എത്ര സുന്ദരിയാണ് കനക.... അധികം മേക്കപ്പ് ഇല്ലാതെ, വെറും സാധാരണ വേഷത്തിൽ.... തനി ഒരു ഗ്രാമീണ പെണ്ണ്... നമ്മുടെ അയലത്തെ വീടുകളിൽ ഉള്ള, നാം കാണാറുള്ള നിഷ്കളങ്കരായ ചില പെൺകുട്ടികളെപ്പോലെ
@jleey4 жыл бұрын
Hamda kozhi😅
@arunroja62734 жыл бұрын
@@jleey താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
@arunroja62734 жыл бұрын
@Meera S Nair ചെന്നൈ രാജാ അണ്ണാമലൈപുരത്ത് അവരുടെ വീട്ടിൽ
@aravindpr73474 жыл бұрын
sathyam
@gamingwithstudent45574 жыл бұрын
@@arunroja6273 പോടാ
@HariKrishnanB-wk9vx4 жыл бұрын
ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയിട്ടുള്ളത് മിമമിനി യുടെ ശബ്ദം ആണ്......പക്ഷെ അധികം ആരും പറഞ്ഞു കേട്ടിട്ടില്ല
@muhammedashkar.a84713 жыл бұрын
Sathyam aanu. Balakrishnan sirnte music ne pattiyum aarum parayunnilla
@sunils2323 жыл бұрын
Crct
@rjravanan2863 жыл бұрын
അതേ
@limiyarajesh89103 жыл бұрын
8888
@limiyarajesh89103 жыл бұрын
88888888
@Vidyasagar-914 жыл бұрын
Minmini(P.J.Rosili ) deserved a State Award for this song. Such a Soothing rendition.ഈ പാട്ട് Tape Recorder ൽ കാസ്സറ്റിട്ട് കേൾക്കണം. എന്തൊരു feel ആണ്. 👌👌👌
@Vidyasagar-914 жыл бұрын
@Vishnu M Ok. Minminikku atra angeekarangal onnum kittiyittilla. Ee pattu athinu pattiya onnayirunnu. Athu kondu paranjathane.
@muhammedfaheem98574 жыл бұрын
Oru rakshayumilatha paataa idh..Nostu song!! Nalla kore ormakal..nalla feelingaanu idh
@Vidyasagar-914 жыл бұрын
@@muhammedfaheem9857 Athe. Ithu cassettil kelkkanam. Ennale aa oru feel kittooo. 😘😘
@muhammedfaheem98574 жыл бұрын
@@Vidyasagar-91 True
@prajithkarakkunnel9354 жыл бұрын
Minminikku roja filmil national award kittiyilla athupole malayalathil padiya paattukal ellam hit aayirunnu ennalum ividulla jurikal oru thavana polum koduthilla ,Mounasarovaram enna pattinekkalum nalla pattanu ee paattu chithra chechiye kurachu parayuka alla ennal tamil nattil avar kazhivanu nokkiyathu chinna chinna asai kku state award tamilnadu koduthu.athokke orutharam othukkal aanu
@jibinjs11394 жыл бұрын
*കുട്ടിക്കാല ഓർമ്മകൾ ഉണർത്തുന്ന ഗാനം ഈ പാട്ടിന്റെ പ്രത്യേകത ഒരേ സമയം ദുഃഖവും സന്തോഷവും നൽകുന്നു*
@Nadhascraftworld4 жыл бұрын
Ennum aa kuttikalam thirichu kittan nthelum vaziyundo😌
@Hiux4bcs4 жыл бұрын
യൗവനകാല സമയം ആയിരു അപ്പോൾ
@mohammedmusthafa17624 жыл бұрын
@@Nadhascraftworld aio
@mohammedmusthafa17624 жыл бұрын
@@Hiux4bcs qqkool imon Viji
@riyasmk32824 жыл бұрын
Correct brother
@satheeshc49744 жыл бұрын
💞💞കനക ചേച്ചി എത്ര സുന്ദരി ആണ് ചേച്ചിയുടെ മൊഞ്ച് ഒന്ന് വേറെ തന്നെയാണ്............ 💞💞💕
@sanalmkdmechanic64484 жыл бұрын
🙄 കനക.. 👌💕 എന്തൊരു ഭംഗി.. 👌💕💕.. .. പഴയ നായിക മാരുടെ മൊഞ്ചു ഒന്ന് വേറെ തന്നെ.. 👌👌👌🙏🙏
@enbridgchengannur51174 жыл бұрын
പഴയ നായികമാർ ഒക്കെ സിംപിൾ മേക്കപ്പിലും സാദാരണ ഡ്രെസ്സിലും എത്ര സുന്ദരികൾ ആയിരുന്നു
@rksuraaj1494 жыл бұрын
Absolutely right
@shajimpm10834 жыл бұрын
True
@Shigin_k4 жыл бұрын
True
@ajinubabu65284 жыл бұрын
Yeah and no hairstraightning 😍
@shameer89424 жыл бұрын
Yes
@melodiajunila63523 жыл бұрын
ഇത്തരം സിനിമകളും പാട്ടുകളും ഇനിയും ജനിച്ചിരുന്നുവെങ്കിൽ...... 😍
@kamalkamal-ic4vz2 жыл бұрын
ഇനി ഉണ്ടാവില്ല.....80s90skids മാത്രം സ്വന്തം
@forest71132 жыл бұрын
Never
@haisuja2429 Жыл бұрын
അത് ഒക്കെ ഇനി വെറും ആഗ്രഹം മാത്രം
@anwarozr82 Жыл бұрын
ഇനിയും ഉണ്ടായാലും അന്നത്തെ തലമുറ ആസ്വദിച്ച പോലെ അതൊന്നും ആസ്വദിക്കാൻ ഇന്നത്തെ തലമുറക്ക് കഴിയില്ല ബ്രോ
@anoopvarghese2037 Жыл бұрын
ആ കാലം സുവർണ്ണ കാലഘട്ടം മലയാള സിനിമയുടെ
@vpsafeersha4 жыл бұрын
റാംജിറാവ് , ഇൻഹരിഹർ നഗർ , ഗോഡ്ഫാദർ , വിയറ്റ്നാം കോളനി സിദ്ധീഖ് ലാലിൻറെ ആദ്യത്തെ നാലു സിനിമകളും സംഗീത സംവിധാനം നിർവഹിച്ചത് S ബാലകൃഷ്ണൻ RIP Sir
@anoopt.r.29773 жыл бұрын
5..kabulivala..sp venkitesh
@ktpratheesh3 жыл бұрын
പിന്നീട് വന്ന കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിങ്, ഹിറ്റ്ലർ ഈ മൂന്നു സിനിമയിലും സംഗീതം നിർവ്വഹിച്ചത് എസ്.പി വെങ്കടേഷ് സാർ ആണ്. ഇതിലും എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആണ്.
@rejinrajan3184 Жыл бұрын
S balakrishnan very under rated music director.
@lijulal5716 Жыл бұрын
ഒരുനീറ്റൽ... 😔😔😔s b
@tomsthaipparampill26304 жыл бұрын
മിന്മിനി ഒരു രക്ഷയും ഇല്ലത്ത സൗണ്ട്❣️❣️
@RAINDROPSCreation3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തിനെന്നറിയില്ല മനസ്സിൽ ഒരു വേദന ആണ്. ഒരു നല്ല കാലം നഷ്ടപ്പെട്ടുപോയ വേദന... 😔
@naz51102 жыл бұрын
Ys dear 😭
@anoopka85402 жыл бұрын
90'ss
@RAINDROPSCreation2 жыл бұрын
@@naz5110 😍😔
@RAINDROPSCreation2 жыл бұрын
@@anoopka8540 😍😔
@naz51102 жыл бұрын
Aa kaalam ...enganeya vivarikkuka ..vaakkukal mathiyaavilla ..ippozhathe paatukal manassil thangunnnupoluilla ..aadyam korach kelkum pinned madukkum but nammade pazhaya paatukal sherikkum mohanlalineppolulla nadanmaar jeevichu kaanikkukayaayirunnu through their movies ...ippo anganonnundo ..enikk thonnunnillaadoo ...innoru varam kittiyirunnenki nammude kuttikkaalathekk pokaan pattuenki ...enikk entuppaaneyum koodi kittumaayirunnu ..😒
@thoufeequemuhammed42874 жыл бұрын
ലാലേട്ടനൊപ്പം കട്ടക്ക് നിന്ന് കൊണ്ട് തന്നെ കനക പെർഫോം ചെയ്ത പടം.മലയാളത്തിൽ കനകയുടെ അരങ്ങേറ്റം ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു "ഗോഡ്ഫാദർ" അത് പോലെ അവസാന ചിത്രം ആയ നരസിംഹവും അത് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രവും. She was very blessed and talented actress.
@navaneetvs85784 жыл бұрын
Lucky actoress of mollywood
@arunroja62734 жыл бұрын
@@navaneetvs8578 മോളിവുഡിൽ മാത്രമല്ല തമിഴിലും അങ്ങനെ ആയിരുന്നു... മിക്കതും വമ്പൻ ഹിറ്റുകൾ
@navaneetvs85784 жыл бұрын
@@arunroja6273 yes Ariyam
@amysusan34543 жыл бұрын
എന്താ കാര്യം ജീവിതം മോശം ആയിരുന്നു 😔😔😔
@thoufeequemuhammed42873 жыл бұрын
@@amysusan3454 അവർ ഇപ്പോഴും സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നത്.
@syamkumar90112 жыл бұрын
42 വയസായിട്ടും മനസ്സിനെ ഇപ്പോഴും 15വയസ്സിൽ കൊണ്ടു പോകുന്ന സിനിമ.. Really missd my frends
@thanoojks22612 жыл бұрын
എന്റെ 14 വയസ്സിൽ കേട്ട പാട്ട്. ഇപ്പോൾ 41 വയസ്സിലും കേൾക്കുന്നു.
@jesnan4636 Жыл бұрын
😢😢
@lijulal5716 Жыл бұрын
👍🙏❤️
@Shyamfakkeerkollam7890 Жыл бұрын
😢
@Shyamfakkeerkollam7890 Жыл бұрын
@@sajayannair6750 😇😅
@nafseer95384 жыл бұрын
കനക മികച്ച നടി ആയിട്ടും വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്നു തോന്നുന്നു.. എന്ത് ഭംഗിയാണ് അഭിനയം കാണാൻ... അഭിനയിച്ച എല്ലാ പടങ്ങളും മെഗാ ഹിറ്റും.. ഗോഡ് ഫാദർ Viatnam colony നരസിംഹം Etc...most underated actress ever in malayalm film industry...
@shajimpm10834 жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ എല്ലാവരും പറയുന്നത്. അത് തന്നെയല്ലേ അംഗീകാരം . നല്ല നടി തന്നെ. നല്ല നല്ല സിനിമകളും ഉണ്ട്. പിന്നെ, എന്ത് സുന്ദരിയാ ...
@sethulakshmi95684 жыл бұрын
Correct
@akhilrajp32174 жыл бұрын
Ithoke thane aanu avark kittiya angeekaaram..Award il oke enth irikkunnu . Exam nu copy adich ezhuthunath nokkuna teacher nu ariyilallo..ath pole 3,4 per oru bench il ninnu thiranjedukkuna award enthinu venam....
@vpp6024 жыл бұрын
കരകാട്ടകാരൻ tamil movei kanakude 2 കൊല്ലമാണ് ഓടിയത് tamil നാട്ടിൽ.. first movei ആയിരുന്നു kanakaude , അതും 16 വയസിൽ .. പിന്നെ ഹിറ്റോട് hits movei tamil ഫെയ്‌ഡിൽ.. രജനികന്തു , പ്രഭു, അവരോടൊക്കെ etra ഹിറ്റ് പടങ്ങൾ
@arunroja62734 жыл бұрын
@@vpp602 16 വയസ്സിൽ അല്ല... 15 വയസ്സ് ആയിരുന്നു 1989 -ൽ
@shoreofdream4 жыл бұрын
റോജയിലെ ചിന്നചിന്ന ആശൈ യിലൂടെ താര പദവയില് നിലക്കുന്ന സമയത്താണ് മിന്മിനി ഈ ഗാനം ആലപിച്ചിരിക്കുന്നത്.
@An0op14 жыл бұрын
ഈ പാട്ട് രാത്രിയിൽ ദൂരെ എവിടെങ്കിലും മൈക് സെറ്റിൽ ഇട്ടിരിക്കുന്നത് കേട്ടാൽ ഒരു പ്രത്യേക ഫീലാണ്......
@radeepraveendran4 жыл бұрын
Same dear
@Nidhuss__world4 жыл бұрын
ഒത്തിരി ഇഷ്ടപെട്ട കമന്റ്... 👍♥️👌
@sudeepth07kd594 жыл бұрын
Yes
@neervilakomcommunity4 жыл бұрын
vaikittu sooryan asthamikkarakumbol
@jusjo7094 жыл бұрын
ഇഷ്ടപ്പെട്ട ഒരു കമന്റ് ❤️👌
@jominjoychacko2 жыл бұрын
മിൻമിനി. വ്യത്യസ്തമായ ശബ്ദം, ആലാപന ശൈലി, ഹൈ പിച്ച് ഒക്കെ അസാധ്യ ആലാപനം. ഞാൻ ഒകെ എത്ര എടുത്തിട്ടും കിട്ടുന്നില്ല.. 🥰🥰🥰
@vidhyavs4414 жыл бұрын
ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ്😇😇😇 മോട്ടിവേഷൻ 😌😌
@hnt63214 жыл бұрын
👍👍👍
@unexpectedlife4004 жыл бұрын
Katta motivation, pinnala😄😄👍
@gamingwithstudent45574 жыл бұрын
യാ യാ
@Sk-pf1kr4 жыл бұрын
😀😀😀😀😀
@ancyanish11454 жыл бұрын
😀
@visakh62344 жыл бұрын
ലാലേട്ടന്റെ 90's സിനിമയിലെ പാട്ടുകൾ എല്ലാം പ്രത്യേക ഫീൽ തന്നെയാണ് എത്ര വർഷം കഴിഞ്ഞാലും അതിനു ഒന്നും സംഭവിക്കുന്നില്ല
@arunroja62734 жыл бұрын
ലാലേട്ടന്റെ എന്നല്ല 90"s ലെ പാട്ടുകൾ എന്ന് പറയണം
@rahuls53574 жыл бұрын
@@arunroja6273 correct roja
@sajeerbabu43274 жыл бұрын
@@arunroja6273 പ്രത്യേകിച്ച് ലാലേട്ടൻ മൂവീസ് എന്ന് തന്നെ പറയണം.. അങ്ങേർക്കു ഇത്ര ജനപ്രീതി കിട്ടാൻ വലിയൊരു കാരണം ഇതുപോലുള്ള ജനപ്രിയ ഗാനങ്ങൾ ആണ്
@arunroja62734 жыл бұрын
@@sajeerbabu4327 ഒരിക്കലും ആ പറയുന്നത് ശരിയല്ല... ആ കാലഘട്ടത്തിൽ ഇറങ്ങിയ ഏതൊരു സിനിമയിലെയും പാട്ടുകൾ ശ്രദ്ധേയമായിരുന്നു... അല്ലാതെ ഇന്ന നടന്റെ എന്നുള്ള വ്യത്യാസം ഒന്നും ഇല്ല
@sajeerbabu43274 жыл бұрын
@@arunroja6273 നിങ്ങൾക്കു അങ്ങനെ തോന്നുന്നതാവും 90s evergreen songs 60%+ മോഹൻലാൽ മൂവിയിൽ ആണ്
@mohamedjasirvp874 жыл бұрын
മിന്മിനി ചേച്ചി അനുഗ്രഹീത ശബ്ദം,ar റഹ്‌മാൻ എന്ന സംഗീത ചക്രവർത്തി തിരിച്ചറിഞ്ഞ മലയാളത്തിന്റെ സുവർണ ശബ്ദം പക്ഷെ ആരൊക്കെയോ ഒതുക്കി പാവത്തെ, 🙏🙏
@roshnaaugustine49254 жыл бұрын
She lost her voice during her peak times itself Recently only she got it back
@thomasfrancis38264 жыл бұрын
ചിന്ന ചിന്ന ആഷെ ചിറകടിക്കും... എന്ന ഒറ്റ പാട്ട് മതി "മിന്മിനി"ഓർക്കാൻ
@manojdrumsmanoj39264 жыл бұрын
Athe
@kvmanojkumar17364 жыл бұрын
ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ ഹൃദയം നിറച്ച മിന്മിനി.. അവരുടെ ബാക്കി ഗാനങ്ങൾ ആരും തേടിയില്ല...
@bennypaulose74583 жыл бұрын
നീലരാവിലിന്നു നിന്റെ ഊഞ്ഞാലുറങ്ങി ഹിന്ദോള രാഗം സൗപര്ണികമൃത വീചികൾ
@rstips86862 жыл бұрын
Chinna Chinna Aasai , Nila Kudame ❤️💕
@jabirjabi4548 Жыл бұрын
Vellithinkal poothingal yeshudads minmini ❤
@shajeercholayil11084 жыл бұрын
ഇതൊക്കെ ഇങ് ദുബായിൽ നിന്ന് കേൾക്കുമ്പോ ആ കുട്ടികാലം റേഡിയോ ചലച്ചിത്ര ഗീതം എന്തൊക്കെ ഓർമ വരുന്നു എന്തിനാ വലുതായേ ആ കുട്ടിക്കാലം എത്ര നന്നായിരുന്ന് 😍😍😍👍👍✌️✌️✌️✌️
@sunilnbharathy29304 жыл бұрын
അനുഗ്രഹീത ഗായിക മിൻമിനിയുടെ മാജിക് വോയിസ്,,,!
@ashokkumar6993 жыл бұрын
മിന്മിനി...ഓർക്കാതെ വയ്യ!! സംഗീതത്തിന്റെ ഉത്തംഗശൃംഗത്തിൽ നിൽക്കുമ്പോൾ..ഒരുനാൾ ശബ്ദം നഷ്ടപ്പെട്ടു...പാട്ടിന്റെ 'പഞ്ചാഗ്നി'മദ്ധ്യേ എന്തുചെയ്യണമെന്നറിയാതെ...നിന്നുപോയ...പാവം പാട്ടുകാരി...ഒരുപാട് പ്രാർഥനകൾക്കും..നേഴ്‌ചകൾക്കു മൊടുവിൽ...വീണ്ടും സംഗീതത്തിന്റെ ലോകത്തെക്കു തിരിച്ചു വന്നപ്പോഴേക്കും...കാലം മാറി... എന്നാലും പാടിയ പാട്ടുകൾ സ്വർണമാണ്... "ചിന്ന...ചിന്ന..ആസൈ..1992"👌 ആ വർഷത്തെ..'ദേശീയ'അവാർഡ് ലഭിച്ച ജാനകിയമ്മയോട്..പത്രക്കാർ ചോദിച്ചു.."സന്തോഷം തോന്നുന്നില്ലേ"?.. ജാനകിയമ്മ: ചിന്ന ചിന്ന..പാടിയ ആ കുട്ടിക്ക്..ഈ അവാർഡ് ലഭിച്ചെങ്കിൽ എനിക്ക് സന്തോഷമായേനെ... ജാനകിയമ്മ അങ്ങനെ പരഞ്ഞെങ്കി ൽ....പിന്നെ എന്തുവേണം...ഈ ഗായികയ്ക്ക്...ഒരുപാട് സ്നേഹം...ഈ 'ആലുവ'ക്കാരിയോട്..
@sanojkk6232 Жыл бұрын
Great
@ajeeshmeghana Жыл бұрын
Othiri ishattamnulla oru gayika
@azeezvazhakka1328 Жыл бұрын
😢
@fathimamaha955420 күн бұрын
ജാനകിയമ്മ ❤ മിന്മിനി❤❤
@nithinraj60863 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം മനസിന്റെ ഏതോ കോണിലിരുന്ന് വിങ്ങുന്നു.....😒
@abhinavshaju3880 Жыл бұрын
😢
@jisroy80114 жыл бұрын
എന്നും രാത്രിയിൽ ഹെഡ് സെറ്റ് കുത്തി കേൾക്കുന്ന സോങ് 😍
@VijiViji-nr9cd4 жыл бұрын
Njanum
@faseelafaseela31383 жыл бұрын
എന്നും
@ASAvlogger3 Жыл бұрын
Nice
@thressiyammatom31473 жыл бұрын
കനകയുടെ ലൈവ് വീഡിയോ കണ്ടിട്ട് വന്നതാണ്.എത്ര മനോഹരമായി ആണ് അവർ അഭിനയിക്കുന്നത്. ഇനിയും അവർക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
@antup.d37122 жыл бұрын
Kanakayude amma devika kanakayude cinima life thakarthu...
@sarath5347 Жыл бұрын
❤️
@subhashkrishna68264 жыл бұрын
*ഉറക്ക് വരാനായി നല്ലൊരു പാട്ട് തപ്പി ഇറങ്ങിയതാ ഞാൻ അപ്പൊ തന്നെ സൈന എനിക്ക് കിടു പാട്ട് മുന്നിൽ ഇട്ടു തന്നു താങ്ക്യൂ സൈന* 😍
@sreeharipn5224 жыл бұрын
ആദ്യം അഭിനയിച്ച തമിഴ് തെലുങ്കു മലയാളം ചിത്രങ്ങൾ മൂന്നും super ഡ്യൂപ്പർ ഹിറ്റ് 300 ദിവസത്തിൽ കൂടുതൽ . കനക super actress
@vpp6024 жыл бұрын
യെസ്.. 90'സിലെ ഒരു ക്വീൻ ആയിരുന്നു kanaka alle
@JP-bd6tb3 жыл бұрын
ഓഹോ...
@prabinprakash1484 жыл бұрын
സംവിധായകന്റെ നിര്‍ദേശ പ്രകാരം ഒരേ സമയം Irritate ആകുകയും, പക്ഷെ താരാട്ട് പാട്ടിന്റെ music ആകുകയും വേണം എന്ന് S. Balakrishnan sir ഒരിക്കല്‍ ഒരു Interviewവില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. He was such a great musician. ❤️🎶
*എന്നും മനസിന് കുളിര് ഏകുന്ന സോങ്... ലാലേട്ടന്റെ ഈ film കണ്ട് ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണോ...?*
@gamingwithstudent45574 жыл бұрын
അല്ല
@nabeelnizam27174 жыл бұрын
Enikum എന്നും കുളിരുകോരുന്ന സോങ് aanu
@JinnTheExplorer4 жыл бұрын
@@nabeelnizam2717 nammade channel koodi onnu nokane bro
@Celebritymedia45674 жыл бұрын
ലാലേട്ടൻ super Love u laletaa
@JinnTheExplorer4 жыл бұрын
@@Celebritymedia4567 🥰🥰🥰subed
@vinuvinu29753 жыл бұрын
ഇത്രയും മനോഹരമായ പാട്ട് വീട്ടിൽ കേൾക്കാൻ ആദ്യം മടിയായിരുന്നു..കാരണം ആദ്യ ചില ശബ്ദങ്ങൾ.. 90's കിഡ്‌സിന്റെ ഓരോ തോന്നലുകളെ🤗🤗
@farry.4 жыл бұрын
ചിന്ന ചിന്ന ആസെയ് പാടി വന്ന നമ്മുടെ സ്വന്തം മിന്മിനി ചേച്ചി ❤️
@aboobekeraboobekemp89784 жыл бұрын
Like
@ABINSIBY904 жыл бұрын
മിന്മിനിയുടെ മനോഹരമായ ആലാപനം. ആ കാലഘട്ടമൊക്കെ എന്തു രാസമായിരുന്നല്ലേ..വരികളൊക്കെ അടിപൊളി.
@dannybaniyaspool32452 жыл бұрын
This is my favourite song. രാത്രിയിൽ റേഡിയോയിൽ ഈ പാട്ടിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. എന്തൊരു ഫീലിംഗ് ആണ്. നല്ല വോയിസ്, നല്ല മ്യൂസിക്. എത്ര കേട്ടാലും മതിവരില്ല. അന്നത്തെ ഹിറ്റ് സോങ്. ഈ പാട്ടു പാടാത്ത ഗാനമേളകൾ ഇല്ലായിരുന്നു.
@Malayalam_news_Express4 жыл бұрын
ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും ..... വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത. 1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്. പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു. മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും. സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം
@nitzzz52823 жыл бұрын
പുതിയ അറിവ് നന്ദി ❤️
@Malayalam_news_Express3 жыл бұрын
@@nitzzz5282 🥰🥰🥰🥰
@suhaibzohaibintimate31813 жыл бұрын
Thanks for your valuable information 💙👏👏
@kunjumonbaby12623 жыл бұрын
Idheham annanu vidaparanjathu?
@userfrndly324 жыл бұрын
അന്നത്തെ ഹിറ്റ് നായിക.. തൊട്ടതെല്ലാം പൊന്ന്.. karakatakaran തൊട്ട് നരസിംഹം വരെ...എന്ത് ഭംഗിയാണ് ചിരിക്കുമ്പോൾ 😍😍.. എനിക്ക് ഇവരെ പോലെ ഉള്ള ഒരു maths teacher ഉണ്ടായിരുന്നു.
@arunroja62734 жыл бұрын
അതേ സുന്ദരി...... ആ ചിരി മാത്രം മതി... ഇത്രയും ഭംഗിയുള്ള ചിരി മറ്റൊരു നായികമാരിലും ഞാൻ കണ്ടിട്ടില്ല.
@midhunchandran21094 жыл бұрын
3:50 കനക ചേച്ചിടെ expression ❤️❤️❤️
@prajithkarakkunnel9354 жыл бұрын
Ee filmil swami ninakkay chicken curry vngi ennu parayukayum avar adukkalayilekku pokukayum cheyyunna timil kanakayude expression. Sradhiccchittundo oh no words viatnam colony dinner scene nokkiyal mathy😂😂😂😂😂
@subimoidhu23064 жыл бұрын
Njanum Eppozhum sradhikkarund
@Saintechdesigningwalls4 жыл бұрын
ഇന്നും കാണുമ്പോൾ ഒരു ഫീലാണ്
@haseenarahman77063 жыл бұрын
Aa. Athokke oru kaalam,,,,
@donasajan50023 жыл бұрын
Athee
@shankarawarrierwarrier52353 жыл бұрын
അതെന്താ
@shifauseph1373 жыл бұрын
@@haseenarahman7706 yuy777756 6AM was gonna take my friends to be the 3544455454 or 54
@nawfalnaaz58043 жыл бұрын
😍
@dharanjith9414 жыл бұрын
നല്ല പാട്ടുകൾ s. ബാലകൃഷ്ണൻ സാർ ന്റെ. മിന്മിനി ചേച്ചി യുടെ വോയിസ്. 😍😍😍👍👍👍👍✌️ഈ സോങ് ഒക്കെ പണ്ട് അമ്പലത്തിലെ ഉത്സവപ്പറമ്പിൽ ഒരുപാട് കേട്ടിട്ടിണ്ട്. പഴയ ഓർമ്മകൾ 😍😍😍👍കനക യുടെ കരിയർ ലെ മികച്ച പടങ്ങളിൽ ഒന്ന്.എന്ത് സുന്ദരിയാണ് കനക ഈ പാട്ടിൽ
@anuragab84 жыл бұрын
ഈ പാട്ടു പാടിയാ ഗായിക കൂടുതൽ പാട്ടുകൾ ഒന്നും പാടിയില്ല ! എന്ന പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റും
@merin92984 жыл бұрын
Minmini♥️
@anuragab84 жыл бұрын
@@merin9298 അതെ
@dharanjith9414 жыл бұрын
മലയാളത്തിൽ കുറച്ചേ പാടിയുള്ളു. തമിഴ് & തെലുഗ് ആണ് മിന്മിനി അധികവും പാടിയത്
@merin92984 жыл бұрын
@@amalaraj6661 you are mistaken...athu swarnalatha Anu padiyirikkunnathu...ithu minminiyum...
@amalaraj66614 жыл бұрын
@@merin9298 ohh okk sryy.. Ss it's my mistake😊thnq
@alannarayanan6834 жыл бұрын
എന്തൊരു ഭംഗിയാ കനകയെ കാണാൻ.. 🤩🤩🤩🤩🤩🤩
@shinukolenchery4 жыл бұрын
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് വരുമ്പോൾ ഇന്നസെന്റിന്റെ കിടിലൻ കോമഡി കണ്ട് പൊട്ടിചിരിച്ചിട്ടുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക: 2:44
@Vidyasagar-914 жыл бұрын
ആ ട്യൂണും 👌😍
@dhaneesh3284 жыл бұрын
Truee😪😪😪
@aishwaryaanil11724 жыл бұрын
Sathyam
@jefinfelix29454 жыл бұрын
Fx
@haridanush19974 жыл бұрын
Supper
@anujithantony17662 жыл бұрын
അക്കാലത്തെ സിദ്ദിഖ് ലാൽ സിനിമകളിലെ ഒരു വിജയ ഫോർമുല തന്നെ ആയിരുന്നു ബിച്ചു തിരുമല -എസ് ബാലകൃഷ്ണൻ ഗാനങ്ങൾ രണ്ടു പേർക്കും സ്നേഹപ്രണാമം 🙏🏻
@ratheeshpk53304 жыл бұрын
Nice song, s ബാലകൃഷ്ണൻ സാറിന്റെ എല്ലാ സോങ്‌സും സൂപ്പർ ആണ് വേണ്ടത്ര ചാൻസോ അംഗീകാരം ഇദ്ദേഹത്തിന് കിട്ടിയിട്ടില്ല പക്ഷേ പാട്ടുകളെല്ലാം മികച്ചതാക്കാൻ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ saina സൂപ്പർ, സാമിക്ക് സാമ്പാറ് അവീല് എനിക്ക് ചിക്കൻ കറി ഹോ എന്റെ പൊന്നോ എന്തോരം ചിരിച്ച സിനിമയാണെന്നോ ലാലേട്ടന്റെയും ഇന്നസെന്റേട്ടന്റെയും പപ്പു ചേട്ടന്റെയും തകർപ്പൻ കോമഡികൾ
സൈന താങ്ക്യൂ. ഈ സോങ് HD ചോദിക്കാൻ ഇരിക്കുകയായിരുന്നു. സൈന ഇതൊക്കെ എങ്ങനെ മനസ്സിലാക്കി ഞങ്ങളിലേക്ക് എത്തിക്കുന്നു. അപ്‌ലോഡ് ചെയ്ത ഇന്ന് തന്നെ രാത്രിയിൽ കാണാൻ സാധിച്ചു. ഇനി ഈ പാട്ട് കേട്ടു കിടന്നു ഉറങ്ങണം. സമയം 12 മാണിയോട് അടുക്കുന്നു. 🤩
ഇപ്പൊ ഇത് കേൾക്കുമ്പോ സന്തോഷവും സങ്കടവും.... songs ഒന്നും പറയാനില്ല ..♥️♥️♥️♥️
@akhilav69214 жыл бұрын
മിന്മിനി മാഡം എന്ത് സൂപ്പർ singer ആണ്.. മിസ്സ് u lot
@blackday14693 жыл бұрын
നമ്മുടെ മിൻമിനി ചേച്ചി പൊളിയല്ലേ 😍😍😍😍❤️❤️❤️❤️❤️
@0arjun0774 жыл бұрын
പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍ നിന്നെത്തലോടും തെന്നല്‍ കള്ളക്കൊഞ്ചലുമായി പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ കിന്നാരക്കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ.. (പാതിരാവായി) മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം എന്നിലൊതുങ്ങിനിന്നേ എന്നെ ഞാനും മറന്നേ ഗോവണിത്താഴത്തുവന്നേ ദാവണിസ്വപ്നവും കണ്ടേ നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ... (പാതിരാവായി) /////////////////////////////////////////////////////////////////// Paathiraavaayi neram panineer kulirambili ente manassinte machummelenthininnurangaathalayunnu nee aariram raaram paadi kadinjoolkkanavodeyee thaazhe thanuppinte kikkilippaayayil urangaathurukunnu njaan Ninne thalodum thennal kallakkonchalumaayi pammi pathungi vannu kilivaathililoode kinnaarakkaattinte kaathil punnaaram njaanonnu cholli (2) ninneyurakkaan njaanunarnnee raavinu koottirunne oo... (Paathiraavaayi....) Manju pothinja moham mizhi moodiya naanam ennilothungininne enne njaanum maranne govanithaazhathu vanne dhaavani swapnavum kande .(2) ninneyurakkaan njaanunarnnee raavinu koottirunne..oo.. (Paathiraavaayi....)
@Noomuslogam5014 жыл бұрын
😎😎😎
@aishwaryaanil11724 жыл бұрын
Tnq
@Ansadmoosa1234 жыл бұрын
Thanks u
@nishanthpkumar61364 жыл бұрын
Thanks a lot dear
@najeemudheennajeeb71264 жыл бұрын
😍
@vinodv29503 жыл бұрын
ഈ പടം ഇറങ്ങുമോൾ 7ആം ക്ലാസ്സിൽ.വീണ്ടും കേൾക്കുമ്പോൾ 💕💕ചില മധുര നൊമ്പരങ്ങൾ വീണ്ടും കടന്നു വരുന്നു. കട്ട നൊസ്റ്റു.💕💕
@anupamanithin170514 күн бұрын
അതീവ സുന്ദരമായ ആലാപനം...😊വേറിട്ട ശബ്ദങ്ങളിൽ ഒരാൾ വീണ്ടും അവർ തിരിച്ചു വരട്ടെ ചിന്ന ചിന്ന ആസൈ പോലെ❤ സൂപ്പർ ഹിറ്റുകൾ ഉണ്ടാവട്ടെ
@faisalpp10692 жыл бұрын
Chithrakku ശേഷം ഏത് ജോനാർലിലുള്ള പാട്ടുകളും അനായാസം പാഠങ്കഴിവുള്ള ഗaaയിക മിണ്മിനി നിർഭാഗ്യം ശബ്ദത്തെ പിടികൂടിയിരുന്നില്ലങ്കിൽ ഇന്ന് നല്ല ഉയർച്ചയിൽ എത്തിയിരുന്നേനെ ❤❤❤
@sreeragssu3 жыл бұрын
മനോരമ ഓൺലൈൻ ലേ മരക്കാർ പ്രൊമോഷൻ വീഡിയോ കണ്ടതിനു ശേഷo വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നതാ, മിൻമിനി ഈ പാട്ട് സ്റ്റേജിൽ പാടിയിരുന്നു മാത്രമല്ല അവരുടെ 2 മക്കളുടെയും ലൈവ് പെർഫോമൻസോടെയാണ് പ്രോഗ്രാം തുടങ്ങിയത്... 😍❤
@-90s564 жыл бұрын
നിസ്റ്റാൾജിക് കില്ലർ സൈന 🔥🔥🔥 ഓഡിയോ ക്വാളിറ്റി 💓💓💓 ലാലേട്ടന്റെ അടിപൊളി സിദ്ദിഖ് ലാൽ ചിത്രം 💙💙💙
@aswinmukkam50273 жыл бұрын
കനക എത്ര സുന്ദരിയാ....❤️
@sabareeshcp47014 жыл бұрын
എത്ര തവണ കണ്ടതാണേലും ഈ സിനിമ tv യിൽ വന്നാൽ ഇപ്പോഴും ഇരുന്നു കാണും 😊
@sreelakshmisree14474 жыл бұрын
Erekure😎
@veenaveena58414 жыл бұрын
മിൻമിനി ചേച്ചി 👌😍
@harisbeach90672 жыл бұрын
നല്ല നിലാവുള്ള രാത്രി വീടിന് പുറത്തിരുന്ന് ഇളം കാറ്റും കൊണ്ട് ചെവിയിൽ ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഉഫ്ഫ് വല്ലാത്ത ഒരു feeling ആയിരിക്കും..🌟🌕🌟❤️
@Vidyasagar-914 жыл бұрын
1992 ക്രിസ്മസ് റീലിസ് // കൊല്ലം ഗ്രാൻഡ് തിയേറ്റർ // വിതരണം :സ്വർഗ്ഗചിത്ര. Produced by President Movies -സ്വർഗ്ഗചിത്ര അപ്പച്ചൻ & ജോയ്.
@@Vidyasagar-91 Theaterl aayirunno pand work? 😂 Just kidding..Oru cinema premiyaa enn mansilaayeem ellaa comment sectionlum kaanam
@pranavo80884 жыл бұрын
One of my most fav songs of Minmini chechi❣️... Entha feel..❤️After seeing Swetha's performance...it became even more fav❣️
@prasanthp265613 күн бұрын
Voice of minmini ചേച്ചി,,, വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ഈ പാട്ടു പാടിയ അളെ ഇന്നാണ് മനസ്സിലാകുന്നത്....
@sreeharipn5224 жыл бұрын
കനക നല്ല സുന്ദരി. അഭിനയിച്ച സിനിമയിൽ മിക്കതും ഹിറ്റ്. But ജീവിതത്തിൽ ഒരുപാട് prblms അവർക്കുണ്ടായി പാവം
@arunroja62734 жыл бұрын
കനക പഴയ നായിക ദേവികയുടെ ഒരേ ഒരു മകൾ ആയിരുന്നു. ജീവിതത്തിൽ അമ്മയല്ലാതെ മറ്റാരുമായും അടുപ്പമിലായിരുന്നു... പെട്ടെന്നുള്ള അമ്മയുടെ മരണം കനകയുടെ മാനസിക നില തെറ്റിച്ചു
@michealj224 жыл бұрын
@@arunroja6273 അവര്‍ക്ക് മാനസികമായി ഒരു പ്രശ്നം ഇല്ല വ്യാജ വാര്‍ത്തകള്‍ വന്നതാണ്, കുറച്ച് മാസം മുമ്പ് ഒരു തമിഴ് അഭിമുഖത്തില്‍ എല്ലാം പറയുന്നുണ്ട് സെര്‍ച്ച് ചെയ്താല്‍ കിട്ടും.
@arunroja62734 жыл бұрын
@@michealj22 വ്യാജ വാർത്ത ഒന്നും അല്ല.... ആ വർത്തയോടൊപ്പം വന്ന ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും.... കനക അന്ന് എങ്ങനെ ആയിരുന്നു എന്ന്. ഇപ്പോൾ അത് നിഷേധിക്കുന്നു എന്നുമാത്രം.... നമ്മുടെ സുകുമാരിയമ്മ ഒരു അഭിമുഖത്തിൽ കനകയുടെ കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ച് പറയുന്നുണ്ട് അതിൽ അവർ പല സിനിമ പ്രവർത്തകരോടും പറഞ്ഞിട്ടുണ്ട് "ആരെങ്കിലും കനകയെ എനിക്ക് ഒന്ന് കാണിച്ചു തരൂ ഞാൻ അവളെ ചികില്സിപ്പിച്ചോളാം എന്ന് ".മാത്രമല്ല സംവിധായകൻ സിദ്ദിക്കും കനകയുടെ അന്നത്തെ അവസ്ഥയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്... ആ ലേഖനങ്ങളും കനകയുടെ ചിത്രങ്ങളും വാർത്തകളും അടങ്ങിയ കുറെ മാഗസിനുകൾ ഇന്നും എന്റെ കൈയ്യിൽ ഉണ്ട്... കാരണം കനക ഇന്നും എന്റെ ഫേവ് ആണ്
@rejeeshcv30312 жыл бұрын
@@arunroja6273 a magazine kittumo
@arunroja62732 жыл бұрын
@@rejeeshcv3031 2010-ലെ സിനിമ മാഗസീനുകളാണ് .ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട് .
@sameervakayad76342 жыл бұрын
ഏത്ര കേട്ടാലും മതിവരില്ല ഈ പാട്ട് 🌹🌹🌹🌹മിൻമിനി ❤ഇഷ്ടം 1990 ഈ പാട്ട് മലയാളികളുടെ മനസ്സിൽ എന്നും
കനക ചേച്ചി ഓവർ മേക്കപ്പ് ഇടാതെ എന്ത് സുന്ദരിയാ ഇപ്പോഴത്തെ നടി മാർ 🙏
@Yobddauimnkm2 жыл бұрын
കനക ചേച്ചി എന്തൊരു സുന്ദരിയാ 😍❤ എന്റെ ജീവിതത്തിൽ കനക ചേച്ചിടെ അത്രോം ഭംഗി ഒള്ള ഒരു ചിരി ഞാൻ വേറെ കണ്ടിട്ടില്ല 😍❤️ ആ മനോഹരമായ കണ്ണുകളും.. നിഷ്കളങ്കമായ ചിരിയും...❤️🥺 എന്തൊക്കെ വിഷമങ്ങൾ വന്നാലും ചേച്ചിടെ ആ ചിരി കാണുമ്പോ തന്നെ എല്ലാം മറന്നുപോകും 😍❤️ ഇനി മലയാളത്തിൽ ആരൊക്കെ വന്നാലും പോയാലും എനിക്ക് കനക ചേച്ചി കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരായാലും ❤️❤️ Love you soo much chechi ❤️❤️ and we miss you too 🥺 - Your biggest fan
@rojaarun74332 жыл бұрын
ഞാനും.... ഇപ്പോഴും കനകയെ കുറിച്ചു വന്ന ലേഖനങ്ങളും, ഫോട്ടോകളും എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്..
@meerakjohn42262 жыл бұрын
പാവം കനക ❤️❤️❤️❤️
@Bro-td6yt4 жыл бұрын
മിന്മിനി ചേച്ചിയുടെ സൗണ്ട് , nightingale 😍
@sidheekmayinveetil38334 жыл бұрын
മിൻമിനി... കനക... combo...
@shajiss31972 жыл бұрын
ഇവരൊക്കെയാണ് നടി 👌👌👌👌expression ❤️❤️❤️
@malayalakkara11 ай бұрын
എന്താ music.. Instruments use ചെയ്തിരിക്കുന്നത് അപാരം...രാത്രിയുടെ എല്ലാ ഭാവങ്ങളും അതിൽ വരുന്നു.. Awsome work by S. Balakrishnan
@aa_d_h_i4 жыл бұрын
Uff ലാലേട്ടന്റെ അന്നത്തെ ലുക്ക് 🔥🔥
@sureshnair423310 ай бұрын
മിന്മിനി സൂപ്പർ സിംഗർ ഒരിക്കലും മറക്കില്ല ❤️❤️🙏
@shinukolenchery4 жыл бұрын
മിന്മിനി S.ബാലകൃഷ്ണൻ ബിച്ചു ചേട്ടൻ...
@badushaibrahim84083 жыл бұрын
മഞ്ഞ് തുള്ളി പോലെയുള്ള ശബ്ദം ♥️
@premjith5292 жыл бұрын
💯🥺❣️
@sreejeshathikkottil4 жыл бұрын
ഇ പാട്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ കണ്ട് അതേ ഫീലോഡ് കൂടി ഇപ്പോഴും കാണുന്നവരുണ്ടോ !!
@shanavaskshanavas48942 жыл бұрын
S ബാലകൃഷ്ണൻ sir ന്റെ മ്യൂസിക് 🌹🌹🌹ഇനി തിരുച്ചു വരില്ല ഇതുപോലുള്ള ഗാനങ്ങൾ 😔
@rajeshfort42144 жыл бұрын
എന്തൊരു ഫീൽ ഭയങ്കരം ,,,സൂപ്പർ
@neymarjunior70383 жыл бұрын
ഈ ഫിലിമിൽ എല്ലാം നല്ല song ആണെങ്കിലും ഏറ്റവും നല്ല പാട്ട് പാവനരച്ചെഴുതുന്നു song ആണ്... but വീഡിയോ സോങ് ഇല്ലാത്തതു കൊണ്ട് മാത്രം അധികം trend ആയില്ല... പക്ഷെ ആ പാട്ട് നൽകുന്ന എനർജി വേറെ ലെവൽ ആണ് ♥️♥️♥️
@albinvarghese304 жыл бұрын
4:15 ഉള്ള ലാലേട്ടന്റെ ആ ചിരി കണ്ട മനസിലാവും ഈ കാണിക്കൽ മുഴുവൻ ഒരു ജാഡ ആണെന്ന്..❤️
@abhiramimohandas8256 Жыл бұрын
Athu chiri aano.. oru Taram irritated face alle....but swami character nu unniyodu ullinte ullil oru ishttam nerathe mothale ollatanenn tonnunnu...
@ShibinKadumayil Жыл бұрын
ഈ സോങ്ങിന്റെ മ്യൂസിക് മലയാള സിനിമയിലെ ഇനി ഇതേപോലൊരു മ്യൂസിക് ഒരിക്കലും ഉണ്ടാവില്ല എന്താ ഫീൽ മ്യൂസിക് ചെയ്ത ആൾക്ക് എന്റെ ഹൃദയത്തിൽ ഹൃദയത്തിൽ ചുടുചുംബനം 😘❤❤❤
@sreejeshanneri80484 жыл бұрын
കെ ബാലകൃഷ്ണൻ സാറിന് മലയാളത്തിൽ നല്ല അവസരങ്ങൾ കിട്ടിയില്ല അല്ലേൽ എത്ര എത്ര നല്ല പാട്ടുകൾ ഇതുപോലെ നമ്മുക് കിട്ടുമായിരുന്നു..പ്രണാമം സർ
@iiiiiiiiiiiiiiiiiiiiiiiiii69042 ай бұрын
പാട്ടും കനകയും അഭിനയവും കൂടി ആയപ്പോ വല്ലാത്ത ഫീൽ ബസിൽ കയറിയപ്പോൾ പ്രതീക്ഷിക്കാതെ കേട്ട് ഈ പാട്ട് അപ്പോ മുതൽ തുടങ്ങിയത് ആണ്
@rafik243 жыл бұрын
കനക യുടെ കണ്ണുകൾ ഒരു രക്ഷയുംമില്ല 👌👌
@lijulal5716 Жыл бұрын
ഗോവണിതാഴത്തുവന്നു.. കനക, ഒരുപാട് മോഹിപ്പിച്ചുപോയി.
@Goldenmak-rx8zn3 жыл бұрын
കനക ഇത്രക്കും ഭാവ അഭിനയമുള്ള ഒരു നടിയെ ഞാൻ വേറെ കണ്ടിട്ടില്ല.. ഇതിന്റെ തമിഴ് റീമേക്ക് ഉണ്ട് വിറ്റ്നാം കോളനി... അതിൽ വിനീത ആണ് നായിക.. കനകയുടെ അഭിനയവും വിനീതയുടെ തമ്മിൽ ഭൂമിയും ആകാശവും തമ്മിലുള്ള വിത്യസമുണ്ട്.... വിനീതയെ എടുത്ത് കിണറ്റിൽ ഇടൻതോന്നും 🥵 കനക 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ancyannierajan1831 Жыл бұрын
Ini orikkalum thirichu kittilla idhupolula paattukalum cinemakalum😢😢 Kpac Lalitha ma'am & Innocent Sir 😢
@nidhinremesh74344 жыл бұрын
Njaan chinthikkunnathu,mallu allanjitupolum Kanaka cheitha role(all movies) its unbelievable 😍♥️♥️♥️
@nidhinremesh74344 жыл бұрын
Of course i do respect and like pooja bhat,oormila madonkar,mamta kulkarni,priya gill,gandarvam fame,madhubala,bhoomika.....ivarelllam malayalam moviesil pwoli aanuto
@arunroja62733 жыл бұрын
അതായിരുന്നു കനക എന്ന നായികയുടെ കഴിവ് ...ചെയ്യുന്ന വേഷങ്ങളോട് 100% നീതി പുലർത്തിയിരുന്നു അവർ .
@sumishasumisha5785 Жыл бұрын
ഈ പാട്ടുകേട്ട് കൊണ്ട് നിലാവിനെ നോക്കി ഇരിക്കാൻ നല്ല രസമാണ് 😍 evershine favourite song🥰
@prejithp0074 жыл бұрын
Innocent ചേട്ടന്റെ വെള്ളം കുടിക്കാൻ ശ്രമിക്കുന്ന സീൻ 😅😅😅😅
@faseelafaseela31383 жыл бұрын
😂😂😂😂😂ഉള്ളത് തൂക്കുകയും ചെയ്തു 😂😂😂
@adhuvaichy78403 жыл бұрын
Crct njn aa scn ethypo cmmnt vayichthm ee scn cmmntl.. 😁.. Really amzd😃
@ratermoz50473 жыл бұрын
2021ൽ കേൾക്കുമ്പോഴും ഈ പാട്ടിന് എന്ത് ഫീലാ... 👌🏻❤
@indiansongs78233 жыл бұрын
+2 ലാസ്റ്റ്.... ദിവസം +2 സർട്ടിഫിക്കറ്റ് വാങ്ങിച്ചും വരുന്ന ദിവസം ബസിൽ Ee പാട്ട് ഇട്ടു. Ho appo ഇണ്ടായ feel
@akhiljohny4775 ай бұрын
കഴിഞ്ഞു പോയ കാലം ഒന്ന് കൂടി തിരിച്ചു വന്നിരുന്നെങ്കിൽ... ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ 🥲
@AryaArya-ij1wy4 жыл бұрын
Dooradarshanil kanda cinimaaaa 4 manikk athine sheshammm athrapravishyammmmm movies pluss asianettt appo varumbohum kanumm kanaka anth bhangiyaaa
@murukananilkumar Жыл бұрын
മലയാള സിനിമ പ്രേക്ഷകരെ കൈയിലിട്ട് അമ്മാനമാടിയ സിദ്ദിഖ്-ലാൽ ഒരു ബിഗ് സല്യൂട്ട്