പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിലെ ചിക്കൻ ബിരിയാണി സൽക്കാരത്തിൽ പ്രതിഷേധം ശക്തം

  Рет қаралды 6,805

Janam TV

Janam TV

Күн бұрын

പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ നടന്ന ചിക്കൻ ബിരിയാണി സൽക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാരന്‍റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ സൽക്കാരത്തിലാണ് ക്ഷേത്ര പരിസരത്ത് മാംസം വിളമ്പിയത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 53
@narayanankutty5973
@narayanankutty5973 2 ай бұрын
ഇത്രയും പ്രധാനപെട്ട ഒരു ക്ഷേത്രത്തിൽ ഇത്തരം വൃത്തികേട് കാണിച്ച ആ എക്സിക്യൂട്ടീവ് afficereum😊
@narayanankutty5973
@narayanankutty5973 2 ай бұрын
ഇത്രയും പ്രധാനപെട്ട ഒരു ക്ഷേത്രത്തിൽ ഇത്തരം വൃത്തികേട് കാണിച്ച ഏതവനായാലും അവനെക്കൊണ്ട് തന്നെ ആ ക്ഷേത്രത്തിൽ ചെയ്യണ്ട ശുദ്ധികൾ ചെയ്യിക്കണം. അതിന് ആ ഓഫീസറും ഉത്തരവാദപെടുത്തണം 😊
@heavansaj2185
@heavansaj2185 2 ай бұрын
എക്സിക്യൂട്ടീവ് ആഫീസറെ കൈകാര്യം ചെയ്യണം. അല്ലാതെ ഇതിന് വേറൊരു പരിഹാരമില്ല. മറ്റ് മത സ്ഥാപനങ്ങളിൽ നടക്കുമോ?ഹിന്ദുക്കൾ സമൂഹം പ്രതികരിക്കുക
@jayaramanvk1283
@jayaramanvk1283 2 ай бұрын
4:09
@GireeshKumarS-b5s
@GireeshKumarS-b5s 3 ай бұрын
പരിഹാരക്രിയ ചെയ്യുന്ന ചെലവ് എക്സികുട്ടീവ് ഓഫീസാറിൽ നിന്നും ഈടാക്കേണ്ടതാണ്.
@sureshkp248
@sureshkp248 2 ай бұрын
പിൻവാതിൽ നിയമനം
@sisupal6538
@sisupal6538 2 ай бұрын
അവനെ ചവിട്ടി പുറത്താക്കുക
@gowriganesh827
@gowriganesh827 2 ай бұрын
കഷ്ടം കേരളം
@KannanT-bl2hf
@KannanT-bl2hf 2 ай бұрын
Kollam. Yenthanu.
@JyothiBaabu
@JyothiBaabu 2 ай бұрын
ഹിന്ത്തുക്കളെ ഷേത്രങ്ങളെ ഇല്ലായ്മ ചെയ്യേണ്ട 👍ഹിജ്ടാൻ അജണ്ടയോ... തൂറ്റാൽ പിടിച്ചാൽ... കുലം വരേയും... നശിയ്ക്കും 🙏👑
@krishnankutty8109
@krishnankutty8109 2 ай бұрын
മാറ്റിയേ പറ്റൂ ചിക്കൻ ബിരിയാണി അവൻ്റെ വീട്ടിൽ കൊണ്ടു വെക്കട്ടെ അറിയാതെയല്ല ഇവനൊക്കെ അറിഞ്ഞോണ്ട്. ഒന്നുമറിഞ്ഞില്ല ഹിന്ദുവും കഷ്ടം. ഹിന്ദുവിനെതിരെ എന്തുമാകാം
@JyothiBaabu
@JyothiBaabu 2 ай бұрын
ഏത് എക്സ്സികുട്ടി യുടെ മകനായാലും... വേരോടെ... ഇക്കൂട്ടരേ പുറത്താക്കുക 🦄
@SruthyNithin-bb4sv
@SruthyNithin-bb4sv 2 ай бұрын
Executive officer അവനെ പുറത്താക്കണം
@3737.
@3737. 2 ай бұрын
SG അറിയിക്കുക പാർലമെന്റ്ൽ തന്നെ indi മുന്നണി ഭരിക്കുന്നഇടത്തെ ഹിന്ദു വിശ്വാസതെ കുറിച്ച് കാണിക്കുന്നത് പറയണം
@aneeshkutty9297
@aneeshkutty9297 2 ай бұрын
Avastha
@hemamalini1591
@hemamalini1591 2 ай бұрын
Eyale nattukar kaikaryam cheyyanam allathe prthizhethichittukaryamilla
@akpakp369
@akpakp369 2 ай бұрын
എക്സിക്കൂട്ടന് പേരില്ലേ😮😮😮
@bindhus4164
@bindhus4164 2 ай бұрын
Athe
@ArjunP-u9k
@ArjunP-u9k 2 ай бұрын
Bhaktharkal ellarum chernnu. Avanmareyum avalumareyum adichu purathuirraki chanaka vellam thalikkanam.
@PRAMEELATHONIYOTT
@PRAMEELATHONIYOTT 2 ай бұрын
തീർച്ചയായും ഈയാളിൽനിന്ന് തന്നെ ചിലവ് ഈടാക്കണം
@rudrabhairava2682
@rudrabhairava2682 2 ай бұрын
അവിടെ ക്ഷേത്ര പരിസരത്തിന്റെ പുറം കാവലിൽ നിൽകുന്ന പോലീസുകാരനോ, സെക്യൂരിറ്റികളൊ മാംസഭകഷണം വല്ല ഹോട്ടലിൽ പോയി കഴിച്ചിട്ട് നിൽകുമ്പോലെ അല്ല അങ്ങ് ശ്രീകോവിലിൽ കേറി ആഫീസറായി വിലസുന്നവർ പാലിക്കേണ്ടത്. ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില ചിട്ടാവട്ടങ്ങൾ പാലിച്ചുതന്നെയാകണം, അതും ഒരു ഐക്സിക്യൂറ്റീവ് ആഫീസർ.ഒന്നും അറിയാതെയാണോ ഈ ജോലിയിൽ പ്രവേശിച്ചത്? സനാതന ധർമ്മത്തെ അവഹേളിക്കാൻ മനപ്പൂർവം ഇതൊക്കെ ചെയ്യുന്നവരെ ആ ജോലിയിൽ നിന്ന് പുറത്ത് തള്ളണം. ചിക്കൻ കഴിച്ചില്ലേൽ അവനൊക്ക തീറ്റ ഇറങ്ങില്ല.തൂ.
@subhashsukumarannair-qm4mi
@subhashsukumarannair-qm4mi 2 ай бұрын
Evanok.nerum.neri.ellathavanmara
@bindhus4164
@bindhus4164 2 ай бұрын
Ivanu daivabhayam ille? Bhagavane kandalthanne manasunirayum. Ayalkengane thonni. Kadutha shiksha nalkanam
@Ramakrishnan-l7s
@Ramakrishnan-l7s 2 ай бұрын
Eviduthe.hindukkalalla.jandhukkal.evarkenthu.ajaram.e.eexicutive.officerum.hindu.thanne.alle
@mohananp8846
@mohananp8846 2 ай бұрын
Matiyal poda thakka paniyum kodukkanam
@RajanM-eh7fr
@RajanM-eh7fr 2 ай бұрын
Chicken ennum kazhikkum kasadechu mattunna kallanmarude company anello executive kallane perum kallan akkeya dhenu nammal kum mappella
@rajupodiyan3147
@rajupodiyan3147 2 ай бұрын
12 !🌞🏆🪑🏫
@ManojKumar-nd9pm
@ManojKumar-nd9pm 2 ай бұрын
Adyam avattakale atiche puratakkanam.pinne mattan nivedanam😡😡
@SaidPkd-ey7jv
@SaidPkd-ey7jv 2 ай бұрын
മുമ്പു മാംസം ഭക്ഷിക്കാത്തവർ ബ്രാഹ്മണരാവില്ലായിരുന്നു എന്നു സ്വാമിവിവേകാനന്ദൻ
@mohananak8856
@mohananak8856 2 ай бұрын
മുൻപ് അതായത് വളരെ മുൻപ് പുരാതന ശിലയുഗത്തിൽ മനുഷ്യർ നഗ്നരയാണ് നടന്നിരുന്നത്. അത്‌ കൊണ്ട് താങ്കൾ ഇപ്പോൾ തുണിയില്ലാതെ നടക്കുക
@manikandanep1398
@manikandanep1398 2 ай бұрын
പന്നിയുടെ നല്ലത് ആയിരിക്കും
@SureshGNair-pm7cz
@SureshGNair-pm7cz 2 ай бұрын
If you accept that serving and eating pork biriyani in a mosque is ok, then Hindu will accept what you say. Ok?
@VinodKumar-wm8cc
@VinodKumar-wm8cc 2 ай бұрын
Ethi chaami sudanandan😂😂😂😂😂😂
@hari566
@hari566 2 ай бұрын
None of your business sudappi. നീ പള്ളി കാര്യം നോക്കിയാൽ മതി
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 153 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН