സത്യത്തിൽ എനിക്ക് രാധേട്ടനെകാൾ ഇഷ്ട്ടം പ്രദീപ് ഏട്ടനെയാണ്. പുള്ളി നല്ല കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്തിട്ടുണ്ട്. പണ്ട് ആ മണ്ഡലം എങ്ങനെ ആയിരുന്നു എന്ന് നിങ്ങൾക്ക് ആർക്കും പറഞ്ഞാൽ മനസിലാവില്ല 🥹😭.
@solosoccer-bc1ye4 күн бұрын
നിങൾ മാധ്യമങ്ങളുടെ പരാജയം കൂടി ആണ്. ചില ന്യൂസ് പെരുപ്പിച്ചും ചിലത് മുക്കിയും സർക്കാരിനെ അക്രമിച്ചില്ലേ. ജനങ്ങൾ നിങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴങ്ങാൻ മണ്ടന്മരല്ല
@BinoyMj-m5x4 күн бұрын
യൂ. ഡി. എഫ്. നല്ല സ്ഥാനാർഥി ഇല്ലാതെ പോയി അതാണ് തോൽവി വന്നത്
@sayyidasharaf32112 күн бұрын
ജനപക്ഷ ഭരണം....
@abhiramSpadmanabhan5634 күн бұрын
ചാനൽ മാറിയോ😮 മഞ്ഞഭൂമി തന്നെ അല്ലേ😂 🤭
@artworlddddd4 күн бұрын
LDF❤
@renjithkumar.r8104 күн бұрын
Ldf ❤❤❤
@ashrafashraf63105 күн бұрын
ഇത് മാതൃഭൂമി anchor തന്നെയാണോ.... പുതുമ തോന്നുന്നു....
@sahadibnmbasheer64414 күн бұрын
Adarsh ❤❤❤
@stardrive85614 күн бұрын
തോൽവി ആ പാർട്ടിയെ മാത്രം ആശ്രയിച്ചല്ല. മത്സരിക്കുന്ന ആളും അതിൽ പ്രധാനമാണ്. രമ്യ ഹരിദാസ് അതിനു ഒരു ഉദകരണമാണു. രമ്യ ജയിച്ചിട്ടും ഒരു കാര്യവുമില്ല. ജനങ്ങൾക് ഒരു പ്രയോജനവും ഇല്ല
@matmt9644 күн бұрын
40000 ഭൂരിപക്ഷം 12000 ആയതാണോ തേരോട്ടം
@sreekanthpaleri67914 күн бұрын
മത്സരിക്കാൻ ഇറങ്ങുമ്പോൾ കോൺഗ്രസ് ഭൂരിപക്ഷം കുറയ്ക്കും എന്നല്ലോല്ലോ പറഞ്ഞത് ... കോൺഗ്രസ് പലക്കടിനോളം പോരാടാൻ ഇറങ്ങിയത് ചെലക്കാരയിലായിരുന്നു
@mujeeb-dc2di4 күн бұрын
രാധേട്ടന്റെ ഭൂരിപക്ഷം പ്രദീപിനു കിട്ടണമെന്നില്ല. 2016 ഇൽ പ്രദീപിനു കിട്ടിയതിനേക്കാൾ കൂടുതലാണ് ഇത്തവണത്തെ ഭൂരിപക്ഷം.
@Anandhuchepokz4 күн бұрын
Actually radhettanekkal mikachath ur pradeep avam ur pradheepinte barana shesham anu radhan 40000 nediyath ippol radhanu shesham pradeep 12000@@mujeeb-dc2di
@geethamohandas53834 күн бұрын
BJP യുടെ വ്യാമോഹം
@mohammedkallada16844 күн бұрын
Nonsense discription
@bisnndks92225 күн бұрын
K surendran bjp uday nasham ann
@mastermaster61164 күн бұрын
CPM രക്ഷപ്പെട്ടത് മറുനാടൻ്റെ സഹായം കൊണ്ട് മാത്രം, ആ ഫോട്ടോയും, വീഡിയോയും ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് ജയിക്കുമായിരുന്നു.
@basheermanayath51044 күн бұрын
രമ്യ ഒന്നിനും കൊള്ളില്ല ഇതെന്താ കോൺഗ്രസ് നേതൃത്വത്തിന് അറിയില്ല ഇവൾ എംപി ആയപ്പോൾ ഷാഫിയുടെ കൂടെ ബലറാംമിന്റെ കൂടെ അലഞ്ഞു നടക്കുന്നതാണ് കണ്ടത് പിന്നെ മറുനാടൻ ക്രിമിനൽ വർഗീയ വാദി ഷാജൻ സ്‌കറിയയുടെ സ്വന്തകാരിയും ഇതൊക്കെ കോൺഗ്രസ് നേതാക്കൾക്കറിയാം. പക്ഷെ.. ഷാഫിയുടെ അടുപ്പക്കാരാണ് ഷാഫിയുടെ നോമിനിയാണ് രാഹുലും രമ്യയും ഒരാൾ ജയിച്ചു ഒരാൾ തോറ്റു.