ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു. അത്രക്ക് സിമ്പിളായിട്ടാ സംസാരിക്കുന്നത് അതായത് ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ All the best bro.....
@dakshinadakshina18085 жыл бұрын
ബ്രോ വളരെ നല്ല അവതരണം👍👍👍.പറഞ്ഞതിൽ പലതും സാധാരണ ക്കാർക്ക് അറിയാത്തതാണ്.... Wish you all the Best ബ്രോ.... 🙏🙏🙏🙏
@nithingopinathannair6755 жыл бұрын
ഇതു സർക്കാർ ഏറ്റടുത്തൽ സ്വിസ്സ് ബാങ്കിൽ അക്കൗണ്ട് കൂടും അല്ലാതെ കേരളത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല
@hector10945 жыл бұрын
ശ്രീപദ്മനാഭന്റെ സ്വത്ത് കട്ട് മുടിച്ച് നാട് വികസിപ്പിക്കണ്ടാ. പക്ഷേ അതിന്റെ വെറും 1-3% മാത്രം ലോകത്തിന് കാണാൻ അനുവദിച്ച് ക്ഷേത്രത്തോടനുബന്ധിച്ച് ലോക നിലവാരത്തിലുള്ള heritage museum നിലവിൽ വന്നാൽ മതി വിദേശികളുൾപ്പെടെ കോടിക്കണക്കിനാളുകൾ തിരുഅനന്തപുരത്തേക്കൊഴുകുമെന്നുറപ്പാണ് ആ വരുമാനത്തിലൂടെ ത്തന്നെ കേരളത്തിന് വളരാൻ കഴിയും. സർക്കാർ ക്ഷേത്ര സ്വത്തിൽ ഇടപെടുന്നത് അംഗീകരിക്കില്ല.
@lansnik98225 жыл бұрын
B നിലവറ തുറക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. പക്ഷേ, അത് സാധ്യമായില്ല എന്നാണ് കേട്ടിട്ടുള്ളത്.6 ഇഞ്ച് കനമുള്ള ഉരുക്ക് പാളിയിൽ നിർമ്മിച്ചിട്ടുള്ള വാതിൽ ശക്തിയേറിയ ലേസർ കട്ടർ ഉപയോഗിച്ചേ തുറക്കാൻ പറ്റൂ. പക്ഷേ, അങ്ങിനെ ചെയ്യുന്നതിന് വിശ്വാസപരമായ തടസ്സങ്ങൾ ഉണ്ട്.
@showfeermytheenkunju94255 жыл бұрын
ബ്രിട്ടീഷ് കാർക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നിരിക്കില്ല അതായിരിക്കും സത്യം അറിവുണ്ടായിരുന്നെങ്കിൽ എന്നെ അടിച്ചുമാറ്റിക്കൊണ്ട് പോയേനെ
@thrissurkaariapaaratha5 жыл бұрын
കോടിക്കണക്കിന് ആളുകൾ പട്ടിണി കിടക്കുന്ന ഈ രാജ്യത്തു ഇത്ര വല്യ സമ്പത്തുണ്ടായിട്ടും അത് പ്രയോജനപ്പെടുത്തണമെന്ന് ആരും പറയാത്തതിന്റെ കാരണം നമ്മുടെ രാഷ്ട്രീയ അധഃപതനം ആണ്... അത് അവിടെ തന്നെ ഇരിക്കുന്നതാണ് നല്ലത്.. നല്ല നേതൃത്വം വരുമ്പോൾ നമ്മൾ തന്നെ സുമനസ്സാലെ പറയും അത് എടുത്ത് കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന്..
@shinufitnesslover72125 жыл бұрын
എനിക്ക് ഒരു ആഗ്രഹമേയുള്ളു ആ നിധിയൊക്കെ ഒരു മ്യൂസിയത്തിൽ വെച്ച് ജനങ്ങൾക് കാണാൻ എങ്കിലും അവസരം ഉണ്ടാക്കികൊടുക്കണം... ആ നിലവറ പണിത തച്ചന്മാർ വേറെ ലെവൽ ആണ്
@godofthunder36815 жыл бұрын
*മഹാഭാരതം ഒന്ന് വിവരിച്ചു തരാമോ* Please
@variouscollection17755 жыл бұрын
അത് എടുക്കുന്നതിലല്ല, നമ്മുടെ നാടാണ് നമ്മുടെ രാഷ്ട്രീയക്കാരും അതെങ്ങനെ പോക്കറ്റിലാക്കാം എന്നാരിക്കും അവരുടെ ചിന്ദ so അതവിടെ ഇരിക്കട്ടേ ' അതു ഉപയോഗപെടേണ്ടതാണെങ്കിൽ അതിന് ഒരു സമയം വരും. അതു വരെ അതവിടെ ഇരിക്കട്ടേ....
@abdurahmanpk33085 жыл бұрын
ഇങ്ങളെ വർത്താനം അതൊരു മൊതലാ😍
@achun33285 жыл бұрын
കേരള ടാ 💪💪💪
@pr8595 жыл бұрын
കാലങ്ങൾക്ക് അതീതമായി നില നിൽക്കട്ടെ
@vishnucp1635 жыл бұрын
The Great wall of China യെ പറ്റി ഒരു വീഡിയോ ചെയ്യാമോ Bro😍🙏
@ctaneeshkumar95015 жыл бұрын
നല്ല വീഡിയോ. നല്ല അവതരണം
@rajeevrajashekhar16625 жыл бұрын
നാടിനു നന്മ വരുമെങ്കിൽ അത് ചിലവാക്കുന്നതിൽ തെറ്റില്ല പക്ഷെ ആ പേരിൽ അത് കട്ടുമുടിക്കലെ നടക്കു
@basiljose71935 жыл бұрын
Good presnteation ♥️
@akhiladeepak40045 жыл бұрын
Well explained
@jayakrishnanpvm15 жыл бұрын
ആദ്യമായി സിസ് ബാങ്കില്‍ ഉള്ള പൈസ കൊണ്ടുവന്ന് ഇന്ത്യ യിലെ ദാരിദ്ര്യം മാറ്റ് എന്നിട്ട് പിന്നെ നോക്കാം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കയ്യിട്ട് വാരാന്‍.
@vipingameofthrones65155 жыл бұрын
അതിനു പകരം ഇവിടെ ഒരുപാട് മലയാളി ഇൻഡസ്ട്രിയൽ ആളുകൾ വരണം. Like tata, ബിർള , ബിൽഗേറ്റ്സ്, ആലിബാബ.. ഇതുപോലുള്ള ആളുകൾ varanam
@akhilkrishnan64865 жыл бұрын
ഇത് സുരക്ഷിതമായി ഇരിക്കട്ടെ. കാരണം എപ്പോഴെങ്കിലും ഇന്ത്യക്ക് അത്യാപത്ത് വരുമ്പോൾ ഉപയോഗിക്കാം
@aanukrishnaaaanukrishnaa23975 жыл бұрын
നമ്മുടെ രാജ്യം കൂടുതൽ ശക്തി പെടുത്താൻ ഉപയോഗിക്കണം എന്നാ എന്റെ അഭിപ്രായം ആ പണം
@bebahosh5 жыл бұрын
നാലുയുഗങ്ങളെ കുറിച്ച് ഒന്ന് detail ആയി വിവരിക്കാമോ
@kiranrs68315 жыл бұрын
ഹിന്ദു വിശ്വാസം പ്രകാരം നാഗം അപകടത്തെയാണ് കാണിക്കുന്നത്. അതുക്കൊണ്ടാണ് B നിലവറ തുറക്കരുത് എന്ന് പറയുന്നത്
@shajisjshajisj87735 жыл бұрын
തിരുവനന്തപുരത്തേക്ക് അടുത്ത വണ്ടി എപ്പോഴാ...
@mathunnyjose44675 жыл бұрын
X- Ray ഉപയോഗിച്ച് നിലപുറക്ക് അകത്തൂ എന്താണൂ എന്നൂളളത് കണ്ടൂ പിടിക്കാം. പ്ലെയിനില്‍ പോകുബോള്‍ പെട്ടിള്‍ തൂറന്നു നോക്കാതെ x- ray കൂടെ നോക്കുന്നു. വല്ലാര്‍ പാടത്ത് ലോറിമുഴുവന്‍ x-ray യില്‍ കൂടി കടത്തി വിട്ടു അകത്തൂളള വസ്തു കണ്ടിട്ട് വിടുന്നു്. അത്രയൂം ടെക്നോളജി ഉളളപ്പോള്‍ തുറന്നു നോക്കാതെ നിലപറക്ക് അകത്തൂ എന്തൂണ്ട് എന്ന് അറിയാന്‍ പറ്റുല എന്നു പറയുന്നത് ഒരു മനുഷ്യനെ പറ്റിക്കലല്ലേ?
@shafeeqhusin15515 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് വിലപ്പെട്ട കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു നിങ്ങൾ,
@delvinkdavis5 жыл бұрын
Super bro 😍😘🤩
@legolas...5 жыл бұрын
ഞമ്മന്റെ സ്വന്തം സ്ഥലം
@saphiabacker9965 жыл бұрын
ആർക്കും ഉപകാരപ്പെടാതെ നിധി കെട്ടിക്കിടക്കുന്നു! പട്ടിണി പാവങ്ങൾ ജനിക്കുന്നു!....മരിക്കുന്നു! നല്ല വിഡിയോ....👍
@LeelaJP5 жыл бұрын
ഈ സമ്പത്തു പൊതു മുതലായതിനാൽ ഇതു ജനങ്ങൾക്കും ലോകജനതക്കും ഉപയോഗപ്പെടുത്താവുന്ന മ്യൂസിയം ആക്കുകയാണ് ചെയ്യേണ്ടത് ....സമ്പത്തു കെട്ടി കിടക്കുന്നതിൽ അർത്ഥമില്ല .
@mrcreation67925 жыл бұрын
നിധിയുടെ മൂലം യഥാർത്ഥത്തിൽ അറിയുന്നത് അത് വിനിയോഗിക്കുമ്പോഴാണ്.. കെട്ടികിടക്കുന്ന നിധി രാജ്യത്തെ തന്നെ എല്ലാ ദരിദ്രർക്കും രാജ്യപുരോഗതിക്കും ഉപയോഗിക്കണം..
@rebin64215 жыл бұрын
ദൈവത്തിനു പണത്തിന്റെയോ നിധിയുടെയോ ആവശ്യം ഇല്ല, എല്ലാം ദൈവത്തിന്റെ ആണ്, ദൈവത്തിനു പണത്തിന്റെ ആവശ്യം ഇല്ല... ഇത് പാവങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുക, പണമോ പൊന്നോ എന്തും ആയാലും വെറുതെ ഒരിടത്ത് ഇരുന്നാൽ അത് വെറും പാഴ് വസ്തുക്കൾ മാത്രം , അത് ഉപയോഗിക്കുമ്പോൾ മാത്രേ അതിനു വില ഉള്ളൂ
@siraj5475 жыл бұрын
പ്രളയാനന്തര പ്രവർത്തികൾക്കെങ്കിലും കുറച്ച് നിധിയെടുത്ത് ഉപയോഗിക്കാമായിരുന്നു. ഈ നിധി എന്ന് പറയുന്നത് ആവശ്യത്തിനു ഉപകാരപ്പെട്ടില്ലെങ്കിൽ എന്ത് കോപ്പിനാണു. സർക്കാറിനെ വിശ്വാസമില്ല എന്നൊക്കെ കേട്ടു സർക്കാർ ആയാലും ഉദ്യോഗസ്ഥർ ആയാലും തെണ്ടിത്തരം കാണിക്കുന്നുണ്ടേൽ ജനങ്ങൾക് നീതി ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധമില്ലാത്ത ഓരോ പൗരനും തന്നെയാണു മുഖ്യ കാരണം. അതെങ്ങനെയാ കൂടപ്പിറപ്പ് പട്ടിണി കിടക്കാണെങ്കിലും തിരിഞ്ഞു നോക്കാത്ത സമൂഹമല്ലെ നമ്മുടെ സാച്ചര കേരളം. മഹാബലി വന്ന് നാട് ഭരിക്കുംബോൾ നമുക്ക് ആ നിധി ഉപയോഗിക്കാം എന്തേയ്
@tijothomas77975 жыл бұрын
ഇന്ത്യയിലെ ദൈവങ്ങളും,ബ്രിട്ടീഷിലെ പുരാതന ദൈവങ്ങളുടെ രൂപവും തമ്മിൽ സാമ്യം ഉണ്ട് എന്ന് ചരിത്രം പറയുന്നു. ഇവിടെ നിന്ന് സുഗന്ധ വ്യഞ്ജനങ്ങൾ കൊടുക്കുമ്പോ അവർ വിഗ്രഹങ്ങൾ തന്നിരുന്നു എന്ന് പറയപ്പെടുന്നു.ഒരു വിഡിയോ ചെയ്യാമോ
@ahmdkebeer44715 жыл бұрын
ഉപയോഗിക്കാൻ അറിയുന്ന കൈകളിൽ എത്തട്ടെ.
@VinodVNair-oh1fl5 жыл бұрын
അത് പൊതുസ്വത്തല്ല' തിരുവനന്തപുരത്തെ സ്വത്ത് ആണ് അത് ആർക്കും കൊടുക്കാൻ ഉള്ളതല്ല
@joefrancisdominic51385 жыл бұрын
ഉപയോഗിച്ചാൽ ഉള്ള കുഴപ്പങ്ങൾ,?
@mohammedhashimhashim50485 жыл бұрын
സൂപ്പർ
@muhammedashique41655 жыл бұрын
Ithrayun panam naadinte vigasanathin upayogikathe irikumbol Ore samayam ath rajyathin doshavum aa panam upayoga shoonyavumaagunnu..
@fahadparambath85465 жыл бұрын
ആ പൈസയൊക്കെ വിറ്റ് കേരളത്തെ ഒരു ലോക നംബർ വൺ ആയ്യിക്കൂടെ പുതിയൊരു കേരള രാജ്യം😀
@ridwan428365 жыл бұрын
Frist comment
@manuej86235 жыл бұрын
അത് അവിടെ കെട്ടി പൂട്ടി വെച്ചട്ടു എന്തിനാ.. പാവപ്പെട്ടവർക് കൊടുത്താൽ അത് അവർക്കു ഉപകരപ്പെട്ടകം....
@cncncncncncn1435 жыл бұрын
Adukkanda
@shanithchulliyil5 жыл бұрын
ഈ പൈസ ഉപയോഗിച്ച് പാലവും റോഡുo നിർമ്മിച്ച് TOll നാമമാത്രമായ പൈസ വാങ്ങിക്കാവുന്നതാണ്