ഇങ്ങനെ ഒരു എളിമ വേണം ഏത് പാർട്ടി ഇൽ ഉള്ള നേതാവ് ആയാലും. 🙏നല്ലൊരു വ്യക്തിത്വം ഉണ്ട് family ഉം ഒരു ജാഡ ഉം ഇല്ലാത്ത family 😍ഇപ്പോൾ പല നേതാക്കന്മാർ ക്കും ഈ എളിമ ഇല്ല.
@MuneerapmYaseenКүн бұрын
പ്രദീപ്ഏട്ടാൻ ഈ കാണുന്ന പോലെ തന്നെ ആണ് ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ 😊😊😊
@aarocks3283 күн бұрын
ജനാതിപത്യത്തിൽ ജനങ്ങളോട് ചേർന്ന് നിൽക്കുന്ന വിനയം ഉള്ള ഏത് മനുഷ്യനെയും പൊതു ജനം ചേർത്ത് പിടിക്കും
@Dreamwaderer2 күн бұрын
നല്ല family ❤❤
@abuthahirabuthahir26093 күн бұрын
ഏതൊരു നേതാവിനും വിനയം ഉണ്ടാകണം ജനങ്ങളോട് K. രാധാകൃഷ്ണൻ സഖാവ് ⭐
@sirajperumparamb32173 күн бұрын
❤️❤️❤️❤️UR Pradeep ❤️❤️❤️❤️
@VarunKuMar-qx2fi3 күн бұрын
Pradeep etta❤❤
@fizuayshu-zy2ry2 күн бұрын
Ur ❤️ചേലക്കരയുടെ വികാരമാണ് 🔥🔥
@athulanil83913 күн бұрын
Comrade ❤
@rafeeksaleena57092 күн бұрын
❤❤ ഞങ്ങടെ മുത്ത് ❤❤
@ratheeshrathan82492 күн бұрын
Simple man pradeepettan❤️
@AmanaCurtain2 күн бұрын
U r Pradeep have a good personality
@shaijupudhiyail4323 күн бұрын
Pradeepettan nalla M L. A aanu❤
@Naseema-c4j2 күн бұрын
Sagav.pradeep.❤❤❤❤❤❤❤❤
@MusthafaVkd-hd4si3 күн бұрын
ഇതാണ് ലാളിത്തം. ❤❤❤❤❤❤❤ലാൽസലാം. ❤❤❤❤
@ShadPy3 күн бұрын
❤️
@KunhiramanNaranthatta2 күн бұрын
Very.good
@shafreenashafreena41133 күн бұрын
പ്രദീപ് ❤️❤️
@ShameerDreeams2 күн бұрын
നല്ല മനുഷ്യൻ ❤️❤️❤️
@mohananA-s2dКүн бұрын
നല്ല വ്യക്തി നല്ല ഫാമിലി 🙏🙏ഇങ്ങനെയാവണം
@GlobelnetbalusseryКүн бұрын
സൗമാന്യനായ വ്യക്തി, നല്ല കുടുംബം ❣️❣️
@vishnuvishnu.k5783 күн бұрын
❤❤
@Lucifer-v6i3 күн бұрын
❤️❤️❤️👍
@knowledgemedia41583 күн бұрын
❤❤❤❤❤
@sunilkumarmv5563 күн бұрын
ലാളിത്യം ഉണ്ട്, അതായിരിക്കാം ജയിച്ചത്, ഇത്രയും മോശം സാഹചര്യത്തിലും വിജയിച്ചു, അതാണ് അത്ഭുതം
@Krishnankuttykp-pc9fb3 күн бұрын
Very good
@AmalAmal-bw2bw3 күн бұрын
അടുത്ത mla മോളാരിക്കും... അതൊക്കെ ആ മുഖത്ത് കാണുന്നുണ്ട്... 😁
@Inamahad-b6n3 күн бұрын
ഇതെന്താ ഗാന്ധി കുടുംബമോ
@aarocks3283 күн бұрын
ആ കുഞ്ഞിന് കഴിവുണ്ടെങ്കിൽ MLA ആകട്ടെ
@ansifs1763 күн бұрын
അതിനു ഇത് കോൺഗ്രസ് അല്ല മോനെ 😂
@muhammedfarhan72023 күн бұрын
ഗാന്ധി കുടുംബം അല്ല ഇത് 😂
@sujithmathewabraham99612 күн бұрын
Rahul kandiye polano 😂
@bennykx66332 күн бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂
@manoharanmvoo42863 күн бұрын
ഒരു S C മന്ത്രി യില്ല. പിന്നെ എങ്ങിനെ?
@sandeepamakkavu7142 күн бұрын
നല്ല പോലെ പേപ്പർ വായിക്കാൻ ശ്രേമിക്ക് അപ്പോൾ സംശയം മാറും
@mannathanoop5042Күн бұрын
പ്രദീപിനെ പരിചയമില്ല, പക്ഷെ മീഡിയ ഇന്ററാൿഷനിലൂടെ മനസിലായത് ഇദ്ദേഹത്തിന്റെ എളിമയാണ്. ഇത് സദാസമയവും ധാർഷ്ട്യവും അഹങ്കാരവും കാണിക്കുന്ന അയാളുടെ പാർട്ടിക്കാർ മാതൃകയാക്കേണ്ടതാണ്.