Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram

  Рет қаралды 909,495

Malayalam Gramaphone Musics

Malayalam Gramaphone Musics

Ай бұрын

Movie : Sharjah To Sharjah
Movie Director : Venugopan
Lyrics : Gireesh Puthenchery
Music : Mohan Sithara
Singers : M.G Sreekumar
#PathinalamRaavinte #PathinalamRaavinteremix
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
താരകളേ.............
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 71
@maluthomas8960
@maluthomas8960 24 күн бұрын
എത്ര അറബിക് songs കേട്ടാലും ഈ പാട്ടിന്റെ തട്ട് താണു തന്നെ ഇരിക്കും 🥰👏
@the_local_tourer
@the_local_tourer 15 күн бұрын
💯
@sajnasajna6560
@sajnasajna6560 5 күн бұрын
Athe
@mirshadkvk2994
@mirshadkvk2994 4 күн бұрын
P0
@MohammedKasimMM
@MohammedKasimMM 15 күн бұрын
ഞാൻ ഈ പാട്ട് ഇപ്പോൾ കേൾക്കുന്നുണ്ട് സൂപ്പർ സോങ് ❤❤❤❤
@SeethaLakshmi-kd2hc
@SeethaLakshmi-kd2hc Ай бұрын
ഇന്നും എല്ലാ annual dayku ഇ പാട്ടുണ്ട്
@pallavi3219
@pallavi3219 25 күн бұрын
💕❤️❤️❤️❤️ജയറാം ചേട്ടൻ വേറെ ലെവൽ 👍👍👍💕💕💕💕
@Nidhin.j
@Nidhin.j 25 күн бұрын
Any one in 2024 😂😂
@ramsheenak4791
@ramsheenak4791 14 күн бұрын
Gireeshettan🔥🔥
@prasadtp5722
@prasadtp5722 Күн бұрын
രവീന്ദ്രൻ മാഷിൻ്റെ സംഗീതം പോലെയാണ് ഒരു വ്യത്യസവും ഇല്ല
@rigeshtp5883
@rigeshtp5883 Ай бұрын
നല്ല സോങ്ങ്👍👌👌🏼
@abhiramiasokan8046
@abhiramiasokan8046 Ай бұрын
Jayaram de dance kandirikan adipoli aanu. Nalla comedy element und😄beats oke aayitu adipoli aanu song🥰
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@lijophilip3997
@lijophilip3997 5 күн бұрын
ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ annual Day ക്ക് എന്റെ ജൂനിയർ ആയിരുന്ന Ajmi Dance പെർഫോമൻസ്.. 👌👌
@arfeenaHamsa
@arfeenaHamsa 11 күн бұрын
Jayaramettanite dance super
@BeenaPredeep
@BeenaPredeep 16 күн бұрын
ആടിപൊളി
@mirashfifa9911
@mirashfifa9911 17 күн бұрын
ജയറാമേട്ടൻ 🔥
@kinanop6vt
@kinanop6vt 2 күн бұрын
2000s annual day 2010s annual day 2020s annual day 😂😂❤
@Arshadm3
@Arshadm3 16 күн бұрын
Vere level..song...any time.....❤
@midhunrajmp
@midhunrajmp Ай бұрын
മലയാളം arabikuth 🔥🔥
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤️
@siddikcheruvathuoor9827
@siddikcheruvathuoor9827 7 күн бұрын
ഇന്നും എല്ലാം പാട്ടുണ്ട്❤❤❤
@shibujoseph5215
@shibujoseph5215 Ай бұрын
Suer song.
@MalayalamGramaphoneMusic
@MalayalamGramaphoneMusic 21 күн бұрын
@smithav9949
@smithav9949 24 күн бұрын
Super song
@LEO_MESSI-yy4ro
@LEO_MESSI-yy4ro Ай бұрын
Chandhirane
@ElizabethAbraham-en4bt
@ElizabethAbraham-en4bt 27 күн бұрын
Super
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@SanandSachidanandan
@SanandSachidanandan 16 күн бұрын
❤️❤️❤️😎
@silnakj4661
@silnakj4661 4 күн бұрын
Ithokke kazhinje ullu ippozhathe pattu
@shajivc4366
@shajivc4366 28 күн бұрын
I like the jayaras's song.. I love jayaram❤️❤️❤️❤️❤️❤️❤️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@valsalarajeevan4444
@valsalarajeevan4444 24 күн бұрын
❤❤
@user-xe4wk6ed4l
@user-xe4wk6ed4l 24 күн бұрын
Mohan Sithara🔥🔥
@user-tz4qp8bl7g
@user-tz4qp8bl7g 20 күн бұрын
❤❤❤❤❤
@surijab8974
@surijab8974 21 күн бұрын
🎉🎉
@valsalarajeevan4444
@valsalarajeevan4444 24 күн бұрын
❤❤❤🎉
@nazarnazila-hq4io
@nazarnazila-hq4io Күн бұрын
@jefnajefin9043
@jefnajefin9043 18 күн бұрын
😊😊😊😊
@zainabalakayil7331
@zainabalakayil7331 15 күн бұрын
❤❤❤
@RamaKumari-mf8hy
@RamaKumari-mf8hy 6 күн бұрын
🕺🕺🕺
@safwanapv4411
@safwanapv4411 17 күн бұрын
Any one 2024😁😂
@rameshp9358
@rameshp9358 15 күн бұрын
😁😁😁😁🥰🥰🥰🥰🥰
@krishnendupt325
@krishnendupt325 17 күн бұрын
2024
@user-nv6tp7dm2p
@user-nv6tp7dm2p 28 күн бұрын
ഈ പാട്ടിന്റെ വൈബ് അതെ പോലെ എപ്പോയും ഉണ്ട്
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@arjithrgth2337
@arjithrgth2337 12 күн бұрын
Ithillathe oru tour/ kalayanam.. Chanseyilla...
@ansalnas5310
@ansalnas5310 27 күн бұрын
Kannur jinninte orma vannu
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@ratheeshratheesh2011
@ratheeshratheesh2011 23 күн бұрын
Verutha ninno anujathi
@shajimini4140
@shajimini4140 Ай бұрын
Sivamani best
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤️
@vishnushankar3228
@vishnushankar3228 Ай бұрын
Illuminati
@SanukumarK
@SanukumarK Ай бұрын
റിപ്ലൈ 😄
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤❤
@anshadrahman518
@anshadrahman518 12 сағат бұрын
Eda nandhaa.😂
@SanukumarK
@SanukumarK Ай бұрын
🎉😂
@ambilims1500
@ambilims1500 Ай бұрын
😅
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤️
@AishwaryaSurendran
@AishwaryaSurendran Ай бұрын
🕉️🕉️🕉️🕉️🕉️
@Variety-media328
@Variety-media328 Ай бұрын
🕊
@SmithaM-lp5hf
@SmithaM-lp5hf 29 күн бұрын
Ffhg😂😂😂
@user-xf5xj1nq5o
@user-xf5xj1nq5o 18 күн бұрын
Average
@VijayaMohan-qk7os
@VijayaMohan-qk7os Күн бұрын
❤🎉
@sunithashaju
@sunithashaju 26 күн бұрын
@MalayalamGramaphoneMusic
@MalayalamGramaphoneMusic 25 күн бұрын
❤️
@Shefinerattupetta
@Shefinerattupetta Ай бұрын
🕺🕺🕺🕺
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤️
@ambilims1500
@ambilims1500 Ай бұрын
🎉😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic Ай бұрын
❤️
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 22 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 51 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 11 МЛН
Thenkashipattanam  MP3 Songs
23:44
Sreemon MEDIA
Рет қаралды 1,4 МЛН
Thakilu Pukilu Video Song | Ravanaprabhu Songs | Mohanlal | MG Sreekumar | Sujatha
4:45
Malayalam Gramaphone Musics
Рет қаралды 120 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 165 М.
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 383 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 70 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 142 М.
Nurbullin & Kairat Nurtas - Жолданбаған хаттар
4:05