ആദ്യം അവളുടെ തന്ത എന്ന് പറയുന്നവനും തള്ള എന്ന് പററുന്നവൾക്കും കൊടുക്കണം 😂
@ShibShibushanmughanАй бұрын
അതിന് ടൈം ആയിട്ടില്ല ആവുന്നുള്ളു
@suvinavimalАй бұрын
Kodukkanam
@sandhyasunil1582Ай бұрын
ഈ സീരിയൽ എല്ലാം നിർത്തി കൂടെ.
@GeethuGeethu-e2fАй бұрын
ഒന്നുങ്കിൽ ഈ സീരിയൽ നിർത്തണം ഇല്ലെങ്കിൽ അനാമിക ഒഴിവാക്കണം
@AnittAsibi-x4vАй бұрын
ഇതാണോ മൂലക്ക് ഇരുത്തും എന്ന് paranjathu 😂nayana
@ramyapradeep191Ай бұрын
😂😂
@fathimathamannathaha7728Ай бұрын
2:51 anamikaaa mel urumb 😂😂😂
@aiswaryaramakrishnan01Ай бұрын
പ്രേകുമാർ പറഞ്ഞത് എത്ര സത്യം
@ShahalaKajahussainАй бұрын
ഇത് വെറുപ്പിക്കണല്ലോ 😢
@chikkusanthosh6266Ай бұрын
ഈ അനാമിക എന്ന കാരക്ടറോളം വെറുപ്പിക്കുന്ന മറ്റൊന്ന് ഒരു സീരിയലിലും ഇല്ല....😏 And please don't take it as a compliment 🙏🏼
@KichuKumar.78.Ай бұрын
ഏഷ്യാനെറ്റിൽ നിലവാരം ഇല്ലാത്ത രണ്ട് സീരിയലുകൾ മൗനരാഗം പത്തരമാറ്റ്
@SindhuumanojSindhuАй бұрын
Ofcourse
@GeethuPradeep-cz3jeАй бұрын
അപ്പൊ ചന്ദ്രകാന്തമോ
@anranr1266Ай бұрын
തെറ്റായ സന്ദേശം നൽകുന്ന സീരിയൽ നിർത്തുക ഇതൊക്കെ കണ്ടിട്ടാ ഇപ്പോളുള്ള കുട്ടിക്ക വഴിതെറ്റുന്നത്
@anranr1266Ай бұрын
വനിതാകമ്മീഷൻ പരാതി കൊടുത്താത്താണല്ലോ എന്നിട്ടും എ ദുരന്തം. നിർത്താറായില്ലേ
@ananthanak368Ай бұрын
Sneha koottu says hi
@ashokanashokan8005Ай бұрын
Aarengilum e anamikakk oru nalla costume kodukkamo ,ith orumathiri footpath il kittunna 100 rs saree 😂😂😂😂 Nayana sareee sprr aan
@2butterflies683Ай бұрын
കുറച്ചൊക്കെ ടോക്സിക്ക് ആവാം...... ഇതു മൊത്തം വെറുപ്പീര് ടോക്സിക്.... നിർത്തി... മഹാബോർ 😱😱
@ajinabinoy9762Ай бұрын
അനാമിക എന്ന ക്യാരറ്റർ മോശം വിഷം കലക്കി കൊടുക്കൽ ഈ സീരിയൽ മോശം ' നിർത്തുക
@safuvansafuvan7907Ай бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
@KichuKumar.78.Ай бұрын
മാലയിട്ട് മല കയറുന്ന ഭർത്താക്കന്മാർ ഭാര്യമാരോട് ഇടപഴകാറില്ല പക്ഷെ ഇവിടെ നേരെ തിരിച്ചും മാലയിട്ട് മല കയറുന്ന ഭർത്താക്കന്മാർ ഭാര്യമാരെ കെട്ടിപ്പിടിക്കുന്നു ഒരു മുറിയിൽ താമസിക്കുന്നു
@smruthyravindran6192Ай бұрын
Yes. ഇത് വളരെ മോശം ആണ്. ഡയറക്ടർ കുറച്ച് കൂടി മാന്യത പുലർത്തം. മാലയിട്ട് ഇരിക്കുന്ന ഭർത്താക്കന്മാരെ ഒട്ടും ബഹുമാനം ഇല്ലാതെ ആണ് ഇടപഴകുന്നത്, ലാംഗ്വേജ് അതിലും മോശം ആണ്. മണ്ഡല മാസത്തിൽ ഇത്തരം ഒരു കോപ്രായം വേണ്ടായിരുന്നു. Very bad serial.
Nth serial aan ith onnu nirtho Anamika onnu kodukko
@smruthyravindran6192Ай бұрын
മാലയിട്ടിട്ട് ഇത്രയും വൃത്തികെട്ട കോപ്രായം വേണ്ടായിരുന്നു. Very bad language and dialogue. Director കുറച്ച് ബോധപൂർവ്വം പെരുമാറുക. ഭാര്യമാർ മാലയിട്ട് ഇരിക്കുന്ന ഭർത്താക്കന്മാരോട് സംസകാരം ഇല്ലാതെ ആണ് പെരുമാറുന്നത്. Worst serial..👎
@ajinabinoy9762Ай бұрын
ഒരു നിലവാരം ഇല്ലാത്ത കച്ചറ സീരിയൽ
@NishaKoya-og6kbАй бұрын
Anamika vannathinn sheesham ee serial nte katha kazhinju