പത്താംക്ലാസും ഗുസ്തിയുമുള്ള പിണറായിയുടെ സ്വന്തക്കാരൻ IAS ആകുമ്പോൾ ...I Only in Marunadan

  Рет қаралды 276,498

Marunadan Malayali

Marunadan Malayali

Күн бұрын

പത്താംക്ലാസും ഗുസ്തിയും യോഗ്യത ....പിണറായിയുടെ സ്വന്തക്കാരന് IAS വേണം ...ഇതാ മറ്റൊരു അടിമുടി തട്ടിപ്പ് ...
#pinarayivijayan #keralahouse #cpim #keralagovernment
#marunadanmalayalee #onlyinmarunadan

Пікірлер: 859
@sajis2279
@sajis2279 10 ай бұрын
ഷാജൻ സാറിന് ഒരു ശത്രു കൂടി.. ബിഗ് സല്യൂട്ട്❤❤
@999vsvs
@999vsvs 10 ай бұрын
പത്തും ഗുസ്തിയും പരനാറിയുടെ സ്വന്തം യോഗ്യതയാണ്. അതുകൊണ്ട് ആ യോഗ്യതയുള്ള എല്ലാവരെയും മുകളിലേക്കു കൊണ്ടുവരും.
@sasidharanpillai2382
@sasidharanpillai2382 10 ай бұрын
Thalleyoolikal
@lsraj1
@lsraj1 10 ай бұрын
പരനാറി അത് ആയതു കൊണ്ട് അയാൾക്ക് കൂട്ടിന് അത് പോലെ ഉള്ള ആൾക്കാരെ തന്നെ വേണം.
@Thomas-pq5uw
@Thomas-pq5uw 10 ай бұрын
Who is 10th standard🤣🤣🤣🤣🤣 😪😪😪
@valnashathramvlogedavanna5292
@valnashathramvlogedavanna5292 10 ай бұрын
സത്യങ്ങൾ തുറന്നു പറയുന്ന ഷാജനും, മറുനാടനും ഒരു ബിഗ് സല്യൂട്ട് ....
@vishakrk3223
@vishakrk3223 10 ай бұрын
Noble prize kodikkan para athim Kerala govt
@vishakrk3223
@vishakrk3223 10 ай бұрын
Kerala govt currency adikan para
@user-sj9om7sv5k
@user-sj9om7sv5k Ай бұрын
കേരളം നമ്പർ ഒൺ. എന്തോരുകൊള്ളയാണ് അടിമുടി കൊള്ളയും അഴിമതിയും. ഇതു എതിർക്കണം ജനങ്ങൾ തിരിച്ചറിയണം സിപിഎം ജനദ്രോഹ പാർട്ടിയെ ഇല്ലാതാക്കണം കേരളത്തിൽ
@ambikad.4871
@ambikad.4871 10 ай бұрын
മറുനാടൻ CPM നേ ഭയക്കേണ്ട, ദൈവം കൂടെയുണ്ട്....... സത്യം പറയുന്നതിൽ ദൈവം അനുഗ്രഹിക്കും 🙏
@valsalaakarliparamb530
@valsalaakarliparamb530 10 ай бұрын
സർക്കാറിന്റെ പണം അല്ല ഷാജൻ സാർ: ജനങ്ങളുടെ പണം
@gopinadhmuthirakkal5696
@gopinadhmuthirakkal5696 10 ай бұрын
മറുനാടൻ ഒഴികെ മറ്റെല്ലാ മാമാ മാധ്യമങ്ങൾക്കും...നടുവിരൽ നമസ്കാരം... ഇത് പുറത്ത്കൊണ്ട് വന്ന മറുനാടന് big salute
@sharatherrorz7898
@sharatherrorz7898 10 ай бұрын
മറു നാടന് കുപ്പു 🙏🙏🙏. സത്യം ജനങ്ങൾ അറിയട്ടെ. അനദികൃത നിയമനങ്ങൾക് കൂച്ചു വിലങ്ങു ആവശ്യം....
@seekeroftruth3150
@seekeroftruth3150 10 ай бұрын
കേരളത്തിലെ ജനം ഈ സമനിലവിട്ട മനുഷ്യനെ എന്തിനു സഹിച്ചോണ്ടിരിക്കണം ഇതു വല്ലാത്തൊരു ഗതികേടായല്ലോ.
@anzilllckjse2602
@anzilllckjse2602 10 ай бұрын
തിരഞ്ഞെടുത്തപ്പോൾ ആലോചിക്കണം. ഇനി അടുത്ത തിരഞ്ഞെടുപ്പിൽ ഇത് മനസ്സിൽ സൂക്ഷിച്ചാൽ മതി 😅
@prasadvarghese3023
@prasadvarghese3023 10 ай бұрын
​@@anzilllckjse2602നാറിയവനെ ചുമക്കുന്നവനും നാറും
@achur9945
@achur9945 10 ай бұрын
ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല
@Thomas-pq5uw
@Thomas-pq5uw 10 ай бұрын
Let the central govt declare Kerala as a union territory. There is no other way out Both ldf and udf are two sides of the same coin. We can expect a sea change if miraculously bjp comes into power.
@prasennapeethambaran7015
@prasennapeethambaran7015 10 ай бұрын
സത്യം അറിയാൻ മറുനാടൻ മാത്രം.
@treesapb5330
@treesapb5330 10 ай бұрын
സത്യ० അറിയണമെങ്കിൽ മറുനാടൻ മാത്ര० ആശ്രയ० ❤❤❤❤
@dinilelavally3279
@dinilelavally3279 10 ай бұрын
സകല ഊടായിപ്പുകളും വെളിച്ചത്ത് കൊണ്ട് വരുന്ന മറുനാടൻ മലയാളിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ❤❤❤
@nishad_3808
@nishad_3808 9 ай бұрын
undi😂😂 ivan looka tholvi
@vasudevanakgirnar6814
@vasudevanakgirnar6814 9 ай бұрын
Ke😊❤
@vasudevanakgirnar6814
@vasudevanakgirnar6814 9 ай бұрын
All vv😊
@dinilelavally3279
@dinilelavally3279 9 ай бұрын
@@nishad_3808 നിങ്ങൾ അന്നം കഴിക്കുന്നവരല്ലേ... 😂😂
@dinilelavally3279
@dinilelavally3279 9 ай бұрын
@@vasudevanakgirnar6814 ആണുങ്ങളെ പോലെ മറുപടി പറയടോ... 😜😜
@sandhya1946
@sandhya1946 10 ай бұрын
തല പോയാലും എന്നും സത്യം മാത്രമേ പറയാവൂ ..... മറുനാടനും , പ്രവർത്തകരും ...... കേരള ജനത കൂടെയുണ്ടാകും എന്നും ......
@surendranak2882
@surendranak2882 10 ай бұрын
എല്ലാ പ്രതിസന്ധികളും അതിജീവിച്ച് സത്യം ജനങ്ങളെ അറിയിക്കുന്ന മറുനാടൻ സാജൻ സാറിന് അഭിനന്ദനങ്ങൾ 🎉
@aaradhyasworld1990
@aaradhyasworld1990 10 ай бұрын
നേരോടെ നിര്‍ഭയം നിരന്തരം സത്യസന്തമായ വാര്‍ത്ത ഇന്ന് മറുനാടനില്‍ മാത്രം അഭിനന്ദനങ്ങള്‍ ഷാജന്‍ഭായ് മറുനാടന്‍ ടീം
@MpganeshGanesh
@MpganeshGanesh 10 ай бұрын
പിണറായി വിജയൻ എന്ത് കൊടുത്താലും മുഖ്യമന്ത്രി സ്ഥാനം മാത്രം ആർക്കും വിട്ട് കൊടുക്കില്ല😂😂😂
@user-yi8rq5cd2l
@user-yi8rq5cd2l 10 ай бұрын
ഇത് പോലെയുളള വാർത്തകൾ കൊടുക്കാൻ മറുനാടന് മാത്രമേ കഴിയൂ.👍🙏
@krishnadasvp8659
@krishnadasvp8659 10 ай бұрын
ഒനുംപറയാൻ ഇല്ല രാജപരണം എത്രയോ നല്ലത് 👍🙏🏻
@radhakrishnanvykundam5252
@radhakrishnanvykundam5252 10 ай бұрын
ശത്രുക്കൾ കൂടിയാലും സത്യം പറയുന്ന മറുനാടൻ മലയാളത്തിന്റെ മനസാക്ഷി
@Alchemy12
@Alchemy12 10 ай бұрын
Ee shatrukal enn parayunavar aru? -> Mostly Muslims.
@anoshantonykj5770
@anoshantonykj5770 10 ай бұрын
​@@Alchemy12മുസ്ലിം അല്ല ബ്രോ ഇസ്ലാമിക റ്റ്രോറിസ്റ്റുകൾ അവരെ ആയിരിക്കും എനിക്കും ഇഷ്ടം അല്ല തീവ്രവാദി കളെ എന്ത് കാര്യത്തിന് ഇവർ നടക്കുന്നു ഒരു കാര്യവും ഇല്ല സമാധാനത്തോടെ ഇ നാട്ടിൽ എല്ലാവരും ജീവിക്കുന്നു അത് നശിപ്പിക്കാൻ ഒരു മത തീവ്രവാദി കളെയും അനുവദിച്ചു കൂടാ
@pramodgopalan3028
@pramodgopalan3028 10 ай бұрын
ഒരു പേടിയും ഇല്ലാത്ത chunk
@shanthanayar5547
@shanthanayar5547 6 ай бұрын
We have to say it again and again.
@pmthomas4212
@pmthomas4212 27 күн бұрын
​@@Alchemy12and so cute 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@prasennapeethambaran7015
@prasennapeethambaran7015 10 ай бұрын
ഇത്രയും അഴിമതി പിടിച്ച ഭരണം മുൻപുണ്ടായിട്ടില്ല.
@PradeepKumar-nv8nl
@PradeepKumar-nv8nl 10 ай бұрын
മാറി മാറി വരുന്ന രണ്ട് പാർട്ടിക്കാരും കണക്കാ മാടൻ പോയാല്‍ മറുത വരും
@user-lz3gv2ig5m
@user-lz3gv2ig5m 10 ай бұрын
@@PradeepKumar-nv8nl EXACTLY
@leonadaniel7398
@leonadaniel7398 10 ай бұрын
​​@@PradeepKumar-nv8nlAAP, ട്വന്റി-20 പോലുള്ള പാർട്ടികൾ വളരെ ഭംഗിയായും സത്യസന്ധമായും ഭരിക്കുന്നുണ്ട്. പക്ഷെ ജനങ്ങൾക്ക് അവരെ വേണ്ടാ. അനുഭവിക്കട്ടെ.
@rejijose3048
@rejijose3048 10 ай бұрын
​@@PradeepKumar-nv8nlഈ പരനാറി ഭരിക്കുന്നതിലും ഭേദം...
@PradeepKumar-nv8nl
@PradeepKumar-nv8nl 10 ай бұрын
തന്നെയാണ് രണ്ടുപേരും ഒരാള്‍ തന്നെയാണ്
@sreenivasankn6913
@sreenivasankn6913 10 ай бұрын
ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്... മനുഷ്യൻ മടുത്തു......
@ayessen319
@ayessen319 10 ай бұрын
അധികാരം പോയി പുതിയ അധികാരികൾ വരുമ്പോഴറിയാം.
@renjinigopal3993
@renjinigopal3993 10 ай бұрын
ഇദ്ദേഹമല്ല , പര .......
@sheelamaroli9692
@sheelamaroli9692 10 ай бұрын
സത്യങ്ങൾ തുറന്നു പറയുന്നതുകൊണ്ടാണ് സാജൻ സാറിന്റെ ഗവർമെന്റ് വേട്ടയാടി കൊണ്ടിരിക്കുന്നത് സാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്
@lsraj1
@lsraj1 10 ай бұрын
Keralathile ഏറ്റവും മികച്ച സത്യ സന്ധത പുലർത്തുന്ന professional ആയിട്ടുള്ള മാധ്യമം 1 and only marunaadan.....❤❤❤
@OmanOman-pj9kj
@OmanOman-pj9kj 10 ай бұрын
നമസ്കാരം സാജൻ സാറേ സാറ് സത്യസന്ധമായി ന്യൂസുകൾ വായിക്കുന്നതുകൊണ്ടാണ് സാറിനെ കേരള ഗവൺമെന്റ് പിന്തുടരുന്നത് സത്യസന്ധതയായിട്ട് തന്നെ നിന്നും സത്യമുണ്ടായിരിക്കും ദൈവം സാറിന്റെ കൂടെയുണ്ടാവും
@StanlyTo
@StanlyTo 10 ай бұрын
ഏകദേശം ഒരു 15 വർഷത്തെ എങ്കിലും ജോലി കിട്ടിയവരുടെ വിദ്യാഭ്യാസം പരിശോധിച്ചിരുന്നെങ്കിൽ യോഗ്യത ഉള്ളവർക്കെങ്കിലും ജോലി കിട്ടിയേനെ 🙏
@vijayanalakkad1332
@vijayanalakkad1332 10 ай бұрын
കേരളഹൗസ് ദൽഹി സർക്കാർ പിടിച്ചെടുക്കണം
@kalpuzhamana
@kalpuzhamana 10 ай бұрын
മറ്റു മാമാമാധ്യമങ്ങൾക്ക് ഒരിക്കലും ഇതുപോലുള്ള വാർത്തകൾ കൊടുക്കാൻ പേടിയാണ്, അല്ലെങ്കിൽ സ്തുതിപാടാൻ വേണ്ടിമാത്രം ഉള്ളവരാണ്. ഇതെല്ലാം സത്യമാണെങ്കിൽ നേരിട്ട് കേന്ദ്രത്തിലേക്ക് എത്തിക്കണം. 🙏🙏
@bahuleyanayyode474
@bahuleyanayyode474 10 ай бұрын
കാരണ കിഴവനും കുടുംബവും. കേരളം നമ്പർ 1.
@sindhuknair7265
@sindhuknair7265 10 ай бұрын
അങ്ങനെ പത്താം ക്ലാസ്സ് ടൂറിസം ഐ എ എസ് ആയി പ്രകാശം പരത്തട്ടെ!!! സാക്ഷര no one കേരളം തന്നെ...... ഇത്രയും വലിയ കണ്ടൂ പിടുതത്തിനും കാരണമായ കാരണഭൂതതിന് എന്ത് പുരസ്ക്കാരം കൊടുക്കും !!!!!!
@user-ir6br6jb2j
@user-ir6br6jb2j 10 ай бұрын
ദേവ ഗൗഡയുടെ വെളിപ്പെടുത്തലും കുമാര സ്വാമിയുടെ നന്ദിയും
@padmavathip7232
@padmavathip7232 10 ай бұрын
കുരങ്ങൻ ന്റെ കയ്യിൽ ഇനി പൂമാല ജനങ്ങൾ കൊടുക്കരുത്....😂😂😂
@josepa3286
@josepa3286 10 ай бұрын
അത്ഭുതം ഈ രേഖകൾ എങ്ങനെ സംഘടിപ്പിക്കുന്നു. മറുനാടൻ super 🙏🙏🙏
@jithinjosevj385
@jithinjosevj385 10 ай бұрын
😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮
@thyagarajanrajan6849
@thyagarajanrajan6849 10 ай бұрын
കേരളത്തിന്റെ സാധരണക്കാരുടെ സമ്പത്ത് കുറെ ആൾക്കാർ വീതി ച്ചെടുക്കുന്നത് അറിയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു.. കഷ്ടം..
@Narikkuni
@Narikkuni 10 ай бұрын
ഷാജൻ സാറെ സത്യം വിളിച്ചു പറഞ്ഞ് ഞങ്ങളുടെ പ്രതിഷേദം അങ്ങയുടെ ശബ്ദത്തിൽ ലോകം അറിയട്ടെ
@animohandas4678
@animohandas4678 10 ай бұрын
ഇത് എന്ത് നാട് എന്റെ ദൈവമേ. എത്രയോ വിദ്യസമ്പന്നർ ജോലിയില്ലാതെ കഴിയുന്നു. കഷ്ടം.
@binummathew161
@binummathew161 10 ай бұрын
പിൻവാതിൽ ആണേൽ യോഗ്യൻ 👌
@bijukoileriyan7187
@bijukoileriyan7187 10 ай бұрын
2016-ൽ ഞാൻ മറുനാടൻ്റെ വാർത്ത കാണുമ്പോൾ ..... കമ്മൻറിട്ടിരുന്നു. ഒരു കാലം വരും മറുനാടന് കേരള ജനത നിങ്ങളെ ഏറ്റെടുക്കുന്ന നാളുകൾ....... ഇപ്പോൾ അതു കണ്ടു കൊണ്ടിരിക്കുന്നു. ഒരുപാട് ... സന്തോഷമുണ്ട് നിങ്ങളുടെ കർത്ത്യവ്യ നിർവഹണത്തിന്.
@jinomoljinomol1681
@jinomoljinomol1681 10 ай бұрын
കരളുറപ്പോടെയുള്ള വാർത്തകൾ ഇതാണ് കേരളീയർ കാത്തിരിക്കുന്നു...
@jeomax
@jeomax 10 ай бұрын
1000 പ്രകാശന് തുല്യനായ കൊള്ളക്കാരൻ പിണറായിടെ മുന്നിൽ എത്ര വർഷങ്ങളായി കേരളം തല കുനിച്ചു നിക്കുന്നു..
@varghesemk2999
@varghesemk2999 10 ай бұрын
ഏതു സർട്ടിഫിക്കറ്റും ഒറിജിനലിനെ വെല്ലുന്നത് ഞങ്ങൾക്കുണ്ട്. ഇല്ലാത്തത് ഉണ്ടാക്കും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.
@albertantony2589
@albertantony2589 10 ай бұрын
😂😂😂
@Freeroamer00
@Freeroamer00 10 ай бұрын
പറയാൻ പാടില്ല ഇങ്ങനെ പക്ഷെ ....ഇയാൾ ടെ കാറ്റ് പോയിരുന്നേൽ കേരളം രെക്ഷപെട്ടനെ !
@VipeeshPg
@VipeeshPg 10 ай бұрын
ഉം പാടില്ല.. പുഴുത്തു ഗതിക്കെട്ട് ചാകണം അലവലാതി ജന്തു..
@ajayank3081
@ajayank3081 10 ай бұрын
സാജൻസറെ, താങ്കൾ പറഞ്ഞ ഇങ്ങനെ സത്യസന്ധമായി വാർത്ത കൊടുക്കുന്നതുകൊണ്ടാണ് താങ്കളെയും, താങ്കളുടെ വാർത്തയും സപ്പോർട്ട് ചെയ്യുന്നത്
@pramodsomasekharan5477
@pramodsomasekharan5477 10 ай бұрын
ഇതല്ലേ സോഷ്യലിസം. ഉള്ളവനും ഇല്ലാത്തവനും ഒരു വ്യത്യാസവും ഇല്ലത്ത അവസ്ഥ. ബൂർഷ്വാ വിദ്ധ്യദ്യസം തുലയട്ടെ. പഠിച്ചവനും പഠിക്കത്തവനും തുല്യ അവസരം. ഇതല്ലേ ചെഗ്വേര വിഭാവനം ചെയ്തത്. ലാൽ സലാം
@kmsnair5143
@kmsnair5143 10 ай бұрын
അയാൾ എന്തു ചെയ്താലും മലയാലി ഇനിയുമിനിയും അവർക്കേ വോട്ട് ചെയ്യൂ സാർ. അതാണു പ്രബുദ്ധ മലയാലി
@gopakumarn2786
@gopakumarn2786 10 ай бұрын
ഇത്തരം കാര്യങ്ങളൊന്നും ഇവിടുത്തെ പ്രതിപക്ഷം അറിയുന്നില്ലെ ??
@gopalakrishnannair7164
@gopalakrishnannair7164 10 ай бұрын
പ്രതിപക്ഷം കേരളത്തിൽ എന്നേ മരിച്ചു. ബിജെപി ക്കാർ ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിക്കാൻ വരും. കോൺഗ്രസ്‌ൽ തമ്മിൽ അടി തീർന്നിട്ട് നേരം ഇല്ല. കേരളത്തിൽ ഏറ്റവും മോശം റോഡുകൾ ഉള്ള കോർപറേഷൻ തിരുവനന്തപുരം ആണ്. മുഖ്യ പ്രതിപക്ഷമായ ബിജെപി നിഷ്‌ക്രിയം. ജനങ്ങൾ അനുഭവിക്കുക, അത്ര തന്നെ.
@SunilKumar-cc7em
@SunilKumar-cc7em 10 ай бұрын
അറിഞ്ഞിട്ടും വലിയ വിശേഷമൊന്നും ഇല്ലലോ .... ജയിച്ചവർ ഭരിക്കും: .. ഓട് പൊളിച്ച് ഒന്നും അല്ലലോ .... ഭൂരിപക്ഷം കിട്ടി ഭരിക്കുന്നത് .....
@starnstripes777
@starnstripes777 10 ай бұрын
മര വാഴകൾ...
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
പ്രതിപക്ഷ നേതാവും, മറ്റു നേതാക്കന്മാരും വായ് തുറക്കില്ല. അവരും അഴിമതി ചെയ്തവരാണല്ലോ. അതുകൊണ്ടു അവർ ഈ സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാൽ ഇവർ ചെയ്ത അഴിമതി പിണറായി വിജയൻ പുറത്തു കൊണ്ടുവരും
@seemaj1657
@seemaj1657 10 ай бұрын
പ്രതിപക്ഷം ഭരണം കിട്ടിയാൽ ഇത് തന്നെ സ്ഥിതി, കേരള ജനതയുടെ വിധി.
@citizenkane9222
@citizenkane9222 10 ай бұрын
IAS അല്ലെ പിണറായി ചോദിച്ചൊള്ളു, നൊബേൽ പ്രൈസ് ഒന്നും അല്ലല്ലോ 🤪
@jineshms989
@jineshms989 10 ай бұрын
നശിച്ച ഭരണം അവസാനിക്കാൻ ഇനിയും 2 വർഷം സഹിക്കാനൊലോ എന്നോർക്കുമ്പോൾ തല പൊട്ടിത്തെറിക്കുന്ന പോലുണ്ട്.. 😫😫😫
@princek1765
@princek1765 10 ай бұрын
ആയിരം നബാബ് രാജേന്ദ്രന്മാർ ജനിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@lathasuresh5968
@lathasuresh5968 10 ай бұрын
താങ്കളുടെ എല്ലാ കമ്പ്യൂട്ടറും collect ചെയ്തിട്ടും ഈ വാർത്ത ഒക്കെ എവിടുന്ന് ലഭിക്കുന്നു എന്ന് ഇവർക്ക് മനസ്സിലായില്ലേ.
@sivangurukkal4334
@sivangurukkal4334 10 ай бұрын
അഭിനന്ദനങ്ങൾ സാർ 👏👏👏
@shelbinjose9273
@shelbinjose9273 10 ай бұрын
😂😅😂😅 ചുളുവിൽ IAS തുല്യം ആയ സാലറി
@user-ri5mx8ed9e
@user-ri5mx8ed9e 10 ай бұрын
അടി സക്കേ താങ്കൾ ഒരു സിംങ്കം തന്നെ മറുനാടൻ സിംങ്കം
@lissysantosh3661
@lissysantosh3661 10 ай бұрын
ഈ പണം പൊതു ജനങ്ങളുടെ നികുതി പണമാണ് sir കഷ്ടം
@SureshCP-we1dg
@SureshCP-we1dg 10 ай бұрын
സോഷ്യലിസം വരുന്ന വഴികൾ ഇതൊക്കെ തന്നെ.
@kuruvilaabrahamabraham1221
@kuruvilaabrahamabraham1221 10 ай бұрын
വായുവും വെള്ളവും പോലെ അഴിമതി, തിരിമറി, ക്രമക്കേട്, വ്യാജവത്കരണം, കെടുകാര്യസ്ഥത സ്വജന പക്ഷപാതം ഒക്കെ,നമുക്ക് അനിവാര്യം.
@sivadaspi1628
@sivadaspi1628 10 ай бұрын
Shajan Ji, you are Kerala’s best journalist.. Keep going Sirji.. All the best…
@chandranpillai2940
@chandranpillai2940 10 ай бұрын
പത്ര ധർമ്മവും പൗരധർമ്മവും അറിയാത്തവർ അഥവാ അറിഞ്ഞാലും സ്വാർത്ഥ താൽപര്യങ്ങൾക്കായി മറച്ചു പിടിക്കുന്ന വർ ഇങ്ങനെയൊക്കെയാണ് നമുക്കും കിട്ടണം പണം അത്ര തന്നെ ....
@arjunithikkatt93
@arjunithikkatt93 10 ай бұрын
ഉദ്യോഗസ്ഥരെ ബലിയാടാക്കി കരുവന്നൂർ മാതൃകാ
@madhusudhananmadhu9493
@madhusudhananmadhu9493 10 ай бұрын
ഇന്ത്യയിൽ ഭരണവർഗ്ഗങ്ങൾ എലാം ഒരുമയോടെ പ്രവർത്തിക്കുനു, നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു, പിന്നെ ഷാജൻ ഇതു പറഞ്ഞതു കൊണ്ട് എന്ദ് കാര്യം,
@premkumar-ed8lp
@premkumar-ed8lp 10 ай бұрын
പ്രതിപക്ഷ നേതാവ് എന്ന ഒരു മാന്യദേഹം ഇവിടെ ഇപ്പോഴും ഉണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം
@Sandee109
@Sandee109 10 ай бұрын
അവനാണ് തല
@mohandasnv6395
@mohandasnv6395 10 ай бұрын
CPM നെ എതിർക്കാൻ കോൺഗ്രസ്സിനു കഴിയില്ല. കേരളത്തിലും , ബംഗാളിലുമൊഴികെ അരിവാളും, കൈപ്പത്തിയും ഒറ്റക്കൊടിയിലാണ്.
@prasadvarghese3023
@prasadvarghese3023 10 ай бұрын
അദ്ദേഹം മൊത്തം തളർന്നു കിടപ്പു ആണല്ലോ പകരം ആളെ നിയമിക്കുന്നും ഇല്ല
@thankamvarghese5910
@thankamvarghese5910 10 ай бұрын
മറുനാടൻ പറഞ്ഞപ്പോഴാണ് മിക്കവാറും നമ്മുടെ പ്രതിപക്ഷ നേതാവിനു മനസ്സിലായത് ക്രെ യിനുകൾ ആണ് കപ്പലിൽകൊണ്ടുവരുന്നത് എന്ന്
@user-ri5mx8ed9e
@user-ri5mx8ed9e 10 ай бұрын
വിജയന്റെ സൽക്കാരം മാത്രം ഏറ്റുവാങ്ങുന്ന ഏറാൻ മുളിപ്രതിപക്ഷം നേതാവ്
@rudrakshs2442
@rudrakshs2442 10 ай бұрын
ജനങ്ങളുടെ നികുതി പണം ആണെന്ന് കരുതി കണ്ണിൽ ചോരയില്ലാത്തവന്മാർ അങ്ങ് അഴിഞ്ഞടുകയാണ് ചോദിക്കാനും പറയാനും ആരുമില്ലല്ലോ
@asokarajannair6149
@asokarajannair6149 10 ай бұрын
അഭിനന്ദനങ്ങൾ ഷാജൻ.
@jobygeorge9445
@jobygeorge9445 10 ай бұрын
ഇതൊക്കെ എന്ത് ഇതിനു മുകളിൽ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😄
@rohannair218
@rohannair218 10 ай бұрын
നിങ്ങളെപ്പോലെ ധൈര്യമുള്ള ആൾ വേറെ ആരുണ്ട് സർ
@sreenivasankn6913
@sreenivasankn6913 10 ай бұрын
സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാർ, ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്തുചെയ്യും?
@anvileducationfoundation267
@anvileducationfoundation267 10 ай бұрын
Well done, Shajan!
@anoopmathew897
@anoopmathew897 10 ай бұрын
മറുനാടൻ കീ ജയ്. ❤️❤️❤️❤️❤️
@thomasthayil8779
@thomasthayil8779 10 ай бұрын
ഇടതും, വലതും, ബിജെപി എല്ലാം ഒരുപോലെ ആയതിൽ ദുഖിക്കുന്നു. Marunaden പോലുള്ള മാധ്യമങ്ങൾ കൂടുതൽ വരട്ടെ.
@binucherian502
@binucherian502 10 ай бұрын
അതാണ് പിണു ഭരണം 😂
@doubleheartan
@doubleheartan 10 ай бұрын
മലയാളികൾ എല്ലാം ചേർന്ന് 2021 ഇൽ ക്ലിഫ് ഹൗസിൽ ഒരു വാഴ വെച്ചു. ഇപ്പൊ അതൊരു വാഴത്തോട്ടം ആയി. സന്തോഷിച്ചട്ടെ. ❤
@balanck7270
@balanck7270 10 ай бұрын
ഇയ്യാൾ മുഖൃൻ പദവി ഒഴിയും മുൻപ് ഇതുപോലെ നിയമവിരുദ്ധമായ യാതൊരു യോഗൃതയുമില്ലാത്തവരെ ഭാരിച്ച ശമ്പളത്തിൽ നിയമിച്ച് ജനത്തിൻടെ നികുതി പണം ധൂർത്തടിക്കൽ ടിയാൻടെ ഒരു ഹോബിയാണല്ലോ.ആരുണ്ട് ഇതൊക്കെ ചോദിക്കാൻ എന്ന മട്ടിൽ.ഷാജൻ സാർ ഇത്തരം നിയമവിരുദ്ധത കണ്ടുപിടിച്ച് റിപ്പോർട്ട് ചൈയ്തതിനാൽ ഇതൊക്കെ ജനം അറിയുന്നത്. ഇനിയും പോണ പോക്കിൽ ഇത്തരം അനവധി നിരവധി നിയമനങൾ നമുക്ക് പ്രതീക്ഷിക്കാം.നന്ദി നമസ്കാരം ഷാജൻ സാർ.
@sobhanasobhana4293
@sobhanasobhana4293 10 ай бұрын
ഒരിക്കലും സത്യം പറയുന്ന ആൾക്ക് നീതി കിട്ടാൻ വൈകും .താങ്കളുടെ അവസ്ഥ തന്നെ കണ്ടില്ലേ .നിങ്ങളുടെ ഇത്രയും വാർത്തകൾ കേൾക്കുമ്പോൾ രക്തം തിളക്കുന്ന അവസ്ഥ ആയി .നമ്മുടെ കേരളം എന്ന് ആണ് സത്യ സന്ധമായി ഭരിക്കുന്ന ഒരു കാലം വരിക .ഒരു പക്ഷെ സ്വപ്നം ആയി അവശേഷിക്കും എന്ന് തോന്നുന്നു .ഇനി അങ്ങിനെ ഒരു കാലം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു .
@anzilllckjse2602
@anzilllckjse2602 10 ай бұрын
പ്രതീക്ഷ കൈവിടരുത്. പ്രതീക്ഷ ആണല്ലോ ജീവിക്കാൻ ഉള്ള ഊർജം
@prasadvarghese3023
@prasadvarghese3023 10 ай бұрын
കള്ളൻമാരുടെ കൂട്ട് ഭരണം
@user-bj5pl4oz3t
@user-bj5pl4oz3t 10 ай бұрын
ചെല്ലപ്പനെ കൂടി IAS കാരനാക്കാമോ. ഒന്നാം ക്‌ളാസും കളരിപ്പയറ്റുമാണ്. പക്ഷേ ഗപ്പൊന്നും കിട്ടിയിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നാൽ പറ്റുമോ 😂😂😂
@babyemmanuel853
@babyemmanuel853 10 ай бұрын
വെറുതെയല്ല കേരളം കടക്കെണിയിലാകുന്നത്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ.....ഈങ്കുലാബ് സിന്ദാബാദ്.
@prasadpk4429
@prasadpk4429 10 ай бұрын
പിണറായി യുടെ പേരിൽ ഒരു സ്വന്തം യൂണിവേഴ്സിറ്റി തുടങ്ങണം 😄
@sreenivasanedavanghat6423
@sreenivasanedavanghat6423 10 ай бұрын
പ്രിയ / ബഹുമാന്യ ഷാജൻ ! അങ്ങയെ സാഷ്ടാംഗം പ്രണമിക്കുന്നു! നാളത്തെ മാധ്യമ സംസ്ക്കാരം താങ്കളിൽ കൂടി വളരട്ടെ!
@user-os8kg5th4c
@user-os8kg5th4c 10 ай бұрын
Kerala govt. should IAS to all the house keepers, Catering staffs, Lawn care people. Shajan I Salute You. Pidugandy's Govt.
@devarajan4002
@devarajan4002 10 ай бұрын
സ്വന്തം ജീവൻ രക്ഷിക്കുന്നതും നമ്മുടെ ഡ്യൂട്ടിയാണ്. അതുകൊണ്ട് ഇനി കൂടുതൽ പുറത്തു കൊണ്ടുവരേണ്ട.
@valsalaakarliparamb530
@valsalaakarliparamb530 10 ай бұрын
ഷാജൻ സാർ അങ്ങയുടെ വീഡിയോ കാണുമ്പോഴാണ് എന്നെ പോലുള്ള ഏറ്റവും താഴെ തട്ടിൽ ഉള്ളവർ സർക്കാറിന്റെ അഴിമതികൾ അറിയുന്നത്; ഈ മുഖ്യമന്തിയെ ജയിലിൽ അടയ്ക്കാൻ എന്താ ഒരു വഴി?
@citizenkane9222
@citizenkane9222 10 ай бұрын
ഇതൊക്കെ ആലോചിച്ചു സമയം കളയാതെ ആ സമയത്ത് ഒടേതമ്പുരാനെ വിളിച്ചു അമേരിക്കൻ പ്രസിഡന്റ് ആക്കാമോ എന്ന് ചോദിക്ക്...... ചിലപ്പോൾ നടന്നേക്കും 😁
@elcil.1484
@elcil.1484 10 ай бұрын
​@@citizenkane9222😂😂😂
@sasimathilildhyan4064
@sasimathilildhyan4064 10 ай бұрын
ഇത് സത്യമെങ്കിൽ പരമ കഷ്ടം,😂
@padmajaprakash9441
@padmajaprakash9441 10 ай бұрын
ദൈവമേ ഇ ഗതികേട് എത്രനാളായി സഹിക്കുന്നു ithinoravasanamille മറുനാടന്‍ shajan sir കൂടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും dyivam deergayusum ആരോഗ്യവും nalkatte athane nhangalepolulla ജനങ്ങളുടെ പ്രാര്‍ത്ഥനയും
@jknnjjjbjjbjkh9337
@jknnjjjbjjbjkh9337 10 ай бұрын
മറുനാടന് ബിഗ്ഗ് സല്യൂട്ട് സർ.... നിങ്ങളാണ് ജനകീയ മാധ്യമ പ്രവർത്തനം നടത്തുന്ന ചങ്ക് ധൈര്യപൂർവ്വ o മുന്നാട്ട-പോവുക
@aldahiyah
@aldahiyah 10 ай бұрын
Your guts to speak out the truth is appreciated..God bless..keep going
@anoopkrish5929
@anoopkrish5929 10 ай бұрын
IAS nte vila thanne poyi kittum.
@maryjohnson6343
@maryjohnson6343 10 ай бұрын
I pray Almighty to give you a very reasonable position to kerala assembly and secretariat in the coming years so that kerala people will have a very prosperous future future. ❤
@gopigopi2211
@gopigopi2211 10 ай бұрын
മറുനാടൻ പുറത്തുവിട്ട ഈ വാർത്ത കിഴങ്ങൻമാർക്ക്‌ മനസ്സിലാവില്ലല്ലോ
@sindhukesu580
@sindhukesu580 10 ай бұрын
വിജയന്റെ ബന്ധുക്കൾക്ക് എല്ലാം ips, ias കൊടുത്താൽ മതിയല്ലോ. ദേവഗൗഡ പറഞ്ഞത് വച്ചു നോക്കിയാൽ ips, ias ഒക്കെ വാഴക്കുല phd പോലെ കേന്ദ്രത്തിൽ വിലപേശി വാങ്ങാവുന്നതേ ഉള്ളൂ. 🤭
@user-yq6ec5vq5k
@user-yq6ec5vq5k 10 ай бұрын
മറുനാടൻ 👌👌👌
@sasidharank8
@sasidharank8 10 ай бұрын
ദൈവം വിചാരിച്ചാൽ മാത്രമേ കേരളത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു.
@jopanachi606
@jopanachi606 10 ай бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവനേ , ദൈവം mind ചെയ്യില്ല
@johnson.george168
@johnson.george168 10 ай бұрын
കേട്ടിട്ട് തല പെരുക്കുനു.. ചുമ്മാതല്ല മാർക്സിസ്റ്റുകൾ നിരീശ്വരവാദികൾ ആയത് ദൈവ കോപം കിട്ടും എന്ന ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലല്ലോ... താങ്കൾ സത്യം പറയുക നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും ചുമ്മ കേട്ടിരിക്കാമലോ... കേരളത്തിലെ ചിൻതികുന മനസാക്ഷിയുളള തലമുറ അങ്ങയോടൊപം... ബിഗ് സല്യൂട്ട് സാർ 🙏🙏
@Shanava786
@Shanava786 10 ай бұрын
The Real Journalist. One and only Shajan Sir. 🎉
@hareeshlive
@hareeshlive 10 ай бұрын
our fate 😔
@SK-jd2hm
@SK-jd2hm 10 ай бұрын
Sir, We always support Marunadan Chanel with reflection of Truth and Honesty in News with proper facts. 🎉🎉
@balakrishnannambiar9628
@balakrishnannambiar9628 10 ай бұрын
താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്നു അറിയുന്നില്ല. നമസ്കരിക്കുന്നു
@bsnair6487
@bsnair6487 10 ай бұрын
😢😢😢ഇതാണ് നമ്മുടെ പ്രബുദ്ധത😂😂
@rajamohanan-gl5sq
@rajamohanan-gl5sq 10 ай бұрын
എന്തെല്ലാം വിചിത്ര സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്
@kesavadas5502
@kesavadas5502 10 ай бұрын
തെറ്റ് കാരോട്പ്പം യാത്ര ചെയ്യാൻ ആണ് കടുതൽ പേർക്കും ഇഷ്ടം അതാണ് പ്രബുദ്ധ കേരളം
@shyamlalc6359
@shyamlalc6359 10 ай бұрын
ഇതു ഒന്നും ഇവിടെയുള്ള പ്രതിപക്ഷത്തിന് അറിയില്ല ഇവിടെയാണ് മറുനാടൻ
@krishnamohan1023
@krishnamohan1023 10 ай бұрын
ഇനി എതെങ്കിലും ..സംരംഭം 😮😮😮 ഉണ്ടോ.ആവോ ..അഴിമതിക്ക് ബാക്കി..😮😮😮
@tnsurendran7377
@tnsurendran7377 10 ай бұрын
ആദർമി എന്നും ദർമത്തെ ഭയക്കും.
@SandhyaEdamana
@SandhyaEdamana 10 ай бұрын
ഈശ്വരാ.. 🙏🙏ശത്രുക്കളുടെ എണ്ണം കൂടിവരുന്നല്ലോ 😂😂😂
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН