പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാംസം വിളമ്പി! | ABC MALAYALAM NEWS | DHANUSHDEVAN AYYAVANAKKAM

  Рет қаралды 32,482

ABC Malayalam News

ABC Malayalam News

Күн бұрын

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാംസം വിളമ്പി! | ABC MALAYALAM NEWS | DHANUSHDEVAN AYYAVANAKKAM
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #padmanabhaswamytemple #thrivandrum #tvm
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 217
@ebinjoebin3188
@ebinjoebin3188 2 ай бұрын
എന്തിനാണ് ഇത്രയും പരിപാവനമായ ക്ഷേത്രത്തിനെതിരെ ഇങ്ങനെ ഒരു നീക്കം ഞാൻ ഒരു ക്രിസ്ത്യൻ ആണു എങ്കിലും ഇതുപോലുള്ള ക്ഷേത്രങ്ങൾ പരിപാവനമായി സംരക്ഷിക്കപ്പെടണം. അതാണ് indian സംസ്കാരം 🙏🙏🙏🙏🙏🙏a
@girijamepram391
@girijamepram391 2 ай бұрын
ഹിന്ദുക്കളിൽ ജിഹാദികൾ ഉണ്ട് അതിൽ ഒര ളാണ് ഇയാൾ ഈ ആളെ നിമയപ്രകാരം ജയിലിലടക്കണ ശിക്ഷ കൊടുക്കണം എന്നാലെ മറ്റുള്ളവരും മനസ്സിലാകു ഹിന്ദുക്കളെ ഈ വൃത്തികേടു മനസ്സിലാക്കു....
@satori397
@satori397 2 ай бұрын
ധനുഷേ, എത്രയോ കാലമായി ഇത്തരം തോന്ന്യാസങ്ങൾ ഹൈന്ദവരുടെ ആരാധനാലങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു. അവിടെയുള്ള പത്മനാഭ വിശ്വാസികളെങ്കിലും ചിന്തിക്കേണ്ടേ അവരവരുടെ വിശ്വാസവും ആചാരങ്ങളും സംരംക്ഷിക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത് എന്ന്.
@purushothamankani3655
@purushothamankani3655 2 ай бұрын
അല്ല ചേട്ടാ, ഈ EO റെ നിയമിക്കുന്നത് ഗവണ്മെന്റ് ആണെന്ന് തോന്നുന്നു, അങ്ങനെങ്കിൽ സാധാരണക്കാരായ മറ്റുള്ളോർ എന്ത് ചെയ്യും..
@rajankottilakkaran9198
@rajankottilakkaran9198 2 ай бұрын
എക്സിക്കുട്ടീവുഓഫീസറെ പ്രോസിക്യൂട്ട് ചെയ്യുക
@purushothamankani3655
@purushothamankani3655 2 ай бұрын
നടക്കാൻ സാധ്യതയില്ല, ഏതെങ്കിലും മുന്തിയ സഖാവ് ആണോ ആവോ, ഇത്തരക്കാരെയൊക്കെയാണല്ലോ അവിടെ പോസ്റ്റ്‌ ചെയ്യുന്നത്, കഷ്ടം തന്നെ..
@santhoshprakash9817
@santhoshprakash9817 2 ай бұрын
Lifebuoy evideyo avide undu......
@priyau.t.9778
@priyau.t.9778 2 ай бұрын
ഒരു കമ്മിയുടെ ഛായ കാണുന്നില്ലേ ...
@MrMorgan05
@MrMorgan05 2 ай бұрын
Just giving an hypothetical situation..suppose such a incident happened to members of the peaceful community...the EO would have had a very hard lesson that he will not forget till he dies...for us Hindus? grumble then mumble then walk away
@vijayalakshmibiju4354
@vijayalakshmibiju4354 2 ай бұрын
ഈ വിവരവും രോഷവുമില്ലാത്ത ഹിന്ദുക്കളെ പറയണം.
@purushothamankani3655
@purushothamankani3655 2 ай бұрын
@@vijayalakshmibiju4354 ചേച്ചി നോക്ക്, തിരുവനന്തപുരം LS മണ്ഡലത്തിൽ 60% ഹിന്ദുക്കളാണത്രേ, അവരിൽ 45% പേരും ldf udf ആണത്രേ.. രാജീവ് ജി അവിടെ mp ആകാൻ ബിജെപി ടിക്കറ്റിൽ മത്സരിച്ചു, പുള്ളിയെ ഈ 45% ക്കാരും കൂടെ ചേർന്ന് മനോഹരമായി തോൽപിച്ചു, ബിജെപി ഹിന്ദു പാർട്ടി എന്ന ഒറ്റ കാരണത്താൽ, യഥാർത്ഥത്തിൽ ബിജെപി ഹിന്ദു പാർട്ടി ഒന്നുമല്ല, അതിൽ എല്ലാ ജാതിക്കാരും മതക്കാരുമുണ്ട്, രാജീവ് ജി ജയിച്ചെങ്കിലോ, ഇപ്പറഞ്ഞ തിരുവനന്തപുരം മണ്ഡലത്തിലെ തിരുവനന്തപുരത്തിനെ പുള്ളി ഒര് IT ഹബ് ആക്കിയേനെ, കോടികൾ കേന്ദ്ര ഫണ്ട്‌ കൊണ്ടുവന്ന്.. ഈ എതിർത്ത് വോട്ട് ചെയ്തവരുടെ മക്കളിൽ എത്രയോ എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചവരുണ്ടാവും, ആ മക്കൾക്ക് അവിടെ ദിവസക്കൂലിക്കെങ്കിലും പണിയെടുത്തുകൂടാരുന്നോ.. അവർക്ക് വികസനം വിഷയമല്ല, ബിജെപി യെ മാറ്റിനിർത്തണം.. 45% ക്കാരനും പ്രതിജ്ഞ എടുത്തപോലെ പ്രവർത്തിക്കുന്നു 😊ശേഷിക്കുന്ന 15% വിചാരിച്ചാൽ ബിജെപി candidate ജയിക്കത്തുമില്ല, പിന്നെന്താ ചെയ്ക 😊
@kunchappanbudhiman9412
@kunchappanbudhiman9412 2 ай бұрын
പത്മതീർത്ഥക്കുളത്തിന് ചുറ്റും ഉള്ള കടകൾ മിക്കതും തന്നെ സുടാപ്പികൾ വാങ്ങിക്കൂട്ടിക്കഴിഞ്ഞു. അവൻമാർ കടകളുടെ ഉള്ളിൽ അടിയിൽ കൂടി തുരങ്കം ഉണ്ടാക്കുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ ??? തുരന്നു തുരന്ന് അവൻമാർ നിലവറ മുഴുവൻ തൂത്തുവാരിക്കഴിയുമ്പോൾ ആയിരിക്കും പുറത്തറിയുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഭരണം കേന്ദ്രസേനയ്ക്ക് എത്രയും വേഗം കൈമാറുക.
@sushamanair4584
@sushamanair4584 2 ай бұрын
Correct
@sukumarannair9110
@sukumarannair9110 2 ай бұрын
Exactly
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 2 ай бұрын
ആര് ചെയ്യും.... RSs ഇടപെട്ടാൽ നടക്കും കെജെപി ഒന്നും മിണ്ടില്ല
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 ай бұрын
Yes
@vinilthomas6974
@vinilthomas6974 2 ай бұрын
അത് ഒരു സേന എങ്ങനെയാണ്‌ ഭരണം നടത്തുന്നത് ഇത് ജനാധിപത്യമാണ്
@vijayalakshmibiju4354
@vijayalakshmibiju4354 2 ай бұрын
ഇന്നും ഈ വൃത്തികെട്ട കോൺഗ്രസിനെയും സിപിഎം നെയും സ്നേഹിക്കുന്ന് ഹിന്ദുക്കൾ.
@purushothamankani3655
@purushothamankani3655 2 ай бұрын
തിരുവനന്തപുരം LS മണ്ഡലത്തിൽ 60% ഹിന്ദുക്കളാണത്രേ, അവരിൽ 45% വും ldf udf കാരാണത്രേ, ബാക്കി 15 % വോട്ട് കൊണ്ട് എങ്ങനാണ് ബിജെപി ജയിക്കുക 😊 രാജീവ് ജി ജയിച്ചിരുന്നേൽ ഇത്തരം കാര്യങ്ങൾ കേന്ദ്ര ഗവണ്മെന്റ് നെ ബോധ്യപ്പെടുത്താൻ എളുപ്പമായിരുന്നു, തിരുവനന്തപുരത്തെ IT അധിഷ്ഠിത കേന്ദ്രവും ആക്കിയേനെ, തരൂർ mp ആണെങ്കിലും ഇത്തരം കാര്യങ്ങളിൽ പുള്ളി എങ്ങനെ പ്രതികരിക്കും എന്നറിയില്ല..
@tn-vp4vz
@tn-vp4vz 2 ай бұрын
കിഴങ്ങന്മാർ.
@tn-vp4vz
@tn-vp4vz 2 ай бұрын
എൽഡിഎഫ്,യുഡിഎഫ് രണ്ടും നാശ വിത്തുകൾ.
@tn-vp4vz
@tn-vp4vz 2 ай бұрын
Sasi Tharoor എന്ന വിശ്വൻ എവിടെ?vote ചെയ്ത മഹാന്മാർ പറയണം.
@purushothamankani3655
@purushothamankani3655 2 ай бұрын
@@tn-vp4vz പുള്ളിക്ക് ജയിക്കാൻ ഇത്തരം വിഷയങ്ങളിലൊന്നും ഇടപെടണം എന്നില്ല, അടുത്ത പ്രാവശ്യം 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇപ്പറയുന്ന നമ്മൾ തന്നെ പുള്ളിയെ ജയിപ്പിക്കും..
@ramaniparameswaran
@ramaniparameswaran 2 ай бұрын
കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് ക്ഷേത്രങ്ങളുടെ കാര്യത്തിൽ നിയമം കൊണ്ടുവരണം.
@rathnasomasundar9960
@rathnasomasundar9960 2 ай бұрын
Athinu chandracood irikkunna vareakkum onnum nadakkilla
@rathnasomasundar9960
@rathnasomasundar9960 2 ай бұрын
Verea Ella mathakkareayum samathwathodu kanunna arenkilum varanam hinduvintea sathru Aya arum ayirikkaruthu
@shine1302
@shine1302 2 ай бұрын
ഇനിയും ക്ഷമിക്കും ഹിന്ദുകൾ..അത് മാത്രമേ നമുക്കറിയൂ 😡
@saneeshsanu1380
@saneeshsanu1380 2 ай бұрын
ഈ ക്ഷേത്രത്തിൻ്റെ സുരക്ഷയിൽ കേന്ദ്രസർക്കാരിന് ഒരു പങ്കും ഇല്ലേ. ഉണ്ടെങ്കിൽ എന്തെല്ലാം നടപപടി എടുക്കാമായിരുന്നു.
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 ай бұрын
കേരളം ഭരിക്കുന്നത് കേന്ദ്രം അല്ല, കുത്തി ജയിപ്പിച്ചു വിടുമ്പോൾ ആലോചിക്കണമ്
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
എന്റെ ഭഗവാനെ എന്തെല്ലാമാണിത് 😢😢😢😢😢😢😢😢😢😢😢
@vyas659
@vyas659 2 ай бұрын
... എന്നിട്ടും ഇടതിനു വോട്ട് ചെയ്യുന്ന ഹിന്ദുക്കൾ 🤔
@vipinkumarappu6132
@vipinkumarappu6132 2 ай бұрын
കഷ്ട്ടം ഹിന്ദുക്കളുടെ കാര്യം
@velayuthanvelayuthen314
@velayuthanvelayuthen314 2 ай бұрын
സഖാവ് ആയിരിക്കും. എന്നാണ് വെളിവാകുന്നത്.?
@patrioticvlog1732
@patrioticvlog1732 2 ай бұрын
Sri. സുരേഷ് ഗോപിയെ ഇതിൽ ഇടപെടുവിക്കണം..
@vijayalakshmibiju4354
@vijayalakshmibiju4354 2 ай бұрын
അന്വേഷണ കമ്മീഷൻ ഒന്നും വേണ്ട. ചെപ്പക്കുറ്റി അടിച്ചു പല്ല് എല്ലാം പിഴുത് കളഞ്ഞാൽ പോരെ
@somasundharan.v1017
@somasundharan.v1017 2 ай бұрын
അല്ല പിന്നെ👍👍👍👍👌
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 ай бұрын
അതിന് ഹിന്ദുവിന് എന്തും ന്യായം അല്ലേ എന്തൊരു വിരോധാഭാസം
@mayapillai5276
@mayapillai5276 2 ай бұрын
കുറച്ച് കഴിയുമ്പോൽ മന്തിയും ബിരിയാണിയും ഒക്കേ ആയിരിക്കും നിവേദ്യം. തീർഥത്തിന് ബെവ്കോയിൽ നിന്ന് സബ്സിഡി നൽകി സാധനം എത്തും...ഹിന്ദു ബുദ്ധിജീവികളും അപ്പോഴും നിശബ്ദരായിരിക്കും
@RaheemR-no6pc
@RaheemR-no6pc 2 ай бұрын
മൂക്കെട്ടം തിന്നാം
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
ധനുഷ്, മോനെ... ഇത്തരത്തിലുള്ള വാർത്തകൾ നിങ്ങൾ മാത്രമാണ് പുറത്തു കൊണ്ട് വരുന്നത്.
@ptcnchandran5567
@ptcnchandran5567 2 ай бұрын
ദേശസ്വം dismiss ചെയുക
@lathald8160
@lathald8160 2 ай бұрын
എന്തിനാണ് സ്ത്രീകളെ ജോലിക്ക് വച്ചത്.പ്രായമായവർ ഒഴികെ.പണ്ടത്തെ രീതിയിൽ മതി. സർക്കാർന് മറ്റു മതക്കാർക്ക് ജോലി കൊടുക്കാനുള്ള സ്ഥലമാണൊ ക്ഷേത്രം. .......കഴിവുകേട്
@STORYTaylorXx
@STORYTaylorXx 2 ай бұрын
ക്ഷേത്ര ജീവനക്കാരുടെ സ്വഭാവം തന്നെ മഹാ മഹാ മോശമാണ്. വരുന്നവരോട് വളരെ മോശമായാണ് പെരുമാറുന്നത് പ്രത്യേകിച്ച് ശബരിമല സീസണിൽ അത് പ്രകടമായി കാണാൻ കഴിയുന്ന കാര്യമാണ്.
@ramakrishnantk7658
@ramakrishnantk7658 2 ай бұрын
ഭക്തജനങ്ങൾ ഇയാളെ കൈകാര്യം ചെയ്താൽ നേരെയാകും.
@rathnasomasundar9960
@rathnasomasundar9960 2 ай бұрын
Exicutive officerintea kaalu randum thalli odikkanam hindukkal ellam chernnu pinnea oru thanthakkupirakkathavanum inganattea Pani cheyyathilla pinnea court hinduvintea karyathilum oru kunthavum cheyyunnilla cheyyan pokunnu Milla hinduvinu enthu court Athu cristhanum musliminum mathramullathanu
@krishnankutty4905
@krishnankutty4905 2 ай бұрын
അതല്ലാതെ വേറെ വഴിയില്ല അത് താമസവും അരുത്!!!!
@RajalekshmiRNai
@RajalekshmiRNai 2 ай бұрын
ഇത്ര അഹങ്കാരം ഉള്ള ആളെ ഡിസ്മിസ്സ് ചെയ്യണം
@ramksp7427
@ramksp7427 2 ай бұрын
അവനെ ശരിയത്ത് നിയമപ്രകാരം ശിക്ഷിക്കണം
@soudaminypv3602
@soudaminypv3602 2 ай бұрын
ചിക്കൻ ബിരിയാണി തിന്നവരെയും പുറത്താക്കണം
@hemamalini1591
@hemamalini1591 2 ай бұрын
Super dhanush sathyam ellam purathuvaratte
@rajank5355
@rajank5355 2 ай бұрын
എല്ലാ അമ്പലത്തിലും സിപിഎം കയറി കുടിയിടിയിട്ടു ണ്ട്
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
ഇതെന്താ പരിസരങ്ങളിൽ ഉള്ള എല്ലാ കടകളും താമസസ്ഥലങ്ങളും ഒഴിപ്പിക്കണം.... പറഞ്ഞതുപോലെ ഒരാൾക്ക് മാത്രം പോകാൻ പറ്റുന്ന രൂപത്തിൽ റാറ്റ് ഫോഴ്സിനെ കൊണ്ടുവന്നു തണൽ ഉണ്ടാക്കി മൊത്തം കൊള്ളയടിച്ചു പോയാലും ആരുമറിയില്ല
@ramanik3813
@ramanik3813 2 ай бұрын
A big thanks to Danush
@subhadramj7864
@subhadramj7864 2 ай бұрын
ആ എത്തിക്കുത്തിവെനെ വേണ്ട ശിക്ഷ കൊടുത്തേ മതിയാകു
@Chakkochi168
@Chakkochi168 2 ай бұрын
ഈ വലതും,ഇടതും കൂടി ഹൈന്ദവരുടെ ക്ഷേത്രങ്ങൾ മുഴുവനും കൊള്ളയടിക്കും.
@retnanandansivaraman
@retnanandansivaraman 2 ай бұрын
Executive officer must be put in jail .Never to continue this scoundrel.This temple is proud of our state,country.
@sathyaseelannair2634
@sathyaseelannair2634 2 ай бұрын
Case should be filed in the court against the administerarion of this people
@rajvla
@rajvla 2 ай бұрын
ഇവനെയൊക്കെ കായികമായി നേരിട്ടില്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും
@aravindanc8989
@aravindanc8989 2 ай бұрын
Where is NSS/SNDP and other Hindu organisations and whn r they going to open theirmouth?
@JayanBalakrishnan
@JayanBalakrishnan 2 ай бұрын
The NSS NAIRS and SNDP EZHAVAS shudder in their pants when they hear the name of COMMUNISTS because they also fear the JIHADI LEFT FORCES IN THE STATE . NSS or SNDP shall not open mouth against LDF --UDF PARTIES because many leaders are in their payrolls during election time. Only GOD and RSS can save remaining Hindus of KERALA.
@rajank5355
@rajank5355 2 ай бұрын
ദേവസ്വം ബോർഡ് കൈ ഇട്ട് നക്കാൻ ഒരു രീതി കണ്ടെത്തിയത്
@sreejasvniveditha770
@sreejasvniveditha770 2 ай бұрын
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ ക്ഷേത്രത്തിൻ്റെയും അവസ്ത പറയാതിരിക്കുകയാണ് നല്ലത് കാരണം എല്ലാ ക്ഷേത്രങ്ങളിലും കുറെ കമ്മ്യൂണിസ്റ്റ് കാർ ട്രസ്റ്റികളായി കടന്ന് കൂടി സർവ്വത്ര അഴിമതിയും സ്വജനപക്ഷപാതമായി പാർട്ടി അണികളെ ദേവസ്വം ഓഫിസുകളിൽ തിരുകി കയറ്റി ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. അവസാനം കരുവന്നൂർ ബാങ്കിൻ്റെ അവസ്തവരും കേരളത്തിലെ ഓരോ ക്ഷേത്രത്തിനും
@Devu-ep7kl
@Devu-ep7kl 2 ай бұрын
ഇതിൽ മോഡി യെ കുറ്റം പറഞ്ഞു കൊണ്ടുള്ള കമന്റ് കണ്ടു.. മോഡി നേരിട്ട് വന്നല്ല ഓരോന്നും ചെയുന്നത്. അതിനാണ് ഓരോ സ്റ്റേറ്റ് ലും തിരഞ്ഞെടുപ്പ് നടത്തുന്നത്. സമ്മതിദാനാവകാശം അർഹത പെട്ടവർക്ക് കൊടുക്കാതെ ,വിശ്വാസങ്ങൾ കച്ചവടമായി കാണുന്നവരെ വിജയിപ്പിച്ചിട്ട് ,സെൻട്രൽ ഗവണ്മെന്റ് നെ ഇരിന്നു കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം .
@Barcelonageneral
@Barcelonageneral 2 ай бұрын
🤩💯🙏🙏
@sudhapillai4560
@sudhapillai4560 2 ай бұрын
Well presentation
@mukhathalamurarispiritualworld
@mukhathalamurarispiritualworld 2 ай бұрын
മലപ്പുറം പൊന്നാനിയിൽ 1998ഇൽ ഉണ്ടായിരുന്ന ഒരു ശിവ ക്ഷേത്രം ഒരു മുസ്ലിം പള്ളി ആയി മാറികൊണ്ട് ഇരിക്കുന്നു ഞാൻ കണ്ട ന്യൂസ് ആണ് ഒരു video മാത്രമേ അതിനെ പറ്റി ഉള്ളൂ ആ ക്ഷേത്രം കണ്ടവർ എന്നും ജീവിച്ചിരിക്കുന്നുണ്ട് അവർ പറഞ്ഞു കേട്ട അറിവ് ആണ് അവിടെ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തിയ ഡ്രൈവർക്ക് പാമ്പ് കടി ഏറ്റ് പിന്നെ അവിടെ എല്ലും മറ്റും ഇട്ടു അശുദ്ധി ആകാൻ നോക്കിയത് ഒക്കെ ഇതിനെ കുറിച്ച് കൃത്യം ആയി ഒരു വീഡിയോ കേസ് കൊടുത്തിട്ടുണ്ട് കോടതിയിൽ എന്നാണ് അറിയാൻ കഴിഞ്ഞത്
@padmapriya1423
@padmapriya1423 2 ай бұрын
ഞാനും കണ്ടു ആ വീഡിയോ.
@lalithakumari1823
@lalithakumari1823 2 ай бұрын
ഈ ക്ഷേത്രത്തിന്റെ ഭരണവും നിയന്ത്രണവും എല്ലാം രാജകുടുംബത്തിനു സാധിക്കില്ലേ.
@hemamalini1591
@hemamalini1591 2 ай бұрын
Eyale nattukar kaikaryam cheyyanam
@pillaveed
@pillaveed 2 ай бұрын
Red jihad 😢😢
@somansekharan6162
@somansekharan6162 2 ай бұрын
Put this bastard in jail and remove him from service immediately. Should not wait for enquiry drama. Raajeev Chandrasekhar and SG Sir should look into this and bring this matter to the notice of PM and Amit Shah.
@sandhyadevi6977
@sandhyadevi6977 2 ай бұрын
ഇങ്ങനെത്തെ വൃത്തികേട്കൾ ചെയ്യുന്നവനെ അവിടെ വെച്ച് വാഴ്ത്തരുത് അവനെ തല്ലി പുറത്ത് റിക്കു '
@rajendrans7871
@rajendrans7871 2 ай бұрын
Let this video go viral.
@sukumarimenon7663
@sukumarimenon7663 2 ай бұрын
Purathakanam Aayaalae for ever..!
@roshin2008
@roshin2008 2 ай бұрын
purathakitu enthavana.. eni ithu avaarthikan padila. athu pola venam cheyanam
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 ай бұрын
പിടിച്ചിട്ട് നടുറോഡിലിട്ട് ഒരു ഫ്ലക്സും വച്ച് പാതി മീശ മുടി എന്നിവ വടിച്ച് കൊട്ടി വലിച്ച് ഇഴച്ച് കൊണ്ട് നടക്കുക
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
ജനശ്രദ്ധ തിരിക്കാ ൻ,,, ഏറ്റവും കൂടുതൽ വിഷയം ഉണ്ടാകുവാൻ വേണ്ടി,, കൈകടുത്ത ന്ന,,,,, രീതികൾ ശ്രദ്ധിച്ചാൽ തന്നെ,,, ചില പ്രത്യേക സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന പോലെ,,, തോന്നും,,,, ചെയ്ത്തും,,,,വേറെ അവസ്ഥ.
@KumarSanthosh-f6p
@KumarSanthosh-f6p 2 ай бұрын
Good performing u like
@sathyaseelannair2634
@sathyaseelannair2634 2 ай бұрын
Why Hindu organisation is keepung mum in this case
@hemamalini1591
@hemamalini1591 2 ай бұрын
Kendram etapetatte ennal pariharam varum
@swamybro
@swamybro 2 ай бұрын
അമൂല്യ വസ്തുക്കൾ അവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല. അതിനേക്കാൾ നല്ലത് ആരെങ്കിലും കൊണ്ട് പോകട്ടെ.
@lathab1555
@lathab1555 2 ай бұрын
😊
@achur9945
@achur9945 2 ай бұрын
👍
@malluword
@malluword 2 ай бұрын
എല്ലാം നശിക്കുന്നതു വരെ കാത്തിരുന്ന ശേഷം മോദി വരും രക്ഷിക്കാൻ. എന്തു ദുരന്തമാണാൾ. ഇത്രയും വിഷയങ്ങളുണ്ടായിട്ടും ഇതു വരെ ഒന്നും ചെയ്തിട്ടില്ല. വെറുതെയല്ല Up ക്കാർ പണി കൊടുത്തത്.
@aravindanc8989
@aravindanc8989 2 ай бұрын
Ayal Mahatma Gandhik padikuva...rajyate Hindukalude oru.prasnavum iyal pariharichitilla...eg. freeing temples and its property/waqaf board pirich vidal/conversion nirtalakal/population control...Modiji is more interested to bcome intrntnl leader than solving Indian/Hindu prblms.
@kunchappanbudhiman9412
@kunchappanbudhiman9412 2 ай бұрын
​@@aravindanc8989സത്യം
@tn-vp4vz
@tn-vp4vz 2 ай бұрын
Modi വന്നില്ലെങ്കിൽ അവിടുത്തെ ഭക്തജനങ്ങൾ എന്ത് ചെയ്യുന്നു? നമ്മൾ ഒന്നിച്ചാൽ എല്ലാവരും (പപ്പു വരെ) ചോദിക്കാൻ വരും.
@miya4104
@miya4104 2 ай бұрын
മോദി ഏ എന്തിനാണ് കുറ്റം പറയുന്നത് നായന്മാരും മേതന്മാരും ഒത്തു പിടിച്ചു ശശി തരൂരിനെ അല്ലേ ജയിപ്പിച്ചത്
@miya4104
@miya4104 2 ай бұрын
വോട്ട് തരൂരിന് കുറ്റം മോദി ക്ക് നായന്മാർ കൊള്ളാം
@narayananmaruthasseri5613
@narayananmaruthasseri5613 2 ай бұрын
🙏
@shanthicp1876
@shanthicp1876 2 ай бұрын
ദൈവമേ ഇയാൾ ആരാണ് എങ്ങനെ ആണ് ഇവിടെ എത്തി ചേർന്നത് 🤔🤔🤔🤔🤔സുരക്ഷിതത്ത മില്ലാത്ത ആളുടെ കൈയിൽ ക്ഷേത്രം എന്തിനാ ഏല്പിക്കുന്നത്
@raveendrank74
@raveendrank74 2 ай бұрын
Securitye chodhyamcheyyanam Vidaruth security ariyaathe paakkejakatthupokillaa eathukodathiyl poyaalumthadayanam EnteSreePadmanaabhaa
@anesnida6495
@anesnida6495 2 ай бұрын
ബീഫ് വരട്ടിയതും ഉണ്ടായിരുന്നു പോലു
@STORYTaylorXx
@STORYTaylorXx 2 ай бұрын
ബീഫ് ആയാൽ എന്താ? മാംസം വിളമ്പി എന്നതാണ് പ്രധാനം. മാംസം ഒരു മോശമായ കാര്യമല്ല പക്ഷേ കവള ആചാരപ്രകാരം അല്ലാത്ത സ്ഥലങ്ങളിൽ ഇത്തരം ബ്രാഹ്മണ്യം പൂജകൾ നടക്കുന്ന വൈഷ്ണവ ക്ഷേത്രങ്ങളിൽ മാംസാഹാരവും തെറ്റായ കാര്യമാണ്. അതിനാണ് പ്രതിഷേധിക്കേണ്ടത് അല്ലാതെ ബീഫ് ആണ് എന്ന് പറഞ്ഞ് പ്രത്യേക കൊമ്പ് ഒന്നും ഇല്ല.
@sivarajan3399
@sivarajan3399 2 ай бұрын
ചുമ്മാ തല്ല വോട്ട് ചെയ്യുന്നത്.
@prempv3368
@prempv3368 2 ай бұрын
ആ അവനെ അടിച്ചു പുറത്താക്കുക 😅😅😅😅😅😅
@HassanKutty-mw4st
@HassanKutty-mw4st 2 ай бұрын
ആസാദ് ഹോട്ടലിലെ കോയി ബിരിയാനി: ആഹാ എല്ലുപോലും ബാക്കി വയ്ക്കാതെ തിന്നു കാണും പഹയൻ മാർ
@saralamsamskrithampatashal4191
@saralamsamskrithampatashal4191 2 ай бұрын
കഷ്ടം
@RadhaPadmavati
@RadhaPadmavati 2 ай бұрын
If it's true , dismiss him immediately.( Maybe he is a converted person ) മറ്റു മത വിശ്വസ്തൻ ആയിരിക്കാം
@kochuthresiatj923
@kochuthresiatj923 2 ай бұрын
എടുത്ത് കുളത്തിൽ ഇട്ട് മുക്കിപ്പിടിക്കുക
@krishnankutty4905
@krishnankutty4905 2 ай бұрын
ഭരണസംമതിയോഗം നടപടി എടുക്കുന്നതുവരെ ജെനങ്ങൾ നോക്കിയിരിക്കണോ? അവർ നടപടി എടുക്കട്ടേ, എടുക്കാതിരിക്കട്ടെ ജനം ഉണ്ടങ്കിൽ നടപടി ജെനങ്ങൾ എടുക്കട്ടേ!!!എത്ര താമസംകുന്നോ അത്രയ്ക്കു നടപടികുറയും!!!! പിണറായി യെ നോക്ക് എന്ത് വന്നാലും വാ തുറക്കില്ല എല്ലാരും ചവച്ചുതുപിയത് ന് ശേഷം പിന്നെ വാ തുറക്കേണ്ടി വരുന്നില്ല,!!! ആ താമസ സംശയം കൊണ്ടു വേറൊരു പ്രശനം ഉണ്ടാക്കി ക്യാപ്സൂൽ ഇറക്കി പ്രശനം മറച്ചുകളയും !!!! അതുകൊണ്ട് ജെനങ്ങൾ നടപടി എടുക്കട്ടേ!!!! അതിനു പൊതുജനം തയാർ ആകണം!!!
@peruvanam_gramam
@peruvanam_gramam 2 ай бұрын
എന്ന് വച്ചു, വീഡിയോസ് ഇല്ല എന്നല്ല, നിങ്ങൾ concentrate ചെയ്യുന്ന matters ഇൽ ആരോ കൈ കടത്തുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ....!!!!
@Sreejaas470
@Sreejaas470 2 ай бұрын
അയാള്.ജിഹാദിനായിരിക്കും
@premchandlal3305
@premchandlal3305 2 ай бұрын
എല്ലാ വിശ്വാസികളും വീട്ടി യിരുന്നു നിലവിളിച്ചിട്ടു പോയി കിടന്നു ഉറങ്ങ്
@tatwamasi1403
@tatwamasi1403 2 ай бұрын
മഹേഷ് ചന്ദ്രൻ മുർദാബാദ്
@peruvanam_gramam
@peruvanam_gramam 2 ай бұрын
കുറച്ചു ദിവസമായി എവിടെയോ പണി പാളിയ പോലെ.. പുതിയ വീഡിയോസ് ഒന്നും കാണാനില്ലല്ലോ.... (Iam talking about ABC malayalam channel !!!
@gourisp7528
@gourisp7528 2 ай бұрын
പിണു വിന്റെ ബന്ധു ആയിരിക്കും ഇയാൾ
@rajendrans7871
@rajendrans7871 2 ай бұрын
ഹിന്ദു ഐക്യവേദി ഇതൊന്നും അറിഞ്ഞു കാണില്ലായിരിക്കും ???.
@anjanas7655
@anjanas7655 2 ай бұрын
മതേതരരുടെ റിമോട്ട് കൺട്രോളാണൊ ഈ എച്ചിക്കൂട്ടീവ് ഓഫീസർ? പ്രധാന മന്ത്രിയിടപെട്ടില്ലെങ്കിൽ ക്ഷേത്രം സ്വാഹാ.
@gourisp7528
@gourisp7528 2 ай бұрын
കേരള മന്ത്രി മാർ ഒന്നും നോക്കിട്ടു കാര്യ മില്ല സ്ത്രീ കളെ ഓഫീസിൽ vakarillayurunnu 50വയസ്സ് കഴിഞ വരെ അടിച്ചു തളിക്കാൻ തളിക്കാൻ വക്കുക അതല്ല എങ്കിൽ ആർത്തവ ദിവസം വീട്ടിലെ വേറെ സ്ത്രീ കൾക്ക് ജോലിക് വരാം ഇത് വരെ അങ്ങിനെ യാണ് മറ്റു ള്ള അമ്പലത്തിൽ നടക്കുന്നത് ദേവസ്വം അമ്പലത്തിൽമാത്രം ഇപ്പോൾ സിപിഎം സ്ത്രീ കളെ അജാര lankanam നടത്താൻ ചെയുന്നത്
@anjanas7655
@anjanas7655 2 ай бұрын
@@gourisp7528 40 വയസ്സായവരെയാണ് ഇതുവരെ പത്മനാഭസ്വാമി ക്ഷേത്രത്തില് ജോലിക്ക് വച്ചിരുന്നത്. കാരണം 40 വയസ്സില് ആർത്തവ കാല० പരിധി കുറഞ്ഞു വരു० നാല് അല്ലെങ്കിൽ അഞ്ച് ദിവസം. ഇന്നുവരെ അവിടെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായതായി എന്റെ അറിവിലില്ല. ഇവനെ പോലുള്ളവരെ ജോലിക്കെടുത്തവരെ പറഞ്ഞാൽ മതി. എക്സിക്യൂട്ടീവ് ആപ്പീസറ് തീരുമാനിക്കുന്ന പോലെ അമ്പലത്തിലെ കാര്യങ്ങൾക്കെതിരായി നടപടികൾ പോകുമ്പൊ അപ്പഴെ അവനെ പടിക്ക് പുറത്താക്കണമായിരുന്നു. സ്തീകളുടെ ആർത്തവ കാല അവധി പ്രശ്നമേ കണ്ടൊള്ളൊ. താഴികക്കുടം പണിയാൻ ഈ കഴുവേറിമോൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞത് കേട്ടില്ലെ. അപ്പൊ അവന്റെ ഉദ്ദേശമൊക്കെ ഊഹിക്കാവുന്നതേയുള്ളു. ക്ഷേത്രത്തേയു० ചൈതന്യത്തേയു० നശിപ്പിച്ചാൽ മതേതരർക്ക് ക്ഷേത്രം പിടിച്ചെടുക്കാൻ എളുപ്പമാ ഇപ്പഴെ നാലു ചുറ്റിനു० മതേതരരുടെ കടകൾ കൊണ്ട് നിറഞ്ഞു. കുറച്ചുകൂടി കഴിയുമ്പൊ ക്ഷേത്രത്തില് പ്രവേശിക്കണേൽ മതേതരരോട് സമ്മത० ചോദിക്കേണ്ടി വരു०.
@komalavallic9445
@komalavallic9445 2 ай бұрын
പത്മനാഭന്റേപണംകൊണ്ടല്ലേ....ഇതുകൊണ്ടാർക്കുപ്രയോജനം.....ഹിന്ദുക്കളുടേപഠനത്തിനോ,വീടുപണികൾക്കോ,നിത്യോപയോഗസാധനങ്ങൾക്കോമറ്റെന്തിനോഉപയോഗിക്കാറുണ്ടോ..കീഴ് വഴക്കംപലതുംമാറ്റേണ്ടതല്ലേ...
@SuperKumarkrishna
@SuperKumarkrishna 2 ай бұрын
ഈ ഓഫീസർക്ക് പേരില്ലേ. ഒരു മാധ്യമ ചാനലും പറയുന്നില്ലാലോ. നിങ്ങൾക്കും പേടിയാണോ
@sarukarthika7768
@sarukarthika7768 2 ай бұрын
പല തവണ പറഞ്ഞല്ലോ ഇതിൽ തന്നെ.
@swamybro
@swamybro 2 ай бұрын
ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒക്കെ ഇപ്പൊ ഞെട്ടിക്കുന്ന സംഭവം ആയോ?
@VinodKumar-wm8cc
@VinodKumar-wm8cc 2 ай бұрын
Panni biryani yum kazhikkaam,pakshe athinu sthalavum samayavumundu,🐖🐽🐷🐖🐽🐷
@knarayanankuttymenon9065
@knarayanankuttymenon9065 2 ай бұрын
എന്തുകൊണ്ട് തല്ലി പോരത്തകത്
@bindumani7007
@bindumani7007 2 ай бұрын
Ethu kendhara sarkkar ariyunille
@rajalekshmis7123
@rajalekshmis7123 2 ай бұрын
Ivar khetra adaravu ullavar alla avarkku avidathe oru acharam ariyilla. Committee supreme kodathi utharavu prakaram thiranjedukkapetavar annu ithu pirichuvittu. Viswasikaleyum acharam ariyunavareyum thiranjeduthu. Office purathakki pravarthikkanam. Ivar thurangam vare undakkiyo ennu check cheyanam.
@Akhilsreeni
@Akhilsreeni 2 ай бұрын
രാജ കുടുംബത്തിന് എന്തെകിലും ചെയ്യത്തിലെ
@KannanKannan-qo2xy
@KannanKannan-qo2xy 2 ай бұрын
ഇവനെയൊക്കെ എന്താ ചെയ്യുക
@vimalam4869
@vimalam4869 2 ай бұрын
ഇയാളെ പുറത്തു കളയാൻ നിയമവഴികളൊന്നുമില്ലേ
@sunil1968
@sunil1968 2 ай бұрын
😡😡
@shansudev5664
@shansudev5664 2 ай бұрын
Vettavalliyan ennu parayathathenthu
@muraleedharan9611
@muraleedharan9611 2 ай бұрын
Eskikuttye purattakanam
@sridaransridaran1981
@sridaransridaran1981 2 ай бұрын
Kerlahindukalsaforti
@sindhukn2535
@sindhukn2535 2 ай бұрын
It will happen if communists are in the governing body, and devaswam board . If the minister himself doesn’t know what to do with the theertham from a temple, the employees are entitled to do things like this .
@spkkpk
@spkkpk 2 ай бұрын
Look at Thirupathi or any other famous temples outside of Kerala. They take care of their relegious practice with all respect in their temples. These officers are such an embarrassment for kerala hindus.
@somanathan5737
@somanathan5737 2 ай бұрын
Ayale purathakkuka
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 ай бұрын
Nigale ethokke ariyiley paldmatheertha kullathinu chuttume oulla thattu kadayill omlet kittumallow?
@belraj55
@belraj55 2 ай бұрын
😂no problem don’t mind bro
@maneeshjail5272
@maneeshjail5272 2 ай бұрын
Cpim pattigal
@sushamanair4584
@sushamanair4584 2 ай бұрын
Amoolya vasthukkal katathanulla sramam
@krishnapriya1010
@krishnapriya1010 2 ай бұрын
Enthro enthu ? Urkkam varunnu hindhukkal
@madhavinair4360
@madhavinair4360 2 ай бұрын
CPM bharichu Sreepadmanaphane vare oattichu ivide Hindukal ille Sreepadmanaapha
@bindukr5261
@bindukr5261 2 ай бұрын
Pathetic....ayalku swantham veedum ... convention halls kittiyile akoshikan...ethoke manapoorvamanu....
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Where Hindu acts against Hindu rituals is a serious crime This Mahesh Bhat is a Pucca CPM man Hence.... nothing happens....Bro
@premgopalan6885
@premgopalan6885 2 ай бұрын
Ellam kallan mara sarkkarum rajavaum
@vichoostube2605
@vichoostube2605 2 ай бұрын
Adichu avante ellodikkanam.
@thalurathes3484
@thalurathes3484 2 ай бұрын
Kshethrathinte adiyil koodi thurangam undo ennu nokku ...athum undavananu saadyatha... Perumkallanmar allee bharikunnath... Onnum bakki kaanilla
@Ismail.Valiyakath.
@Ismail.Valiyakath. 2 ай бұрын
Hindukkalude Matha Vikaram Vrnamakkathath Enth Kondan?
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 20 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН