Patharamattu Promo || 23-01-2025 || Episode 526 || Asianet

  Рет қаралды 366,274

Asianet

Asianet

Күн бұрын

Patharamattu Promo || 23-01-2025 || Episode 526 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet

Пікірлер: 82
@Adwaithkumar123
@Adwaithkumar123 14 күн бұрын
അനാമികയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ??????
@lovemalakha6904
@lovemalakha6904 14 күн бұрын
നല്ല കൊച്ച
@anjulal7604
@anjulal7604 14 күн бұрын
Yes present 😊
@kavithaanilkumar5018
@kavithaanilkumar5018 14 күн бұрын
ഇഷ്ടപ്പെടാൻ വേണ്ടി എന്ത് ക്വാളിറ്റിയാ അവൾക്കുള്ളത്???
@drisyababu8472
@drisyababu8472 14 күн бұрын
ഇത്‌ ഒരു സീരിയൽ ആണ് അത്ആദ്യം മനസ്സിലാക്കു 🤦‍♀️
@MariyamCk-i5v
@MariyamCk-i5v 14 күн бұрын
Udee
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 14 күн бұрын
നന്ദുവിനെ രക്ഷപെടുത്തി അനിയും ആദർശും
@_sana2
@_sana2 14 күн бұрын
നന്ദുവിനെ കെട്ടിയിട്ടാൽ എന്താ, അനിയും നന്ദുവും തമ്മിലുള്ള റൊമാൻറിക് സിൻ കാണാൻ കഴിഞ്ഞല്ലോ ❤
@shafiyashafiya9340
@shafiyashafiya9340 14 күн бұрын
അനാമിക എന്ന കഥാപാത്രത്തിന് തീരെ ചേരുന്നില്ല ഈ നെഗറ്റീവ് വേഷം 👍
@SethuLakshmi-dx9fm
@SethuLakshmi-dx9fm 14 күн бұрын
Yes
@Adwaithkumar123
@Adwaithkumar123 14 күн бұрын
ഇനിയെങ്കിലും ആ കരൾ കൊടുത്ത സത്യം നയന ദേവയാനിയോട് തുറന്നു പറയണം. എന്തായാലും ദേവായണി ഒരു കാലത്തും നന്നാവാൻ പോകുന്നില്ല. സത്യങ്ങൾ അറിഞ്ഞാലും അവർ നയനയെ സ്നേഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അസുഖം മാറുമ്പോൾ നയന എത്രയും പെട്ടന്ന് അനന്തപുരി തറവാട്ടിലേക്ക് പോയാൽ മതിയായിരുന്നു.
@Jaseera-i2i
@Jaseera-i2i 14 күн бұрын
നന്ദുവിനെ രക്ഷപ്പെടുത്താൻ അനിയും ആദർഷും വരും അനിയും നന്ദുവും ഒന്നാവണം ❤❤❤
@akhilprasannan9350
@akhilprasannan9350 14 күн бұрын
ഇത് പത്തരമാറ്റല്ല പത്താര വട്ട് prathip Panicher രുടെ വട്ട്🤣🤣
@SaleenaPookodan
@SaleenaPookodan 13 күн бұрын
😂😂😂
@zainudeenrawther3607
@zainudeenrawther3607 14 күн бұрын
Nandu❤💥💥Ani❤Adarsh❤Nayana❤Navya💥💥
@zainudeenrawther3607
@zainudeenrawther3607 14 күн бұрын
Nandu😢❤❤the real girl💥💥
@Kichukumar.78y
@Kichukumar.78y 14 күн бұрын
ഈ സീരിയൽ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@Necroflix
@Necroflix 14 күн бұрын
😂😂😂😂 hi me*tal bot
@shafiyashafiya9340
@shafiyashafiya9340 14 күн бұрын
ഏഷ്യാനെറ്റ് കൂടുതൽ ഇഷ്ടം ഈ സീരിയലാണ് എന്തേ 😄👍
@Adwaithkumar123
@Adwaithkumar123 14 күн бұрын
ഈ സീരിയൽ ഇഷ്ടമുള്ളവരും ഉണ്ട്. റേറ്റിംഗിൽ 1st position ആണ് പത്തരമാറ്റ് നിൽക്കുന്നത്.
@mayatony1169
@mayatony1169 14 күн бұрын
കൊല്ലാൻ പറഞ്ഞു അല്ലെ എന്ന് ചോദിച്ചുള്ള തള്ളയുടെ ചിരി. കോഴിയെ മറ്റും അറക്കുന്ന പോലെ നിസ്സാര വിലയെ ഉള്ളോ മനുഷ്യ ജീവന്. സീരിയലിൽ പെണ്ണുങ്ങൾ എത്ര ദുഷ്ട കഥാപാത്രം ആണ് 😡
@Naan-q8p
@Naan-q8p 14 күн бұрын
Nanum shredhichu
@MuhammadHassansha-d3j
@MuhammadHassansha-d3j 14 күн бұрын
Sathyattum കൊല്ലാൻ paranjoooo 😂😂😂അതും Nandhunneyoooo 🎉🎉🎉😂😂nadanath thanney 😂😂
@GleyJoseph
@GleyJoseph 14 күн бұрын
ഒരു കുനാമിക നാണം കേട്ടവർ
@jyothishgl8011
@jyothishgl8011 14 күн бұрын
Ani polichu ani nandhu romance kanan waiting aanu avare vegam onnipiku pls sir
@ashaka5025
@ashaka5025 13 күн бұрын
എല്ലാവരും എല്ലാ കാര്യവും പെട്ടെന്ന് അറിയുകയും കാണ കയും ചെയ്യുന്നുണ്ടല്ലോ എത്രയും പെട്ടന്ന് നയനയും അമ്മായി അമ്മ ഒന്നിക്കണം പിന്നെ അനാമികയെ അവിടുന്ന് പുറത്താക്കണം അനിയും നയനയുടെ അനിയത്തിയും ഒന്നിക്കട്ടെ വമ്പൻ ടിസ്റ്റ് പ്രതീക്ഷിക്കുന്നു😊
@akhilapa851
@akhilapa851 14 күн бұрын
E serial ishtamillathavar
@Poppinzzzz
@Poppinzzzz 14 күн бұрын
പത്തരവട്ടിൻ്റെ വട്ട് ഇതുവരെ മാറില്ലേ 😢
@nisamudheenvp836
@nisamudheenvp836 14 күн бұрын
ഇത് വൈകുന്നേരം എത്ര മണിക്കാണെന്ന് ആർക്കെങ്കിലും അറിയോ
@safuvansafuvan7907
@safuvansafuvan7907 14 күн бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar
@Kichukumar.78y
@Kichukumar.78y 14 күн бұрын
പത്തരമാറ്റ്❎പത്തരവട്ട്✅
@Necroflix
@Necroflix 14 күн бұрын
Kichu kumar ❌ Me*tal kumar ✅
@Adwaithkumar123
@Adwaithkumar123 14 күн бұрын
കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി. ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട്.
@binithasujith5620
@binithasujith5620 14 күн бұрын
ഇന്നത്തെ എപ്പിസോഡ് ഭയങ്കര ശോകം ആണ്. എല്ലാം Skip ചെയ്താണ് കണ്ടത്
@Kichukumar.78y
@Kichukumar.78y 14 күн бұрын
ഒരു സീരിയൽ എങ്ങനെ ഒക്കെ വലിച്ചു നീട്ടി വെറുപ്പിക്കാം എന്നതിന്റെ example ആണ് ഈ സീരിയൽ
@Necroflix
@Necroflix 14 күн бұрын
Ninte pole thanne me*tal bot
@MKVlogs-oo7tw
@MKVlogs-oo7tw 14 күн бұрын
കയിൽ 5 പൈസ ഇല്ല എന്ന് പറയുന്നു പക്ഷെ കൊല്ലാൻ ഉള്ള quoation കൊടുക്കാൻ ക്യാഷ് ഉണ്ട് എന്തുവാ writer ഇത്
@AmjadAktharali
@AmjadAktharali 14 күн бұрын
ഇത് കഴിഞ്ഞത് അല്ലെ
@binithasujith5620
@binithasujith5620 14 күн бұрын
അടുത്ത മാസം ആയിരിക്കും ദേവയാനി സത്യങ്ങൾ അറിയുന്നത്
@athirabp5840
@athirabp5840 14 күн бұрын
Ithinte vere bhashayle seriesinte name entha
@Unnimary300
@Unnimary300 14 күн бұрын
ഈ സീരിയൽ ഇഷ്ടമുള്ളവർ❤
@jasinaj5397
@jasinaj5397 14 күн бұрын
നിന്നെപ്പോലെ നിലവാരമില്ലാത്തവർ
@aromalkaromalk9359
@aromalkaromalk9359 14 күн бұрын
❤❤
@ShifanAmir-fg4yh
@ShifanAmir-fg4yh 14 күн бұрын
Hotstar episode kituunillallo idana please request annu 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@anjalianjus6764
@anjalianjus6764 14 күн бұрын
Recharge cheyyanam
@muhammednisal2577
@muhammednisal2577 14 күн бұрын
👍❤
@SruthyB-uc4nd
@SruthyB-uc4nd 14 күн бұрын
Ee vatt serial onn nirthamo,
@RemyaDileep-h1t
@RemyaDileep-h1t 3 күн бұрын
😡 അനാമിയെ കണ്ണിന് കണ്ടു 😡😡
@sakariyasafiyas9321
@sakariyasafiyas9321 13 күн бұрын
Und
@KarthikaDaksha
@KarthikaDaksha 14 күн бұрын
Ishttamalla
@hannashihab7616
@hannashihab7616 14 күн бұрын
Hotstaril kanan kazhiynilla
@jinithajayan4086
@jinithajayan4086 14 күн бұрын
അതെ
@anjalianjus6764
@anjalianjus6764 14 күн бұрын
Recharge cheyyanam
@SABNASABNA-h2i
@SABNASABNA-h2i 14 күн бұрын
Ila
@sinis7405
@sinis7405 14 күн бұрын
അനാമികന് തീരെ ഇഷ്ടമില്ല
@AneeshaAnu-wj1zg
@AneeshaAnu-wj1zg 13 күн бұрын
ഹാജ ഴ്‌
@TreasaGeorge-n7c
@TreasaGeorge-n7c 14 күн бұрын
Orale kollan parayunnath nth santhoshathila, asianet oru karyam sreddikku nalla kada samoohathin nalla msg nalkum ith enth koothara serial aan very bad
@shyamilisurendran3634
@shyamilisurendran3634 14 күн бұрын
Oru tholinja serial eduthond pokkoode😤
@lekhasudheesh4325
@lekhasudheesh4325 13 күн бұрын
Anamikayuday thalla chi. Ayo Kanan vaya
@SheejaPramod-f9g
@SheejaPramod-f9g 14 күн бұрын
അനാമിക കളി
@RenjiniAji-x1y
@RenjiniAji-x1y 13 күн бұрын
😡😡😡😡
@ramsheesvlog8084
@ramsheesvlog8084 14 күн бұрын
ലെ അനാമിക:എന്റെ കരണത്തെ അടിയുടെ വേദന ഇപ്പോഴും മാറിയിട് ലെ ഞാൻ : ഒരു അടിയല്ല അവൾക്ക് കിട്ടേണ്ടത് ആയിരം അടി കിട്ടിയാലും അവൾ പഠിക്കില്ല ഒരു അടിയും കൂടി അവൾക്ക് കിട്ടണം എന്നുള്ളവർ😊😢
@SujithKumar-j8e
@SujithKumar-j8e 14 күн бұрын
Yes അവൾക്കിട് കിട്ടണം 🤬🤬
Patharamattu Promo || 16-01-2025 || Episode 520 || Asianet
1:00
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,4 МЛН