Pathirakili - KIZHAKKAN PATHROSE

  Рет қаралды 2,305,446

Nisari Chithrageetham

Nisari Chithrageetham

Күн бұрын

Song : Pathirakili
Singer : K.J.Yesudas
Lyrics : O.N.V.
Music : S.P. Venkitesh
Film : KIZHAKKAN PATHROSE (1992)

Пікірлер: 617
@mathewthomas1367
@mathewthomas1367 5 ай бұрын
പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ..... മനോഹരമായ ഗാനം 2024 ഇൽ കേൾക്കുന്ന ആരേലും ഉണ്ടോ...
@deepaktheLegend1991
@deepaktheLegend1991 4 ай бұрын
👍👍
@vallywilsonvallywilson2991
@vallywilsonvallywilson2991 4 ай бұрын
Yes❤
@koushikpk6972
@koushikpk6972 4 ай бұрын
Yss
@rajeshrajeshmkl3538
@rajeshrajeshmkl3538 4 ай бұрын
👍
@visalsasi1912
@visalsasi1912 3 ай бұрын
Ee gnaan
@Siddarthacharya
@Siddarthacharya 3 жыл бұрын
ഈ പാട്ട് ഇപ്പഴും repeat ആയി കേൾക്കുന്നവർ പഴയ കാല പാട്ടുകളെ പ്രണയിക്കുന്നവരായിരിക്കും ❤❤
@noorjakabeer7007
@noorjakabeer7007 3 жыл бұрын
പഴയ കാല പാട്ടുകളെ മാത്രമല്ല, പഴയ കാല ഓർമ്മകളെയും പ്രണയിക്കുന്നു.
@rakhyrajan8366
@rakhyrajan8366 2 жыл бұрын
Schollil പോകാൻ റെഡി ആവുമ്പൊ കേട്ടിരുന്ന പാട്ടാണ് nostu😍😍😍👍
@Vighneshvinod.
@Vighneshvinod. 2 жыл бұрын
Mm
@kannanvipin-gk1jx
@kannanvipin-gk1jx 5 ай бұрын
​😮😮😮😮😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😂😂😂😂😢😂😢😂😢😂😢😂,,😢😂😢😂😢😂😢😂😢😂😢😂😢😂😢😂😂😢😂😢😂😢😢😂😢😂😢😂😢😂😢😂😢😂😢😂,😢😂😢😂😢😂😢😂😢😂😂😂,😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😂😂😢😂😂😢😂😢😂😂😢😂,😮,😮😮😮😮😢😢😮😮😢😙😮😮😚😚😢😮😢😮😮😢😮😮😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😮😊😅😊😊😊😊😅😊😅😅😮😊😅😅😅😅😅😅😅😅😅😮😅😅😮😅😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😮😅😮😮😮😅 3:59
@madhuramganitham9545
@madhuramganitham9545 5 ай бұрын
Exactly
@shibukumars9196
@shibukumars9196 3 жыл бұрын
ചെറുപ്പകാലം ഓർമ്മവരും മനസ്സിനകത്തു ഒരു വിങ്ങൽ, അന്നത്തെ സ്കൂൾ ജീവിതം, കൂട്ടുകാർ, ചുറ്റുപാടും..
@faisalfaiss8472
@faisalfaiss8472 Жыл бұрын
Yes yes
@flsknasarulla
@flsknasarulla 4 ай бұрын
പഴയ ഇന്ത്യയും....
@ShajahanY-u6l
@ShajahanY-u6l 4 ай бұрын
👍👍
@ShajahanY-u6l
@ShajahanY-u6l Ай бұрын
💕💕
@noushadkp5885
@noushadkp5885 4 жыл бұрын
എത്ര തലമുറകൾ കഴിഞ്ഞാലും ഈ പാട്ടുകൾ മറക്കുകയില്ല മക്കളെ👌👌
@asnaali5174
@asnaali5174 3 жыл бұрын
തിർച്ചയായും
@jijothomas369
@jijothomas369 2 жыл бұрын
ഇപ്പോളത്തെ ഒരു പാട്ടും എനിക്ക് ഇഷ്ടം അല്ല പഴയ പാട്ടുകൾ എന്ത് മനോഹരം ആണ് കേൾക്കാൻ ❤
@shaihabudheenj7695
@shaihabudheenj7695 2 жыл бұрын
Mashe,,hi🎈😘🎈🎈
@SandeepKumar-hs5cx
@SandeepKumar-hs5cx 3 жыл бұрын
SP വെങ്കിടെഷ് എത്ര ഹിറ്റ്‌ സമ്മാനിച്ചിരിക്കുന്നു ❤️❤️❤️❤️
@user-px1kb5fj8d
@user-px1kb5fj8d 7 ай бұрын
അതെ.. ONV.. സാറും
@Ajayankmd
@Ajayankmd 3 жыл бұрын
എന്ത് മനോഹരമായ ഒരു ഗാനം❤️❤️❤️ ഒരിക്കലും തിരിച്ചു കിട്ടാത്ത രണ്ടു കാര്യങ്ങൾ ഒന്ന് ബാല്യം രണ്ട് ആ കാലത്തിലെ അന്തരീക്ഷം
@shijubalan4943
@shijubalan4943 3 жыл бұрын
Exactly bro..
@nebinkumar2097
@nebinkumar2097 3 жыл бұрын
സത്യം
@ramnasrannu5208
@ramnasrannu5208 3 жыл бұрын
Tru
@archanaamala
@archanaamala 3 жыл бұрын
Super 💕💞💞 feel song ippozhum ee paattu kelkunnavar like cheyyu
@muhammadarman8638
@muhammadarman8638 2 жыл бұрын
True
@abhinaabhinav9884
@abhinaabhinav9884 3 жыл бұрын
ഏറ്റവും മികച്ച ഓണപ്പാട്ട് ഈ പാട്ടൊക്കെ മമ്മൂക്ക തന്നെ പാടിയ പോലുണ്ട്, മമ്മൂക്കയുടെ ശബ്ദം പോലുണ്ട് ദാസേട്ടന്റെ ആലാപനത്തിൽ, രോമാഞ്ചം Two Legends
@asnaali5174
@asnaali5174 3 жыл бұрын
മമ്മൂക്ക ഉയിർ
@alik.palik.p9663
@alik.palik.p9663 2 жыл бұрын
മമ്മുക്കാക്ക് വേണ്ടി പ്രത്യേകം പാടിയതാണ്
@call-me-dude-yt7421
@call-me-dude-yt7421 2 жыл бұрын
Mamukka uyer
@noushadkp5885
@noushadkp5885 4 жыл бұрын
ഒരുപാട് ചെറുപ്പത്തിലേ ക്ക് ഓർമ്മകൾ കൊണ്ടു പോകുന്ന ഗാനംഎത്ര കേട്ടാലും മടുക്കാത്ത ഗാനം ഫേവറേറ്റ് ഗാനം👍👍👍
@mrd2kff194
@mrd2kff194 4 жыл бұрын
അതേ
@SabirSabir-rh4oh
@SabirSabir-rh4oh 4 жыл бұрын
6
@Ashboss2
@Ashboss2 4 жыл бұрын
കൊറോണകാലത്തെ ഈ 2020 ഓണനാളിലും യേശുദാസിന്റെ മാസ്മരികശബ്ദം ഒരുപിടി ഓർമകളിലേക്ക് കൂട്ടകൊണ്ടുപോയി. 😷
@Jayanolayil
@Jayanolayil 3 жыл бұрын
Happy Onam ♥♥ 2021
@NISHAD-nq4oo
@NISHAD-nq4oo 2 жыл бұрын
പ്രൈവറ്റ് ബസിൽ പോകുമ്പോൾ ഈ പാട്ടൊക്കെ വല്ലാത്തൊരു ഫീലായിരുന്നു..😘
@roaminghimalayan9232
@roaminghimalayan9232 3 жыл бұрын
നൊസ്റ്റാൾജിയ സോങ്ങ്..... 2021 ഇൽ കേൾക്കുന്ന ആരേലും ഉണ്ടോ ഫ്രണ്ട്സ്.....
@Lifting7999
@Lifting7999 3 жыл бұрын
Pinnalla....
@sumeshkuttungal
@sumeshkuttungal 3 жыл бұрын
Any time❤️
@manikandanvrmanikandanvr2498
@manikandanvrmanikandanvr2498 3 жыл бұрын
M
@manikandanvrmanikandanvr2498
@manikandanvrmanikandanvr2498 3 жыл бұрын
M
@the-smiling-hacker-3252
@the-smiling-hacker-3252 3 жыл бұрын
Mmm
@jagannathsivakarma.v7884
@jagannathsivakarma.v7884 4 жыл бұрын
മമ്മുക്ക നിങ്ങളും ലാലേട്ടനും ഞങ്ങൾ മലയാളികൾക്ക് മുത്താണ് , ഈ പാട്ടൊക്കെ കേട്ടു പോകാൻ എന്താ രസം, ഉമ്മ, ഉമ്മ, സൂപ്പർ
@bavintm6806
@bavintm6806 4 жыл бұрын
👍👍👍
@hibasvlog4224
@hibasvlog4224 4 жыл бұрын
👌👌👌👌👌
@riyasneelangathriyas8687
@riyasneelangathriyas8687 6 жыл бұрын
ഈ ഒരു പാട്ട് എന്നെ എന്റെ ചെറുപ്പകാലത്തേക്ക് കൊണ്ടു പോകുന്നു
@sherifabdulla3479
@sherifabdulla3479 2 жыл бұрын
അതൊക്കെ ഒരു കാലം, ഇപ്പോൾ ഓർത്തിരിക്കാൻ തന്നെ എന്ത് സുഖം 🌹🌹🌹
@bijuperumthodi8117
@bijuperumthodi8117 6 жыл бұрын
ഒരിക്കൽ പെരിന്തൽമണ്ണlയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ ബസിൽ നിന്നും ആദ്യമായി ഈ ഗാനം കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത അനുഭൂതി തോന്നി. വല്ലാത്ത ഒരു ലാളിത്യം, sp വെങ്കിടേഷിന്റെ ഈണവും onv സാറിന്റെ വരികളും വല്ലാത്ത ഒരു കോമ്പിനേഷൻ
@navvy77
@navvy77 5 жыл бұрын
chitralaya talkies il ninu kanda padam
@satheeshs4711
@satheeshs4711 5 жыл бұрын
@@navvy77 kzbin.info/www/bejne/j3a1lWyJosqUpbc
@sudhys7549
@sudhys7549 5 жыл бұрын
സത്യം ഗ്രാമ റോഡുകളിൽ യാത്ര ചെയ്തു പോകുമ്പോൾ ഒരു വല്ലാത്ത അനുഭൂതി ആണ്
@ers7806
@ers7806 4 жыл бұрын
biju Perumthodi
@liju2691
@liju2691 4 жыл бұрын
@@sudhys7549 സത്യം❤️
@lullaby6003
@lullaby6003 4 жыл бұрын
പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ഓണമായിതാ തിരുവോണമായിതാ പാടിയാടി വാ പുലർമേടിറങ്ങി വാ പൂവു നുള്ളി വാ മലർ കാവിലൂടെ വാ കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നു പാതിരാക്കിളി വരൂ പാൽക്കടൽക്കിളി ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ താണു വരും മാലാഖപ്പൂഞ്ചിറകോ താഴ്വരയിൽ മന്ദാരപ്പൂനിരയോ പറന്നു വന്നീത്തടങ്ങളിൽ പാടാത്തതെന്തു നീ പുൽത്തുമ്പിൽ തുടിക്കും നീർമുത്തം ചാർത്തീ നിലാവിൻ പാൽത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതു വഴി (പാതിരാക്കിളി..) മാമലകൾ പൊന്നാട ചാർത്തുകയായി ഏലമണി പൊൻ മാല കോർക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാൾ കാർവർണ്ണപ്പൈങ്കിളി ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ നീയോ കിനാവിൽ മൂളുന്നൂ കഥ പറയും കിളിയേ പറന്നു പാടി വാ ഇതു വഴി (പാതിരാക്കിളി..) ------------------------------------------------------------ Music: എസ് പി വെങ്കിടേഷ് Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: കിഴക്കൻ പത്രോസ് ----
@siyadmylanchi6668
@siyadmylanchi6668 Жыл бұрын
👏👏👏
@sajeevkattakada7740
@sajeevkattakada7740 2 жыл бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ആഗ്രഹം ഉള്ള പാട്ട് മമ്മുക്കയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
@njrmusics2698
@njrmusics2698 3 жыл бұрын
ഈ പാട്ട് ഇഷ്ടം പ്പെടാത്തവരായി ആരുമുണ്ടാവില്ല ഇത് ഇഷ്ടപ്പെടാത്തവർ മനുഷൃരല്ല
@sreeharivlogs1717
@sreeharivlogs1717 5 жыл бұрын
ഞാൻ ഇടക്ക് കേൾക്കുന്ന പാടിലൊന്ന് ഈ വരികൾ എന്റെ ചെറുപത്തിലെക്ക് കൊണ്ട് പൊകുന്നും സൂപ്പർ
@vineeshks8900
@vineeshks8900 4 жыл бұрын
SPEADEKM
@vineeshks8900
@vineeshks8900 4 жыл бұрын
SA
@balasubrahmanianbalakrishn2008
@balasubrahmanianbalakrishn2008 3 жыл бұрын
Flute and guitar is basic for any song I am baala from Kerala my mob no 9847282224
@shijubalan4943
@shijubalan4943 3 жыл бұрын
What a comment bro
@RiyazPilathodan
@RiyazPilathodan 3 жыл бұрын
എനിക്ക് ഓണമായാൽ ഈ പാട്ട് കേൾക്കൽ നിർബന്ധമാ😍✌️
@muneerpost12
@muneerpost12 3 жыл бұрын
hi
@asnaali5174
@asnaali5174 3 жыл бұрын
എനിക്കും
@asnaali2429
@asnaali2429 4 жыл бұрын
മഹാനായ കവി ശ്രീ ഒൻവി കുറുപ്പ്
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
ഇങ്ങനെ യുള്ള പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരും. 💞💞💞💞💞
@basheerpanachikunnath9458
@basheerpanachikunnath9458 3 жыл бұрын
ഈ സോങ് എല്ലാം കേൾക്കുമ്പോൾ നമ്മുടെ ആ പഴയ കാലം ഓർമ വരും
@shafeeqshafeeq9709
@shafeeqshafeeq9709 3 жыл бұрын
മറവിയിൽ മുങി കിടക്കുന്ന ഓർമ്മകൾക്ക് ജീവൻ നൽകിയ പാട്ട് നന്ദി..🌹🌹
@theju.s9930
@theju.s9930 2 жыл бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ തിരിച്ചു തരുന്നപാട്ടാണ് ഇതു...🌹🌹🌹🙏🙏🙏.....
@ajithajiths6650
@ajithajiths6650 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ആണ് എന്തിനെന്നു അറിയാത്ത ഒരു തേങ്ങൽ... ഒരു വിങ്ങൽ 😭...
@vineethvp3998
@vineethvp3998 3 жыл бұрын
Eniku mamukaye kanan thannum
@skillymedia1836
@skillymedia1836 5 ай бұрын
ഓർമകളുടെ അതിർ വരുമ്പിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഗാനം മനസിന്‌ തരുന്ന തൂവൽ സ്പർശവും കുളിരും കുറച്ചൊന്നുമല്ല 2024 ലും ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ
@SureshBabu-zw2wf
@SureshBabu-zw2wf 4 жыл бұрын
ടെൻഷൻ മാറാൻ ഇ പാട്ടൊന്നു കേട്ടാൽ മതി
@FoodNWalk
@FoodNWalk 4 жыл бұрын
ടെൻഷൻ മാറാനല്ല ആ ടെൻഷനിലലിഞ്ഞു ഒരു വല്ലാത്ത അവസ്ഥയിലെത്തും ഹോ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ......
@imrankallan
@imrankallan 4 жыл бұрын
Yes bro correct
@niyaspk5747
@niyaspk5747 3 жыл бұрын
Really
@maalu6730
@maalu6730 3 жыл бұрын
Sathyam
@prasanthnair7035
@prasanthnair7035 3 жыл бұрын
സത്യം
@rishirajraj2846
@rishirajraj2846 4 жыл бұрын
ഭയങ്കര ഫീൽ ആണ് ഈ സോങ്
@abhairevathy6956
@abhairevathy6956 3 жыл бұрын
Correct
@AnilKumar-ku6zi
@AnilKumar-ku6zi Ай бұрын
നമ്മുടെ ഹൃദയത്തിൽ എത്തണമെങ്കിൽ ആര് എഴുതിയാലും ആര് സംഗീതസംവിധാനം നിർവഹിച്ചാലും അതുല്യ ഗായകൻ പാടണം അതാണ് യേശുദാസ് നമ്മുടെ ദാസേട്ടൻ
@Mr.Penguin2000
@Mr.Penguin2000 2 жыл бұрын
ഒരേ സമയം സങ്കടവും സന്തോഷവും... തിരിച്ചു കിട്ടാത്ത ബാല്യം... 😓
@moscoopakhil9303
@moscoopakhil9303 2 жыл бұрын
എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് ❤️❤️
@riyaspattambi5221
@riyaspattambi5221 4 жыл бұрын
പഠിക്കുന്ന കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ഈ song
@saravananmk8420
@saravananmk8420 4 жыл бұрын
Valakom മാർ സ്റ്റീഫൻ ഹൈ സ്കൂളിൽ 2രൂപക്ക് കണ്ട സിനിമ ആണ് ഒരിക്കലും മറക്കാൻ കഴിയില്ല
@liju2691
@liju2691 4 жыл бұрын
Nostalgia ❤️
@zamilzayn7072
@zamilzayn7072 4 жыл бұрын
Average poyollu
@praveenvellanadu1752
@praveenvellanadu1752 3 жыл бұрын
@@zamilzayn7072 അതിനു ഒരേ ഒരു കാരണം . അപ്പൂസ്
@sheshe4289
@sheshe4289 Жыл бұрын
🌹,,,,,, ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്ന് , " നമ്മുടെ ദാസേട്ടൻ ",,,,,,, 🌹
@arunraj8109
@arunraj8109 3 ай бұрын
28 May 2024 ഇതൊക്കെ 85-90s ലെ പിള്ളേരുടെ മറക്കാൻ കഴിയാത്ത പാട്ടുകൾ ആണു . .. വളരെ അധികം നൊസ്റ്റാൾജിയ ❤❤❤❤
@businesstalks7880
@businesstalks7880 3 жыл бұрын
അതേ മക്കളെ ഈ പാട്ടിനു മ ര ണ മി ല്ല
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 6 жыл бұрын
O.N.Vകുറുപ്പ്സാറിന്‍െ വരികള്‍👍👍👍
@freakworldmalayalam7134
@freakworldmalayalam7134 4 жыл бұрын
ഇതൊക്കെ ഓർക്കുമ്പോൾ എന്റെ പഴയ കാര്യങ്ങൾ ഓർമ വരുന്നു
@saravanaprasadk7979
@saravanaprasadk7979 12 күн бұрын
ഗാനം ആസ്വദിച്ചത്1994 കാലത്താണ്10 പഠിക്കുമ്പോൾഅടുത്ത ക്ലാസിലെ കുട്ടിയോട് ഇഷ്ടം തോന്നി അവൾ ഇഷ്ടം പറഞ്ഞപ്പോൾ🥰🥰🥰🙏
@skmmangalaseri5572
@skmmangalaseri5572 2 жыл бұрын
എത്ര വർഷം കഴിഞ്ഞാലും... ഫ്രഷ് തന്നെ ആയിരിക്കും 🥰🥰🥰🥰 ....കുഞ്ഞന്... നല്ല ഇഷ്ട 💞💞💞
@nizamuddeenalloornizam6129
@nizamuddeenalloornizam6129 3 жыл бұрын
തരളിത രാവിൽ മയങ്ങിയോ... ( സൂര്യ മാനസ്സം ) മൂവി പിന്നെ ഈ സോങ് സൂപ്പർ ഫീൽ ആണ്
@bijugeorge4144
@bijugeorge4144 2 жыл бұрын
മറക്കില്ല ഒരിക്കലും സൂപ്പർ സൂപ്പർ സൂപ്പർ
@rkparambuveettil4603
@rkparambuveettil4603 5 жыл бұрын
പാതിരാക്കിളി വരു പാല്ക്കടല്ക്കിളി ഓണമായിതാ തിരുവോണമായിതാ പാടിയാടിവാ പുലര്മേടിറങ്ങിവാ പൂവുനുള്ളി വാ മലര്ക്കാവിലൂടെ വാ കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ താണുവരും മാലാഖപ്പൂഞ്ചിറകോ! താഴ്വരയില് മന്ദാരപ്പൂനിരയോ! പറന്നുവന്നീ തടങ്ങളില് പാടാത്തതെന്തുനീ? പൂത്തുമ്പില് തുടിക്കും നീര്മുത്തും ചാര്ത്തീ... നിലാവിന് പാല്ത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതുവഴി.. മാമലകള് പൊന്നാട ചാര്ത്തുകയായ് ഏലമണി പൊന്മാല കോര്ക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാള് കാര്വര്ണ്ണപ്പൈങ്കിളി ഈമണ്ണിന് പഴമ്പാട്ടീണത്തില് നീയോ... കിനാവില് മൂളുന്നു കഥപറയും കിളിയേ പറന്നുപാടിവാ ഇതുവഴി..
@ichimon2810
@ichimon2810 4 жыл бұрын
❤️❤️❤️❤️
@livindev8484
@livindev8484 4 жыл бұрын
ഞാൻ കൂടെ പാടി
@ss-tk3xb
@ss-tk3xb 3 жыл бұрын
Thanks for the lyrics
@sajeersajeer4777
@sajeersajeer4777 3 жыл бұрын
Sajeer
@toxickiller5709
@toxickiller5709 3 жыл бұрын
എത്ര കേട്ടു മതിവരാത്ത പാട്ടാണ്☺️☺️😍
@nihadp7834
@nihadp7834 8 ай бұрын
2024ൽ കേൾക്കുന്നവർ 👍
@REDX33554
@REDX33554 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോങ്. ദാസ് സാറിന്റെ പാട്ട് മ്യൂസിക് super❤️
@sreeragssu
@sreeragssu 6 жыл бұрын
പാതിരാക്കിളി വരു പാല്ക്കടല്ക്കിളി ഓണമായിതാ തിരുവോണമായിതാ പാടിയാടിവാ പുലര്മേടിറങ്ങിവാ പൂവുനുള്ളി വാ മലര്ക്കാവിലൂടെ വാ കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നൂ പാതിരാക്കിളി വരു പാല്ക്കടല്ക്കിളി ഓണനാളില് നീ കഥയൊന്നു ചൊല്ലിവാ താണുവരും മാലാഖപ്പൂഞ്ചിറകോ! താഴ്വരയില് മന്ദാരപ്പൂനിരയോ! പറന്നുവന്നീ തടങ്ങളില് പാടാത്തതെന്തുനീ? പൂത്തുമ്പില് തുടിക്കും നീര്മുത്തും ചാര്ത്തീ... നിലാവിന് പാല്ത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതുവഴി.. (പാതിരാക്കിളി......) മാമലകള് പൊന്നാട ചാര്ത്തുകയായ് ഏലമണി പൊന്മാല കോര്ക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാള് കാര്വര്ണ്ണപ്പൈങ്കിളി ഈമണ്ണിന് പഴമ്പാട്ടീണത്തില് നീയോ... കിനാവില് മൂളുന്നു കഥപറയും കിളിയേ പറന്നുപാടിവാ ഇതുവഴി..(പാതിരാക്കിളി) 21/05/2018
@nijeesh3659
@nijeesh3659 6 жыл бұрын
SREERAG S UNNI
@sunithasunil906
@sunithasunil906 6 жыл бұрын
SREERAG S UNNI
@neethushaji429
@neethushaji429 5 жыл бұрын
Super
@afsalabdullakunju7728
@afsalabdullakunju7728 4 жыл бұрын
good
@muhammedhashir6687
@muhammedhashir6687 4 жыл бұрын
👍
@premjithraj3791
@premjithraj3791 2 жыл бұрын
മെഗാ star എന്ന ടൈറ്റിൽ ആദ്യം വന്ന സിനിമ
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
എല്ലാLegends അടങ്ങിയ ഒരു ഗാനം...
@shajahanshaji955
@shajahanshaji955 5 жыл бұрын
2019 ilum e pattu kelkunnavar undo pazhaya pattugal kelkumbol orupad nalla pazhaya ormagal varum
@prashobprashob727
@prashobprashob727 5 жыл бұрын
Shajahan Shaji 27.03.19 from Canada.SPV rocks.R u ready to watch lucifer
@najeemnajeem625
@najeemnajeem625 2 жыл бұрын
ഇനിയും കിട്ടുമോ ഇതുപോലൊരു കാലം ❤️
@majeshparayil4611
@majeshparayil4611 6 жыл бұрын
Singer : K.J.Yesudas Lyrics : O.N.V. Music : S.P. Venkitesh Film : KIZHAKKAN PATHROSE (1992)
@asnaali5174
@asnaali5174 3 жыл бұрын
ഓൻവി സാർ മഹാനായ മനുഷ്യൻ
@sarath6689
@sarath6689 2 жыл бұрын
My favourite ONV Sir
@nidhinnath387
@nidhinnath387 2 жыл бұрын
1980 nu shesham thottathellam ponnakkiya most hit songs cheytha ore oru music director SP Venkitesh Till now
@user-ny9yw6zq6o
@user-ny9yw6zq6o 4 ай бұрын
എത്ര മനോഹരമായിരുന്ന ബാല്യമായിരുന്നു. അന്ന് അറിഞ്ഞിരുന്നില്ല ഇന്ന് അതോർത്തു വിങ്ങു മെന്ന്
@rejeeshveliyil5073
@rejeeshveliyil5073 Жыл бұрын
ഓണം അടുക്കുമ്പോൾ ഈ പാട്ടു കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണല്ലേ.. ❤️
@skumar-zq7pd
@skumar-zq7pd 26 күн бұрын
*2024ലെ ഓണത്തിനും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ*
@shijubalan2160
@shijubalan2160 2 жыл бұрын
We the 80s kids are lucky..we have such beautiful songs to remember our childhoods.. Pakshe innathe kuttikalkku oru patho irupatho varshathinu sesham orthirikkan patttunna oru pattengilum innundo??.
@chandra4462
@chandra4462 3 жыл бұрын
2021 കാണുന്നവർ undo
@musharimobu9067
@musharimobu9067 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പാങ്ങോട് യത്തീംഖാനയിൽ പഠിച്ച ഒരുഓർമ്മ ഉച്ചയ്ക്ക് രാഗം തിയേറ്ററിൽ റെക്കോർഡ് ഇടുമ്പോൾ താഴെയൊറ്റ ചിരട്ടക്കുളത്തിൽ കുളിച്ചു കേറുമ്പോൾ ഒരാൾ റബ്ബറിന്റെ മൂട്ടിൽ നിന്നും മാറുന്ന കണ്ട ഓർമ്മ വരുന്നു ഷജീർ പുലിപ്പാറ I N T U C
@shaheenarattupuzha1737
@shaheenarattupuzha1737 2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഗാനം, ബാല്യത്തിലെ ഒരിക്കലും മറക്കാത്ത ഓണക്കാലം ❤️❤️❤️
@SelvaKumar-pj9zt
@SelvaKumar-pj9zt 3 жыл бұрын
I am from Tamil Nadu Kanyakumari very nice melodies
@Sargam001
@Sargam001 5 жыл бұрын
Lokath vere undo ithupole oru singer... Ente ponno headset vechu full volume itu kannadachu kidanu nokku.. Dasettaaaa ummmmaaaaaa
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
ഈ ഓണത്തിന് ഇവിടെ വന്നവർ ഉണ്ടോ...😍 വല്ലാത്ത song.. നമ്മുടെ ഓണാഘോഷം ഇവിടെ ആവട്ടെ..🥰
@fortunesday
@fortunesday Ай бұрын
What a wonderful song... Still my age I am hearing.....😊 repeat song hearing awesome 👌
@amalthomas9490
@amalthomas9490 4 жыл бұрын
Anyone on 2020..?
@nostuvlogs7003
@nostuvlogs7003 4 жыл бұрын
Every year... ♥
@ajaymohan4618
@ajaymohan4618 4 жыл бұрын
August
@binduap7786
@binduap7786 4 жыл бұрын
😂
@vaheedasaleem4233
@vaheedasaleem4233 4 жыл бұрын
Every year
@sarfukp8294
@sarfukp8294 4 жыл бұрын
സെപ്റ്റംബർ
@dhaneshaswathi3270
@dhaneshaswathi3270 3 жыл бұрын
Yesudasum EE songum .... Oru rakshayumilla...
@user-fr2lt6hg7j
@user-fr2lt6hg7j 5 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ഗാനം
@l_-ft3hx
@l_-ft3hx 8 ай бұрын
എന്റെ ജീവിതത്തിൽ എനിക്കും എന്നും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്...👌❤ Evergreen All Time Favorite Song 🥰
@thafseelasaleem6656
@thafseelasaleem6656 2 жыл бұрын
Daseeetaaaa vere level what a singing 🎶 mamookka what a look😎♥️👍👍👌👌👌🤟🤟✌️
@illyasliya139
@illyasliya139 2 жыл бұрын
എന്ന് കേട്ടാലും മതിവരില്ല അത്രയും 🔥🔥🔥🔥പൊളിയല്ലേ ❤️🥰
@nskn7752
@nskn7752 2 жыл бұрын
Dasss.......voice....❤️❤️❤️👍👍👍
@ratheeshrajan3987
@ratheeshrajan3987 Жыл бұрын
Onv,Sp.venkitesh ,oru sambhavam thanne💚
@ajesh111
@ajesh111 2 жыл бұрын
ONV സർ 🙏🙏🙏... താങ്കളെ പോലെ ഇനി ഒരാൾ ഇല്ലെ
@user-px1kb5fj8d
@user-px1kb5fj8d 7 ай бұрын
ഒരിക്കലും ഉണ്ടാവൂല
@sonasonaantony6240
@sonasonaantony6240 8 жыл бұрын
I like this song...
@justinson6867
@justinson6867 6 жыл бұрын
like
@jaseemshahaj183
@jaseemshahaj183 6 жыл бұрын
sonasona antony right
@leojoseph3075
@leojoseph3075 6 жыл бұрын
Super hit songs
@leventusspasalem4578
@leventusspasalem4578 6 жыл бұрын
Hi
@jaseemshahaj183
@jaseemshahaj183 6 жыл бұрын
Hi
@syamkumarks2578
@syamkumarks2578 4 жыл бұрын
Daasettan song👌👌👌
@user-bd8dh8ku9u
@user-bd8dh8ku9u 6 ай бұрын
2024ആരാ ഉള്ളത് ഈ പാട്ട് കേൾക്കാൻ വരൂ വരൂ 🥰🥰🥰പാതിരാ കിളികളെ
@pratheeshprathee1155
@pratheeshprathee1155 Жыл бұрын
എന്റെ കുട്ടി കാലം ഓർമ്മകൾ. സൂപ്പർ 🙏❤
@mariamma23
@mariamma23 7 жыл бұрын
yenikke e song othiri estsva😢👍
@shaheervm6644
@shaheervm6644 4 жыл бұрын
എനിക്കും
@k.mvarghese5659
@k.mvarghese5659 7 жыл бұрын
dasetta iniyum nooruvarshagal jeevichirikkatte God bless
@abhiramankm4620
@abhiramankm4620 4 жыл бұрын
Nammaloke maari Pakshe Mammoka pinneyum young aaye enthu manushyana 😍
@praveenadwhin203
@praveenadwhin203 2 жыл бұрын
Bus ൽ കേൾക്കണം... അതാണ് ഫീൽ
@vinodvlvl3872
@vinodvlvl3872 5 жыл бұрын
Othiri ishtamulla oru song Anu ethu kelkumbol manasu vallandu santhoshichupokum ottakulla jeevithathil kelkan nalla sukaaa
@yasaryasar5601
@yasaryasar5601 Жыл бұрын
ഈ ടൈറ്റിൽ സോങ്ങിൽ മമ്മൂക്ക ഡ്രൈവ് ചെയ്ത് കൊണ്ട് അഭിനയിക്കാമായിരുന്നു 😍😍😍😍😍
@abbasabbu1349
@abbasabbu1349 3 жыл бұрын
SPV ONB മാന്ത്രികത തീർത്ത ഒരു നല്ല ഗാനം
@LOVE-ns8kx
@LOVE-ns8kx 3 жыл бұрын
Ee song kettal appol mammooka manasil odi varum❤️ ❤️ ❤️ 😘
@sumesha8195
@sumesha8195 2 жыл бұрын
2k കിഡ്സ്‌ ഇത് ഒക്കെ എപ്പോഴാ 🤔🤔🤔🤔🤔.....90 കിഡ്സ്‌... 💗💗💗💗💗💗💗💗💗💗💗💗💗
@sreekumarsd2046
@sreekumarsd2046 7 ай бұрын
ഈ പാട്ട്എത്രയോ സിമ്പിൾ ആണ് പക്ഷേ നമ്മുടെ ദാസേട്ടൻ പാടി വെച്ചിരിക്കുന്നത് എത്രയോ മനോഹരമായിട്ടാണ് ❤'
@jkn3443
@jkn3443 5 жыл бұрын
SP Venkatesh Music, ONV Sir's Lyrics....
@prasanthmohan925
@prasanthmohan925 3 жыл бұрын
ആ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ തോന്നിപ്പോയി.... ❤️👏
@prijinbabu2131
@prijinbabu2131 4 жыл бұрын
S.P. V & O. N. V Ivrde koottukettile ellaa songsum supr hit aanu
@ashiqueashi5576
@ashiqueashi5576 4 жыл бұрын
Yes..... SPV - ONV combo ഒത്തിരി hit songs ഉണ്ട്.... തുടർക്കഥ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, കിഴക്കൻ പത്രോസ്, മാസ്മരം etc etc... കൂടുതലും ഡെന്നീസ് ജോസഫ്/തമ്പി കണ്ണന്താനം സിനിമകൾ......
@asifshihab6796
@asifshihab6796 7 жыл бұрын
im serching this song for last 3years. finally i got it yehhh!!✌
@KarthikaSaravan-mt1hj
@KarthikaSaravan-mt1hj Ай бұрын
മനസ്സിൽ വിഷമം വരുമ്പോൾ കേൾക്കുന്ന പാട്ട് ❤️🥰😢
@jayeshvlogs26
@jayeshvlogs26 2 жыл бұрын
എന്തൊരു ലുക്ക്‌ ആണ് ഇക്കാ ❤️❤️❤️ilove you 💋💋💋🙏🙏🙏🌹🌹🌹👌👌👌
@judefelix6780
@judefelix6780 2 жыл бұрын
Simple and extremely melodious song.
@johnnysaby
@johnnysaby 2 жыл бұрын
Beautiful song
@basheerneena8354
@basheerneena8354 4 жыл бұрын
I love this song
@Nobin-k1n
@Nobin-k1n 13 күн бұрын
പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ഓണമായിതാ തിരുവോണമായിതാ പാടിയാടി വാ പുലർമേടിറങ്ങി വാ പൂവു നുള്ളി വാ മലർ കാവിലൂടെ വാ കാറ്റിലാടുമീ മുളങ്കാട്ടിനുള്ളിലും ഓണവില്ലൊളി മുഴങ്ങുന്നു പാതിരാക്കിളി വരൂ പാൽക്കടൽക്കിളി ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ താണു വരും മാലാഖപ്പൂഞ്ചിറകോ താഴ്വരയിൽ മന്ദാരപ്പൂനിരയോ പറന്നു വന്നീത്തടങ്ങളിൽ പാടാത്തതെന്തു നീ പുൽത്തുമ്പിൽ തുടിക്കും നീർമുത്തം ചാർത്തീ നിലാവിൻ പാൽത്തുള്ളി തിരയിളകും കടലും നിലാവിലാടവേ ഇതു വഴി (പാതിരാക്കിളി..) മാമലകൾ പൊന്നാട ചാർത്തുകയായി ഏലമണി പൊൻ മാല കോർക്കുകയായ് കിഴക്കുദിച്ചേ നിനക്കൊരാൾ കാർവർണ്ണപ്പൈങ്കിളി ഈ മണ്ണിൻ പഴമ്പാട്ടീണത്തിൽ നീയോ കിനാവിൽ മൂളുന്നൂ കഥ പറയും കിളിയേ പറന്നു പാടി വാ ഇതു വഴി (പാതിരാക്കിളി..)
@Arunkumar-fj8kc
@Arunkumar-fj8kc 8 жыл бұрын
Dasettanu iniyum 100 varasham jeevichirikkatte
KIZHAKKAN PATHROSE FILM SONGS AUDIO JUKEBOX
17:45
Nisari Chithrageetham
Рет қаралды 305 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 66 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Apple peeling hack
00:37
_vector_
Рет қаралды 119 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 66 МЛН