പതിനഞ്ച് വയസ്സു വരെ സംസാരിക്കാൻ പോലും കഴിയാതിരുന്ന Sr. മേരി ഹെലൻ്റെ സാക്ഷ്യം Sr. Mary Helen

  Рет қаралды 62,978

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Күн бұрын

Sr. Mary Helen, Kerala അനുഭവ സാക്ഷ്യം
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr. Sherly Monachan, Muscat Testimony blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr. Mary Helen, Kerala A Challenging Christian testimony in Malayalam, Women for Jesus Christ Episode 59, women for Jesus talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 267
@donnadanny3813
@donnadanny3813 2 жыл бұрын
നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ഈ വാക്യം സങ്കീർത്തനക്കാരനോട് ചേർന്ന് പറയാൻ യോഗ്യയായ സഹോദരി . കർത്താവ് ഇനിയും ബലത്തോടെ അവിടുത്തെ മഹിമ ഘോഷിക്കാൻ ശക്തീകരിക്കുമാറാകട്ടെ . God with you Helen 🙏
@omanasaji7283
@omanasaji7283 2 жыл бұрын
പിതാവേ, ഈ സഹോദരിയുടെ അനുഭവം വച്ചു നോക്കുമ്പോൾ ദൈവം എന്നെയും എന്റെ കുടുംബത്തെയും എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു, ഇതിനായി കർത്താവിനെ സ്തുതിക്കുന്നു, ചെറിയ ഒരു പ്രശ്നം വന്നാലും ദൈവത്തോടു പരിഭവിക്കുന്ന എന്നെപ്പോലെയുള്ള മക്കളോടു പൊറുക്കണമേയെന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
@dinaroy1603
@dinaroy1603 2 жыл бұрын
Sister, problems illathathu alla anughraham. Ee sahodhariyanu naam ellavarekalum anughrahikapettaval. Ee sahodhari nammekal daivathodu aduthirikunnu.
@edwarddaniel6059
@edwarddaniel6059 2 жыл бұрын
Be
@nazimm7438
@nazimm7438 2 жыл бұрын
ചെറിയ ഒരു നിരാശ വരുമ്പോഴേക്കും ദൈവത്തൊട് പരിഭവം പറയുന്ന എന്നെപ്പോലെ ഉള്ളവർക്കുള്ള സാക്ഷ്യമാണ് ഇത്...പ്രിയ സിസ്റ്റർ അനുഗ്രഹം അനുഭവിക്കാനാണല്ലൊ ദൈവം നമ്മളെ വിളിച്ചിരിക്കുന്നത്...ജയോൽസവമായി എല്ലാ മേഖലയിലും ഈശോയുടെ കൂടെ വാഴാൻ കഴിയട്ടെ....
@francisminichittillappilly9941
@francisminichittillappilly9941 2 жыл бұрын
Thn mk
@shinyvarghese428
@shinyvarghese428 2 жыл бұрын
Glory to God
@ramaniravindran1739
@ramaniravindran1739 4 ай бұрын
@littleflower5898
@littleflower5898 2 жыл бұрын
എത്ര മനോഹരമായ കുളി൪മ്മ പകരുന്ന ശബ്ദമാണ് പ്രീയസഹോദരിയുടേത്!! ഒരു അഭൌമസൌന്ദര്യം താങ്കളുടെ മുഖത്ത് നിഴലിടുന്നുണ്ട്...
@rev.georgepchacko4374
@rev.georgepchacko4374 Жыл бұрын
Great testimony sahodaree God bless you
@betheljose
@betheljose 2 жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നൽകുന്ന ദൈവത്തിനു സ്തോത്രം.... 🙏🙏🙏
@madhusoodhan3687
@madhusoodhan3687 2 жыл бұрын
കർത്താവായ ക്രിസ്തു പ്രിയ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ പ്രിയ ദൈവദാസനെ കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏
@lissytc9040
@lissytc9040 5 ай бұрын
Prese the Lord Amen. Wonderful Tesstimani God Blesyou Sister 1:05:25
@sheenaharis5916
@sheenaharis5916 2 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട ജീവിതസാക്ഷ്യം. ദൈവം ഇനിയും കർത്താവിന്റെ വേലയ്ക്കായി അനേകരുടെ രക്ഷയ്ക്കായി ഉപയോഗിക്കട്ടെ ആമേൻ.
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@mollymathew9019
@mollymathew9019 2 жыл бұрын
കർത്താവെ സ്തോത്രം. എന്റെ ദൈവം എത്ര വലിയവൻ. ഹല്ലേലുയ
@susanpeniyathu7232
@susanpeniyathu7232 2 жыл бұрын
അനേക കഷ്ടങ്ങളിലൂടെ കടന്നുപോയ പ്രിയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണേ🙏🙏
@sajijoymaruthanatu3228
@sajijoymaruthanatu3228 2 жыл бұрын
അനേകം കഷ്ടങ്ങളിലുടെ കടന്നുപോയ ( പ്രീയ Sister റെ പിന്നെയും ശക്തി കരിച്ചു ബലപ്പെടുത്തണെ
@johnbabuprasad496
@johnbabuprasad496 2 жыл бұрын
Hellan Mol God bless you . in these last days God use you mightly. with prayers. John Uncle EKM Kerala. All the words you quoted are really nice ,let it be useful to many especially whose are in suffering. Thanks. MARANATHA. Thanks to Pr Sunny and Family. PTL.
@mollymathew9019
@mollymathew9019 2 жыл бұрын
ഈ കാലത്തിലെ ഇയ്യോബ്. ഈ testimony ഒത്തിരി ആത്മ ബലം തരുന്നു അപ്പാ സ്തോത്രം
@memythomas9024
@memythomas9024 2 жыл бұрын
Praise the Lord. Thank you for the woderful and blessed testimony. Jesus ia alive. May God bless you all.🙏
@thomasantony7366
@thomasantony7366 2 жыл бұрын
കഷ്ടപ്പാടുകൾ ദൈവത്തോട് കൂടുതൽ അടുക്കാനുള്ള ദൈവത്തിന്റെ പദ്ധതി ആണ്‌ എന്ന് ഇതിൽ കൂടുതൽ തെളിവ് ആവശ്യമില്ല
@lizyphilip2520
@lizyphilip2520 2 жыл бұрын
നന്ദി അപ്പാ 🙏🏻 പ്രിയ ദൈവപൈതൽ കർത്താവിൻ്റെ കരങ്ങളിലാണ്🙏🏻 അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം അനേകർക്ക് ധൈര്യം പകരുന്നതാണ്. കർത്താവു കൂടെയുണ്ട്. ആമേൻ 🙏🏻🙏🏻
@leelammajose870
@leelammajose870 2 жыл бұрын
Amen
@molbyjayaprakash4823
@molbyjayaprakash4823 2 жыл бұрын
എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര, കുറത്തിക്കാട് എന്ന സ്ഥലത്താണ്. അവിടെ palliyavattam
@molbyjayaprakash4823
@molbyjayaprakash4823 2 жыл бұрын
എന്റെ പേര് മോൾബി. സ്ഥലം മാവേലിക്കര കുറത്തിക്കാട് പള്ളിയാവട്ടം. എന്റെ അയലത്തെ വീട്ടിൽ അനീഷ് എന്ന ഒരു യുവാവുണ്ട്. അതിന് ക്യാൻസർ ആണ്. അതിന്റെ ചേട്ടന്റെ ഭാര്യയും ഇതേ പേഷന്റ് ആണ്. അവർക്ക് വേണ്ടികൂടി പ്രാർത്ഥിക്കാൻ ഞാൻതാഴ്മയായി അപേഷിക്കുന്നു.
@manilaraghunathan5729
@manilaraghunathan5729 2 жыл бұрын
Dear sis u r so beautiful. God has taken extra time to create u
@beenasjohns4728
@beenasjohns4728 2 жыл бұрын
നമ്മുടെ ദൈവം നമ്മുടെ എല്ലാം കാര്യങ്ങളും എത്ര മാത്രം ശ്രദ്ധിച്ചാണ് വീക്ഷിക്കുന്നത്... Thank you Lord... You are my Lord... Praise God... Blessed testimony... 🙏
@JainammaRaju-ji1jc
@JainammaRaju-ji1jc 11 ай бұрын
@@. 1:00:11
@anithaanishkuwait1759
@anithaanishkuwait1759 2 жыл бұрын
Amazing testimony.. Praise God. God bless you sister 🙏🙏
@nazimm7438
@nazimm7438 2 жыл бұрын
എന്റെ യേശു എന്നൊട് സംസാരിക്കുന്നു.... എന്റെ നല്ല പിതാവ് എന്നെ സ്നേഹിക്കുന്നു ആമേൻ
@bobbymani8337
@bobbymani8337 2 жыл бұрын
Ok
@thankammageorge9767
@thankammageorge9767 2 жыл бұрын
Llllllllllllllllllllll
@thankammageorge9767
@thankammageorge9767 2 жыл бұрын
@@bobbymani8337 lll
@thankammageorge9767
@thankammageorge9767 2 жыл бұрын
LlLl
@thankammageorge9767
@thankammageorge9767 2 жыл бұрын
Lllllll
@shibumatthewjohn4185
@shibumatthewjohn4185 3 ай бұрын
Amazing testimony. A good message to us who get disappointed for simple things in our life. Nothing can separate us from the love of God
@Ashokkumar-ch6ow
@Ashokkumar-ch6ow 2 жыл бұрын
God bless you,fantastic 🙏🙏🙏🙏🙏🙏🙏🙏🙏🙏
@marysam7625
@marysam7625 Жыл бұрын
എന്റെ ദൈവം ജീവിക്കുന്ന ദൈവം അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവം
@betheljose
@betheljose 2 жыл бұрын
സഹോദരിയുടെ നല്ല ആഗ്രഹങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, അതെല്ലാം സർവ്വശക്തനായ ദൈവം പ്രവർത്തിക്കട്ടെ.
@kanmaniraj6369
@kanmaniraj6369 2 жыл бұрын
1
@kanmaniraj6369
@kanmaniraj6369 2 жыл бұрын
Ppppppppppppp
@kanmaniraj6369
@kanmaniraj6369 2 жыл бұрын
P
@SHYJUPYESUDASAN
@SHYJUPYESUDASAN 11 ай бұрын
യേശു കർത്താവിനു മഹത്വം.ഞങ്ങളുടെ കുടുംബത്തിന്റെയും എന്റെയും വിടുതിലിനായിപ്രാർത്ഥിക്കേണമേ, ഹല്ലേലുയ സ്തോത്രം സ്തോത്രം, ദയവായി പ്രാർത്ഥിക്കേണമേ
@CHRISTBLESSES
@CHRISTBLESSES 2 жыл бұрын
Blessed Testimony..
@pmmathew9117
@pmmathew9117 2 жыл бұрын
May God Almighty fulfill your desire of heart. God bless you abundantly. You are a living testimony.
@usha3408
@usha3408 2 жыл бұрын
God bless pastor and family. God bless sister Mary Helen All wishes about the society God will fullfill it.
@markosekanjirathungalabrah5580
@markosekanjirathungalabrah5580 2 жыл бұрын
Sister Mary Hellen 's testimony is amazing, prabhu ki thanyiavad ho hallelujah Amen 🙏How grace of God in every disorders are amazingly repaird God is great the presence of God always with her thanks nanni karthave
@lizyammayohannan7376
@lizyammayohannan7376 2 жыл бұрын
God bless you sister.
@achammakurian6872
@achammakurian6872 2 жыл бұрын
Such a precious and marvelous testimony.
@godisspirit5791
@godisspirit5791 2 жыл бұрын
ഹല്ലേലുയ്യാ സ്തോത്രം ആമേൻ
@alphonsammastephen9072
@alphonsammastephen9072 2 жыл бұрын
What an amazing Grace.... you and your life... OMG.... He's living for you my dear.... every single minute is driven by Almighty... what a strength, confidence and endurance... Blessings and prayers for you.... and Azadi ssss
@bensaji8410
@bensaji8410 2 жыл бұрын
Blessed testimony, Sr.God bless you and your ministry abundantly .
@marykuttythomas9377
@marykuttythomas9377 2 жыл бұрын
God.bless.u.sister
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
Blessed and amazing testimony. God bless you abundantly..
@jjdrexel
@jjdrexel Жыл бұрын
Extra ordinary testimony. Surely you are a gift of God. My grandson Daniel age7yrs. cannot speak we are also in sorrow. Helen, Pastor pray for this child. I believe Jesus will do miracle.
@amaniphilipose6676
@amaniphilipose6676 2 жыл бұрын
Praise be to God, Amazing testimony. Our God is Almighty God; Luke18:27, And he said "The things which are impossible with men are possible with God". God will bless you abundantly and he will make you as his use full vessel further. AMEN
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@ajodavidthomas8342
@ajodavidthomas8342 2 жыл бұрын
Blessed, Awesome, Amazing Testimony Sr. Mary. You've gone through a lot in life but Jesus's Powerful strength by your side all throughout was quite evident in your voice which means you have ncredible FAITH. Praise God and God bless you abundantly in your Evangelist mission. Have prayed that God bless you and provide you the resources to accomplish your vision of opening a Palliative Care ❤ . I'm sure all those who have heard and shared your testimony must have had a great thought process, including me. God bless you Sister. Thank you Pr. Finny and Sr. Santi as always, God bless both of you as well as Danny and Donna 🙏
@clarammasamuel7526
@clarammasamuel7526 2 жыл бұрын
നമ്മുടെ ദൈവത്തെ പോലെ മറ്റൊരു ദൈവമില്ല അല്ലേലൂയ്യ
@clarammasamuel7526
@clarammasamuel7526 2 жыл бұрын
Clarammasamuvel
@clarammasamuel7526
@clarammasamuel7526 2 жыл бұрын
ഞാൻ കാരണം ആ സാമുവൽ
@clarammasamuel7526
@clarammasamuel7526 2 жыл бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@clarammasamuel7526
@clarammasamuel7526 2 жыл бұрын
ദൈവം സഹായിക്കട്ടെ
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/Z4CpdZ-Gjt6bi5o
@samuelthomas3406
@samuelthomas3406 2 жыл бұрын
Amazing testimony
@jollysam3557
@jollysam3557 2 жыл бұрын
Praise be to Lord Bless you sister. Our Lord still on the throne and he is in control
@rajanipr6750
@rajanipr6750 2 жыл бұрын
Praisethe lord
@annammakurienkurien1289
@annammakurienkurien1289 2 жыл бұрын
Praise Lord thanks for this sister's testimony
@mathewvarughese78
@mathewvarughese78 2 жыл бұрын
Amazing testimony!!! Praise the Lord!
@sheenaharis5916
@sheenaharis5916 2 жыл бұрын
കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ കഴിയുന്നില്ല
@johnbabuprasad496
@johnbabuprasad496 2 жыл бұрын
when compared Helan mol Iam nothing. Only by His grace Lamen 3:22 Maranatha. John Uncle
@abrahamthomas2995
@abrahamthomas2995 2 жыл бұрын
Yes, JESUS is the only living God, He is still alive
@bindushibu3758
@bindushibu3758 Жыл бұрын
God bless you sister, palliative care thudanguvan ulla agrahethe daivam Manikkatte...... Daivam sisterekurichu enthu agrahikkunnnu athu daivam nivarthikkatte ennu njan prarthikkunnu......
@kaabraham4202
@kaabraham4202 2 жыл бұрын
How wonderfully God dealt with you to come out from all these problems. GLORY BE TO HIS NAME
@susanalax3859
@susanalax3859 2 жыл бұрын
വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവം പങ്കു വെച്ച സിസ്റ്ററെ ദൈവം തുടർന്നും ആത്മാവിനാൽ നയിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@elsyabraham6526
@elsyabraham6526 2 жыл бұрын
Very blessed testimony. 🙏🙏
@sujasaji6011
@sujasaji6011 2 жыл бұрын
Thank God for the wonderful testimony ..God bless you Sr Helen..May God use you mightily for His Kingdom 🙏🙏
@maryhelen1255
@maryhelen1255 2 жыл бұрын
@riyarr4934
@riyarr4934 2 жыл бұрын
Is it good testimony god bless you aunty. Our jesus is good healer and practitioner. He can possible to do well in our christian life.
@remyabalakrishnan9514
@remyabalakrishnan9514 2 жыл бұрын
Praise the Lord... Amen...
@prameelajacob623
@prameelajacob623 2 жыл бұрын
Blessed testimony,God bless you Helen
@jessyoommen4160
@jessyoommen4160 Жыл бұрын
Powerful Testimony. Our God is great.
@rajkumaranappara7775
@rajkumaranappara7775 2 жыл бұрын
God bless you Amen Amen Amen Amen Amen
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Glory to miraculous Lord Yehshua Amen
@sebaajishthoppil2789
@sebaajishthoppil2789 10 ай бұрын
God bless you
@alicethomasthomas.4107
@alicethomasthomas.4107 2 жыл бұрын
Wonderful testimony,God bless you sister,our God is great
@rajigrace9750
@rajigrace9750 2 жыл бұрын
Praise the Lord Jesus Christ
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/Z4CpdZ-Gjt6bi5o
@sophyshyju7365
@sophyshyju7365 Жыл бұрын
Thank God for this blessed precious testimony. May God use you more & more
@mariammasam3136
@mariammasam3136 2 жыл бұрын
Amazing testimony God is great
@anniemathew4519
@anniemathew4519 2 жыл бұрын
Wonderful. Testimony. Awesome godbless. you Hallelujah molegod bless. You
@estherfrancis9709
@estherfrancis9709 2 жыл бұрын
Blessed testimony dear sister. Encouraged that all the trials in our life is strengthening us and glorifying Jesus. God use you to the fullest.
@shobajoyakin4543
@shobajoyakin4543 2 жыл бұрын
what a great testimony n a great faith. God has chosen u from ur mother's womb dear child🙌
@Lve665
@Lve665 Жыл бұрын
വീണ്ടും അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾപ്പാൻ ദൈവം ഹെലൻ സിസ്റ്റർക് അയ്സ്സും ആരോഗ്യവും നൽകേട്ടെ എന്ന് അദ്മാർഥമായി പ്രാർത്ഥിക്കുന്നു God Bless You
@lizammabenny4538
@lizammabenny4538 2 жыл бұрын
Glory to God🙏God bless you sister.
@AnnammaK-xe2qw
@AnnammaK-xe2qw Жыл бұрын
Powerful Message God is great all the time
@binste1816
@binste1816 2 жыл бұрын
Real fighter for Christ. Inspiring testimony. God will use you miraculously.
@jacoboommen9863
@jacoboommen9863 2 жыл бұрын
Amen Good testimony God bless you
@CHRISTBLESSES
@CHRISTBLESSES 2 жыл бұрын
Praise God
@sarammadavid3023
@sarammadavid3023 2 жыл бұрын
Praise the Lordamensothrram
@marythomas6297
@marythomas6297 2 жыл бұрын
One of my friend sent this song through WhatsApp. Amazing!!
@sajujacob2489
@sajujacob2489 Жыл бұрын
Amazing testimony. Glory to God. Thank you pastor for this channel and testimony.
@thomaschacko4477
@thomaschacko4477 Жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹവും മാതാമറിയത്തിൻ്റെ പ്രാർത്ഥനയും എന്നും എന്നും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ ആമേൻ
@anuabraham8979
@anuabraham8979 2 жыл бұрын
Amazing testimony. God bless you and use in miracle way
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@godisspirit5791
@godisspirit5791 2 жыл бұрын
Amen hallelujah sthothram sthothram sthothram Appa
@jijomonkkunjumon7258
@jijomonkkunjumon7258 7 ай бұрын
നല്ല ടെസ്റ്റ് മണി കർത്താവ് അത്ഭുതം ചെയ്യ്തു ദൈവം ശക്തമായി ഇനിയും അനുഗ്രഹിക്കട്ടെ
@marykp5061
@marykp5061 2 жыл бұрын
Praise the Lord Blessed testimony. God bless you sister.
@marrygorge9520
@marrygorge9520 Жыл бұрын
Thanks p.r
@sherly3409
@sherly3409 2 жыл бұрын
Blessed testimony.... God bless you dear Friend Helen
@subhasaji9000
@subhasaji9000 2 жыл бұрын
Praise the lord. Blessed testmony
@soosammachacko1455
@soosammachacko1455 2 жыл бұрын
A blessed testimony. May God bless the sister abundantly for His glory.
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@annammamathew3812
@annammamathew3812 2 жыл бұрын
A Blessed testimony to all. Dear Helen.. Your life is so inspiring to all those who are going through the bitterness of life.. May God Bless you abundantly...
@thomasgeorge2341
@thomasgeorge2341 2 жыл бұрын
Pastor Finny and santha sister doing great job, they are spreading the gospel by their Azaadi ministry.God bless them.
@yohannangeevarghese8180
@yohannangeevarghese8180 Жыл бұрын
Glory to God and God bless you Sister
@leelammajohn2054
@leelammajohn2054 2 жыл бұрын
Blessed Testimony God bless Sr 🙏🙏🙏🙏
@jacobjacob2881
@jacobjacob2881 Жыл бұрын
So powerful and encouraging testimony, Nothing impossible with our God. Glory to Jesus
@rejisamuel6041
@rejisamuel6041 2 жыл бұрын
Praise the Lord
@lathajoseph6586
@lathajoseph6586 2 жыл бұрын
Amazing testimony sister praise God
@anitbose2592
@anitbose2592 2 жыл бұрын
Oh my Jesus, bless us also
@jijojose3367
@jijojose3367 Жыл бұрын
Glory to god
@johnpk1746
@johnpk1746 2 жыл бұрын
God bless you sister
@neethijohnson9619
@neethijohnson9619 2 жыл бұрын
Praise the lord 🙏🏻
@amthomas9416
@amthomas9416 13 күн бұрын
Jesus amen❤
@ponnammakr6564
@ponnammakr6564 2 жыл бұрын
Thanks appaaaa..... super miracle testimony....God is great great great
@bindugeorge4769
@bindugeorge4769 2 жыл бұрын
Blessed testimoney. God bless you mole.
@dr.aleyammajohn7998
@dr.aleyammajohn7998 2 жыл бұрын
Super Testimony.May God bless you all.
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@bijijohn3613
@bijijohn3613 2 жыл бұрын
Praise the Lord... Our God is living God... 🙏
@binupraisethelordanuja7984
@binupraisethelordanuja7984 2 жыл бұрын
God bless you sister.. hallelujah...
@omana1358
@omana1358 Жыл бұрын
അത്ഭുതകരമായ സാക്ഷ്യം God bless you sister🙏🙏
@daisysamuel4832
@daisysamuel4832 2 жыл бұрын
Wonderful testimony. God’s amazing grace!!
@WithMyG0d
@WithMyG0d 2 жыл бұрын
kzbin.info/www/bejne/a4HNqWWsoZd4pqc
@sarammaninan1228
@sarammaninan1228 2 жыл бұрын
Praise the lord
@binushibu6451
@binushibu6451 2 жыл бұрын
Blessed testimony...... God bless you sister
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН