നയനയെ പുകഴ്ത്താത്ത ഒരു എപ്പിസോഡ് പോലും പത്തരമാറ്റിൽ ഇല്ലാ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞുകൂടെ നയനയാണ് കരൾ കൊടുത്തതെന്ന് എന്തിനാണ് ഇങ്ങനെ മറച്ചുവെക്കുന്നത്
@RishiVardhan-f7c16 күн бұрын
500 എപ്പിസോഡ് കഴിയണം
@ChrisvinVarghese-t3p15 күн бұрын
@@RishiVardhan-f7c 500 episode ohkk aayi 😂😅
@Moorkathtgi-zc2py13 күн бұрын
Masha allaha
@SoumyaSoumya-tv6wk16 күн бұрын
അനാമിക വലതുകാലെടുത്തുവെച്ചു കുടുംബം മുടിഞ്ഞ
@sarvavyapi943916 күн бұрын
എന്നിട്ടും ദേവയാനിക്കും ജാനകിക്കും ഉത്തമയായ മരുമകൾ നാമമില്ലാത്തവൾ
@navaminavami112115 күн бұрын
ഇതിൽ കുറച്ചു നല്ല ഡയലോഗ് എങ്കിലും ഉപയോഗിച്ചുകൂടെ സ്റ്റോറിയോ ഒരു improve ഇല്ല എന്നാ ഡയലോഗ് ഒന്ന് മെച്ച പെടുത്. അർഹതയില്ല അർഹതയുണ്ട് അനാമിക മോൾ പാവം നയന മോൾ പാവം 😂😂😂😂
@NeethuP-l7f16 күн бұрын
Moorthi sir ipo goal adikunnundu😂
@A.r.j.u.n3315 күн бұрын
Che.... Mosham
@SoumyaSoumya-tv6wk16 күн бұрын
വലത് കാലെടുത്തുവെച്ച് തന്നെ ദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു
@shanum-hd8mg15 күн бұрын
അനാമിക മോൾ കുഞ്ഞാ അവൾ മുട്ടിൽ ഇഴയാൻ തുടങിട്ടല്ലെ ഒള്ളു😂
@NajmaVn-d5s15 күн бұрын
അവൾ കുഞ്ഞാ 😂😂
@anulekshmi536915 күн бұрын
😂😂
@afsalaju324216 күн бұрын
എലെമെടെ മൂക് ചക്ക പോലെ
@vismayaammu744315 күн бұрын
Ini ethrayupettannuthanne ariyanam
@jameelamahammod-om2yd16 күн бұрын
അനാമിക കുഞ് പോലും ഒന്നിച്ച് പത്ത് പ്രസവിക്കും സാധനം
@soumyatp-j5c15 күн бұрын
Povunnundo
@HASEENAPAHasi-z2n14 күн бұрын
കുറ്റക്കരേ കണ്ട് പിടിക്കാതെ ഇങ്ങനെ വട്ടം കറക്കുന്ന സീരിയൽ
@jobinjkoshy623916 күн бұрын
Ee janaki character ntha engana oru samayama nayana bhaksham arunnallo 😏
@mujeebmujeeb598115 күн бұрын
Athe nayanaye enthoru snehayirunnu 😐
@oursmallnest15 күн бұрын
Hooooo oru marumol!?! 😮namalu okay duplicate aaanulooo
@mathewjose567815 күн бұрын
ഭാഗ്യം ആംബുലൻസ് ആണ് വരവ്
@SemisWorld-t5r15 күн бұрын
തേങ്ങ 😂
@PushpaPushpa-jc7cj15 күн бұрын
ഈ സീരിയൽ വെറുതെ വെറുപ്പിക്കും ആ തള്ളയുടെ അനാമിക പറഞ്ഞു പറഞ്ഞു കേട്ട് മതിയായി ഈ സീരിയൽ അല്ലെങ്കിൽ നിറുത്തി പോ അല്ലെങ്കിൽ നയന കരൾ കൊടുത്ത അറിയാൻ നോക്കണം അല്ലെങ്കിൽ അനാമിക ചെയിത പിടിക്കണം എപ്പോ ടീവി വെച്ചാലും അവരുടെ ഒരു അണമിക പറഞ്ഞു കൊണ്ട് 2മാസം കഴിഞ്ഞു
@NajmaRahman-kl6td15 күн бұрын
Vatt
@adwaithrajeshtrainvideos806515 күн бұрын
ഇനി നയനയും കൂടി അനന്തപുരി തറവാട്ടിൽ വരണം. നയന ആണ് കരൾ കൊടുത്തത് എന്ന് ദേവായണി തിരിച്ചറിയണം. ഇപ്പോൾ ആദർശും, നയനയും വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. കാണാൻ കൊള്ളാവുന്നതിൽ വെച്ച് നല്ല സീരിയൽ ആണ് പത്തരമാറ്റ്.
@maneeshapm530715 күн бұрын
Ettavum veruppikkal award ivarkku thanne😊
@SreenuSree-q4h13 күн бұрын
എന്ത് സീരിയൽ ആട ഇത് വെറുതെ സ്വാമിമാരുടെ വേഷം കെട്ടിച്ചു സ്വാമിമാർ പറയുന്ന ഡയലോഗ് ആണോ ഇത് നിർത്തി പോടെ