#Patharamattu

  Рет қаралды 157,878

Asianet

Asianet

Күн бұрын

#Patharamattu നയനയ്ക്കും ആദർശിനുമിടയിലെ പ്രശ്നങ്ങൾ മനസ്സിലാക്കി കനക
Patharamattu || Episode 349 || 02-07-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 41
@jocreations5803
@jocreations5803 3 ай бұрын
Mr പ്രദീപ് പണിക്കർ നയനക്ക് കുറച്ച് ഉളുപ്പ് കൊടുക്കുവോ പ്ലീസ് പ്ലീസ് 😂😂🤣🤣
@Shanuzart
@Shanuzart 3 ай бұрын
Nayana bor🤢
@paramashivan18
@paramashivan18 3 ай бұрын
നയനയെ കാണുമ്പോൾ "സോറി ബിച്ച് യൂ ആർ അ ഫ്രാട്" എന്ന് പറഞ്ഞ അമൃത ഓർമ്മ വരുന്നു 😅😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
😂
@kavyakavoos1672
@kavyakavoos1672 3 ай бұрын
Amritha 2.0 🤣
@chilanka26
@chilanka26 3 ай бұрын
Chandanamazha ipol undayirunnenkil ipol amritayude ettavum adutha koottukaari aayene nayana.😂
@athira9556
@athira9556 3 ай бұрын
😂😂ചന്ദനമഴ തുടക്കത്തിൽ ഉള്ള അമൃതയുടെ ഡയലോഗ് ആണല്ലോ
@Shanuzart
@Shanuzart 3 ай бұрын
😂
@user-shadowlover
@user-shadowlover 3 ай бұрын
ഇത്രേം വലിയ റൂം ആയിട്ട് പോലും സംസാരം പുറത്ത് കേൾക്കോ 😂😂😂
@KichuKumar.78.
@KichuKumar.78. 3 ай бұрын
ഈ സീരിയലിൽ ഏറ്റവും കൂടുതൽ Haters ഉള്ളത് Hero and Heroin ക്ക് ആണ് പക്ഷെ ഞാൻ പ്രദീപ്‌ പണിക്കാറിന്റെ hater ആണ് അദ്ദേഹമാണ് ഈ സീരിയൽ ഇത്രയും വലിയൊരു തോൽവി ആക്കുന്നത് ഒന്നാമത്തെത് Dialogues രണ്ടാമത്തേത് വലിച്ചു നീട്ടാൽ പിന്നെ ആവശ്യമില്ലാതെ കല്യാണിയെ പുകഴ്ത്തുന്നു ഇപ്പോൾ അത് ഇല്ലാ അത് ഒരു ആശ്വാസമാണ് പക്ഷെ നയനയെ പുകഴ്ത്തുന്നുണ്ട്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Mathido 😂
@Spz546
@Spz546 3 ай бұрын
നല്ല സീരിയൽ ആയിരുന്നു ഇപ്പൊ വെറും പൊറാട്ട് നാടകം upcoming worst ആണ് telugu ആണ് ഫോള്ളോ ചെയ്യുന്നേ
@kavyakavoos1672
@kavyakavoos1672 3 ай бұрын
തനിക്ക് വല്ല ഭ്രാന്ത് ഉണ്ടോ 🤦🏻‍♀️
@VKRoja
@VKRoja 3 ай бұрын
അയ്യയ്യേ ഇത് കേട്ടിട്ട് എന്തോ പോലെ. ഇങ്ങനെയും പെൺകുട്ടികളോ?
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 3 ай бұрын
സീരിയലുകളിലെ നായികമാർ എല്ലാം അതുപോലെയ എന്തൊക്കെ പഠിച്ചു സർട്ടിഫിക്കറ്റ് നേടിയാലും ഭർത്താവിന്റെയും വീട്ടുകാരുടെയും good സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനു ജീവിക്കുന്നു എന്ന ചിന്ത 🙃എന്നാണാവോ ഇതിനു ഒരു അവസാനം ഉണ്ടാകുന്നെ. മറ്റുള്ളോർക്കു വേണ്ടി ജീവിക്കുന്നതിലും പകരം അവനവനു വേണ്ടി ജീവിക്കുന്ന ഒരു നായിക characterine സീരിയലിൽ കാണാൻ ഈ ജന്മം കഴിയുമോ 🙄🙄
@kavyakavoos1672
@kavyakavoos1672 3 ай бұрын
പെണ്ണുങ്ങളെ പറയിക്കാൻ 😏
@Shanuzart
@Shanuzart 3 ай бұрын
🤮🤮nayana
@Spz546
@Spz546 3 ай бұрын
നയന എന്തൊരു വെറുപ്പിക്കൽ അഭിനയം ആണ് 😮
@kavyakavoos1672
@kavyakavoos1672 3 ай бұрын
Clip തന്നെ 🤮
@Shanuzart
@Shanuzart 3 ай бұрын
Athe nayana🤢🤢
@sheworld5885
@sheworld5885 3 ай бұрын
Chandhanamazha - arjun Patharamattu - adharsh 🥴
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 3 ай бұрын
Chandanamazha-Amritha Patharamattu -Nayana 😂😂 കാലം തെറ്റി ജനിച്ച രണ്ട് ധീരവനിതകൾ 😢
@kavyakavoos1672
@kavyakavoos1672 3 ай бұрын
😂😂😂
@athira9556
@athira9556 3 ай бұрын
​@@MalavikaMaluzz-ln8so😂😂
@sheworld5885
@sheworld5885 3 ай бұрын
@@MalavikaMaluzz-ln8so 🤣
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Nthuru valiya veeda veetil motham vattan mar 🤣😅
@kavyakavoos1672
@kavyakavoos1672 3 ай бұрын
😂😂😂
@athira9556
@athira9556 3 ай бұрын
😂😂😂
@Liyuaizu
@Liyuaizu 3 ай бұрын
Nthoo pole und inn elemaye
@AmalaVinod
@AmalaVinod 3 ай бұрын
നയനേടമ്മ , അനിമോൻ്റെ അമ്മ 😂😂 എന്തുവാഡേ ആരെങ്കിലും ഇങ്ങനൊക്കെ വിളിക്കുവോ.. മിക്ക സീരിയലുകളിലും ഇങ്ങനെ തന്നെ😂
@SruthySivanandan
@SruthySivanandan 3 ай бұрын
ഉളുപ്പില്ലാത്ത നയന ഛീ...
@Kavitha-v-r7j
@Kavitha-v-r7j 3 ай бұрын
Ani Monte ❤❤❤❤❤❤❤❤❤❤❤❤❤
@athira9556
@athira9556 3 ай бұрын
No comments,, പറഞ്ഞിട്ടും കാര്യമില്ല
@ajithaajitha4601
@ajithaajitha4601 3 ай бұрын
നാണംകെട്ട പെണ്ണ്😅😅😅
@rahulreji8531
@rahulreji8531 3 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@Shihab-vk9lf
@Shihab-vk9lf 3 ай бұрын
Amma keatath nannayi
@shemnu7868
@shemnu7868 3 ай бұрын
First😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
🎉evide first Vanna than oru sabavam tane 😂
@kavyakavoos1672
@kavyakavoos1672 3 ай бұрын
​@@ShikhaSreenivasan-ff2snsathyam 😂
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
PATHARAMATTU || WEEKLY RECAP || EPISODE 01 - 05
14:06
Asianet
Рет қаралды 236 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН