ഏഷ്യാനെറ്റിലെ ഒട്ടും നിലവാരം ഇല്ലാത്ത സീരിയലുകൾ പത്തരമാറ്റും മൗനരാഗവും ആണ്
@Hm_shorts28823 сағат бұрын
ഇത് എന്താ copy ചെയ്ത് വെച്ചിരിക്കാണോ... Promo വന്നാ... അപ്പൊ വരുന്ന cmnt ആണിത്...😮😮😮😮
@Zoya-ik5ik11 сағат бұрын
@@Hm_shorts288😂
@viniputhu339023 сағат бұрын
ഇതു പോലുള്ള സീരിയലുകൾ തെറ്റായ മെസ്സേജ് ahh society ക്ക് നൽകുന്നത്...
@shanumohan16914 сағат бұрын
100🎉
@jameelamahammod-om2yd21 сағат бұрын
നവ്യ തന്നെ മറുപടി പറയണം എന്നാലെ ജലജയുടെ വായ് അടപ്പിക്കാൻ പറ്റുകയുള്ളു
@KichuKumar.78.23 сағат бұрын
ഈ സീരിയൽ കാണുമ്പോൾ തന്നെ ഒരു നെഗറ്റീവ് vibe ആണ് പോസിറ്റീവ് ആയിട്ട് ഒന്നുമില്ല ഈ സീരിയലിൽ
@anithaj844823 сағат бұрын
Enki kaanarth
@jamsheerapp455023 сағат бұрын
ഈ സിരിയൽ നിർത്തി കൂടെ
@RanjithaShaheed-xh2wy23 сағат бұрын
ഞാൻ ആദ്യം ഈ സീരിയൽ കാണാറുണ്ടായിരുന്നു. സഹിക്കെട്ട് നിർത്തി
@SethuLakshmi-dx9fm23 сағат бұрын
ആരു അയലും അത് ചെയ്യും 😂ഇപ്പോൾ ദേഷ്യം വരും ഇത് കാണുമ്പോൾ
@KichuKumar.78.23 сағат бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ script writer ആയ പ്രദീപ് പണിക്കർ ആണ് ഈ സീരിയൽ ഒരുപാട് വലിച്ചു നീട്ടുന്നു തെറ്റായ message കൊടുക്കുന്നു
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz