പത്മനാഭസ്വാമി ക്ഷേത്രം പറഞ്ഞതും പറയാത്തതും | Padmanabhaswamy Temple Facts | Vellanad Ramachandran

  Рет қаралды 11,210

Channel 13.8

Channel 13.8

4 жыл бұрын

#PadmanabhaswamyTemple #Nilavara
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 72
@sandeepmanjummal3704
@sandeepmanjummal3704 4 жыл бұрын
വളരെ നല്ല പരിപാടി.👍👌
@manus7584
@manus7584 4 жыл бұрын
Very informative.. വളരെ നല്ല വിവരണം. Thank you Sir.
@RanishP
@RanishP 4 жыл бұрын
Very much informative and interesting travel through the history of Trivandrum. Looking forward for next episodes.
@SURESHKUMAR-rc5lb
@SURESHKUMAR-rc5lb 4 жыл бұрын
അറിയേണ്ട കാര്യങ്ങൾ തന്നെ.. നന്ദി
@ravindrannair1370
@ravindrannair1370 4 жыл бұрын
Informative
@AjithSPotti
@AjithSPotti 4 жыл бұрын
Very informative. Thank you
@saneeshns2784
@saneeshns2784 4 жыл бұрын
Thanks for the information ✨👏
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
നല്ല അറിവുകൾ....
@abyabraham9655
@abyabraham9655 4 жыл бұрын
Excellent
@surajithkm
@surajithkm 2 жыл бұрын
നല്ല അറിവുകൾ !!
@umeshcv7187
@umeshcv7187 4 жыл бұрын
12 രാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിൽ അന്നത്തെ ചേരരാജാവായിരുന്ന വീരകേരളവർമ്മ കുലശേഖരനെ ആനയെ കൊണ്ട് ചവിട്ടിച്ച് കൊന്ന് ചോള രാജാവായിരുന്ന രാജാധിരാജ ചോളൻ നൂറ്റാണ്ട് യുദ്ധത്തിൽ അന്തിമ വിജയം നേടി, തുടർന്ന് ചേരൻമാർ ചോളൻമാരുടെ മേൽകോയ്മ അംഗീകരിച്ച് അവർക്ക് കപ്പം കൊടുക്കാൻ തുടങ്ങി. എന്നാൽ ചേരൻമാർ പ്രതികാരത്തിന് വേണ്ടി ദാഹിച്ചു ഈ പ്രതികാര മോഹം തലമുറകളിലൂടെ കൈമാറി, അവസാന ചേരരാജാവായിരുന്ന രാമവർമ്മ കുലശേഖരൻ ലോകചരിത്രത്തിലാദ്യമായി ചാവേർ പടയാളികളെ ഉപയോഗിച്ച് ചോളൻമാരെ നേരിട്ടു എന്നാൽ ചേരൻമാരാണ് ഇതിൻ്റെ പിന്നിലെന്ന് ആദ്യമൊന്നും ചോളൻ മാർക്ക് മനസിലായില്ല, പിന്നീടിതു മനസിലാക്കിയ ചോള രാജാവ് കുലതുങ്ക ചോളൻ വൻ പടയുമായി വന്ന് ചേര തലസ്ഥാനമായ മഹോദയപുരം (കൊടുങ്ങല്ലൂർ) തീയിട്ടു നശിപ്പിച്ചു, അവിടെ നിന്ന് പലായനം ചെയ്ത രാമവർമ്മ കുലശേഖരനാണ് പിന്നീട് വേണാട് എന്ന നാട്ടുരാജ്യം സ്ഥാപിച്ചത്. പിന്നീട് മാർത്താണ്ഡവർമ്മയുടെ കാലത്താണ് വേണാട് സമീപപ്രദേശങ്ങൾ യുദ്ധത്തിലൂടെയും അല്ലാതെയും പിടിച്ചെടുത്ത് രാജ്യ വിസ്തൃതി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ഉണ്ടാക്കുന്നത്. അതായത് തിരുവിതാംകൂർ രാജ്യവംശത്തിൻ്റെ പൂർവീകർ യഥാർത്ഥത്തിൽ ചേരൻമാർ തന്നെയാണ്
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
രാജാധിരാജൻ മാർ രണ്ടു പേരുണ്ട് ആദ്യത്തെയാൾ 1018 മുതൽ 1045 വരെ രണ്ടാമത്തെയാൾ 1166 മുതൽ 1182 വരെ കന്യാകുമാരി ശാസനത്തിൽ (1102) പരാന്ത കചോളൻ കേരളം ഒഴിഞ്ഞു പോകുന്നതായി സൂചനയുണ്ട്. കൊല്ലം രാമേശ്വരം ശാസനത്തിൽ (1102) രാമവർമ്മ കുലശേഖരൻ കേരളം ഭരിക്കുന്നതായി സൂചനയുണ്ട്. അദ്ദേഹത്തിൻ്റെ മകൻ കോത വർമ്മ കീഴ്പേരൂർ കൂടുoബത്തിൽ നിന്നും കല്യാണം കഴിക്കുകയും അതിൽ പിറന്നവരാണ് പിന്നീട് േവണാട് ഭരിക്കുന്നത് 'കേരളത്തിൽ ലഭ്യമായ നൂറ്റിയെണ്പതോളം ശാസനങ്ങളിൽ ഒന്നിൽ പോലും ചേരൻ എന്ന പദമില്ല' ചരിത്രകാരൻമാർ കൊടുത്ത പേരാണ് രണ്ടാം ചേരസാമ്രാജ്യം എന്നത് .എന്നാൽ 16-ാംനൂറ്റാണ്ടിനു ശേഷമുളള ചില താളിയോലകളിൽ ചേരപദം കടന്നു വരുന്നുണ്ടുതാനും
@umeshcv7187
@umeshcv7187 4 жыл бұрын
@@vellanadramachandran2461 മുഗൾ സാമ്രാജ്യം, സുൽത്താനേറ്റുകൾ, മറാഠാ സാമ്രാജ്യം, രജപുത്രർ എന്നിവരുടെ ചരിത്രം പോലെ കൃത്യത ഏതാണ്ട് അതേ കാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന രാജവംശങ്ങളെ പറ്റിയെന്താണ് ഇല്ലാത്തത്. പലരും പല രീതിയിലാണ് പറയുന്നത്
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
@@umeshcv7187 ' സംഘകാല കൃതികൾ നാം പഠിക്കുന്നില്ല. വിദേശികളുടെ കുറിപ്പുകളും നോക്കുന്നില്ല. കേരളത്തിലെ പഴയ ഭൂപ്രകൃതിയെക്കറിച്ചുള്ള പഠനങ്ങളും നടന്നിട്ടില്ല' ഓരോ ജാതികളും ഉരുവപ്പെടുത്തിയ ചരിത്രത്തിൻ്റെ പുറകേ പോകാനാണ് മലയാളിക്ക് താല്പര്യം.
@Imayavarabban
@Imayavarabban Ай бұрын
ആദി ചേരൻമാരും സങ്കര ജാതി ആയ വേണട് രാജാവും യാതൊരു ബന്ധവും ഇല്ല
@smibinvm8481
@smibinvm8481 4 жыл бұрын
Thank you 13.8
@Leo-do4tu
@Leo-do4tu 3 жыл бұрын
Super speech sir🙏
@nimaljoby5206
@nimaljoby5206 4 жыл бұрын
Intro super 👌👌👌
@varkalaasokkumar231
@varkalaasokkumar231 Жыл бұрын
good
@PinnacleeducationcentrePEC
@PinnacleeducationcentrePEC 4 жыл бұрын
Classic... 💙🖤💜🤎💚💛🧡❤️
@jishnujishnu.chettikulanga1665
@jishnujishnu.chettikulanga1665 4 жыл бұрын
ആര്യൻമാരായ ബ്രാമണൻമാർ ഇവിടെ വരുന്നതിന് മുൻപ് ( ഈ ക്ഷേത്രം ഉണ്ടെങ്കിൽ ) ഈ ക്ഷേത്രം ആദ്യമായി നിർമിച്ചതും അവിടുത്തെ കാര്യങ്ങൾ നോക്കിനടത്തിയതും ഏത് ജനവിഭാഗങ്ങളാണ്
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
ഒമ്പതാം നൂറ്റാണ്ടു മുതൽ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. (നമ്മാഴ്വാർ) മുസ്ലീങ്ങൾ സൈന്ധവതീരം ആക്രമിച്ചു കീഴടക്കിയ എട്ടാം നൂറ്റാണ്ടു മുതൽ കേരളത്തിൽ ബ്രാഹ്മണ കുടിയേറ്റം ആരംഭിച്ചിരുന്നു.ബി.സി. മുന്നൂറിൽ വടക്കേയിന്ത്യയിൽ നിലനിന്ന വരൾച്ചയെത്തുടർന്ന് തെക്കേ ഇൻഡ്യയിലേക്ക് ആര്യ കുടിയേറ്റം നടന്നതായി ജൈനാഗമങ്ങളിൽ സൂചനയുണ്ട്
@jishnujishnu.chettikulanga1665
@jishnujishnu.chettikulanga1665 4 жыл бұрын
@@vellanadramachandran2461 ഈ ക്ഷേത്രം നിർമിച്ചതാരാണ് ( പുതുക്കി പണിഞ്ഞതല്ല ) ആദ്യമായി നിർമിച്ചത് .
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
@@jishnujishnu.chettikulanga1665 ഇതിൻ്റെ ഒന്നാം എപ്പിസോഡ് കാണുക.
@sajeeshg6179
@sajeeshg6179 3 жыл бұрын
Excellent
@user-dc6zd1sd2m
@user-dc6zd1sd2m 3 жыл бұрын
ദളിതർ
@AJISHSASI
@AJISHSASI 4 жыл бұрын
👍👍👍👍👍👍👍
@jagulp.g1138
@jagulp.g1138 3 жыл бұрын
നന്നായി സാർ
@robinsonr6283
@robinsonr6283 2 жыл бұрын
Will you tellaboutputhatrkandam
@nandakumarnair8115
@nandakumarnair8115 4 жыл бұрын
Syananthapuram is another name associated with Trivandrum. Can you please explain it?
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
സ്യാനന്ദപുരമെന്നും സ്യാനന്ദൂരപുരമെന്നും പറയും ആനന്ദപുരത്തിൻ്റെ സംസ്കൃത കാവ്യരൂപമാണു് സ്യാനന്ദപുരം .പതിനൊന്നാം നൂറ്റാണ്ടിൽ ഒരു തുളു ബ്രാഹ്മണൻ സ്യാനന്ദൂരപുരാണ സമുച്ചയം എന്നൊരു സംസ്കൃതകൃതി രചിച്ചിട്ടുണ്ട്.
@Karyam--
@Karyam-- 4 жыл бұрын
രാജ കുടുംബം തമിഴ് നാട്ടിൽ നിന്ന് വന്നവരല്ലേ? തൃശൂർ നിന്ന് പോയവരല്ലല്ലോ... ( മഹോദയ പുരം )
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
മഹോദയപുരത്തിൻ്റെ സാമന്തരായിരുന്ന ല്ലോ കന്യാകുമാരി മുതൽ കന്നേറ്റി വരെയുണ്ടായിരുന്ന വേണാട്‌ 'മഹോദയപുരം ചോളൻമാർ ചുട്ട് ചാമ്പലാക്കിയതിനെത്തുടർന്ന് കൊല്ലത്തേക്ക് താമസം മാറ്റിയ മഹോദയ രാജാവായ രാമവർമ്മ കുലശേഖരൻ്റെ മകൻ കോത വർമ്മൻ കിളിമാനൂരിലെ പ്രഭു കൂടുംബമായ കീഴ് പേരൂരിൽ നിന്ന് വിവാഹം കഴിച്ചു. അവരുടെ സന്താനങ്ങളാണ് പിന്നീട് വേണാട് ഭരിക്കുന്നത്. അങ്ങിനെ തിരുവിതാംകൂർ രാജാക്കൻമാർ അച്ഛൻ വഴി ചേരൻമാരും അമ്മ വഴി വേണാടരുമായി.പിന്നീട് വിവാഹങ്ങൾ വഴി പാണ്ഡ്യരുമായി ബന്ധുത്വവുമുണ്ടായി. ഈ പരമ്പരയിലെ രണ്ടാം ഭാഗo കൂടി കാണുക
@adhi7610
@adhi7610 4 жыл бұрын
ചേരൻ തീയ്യർ ആയിരുന്നോ? തീയ്യർ ആണ് പണ്ട് 64 തറകൾ ഉള്ള ഭരണ വ്യവസ്ഥയിൽ ജീവിച്ചിരിന്നത്. അതിന്റെ മേലെ 64 ഗ്രാമ വ്യവസ്ഥ താളിയാതിരികൾ ഉണ്ടാക്കിയത് ആണ്. തിയ്യരുടെ മന്നനാർ രാജവംശം ഈ അടുത്ത കാലത്ത് 100 വർഷം മുൻപ് വരെ ഉണ്ടായിരുന്നു. 5 കൂർ ഭരണം ആയിരുന്നു അത്. ചേകവർ തീയ്യർ ആണ്.
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
ചേരർ വില്ലവർ ആയിരുന്നു എന്ന് ഇളംകുളം. അതെന്തായാലും വില്ല് അവരുടെ കൊടിയടയാളമായിരുന്നു എന്ന് സംഘകാലക്കതികളിൽ കാണാം. ദീപർ എന്ന സംസ്കൃത പദമാണ് മലയാളത്തിൽ തീയ്യർ ആയി മാറിയതെന്ന് ഭാഷാശാസ്ത്രജ്ഞർ 'തെക്കൻ തിരുവിതാംകൂറിൽ തളികൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു.
@adhi7610
@adhi7610 4 жыл бұрын
@@vellanadramachandran2461 തീയ്യർ എന്നാൽ ദിവ്യർ എന്നാണ്. ശൗണ്ഡിക ഉല്പത്തി ആണ് ഇവരെ ഉല്പത്തി myth. അതിൽ ശിവ പുത്രൻ ആയാണ്. ആദി ദിവ്യന്റെ തെയ്യം കണ്ണൂരിൽ കെട്ടി ആടാറുണ്ട്.. അതാണ് തീയ്യരെ കുല പൂർവികർ. പിന്നെ മലബാറിൽ ജനസംഖ്യയിൽ കൂടുതൽ ഇവർ ആണ് ( converted muslims also) ബില്ലവർ എന്ന ജനത്തെ തുളു തീയ്യർ എന്ന് പറയുന്നുണ്ട്... തിയ്യർക്ക് തറ, പാടി, നാല്പടി, കൊട്ടിൽ എന്നീ hierarchy യിൽ പോകുന്ന ഭരണ വ്യവസ്ഥ ഉണ്ട്. അണ്ടലൂർ കൊട്ടിൽ ഒരു example. കൊടുങ്ങല്ലൂർ അമ്പലത്തിൽ തിയ്യർക്ക് ആണ് തറകൾ ഉള്ളത്.. തീയ്യ തണ്ടാന്മാർ മലബാറിൽ നിന്നാണ് വരുന്നത് ഭരണിക്ക്... അതുപോലെ ആയോധന വിദ്യ ആയ കളരി പണ്ടേ ചേകവരെ ആണല്ലോ..
@adhi7610
@adhi7610 4 жыл бұрын
@@vellanadramachandran2461 ഇതിൽ തീയ്യരെ പറ്റി ഉണ്ട്. മലയാളം വിക്കിപീഡിയ ആണ്. ml.m.wikipedia.org/wiki/%E0%B4%A4%E0%B5%80%E0%B4%AF%E0%B5%BC
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
@@adhi7610 ഞാൻ പറഞ്ഞത് പണ്ഡിതൻമാരുടെ പ0നങ്ങളെ അടിസ്ഥാനമാക്കിയാണ്.
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
@@adhi7610 ചേകവർ സ്ഥാനപ്പേരാണ് ജാതിപ്പേരല്ല. എന്ന് വടക്കൻപാട്ടുകളിൽ നിന്നറിയാം.
@jacobvengal3456
@jacobvengal3456 Жыл бұрын
Sri pdmanashethrum was built by those well wishers for the Benifits of people Of current Kerala Unfortunately, our people lost their values, and expectations of the citizens are changed. Our Childrens goal in life is druggies, smugglers , and they do not care about our, wealth or knowledge nor have a satisfaction of living . And all these happening due to our leaders way of thinking”progressive” do this leaders know what is progress? It is time for Devasam board get involved addres the progressive changes to be governed . we can accept the Progress from west but is itgood for us and to sustain our culture
@ANILKUMAR-kd2rd
@ANILKUMAR-kd2rd 4 жыл бұрын
Why chera & pandya called sir name as KULASEKHARA (Example:Chera-Veerakeralavarma Kulasekhara & Pandya - Ravivarma Kulasekhara)
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
യഥാർത്ഥത്തിൽ കുലശേഖരൻ എന്ന് ആദ്യം ഉപയോഗിച്ചു കാണുന്നത് പാണ്ഡ്യൻ മാരാണ്. ചോളനെ തകർക്കാൻ പലപ്പോഴും പാണ്ട്യനും ചേരനും ഐക്യമുന്നണി ഉണ്ടാക്കിയിരുന്നു. ബന്ധം ഊഷ്മളമാക്കാനായി ഇരുകൂട്ടരും വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടു.അങ്ങിനെയാണു കുലശേഖര ബിരുദം ഇരുവരും ഉപയോഗിക്കാൻ ഇടയായത്. കുലത്തിലെ ഉന്നതൻ എന്നർത്ഥം.
@airavatham878
@airavatham878 2 жыл бұрын
ആദ്യ ആനന്ദപുരം എന്നും തിരുവട്ടാർ ക്ഷേത്രം അറിയപ്പെടുന്നു ഉണ്ടല്ലോ
@harikillimangalam3945
@harikillimangalam3945 3 жыл бұрын
നല്ല വിവരണമാണ്.തിരുവിതാംകൂർ രാജാക്കന്മാർ പക്ഷേ ക്ഷത്രിയന്മാരല്ല. അവർക്ക് രാജസ്ഥാനം ഉണ്ടെന്നേ ഉള്ളൂ
@arunosvtk
@arunosvtk 4 жыл бұрын
What about the architecture of this temple?Is this much architectural growth was there in Jain's period?or the current one is a new construction?
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മയുടെ നിർമ്മിതി.
@airavatham878
@airavatham878 2 жыл бұрын
കേരളത്തിലെ ക്ഷേത്ര നിർമ്മിതികൾ വികസിച്ചത് വൈഷ്ണവ ശൈവ മതങ്ങളുടെ ആധിപത്യത്തോടെ മാത്രമാണ്. കൃത്യമായി ഒരു ഒമ്പതാം നൂറ്റാണ്ടോടുകൂടി കേരളത്തിലെ ക്ഷേത്ര നിർമ്മിതിയുടെ ചരിത്രം വിപുലമായ ആരംഭിക്കുന്നത് എന്ന് വേണം പറയാൻ. ജൈനന്മാർ ക്ക് ക്ഷേത്രം ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യാപാരികളായ ചില ധനികൻ മാർ അവരുടെ സ്വാധീനമുപയോഗിച്ച് ജൈന ക്ഷേത്രങ്ങൾ പണിയുകയോ അല്ലെങ്കിൽ രാജസദസ്സിൽ സ്വാധീനം ഉള്ള വ്യാപാരികൾ അവർ താമസിച്ച ഇടങ്ങളിൽ ക്ഷേത്രം പണിയുകയാണ് ഉണ്ടായിരുന്നത് പക്ഷേ പക്ഷേ ആ ക്ഷേത്രങ്ങളും മറ്റ് ദേവതകളെ ഉപാസിക്കുന്ന ആരാധിക്കുന്ന ക്ഷേത്രങ്ങളെ പോലെ സർവ്വ വ്യാപകമായി ഉണ്ടായിരുന്നില്ല കേരളത്തിൽ പലപ്പോഴും ശൈവ-വൈഷ്ണവ വരവായ് രാജാക്കന്മാരാണ് ജൈനമത ക്ഷേത്രം പണിയാൻ നേതൃത്വം വഹിച്ചത് എന്ന് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാണാം അതുകൊണ്ട് ജൈനമതത്തിലെ സ്വാധീനം കൊണ്ടായിരിക്കും ക്ഷേത്രം ശിൽപ കലകൾ വികസിച്ച ഉണ്ടായത് അത് നേരെ തിരിച്ച് വേണം ഉണ്ടാകേണ്ടത് എന്ന് മനസ്സിലാകും. വയനാട്ടിലെ ജൈനക്ഷേത്രങ്ങൾ കൂടുതൽ കാണാൻ കഴിയുന്നത് വൈഷ്ണവ് ചിഹ്നങ്ങൾ ആയിരിക്കും അത് കർണാടകയിലെ ഏതെങ്കിലും വൈഷ്ണവ രാജാക്കന്മാർ പണിതത് ആകാം. ജൈനന്മാർ ക്കിടയിൽ രക്ഷാ ദേവതയായി ദേവി ആരാധന നിലനിന്നിരുന്നത് കൊണ്ടും നാഗങ്ങളെ ആരാധിക്കുന്ന കൊണ്ടും കേരളത്തിൽ ജൈനമതത്തിലെ സ്വാധീനം അവസാനിച്ചെങ്കിലും അതിലെ ദേവദ സങ്കൽപ്പങ്ങളെ ആരാധന തുടരുകയും അത് പിന്നീട് ദേവിക്ഷേത്രം മറ്റു ചിലത് നാഗാരാധന കേന്ദ്രമായി മാറുകയാണ് ചെയ്തത്. ചിലയിടങ്ങളിൽ ജൈന ക്ഷേത്രവും ഹിന്ദു ക്ഷേത്രവും ഒരേ സംഗീതത്തിൽ കാണാം a
@THIRU8x
@THIRU8x Жыл бұрын
ഇന്ന് കാണുന്ന മാർത്താണ്ഡവർമ്മയുടെ കാലത്ത് നിർമ്മിതിയാണ് . അതിനുമുന്ന ക്ഷേത്രം ഉണ്ട് പക്ഷേ ഇത്ര വിപുലം അല്ലായിരുന്നു ആയി രാജവംശവുമായി ചരിത്രവുമായി ബന്ധപ്പെട്ടതാണ് പത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ സ്വാമിക്ഷേത്രം നേരിട്ട് ജൈനന്മാരും ആയി ബന്ധം കാണാൻ സാധ്യതയില്ല. ഒമ്പതാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രം ഉള്ള തെളിവുകൾ പ്രത്യേകിച്ച് തമിഴ് വൈഷ്ണവ കവികൾ പുകൾപെറ്റ ക്ഷേത്ര 108 ദിവ്യ ദേശങ്ങളിൽ ഒന്ന്
@sindhugireesan5515
@sindhugireesan5515 4 жыл бұрын
Love to know these things, mathilakam rekhakal, മലയാളം ആണോ
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
മാത്രമല്ല മതിലകം രേഖകൾ, ശിലാലിഖിതങ്ങൾ ,' ചെപ്പേ ടുകൾ, തമിഴ്നാടു ചരിത്രം ഇവയിൽ നിന്നും സംഗ്രഹിച്ചത്.
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
പ്രാചീന മലയാളമാണ് ഭാഷ പക്ഷെ ലിപിവട്ടെഴുത്താണ്
@gitaindien8554
@gitaindien8554 Жыл бұрын
മിത്രനെ ആനന്ദിപ്പിച്ച സ്ഥലം... അതായതു മിത്രൻ =സൂര്യൻ=സൂര്യനെ ആനന്ദിപ്പിച്ച സ്ഥലം അങ്ങനെയും പറയുന്നുണ്ട്
@robinsonr6283
@robinsonr6283 2 жыл бұрын
Desrib about puthariksndom
@XVLOG
@XVLOG 3 жыл бұрын
Nammude keralathil kottayam bhagathu kandittutudu cheramar ennu oru jathi undu avaekruu ee parayunna chera rajiyemayittu valla bhedham ullavarano Oru doubt anu🤔🤔🤔🤔🤔
@vellanadramachandran2461
@vellanadramachandran2461 3 жыл бұрын
ആണന്നും അല്ലന്നും രണ്ടു തരം അഭിപ്രായം ചരിത്രകാരൻ മാരുടെ ഇടയിൽ നിലനില്ക്കുന്നു
@XVLOG
@XVLOG 3 жыл бұрын
Allennu paranulla reason enthayirukkum sir onnu vishadhikarikkamo sir please
@vellanadramachandran2461
@vellanadramachandran2461 3 жыл бұрын
@@XVLOG ചേറിൽ ജോലി ചെയ്യുന്നവരായതുകൊണ്ടാണ് ചേരമർ എന്നു പേരു വന്നതത്രേ! മലയോടു ചേർന്ന രാജ്യം ചേരളം' ചേരളം ഭരിച്ചവൻ ചേരൻ' ചേരളം പിന്നീട് കേരളമായി എന്നാണ് വാദം.
@XVLOG
@XVLOG 3 жыл бұрын
Thanx sir jii
@Nature_scenes55
@Nature_scenes55 3 жыл бұрын
16th noottadinu munp adikaram illayirunnu sariyano
@elegantmodular5485
@elegantmodular5485 3 ай бұрын
Kerala King's were not Brahmins ? The Kings were actually Kshatriyas ? There's no trace of Kshatriyas in kerala ? Nairs were converted to Kshatriyas to make them Kings ? Explain this.
@Leo-do4tu
@Leo-do4tu 3 жыл бұрын
Why don't you write a book on the dark age of Kerala history(ie,between the first and second Chera dynasties)?
@augustinjames7584
@augustinjames7584 2 жыл бұрын
Sir what you said it right. Don't get confused with Jains and buddist. Rishaba Nathan is belong to old chera Country. Jains hijacked him. We can say Rishaba belong to samanar. There no relationship between samanar and Jains. Only two ancient religions practiced in chera country. One is worship of Arugan and another is Asivagam. If you go through sangam literature you can find that. The most of the authors of sangam literature are belong to ancient chera country. Even Thiruvalluvar. Good area of research carry-on. I am also a student of history. Jains hijacked every thing from us. The theory of Thirthangaras is really fake.
@shybuvj9638
@shybuvj9638 3 жыл бұрын
സർപ്പാരാധന തുടങ്ങി യ്ത് എന്ന്
@pavithrans9223
@pavithrans9223 3 жыл бұрын
എട്ട് പോറ്റിമാർ ഭരണം നിർവഹിച്ചിരുന്നതായി പറഞ്ഞു . എന്തുകൊണ്ട് എട്ടര പോറ്റിമാരായി അറിയപ്പെടുന്നു?
@agn90
@agn90 3 жыл бұрын
Dr. P k bslakrishnan-ന്റെ കേരള ചരിത്രവും ജാതി വ്യവസ്ഥിതിയും എന്ന പുസ്തകവുമായി സമയക്രമത്തിലും ചരിത്രത്തിലും ചില വിത്യാസം കാണുന്നു. ദയവായി ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.ഉദാ: നൂറ്റാണ്ട് യുദ്ധം, കൊടുങ്ങല്ലൂർ(മുസ്സിരിസ്സ്) എന്ന പട്ടണം തുടങ്ങിയവ.
@gopikrishnanep2533
@gopikrishnanep2533 4 жыл бұрын
സ൪ 8 വീട്ടില് പിള്ളമാ൪ക്ക് ക്ഷേത്ര ഭരണത്തിന് വല്ല സ്ഥാനവുമുണ്ടായിരുന്നോ?
@vellanadramachandran2461
@vellanadramachandran2461 4 жыл бұрын
നാമിന്നറിയുന്ന എട്ടുവീട്ടിൽ പിള്ളമാർ നോവലിസ്റ്റ് സി.വി.രാമൻപിള്ളയുടെ ഭാവനാസൃഷ്ടമാണു്. യഥാർത്ഥത്തിൽ രണ്ടു കുടുംബത്തിൽപ്പെട്ട എട്ടു പിള്ളമാരാണ്.ഇവരുടെ കുടുംബങ്ങൾ പഴയ ചിറയിൻകീഴ് താലൂക്കിൽ ഇന്നും കാണാം.
@mmnissar786
@mmnissar786 3 жыл бұрын
ആർക്കും ഉപകാരപ്പെടാത്ത സ്വത്ത്... ഇത് ഏതെങ്കിലും സാമ്പ്രാജ്യം കൊണ്ട് പോകും... 😂
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 56 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 56 МЛН