios vere level aanu
@87-kiranprasad49
@87-kiranprasad49 4 жыл бұрын
Background music eshttamayavar Like...
@lifeofmalabari7023
@lifeofmalabari7023 4 жыл бұрын
ഇന്നു കിടു ബാഗ്‌ഗ്രൗണ്ട് മ്യൂസിക് .. കലക്കി
@azizksrgd
@azizksrgd 4 жыл бұрын
15:15 എന്റെ ഹെലൻ ഓഫ് സ്പാർട്ട നനഞ്ഞു 😁
@zeenathbeevi9257
@zeenathbeevi9257 4 жыл бұрын
My father is working at kakki dam as dam safety athority
@suhailsalim1524
@suhailsalim1524 4 жыл бұрын
Ayinu?
@updatenowwithvinayan8323
@updatenowwithvinayan8323 4 жыл бұрын
Uvvo....nannayi
@sayedks6256
@sayedks6256 4 жыл бұрын
Ayin!
@farsin0078
@farsin0078 4 жыл бұрын
So what??
@viveks9217
@viveks9217 4 жыл бұрын
Sujithetta innale surya tv yil music awardsinu non movie songs categoryil sujithettante bandhu Aiswarya Rao nte albumthinu award kitti alle
@khalidshathayyil5829
@khalidshathayyil5829 4 жыл бұрын
Gavi 5 years munp poyitund...athinn shesham eppoyan knaunath ...nostalgia plathum orma vannu ...thanks ..sujith ..nalla ..video ...
@celestapunnose4688
@celestapunnose4688 4 жыл бұрын
Emil chettanum sujithettanum koottumbol undakunna aaa rasam .....😂 oru raksheem illa. Atreem spr anu..... adichu vidaathe fl irunnu kandu.. sherikkum enjoy cheyyem cheydu....
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Fourth comment. I love Gavi so much. Wish you all the best. I invite you again to Ramakkalmedu
@TravelBro
@TravelBro 4 жыл бұрын
ഇപ്പോ ഉള്ള കോൺട്രാക്ടസ് ഒക്കെ 5 വർഷ മൈന്റൈൻസ് കൂടി ആണ്‌ .. Main Road കൾ ...ബട്ട് അഴിമതി ഭാഗമായി വീണ്ടും ഫണ്ട് അനുവദിക്കുന്നത് ആവണം
@smithavallabhan9244
@smithavallabhan9244 4 жыл бұрын
Good to see Emil back 🙋
@NoName-yf2cs
@NoName-yf2cs 4 жыл бұрын
Finally something worth watching after a long time
@AJ-s_world
@AJ-s_world 4 жыл бұрын
പത്തനംതിട്ടയിൽ ജനിച്ചു വളർന്നിട്ടും ഗവി കാണാത്ത ഞാൻ
@lidhinr2178
@lidhinr2178 4 жыл бұрын
Saleesh ഏട്ടന് കൂടി വേണമായിരുന്നു
@firoz5826
@firoz5826 4 жыл бұрын
Super Super എമിൽBro നെ ഒന്ന്‌ നേരിൽ കാണണം........ Video Super ❤️😍❤️😍❤️😍❤️
@weekendsanchari179
@weekendsanchari179 4 жыл бұрын
Emil bro de innocent smile kanan vendi video kandavar ethra perund🤩🤩🤩..
@shyjusp6448
@shyjusp6448 4 жыл бұрын
Hi, which route is best to gavi from bangalore?
@basilshibi9003
@basilshibi9003 4 жыл бұрын
Katta Waiting ayirunnu..
@TravelMap
@TravelMap 4 жыл бұрын
Bro editing better aayallo.. Super...it will get better and better as you try more.. All the best
@rakhss
@rakhss 4 жыл бұрын
Superb...tat background music was really a bang on.. adipoli
@sherinrahim3353
@sherinrahim3353 4 жыл бұрын
രാത്രി ഈ റൂട്ട് പോകാൻ മൂഴിയാർ വരെ ബസ് ഉണ്ട് RPA354 വെഞ്ഞാറമൂട്-തിരുവനന്തപുരം-മൂഴിയാർ
@rafeekfeeki7
@rafeekfeeki7 4 жыл бұрын
Gaviyil pokan aagrahamullavarundo
@joann4423
@joann4423 4 жыл бұрын
ചേട്ടാ... പൊളിച്ചു...... പത്തനതിട്ടകാരുടെ അഭിമാനം ആണ് സുജിത് ഭക്തൻ 👍👍ഗവി എത്ര കണ്ടാലും കൊതി തീരില്ല
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
ഈ യാത്ര വല്ലാത്ത അനുഭൂതിയാണ് അങ്ങാമുഴി തൊട്ട് വണ്ടിപ്പെരിയാർ വരെ കാട്ടിലൂടെയുള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല സുജിത്തിന്റെ വീഡിയോ കണ്ടിട്ടാണ് ഞാനും എന്റെ കൂട്ടുകാരനും കുടി പത്തനംതിട്ടയിൽ നിന്നും K.S. R.T.C ബസ്സിൽ പോയത് ഇപ്പോൾ ഈ വീഡിയോയും കാണുമ്പോൾ വീണ്ടും മനസുകൊണ്ട് നിങ്ങളോടൊപ്പം അവിടെ എത്തുകയാണ്
@AjithKumar-vj5gb
@AjithKumar-vj5gb 4 жыл бұрын
ഇ ട്രിപ്പിൽ സാലീഷേട്ടനും ഹാരിസിക്കയും എപ്പോ ജോയിൻ ചെയ്യും 😎🥰🥰😁😁
@vinshaj6705
@vinshaj6705 4 жыл бұрын
Vimanam kereettundu
@AjithKumar-vj5gb
@AjithKumar-vj5gb 4 жыл бұрын
@@vinshaj6705 😁
@ifthikarmohamed1706
@ifthikarmohamed1706 4 жыл бұрын
Sujith, emil, & saleesh you three pls come to Sri Lanka 🇱🇰🇱🇰 I’m your big fan from Sri Lanka 🇱🇰
@ARTISANWORLD
@ARTISANWORLD 4 жыл бұрын
രണ്ടാളും ഒരുമിച്ച് വീഡിയോ നല്ല രസമുണ്ട്
@febaannphilip2649
@febaannphilip2649 4 жыл бұрын
Super video. Emilbro welcome back
Moozhiyar to Gavi Forest Drive & Dam Crossing - Gavi Trip Part 2
33:29
Tech Travel Eat by Sujith Bhakthan
Рет қаралды 535 М.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
ഗവിയിൽ എന്തുണ്ട് കാണാൻ? Gavi Trip Part 3
23:42
Tech Travel Eat by Sujith Bhakthan
Рет қаралды 308 М.
Going out with family after 4 months !! VLOG #917
19:28
Tech Travel Eat by Sujith Bhakthan
Рет қаралды 459 М.
ഒരു Nature Friendly റിസോർട്ട് - Jungle Book Vintage Resort, Kanthalloor
28:04
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22