ശ്രീരാമഭക്തരുടെ ശ്രദ്ധക്ക് പഴഞ്ഞാനത്ത് ലക്ഷ്മി മകൻ കൃഷ്ണൻ. | Sajeevan Anthikad | Ezhuthachan

  Рет қаралды 11,068

Channel 13.8

Channel 13.8

Жыл бұрын

Previous Episodes : • Liberal Response - Saj...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 98
@dominicchacko6416
@dominicchacko6416 Жыл бұрын
അവസാനത്തെ വാചകം കലക്കി 👌എഴുത്തച്ഛൻ സത്യവും രാമായണം മിത്തുമാണ്.... 👏👏👏
@STORYTaylorXx
@STORYTaylorXx Жыл бұрын
രാമായണം കാവ്യമാണ് ഒരു കാവ്യത്തിലെ കാര്യം എന്താണെന്ന് എങ്ങനെ മീത്ത് ആണെന്ന് പറയാൻ കഴിയും മിത്ത് കാവ്യവും രണ്ട് വശത്തു നിൽക്കുന്ന കാര്യങ്ങൾ ആണ്. അവയെ പൂർണമായും വിത്ത് എന്ന് തള്ളിക്കളയാൻ കഴിയില്ല അതിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രം കണ്ണോടിച്ചാൽ ആർക്കും അറിയാൻ സാധിക്കും ഗോത്രങ്ങളുടെ ഗോത്ര പോരാട്ടം മുതലുള്ള ചരിത്രം.
@AnupamaJoze
@AnupamaJoze 3 ай бұрын
അതെ എഴുത്തച്ഛൻ സത്യവും രാമൻ മിത്തുമാണ് 👌
@bijukoileriyan7187
@bijukoileriyan7187 Жыл бұрын
ഈ സത്യവും മിത്തും കൊണ്ടു തോറ്റു.
@sabual6193
@sabual6193 Жыл бұрын
മിത്ത് തോറ്റു 😄😄😄😄😄😄
@jayarajindeevaram5683
@jayarajindeevaram5683 Жыл бұрын
എഴുത്തശ്ചൻ സത്യമാണ് ....... നല്ല പ്രഭാഷണം ...... ആശംസ
@sabual6193
@sabual6193 Жыл бұрын
രാമൻ കള്ളനും 😄
@mynameismaximus3624
@mynameismaximus3624 Жыл бұрын
എഴുത്തും വായനയും അബ്രാഹ്മണരുടേതാണ്. കാരണം അവർക്കാണ് അതിന്റെ ആവശ്യം. ചെമ്പോലകളിലും ക്ഷേത്രഭിത്തികളിലും കാണപ്പെടുന്ന ലിഖിതങ്ങൾ ബ്രാഹ്മണർക്ക് രചിക്കാൻ സാധ്യമല്ല. കൊട്ടാരങ്ങളിൽ വരവുചിലവുകളും നികുതിപ്പിരിവും മറ്റും ചെയ്യുന്നതിലും എഴുത്ത് ആവശ്യമായിരുന്നു. അതൊക്കെ അബ്രാഹ്മണർ ആയിരുന്നു ചെയ്തിരുന്നു.
@asokakumar7761
@asokakumar7761 6 ай бұрын
super super absolutely super
@karunadas2855
@karunadas2855 Жыл бұрын
യഥാർത്ഥചരിത്രം ചരിത്രബോധത്തോടെ അവതരിപ്പിച്ചതിന് നന്ദി. കേരള ഗണക സമുദായ സഭ.
@veepee1557
@veepee1557 Жыл бұрын
പാലക്കാട്‌ ജില്ലയിൽ എഴുത്തച്ഛൻ എന്ന ഒരു ജാതി ഉണ്ട്. അവർ രാധാകൃഷ്ണൻ സാർ പറയുന്നത് അംഗീകരിക്കുന്നില്ല. എഴുത്തച്ഛൻ ആ ജാതിയിൽ പിറന്ന ആൾ ആണെന്നാണ് അവർ പറയുന്നത്. 2..അതേ കാലത്തു മലയാളത്തിൽ എഴുതിയ ഒരു ബ്രഹ്മണനും ഉണ്ടായിരുന്നു. പൂന്താനം. 3. പൂന്താനത്തേയും ചില ബ്രാഹ്മണർ കളിയാക്കുമായിരുന്നു. 4. "ബ്രഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മവും എനിക്ക് ഒക്കയില്ല എന്നും ചിലർ "എന്ന് എഴുതിയാണ് പുന്താനം അവരെ പരിഹസിച്ചത്. 5.
@mynameismaximus3624
@mynameismaximus3624 Жыл бұрын
കടുപ്പട്ടർ എന്ന ജാതിയാണ് പിന്നീട് എഴുത്തച്ഛൻ എന്ന പേരിൽ മാറിയത്.
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
കടുപൊട്ടൻ എന്ന് ഒരു ജാതി പാലക്കാട്‌ തൃശൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. വേലി കെട്ടലാണ് പ്രധാനജോലി. ചായക്കടയും ഉണ്ടായിരുന്നു. ഇപ്പൊ എല്ലാവരും ഒരുപോലെയാ. രാമായണം കടുപ്പട്ടൻ എഴുതാൻ വഴിയില്ല. C രാധാകൃഷ്ണൻ പറയുന്നതായിരിക്കും ശരി. അന്നൊക്കെ മലയാളത്തിൽ എഴുതുക എന്നത് മോശമായ കാര്യമായിരുന്നു.
@VijayammaCN
@VijayammaCN Жыл бұрын
എഴുത്തുകളരിയിൽ എഴുത്തോലയിൽ ആശാൻ നാരായം കൊണ്ടെഴുതിത്തരും. ഞങ്ങൾ വിരൽ കൊണ്ടു മണ്ണിലും .
@johnyv.k3746
@johnyv.k3746 5 ай бұрын
മാൻമാർക്ക് കുട എന്ന് ആദ്യമായി , തിയ്യാടി പെൺകുട്ടിയുടെ ശിക്ഷണത്താൽ വായിച്ചതിൻറെ നിർവൃതി വി.ടി. ഭട്ടതിരിപ്പാട് എഴുതിയത് പിൽക്കാലത്താണ് എന്നതും ഓർക്കാം.
@josesebastian5120
@josesebastian5120 Жыл бұрын
സജീവേട്ടാ❤❤❤
@chackopm5355
@chackopm5355 Жыл бұрын
ചില നഗ്ന സത്യങ്ങൾ പറഞ്ഞതിന് നന്ദി എഴുത്തച്ഛൻ സത്യവും രാമായണം മിത്തും തന്നെയാണ്
@dineshpillai3493
@dineshpillai3493 10 ай бұрын
New informations 👏👏thank u Sir
@myexperiencewithtruth
@myexperiencewithtruth Жыл бұрын
ഞാൻ ആശാൻ കളരിയിൽ എഴുത്തിന് ഇരുന്ന് വിദ്യാഭ്യാസം തുടങ്ങിയതാണ്. ആദ്യം അരിയിലും പിന്നെ മണലിലും ഹരി ശ്രീ എഴുതി. ഇപ്പോൾ പ്രായം 53. കളരി എന്നതുകൊണ്ട്, ഉദ്ദേശിക്കുന്നത് ,പാഠങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒരിടം. ആയോധനകലകൾ പഠിപ്പിക്കുന്ന കളരികൾ എഴുത്ത് കളരിയിൽ നിന്നും വ്യത്യസ്തമാണ്.
@ramankuttypp6586
@ramankuttypp6586 4 ай бұрын
Great...
@sunilshenoy6714
@sunilshenoy6714 Жыл бұрын
വളരെ നല്ല വിശദീകരണം, അവസാനത്തെ ഡയലോഗ് പൊളിച്ചു ❤
@harikillimangalam3945
@harikillimangalam3945 Жыл бұрын
പോത്തിനേക്കൊണ്ടോ കാളയേക്കൊണ്ടോ പോലും ആ പണി ചെയ്യിക്കാൻ പാടില്ല, ഇന്നത്തെ നിലവെച്ച്
@willyjacob7329
@willyjacob7329 Жыл бұрын
👌👌👌
@chappanthottam
@chappanthottam Жыл бұрын
His speech based on C Radhakrishnan's research and book about Ezhuthachan. Radhakrishnan belongs to that family
@asukesh4209
@asukesh4209 Жыл бұрын
ഇപ്പറഞ്ഞത് മുഴുവൻ നുണയാകുന്നു. എഴുത്തച്ഛൻ ബ്രാഹ്മണ വിരോധിയായിരുന്നെങ്കിൽ അദ്ധ്യാത്മരാമായണത്തിൽ ബാലാകാണ്ഡത്തിലെ "കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചരണാരുണാംബുജലീനപാംസുസഞ്ചയം മമ ചേതോധർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു ശോധന ചെയ്‌തീടുവാനാവോളം വന്ദിക്കുന്നേൻ " എന്ന ഈരടികളെഴുതു കയില്ലായിരുന്നു. അദ്ധ്യത്മ രാമായണത്തിലുടനീളം പൂത്തുലഞ്ഞു നിൽക്കുന്നത് ബ്രാഹ്മണഭക്തിയും വർണ്ണാശ്രമകർമ്മമാഹാത്മ്യവുമാണ്. അതിനാൽ ബ്രാഹ്മണഭക്തി കവിഞ്ഞൊഴുകുന്ന ഇതര ജാതിക്കാരനാണ് എഴുത്തച്ഛൻ എന്നാണ് അനുമാനിക്കേണ്ടത്
@user-vy7pg8pq9c
@user-vy7pg8pq9c Жыл бұрын
ഇങ്ങനെ എഴുതിയില്ലെങ്കിൽ ത്ത കാണില്ല അന്നത്തെ കാലത്ത്
@aniyankottayam6921
@aniyankottayam6921 Жыл бұрын
ഇക്കാലത്തും പോലും ബ്രാഹ്മണ അടിമത്വ ഭക്തിയിൽ നമ്മൾ കഴിയുമ്പോൾ പുരാതന കാലത്ത് " ബ്രാഹ്മണ പുകഴ്ത്തൽ " ഇല്ലാതെ എങ്ങനെ ജീവിക്കാനാവു മായിരുന്നു...?!
@Hitman-055
@Hitman-055 Жыл бұрын
എല്ലാം വ്യക്‌തമായി എഴുതിയാൽ! രാമൻ സസ്യഭുക്കല്ല എന്ന് എഴുതേണ്ടേ?😂
@aniyankottayam6921
@aniyankottayam6921 Жыл бұрын
@@Hitman-055 അക്കാലത്തെ ഭക്ഷണ " രീതിയെ കുറ്റപ്പെടുത്തുന്നതു് എന്തിന്....? മരവുരി " വസ്ത്രം ധരിച്ചു കൊണ്ടു "രാമാദികൾ" വനവാസത്തിനു പോയി ---- പകരം കാഞ്ചിപുരം പട്ടോ , ഖാദി ബോർഡിന്റെ "കോട്ടൺ വസ്ത്രങ്ങളോ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന കുറ്റം കണ്ടുപിടിക്കാനും ഈ നാട്ടിൽ ആളുണ്ടാകും ....! NB:- ബുദ്ധമത വ്യാപനത്തിലാണ് "സസ്യഭുക്കു " രീതി പ്രചരിച്ചത് എന്നാണ് ചരിത്രമതം..
@sabual6193
@sabual6193 Жыл бұрын
എഴുത്ത്ച്ഛൻ പറഞ്ഞില്ല എങ്കിലും ബ്രഹ്മണ്യത്തെ വിരോധിക്കണം മനുഷ്യൻ ആയാൽ 🤔
@MOHANMAVELIKARA
@MOHANMAVELIKARA 28 күн бұрын
@krishnaprasadmt
@krishnaprasadmt Жыл бұрын
So insightful. Thank you
@thomasvaittadan
@thomasvaittadan Жыл бұрын
കലക്കി
@mynameismaximus3624
@mynameismaximus3624 Жыл бұрын
വേദങ്ങൾ ഒഴിച്ചുള്ള പുരാണങ്ങൾ അബ്രാഹ്മണർക്കും പഠിക്കാമായിരുന്നു. അല്ലെങ്കിൽ അവരുടേതാണ്. ശൈവ, വൈഷ്ണവ ഗുരുക്കന്മാരായ ആഴ്‌വാർമാരും നായനാർമാരും അബ്രാഹ്മണർ ആയിരുന്നു. ശാക്തേയരും അങ്ങനെ തന്നെ.
@santhoshlalpallath1665
@santhoshlalpallath1665 Жыл бұрын
Good 👍😍
@sabuajith1228
@sabuajith1228 Жыл бұрын
Verygoog
@ksimongeorge5020
@ksimongeorge5020 Жыл бұрын
👍🙏🏻💪🌹
@alexandervd8739
@alexandervd8739 Жыл бұрын
Vedam eethumakatte, pothinte cheviyil mathram othuka, let man be safe.
@chandrikachandrann
@chandrikachandrann Жыл бұрын
😎😎😎 സർ.. 🙏.!
@udaykumar1403
@udaykumar1403 Жыл бұрын
മലബാറിലെ സകല തെയ്യങ്ങളുടെയും പുറകിൽ എട്ട് കാലി മമ്മൂഞ്ഞ് മാരായി ബ്രാഹ്മണർ ഉണ്ട്, മുത്തപ്പൻ ഒക്കെ ബ്രാഹ്മണര് വരുന്നതിന് മുൻപുള്ള ദൈവ സങ്കല്പം ആണ്, ഇപ്പൊൾ പ്രചാരത്തിലുള്ള കഥ ബ്രാഹ്മണ സ്ത്രീ എടുത്ത് വളർത്തി എന്നുള്ള താണ്..എഴുത്തച്ഛൻ്റെ ജനനത്തെ കുറിച്ച് മറ്റൊരു ബ്രാഹ്മണ സംബന്ധ കഥ കൂടി കേട്ടിട്ടുണ്ട്, ചക്കല നായർ സ്ത്രീയുടെ വീട്ടിൽ ഒരു ദിവസം വഴിമധ്യേ തങ്ങിയ ഏതോ മുന്തിയ ബ്രാഹ്മണൻ ഉണ്ടാക്കിയ സന്തത്തിയാണെന്ന കഥ, ചക്കാട്ടിയ പാരമ്പര്യം ഉള്ളത് കൊണ്ട് ആരോ അതിനനുസരിച്ച് കഥ ഉണ്ടാക്കിയത് ആവാം.. ഇത് ബ്രാഹ്മണൻ തൻ്റെ മഹിമ ഉയർത്താൻ വേണ്ടി ഉണ്ടാക്കി വിട്ട കഥകൾ ആണോ മറ്റുള്ളവരുടെ അപർഷകതയിൽ നിന്ന് ഉണ്ടാകുന്നത് ആണോ എന്തോ, ഇന്നും നേരം വെളുക്കാത്തവരണ് കൂടുതലും എന്നതും സത്യം
@n.nirmala9922
@n.nirmala9922 11 ай бұрын
Vedic culture is for bramanas. Raman of Ramayana is kshatriya.But Rama did everything as per the advise of bramanas.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
👏👏👏👏👍👍👍👍... രാജീവന്ന് 🌹
@proparava9303
@proparava9303 Жыл бұрын
❤🙏👍
@antoittoop6031
@antoittoop6031 Жыл бұрын
🔥
@jaithrickodithanam2572
@jaithrickodithanam2572 Жыл бұрын
നല്ല കഥ... വെറും കഥ..
@johnyv.k3746
@johnyv.k3746 Жыл бұрын
സി. രാധാകൃഷ്ണൻ റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം' വായിച്ചുനോക്കൂ.
@sabual6193
@sabual6193 Жыл бұрын
എല്ലാം കഥകൾ 😄രാമൻ കഥ 🤔
@balachandranreena6046
@balachandranreena6046 Жыл бұрын
കഥയല്ല ചരിത്രം ആണ്. നിനക്കഅറിയാത്തതു മുഴുവൻ എങ്ങനെ കഥയാവും. നീ പടിക്കുന്നുണ്ടോ സൗത്ത് ഇന്ത്യയുടെ ചരിത്രം.. ബ്രഹ്മണന്റെ കള്ള കഥകൾ ആണ് പ്രെചരത്തിൽ ഉള്ളത്.. നൂറ്റാണ്ടുകളോളം അക്ഷരം നിഷേധിച്ച സമൂഹങ്ങൾക്കു അത് പ്രതിരോധിക്കാൻ ആവാതെ പോയി. ചതിയിലൂടെയും വഞ്ചനയിലൂടെയും നേടിയെടുത്ത ശുദ്ധം വെറും തോന്നൽ ആണെന്ന് ബോധ്യപ്പെടാൻ ബ്രിട്ടീഷ് ഭരണം വേണ്ടി വന്നു...
@manasachakravarthi743
@manasachakravarthi743 Жыл бұрын
ശ്രീരാമൻ മിത്തും എഴുത്തച്ചൻ സത്യവുമാണെന്നു പറഞ്ഞ താങ്കളെ മാപു പറയിപ്പിക്കാൻ അടുത്ത ജന്മത്തിൽ ബ്രാഹ്മണരായി ജനിക്കാൻ ആഗ്രഹിക്കുന്ന ചാണകത്തിൽ നിന്ന് ഫ്ളൂട്ടോണിയം തിരയുന്നവർ നാമജപജാത നടത്താൻ സാധ്യതയുണ്ട് സാർ,,,,,,!!!
@reginadapuram7289
@reginadapuram7289 Жыл бұрын
ഇതും ഒരു മിത്താണോ 😜😜😜😜
@sabual6193
@sabual6193 Жыл бұрын
😄
@sasikumarnair6326
@sasikumarnair6326 Жыл бұрын
Instead of reading of Ramayanam, now UTubers are reading upto 31st of Karkikdam and listening afterwards blaming new generation 😂😂😂
@somanpc8253
@somanpc8253 11 ай бұрын
എഴുത്തച്ഛൻ കണ്ണശ്ശ പണിക്കർ, രണ്ടുപേരും കണിയാർ ഗണകൻ ആണ്
@vpbbwip
@vpbbwip Жыл бұрын
ഇർഫാൻ ഹബീബ്, റോമീലാ റൊമീലാ ഥാപ്പർ... അങ്ങനെ ഇന്ന് മാളത്തിൽ ഒളിച്ച അനേകം ബ്രാഹ്മണ ചരിത്രകാരൻമാർ.. 😂😂😂😂
@badpeople59
@badpeople59 Жыл бұрын
തെളിവ് ഇല്ലെങ്കിൽ myth ഉണ്ടെങ്കിൽ മുത്ത്,
@catholicorthodoxfaith2689
@catholicorthodoxfaith2689 Жыл бұрын
ഈ പറഞ്ഞ കാലത്തു കേരളത്തിൽ സാധാരണ ജനത്തിനു രാമൻ, കൃഷ്ണൻ എന്നുള്ള പേരുകൾ ഉണ്ടായിരുന്നോ എന്നത് ഒന്ന് ആലോചിച്ചാൽ തീരും ഈ പറഞ്ഞ കഥയും. ഇനി മലയാള മൊഴിയുടെ പിതാവ് എന്ന title ഉം തെറ്റ് ആണ്. ഈ പറയപ്പെടുന്ന ആൾ അല്ലേൽ ആൾക്കാരുടെ ഈ കൃതി മൂലം മലയാളം, തകർന്നു. പകരം ഇന്ന് ഉള്ള സംസ്‌കൃത മലയാളം ഉണ്ടായി. സംസ്‌കൃത മലയാളത്തിന്റെ പിതാവ് എന്ന് ഇവരെ വിളിക്കാൻ.
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
ശ്രീരാമനും സത്യം ആണ് ആശാനെ.😊😊❤
@Hitman-055
@Hitman-055 Жыл бұрын
തേ ങ്ങാകുല😂😂 അള്ളാ സത്യം ആണോ?ക്രിസ്തു സത്യം ആണോ !
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
@@Hitman-055 അ വഴിയിലൂടെ സഞ്ചരിച്ച് നോക്കൂ ഡിയർ.😊❤️
@sabual6193
@sabual6193 Жыл бұрын
രാമൻ കള്ളൻ 😄
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
@@sabual6193 സൂഹൂർത്തെ താങ്കൾക്ക് ഞങ്ങളുടെ ദേവതയെ കള്ളൻ ആയി കാണാൻ ആണ് ഇഷ്ടം എങ്കിൽ അ കള്ളനോട് ഞാൻ പ്രാർത്ഥിക്കന്നു. താങ്കൾ ക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ. സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവട്ടെ.😊❤️
@lijomathew8942
@lijomathew8942 Жыл бұрын
​@@Hitman-055നിന്റെ തള്ള വെടി ആയതു സത്യം ആണോടാ നായിന്റെ മോനെ
@TheSayKular
@TheSayKular Жыл бұрын
What is the connection between Jalaluddin Mooppanar (ജലാലുദിൻ മൂപ്പനാർ) and Thunchaththu Ezhuthachan (തുഞ്ചത്ത് എഴുത്തച്ഛൻ)? 🛑 Some channels like Junction Hack says Jalaluddin sent Ezhuthachan for higher studies, he paid for school started by Ezhuthachan. 🛑 What is the truth? 🛑🛑🛑🛑🛑
@sabual6193
@sabual6193 Жыл бұрын
കള്ളം 😄
@sree.deutsch999
@sree.deutsch999 6 ай бұрын
Thats a sudappi channel 😊
@surendrannair8402
@surendrannair8402 Жыл бұрын
ഈ കഥയ്ക്ക് വല്ല ശാസ്ത്രീയ അടിത്തറയും ഉണ്ടോ മാഷേ? അതോ വെറും ഭാവന മാത്രമോ.
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
വീഡിയോ കാണാതെ 'ചൊടിക്കുന്ന' മത .... ശാസ്ത്രീയ അടിത്തറ ചോദിക്കുന്നു!, ശെരിക്കും കേൾക്ക് 0:49. സി രാധാകൃഷ്ണൻ ഭാവന പറയുകയാണോ തമ്പ്രാ 🤔🤭😂🤣
@Hitman-055
@Hitman-055 Жыл бұрын
രാമായണത്തിന് ഭയങ്കര ശാത്രീയതയാണല്ലോ ഇല്ലേ😂😂😂
@sabual6193
@sabual6193 Жыл бұрын
രാമനും കള്ളൻ അല്ലേ ⁉️🤔
@balachandranreena6046
@balachandranreena6046 Жыл бұрын
എന്തൊരു inhumane സമൂഹം ആണ് ഈ ബ്രഹ്മണ്യം.. ഇന്ത്യൻ വിജ്ഞാനത്തെ ആജ്ഞതയുടെ അന്തകാരത്തിൽ ആക്കിയ ഇരുണ്ട മതം ആണ് ബ്രഹ്മണ്യം. അത് അർഷാഭാരതാ സംസ്കാരം അല്ല ഈ വൈദിക അധിനിവേശ സംസ്കാരം...
@tmathew3747
@tmathew3747 Жыл бұрын
C രാധാകൃഷ്ണൻ ബ്രാഹ്മണവിരോധിയാണോ..🤔
@myexperiencewithtruth
@myexperiencewithtruth Жыл бұрын
അദ്ദേഹത്തിൻറെ രചനകൾ വായിക്കൂ അപ്പോൾ വ്യക്തമാകും. 'മുൻപേ പറക്കുന്ന പക്ഷികൾ' വായിച്ചാൽ ആള് ഒരു നക്സലൈറ്റ് ആണ് എന്ന് തോന്നും...
@udhamsingh6989
@udhamsingh6989 Жыл бұрын
മനുഷ്യ സ്നേഹിയാണ് : ചരിത്രാന്വേഷകനാണ് ...
@sabual6193
@sabual6193 Жыл бұрын
ബ്രഹ്മണ്യം വിരോധം ഉണ്ടാവണം മനുഷ്യൻ ആയാൽ 🤔
@tmathew3747
@tmathew3747 Жыл бұрын
@@myexperiencewithtruth പ്രൊഫ. സി. രവിചന്ദ്രന് 10 വർഷം മുൻപ് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ കണ്ടാൽ അദ്ദേഹം സനാധനധർമ പാലക.. ധർമ സംസ്ഥാപനാർഥായ: സംഭവാമി (ആസാമി )യു ഗേ.....യു ഗേ... ആണെന്ന് തോന്നും 🤔🤨😜
@myexperiencewithtruth
@myexperiencewithtruth Жыл бұрын
@@tmathew3747 മാറ്റം പ്രകൃതി നിയമമാണ്...
@sathyankv7688
@sathyankv7688 Жыл бұрын
❤❤❤❤
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വാഴും നാട് (ആതവനാട്) അവിടെയാണ് ഞാൻ ജനിച്ചു ജീവിക്കുന്നത് 🤔🤭
@sabual6193
@sabual6193 Жыл бұрын
അത് കൊണ്ട് 😄
@balachandranreena6046
@balachandranreena6046 Жыл бұрын
അതിനു അവിടെ സൂര്യൻ പടിഞ്ഞാറാണോ ഉദിക്കുന്നത്.. ഒന്ന് പോടോ.. ഹ്യുമാനിയുടെ അർത്ഥം അറിയാത്ത ബാർബറിയൻസ് ആയിരുന്നു അവറൊക്കെ. മനുഷ്യരോട് ആ ജാതിജീവികൾ കാണിച്ച പാതകങ്ങൾ ഓർത്താൽ ആധുനിക ലോകത്തുള്ള മനുഷ്യർ ഇന്നും ജാതി അഭിമാനം കൊണ്ട് നടക്കില്ല.. എത്രയോ പ്രാകൃതരായിരുന്നു തങ്ങൾ എന്നു ഇന്നും ചിന്തിക്കാൻ കഴിയാത്ത മനുഷ്യരൂപം ഉള്ള പ്രാകൃത ജീവികൾ തന്നെ ഇന്നും അതിൽ ഒക്കെ ഉള്ള ഭൂരിഭാഗവും. പുറത്തെടുക്കുന്നില്ല ennu മാത്രം..
@sabual6193
@sabual6193 Жыл бұрын
എഴുത്തച്ചൻ സത്യവും 🤔 രാമൻ കള്ളനും 😄
@haris7135
@haris7135 Жыл бұрын
അഡിപൊളീ
@rameshvk1898
@rameshvk1898 Жыл бұрын
👌👌👌
@mynameismaximus3624
@mynameismaximus3624 Жыл бұрын
വേദങ്ങൾ ഒഴിച്ചുള്ള പുരാണങ്ങൾ അബ്രാഹ്മണർക്കും പഠിക്കാമായിരുന്നു. അല്ലെങ്കിൽ അവരുടേതാണ്. ശൈവ, വൈഷ്ണവ ഗുരുക്കന്മാരായ ആഴ്‌വാർമാരും നായനാർമാരും അബ്രാഹ്മണർ ആയിരുന്നു. ശാക്തേയരും അങ്ങനെ തന്നെ.
@sabual6193
@sabual6193 Жыл бұрын
പഠിച്ചിട്ട് എന്ത് നേടാൻ ⁉️🤔ഇതൊന്നും പഠിക്കേണ്ട ആവശ്യം ഇല്ല 🤔😄
@mynameismaximus3624
@mynameismaximus3624 Жыл бұрын
@@sabual6193 ഇന്നത്തെ കാര്യമല്ല. അന്നത്തെ സാഹചര്യമാണ് പറഞ്ഞത്. 😄
@sabual6193
@sabual6193 Жыл бұрын
@@mynameismaximus3624 അന്ന് പഠിക്കാൻ അനുവദിച്ചില്ല ഇന്ന് പഠിക്കേണ്ട ആവശ്യം ഇല്ല 🤔
@pranavamlivevlogs198
@pranavamlivevlogs198 Жыл бұрын
ചരിത്ര സത്യങ്ങളെ വളചൊടിക്കാൻ അന്നും ഇന്നും ഒരു പാട് പേർ കിണഞ്ഞു പരിശ്രമിക്കുന്നു. ഇടത് വലത് ബുദ്ധിജീവികൾ തന്റെ സമുദായത്തിന്റെ നല്ല വശങ്ങളെ മാത്രം പർവ്വതീ കരിച്ച് കാണിക്കുമ്പോൾ ! ഇല്ലാതാകുന്ന ചരിത്ര സത്യങ്ങൾ മൺ മറഞ്ഞിട്ടുണ്ടാകാം. ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഗണകൻ അധവാ കണിയാൻ പണിക്കർ കണിശ വിഭാഗം ! തമിഴ് നാട്ടിൽ അറിയോർ എന്ന വിഭാഗത്തിലും ജീവിക്കുന്നു ഇക്കൂട്ടർ. ബ്രാഹ്ണർക്ക് മുമ്പേ ജ്യോതിശാസ്ത്രങ്ങളെ ഗണിച്ചറിഞ്ഞവർ ! മലപ്പുറം ജില്ലയിലെ കുക്കണിയാൾ (പ്രശ്നമാർഗം ഗണിച്ചത് ) വൈദ്യ ശ്രേഷ്ടൻമാരായിരുന്ന ഇക്കൂട്ടരെ പിന്നീട് വന്ന ഭരണ കർത്താക്കൾ | രാജകൊട്ടാരത്തിലെ കൊട്ടാര വൈദ്യർ കൊട്ടാര ജ്യോതിഷി കളരി കുറുപ്പ് എന്നീ സ്ഥാന പേരുകളിൽ നിന്നും ഒഴിവാക്കി പതിതർ എന്ന താണ ജാതിയിൽ പെടുത്തി മുദ്രകുത്തി ! എന്നിട്ടും ഈ സംസ്കാരം ഇവിടെതകർന്നില്ല ! മധ്യകേരളത്തിൽ പാഴൂർ പടിപ്പുരയും മലബാറിൽ പാടൂർ കളരിയും. ശൈവാരാധനയുടെ മൂർത്തിമ ഭാവങ്ങളായി ഇന്നും തുടരുന്നു🎉❤
@mynameismaximus3624
@mynameismaximus3624 Жыл бұрын
@@pranavamlivevlogs198 ദ്രാവിഡസംസ്കാരത്തിൽ ജാതിയേ ഇല്ലെന്നും കഴിവുള്ള ആർക്കും ഉയരാമെന്നുമാണ് പറയപ്പെടുന്നത്. ജാതി അടിച്ചേല്പിച്ച ബ്രാഹ്മണരാണ് ആ വ്യവസ്ഥ ഉണ്ടാക്കിയത് എന്നും ആരോപിക്കപ്പെടുന്നു. ജാതിയില്ലാത്ത ദ്രാവിഡ്സംസ്കാരത്തിൽ എങ്ങനെയാണ് കണിയാർ എന്നൊരു ശ്രേഷ്ഠജാതി ഉണ്ടാകുന്നത്? അങ്ങനെയെങ്കിൽ പതിതജാതിയും ഉണ്ടാകേണ്ടേ?
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН