ഈ കരൊക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ 🌹🌹🌹
@remanitk6684Күн бұрын
👌👌, ഇനിയും പ്രതീക്ഷിക്കുന്നു
@chandrabhanuchandrabhanu6815Ай бұрын
കരോക്കെ വളെരെ നന്നായിട്ടുണ്ട് 👌👌👌. ഫീമെയിൽ കരോക്ക ഇനിയും പ്രതീക്ഷിക്കുന്നു
@Shajahan.TShajahanthajudheen14 күн бұрын
എനിക്ക് പാടാൻ അറിയില്ല ശ്രമിച്ചു,,,, ,കുറഞ്ഞത് 10പ്രാവശ്യം പാടി പിന്നീട് ശരിയായി അഭിനന്ദനങ്ങൾ 💕💕💕
@karokebusthan14 күн бұрын
എല്ലാ വിധ ആശംസകളും.
@beerank.u82383 ай бұрын
നൗ ഈസ് എ ഗ്രേറ്റ് കരോക്കേ 👍🏻👍🏻👍🏻
@Bibinjoy27 күн бұрын
❤❤❤❤ super
@basheermp270Ай бұрын
അടിപൊളി Karoke ഇതു് പോലെ വേണം സെറ്റ് ചെയ്യാൻ
@SandhyaMadeppadyАй бұрын
👌👌👌👌🌹 സൂപ്പർ കരോക്ക.
@jameskurian198011 күн бұрын
Super quality ❤
@AbdulNaser-f4o3 ай бұрын
സൂപ്പർ കേരൊക്കെ 👍❤️
@lovesong22419 күн бұрын
Super ❤️
@beerank.u82383 ай бұрын
ഓക്കേ 🙏🏻
@franciskd7428Ай бұрын
❤️💕👍👍👍😀💕🙏super karoke.....thanks.......
@karokebusthanАй бұрын
Thanks for listening
@thunderworldwonderamazing.4989Ай бұрын
SUPERRRRR❤❤❤❤🎉🎉🎉🎉
@basheervellarikund794Ай бұрын
Super karoka❤
@latheefpp81583 ай бұрын
ഓക്കേ. സൂപ്പർ കരോക്കേ
@NaseerA-c5i3 күн бұрын
സൂപ്പറായി എന്നുവച്ചാൽ വളരെ സൂപ്പറായി മ്യൂസിക് തീരുന്നതിനു മുൻപേ നാലു സെക്കൻഡ് മുമ്പേ വരികളും വരുന്നുണ്ട് പക്ഷേ ഫീമെയിൽ പാടുന്നതിന് മുമ്പ് എഫ് എന്ന് എഴുതി കാണിച്ചാൽ വളരെ ഉപകാരമായിരുന്നു അപ്പോൾ നമുക്ക് പിടികിട്ടും അടുത്ത ഫീമെയിലാണ് പാടുന്നതെന്ന് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു ഇനിയും കരോക്കുകൾ ഒത്തിരി ഉണ്ടാക്കണം ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഇനിയും ഇതേപോലുള്ള കരോക്കകൾ പ്രതീക്ഷിക്കുന്നു ഫീമെയിൽ ഉൾപ്പെടെയുള്ള കരോക്കകൾ പ്രതീക്ഷിക്കുന്നു
@karokebusthan3 күн бұрын
ഇൻശാ അല്ലാഹ്. 🌹🌹🌹
@sivarajankk9283Ай бұрын
അടിപൊളി
@jamsheedmlpm258423 күн бұрын
❤❤❤❤
@YousafakaldAkaladАй бұрын
അടിപൊളി. യൂസുഫ്.. K. V. Y
@royvarghese4335Ай бұрын
Super
@SajiK.T-qs3iuАй бұрын
Soooper
@karokebusthanАй бұрын
Keep watching
@shameeryaar530225 күн бұрын
ഓകെ
@FeelTheMiracle...LijiLindon3 ай бұрын
👌
@sureshkc7073Ай бұрын
❤
@asadmuhammad92843 ай бұрын
SUPER👌
@makotosensaigaming102Ай бұрын
Male voice idamo
@karokebusthanАй бұрын
K
@moku8823Ай бұрын
Download provision on cheyyu.
@karokebusthanАй бұрын
K
@AmmuVilla10 күн бұрын
Kelkkanendhouru chelaanu anghane paadalo alle allathendhu parayuka ethinoukke Karanam kanumallo alle
@RavindranKurikkalKandiАй бұрын
കാറ്റ് താരാട്ടും ഡ്യു യറ്റ് ചെയ്യാമോ?
@karokebusthanАй бұрын
👍
@chandrabhanuchandrabhanu6815Ай бұрын
അവസാനത്തെ വരിയിൽ ആണിന്റെ ശബ്ദം വന്ന്
@karokebusthanАй бұрын
അത് ചെറിയ ഒരു പോർഷൻ അങ്ങനെ ഇട്ടതാണ്. കട്ട് ചെയ്താൽ female വോയ്‌സിന്റെ ക്ലാരിറ്റി കുറയും
@NirmalanimmiNimmiАй бұрын
Mens പാടുന്ന പാട്ട് ഇട്ടു താ
@karokebusthanАй бұрын
ഇൻശാ അല്ലാഹ്
@lucky._.ot72 ай бұрын
കരോക്കെ എന്നാൽ ഓഡിയോ ഇല്ലാത്ത പാട്ടിൻ്റെ സംഗീതം മാത്രമാണ്. നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലെങ്കിൽ, മറ്റ് വീഡിയോകൾ കാണുക. just don't upload those shit
@karokebusthan2 ай бұрын
എവിടെയാണ് സുഹൃത്തേ അതിൽ video. ഇത് ഞാൻ അപ്‌ലോഡ് ചെയ്യുന്നത് എന്റെ ഒരു തൃപ്തിക്ക് വേണ്ടിയാണ്. ഇത് പണം മോഹിച്ചിട്ടല്ല. പാട്ടിനോട് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ടാണ്. ഈ ചാനലിലെ പല വീഡിയോക്കും കോപ്പി റൈറ്റ് ക്ലെയിം ഉണ്ട്. പൈസ ആഗ്രഹിച്ചാണെങ്കിൽ അതെല്ലാം ഒഴിവാക്കാമായിരുന്നു. പിന്നെ മറ്റുള്ളവരെ പോലെ ചെയ്യാനാണെങ്കിൽ ആ video ഡൌൺലോഡ് ചെയ്ത് ഈ ചാനലിൽ അപ്‌ലോഡ് ചെയ്‌താൽ പോരെ. എന്റെ വേറെ ഒരു കാർട്ടൂൺ channel ഉണ്ട്. അത് പണം കിട്ടണം എന്ന് വിചാരിച്ചു ചെയ്തതാണ്. അത് നന്നായി പോകുന്നുണ്ട്. ചില വ്യക്തികൾ പല സോങ്ങിന്റെയും കരോക്കെ ആവശ്യപ്പെടുന്നുണ്ട്. പറ്റുന്ന പോലെ ഞാൻ ശ്രമിക്കാറുമുണ്ട്. അവരും ഹാപ്പി ഞാനും.