I am planning to study in bedfordshire university in lutan with spouse. Can you share your opinion.
@dilshabacker6971 Жыл бұрын
Broo what is your opinion about Llandrindod Wells 😊
@PathfinderBySunilRajan Жыл бұрын
It's good
@Ashiquetly5 жыл бұрын
Hat's off to you for the courage and the compassion...but which is No. 1 ? ? ?
@akhilrchandran5 жыл бұрын
If it was in English I would call it courageous :)
@mercysathesh12525 ай бұрын
What about east Lancashire? Please reply
@PathfinderBySunilRajan5 ай бұрын
its ok
@stellakurian16783 жыл бұрын
First place etha ....kandillalo
@jinubabu53223 жыл бұрын
i dropped my interview for NHS sunderland after watching thiis video.. thank you
@TechTalks4765 жыл бұрын
Very useful video bro. I appreciate it (y)
@PathfinderBySunilRajan5 жыл бұрын
thanks dear
@jelsych7068 Жыл бұрын
Sussex എന്ന place എങ്ങനാ ആണ്...
@PathfinderBySunilRajan Жыл бұрын
expensive anu
@MrSijumenon5 жыл бұрын
ഇതിപ്പോ ആകെ ഭയപ്പാട് ആയല്ലോ... ഇന്ത്യയിൽ ഇത്തരം സ്ഥലങ്ങൾ ഉണ്ടോ ?
@PathfinderBySunilRajan5 жыл бұрын
ellayidathum undu bro
@MrSijumenon5 жыл бұрын
@@PathfinderBySunilRajan കേരളത്തിലെ ഒരു സ്ഥലം പറയാൻ പറ്റുമോ 😃
@PathfinderBySunilRajan5 жыл бұрын
enthu sthalam bro @@MrSijumenon
@MrSijumenon5 жыл бұрын
@@PathfinderBySunilRajan ഇതുപോലെ ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ളത്
@MrSijumenon5 жыл бұрын
ചുമ്മ ഒരു തമാശക്ക് ചോദിച്ചതാ.വീഡിയോ എല്ലാം കൊള്ളാം...
@sreekanths182 жыл бұрын
Which place is better - Reading or Northampton ?
@PathfinderBySunilRajan2 жыл бұрын
expense wise northampton
@shanujohn71545 жыл бұрын
To an extent this video is right. I have been living in the UK since so many years. Njn padicha karyam its good not to stay too close with mallus always.. Avaru dominated ayitulla area il pokate erikunnata nallath.to some extent swantham nattukaru venam. If otherwise U won't come out of your comfort zone, won't learn the language and the most important mallus para vekkum chilapo
@PathfinderBySunilRajan5 жыл бұрын
U R Absolutely right
@ജോസൂട്ടി4 жыл бұрын
Very true, ethu country ayalum shari, better keep distance with mallus
@lindathampi67 Жыл бұрын
How is Buckinghamshire??
@PathfinderBySunilRajan Жыл бұрын
expensive area anu place ok
@anjithageorge45235 жыл бұрын
Need to know about northern Ireland and south end on sea
@nithins27004 жыл бұрын
Hw s northern ireland
@mammazee250 Жыл бұрын
Brighton ?
@reshma72424 жыл бұрын
Sir, what about Rotherham?
@swathykrishnaas2463 Жыл бұрын
Plymouth is good to live what about the crimes
@PathfinderBySunilRajan Жыл бұрын
nice place
@anjugeorge6885 жыл бұрын
very informative and useful video. how the place in swindon?
@PathfinderBySunilRajan5 жыл бұрын
swindon is not bad
@ajithomas98913 жыл бұрын
No .1 ?
@ajithomas98913 жыл бұрын
How about Devizes?
@arunsworld4126 Жыл бұрын
Sheffield engane undu..
@PathfinderBySunilRajan Жыл бұрын
nice to settle
@paaruparuzz86375 жыл бұрын
Uk il polum varan sramichittu nadakkunnilla😢😢😢😢 appozhaaa
@paaruparuzz86375 жыл бұрын
@@dileeplive Aanooo athenthanu manassilayilla
@bglr27835 жыл бұрын
@@dileeplive comment vayichittu thangal UKyil anenhu thonhunhu.. ethra bhagya kuravanengil naatil poyikyude.. nobody is forcing you to stay
@malluvibetea4 жыл бұрын
@@bglr2783 alla pinne
@tinupaulose3892 ай бұрын
Pudsey nalla place aano
@PathfinderBySunilRajan2 ай бұрын
study purpose ano not bad
@MomChefLakshmi5 жыл бұрын
Useful video👍😊
@PathfinderBySunilRajan5 жыл бұрын
thank u lakshmi
@keerthits3457 Жыл бұрын
Durham or Leicester Better for nhs nurse
@r11hno5 жыл бұрын
hope your having a good weekend all the best Naomi & Mark
@PathfinderBySunilRajan5 жыл бұрын
thanks
@Parveencooks5 жыл бұрын
Very informational video.
@PathfinderBySunilRajan5 жыл бұрын
thank u
@arundhathy41534 жыл бұрын
What is the qualifications of housekeeping in UK
@niyanitha6 ай бұрын
What about central London
@PathfinderBySunilRajan5 ай бұрын
expensive
@goldenstar67685 жыл бұрын
nice video. What about Bedford?
@jeswin98293 жыл бұрын
Bedford is Luton
@JikkusMomInJapan5 жыл бұрын
Good information👌
@PathfinderBySunilRajan5 жыл бұрын
thanks bro
@jobinjose11635 жыл бұрын
Please listen the voice msg in instagram... I just send it to you
@Aneesu903 жыл бұрын
Sunderland university Sunderland il aano sthithi cheyyunnath
@josefenil5 жыл бұрын
Hi, how about Essex - Colchester and Suffolk - Ipswich. How is this two places for family living. Please share your thoughts.
@miniajeeshminiajeesh52162 жыл бұрын
Hlo chetta Betley place eganeunde.Doddlespool Hall care Home.Nallathano
@benukuriakose88924 жыл бұрын
chetta county durham and darlington engane undu...please reply
@PathfinderBySunilRajan4 жыл бұрын
good place bit expensive
@musichealing3695 жыл бұрын
മറ്റെല്ലാ യൂറോപ്യൻ രാജ്യത്തോടും ഉള്ള ബഹുമാനം വച്ചുകൊണ്ടു തന്നെ പറയാം.ഇംഗ്ളണ്ട് ഒരു Worst സ്ഥലമാണ്. എനിക്ക് വെറുപ്പാണ്. നമ്മുടെ പൂർവ്വികരുടെ സ്വത്ത് കട്ടെടുത്തുകൊണ്ടുപോയ തീവ്രവാദികളാണ് ഇംഗ്ളീഷുകാർ. യാതൊരു ചരിത്രവുമില്ലാത്ത കൊലയാളി വർഗ്ഗങ്ങൾ *ഇന്ത്യ ചവച്ചുതുപ്പിയ* *ഉച്ഛിഷ്ടങ്ങളാണ് ഇംഗ്ളണ്ടിലെ* *സമ്പത്ത്*
@PathfinderBySunilRajan5 жыл бұрын
England is one of the best places to live safe in the world please don't say like that if u don't like please stay where u are.
@rameshpn99925 жыл бұрын
adinu english kare kuttom parayanda . it is our mistake , given permission to do business here ( east india company , later history ) ennittu eppol sariyayo Reliance , Adani etc are still exploiting us kude politicians um
@bglr27835 жыл бұрын
This is just a prejudice. I have been in the UK and people are very much polite. Well cultured people.
@bglr27835 жыл бұрын
@Sk C so?? Is India still the same?? Same way UK is one of the best places to live. People are so accommodating.
@bglr27835 жыл бұрын
@Sk C atleast they are nice outwardly. Look at our people. Lynchings.
@molisspecialcooking95763 жыл бұрын
Very good information 😍😍😍😍
@PathfinderBySunilRajan3 жыл бұрын
So nice of you
@mariaphilip34435 жыл бұрын
Chetta pls reply.. I'm planning 4 migration to the UK.. Manchester nalla place ano
@PathfinderBySunilRajan5 жыл бұрын
yes bit expensive
@Afaf1077 ай бұрын
Gloucestershire??
@PathfinderBySunilRajan7 ай бұрын
nice place
@DinuVargheseMSW5 жыл бұрын
ഈ സ്ഥലങ്ങളിലേക്ക് വരല്ലേ........... എന്ന മുന്നറിയിപ്പ് നൽകുന്ന ഞങ്ങടെ സ്വന്തം ചേട്ടായി
@PathfinderBySunilRajan5 жыл бұрын
thanks dear
@mymolful5 жыл бұрын
Ningal okke pottanmar ano....enganeyelum rakshapedan Nokku...pottta video kandirikkathu...I lived in 2 places he mentioned...He informations are very wrong...Read other people's comment who live in these places..Even th worst places in UK will have much bette standard than any place n India..and safety
@mahaboobkodi86515 жыл бұрын
I know many people who live in Luton I don't way this person saying problems all over world he just points out
@susammasaji4433Ай бұрын
Which is the first place
@jaffersadhikjeddah58115 жыл бұрын
ജോലി അന്വേഷിക്കുന്നവർക്ക് നല്ലൊരു ഒരു വഴികാട്ടി സൂപ്പർ
@PathfinderBySunilRajan5 жыл бұрын
thank u
@yousufs3255 жыл бұрын
Luton means Muslim area
@Muktaslife5 жыл бұрын
Amazing upload with grt info as always good day
@PathfinderBySunilRajan5 жыл бұрын
thanks dear
@tastetravel5994 Жыл бұрын
chetta hereford ne patti entha abhiprayam
@PathfinderBySunilRajan Жыл бұрын
nice place
@sherlygeorge41385 жыл бұрын
Absolutely informative video
@PathfinderBySunilRajan5 жыл бұрын
thank u
@emmanualbenny5031 Жыл бұрын
Betsy cadwaldr University health board. Any idea about this NHS in Wales.
@SALUSSIVAPURAM5 жыл бұрын
Rare subject. Good information 👏🏻.
@PathfinderBySunilRajan5 жыл бұрын
thanks dear
@febijoseph5288 Жыл бұрын
which is the first one
@doczak695 жыл бұрын
Rubbish ... lived in those places with no issues
@deepmead92755 жыл бұрын
doczak69 feekaram
@elizabethjoy67992 жыл бұрын
Sir... How is donchester place.. Pls let me know... How is dorset country hospital
@PathfinderBySunilRajan2 жыл бұрын
good one nice place
@umeshkp1005 жыл бұрын
Nattil ninnal pore..?
@PathfinderBySunilRajan5 жыл бұрын
athe
@annmerinsebi5 жыл бұрын
Eva smith lol 😂
@bglr27835 жыл бұрын
Porallo.. adhalle vere countrysil pogunhe.. not everybody can migrate.. so you shouldn't be jealous. Naatil crime elle?? Appo avide nilkunhadho??
@vishnupriyakrishnakumar8006 Жыл бұрын
What about Norwich?
@PathfinderBySunilRajan Жыл бұрын
expensive anu
@ronimathew58475 жыл бұрын
Thanks sir, very informative. We planned to settle in Blackpool. But after your review I called off.
@PathfinderBySunilRajan5 жыл бұрын
dont drop u can change the location after one or two years
@MrRonz19825 жыл бұрын
There are good places to live very near to Blackpool and drive if you work in Blackpool. eg: st Annes
@eldocpaul61194 жыл бұрын
@@MrRonz1982 city ceter matram aano problem? Family aai thamasikan ottum pattatha area aano blakpool
@alen0793 жыл бұрын
@@eldocpaul6119 are you staying in blackpool
@mammazee250 Жыл бұрын
Brighton to live nallathano?
@PathfinderBySunilRajan Жыл бұрын
ok
@robinkarunakaran5 жыл бұрын
ഇങ്ങോട്ട് വരുന്നവർക്ക് വളരെയധികം ഗുണം ചെയ്യും.
@swaroopjoseph2 жыл бұрын
Airdale enganeyund?
@PathfinderBySunilRajan2 жыл бұрын
not bad
@sanrooni36485 жыл бұрын
Croydon and Eastham are the worst places in UK, narrow escape from acid attack in both places.
@brokenbritain19304 жыл бұрын
San Rooni really?
@tinupaulose389 Жыл бұрын
Sir , what is about Durham
@PathfinderBySunilRajan Жыл бұрын
NOT BAD
@anishkps5 жыл бұрын
Please give more detail about Poole
@mylifestyle6905 жыл бұрын
Poli video cheatta👌. Ella football teamsnte namesum undallo😘
@PathfinderBySunilRajan5 жыл бұрын
thanks dear
@ആട്തോമ-സ1ദ5 жыл бұрын
സുഹൃത്തുക്കളെ നിങ്ങൾ ഇംഗ്ലണ്ടിൽ എവിടെയാണ് താമസിക്കുന്നത് ആകാശത്താണോ??? നിങ്ങൾ പറഞ്ഞ ഡോൻകാസ്റ്റർ ,ഹൾ ,പീറ്റർബോറോ ഇവിടെയൊക്കെ മലയാളികൾ ഫാമിലി ആയിട്ടു താമസിക്കുന്നുണ്ട് അവരൊക്കെ ശശിയാണെന്നാണോ നിങ്ങൾ പറയുന്നത് ,,ഇംഗ്ലണ്ടിൽ കഞ്ചാവോ,മയക്കുമരുന്നോ ഇല്ലാത്ത സ്ഥലം എവിടെയാണ് ഉള്ളത് .. റോത്തർഹാം അല്ല റോതർഹാം ആണ് ,,,കുറച്ചു കൂടി സൂഷ്മത പുലർത്തുക I don't agree with u people
@masakkali4995 жыл бұрын
കഞ്ചാവും മയക്കു മരുന്നും പല സ്ഥലങ്ങളിലും ഉണ്ട് പക്ഷെ മുകളിൽ പറഞ്ഞ areas ഇൽ ഇതൊക്കെ വളരെ കൂടുതലാണ്. യുകെയിലെ worst 10 places list എല്ലാ വർഷവും ഇവിടുത്തെ newspapers compile ചെയ്തു ഇറക്കാറുണ്ടു. അതിൽ ഒക്കെ ഈ പറഞ്ഞ സ്ഥലങ്ങൾ ആണ് വരുന്നത്. പിന്നേ ഇവിടെ ഒക്കെ മലയാളി families താമസിക്കുന്നത് maybe avarude ഗേതികെട് കൊണ്ട് അല്ലെങ്കിൽ അവർ ഇതൊക്കെ adjust ആയി കാണും. എന്ന് വെച്ച് പുതിയത് ആയി വരുന്നവർക്ക് അബദ്ധം പറ്റാ തിരിക്കാൻ ഒരു awareness കൊടുക്കുന്നത് നല്ലതല്ലേ. യുകെയിൽ നല്ല ജീവിത നിലവാരം ഉള്ള സേഫ് ആയ സ്ഥലങ്ങളിൽ താമസിക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്.
@ആട്തോമ-സ1ദ5 жыл бұрын
@@masakkali499 താങ്കൾ ഈ പറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുകയോ പോകുകയോ ചെയ്തിട്ടുണ്ടോ????? താങ്കൾ പറഞ്ഞ സർവ്വേ ഞാൻ ശ്രെദ്ധിക്കാറുണ്ട് ഇതിൽ എനിക്ക് മനസിലാക്കാൻ പറ്റിയിട്ടുള്ളത് ഇംഗ്ലണ്ടിലെ ഏതു സ്ഥലം എടുത്തു നോക്കിയാലും അവിടെയൊക്കെ മോശം സ്ട്രീറ്റും നല്ല സ്ട്രീറ്റുകളും കാണും ...എന്ന് വച്ച് അവിടെയൊക്കെ പൊതുവൽക്കരിച്ചു ആ സ്ഥലങ്ങൾ മോശമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല ,,പിന്നെ ഇതിൽ പറഞ്ഞ സ്കൂളിനെ പറ്റിയുള്ള കാര്യം അതൊക്കെ എങ്ങിനെ യോജിക്കാൻ കഴിയും നല്ല സ്കൂളുകളും,മോശം സ്കൂളുകളും എല്ലാ ടൗണുകളിലും ഉണ്ട് .ഇവിടെ പറയാതെ പറഞ്ഞ ഒരു കാര്യം ഉണ്ട് മേൽ പറഞ്ഞ എല്ലാ സ്ഥലങ്ങളെയും പ്രധാന പ്രശനം അവിടെയുള്ള പാകിസ്ഥാൻ, ചില ആഫ്രിക്കൻ ആളുകൾ നടത്തുന്ന ഇല്ലീഗൽ ആക്ടിവിറ്റീസ് ആണ് അതിൽ എല്ലാം പെടും.പിന്നെ നല്ല സമാധാനത്തോടെ ജീവിക്കണം എന്നുള്ളവർ താരതമ്യേന നല്ല സ്ഥലങ്ങൾ ആണ് ഏതു ടൗണിൽ ആയാലും തിരഞ്ഞെടുക്കുന്നത്
@masakkali4995 жыл бұрын
@@ആട്തോമ-സ1ദ Hull and Doncaster ഞാൻ പോയിട്ടുണ്ട് പക്ഷെ stay ചെയ്തിട്ടില്ല. City സെന്റെറിൽ കൂടെ നടക്കുമ്പോൾ തന്നെ ആൾക്കാരുടെ നിലവാരം മനസ്സിലാകും. Ukyil എത്രയോ നല്ല സ്ഥലങ്ങൾ ഉണ്ട് എന്തിന് ഇത്ര കഷ്ടപ്പെട്ട് ഇവിടെ ഒക്കെ തന്നെ സെറ്റിൽ ചെയ്യണം. പിന്നെ താങ്കൾ ഞാൻ താമസിക്കുന്ന Bath ഒന്ന് വരൂ, ഇവിടെ ചീത്ത areas ഒന്നും ഇല്ല ഏതു നേരത്തും നമുക്ക് എവിടെ വേണമെങ്കിലും കയറി പോകാം. ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല. Quality of life വളരെ different ആണ്. ഇവിടെയും ഒരു council area ഉണ്ട് പക്ഷെ അത് council area ആണെന്ന് paranjal മാത്രമേ പുറത്ത് നിന്ന് വരുന്ന ഒരു ആളിന് മനസിലാകൂ. Low class ആളുകൾ ഇവിടെ വന്നാലും ഒരിക്കലും thaamasikkilla afford ചെയ്യാൻ പറ്റാത്തത് കൊണ്ട്. പിന്നെ താങ്കൾ പറഞ്ഞ illegal activities മുകളിൽ പറഞ്ഞ areasil കൂടുതൽ ഉള്ളത് കൊണ്ട് car ഒക്കെ റോഡിൽ park ചെയ്തിട്ട് പോയാൽ തിരിച്ചു വരുമ്പോൾ അങ്ങനെ തന്നെ ഉണ്ടെങ്കിൽ ഭാഗ്യം.
@ആട്തോമ-സ1ദ5 жыл бұрын
@@masakkali499 താങ്കൾ അവകാശപ്പെട്ടപോലെ ലോ ക്ലാസ് അപ്പർ ക്ലാസ് എന്ന് വേർതിരിക്കാൻ ഞാൻ താല്പര്യപെടുന്നില്ല സ്വന്തം നാട് വിട്ടു മറ്റുള്ളവരുടെ നാട്ടിൽ ചെന്ന് പത്തു പുത്തൻ ഉണ്ടാക്കിയിട്ട് അവിടെയുള്ളവർ ലോ ക്ലാസ്സാക്കുന്നതിനോട് യോജിപ്പില്ലെന്ന് ചുരുക്കം . പിന്നെ ഡോൺകാസ്റ്റർ,ലൂട്ടൻ,ഹൾ ,റോതെർഹാം തുടങ്ങി താങ്കൾ പറഞ്ഞ ബാത് വരെ നല്ല പരിചയവും ,അവിടെ താമസിക്കുന്നവരെ ഒക്കെ കുറച്ചൊക്കെ അറിയുകയും ചെയ്യാം അതുകൊണ്ടു ഉറപ്പിച്ചു പറയാം അതിൽ വലിയ സാലറി മേടിക്കുന്നവർ മുതൽ ചെറിയ സാലറി മേടിക്കുന്നവർ വരെ ഉണ്ട് അവർക്കാർക്കും ഇല്ലാത്ത ഈ ഒരു ബുദ്ധിമുട്ടു നമ്മൾ ചെന്ന് ചാർത്തി കൊടുക്കണോ????
@masakkali4995 жыл бұрын
@@ആട്തോമ-സ1ദ ഇതിൽ പറഞ്ഞിരിക്കുന്ന worst and best places to live in uk നമ്മൾ ചാർത്തി കൊടുക്കുന്ന പട്ടം ഒന്നും അല്ല. ഇംഗ്ലീഷുകാർ തന്നെ എല്ലാ വർഷവും അടിച്ചു ഇറക്കുന്നത് തന്നെയാ. അതിനോട് താങ്കൾക്ക് എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ അവരോട് തന്നെ ചോദിക്കുക. പിന്നെ low ക്ലാസ്സ് salary based അല്ല ഒരു പണിക്കും പോകാതെ വെറുതെ തിന്നും കുടിച്ചു കഞ്ചാവും അടിച്ചു ഭൂമിക്ക് ഭാരമായി ജീവിക്കുന്ന കുറെയെണ്ണം ഇവിടെ ഉണ്ടല്ലൊ... അവരൊക്കെ തന്നെ.
@encyvarghese5382 Жыл бұрын
How is Durham
@PathfinderBySunilRajan Жыл бұрын
NOT BAD
@stephiaann5 жыл бұрын
Best places 10 + ennomkudi parayoooo
@CRICKET_SPECIAL245 жыл бұрын
athu already undu bro videos kanu
@stephiaann5 жыл бұрын
@@CRICKET_SPECIAL24 oky bro thanks
@sreejithgopinath973710 ай бұрын
East Lancashire എങ്ങനെയുണ്ട്
@samkma5 жыл бұрын
Totally rubbish video. Chettan Buckingham Palace anno thamasikunedu?
@PathfinderBySunilRajan5 жыл бұрын
Buckingham Palace innale jan vilakku vangi bro thamasam udane marum varunno?
@Ewaankeyaan30355 жыл бұрын
Pathfinder By Sunil Rajan 😀😀😀
@bglr27835 жыл бұрын
@@PathfinderBySunilRajan 😂😂😂😂😂😂😂
@suprabhanair3373 жыл бұрын
Good information...
@PathfinderBySunilRajan3 жыл бұрын
So nice of you
@ronimathew58475 жыл бұрын
Could you please make video of liveable places near London.
@PathfinderBySunilRajan5 жыл бұрын
ok
@bijoy61245 жыл бұрын
@@PathfinderBySunilRajan Did you post that video?
@elizabethjoy67992 жыл бұрын
Sir... Basildon or west Hertfordshire which is good sir.... Pls reply
@PathfinderBySunilRajan2 жыл бұрын
2
@beibykurian19635 жыл бұрын
I guess, you have no personal experience living in all these places. I have been living in Luton over 10 years. It is the suburban area of London. Would you call London an unfit place to live due to the recent crime and stabbing cases ? We are 120 Malayalee families very well settled here. Moreover, there are many other unaccounted population from kerala (eg. students) and other parts of India as well as all around the world. The house (average 3 bedroom)price has gone so high to minimum £300,000. People who work in London prefer to buy houses in Luton as they are cheaper than London city. Many malayalees have gone away from here as they could not afford to buy a house here. M1 is passing through the heart of Luton paving the way for easy access to all places in the main land. Would you please stop uploading videos which cater wrong information and it is possible that you might have ended up in copying from other misleading sites or videos. All places in the UK are good and, of course, there would be some or other problems here and there as we see back in our own God's own Country.
@snehasam749 Жыл бұрын
How is swansea
@PathfinderBySunilRajan Жыл бұрын
its good to settle
@renjith385 жыл бұрын
കേരളത്തിലെ കണ്ണൂർ പാർട്ടി ഗ്രാമം പോലെ അല്ലെ ?
@PathfinderBySunilRajan5 жыл бұрын
ha ha ha
@nadishanu78344 жыл бұрын
Kannurine parayaruth😡😡😉
@nithinissackureekatil95724 жыл бұрын
അതെ കണ്ണൂരിനെ പറ്റി പറയണ്ട
@leo_the_leeman13872 жыл бұрын
Kannur enthea kozapam onne poda kunda
@renjith382 жыл бұрын
@@leo_the_leeman1387 athu ninte thantha ada thayoli.
@anujose30032 жыл бұрын
Chetta Devon area engane und ,enik doveleighcaere home interview vannu aa place engane und
@joepaulthomas5 жыл бұрын
Verry useful video. What about Nottingham? Is it a good place for family?
@PathfinderBySunilRajan5 жыл бұрын
its ok
@joepaulthomas5 жыл бұрын
Thanks for your reply. 👍
@reshmasinoj11322 жыл бұрын
ചേട്ടാ nottingham ok ആണോ good ആണോ 🤔🤔
@jimjisjo3 жыл бұрын
9 places ആണ് പറഞ്ഞിട്ടുള്ളത്...2 nd places thottanu പറഞ്ഞിട്ടുള്ളത്.
@honggam27525 жыл бұрын
Helo friend good afternoon very nice video like happy day hugs 😂👍♥
@PathfinderBySunilRajan5 жыл бұрын
thanks dear
@travelingfornewviews50705 жыл бұрын
യു കെ ഇത്ര വൃത്തികെട്ട രാജ്യമാണോ ...പച്ചകൾ എവിടെ കൂട്യാലും അവിടം നശിക്കും എന്നും നിങ്ങളുടെ വീഡിയോയിൽ നിന്ന് മനസിലാക്കാം
@anoopdevasia19895 жыл бұрын
Sir...Thank you for information.... My wife nu Devon Exetor ..Nurse aay job kittiyattundu. Place nallathano. ..pedikkandu vidaaaavo..Family aay settle aagan pattiya place aaano
@PathfinderBySunilRajan5 жыл бұрын
yes good place settle cheyyam bro
@anoopdevasia19895 жыл бұрын
Thank you . One more help sir.. ..Wye valley/ salisburry and devon exeter idil edaanu nalle place for job and family settelment ...Plz help.
@anoopdevasia19895 жыл бұрын
Sir. One more help please Devon exeter ,Wye valley/ salisburry.....This 3 optionil edu place aanu nalle ...Offer letter sign cheyyanayrunnu Please help...
@priyankamarianjose3284 Жыл бұрын
@@anoopdevasia1989 Exeter place engane und...expensive ano?? Settle aakaan പറ്റുമോ??
@sajuskariahthomas2 жыл бұрын
My wife got offer letter from ablegrange severn heights. Harrow, middilesex. Please guide me can i continue.
@PathfinderBySunilRajan2 жыл бұрын
Yes, you can
@maganaamerica.76165 жыл бұрын
*HI FRIEND HOW ARE YOU?*
@jessy73345 жыл бұрын
*hi*
@prashanthks26885 жыл бұрын
?
@ղօօք5 жыл бұрын
I am fine 🤣🤣
@PathfinderBySunilRajan5 жыл бұрын
good good how r u Maga?
@jessy73345 жыл бұрын
@@ղօօք 😂😂
@nousade32924 жыл бұрын
Electrician ആയിട്ട് വരണമെങ്കിൽ എന്ത് ചെയ്യണം
@PathfinderBySunilRajan4 жыл бұрын
tuff anu
@dinkadinka76015 жыл бұрын
മേത്തൻ തീവ്രവാദം ഇല്ലാത്ത അവിടെഥ സഥലംങള പറയൂ ....
@kalvinjohn61805 жыл бұрын
അങ്ങനെ ഒരു സ്ഥലം ഇല്ല ഇവിടെ എല്ലാം അവന്മാർ ആണ് അല്ലേൽ US യിൽ പോകേണ്ടി വരും. ഇപ്പോൾ അവിടെ കുറച് സമാധാനം ഉണ്ട്
@kalvinjohn61805 жыл бұрын
Soby Thomas ഹേയ് എന്ത് കുഴപ്പം ഒരു കുഴപ്പവും ഇല്ല അവന്മാർ അണ്ണാക്കിലോട്ട് കേറ്റി പൊട്ടിച്ചു തന്നാൽ ഇത് തന്നെ പറയണം . പിന്നെ ഞാൻ ഇവിടെ വർഗീയത ഒന്നും പറഞ്ഞില്ല മുകളിൽ പറഞ്ഞ ആൾക്ക് റിപ്ലൈ ആണ് കൊടുത്തത് . ഞാൻ പറഞ്ഞത് തീവ്രവാദത്തിനു എതിരെ ആണ് അല്ലാതെ ഒരു മതത്തിന്റെ പേരോ ഒന്നും പറഞ്ഞില്ല .cheers 👍👍👍
@soby1235 жыл бұрын
@@kalvinjohn6180 I don't want to change your attitude whatever it is. They are far better than your dirty mind and thoughts
@kalvinjohn61805 жыл бұрын
Soby Thomas Soby Thomas എന്റെ ചിന്തകളെ അളക്കാൻ ഞാൻ ആരെയും ഏർപ്പെടുത്തീട്ടില്ല പിന്നെ ഞാൻ മുകളിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു മേത്തൻ തീവ്രവാദത്തെ കുറിച്ചാണ് അയാൾ ചോദിച്ചതു ഞാൻ അതിനെ കുറിച്ച് മറുപടി അദേഹത്തിന് റിപ്ലൈ കൊടുത്തു. ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ തീവ്രവാദത്തിന്റെ ഇരകൾ ആണ്
@jamsheermdry25574 жыл бұрын
@@kalvinjohn6180 മുസ്ലിങ്ങൾ എല്ലാരും തീവ്രവാദികൾ അല്ല. America ഉണ്ടാക്കിയ islamic of hobia ആണ് അത്. നിങ്ങൾ അവരുടെ ഇടയിൽ ജീവിച്ചാൽ അവർ ഒന്നും ചെയ്യില്ല. പാകിസ്ഥാനികൾ. ബംഗ്ളദേശികൾ എങ്ങനെ ആണ് എന്ന് എനിക്ക് അറിയില്ല അവരിലും നല്ലവർ ഉണ്ട് ദാരാളം