പത്തരമാറ്റ് സീരിയൽ എക്സാം നടത്തിയാൽ ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും A പ്ലസ് ഉറപ്പായിട്ടും കിട്ടും കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു 😄👍😄
@vpopzienz85022 күн бұрын
നയന എന്ന നന്മ മരം 🔥🔥
@ChrisvinVarghese-t3p2 күн бұрын
*NAYANA Mol = Naayinte Mol* 😀😃😄😁😆😅😂🤣🤭
@sreehareesh15572 күн бұрын
ഇവരുടെയൊക്കെ ഡയലോഗ് ഇപ്പൊ മുഖം കാണുമ്പഴേ നമ്മുടെ ഒക്കെ മനസ്സിൽ തെളിഞ്ഞു വരും... സ്ഥിരം കേട്ടു കേട്ട് മനഃപാഠം ആണ്..😂😂😂 അല്ലെങ്കിൽ ദേവയാനിയോട് പറഞ്ഞാപ്പോരേ നയന ആണ് കരൾ തന്നതെന്ന്... അപ്പൊ അവൾക്ക് വേണ്ട പറയാണെങ്കിൽ വെച്ചത് തിരിച്ചെടുക്കട്ടെ എന്നങ്ങട്ട് ചോദിക്കണം....😂
@snehalathanair4272 күн бұрын
Very honestly no one can love a mother in law the way it's shown in this serial---
@vijibiju1992 күн бұрын
കാണാൻ തോന്നുന്നില്ല. ആകെ ആസ്വദിച്ചത് അഭിയും ജലജയും എണ്ണയിൽ ചവിട്ടി വീണതാണ്.😂😂ഇപ്പൊ ആകെ ഒരു രസം അവരുടെ combo മാത്രമാണ്.
@jojimonkp73432 күн бұрын
ആ വീഴ്ചക്ക് ശേഷം എണ്ണ അവിടെ ആരാണ് എണ്ണ ഒഴിച്ച് എന്നതിനെ കുറിച്ച് ചർച്ച വരാത്തത് വിചിത്രമാണ്
@vijibiju1992 күн бұрын
@@jojimonkp7343 ചർച്ച കാണാൻ തന്നെ no interest 😆
@RakeshGopal-h8l2 күн бұрын
ആദർശെന്ന കിഴങ്ങനേയും നയനയെന്ന ഭൂമിയേയും കണ്ട് മടുത്തു.ഇതൊന്ന് നിർത്തിത്തരുമോ
ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ഒരു നയന പുരാണം കേട്ട് കേട്ട് മടുത്തു
@Necroflix2 күн бұрын
Ipo akum Nokki irunno😂😂
@adwaithrajeshtrainvideos80652 күн бұрын
നിങ്ങൾക്ക് വേറെ വല്ല കുഴപ്പം ഉണ്ടോ. എന്തിനാണ് നിങ്ങൾ ഈ പത്തരമാറ്റ് സീരിയലിനെ ഇങ്ങനെ കുറ്റം പറയാൻ വരുന്നത്. നിങ്ങളുടെ വീട്ടുകാർ അല്ലല്ലോ ഈ സീരിയൽ നടത്തുന്നത്.
നീട്ടിവലിക്കാതെ ഈ സീരിയൽ ഒന്ന് പെട്ടെന്ന് നിർത്തിതരാമോ ഒരേ ഡയലോഗ് തന്നെ repeat ചെയ്യുന്ന ഒരു സീരിയൽ 😬😵കേട്ട് കേട്ട് മടുത്തു.. കരൾ കൊടുത്ത് നന്മമരം കാണിക്കുന്ന മരുമകൾ നയനയും അതിന് കൂട്ടുനിക്കുന്ന ഒരു ഭർത്താവും എങ്ങുമില്ലാത്ത ഒരു സീരിയൽ 😵
ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം ഈ കമെന്റ്റിലുണ് നന്മമരം നയന ഒന്ന് പോകാമോ potta സീരിയൽ ഈ കമെന്റ് കണ്ടിട്ടെങ്കിലും ഈ സീരിയൽ ഒന്ന് നിർത്തിയിരുന്നെങ്കിൽ
@jaseenasajan20462 күн бұрын
ഞാൻ ഇതു കാണുന്നത് മുത്തശ്ശനും മുത്തശ്ശി ഉള്ളത് കൊണ്ട് ആണ് 😮😮😮😮
@thestraightgentleman2 күн бұрын
കുങ്കുമപ്പൂവ് - അമ്മയിയമാക്ക് കരൾ കൊടുക്കുന്ന വെറുക്കപ്പെട്ട മരുമകൾ പരസ്പരം - അമ്മയിയമാക്ക് വൃക്ക കൊടുക്കുന്ന വെറുക്കപ്പെട്ട മരുമകൾ പത്തരമാറ്റ് - അമ്മയിയമാക്ക് കരൾ കൊടുക്കുന്ന വെറുക്കപ്പെട്ട മരുമകൾ
@Riya-w1p2 күн бұрын
നായിക യെ വെറുത്ത സീരിയൽ വേറെ ഉണ്ടാവില്ല ആ നയനയെ മാറ്റി ഗോപിക യെ കൊണ്ട് വരൂ
@Riya-w1p2 күн бұрын
അവാർഡിൽ പത്തരമാറ്റിനു ഒന്നും കിട്ടാത്തത് നയനഅഭിനയം porathathanu കാരണം നവ്യ കുഴാപ്പം ഇല്ല
Veruppu aayi thudangi... Orupad drama kondu varunnu ithil.. Bore
@binupaul38152 күн бұрын
Nayanakku goldum mattum alla kodukkendathu , aa veetil devayaniyum bakki ellavarum ariyannam nayana annu kidney koduthu ennu , allathe rahassiaym ayittu vekkuka alla , ithu ethra nal hide and seek kali thudrum , parangathu thanne repeated ayittu igane continue cheythu konde irikkum , nayanayum , devaniyum evide poyi bussy anno , athanno ellavareyum hospitalil icuvil akkiyathu . 😅
@snehalathanair4272 күн бұрын
This old man still does not want to find out the real culprits behind the poisoning -- is the tharavad more important than catching such people with hard core minds ?? It's just paving the way for more .crimes
@safuvansafuvan79072 күн бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
@cherryblossomandbluejay8590Күн бұрын
Ee serial nirodhikkanm.....Maduth😡😡
@NeethuP-l7f2 күн бұрын
Ellathinum oro share kodthu pala veetil aakku.preshnangal okke athode maarikolum
Ee siriyal kananam yenu vijarikkum but promo kanumbol aa thonal illathe avum paranjath thane thirichum marichum paranju kodupovunath taime waist cheyth kanan onum illa
@amaya69412 күн бұрын
Evare kond poyi nmmk onnu marco kanich kodthalo 😑🤌
@sindusindu47072 күн бұрын
DEVAYANI FANS LIKE ❤
@KichuKumar.78.2 күн бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ Script writer ആയ പ്രദീപ് പണിക്കർ ആണ് ഈ പ്രദീപ് പണിക്കാറിന്റെ സ്ഥിരം പരിപാടിയാണ് നായിക അമ്മായിമ്മക്ക് കിഡ്നി കൊടുക്കുന്നത് പക്ഷെ ഇവിടെ അത് മാറ്റിപിടിച്ചു കരൾ ആക്കി
@Necroflix2 күн бұрын
Me*tal kumar
@Necroflix2 күн бұрын
Me*tal kumar
@Necroflix2 күн бұрын
Me*tal kumar
@Necroflix2 күн бұрын
Me*tal kumar
@Necroflix2 күн бұрын
Me*tal kumar
@Storyshorts3-u2w2 күн бұрын
Ente deivame thottupoyi ennnu nirthi podo
@Saheenathsunil23 сағат бұрын
.e
@reshuranju60632 күн бұрын
വെറുതെ valichu neetunnu
@ananthuvk9890Күн бұрын
kzbin.info/www/bejne/ep2ZdJV5rcplZ7s
@adwaithrajeshtrainvideos80652 күн бұрын
ഇതുപോലെ ഒരു നല്ല മരുമകളെ കിട്ടാൻ ആരാണെങ്കിലും പുണ്യം ചെയ്യണം. എന്തായാലും ഇവർ രണ്ടു പേരും സത്യം അറിഞ്ഞല്ലോ. ഇനി ദേവായാണി കൂടി അറിയണം കരൾ കൊടുത്തത് നയന ആണെന്ന്. ഇതുപോലെ എല്ലാവരെയും പെട്ടെന്ന് സത്യം തുറന്നു പറയണം.എന്തായാലും ഈ സീരിയൽ ഇപ്പോൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കാണാൻ കൊള്ളാവുന്നതിൽ നല്ല സീരിയൽ ആണ് പത്തരമാറ്റ്.