പത്മജയ്ക്ക് പുഷ്പവൃഷ്ടിയോടെ വരവേല്‍പ്പ്; CPIM നേതാക്കളും വൈകാതെ എത്തുമെന്ന് BJP

  Рет қаралды 64,920

24 News

24 News

Күн бұрын

പത്മജയ്ക്ക് പുഷ്പവൃഷ്ടിയോടെ വരവേല്‍പ്പ്; CPIM നേതാക്കളും വൈകാതെ എത്തുമെന്ന് BJP
Padmaja Venugopal, BJP, V Muraleedharan, K Surendran

Пікірлер: 181
@akhileshabhishek5904
@akhileshabhishek5904 6 ай бұрын
ഇത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന കോൺഗ്രസ് നേതാവ്, Ak ആൻ്റണി ആയിരിക്കും😂😂
@amithantony681
@amithantony681 6 ай бұрын
പൊട്ടിചിരിക്ന്ന് ഉണ്ടകും😂😂😂
@DHANAM550
@DHANAM550 6 ай бұрын
അധികം വന്നാൽ ആറുമാസം. നല്ല നേതാക്കന്മാരെ സ്വയം വളർത്തികൊണ്ടുവരുക. മറ്റു പാർട്ടിക്ക് വേണ്ടാത്ത മൂന്നാംകിട നേതാക്കന്മാരെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല
@sajan5555
@sajan5555 6 ай бұрын
കഴിഞ്ഞ മുപ്പത് വർഷം ആയി എത്ര നേതാക്കൾ കേരളത്തിൽ വളർന്നു വന്നു. നീ ഒന്ന് പറഞ്ഞേ..
@fm5162
@fm5162 6 ай бұрын
😂😂
@oksbanzkqrt
@oksbanzkqrt 6 ай бұрын
അവർ കൊണ്ട് പോകട്ടെ ... തമ്മിൽ തല്ലിൻ്റെ തുടക്കം പത്തനംത്തിട്ടയിൽ കണ്ട് തുടങ്ങി🙃 .... ഇനിയല്ലെ കളി😂😂
@fm5162
@fm5162 6 ай бұрын
@@oksbanzkqrt 😂😂
@RenishajiRenishaji-z7i
@RenishajiRenishaji-z7i 6 ай бұрын
❤ജയ് പത്മജി കീ ജയ് ❤
@Aaron99949
@Aaron99949 6 ай бұрын
ബുദ്ധിയുള്ളവർ ജനങ്ങളുടെ കൂടെ നിൽക്കുന്നവർ എന്നും ബിജെപിക്കൊപ്പം അത് സ്വാഭാവികം
@ajithabiju8331
@ajithabiju8331 6 ай бұрын
ഇങ്ങനെ പറഞ്ഞു അശ്വസിക്കാം ....വിറവ് വെട്ടിയവനും വെള്ളം കേരിയവനും ആഹാരം ഇല്ല....
@oe1850
@oe1850 6 ай бұрын
​@@ajithabiju8331ബിജെപി അണികൾ അധികാര മോഹിക്കൾ അല്ല ബിജെപി പറഞ്ഞത് നടപ്പാക്കും അങ്ങനെ ചെയ്യാതിരിക്കുമ്പോഴേ പ്രേതിൽഷേദം ഉള്ളു ബിജെപിയുടെ ആശയം ആണ് വലുത് ബിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പല സ്റ്റാറ്റർജികളും എടുക്കും അഅതിലൊന്നും അണികൾക്ക് അതൃപ്തി ഇല്ല
@haneefap5469
@haneefap5469 6 ай бұрын
ബുദ്ധിഉള്ളവർ എന്ന്മാത്രം പറയരുത് തലോചോറിനുപകരം ചാണകംചുമന്നു നടക്കുന്നവർ എന്ന്പറഞ്ഞൽ നന്നാവും
@haneefap5469
@haneefap5469 6 ай бұрын
ഇപ്പോൾ പുഷ്പരവംഒക്കെ ഉണ്ടാകും ഇലക്ഷൻകഴിഞ്ഞാൽ ചാണകവെള്ളം തളിക്കും
@JayeshEm-pu1qx
@JayeshEm-pu1qx 6 ай бұрын
👍👍👍👌👌👌🌹🌹🌹
@user-sn2cn2zm3u
@user-sn2cn2zm3u 6 ай бұрын
😘🧡🧡 പത്മതാ ചേച്ചി വെൽക്കം 🙏🙏
@user-gb4eq2oh7i
@user-gb4eq2oh7i 6 ай бұрын
*പപ്പി പോയതും കയറിയതും ഉള്ളി സുര അറിഞ്ഞില്ല....but സ്വീകരിക്കാൻ മുന്നിലുണ്ട്... ഉള്ളിയുടെ ഒരു ഗതികേട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂*
@gopalkrishnan657
@gopalkrishnan657 6 ай бұрын
ഇവിടെ കുറെ എണ്ണത്തിന്റെ കരച്ചിൽ കേട്ടാൽ തോന്നും പത്മജ ഇവരുടെ വീട്ടിലേക്ക് വന്നതെന്ന് ബിജെപിയിലോട്ട് വന്ന ആൾക്കാരുടെ കാര്യം നോക്കാൻ ബിജെപിക്കാർക്കറിയാം ഇവിടെ കിടന്നു ആരും കരയേണ്ട
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 6 ай бұрын
അത് ഇവിടെ വാഴിക്കനോ ഞങ്ങൾക്ക് തീരുമാനിക്കും ,😂😂😂😂ഇവിടെ കാര്യങ്ങൽ തീരുമാനിക്കുന്നത് ഞങൾ cpim ആണ്....
@gopalkrishnan657
@gopalkrishnan657 6 ай бұрын
@@മൂലംനക്ഷത്രം 😂😂😂
@kovaisurya4042
@kovaisurya4042 6 ай бұрын
❤❤❤❤❤💯👌👏👏👏👏👏👏👏
@yadhuvallachira
@yadhuvallachira 6 ай бұрын
വ്യക്തികളെ നോക്കി വോട്ടുചെയ്യു നാടിന്റെ നന്മക്കായ്.... SG❤❤❤❤❤
@muralidharanpillai4349
@muralidharanpillai4349 6 ай бұрын
very wonderful NEWS with thanks big salute leader
@alavimadambi496
@alavimadambi496 6 ай бұрын
ഗതികേഡ് 😢😢😢😂😂
@jincyvarghese4336
@jincyvarghese4336 6 ай бұрын
കോൺഗസ്സ് കാര് ഇതുപോ ലെ ഇടയ്ക് സ്വീകരണം കൊടുത്തിരുന്നു എങ്കിൽ പോകില്ലായിരുന്നു.
@rafimalayil6903
@rafimalayil6903 6 ай бұрын
മനസ് ഇല്ലായിരുന്നു അവർക്ക്. ഇനി നിങ്ങൾ ഉണ്ടാക്ക്.
@oksbanzkqrt
@oksbanzkqrt 6 ай бұрын
ഈ ഇലക്ഷൻ കഴിഞ്ഞ് പിന്നെ തിരിഞ്ഞ് നോക്കുമോ ആരെങ്കിലും 😂
@mohd-_-sinan....9210
@mohd-_-sinan....9210 6 ай бұрын
Nthinan congress ingane sveekaranam kodukendath 🤣❔❔... Congressilulla oralk ingane oru karanavum illathe chendayokke kotti sveekarikkano❔❔. Than nth thengaya ee parayunne ❔
@rainynights4186
@rainynights4186 6 ай бұрын
ഒരു ആങ്ങള പോയാൽ ... .എന്താ.. .ലക്ഷ കണക്കിന് അന്തസ്സുള്ള ആങ്ങള മരെ കിട്ടിയില്ലേ ❤❤❤
@Althu.
@Althu. 6 ай бұрын
ബിജെപി അണികളുടെ ഗതികേട്
@oe1850
@oe1850 6 ай бұрын
ബിജെപി അണികൾ അധികാര മോഹികൾ അല്ല അടിത്തട്ടും തലപ്പത്തും ഹാർഡ് കോർ ബിജെപിക്കാർ ആയിരിക്കും ഇടാത്തട്ടു മാത്രം ആണ് ഈ മറ്റ് പാർട്ടിയിൽ നിന്ന് വന്നു ചേരുന്നവർക്ക് ഉള്ളത്
@user-xr4mz1ip3e
@user-xr4mz1ip3e 6 ай бұрын
എല്ലാ വേസ്റ്റും ചെന്ന് ചേരുന്നത് ഒരു പാത്രത്തിൽ ആണല്ലോ 😅😅😅
@nvoli
@nvoli 6 ай бұрын
എന്തിനാണ് ഒരു ഗുണവുമില്ലാത്ത ആളുകളെ
@niyasknl7523
@niyasknl7523 6 ай бұрын
കോൺഗ്രസിന്റ വേസ്റ്റ്കൾ എല്ലാം ഇങ്ങനെ പോവട്ടെ 👍🏻👍🏻
@sureshchithaly
@sureshchithaly 6 ай бұрын
BJP ലേക്ക് സ്വാഗതം 🎉..നാളെ നിങ്ങൾക്ക് ഇന്നത്തെ പ്രമുഖർ എല്ലാം വേസ്റ്റ് ആകും
@mohansubusubu2116
@mohansubusubu2116 6 ай бұрын
വെയ്സ്റ്റ് കൾ ഒരുപാട് ഉള്ള പാർട്ടി ആണ് കോൺഗ്രസ്‌ രാഹുൽ ഗാന്ധി വരെ വൈസ്റ്റ് ആണ്
@rajeshmambully4230
@rajeshmambully4230 6 ай бұрын
Very good ❤❤❤❤❤🎉🎉🎉🎉🎉
@basheerkp2127
@basheerkp2127 6 ай бұрын
അയ്യോ പാവം നട്ടാർ ആരും ഇല്ലെയ്
@ashrafc435
@ashrafc435 6 ай бұрын
തൊലിക്കട്ടി അപാരം😮 ഒരാഴ്ച കാണും ഈഅരവം... മാധ്യമങ്ങൾ കൂടെയുണ്ടെങ്കിൽ മാത്രം😂😂😂
@TipsandTips5830
@TipsandTips5830 6 ай бұрын
ബിജെപി മറ്റു പാർട്ടികളിലെ നേതാക്കന്മാരുടെ ഒന്നിനും കൊള്ളാത്ത മക്കളെ പിടിച്ച് ബിജെപിയിൽ കൂട്ടുന്നത് കണ്ടാൽ, ആറാം തമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ ഒരു സീനാണ് ജനങ്ങൾക്ക് ഓർമ്മ വരുന്നത്..
@akhileshabhishek5904
@akhileshabhishek5904 6 ай бұрын
ചാണ്ടി ഉമ്മനും ഒന്നിനും കൊള്ളാത്ത മകനാകുമോ..? അണ്ണാ..😂
@sreekala5766
@sreekala5766 6 ай бұрын
അല്ല
@appuappu6769
@appuappu6769 6 ай бұрын
Super super👀💝👈❣💯👑👀💝👈❣💯👑👀💝👈❣💯👑
@WORLDVIBE-bc4nz
@WORLDVIBE-bc4nz 6 ай бұрын
ഭയങ്കര തിരക്ക് 😮
@rajeev9383
@rajeev9383 6 ай бұрын
രാഷ്ട്രത്തിന്‌ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ബിജെപിയെന്ന ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പദ്മജയുടെ തീരുമാനം നല്ലത് തന്നെ...
@narayananb9976
@narayananb9976 6 ай бұрын
Sreeharnam orukkiya nallavarkkum budhi jeevigalkkum thank you 🙏👍👋🌹❤️
@subhashraj5736
@subhashraj5736 6 ай бұрын
🙏🏻വന്ദേ പത്മജം🙏🏻
@ramakrishnantk7658
@ramakrishnantk7658 6 ай бұрын
ഓരോരുത്തരായി BJP യിലേയ്ക്ക് .മറ്റു സംസ്ഥാനങ്ങളിലെ കാറ്റ് കേരളത്തിലേയ്ക്കും!
@harinedumpurathu564
@harinedumpurathu564 6 ай бұрын
കോട്ടയത്തെ ലതികയെ ക്കൂടി വിളിക്കു
@bavatk1207
@bavatk1207 6 ай бұрын
24 എഴുതിക്കണ്ട് സിപിഎമ്മിന് പ്രവർത്തകരും സ്വീകരിക്കാൻ എത്തിയിട്ടുണ്ട് എന്ന് ക്യാമറയിൽ ഒരു പ്രവർത്തകരെ പോലും കണ്ടില്ല
@nasu-qp2bj
@nasu-qp2bj 5 ай бұрын
കുറച്ച് ഗോ മൂത്രം കൂടി തളിച്ച ബെസ്റ്റ്😂😂
@ashrafuv623
@ashrafuv623 6 ай бұрын
Support Congress party
@Sreejunsouls
@Sreejunsouls 6 ай бұрын
Pathmaja means lotus goddes .. She came at perfect place .. ബിജെപി യിൽ അഴിമതി നടക്കില്ല ചവിട്ടി പുറത്താകും .. അതറിഞ്ഞോണ്ട് തന്നെ പുള്ളിക്കരുതി ചേർന്നെങ്കിൽ അഭിനന്ദിക്കണം 🙏
@user-tr5bw2yi6h
@user-tr5bw2yi6h 6 ай бұрын
😂
@CHING_CHUN......
@CHING_CHUN...... 6 ай бұрын
പിസി ജോർജ് ഉംബി😂😂😂😂😂😂😂😂😂😂😂😂😂 നാളെ പത്മജ വേണുഗോപാൽ ഉസ്താദിന് സ്വർണ്ണ തൊപ്പി ആയിട്ട് ഇറങ്ങും. മത വോട്ട് പിടിക്കാൻ ഗോപീ സ്വർണ്ണ കിരീടം ആയി വന്നത് പോലെ ❤
@rajesh9892
@rajesh9892 6 ай бұрын
👍
@saidalavik8213
@saidalavik8213 6 ай бұрын
മുരളീധരൻ ബാത്‌റൂമിൽ പോയി നിന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടാവും.. എന്റെ സഹോദരി. ഇ ഡി യെ ഒഴുവാക്കുകയും ചെയ്തു, ഇപ്പോൾ ഒരു നിലയിലെത്തുകയും ചെയ്തു.. 🤣😂സന്തോഷൻകൊണ്ടെനിക്ക് രിക്കാൻവയ്യേ 😄
@riyaskp9874
@riyaskp9874 6 ай бұрын
ജനങ്ങൾ ഒപ്പം ഉണ്ടാവില്ല തിരഞ്ഞെടുപ്പ് കയോളം കൊടുനടക്കും
@akshayasok8925
@akshayasok8925 6 ай бұрын
എന്ത് നേട്ടം ഇവരെക്കൊണ്ട്
@dr.raveendranpk3877
@dr.raveendranpk3877 6 ай бұрын
Congress Party Nethakalude Makkal BJP yude Vanitha Women's day celebration Padmaja, Anil Antony Ellam Modiji yude Vikasana Agenda Kandu ❤❤❤❤❤❤❤❤❤❤❤❤❤❤
@mohansubusubu2116
@mohansubusubu2116 6 ай бұрын
അഴിമതി യും സ്ത്രീ പീഡനവും അല്ലാതെ കോൺഗ്രസ്‌ നേതാക്കൾ ക്ക് വേറെ എന്തറിയാം
@user-zd2xh9yh3k
@user-zd2xh9yh3k 6 ай бұрын
അധികാരം കിട്ടാതെ അലഞ്ഞു നടക്കുന്നവർക്ക് BJP യിൽ ഓഫർ യോഗിത ബുദ്ധിവേണ്ട - വർഗിയത പറയണം 😊
@abdulhameed-ce8in
@abdulhameed-ce8in 6 ай бұрын
ചിരിക്കേണ്ട കൊല്ലാൻ കൊണ്ട് പോകുകയാണ്
@sajims5854
@sajims5854 6 ай бұрын
Very good movement Padmaja
@user-ur3dv1zz6q
@user-ur3dv1zz6q 6 ай бұрын
❤❤❤
@noufalvk2210
@noufalvk2210 6 ай бұрын
Vjp...ഒരു ഗതി കേട്
@troll2.092
@troll2.092 6 ай бұрын
pathmaja polichu😂
@retheeshkumarkunneveli3539
@retheeshkumarkunneveli3539 6 ай бұрын
ഇതാണ് രാഷ്ട്രീയ നാടകം. പപ്പിക്കുട്ടി കരയുന്നത് നമുക്ക് കാണാം.
@kaleelalathayil2038
@kaleelalathayil2038 6 ай бұрын
വരവേൽപ്പ് ഉഷാർ ഇനി കേരളം BJP ഭരിക്കും കോൺഗ്രസിൽ നിന്നും ഒരു മാലീനം ഒഴിവാക്കി
@Indianvlog9868
@Indianvlog9868 6 ай бұрын
അയ്യയ്യേ😂😂😂
@niham100
@niham100 6 ай бұрын
സ്വന്തം കുടുംബതെയും പാർട്ടിയെയും പിന്നിൽ നിന്നു കുത്തിയതിന്റ സ്വീകരണം 😂😂😂😂 കോൺഗ്രസ്‌ ലെ ഉള്ള വേസ്റ്റ് എല്ലാം പുറത്തുപോയി പാർട്ടി ശുദ്ധമാകുന്നു 😂😂😂ബിജെപി ഇനിയും വരുന്ന വേസ്റ്റ് എല്ലാം സ്വീകരിക്കും
@joejays3377
@joejays3377 6 ай бұрын
I think this is not good for padmja
@asilamasi7235
@asilamasi7235 6 ай бұрын
24 ചാനലില്‍ റിലേ പ്രശ്നം ഉണ്ട് ഇന്നലെ യും ഉണ്ടായിരുന്നു ഇടയ്ക് voice കട്ട് ആകുന്നു
@Johnson-gl5bb
@Johnson-gl5bb 6 ай бұрын
അങ്ങനെ പാഴ് മുക്തം ആകുകയാണ് കോൺഗ്രസ് ഇന്ത്യയിലെ എല്ലാ മാലിന്യങ്ങളും പോയി അടിയുന്ന പാർട്ടി ആയി ബിജെപി ഇനിയും ചേരുവാനുള്ള മാലിന്യങ്ങൾ എത്രയും പെട്ടെന്ന് ചേരുവാൻ അഭ്യർത്ഥിക്കുന്നു
@gejopaul5814
@gejopaul5814 6 ай бұрын
O a.p😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊poojyepi
@muhemmadtk4436
@muhemmadtk4436 6 ай бұрын
😂😂 ആ ഒണക്ക രാജേന്ദ്രനെ കണ്ടാണ് പനിക്കുന്നതെങ്കിൽ പനിച്ചോ..
@AbdulSalam-yq8qc
@AbdulSalam-yq8qc 6 ай бұрын
ബിജെപി യിൽ നിന്ന് സിപിഎം ലേക്ക് ഒഴുക്ക് തുടങ്ങി. സംസ്ഥാന സെക്രട്ടറി നസീർ രാജിവെച്ചു സിപിഎം ൽ. എംവി ഗോവിന്ദ ൻ മാസ്റ്റർ സ്വീകരിച്ചു
@shafiactirur
@shafiactirur 6 ай бұрын
എവിടെ പ്രവർത്തകർ 😂😂
@KrishnadevanK-iu2yj
@KrishnadevanK-iu2yj 6 ай бұрын
പദ്മജയ്ക്ക് നല്ല രാശി തെളിഞ്ഞ്
@_Navaneeth_-nn3pb
@_Navaneeth_-nn3pb 6 ай бұрын
എവിടെ സിപിഎം കാർ 24 എന്തിനാണ് നുണ പറയുന്നത്
@prajeeshppariyath890
@prajeeshppariyath890 6 ай бұрын
Swpanam kannam murali
@codmallugamer
@codmallugamer 6 ай бұрын
പപ്പാ ... അച്ഛാ ദിൻ ആഗയാ .....
@kunchithangal7939
@kunchithangal7939 6 ай бұрын
ബിജെപി ദൈര്യം ഉണ്ടങ്കിൽ സീറ്റ് കൊടുത്തു നിർത്😄😄😄😄
@usuffebrahim2599
@usuffebrahim2599 6 ай бұрын
Very very Bad BJP Zero in Kerala zero BJP very very danger
@jijojohn7181
@jijojohn7181 6 ай бұрын
നേതാവ് വന്നിട്ട്.കാരൃമില്ല.അണികൾ.വരണഠ..ബിജെപി ക്ക്.ഒരു.വോട്ട് കൂടി.
@noushadshamshudeen2348
@noushadshamshudeen2348 6 ай бұрын
0 j p chanakame chanakaparty 😂😂😂😂😂😂😂😂😂😂😂🎉😂
@Arjunvishnu2510
@Arjunvishnu2510 6 ай бұрын
Kuthira purath chandranil poi veram 1 day trip 1000 ropa food included
@saju4780
@saju4780 6 ай бұрын
തുടക്കം ഇങ്ങനെ ആണ്
@lccsme8022
@lccsme8022 6 ай бұрын
Its not a electoral politics but ...
@vedaraj7985
@vedaraj7985 6 ай бұрын
പൂവ് പോലെ കൊണ്ട് പോകാൻ പൂഷപവൃഷടി മാത്രം പോര ട്ടോ
@majeedandikkadan5860
@majeedandikkadan5860 6 ай бұрын
പാർടി ടികെറ്റ് കിട്ടി പെട്ടെന്ന് സ്ഥാനാർഥി അതാണ് കേരള ബിജെപി
@mohamedB-zz7zd
@mohamedB-zz7zd 6 ай бұрын
കോൺഗ്രസ്കാർ ആരും ഇല്ലേ.😂😂😂😂😂😂. എന്റെ KJP ക്കാരെ നിങ്ങളുടെ ഒരു വിധി.
@shajahanrawther5440
@shajahanrawther5440 6 ай бұрын
കുറച്ചു പേര് ആ കിളവിയെ കാണാൻ പോയദ് ആ
@AbdulSalam-yq8qc
@AbdulSalam-yq8qc 6 ай бұрын
ബിജെപി സംസ്ഥാന സെക്രട്ടറി നസീർ ഇന്ന് സിപിഎം ൽ എത്തി 👍
@Lovetomodiji
@Lovetomodiji 6 ай бұрын
All malayali should teach pathmaja a leasson. Mallus should vote only Congress this time, we all the mallu love karunakaran. All parties should vote for UDF candidates.
@vdabel4922
@vdabel4922 6 ай бұрын
ബിജെപി യുടെ ഗതികേട്
@VenuanjanamAnjanam
@VenuanjanamAnjanam 6 ай бұрын
അടുത്ത വർഷം തിരിഞ്ഞു നിന്നു മുണ്ട് പൊക്കി കാണിക്കും. അന്നേരം പറയാം.
@SreekumarA-o3h
@SreekumarA-o3h 6 ай бұрын
Para narry😊
@user-fr6nt6ij5h
@user-fr6nt6ij5h 6 ай бұрын
Pujapiiii 🤪🤪🤪🤪🤪🤪
@sunishmathew8743
@sunishmathew8743 6 ай бұрын
കഷ്ടം....
@noushad2378
@noushad2378 6 ай бұрын
ആരെ എടുത്തിട്ടും കാര്യം ഇല്ല ബിജെപി അക്കൗണ്ട് തുറക്കില്ല 😃
@panickernm9396
@panickernm9396 6 ай бұрын
Why this much importance bjp is giving to padmaja.
@asilamasi7235
@asilamasi7235 6 ай бұрын
Tholkkatha ഒരു maravazha ഒന്ന് podo താന്‍ തന്നെ ആറ്റിങ്ങല്‍ ല്‍ ജയില്‍ kanikku എന്നിട്ട് പറയാം എപ്പോഴും കേരളത്തില്‍ tholkkan വേണ്ടി യുള്ള janmangal
@vijayant1515
@vijayant1515 6 ай бұрын
മുറിയൻ മാർക്കാണ് വിഷമം കമെന്റ് നോക്കിയാൽ അറിയാം
@AbdulHameed-iq6nx
@AbdulHameed-iq6nx 6 ай бұрын
Use and through. ..pappy understand
@alikoyapalliveed306
@alikoyapalliveed306 6 ай бұрын
വീണു കിട്ടിയ ഭാഗ്യം.
@girishkarani7604
@girishkarani7604 6 ай бұрын
Shobha സുരേന്ദ്രന് ഇങ്ങനെ koduthhirunnel ഇന്ന് ബിജെപി kk oru mp ഉണ്ടാകുമായിരുന്നു
@sreekandannair6447
@sreekandannair6447 6 ай бұрын
Eni Ramesh num Satheeshan num Sudhakaran num Mukali Aaanu Ms Padamajayude Sthaanam... Governor Vare Aaakum 😃😃 All the Best Ma'am 🙏
@manojmaripurath1060
@manojmaripurath1060 6 ай бұрын
രണ്ടാം കെട്ട്
@sajeebsajeeb92
@sajeebsajeeb92 6 ай бұрын
👏👏👏👍 കോൺഗ്രസിനെ ഇപ്പോളത്തെ ഷണ്ടൻ മാരായ ജനാതിപത്യം ഭരണകടന എന്താണെന്നും അറിവില്ലാത്ത കുറെ കാദർ ധാരികൾ.
@narayanankknarayanankk
@narayanankknarayanankk 6 ай бұрын
😂
@manorajanpc2736
@manorajanpc2736 6 ай бұрын
എവിടെയാടീ സിപിഎം നേതാക്കൾ🤬🤬🤬🤬
@user-tr5bw2yi6h
@user-tr5bw2yi6h 6 ай бұрын
Mediakkarozhike aake 10 pere ullu 😂
@Gangsafara
@Gangsafara 6 ай бұрын
Cpm നേതാക്കൾ പോവില്ല, കോണ്ഗ്രസ്സിൽ നിന്ന് പോയ പോലെ ആവില്ല, പോവാൻ ആലോചിച്ചാൽ ഇന്നോവ മുറ്റത്തു കിടന്ന് കറങും,
@glerysequeira9522
@glerysequeira9522 6 ай бұрын
Kashtam😂😂😂😂
@rajeshmonkrmonkr
@rajeshmonkrmonkr 6 ай бұрын
അങ്ങനെ pv ബിജെപി യിൽ കൂടണഞ്ഞു
@divakerdivakerk-ou5qb
@divakerdivakerk-ou5qb 6 ай бұрын
Ulla corporation waste motham eduthu kolluka kozha panam ishtam pole undallo 😅😅😅😅😅
@joyjoseph6077
@joyjoseph6077 6 ай бұрын
പത്മജയ്ക്ക് സ്വീകരണത്തിനു വേണ്ടി മുടക്കെ പൈസ ഉണ്ടെങ്കിൽ ബിജെപി അണികളിൽ ചായ വാങ്ങിച്ചു കൊടുക്കാമായിരുന്നു
@blessonchandy3358
@blessonchandy3358 6 ай бұрын
Lesham uluppu 😂 vailu kollanda glamour pokum 😂
@arunkumarp4381
@arunkumarp4381 6 ай бұрын
പപ്പിക്കുട്ടി പോയി ബിജെപി യുടെ EVM കളികൾ ഒന്ന് പഠിച്ച് തിരിച്ചു വരുമോ....😊
@cpmkoyakoya8831
@cpmkoyakoya8831 6 ай бұрын
അധികാരം കിട്ടാതെ തെണ്ടിതിരിഞ്ഞു നടക്കുന്ന കോൺഗ്രസിലെ എല്ലാ നേതാക്കന്മാർക്കും ബി ജെ പി യിലേക്ക് സ്വാഗതം യോഗ്യത ഒന്നും പ്രശ്നമില്ല വർഗീയതയാണ് മുഖ്യമായ യോഗ്യത ഈ ഓഫർ, എന്നും ഉണ്ടായിരിക്കുന്നതാണ്
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН