ചെയ്ത മഹാ പാപങ്ങളും പൊറുക്കണേ തമ്പുരാനേ. അനുഗ്രഹിക്കട്ടെ അറിവിന്റെ തമ്പുരാൻ എല്ലാവരേയും 💖💖❣️
@theoryofsr9473 жыл бұрын
മഹാ പാപങ്ങൾ?? എന്നാൽ എന്താണ്
@dracula04122 жыл бұрын
😂😂aha ayyapan ipo KZbinil koode ano anugraham therune
@information84412 жыл бұрын
@@dracula0412 ദൈവം ഫുൾ അപ്ഡേറ്റ് ആണ് 🤣
@dracula04122 жыл бұрын
@@information8441 😂
@vishnuprasad64412 жыл бұрын
വിശ്വാസമാണ്.പരിഹസിക്കരുത്.....
@Swathyeditz1333 жыл бұрын
ശരത് സാറിന്റെ മ്യൂസിക് ഒന്നും പറയാനില്ല Mg അണ്ണന്റെ വോയിസ്.... അയ്യപ്പ സോങ് മിന്നിച്ചു 👌👌🙏🙏
@jibingeorge97705 жыл бұрын
Mg sir ഇനിയും ഇതുപോലെ ഞങ്ങൾക്ക് വേണ്ടി പാടുക
@co-operativeassosiates9967Ай бұрын
Mg അണ്ണനില്ലാതെന്ത് മണ്ഡലകാലം സ്വാമിയേ ശരണമയ്യപ്പാ...... ഇന്നു വ്രതം തുടങ്ങി ജനുവരി ഒന്നിന് പുതുവർഷത്തിൽ ദർശനം...
@Lakshmi-n2t4f2 ай бұрын
രാവിലെ പ്രൈവറ്റ് ബസ്സിൽ പോകുമ്പോൾ ഈ പാട്ടുകൾ കേൾക്കാൻ നല്ല രസാണ്.... ❤❤
@trkcreation655Ай бұрын
1:36 ഇങ്ങോട്ട് ഉള്ള വരികൾ ഒരു വേറെ ലെവൽ തരും ഒഹ്ഹ്ഹ്ഹ് എന്റെ പൊന്നോ M.G. അണ്ണാ 🔥🔥🔥
@nandhugs53384 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ അയ്യപ്പൻ കൂടെ ഉള്ളത് പോലെ ആണ് സ്വാമി ശരണം 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@aromalv54463 жыл бұрын
സത്യം 🙏🕉️
@aparnadevia20422 жыл бұрын
സത്യം 😭
@crazyjoker4653 Жыл бұрын
സത്യം🥺
@malusponnus2773 Жыл бұрын
😊🥰🙏
@VinodVinod-ys1vc3 жыл бұрын
ന്റെ അയ്യപ്പാസ്വാമി ന്റെ കുഞ്ഞിനെ ആയിസും ആരോഗ്യത്തോടുകൂടി തരണേ ഒരു അസുഖവും ഇല്ലാതെ 🙏🙏🙏
@VaisakhBaiju-e2f2 ай бұрын
പ്രാർഥനകൾ ❤🙏
@bibinmohan17476 жыл бұрын
പമ്പയിൽ കുളിച് തൊഴുത ഒരു ഇത്...
@anoopkichu58105 жыл бұрын
Pinnalltha
@krishnachandran77805 жыл бұрын
🕉️❤️
@abhijithk.l97326 жыл бұрын
Ayyapane kooduthal ishtamavunnu
@bijubusymk48515 жыл бұрын
Abhijith K.l aanonno jeevana ayyappan kazhinje ullu ee lokathil aarum
@jithinspknpy5 жыл бұрын
Ayyappan uyire
@babupaliyodu13494 жыл бұрын
അയ്യപ്പ ഫക്ത എന്റെ അയ്യപ്പാ കാത്തുകൊള്ളേണമേ കലിയുഗവരദ 🙏 Entha എന്നറില്ല അയ്യപ്പൻറെ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു കുളിര് അത് എംജി സർ പാടിതുകൂടെ ആകുമ്പോൾ പിന്നെ ഒന്നും പറയണ്ട
@dracula04122 жыл бұрын
😒prarthana KZbinil koode ayo
@jeevanjohn61902 жыл бұрын
@@dracula0412 നിൻ്റെ വീട്ടിൽ ഇരുന്ന് ആകാം enthe
@aseemasharaf35515 жыл бұрын
igane Ulla patte kekkubol antho vallatta oru fell
@athulkrishnanop64653 жыл бұрын
MG sir ന്റെ ശബ്ദവും, aa musicum.. vere level feel 👌👌❤️
@vishnuzzzponnuzz69325 жыл бұрын
Sreee ettan thannee paaadiyaalee ayyappante pata tu super aavullu
@sreekuttys34262 жыл бұрын
സർവേശ്വര,. എല്ലാർക്കും നന്മ വരുത്തേണമേ. എല്ലാവർക്കും ആയുസും ആരോഗ്യവും നൽകേണമേ.
@not_abie Жыл бұрын
0:52 this portion 😲🔥
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@vivamixmedia18843 жыл бұрын
എംജി അങ്കിൾ MASS Song🔥🙏🏻😘
@സംഘശക്തികോഴികോഡ്4 жыл бұрын
അടിപൊളി ഇ പാട്ട് super
@shanmukarao15115 жыл бұрын
Even I'm not understand the language ...still I like this song
രവീന്ദ്രൻ മാസ്റ്റർ ഇപ്പോൾ ജീവിച്ചു ഇരിപ്പുണ്ടായിരുന്നു എങ്കിൽ ഇതുപോലെ എത്ര നല്ല ശുദ്ധ സംഗീതം ആസ്വദിക്കാം ആയിരുന്നു 🙏🙏🙏🙏🙏🙏🙏പ്രണാമം ഈ സംഗീത ഗുരുവിനു 🙏🙏🙏🙏🙏
@KodumonPotty231Ай бұрын
Apo johnson masho🥲
@aruns47383 жыл бұрын
ഈ അറിവില്ലാത്തവനോട് പൊറുക്കണേ.... പൊന്ന് തമ്പുരാനെ 💜🕉️💜
@dhanyadas11263 жыл бұрын
ithokkeyanu manasinu oru 🔥❤💕🙏no words MG sir and Sarath sir combo🔥❤
@lalumon12516 жыл бұрын
I'm proud of you mg sir
@amal_b_akku5 жыл бұрын
*സ്വാമി ശരണം 🙏🙏*
@bhavyasreelella84585 жыл бұрын
I don't know this language but i love very much this song
@Ajithkumar-wl4pk2 жыл бұрын
💕
@cidmarco4869Ай бұрын
2024 കേൾക്കുന്ന എത്ര പേര് ഉണ്ട് 🕉️
@mvishalnair13045 жыл бұрын
Super mg sree kumar
@KichuVivek-cm8eiАй бұрын
ഓർമ വെച്ച കാലത്ത് ആദ്യമായി എന്റെ കാതിൽ കെട്ട അയ്യപ്പൻ പാട്ട് 🫀🫀🫀🫀🫀🫀🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 ഒരുപാട് വർഷം പിറകിലോട്ട് പോയതുപോലെ....... അയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤
Mg sreekumar sir voice + Sarath sir music.... 🔥🔥🔥🔥🔥🔥
@sarathpr87996 жыл бұрын
Pathinettam padimel enta ayyappa 🙏
@devikar88964 жыл бұрын
Mg Sir ella pattum poliya
@athishta19126 жыл бұрын
സൂപ്പർ സോങ്
@vishnuzzzponnuzz69324 жыл бұрын
Swamiye saranam ayyappa🙏🙏🙏
@Anoopvlogs20223 жыл бұрын
ഇനി എന്നാ അയ്യപ്പാസ്വാമി ya കാണാൻ പറ്റുക 😪😪😪😪
@lakshmansinghbondili69227 жыл бұрын
Swamie saranam
@Anoopvlogs20223 жыл бұрын
പത്തനംതിട്ട karana പക്ഷെ പറഞ്ഞിട്ടു കാര്യം ഇല്ല കൊറോണ ടെസ്റ്റ് പിന്നെ ഓൺലൈൻ ബുക്കിങ്ങും എന്റെ പൊന്നു സ്വാമി
@rahulravi38712 жыл бұрын
Njanum
@Tommyvchz10 ай бұрын
മല സീസൺ correct feel തരുന്ന കുറച്ച് പാട്ടുകളിൽ ഒന്ന് 💆😍🎶🎵
@bijubiju64926 жыл бұрын
superrrr,swamiyaaa saranam
@kailasnath.rkailasnath.r2032 жыл бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ശബരി മലയിൽ പോകുന്ന പോലെ ഉള്ള ഫീൽ ആണ് തോന്നുന്നത് 🙏🏻🙏🏻🙏🏻
@vijithadhithya42523 жыл бұрын
പതിനെട്ടാം പടിമേൽ പുലരുമെൻ ഉയിരേ
@abm16904 жыл бұрын
സ്വാമി ശരണം
@124anachevi8 жыл бұрын
awesome
@Satheerth-cz8vg18 күн бұрын
Ayyapan ❤
@SaranyaSaranya-mn9px4 жыл бұрын
സ്വാമി ശരണം.....
@rajeevpa22042 жыл бұрын
സ്വാമി ശരണം അയ്യപ്പ
@harithas..76813 жыл бұрын
എന്റെ അയ്യപ്പ എപ്പോഴും കൂടെ യുണ്ടാവനെ
@vishakkc2166 жыл бұрын
നല്ല പാട്ട്
@vishnuns95486 ай бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഇന്നും എനിക്ക് അറിയില്ല.. അങ്ങനെ ഒരു അന്ധമായ വിശ്വാസം എനിക്ക് ഇപ്പോഴും അറിയില്ല പക്ഷെ തത്വമസിയിൽ വിശ്വസിക്കുന്നു അതിന്റെ അർത്ഥം ഉൾകൊണ്ട്തന്നെ... പക്ഷേ സന്നിധാനത്തിൽ എത്തുമ്പോൾ ഉള്ളിൽ തോന്നുന്ന വികാരം എപ്പോഴും കണ്ണീരായി പുറത്തു വരുന്നു.. എന്ത് അത്ഭുതം ആണ് അവിടെ നടക്കുന്നത്...
@arunrockz1984 Жыл бұрын
Real mg punch song ... Othiri eshtam .. swamiye saranam ayyappa
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family💗
@vijilvijivijilviji80245 жыл бұрын
Polichu
@akashbs38964 жыл бұрын
Ithoke ipozhum kekumbo vera vibe thane annu😌😌
@prabuammu36126 жыл бұрын
Nice song my heart teaching
@m.chinnayellannamachakanti10437 ай бұрын
ഓം ശ്രീ സ്വാമിയേ ശരണം അയ്യപ്പാ
@aravinthsamy4706 жыл бұрын
சாமியே சரணம் அய்யப்பா
@sangeethalogam11743 жыл бұрын
🙏🙏🙏അയ്യപ്പാ ❤❤👌👌👌👌👌👌👌👌പൊളി.
@Yoursveeru184 жыл бұрын
Ayyappa song super sir
@adarsha11725 жыл бұрын
super song kekumpo onukudi malak pokanula feel
@sankarsree61095 жыл бұрын
🙏 Swami 🕉️ Sharanam 🙏
@ShymGovindАй бұрын
1:53 ഇവിടുന്നു അങ്ങോട്ട് 🫴💙😍
@manjusunish64046 жыл бұрын
super feeling good
@akhilstar2535 жыл бұрын
Super song sir...
@manivilayil695212 күн бұрын
ഞാൻ മനുഷ്യൻ ആണ് എനിക്ക് എല്ലാപട്ടുകളും വളരെ ഇഷ്ടം ആണ് സ്വാമി ശരണം 🙏🙏🙏