Crime thriller movies ഇഷ്ടമുള്ളവർ ഉണ്ടോ എന്നെ പോലെ 😁😁😁😁😁
@tkf14 Жыл бұрын
അടിക്കാരന്റെ dialogue ന്റെ meaning എനിക്കും പിടി കിട്ടിയില്ല. But first scene തൊട്ടേ ആളെ ഇഷ്ടപ്പെട്ടു. Secret agent ആണെന്നറിഞ്ഞപ്പോ അതിലേറെ ഇഷ്ടപ്പെട്ടു. I really liked the movie❤
@theinvisibleguardian8622 Жыл бұрын
വീഡിയോ കാണാൻ വന്നതല്ല എന്റെ മോളേടെ ബെർത്ഡേയ് വിളിക്കാൻ വന്നതാ എല്ലാരും വരണം 😂w
@asnah.____ Жыл бұрын
Aysheri 🙂🙏
@20SBOI Жыл бұрын
@@asnah.____ Crime thriller ഒക്കെ കണ്ട് ഇപ്പോ comedy & feel good movies ഇഷ്ടമില്ലാത്ത ആരേലും ഉണ്ടോ😂😂
ചേട്ടന്ന് നല്ലത് പോലെ one line parayan അറിയാം but എന്നോട് ആരെങ്കിലും oru കഥയുടെ one line paryan പറഞ്ഞാൽ ഞാൻ കഥ full parayum 😎😎😎😎
@salmasubair1073 Жыл бұрын
Ente ponooo......nigalda voice oru rakshayumella.....amazing.....👏👏 kelkumthorum addict ayond erikunnu😃
@bloodyShorts. Жыл бұрын
Ho
@abdulsalam.m3739 Жыл бұрын
നൻപാ എനിക്ക് മുമ്പ് ഒരു രാജാവ് ഉണ്ട് പിന്നെ എനിക്ക് എങ്ങനെ രാജാവ് ആകാൻ കഴിയും (പറയാൻ കൊറെ ഉണ്ടാക്കാം പക്ഷേ ബെറ്റർ ഓൺ ഞാൻ പറയാം അണ്ടർ കവർ ഏജന്റ് ആണ് രാജാവ് യഥാർത്ഥത്തിൽ അണ്ടർ കവർ ഏജന്റ് ഒരിക്കലും ഒരു രാജാവ് ആകാൻ പറ്റില്ല സോ ഏജന്റ് ന്റെ ലോകത്ത് ഏജന്റ് രാജാവ് മറ്റുള്ളവരുടെ ലോകത്ത് ഒരു സാധാരണക്കാരൻ അല്ലങ്കിൽ ഒരു അടിയാൽ 🔥🤘🏾🔥 അനൂപ് നൻപൻ ഇഷ്ടം ❤❤ സോ പുള്ളിയുടെ ലോകത്ത് പുള്ളി മാത്രം രാജാവ് അവിടെ ഒരു gang നും രാജാവ് ആകാൻ കഴിയില്ല 🔥🔥🔥🔥
@rrvlog7144 Жыл бұрын
മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാണുന്ന ചാനൽ 🥰🥰🥰
"Hello everyone Welcome back to ORU KADHAI SOLLATTUMA SIRrrrrrrrrr..... My dear swathkuttikalaee..." Ee dialogue kelkkumbo thanne manass nirayum❤️✨️
@sathiyam8813 Жыл бұрын
Thanne
@crispycookies771 Жыл бұрын
@@sathiyam8813 😂😂 cinema kaananda polumm😂
@sathiyam8813 Жыл бұрын
@@crispycookies771 athee athee🤭
@soumyavinod9457 Жыл бұрын
Feel good movie idu anoopetta.... previous movie vallathoru movie aayirunnu...hooooo....allenkil comedy movie aayalum kuzhappalya☺️☺️☺️
@sonak9345 Жыл бұрын
Anoopettaa katta waiting ayirunnu❤
@vishnuvishal6420 Жыл бұрын
VAN HELSING Dracula movie explain cheyyumo Anoopettaaa. Pllzzzzzz😍🙏🙏
@binoyk6020 Жыл бұрын
കൊള്ളാം സിനിമ നന്നായിട്ടുണ്ട് 👌👌👌സൂപ്പർ
@shehinsha8561 Жыл бұрын
"എനിക്ക് എങ്ങനെ രാജാവ് ആകാൻ കഴിയും അവിടെ ഒരു രാജാവ് ഉള്ളപ്പോൾ " * മുകളിൽ ദൈവം ഉള്ളപ്പോൾ ഞാൻ ഒരിക്കലും ദൈവം ആകില്ല * ഉഹം മാത്രം 🙂
@beautifulspark5897 Жыл бұрын
Athum sariyaanu 🥰
@shehinsha8561 Жыл бұрын
@@beautifulspark5897 ☺️❤️
@sameerkalikavu3510 Жыл бұрын
Maybe heroin nte heart le rajav akan kayoola nnavum athavum last oru kiss kodthe
@shehinsha8561 Жыл бұрын
@@sameerkalikavu3510 ☺️❤️
@abhinav_d_shaiju9917 Жыл бұрын
"Enikk eangana rajavakan kazhiyyum , enikk munne thanne avide oru rajav ullapp. " Means he is a spy. Avan annayoode indirect aayi aanu ath paranje. Athre ullu. But nalla dialogues. Aa adilkaran worthy character annu. Not a self fish. He is a loyal friend and a loyal lover. Avan self fish aayirunnel. Avan aa ganster nte makane samsaarich manas mattillarnnu..... I personally like this character😊
@PYTHONCODE_ Жыл бұрын
Athengane spy annen manasilayi
@abhinav_d_shaiju9917 Жыл бұрын
@@PYTHONCODE_ bro aa dialogueil aa coma kazhinjullath nokk. "Rajaav ullappa" means government.
@ukcreation191 Жыл бұрын
@@abhinav_d_shaiju9917 oo 😮
@abhinav_d_shaiju9917 Жыл бұрын
@@ukcreation191 😅
@m4mediamalayalamchanal709 Жыл бұрын
നിങ്ങളെ വീഡിയോസ് പായയ പോലെ രസമില്ല 😢misssing old kadha sollattumma sir😢
@rajrajubhai8001 Жыл бұрын
റഷ്യയിലെ ഏതോ ഒരു സംഘടനയല്ല KGB.. ഇത്രക്കും കുപ്രസിദ്ധമായ ഒരു സംഘടന വേറെയുണ്ടായിട്ടുണ്ടാവില്ല ലോകത്ത്...
@sinank2384 Жыл бұрын
LKG B
@daredevil6052 Жыл бұрын
Kerala gramin Bank
@ushakumariushakumari3540 Жыл бұрын
Kgb Russian രഹസ്യന്യഷണ വിഫഗമാ ഗൂഗിൾ സേർച്ച് ചെയ്യൂ അവിടെ ഉണ്ട് എല്ലാം പിന്നെ kgb agent s
@adithyachikku4809 Жыл бұрын
Daily video idu chettaaaa
@anupamam5898 Жыл бұрын
Notification കണ്ടതും നേരെ ഇങ്ങ് പോന്നു ❤️
@sathiyam8813 Жыл бұрын
Nitt
@abhiswapna239 Жыл бұрын
Hi bro Ningal video edit cheyyumbol adhinde koode baground music idanam . Njn oru baground music ketittund.vismaya kannada enna chanelil verunna yella videoslum aa music ittittund. Aa music phycho killernde storynde koode ittal bayagaramaitirikyum.itt nok bro. Hypnotize cheyyunna pole ind aa music. Pls bro
@ajaydivakaran2939 Жыл бұрын
അനൂപ് ചേട്ടാ..... കഥകൾ ഇടുന്ന ഗ്യാപ് കുറയ്ക്കണേ
@betsongeevarghese7427 Жыл бұрын
അതെ
@Diyuzz18 Жыл бұрын
Nalla explaination ❤️❤️❤️
@തനിയോരുവാൻ Жыл бұрын
ഇനി അവനാണ് രാജാവ്
@sajnasalim759 Жыл бұрын
Orupad isttapettu❤climax i feel good😍
@swapna9418 Жыл бұрын
Anoop etta ....."Devil in the lake 2022" cheyyamo...... please 🙏 🙏 🙏 🙏
@clx17 Жыл бұрын
23:50 രാജാവ് ആ പെണ്ണിന്റെ അപ്പനാണെന്ന് തോന്നുന്നു... അയാൾ ഇയാളെ കണ്ടാൽ കൊല്ലും 😅
@ameenbadboybadboy1685 Жыл бұрын
എങ്ക പാത്താലും അവിഹിതം 😂
@akshaykalladaakshaykallada9057 Жыл бұрын
Anoop Etta From season 2 cheyyumo
@abhi_archey Жыл бұрын
Vikings series ചെയ്യാമോ അനൂപ് ഏട്ടാ..👀
@neensworld4843 Жыл бұрын
Prey for the devil.. Movie explanation cheyyumo please... Nighale voice il kadha kelkan ann... Vere channel voice oru thrill kittunila...
@nasriyac4595 Жыл бұрын
ഇപ്പൊ വിചാരിച്ചതെ ഒള്ളു....... Thankyou broooo❤❤❤
@angelmariajoy2374 Жыл бұрын
Comedyum thriller movie cheyyooooo😊😊😊
@amalrs8042 Жыл бұрын
Shothukkuttilalkk Pazhaya bgm koodi edamo❤🔥
@arunsprasad_6664 Жыл бұрын
Anopp etta, Don Lee മാമൻ്റെ movie എടുക്കുവോ...... Please🙏🙏🙏
the villainess movie cheyo Korean movie an kand nokit cheyumo
@mohammedmusthafapc5158 Жыл бұрын
Bro Sisu movie explain cheyyamo
@annarosecr5577 Жыл бұрын
Chetta donlee maamante men of plastic explain cheyyamo
@manumohan8670 Жыл бұрын
അനൂപ് ഏട്ടൻ ❤️👌🔥
@Jerry-hf5vp Жыл бұрын
Oru love movie cheyi yuvo pls wak to Remember ❤️🥺
@Aalphinasajan Жыл бұрын
Super explanation
@vishnuvishal6420 Жыл бұрын
VAN HELSING movie cheyumoo plzzzzzzzzzzzzzz🙏🙏🙏.pllzzzzzzzzzzzzzzzzzzzz
@sankarannarayanan8669 Жыл бұрын
Bro .. The Raven(2012) explain cheyoo
@jeweljoshy3814 Жыл бұрын
🥰thanku settaaaaa
@sathiyam8813 Жыл бұрын
Your welcome
@muhammadswalih-ky3pq Жыл бұрын
Oru kadha sollutuma sirrrrrrrrrrrrrrrrrrr
@UNIVERSEVISUALIZER Жыл бұрын
Movie name : Watching Korean movie explain pls
@jilnasyya3416 Жыл бұрын
അനൂപ് സർ ❤
@sathiyam8813 Жыл бұрын
Yes
@abhirami-3225 Жыл бұрын
അനൂപ് ചേട്ടന്റെ sottu kuttikal allam undo? 🤗
@AidrinMA-nn9ov Жыл бұрын
Unbreakable (2000) explain cheyumo please
@anuz7 Жыл бұрын
Anoop ettan ❤
@mariyajoy8740 Жыл бұрын
Sottu kuttikal like adii💗
@musicmania5937 Жыл бұрын
Pattilla
@sidhartha.r8496 Жыл бұрын
@@musicmania5937 Sigma
@fahadx3fahad981 Жыл бұрын
Horror movies cheyyooo
@loveisalosinggame9077 Жыл бұрын
അനൂപ് പ്ലിസ് അടുത്ത വിടിയൊക്കെൻങ്കിലും back ground music ഇടണെ.
@jinuthomas1407 Жыл бұрын
Kadha kelkunathinakal rasam athinde idayil ingerude oro comedy annu 🤣
@MODDINGGAMERZ_YT Жыл бұрын
Money hiest playlist Rand episode missing annallo
@archana_nanda Жыл бұрын
Anoopettan muthanu🥺🥺🥺🥺😍😍😍😍
@sathiyam8813 Жыл бұрын
Nitt
@archana_nanda Жыл бұрын
@@sathiyam8813 👊
@sathiyam8813 Жыл бұрын
@@archana_nanda 🥴
@HananGafoor Жыл бұрын
Bro please Do Korean movie 🙏🙏🙏🙏🙏🙏my big fan Bro❤❤
@salabhababuraj2954 Жыл бұрын
അനൂപേട്ടൻ ❤
@apinav2794 Жыл бұрын
ഇനി ഇപ്പോൾ ആ വയസൻ ഗ്യാങ്ങ്സ്റ്റാറിന്റെ കഥ കഴിയുമല്ലോ അയാളുടെ മകൻ ഗ്രില്ലും ഇപ്പോൾ അടിക്കാരന്റെ കൂടയല്ലേ ഇനി അടിക്കാരന് ഗ്യാങ്ങിലെ രാജാവാകാമല്ലോ അതിനു വേണ്ടി ആണ് അയാൾ ആ കുട്ടിയെ രക്ഷിച്ച് കിളവനെ കുടുക്കിയത് കിളവൻ ഉള്ളപ്പോൾ അടിക്കാരന് ഗ്യാങ്ങിലെ രാജാവാകാൻ കഴിയില്ലല്ലോ
@vineeshvijayan3225 Жыл бұрын
The Reaping movie cheyyammo
@ameennishad9745 Жыл бұрын
Story pinneyum vanne 🎉
@ambilyrajesh1160 Жыл бұрын
Nolante movies explain cheyyo😢😢
@jishaic4600 Жыл бұрын
Mission possible cheyammo pls chetta❤️😭🥺💜❤️😭🥺💜
@ShifanasWorld Жыл бұрын
Sollatuma fans like bere
@AleenaAhalya400 Жыл бұрын
Nice Movie ❤ Cute Baby🥰
@helansmithshaji8785 Жыл бұрын
The carol (2022) cheyo chetta
@blackswan0167 Жыл бұрын
Chetta rim of the world (2019) explain cheyammo?
@Draago_Gaming Жыл бұрын
Chetta I love you bro ❤❤❤❤
@ayshathhaseenahaseenafaroo8474 Жыл бұрын
The final destination cheyyamo
@navaneeth001 Жыл бұрын
Bro house of dragon baki 2 episode video idamo 🥺🥺
@jeevanandpremhokake Жыл бұрын
Anna dong lee mamante men of plastic movie cheyooh
@bijeeshbabu4022 Жыл бұрын
ഈ പടം Udayakrishna B.Unnikrishnan ടീമിന്റെ ആണോ? അണ്ടർ കവർ ഏജന്റ്, ഏജന്റ് X ഓകേം അവരുടെ മാസ്റ്റർപീസ് ആണ്😊
@mayaammu5003 Жыл бұрын
Anoopettan 😎❤️
@pkulangara1994 Жыл бұрын
23:40 രാജാവ് ( Hotel Daddy) ഉണ്ട് അപ്പോൾ എനിക്ക് ( അടിക്കാരൻ ) എങ്ങനെ രാജാവ് ആകാൻ കഴിയും..... രാജാവ് ഉള്ളപ്പോൾ എങ്ങനെ രാജാവാകാൻ കഴിയും.... ഇപ്പോൾ ഉള്ള രാജാവിനെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുക
@im_krishnendhu Жыл бұрын
Shooo 16 hour late aayi poyi😁
@subruosubruo8502 Жыл бұрын
Sweetheart 2019 cheyo
@toothfairy8833 Жыл бұрын
'scream' film series nte recap cheyyuo?
@sunimolbinoy4428 Жыл бұрын
Please upload the witch part 3
@sunimolbinoy4428 Жыл бұрын
Please
@sunimolbinoy4428 Жыл бұрын
Is it released ??
@Seenathsinu4748 Жыл бұрын
Nigalk ithiri responsible undo.... Ethra aayi kathirikunne ichiri athmarthatha shangadan und plz anik vendy engilum daily video idu plz😢😢😢
@kanapppi123 Жыл бұрын
ഈ മൂവിയുടെ 2nd part കൂടെ ചെയ്യണം
@shafnamah-liqa2587 Жыл бұрын
Movie ethra pettenn kazhiyumnn vijarichilla,kurachoode indel nys aayene😌